അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ꧁༺അഖിൽ ༻꧂꧁༺അഖിൽ ༻꧂July 10, 2021 at 1:04 pm
    Why cs is better than me…????

    നീ ഉത്തരം പറഞ്ഞിട്ട് പോയാൽ മതി

    ####

    Cs ഇൽ നല്ല പെൺപിള്ളേരുണ്ടാകും mech ഇൽ ഉണ്ടാവില്ല അത്രേ ഉള്ളു ?

  2. നന്ദൻനന്ദൻJuly 10
    ബാംഗ്ലൂർ ഗുഡ് ചോയ്സ് ?

    ഇതെന്താ വിക്രമാദിത്യനും വേതാളവും ആണോ ??? ??

    1. ലവള് കേൾക്കണ്ട ?… വേതാളം ന്നു വിളിച്ചത് ??

      1. ദൈവമേ ? ഡോക്ടർ എനിക്ക് കപ്പപറിക്കാൻ പുതിയ തോട്ട കെട്ടി തരും ….
        ????????

    2. സ്നേഹം ഉള്ളോരു അങ്ങനെയാ, അല്ലാതെ രാത്രി മാത്രം അതിർത്ഥി ചാടിക്കടക്കൽ അല്ല ??

      1. ༒☬SULTHAN☬༒

        ???

      2. മോനെ ശവത്തിൽ കുത്തരുത് ?

  3. Zayed mazood evide… Kunju kuttyarunno nee?

    1. ???‍♂️

      പുരാവസ്തു ആയ്ട്ട് ഇങ്ങള് ഓക്കേ ഇവിടെ ഉണ്ടല്ലോ ?

      1. കുഞ്ഞാവ ??

      2. മേനോൻ കുട്ടി

        മീശ മുളക്കാത്ത പയ്യൻസ്

    2. കാളിദാസൻ

      പിഞ്ചു പൈതൽ ആണവൻ..

      എന്നിട്ടാണ് പെണ്ണ് കെട്ടുന്ന കാര്യം വരെ പറഞ്ഞത് ?

      1. അവൻ മുത്തുമണി ഫാൻ ആണ്

      2. പറയുന്നതിന് ചിലവ് ഒന്നും ഇല്ലല്ലോ ?

    3. എന്നെ കണ്ടിട്ട് തോന്നിയില്ലേ ?

  4. SHANAJuly 10, 2021 at 1:01 pm
    Alloh.. Nee penkutyi eynum ?? //

    കണ്ട് പഠിക്ക് ഇത്തുസ്. അങ്ങനെയ പിള്ളേർ.
    ഇല്ലുട്ടി ❤️❤️

      1. ????????

  5. അമ്മൂട്ടി❣️July 10, 2021 at 1:00 pm
    ഇനി മറ്റൊരു ദിവസം???

    ഇന്ന് 2 വട്ടം ഇട്ടിരുന്നു

    ##

    അതാരും കണ്ടില്ല്ല

    1. ഒരുവട്ടം അല്ലെ ഇട്ടോളൂ …

    2. രണ്ടാമത് ഇട്ടത് ഞാൻ കണ്ടു

    3. അമ്മൂട്ടി❣️

      ബാക്കി എല്ലാവരും കണ്ടിരുന്നു ??

    4. Nandappi… ??

  6. അമ്മൂട്ടി❣️

    SHANAJuly 10, 2021 at 12:59 pm
    Assemblyl epoyum njanaayirunnu first ??
    *****÷*÷

    പുറകിൽ നിൽക്കുന്നവർ അന്നേ സാമൂഹിക അകലം പാലിച്ചിരുന്നു
    ??

    1. ഷാനുത്തയ്ക്ക് ഇവിടെ തന്നെ കടുത്ത എതിരാളി ??

    2. കാളിദാസൻ

      ??? തെറിച്ചു പോയാലോ…

    3. Amooti… ?

  7. Banglore christ university lu engineering

    Is it a good choice..

    Aarkenkilum ariyumo

    1. ബാംഗ്ലൂർ ഗുഡ് ചോയ്സ് ?

    2. ജീവന്‍ എവിടെ.. ഉത്തരം parayu

        1. എന്ത്.. നിനക്ക് അറിയാത്ത കാര്യമോ ?

          1. ടെഫ് കോസ്റ്റിയൻ ആരുന്നോ

      1. ഇത് ഈസി question അല്ലെ
        സൾഫേയൂറിക് ആസിഡിൽ ആട്ടിൻ കാട്ടം ഇട്ടാൽ എന്ത് സംഭവിക്കും എന്നുള്ള questions വരട്ടെ

        1. അതൊക്കെ പരീക്ഷിച്ചു നോക്കി പറയും

    3. Ariyilla keralathilu aanel 5,6 college und bangalore ariyilla, mech nekkal nallath computer aanu

      1. ഓഹ് പൂമ്പാവാ ആമ്പൽ ആമ്പൽ

      2. മേനോൻ കുട്ടി

        ചിത്ര ചേച്ചി ???

        1. Ormippikkalle ponnee

      3. Ippo scope angane aanu, ini arficial intelijans, dataa science okke nalla scope aanu

  8. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

    ?

    1. പെൺകുട്ടി ആയിരുന്നു അല്ലെ ?

      1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

        Yup

    2. ??????

      1. ആാാ ചിരി കൊള്ളാം ???????

        1. ༒☬SULTHAN☬༒

          Ya മോനെ ??

        2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

          താങ്ക്യൂ ❤?
          കാൻഡിഡ് ?

          1. ???❤️

      1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

        ☺️

    3. ༒☬SULTHAN☬༒

      വിച്ചുട്ടി ???. Poli

      1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

        ഇട് അസലു

    4. മേനോൻ കുട്ടി

      ഇതാരാ പെങ്ങളാ ???

      1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

        ?

    5. Alloh.. Nee penkutyi eynum ??

    6. കാളിദാസൻ

      നന്നായിട്ടുണ്ട്

    7. നീ പെൺകുട്ടി ആയിരുന്നോ ??

      1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

        അതല്ലേ witch എന്നിട്ടേ

    8. മൊഞ്ചത്തി ആയിരുന്നല്ലേ

      1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

        ഞാൻ അന്ന് പറഞ്ഞതല്ലേ ?

    9. Ithu aara molano

      1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

        അമ്മ

    10. പ്രേമൻ ഇവിടെ ഇല്ലേ ??

      1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

        കുഞ്ചു കണ്ടിട്ടുണ്ട്

        1. കുഞ്ചു വോ ????

          1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            പഞ്ചാരകുഞ്ചു

    11. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ?

  9. നന്ദൻJuly 10,
    ആ അമ്മി കുട്ടിയെ മാത്രം കണ്ടിട്ടില്ലെന്നു ?

    ബെസ്റ്റ് ? അതിനെ നന്ദനത്തിലെ നവ്യ നായർ പോലും കണ്ടിട്ടില്ല ?

    1. അതാരാ

      1. പ്രമുഖാ …

        1. മമ്മി ?????

  10. നന്ദൻ നിങ്ങള്ടെ ഫോട്ടോ എനിക്ക് ഇപ്പഴാ മുടി ഉള്ളത് കാണുന്നത്

      1. അതോണ്ട് ഞാൻ കാണുന്നില്ല

    1. കാറിൽ ഇരുന്നുള്ള ഒരു ഫോട്ടോ ഇതിലും സൂപ്പറാണ് …

    2. അതാണ് ഇട്ടതു..അതുകൊണ്ട് അത് കാണുന്നു

      1. കള്ള കിളവൻ ഫേസ് ആപ്പുമായി വന്നിട്ടുണ്ട് ???

  11. അമ്മൂട്ടി❣️അമ്മൂട്ടി❣️July 10, 2021 at 12:53 pm
    എല്ലാവരുടെയും പരാതി തീർന്നോ

    ###

    ഇല്ല അന്നേ ഞാൻ കണ്ടില്ല… അതോണ്ട് ജ്ജ് ഫോട്ടോ ഇട്

    1. ഇടും

    2. Nandanu vendi.. Onnumkoodi itt kodukk amootiye ?

    3. മൊട്ട ലുക്ക്‌ ആണ് പ്വോളി

    4. പൊളി ❤️ കാറിൽ വെച്ച് എടുത്ത ഫോട്ടോ ആണ് ഏറ്റവും മികച്ചത്
      ..

    5. ഞാനും കണ്ടില്ല.

      1. മേനോൻ കുട്ടി

        Hai zayed ??‍♂️??‍♂️

    6. മേനോൻ കുട്ടി

      നന്ദേട്ടാ ഞാൻ ചോദിച്ചതിന് ഉത്തരം ???

      1. വരും ?

    7. അമ്മൂട്ടി❣️

      ഇനി മറ്റൊരു ദിവസം???

      ഇന്ന് 2 വട്ടം ഇട്ടിരുന്നു

      1. മേനോൻ കുട്ടി

        ആ ടൈം and ഡേറ്റ് അറിഞ്ഞാൽ വന്നു നിൽക്കാമായിരുന്നു ?

  12. ഷാന ത്ത യെ കാണാൻ കൊതിക്കുന്നുണ്ട് ഉള്ളം..

    ആ വിണ്ട് മാറിയ പല്ല് കാട്ടിയുള്ള ചിരി…

    പക്ഷെ ആദ്യം ഇത്തയെ കുളിപ്പിക്കണം

    1. Manam fotoyiloode veroo ??

    2. ഷാന തായേ കണ്ടിട്ടില്ലേ… കണ്ടാ ജ്ജ് ഇത്ത എന്നൊന്നും ബിളിക്കൂല…. ഒരു കുഞ്ഞു കുട്ടിയാണ്… ?

      1. അതെ അതെ

      2. മേനോൻ കുട്ടി

        ശരിയാ പൈതൽ ആണ്

      3. Assemblyl epoyum njanaayirunnu first ??

        1. മാർക്ക്‌ വരുമ്പോൾ ലാസ്റ്റും

  13. അപ്പൊ എല്ലാം കഴിഞ്ഞോ.. ഇത്ത ഇട്ടില്ല എന്നെക്കൊണ്ട് ഇടീച്ചിട്ട്

    1. ༒☬SULTHAN☬༒

      ??

    2. Njn idaa.. Shivettan idatte ?

      1. ഞാനൊക്കെ ഇട്ടിട്ടുണ്ട്

        1. Njn kandilla.. Njn aroohiye kandollu ?

          1. ༒☬SULTHAN☬༒

            Njnum

    3. ഇത്തുസ് ഇടുലാ ???

      1. Njn ittitumd mwone… Shivettan ittal njn idum ?

        1. അപ്പം ന്തയാലും ഉണ്ടാകുല

  14. അമ്മൂട്ടി❣️

    എല്ലാവരുടെയും പരാതി തീർന്നോ

    1. അത് ammootti തന്നെ ആയിരുന്നോ .. തെളിവിനായി ആ passport copy കൂടി idavo

      1. ༒☬SULTHAN☬༒

        ??

      2. അമ്മൂട്ടി❣️

        ജാതകം കൂടി തന്നാല്ലോ???

        1. ༒☬SULTHAN☬༒

          Athil foto indakuo ?

        2. Jathakathil photo ഇല്ലല്ലോ

          1. അമ്മൂട്ടി❣️

            എന്റേതിൽ ഉണ്ട്???

      3. മേനോൻ കുട്ടി

        ഹായോയോ dp യിൽ ടിന്റു മോൻ

    2. ഞാനും

      1. അമ്മൂട്ടി❣️

        ശോ പാവം?

    3. ഞാൻ കണ്ടില്ല.

      പറ്റിക്കാൻ പറഞ്ഞതല്ലേ ?

      1. അമ്മൂട്ടി❣️

        ???

    4. illlllaa…njn kandilla

      1. അമ്മൂട്ടി❣️

        അടുത്ത പ്രാവിശ്യം പരിഗണിക്കാം

    5. അമ്മൂട്ടി❣️

      ഇനി ഒരു ദിവസം കൂടി ഇടും

    6. ༒☬SULTHAN☬༒

      ഒരു side എവിടെ പോയി ?

      1. അമ്മൂട്ടി❣️

        മറ്റേ സൈഡിൽ ഉണ്ട്

        1. ༒☬SULTHAN☬༒

          Matte side kanan illa ?

  15. അമ്മുട്ടി മുങ്ങി ?????

    1. കൂടെ ഇത്തുസും ???

      1. Ithu ivde ind.. ??

        1. പേടിയുള്ള ഇത്തുസ് ഇട്ടില്ലലോ ?????

  16. ഇതാ മുടിയുള്ള ഫോട്ടം

    1. ༒☬SULTHAN☬༒

      എവിടെ

    2. എവിടെ ?

    3. ❤️❤️

    4. ༒☬SULTHAN☬༒

      Poli. Ingalkk 2 reethiyum look anallo

  17. അപ്പോൾ ഫോട്ടം ഇടൽ മഹാമഹം കഴിഞ്ഞിരിക്കുകയാണ്.

    അല്ലാതെ സമയം വന്നാൽ ഒരുത്തനേം കിട്ടില്ല ഇപ്പോൾ നോക്ക് സകലതും ഒളിവിൽ ആണേലും മമ്മി വരെ ഓൺലൈൻ വന്നു

    1. ഇതൊക്കെ എങ്ങനെ കാണുന്നോ ആവോ ??

      1. നിങ്ങളെയും കൂട്ടി ആണ് കള്ള ബടുവാ ?????

        1. എനിക്ക് പച്ച ലൈറ്റ് കത്തും ?

        2. മേനോൻ കുട്ടി

          പുള്ളിയെ കാണാതിരിക്കുന്നതാണ് നല്ലത്

    2. മമ്മി എവിടെ?

    3. ആ അമ്മി കുട്ടിയെ മാത്രം കണ്ടിട്ടില്ലെന്നു ?

    4. എപ്പോള്‍ വന്നു.. കണ്ടില്ലല്ലോ

      1. മമ്മി ഒളിച്ചു നിൽപ്പുണ്ട് ഫോട്ടോ ചോദിക്കുമോ എന്ന് പേടിച്ചു വരാത്തത് ആണ്

      2. ഇതാരുടെ ഫോട്ടോയ dp?

        1. Variety aayittille

      3. ༒☬SULTHAN☬༒

        Moopante foto bannu ?

    5. കാളിദാസൻ

      മമ്മി എപ്പോ വന്നു..

    6. Shiven pilla ittilla… Aroohi mole aan kandath… Ningl iddu ?

    7. മേനോൻ കുട്ടി

      ഏച്ചി വന്നോ ???

  18. SHANA July 10, 2021 at 12:43 pm
    Avrk okke oru pedi ?

    Reply

    കിളവി ഇട്ടില്ലല്ലോ ഇടും

    1. Njn ittal pinea nink cuttumullth onnm kanaan patoola ?

  19. ZAYED MAZOODZAYED MAZOODJuly 10, 2021 at 12:43 pm
    മൊട്ട അടിച്ചതാണോ, കൊഴിഞ്ഞു പോയതാണോ
    ###
    കൊഴിഞ്ഞു പോയത് കൊണ്ട് മൊട്ട അടിച്ചു ?

    1. കാളിദാസൻ

      കെളവന്റെ ഒരു പഴയ പശു നക്കിയ വിഗ് ഉണ്ട്..

    2. ഹെയർ ട്രാൻസ്പ്ലാൻറ് ചെയ്തൂടെ ..???

      1. എന്തിനു?? മുടിയില്ലാത്തോണ്ട് ആരുടെ മുൻപിലും തല കുനിക്കണ്ടല്ലോ ?

        1. Yes yes.. ഞാനും ആ pathayilekku ആണ്

        2. അങ്ങനെ അല്ല ഉദ്ദേശിച്ചത്… മുടി ഉണ്ടായിരുന്ന ഫോട്ടോ നല്ല ഭംഗിയുള്ളത് ആയിരുന്നു… അത് കൊണ്ട് പറഞ്ഞതാണ്…

          അതിൻറെ അർത്ഥം ഇത് മോശം എന്നല്ല …

    3. മേനോൻ കുട്ടി

      എവിടെ രാജവ്യൂഹം ???

      1. ആള്‍ ഇപ്പോള്‍ പോകും

  20. JeevanJuly 10,
    kanda njan paranjille ingeru mottayanu

    നന്ദാപ്പിയുടെ മുടിയുള്ള ഫോട്ടോ എൻറെ കൈയ്യിൽ ഉണ്ട് ?

    1. ഞാനും മുടിയുള്ളത് കണ്ടിട്ടുണ്ട്

      1. athu wig anu…ithu orginal…innu mikkavarum njan vangikkoottum

        1. പറന്നു പറന്നു പറന്നു

        2. നോ ഡൌട്ട്

      2. ആ ഫോട്ടോയിൽ സൂപ്പർ ആയിരിന്നു…

      3. Athin oru mudi vech onn imagine cheythal pore ?

  21. കഴിഞ്ഞോ…

    പായസം എടുക്കാൻ ആയോ ?

    1. ༒☬SULTHAN☬༒

      Ingal id?mecheene

        1. ༒☬SULTHAN☬༒

          Ingala sc le pic id

    2. പാൽപ്പായസം ആണെങ്കിൽ എനിക്ക് വേണ്ട ?

    3. ഇങ്ങള് ആ കണ്ണട വച്ച് ഇരിക്കുന്ന ഫോട്ടോ ഇട് ???‍♂️

  22. അമ്മുട്ടി ന്റെ ഫോട്ടോ ആരേലും കണ്ടോ ????

    1. ༒☬SULTHAN☬༒

      Njn

    2. ഞാൻ കണ്ടില്ല

    3. ഞങ്ങൾ കണ്ടു.. ഞങ്ങളെ കണ്ടുള്ളു

    4. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ഞാൻ കണ്ട്

      1. ഇട്ടില്ലല്ലോ പോയി ഇട്ടിട്ട് വാ ???

        1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

          ?‍♀️

    5. രാവിലെ തന്നെ കണ്ടൂ …

    6. അഡ്മിൻ ആണ് എല്ലാർക്കും viewing അതോറിറ്റി കൊടുത്തിട്ടില്ല

      1. അങ്ങനെ ആ സംശയം മാറിക്കിട്ടി

    7. എനിക്കും ഇതേ അവസ്ഥ എന്റെ ഇട്ടിട്ട് എപ്പഴോ ആണ് വന്നത് ???. അതോണ്ട് ഞാൻ അമ്മുട്ടിനെ കണ്ടില്ലാ

    8. ഇല്ല.

      വെറുതെ പറ്റിക്കാൻ പറഞ്ഞതാകും

    9. മേനോൻ കുട്ടി

      ഫുൾ കണ്ടില്ല 1 സൈഡ് ?

      1. അതേലും കണ്ടോ. നമ്മക്ക് ഇപ്പഴും അത്‌ തന്നെയാ

        1. മേനോൻ കുട്ടി

          ???

  23. പുതിയ പിള്ളേരൊക്കെ photo ittirunno?

    1. ഇല്ലാ കാണൽ മാത്രെ ഉള്ളു

      1. ༒☬SULTHAN☬༒

        Ingal സീനിയർസ് ullappo numma അങ്ങനെ cheyyal മോശം അല്ലെ ?

        1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

          അതേ

    2. Avrk okke oru pedi ?

      1. ༒☬SULTHAN☬༒

        പിന്നെ parenna alkko

        1. ഇത്താ ഇട്ടിട്ടുണ്ട്

          1. ༒☬SULTHAN☬༒

            Yeppo

          2. Athanne.. ?

    3. ഇല്ലെന്നേ…

    4. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ?

    5. ആരാടാ മൂപ്പൻ പറഞ്ഞിട്ടും ഇടാതെ ഇരിക്കുന്നത്

      1. Ningal ideas..

          1. അത് പിന്നെ സീനിയർസ് നിക്കുമ്പോ ഞങ്ങൾ ഞുനിഒര്സ് ഇട്ടാൽ അത് മോശമല്ലേ

    6. കുട്ടേട്ടൻ ഇട്, അപ്പൊ അവര്ക് ധൈര്യം ആകും

  24. അമ്മൂട്ടി ഞാൻ കണ്ടില്ല… ഇടൂ

    1. Yee..Mrs and Mr Nandappi ???

    2. 27&31?????

    3. മൊട്ടസുര

    4. ഇല്ലെടാ ?

    5. ༒☬SULTHAN☬༒

      Kollalo

    6. മേനോൻ കുട്ടി

      നന്ദേട്ടൻ മൊട്ട ആണോ ?

      1. പണ്ട് മുടി ഉണ്ടായിരുന്നു….

    7. kanda njan paranjille ingeru mottayanu

    8. മൊട്ട ?

    9. മൊട്ട അടിച്ചതാണോ, കൊഴിഞ്ഞു പോയതാണോ ?

  25. മേനോൻ കുട്ടി

    ഇനി കുളിക്കാത്ത താത്ത ഇട് ???

    1. Enik foto idaan ariyoolello ??

      1. ഇടാൻ അറിയാം മാറ്റാൻ അറിയൂല്ല ?‍♂️?‍♂️?‍♂️?‍♂️?‍♂️

        1. Aah athanne…. ??

    2. കാളിദാസൻ

      എന്തിനാ എന്നിട്ട് ഇവിടെ കിടന്നു മോങ്ങാനോ

    3. കഴിഞ്ഞ വർഷം ആഗസ്റ്റ് 3ന് രാത്രി കൃത്യം 12 മണിക്ക് ഇട്ടിരുന്നു…

      1. Athanne…. Ente sappu monte birthdaykk ?

        1. ഞാൻ കണ്ടില്ല ഇത്ത ഇടൂ

Comments are closed.