അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. എനിക്ക് മാത്രം ആണോ അമ്മുട്ടിനെ കാണാതെ ??

    1. കാളിദാസൻ

      അതെ

    2. എനിക്കും…

    3. വന്നല്ലോ

    4. Amootiye kanaanum venm oru range ?

      1. ഇത്തു

      2. Nee nammlekalm low aayath kondaan kanaated ?

    5. ഞാനും കണ്ടില്ല

    6. ༒☬SULTHAN☬༒

      മുഖത്തിന്റെ ഒരു side kanan illa ?

    7. റിഫ്രഷ് അടിച്ചു കയ്യ് തേഞ്ഞത് മിച്ചം

  2. Ok അല്ലെ ?

    1. Paithal അല്ലാത്ത ലില്ലി

      1. കാളിദാസൻ

        ഇനി ആ ഒക്കത്ത് ഇരിക്കുന്നതാണോ ലില്ലി ??

        1. പെങ്ങളെ കുരിപ്പാ ?

    2. അമ്മൂട്ടി❣️

      ❣️❣️

    3. കാളിദാസൻ

      പെർഫെക്റ്റ്‌ ഒക്കെ..

    4. പൈതൽ ?????

    5. ༒☬SULTHAN☬༒

      Ok

    6. Kand… ❤❤❤
      Njnm neeyum opprm ninnal ente aniyanaayt ninne thonooledo ???

      1. ആയെന്നാ… ?

        ഇത്ത ഇടൂ

    7. മേനോൻ കുട്ടി

      ലില്ലി എന്ന് പറഞ്ഞിട്ട് ???

      1. ഞാൻ പറഞ്ഞില്ല

      2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

        ?

      3. ༒☬SULTHAN☬༒

        ??

  3. സിജീഷ്

    എല്ലാരും ഫോട്ടോ ഇടുന്നുണ്ടല്ലോ

  4. അമ്മൂട്ടി❣️

    ഇനി ആരും കണ്ടില്ലെന്നു പറയരുത്

    1. കാളിദാസൻ

      കണ്ടു കണ്ടു.. ❤️❤️

    2. കാണാനില്ല സത്യമായിട്ടും

    3. Yye.. Amooti ❤❤

    4. ഞാൻ കാണുന്നില്ല ??

    5. മേനോൻ കുട്ടി

      ഞാനും കണ്ടു ??

    6. ഞാൻ കണ്ടില്ല. കണ്ണടച്ച് പിടിച്ചിരിക്കുവാ

    7. ༒☬SULTHAN☬༒

      Pever

    8. ഈ ഫോട്ടോ ഞാൻ എവിടെയോ ??

      1. Ningalu രണ്ടും ഒരു sthalathano ??

    9. Aa kaakapulli evide ??

      1. അമ്മൂട്ടി❣️

        അതു ഓപ്പോസിറ് സൈഡ് ആണ്??

    10. പഴയ ഫോട്ടോ തന്നെ ആണ് കാണുന്നത് ?

  5. SHANAJuly 10,
    Sappu.. Enthokke parannalm ente athrekk ilello… ??

    ഹേയ് അത്രയ്ക്ക് ആരെങ്കിലും വരുമോ …??? ഷാനുവേച്ചി ?❤️

    1. Ith ipol evidunum kond vannu ???…

      1. തൊരപ്പനെലി പുറത്ത് ചാടി ??

    2. അമ്മുട്ടി cheating ആണ്

  6. ഫേക്ക് ഫോട്ടോ use ചെയ്യുന്നവരുടെ ശ്രെദ്ധക്ക്..

    ഇന്നലത്തെ കേരള പോലീസിന്റെ ഫേസ് ബുക്ക്‌ പേജ് നോക്കുക..???

    1. വിജയ് അണ്ണൻ ഫേക്ക് അല്ലല്ലോ … അപ്പോൾപ്പിന്നെ കുഴപ്പമില്ല????????

    2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ഫേസ് ബുക്ക് ഇല്ലാത്തവർ എന്ത് ചെയ്യണം??

  7. അമ്മൂട്ടീ ഫോട്ടോ ഇട്ടു ?????

    1. അപരാജിതനിലെ കിരീടം വെയ്ക്കാത്ത റാണി
      മിസ്സ്‌ അമ്മൂട്ടീ 35 വയസ്സ് ഫോട്ടോ ഇട്ടിട്ടുണ്ട്

      1. അത്രയും ഇല്ല … 25-28

        1. ചുമ്മാ പറഞ്ഞതാടെ ?‍♂️?‍♂️?‍♂️?‍♂️?‍♂️

    2. മേനോൻ കുട്ടി

      ശിവേട്ട ഇത് നിങ്ങള്ടെ സന്താനം ആണോ ???

      1. യെസ്

        1. മേനോൻ കുട്ടി

          പേര് ?

  8. പ്രമുഖര്‍ വന്നില്ലല്ലോ

  9. കാളിദാസൻ

    അമ്മൂട്ടി dp ഇട്ടേ ???

    1. ഇതാണോ ammootti ???…

    2. എവിടെ

  10. അങ്ങേരെ കാണുന്നില്ലല്ലോ… ഹർഷാപ്പിയെ

    1. നിങ്ങളൊരു ഫോട്ടോ ഇട് കാമുക

        1. ഞങ്ങൾ ഫാൻസിനു വേണ്ടീട്

    2. ༒☬SULTHAN☬༒

      Ingal foto id

      1. മാലാഖമാരുടെ ഫോട്ടോ ?

        1. ༒☬SULTHAN☬༒

          കാമുകന്റെ id

    3. ഹലൊ

    4. ബര്ത്ഡേ കേക്ക് വിത്ത്‌ കഞ്ചാവ് flavour മുറിച്ചു അടിച്ചു സെറ്റ് ആയി ഉടനെ വരും

    5. Athanne.. evide poyi ?

    6. വിഷയം മാറ്റാതെ, ഫോട്ടോ ഇടൂ ?

  11. ഹായ് ഫോട്ടോ മാറിലോ ?????

  12. കാളിദാസൻ

    ഇനി അജയന്റെ വരവാണ് ???❤️❤️

    1. വന്നത് തന്നെ ?

  13. വന്നോ ഫോട്ടോ ???

    1. ༒☬SULTHAN☬༒

      Bannu

      1. എനിക്ക് കാണുന്നില്ലല്ലോ ???

        1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

          എനിക്കും ?

        2. വന്നു… ഞാൻ കണ്ടിട്ടുണ്ട് ഈ ഫോട്ടോ…

          1. Nee kanaathavar arenkilum indo ??

          2. ഇല്ലെന്ന് തോന്നുന്നു ??

    2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ഇല്ല

    3. Vannu.. ????

      1. എനിക്ക് കാണുന്നില്ലല്ലോ ??

    4. കാളിദാസൻ

      കൊള്ളാം ??❤️❤️

    5. മ്യാരു ?‍♂️

    6. വന്നല്ലോ മാര

    7. വന്നു ?????

    8. Mukaham kanan akunilla michar?

      1. ഇതേ കാണാൻ kollavunna ഫോട്ടോ ഒള്ളൂ

  14. അമ്മൂട്ടി❣️

    ഞാൻ എങ്ങും പോയില്ല

    1. ആഹ് ഒളിച്ചിരിക്കുവാ അല്ലെ

      1. Aroohik 3 vayassaayille… Latest foto ido?

    2. കാളിദാസൻ

      ഇടുവോ ഇല്ലയോ…??
      ഇപ്പൊ രണ്ടിലൊന്ന് അറിയണം

      1. Illa enn ipol parayum ?

    3. മറ്റേ ഓൺലൈൻ ഉള്ളവരുടെ ലിസ്റ്റ് എടുത്ത് മമ്മി ഒളിച്ചു നിൽക്കുന്നോ എന്ന് നോക്കിയേ

      1. Athokke engne aan nokka ???

        1. അഡ്മിന് കാണാം

    4. ഫോട്ടോ ഇട് ?

  15. അമ്മൂട്ടീ പോണ വഴി സൈറ്റ് സ്ലോ ആകുന്ന സ്വിച്ച് ഞെക്കികൊണ്ട് പോയി

    1. കുട്ടേട്ടത്തി ഫോർ ഏ റീസൺ ..?????

  16. Ammu ചേച്ചി photo itto ഇന്ന്.. ??

    1. Ittunnu.. Nnan kandilla?

      1. ഇനി idilla…നമ്മളെല്ലാം വന്നില്ലേ

    2. ഉത്ഘാടനം ചെയ്തത് തന്നെ രാജകുമാരി ആണ്

      1. ഞാൻ ചുമ്മാ പറഞ്ഞതാ… അമ്മുവേച്ചി ചടങ്ങ് തുടങ്ങി ??

      2. Ho.. clear ആയിരുന്നോ ഈ തവണ

    3. Itt enn parannj… Namml aarum kandilla ?

      1. നിങ്ങള്‍ ഇട്ടോ shana ചേച്ചി

    4. ഇട്ടിരുന്നു കുട്ടേട്ടത്തിക്ക് കൊമ്പൻ മീശ ഇല്ലെന്ന് തെളിഞ്ഞു…??

  17. കാളിദാസൻ

    ഇനി ആരുടേതാണ് അടുത്ത ജന്മദിനം

    1. Ente alla.. Ente ettavum avasanam anu ???

      1. ഹാപ്പി ക്രിസ്മസ് ❤️

    2. ആകാശം താങ്ങി നിര്‍ത്തുന്ന ഒരാളുടെ

    3. എന്റെ ഈ മാസത്തെ അവസാന വ്യാഴം ?

  18. ഇവിടെ ഫോട്ടോ ഇടൽ ചടങ്ങ് ആണോ ???

    1. അത് ഇവിടെ ജനിച്ചോസം ഉള്ള ചടങ്ങാണ് പ്രമുഖാ ?

      1. നീ ഞാൻ ഇട്ടത് കണ്ടിട്ട് ഇല്ലേ ???

        1. ༒☬SULTHAN☬༒

          Njn kandu

        2. ഇല്ലല്ലോ….

      2. നീ ഞാൻ ഇട്ടത് കണ്ടിട്ട് ഇല്ലേ ?

    2. Neeyum iddu..

      1. Njan ഇട്ടിട്ട് ഉണ്ടല്ലോ ഒന്നുടെ ഇടം

        1. ആ വരട്ടെ… ഞാൻ കണ്ടിട്ടില്ല ?

  19. ഹാപ്പി ബര്ത്ഡേ ഹർഷാപ്പി ❤❤❤❤

    അടുത്ത പാർട്ടിന് വൈറ്റ് ചെയ്യുന്ന ആരാധകൻ ????

    1. നൗഫു അണ്ണാ നിങ്ങളുടെ മെഷീൻ ഒരു മാസത്തേക്ക് ഹർഷാപ്പിക്ക് വാടകയ്ക്ക് കൊടുക്കൂ …?

  20. കാളിദാസൻ

    ഇനിയും ഫോട്ടോ ഇടാത്തവർക്ക് വൈകീട്ട്
    കേക്കും പായസവും ഇല്ല

    1. ༒☬SULTHAN☬༒

      അങ്ങനെ പറയരുത്

      1. കാളിദാസൻ

        പറയും

        1. ༒☬SULTHAN☬༒

          എന്ന ellarum pettanm id

    2. എല്ലാരും വേഗം ഇട്

      1. കാളിദാസൻ

        നിനക്കും ബാധകം

        1. ഇതിനുള്ള മറുപടി താഴെ തന്നിട്ടുണ്ട്

          1. കാളിദാസൻ

            എവിടെ

          2. താഴെ നോക്ക്

        2. ༒☬SULTHAN☬༒

          Njal പ്രമുഖൻ alla micher

        1. സീനിയർസ് നിക്കുമ്പോ എന്നെ പോലുള്ള ജൂനിയർസ് എങ്ങനെയാ ഇടുക

    3. അവരുടെ കൂടെ ഞമ്മക് തിന്നാം

  21. എല്ലാ പ്രമുഖരും വന്നു

    വന്നാൽ ഫോട്ടോ ഇടാൻ പറയുമോ എന്ന് പേടിച്ചു മമ്മി മാത്രം ഒളിച്ചു നില്കുന്നു

    1. കാളിദാസൻ

      ???

    2. ?

      ഇന്ന് ഇനി ഈ വഴി വരില്ല

    3. ༒☬SULTHAN☬༒

      ??

  22. ആരൂഹി മോളെ പോയി അച്ഛനേയും അമ്മയേയും വിളിച്ച് കൊണ്ട് വരൂ …??

    1. ༒☬SULTHAN☬༒

      ??

    1. ༒☬SULTHAN☬༒

      Hai mecheene ❤

        1. ༒☬SULTHAN☬༒

          Nthalla

    2. ഗുഡ് മോർണിംഗ് മെഷീൻ ❤️

      1. ഗുഡ് ആഫ്റ്റർ നൂൺ

  23. ഇത്രയും നല്ലോരു കഥ thanna, ഇത്രയും സൗഹൃദങ്ങളും നല്‍കിയ മുതലാളിക്ക് പിറന്നാള്‍ ആശംസകള്‍
    ☕☕☕☕☕

    1. ഇനി ഫോട്ടോ ഇട്ടു ചടങ്ങ് പൂർത്തിയാക്കണം …

      1. പുതിയ photo ഇല്ല ഇനി ഇടാന്‍

        1. Rajeevettan ittitund.. Enk orma ind.. ❤

          1. എനിക്കും അറിയാം… പക്ഷെ ഓരോരോ കീഴ് വഴക്കങ്ങൾ ആകുമ്പോൾ…???

    2. പുറന്തനാൾ വാഴ്ത്തുകൾ തലൈവ

  24. കാളിദാസൻ

    അമ്മൂട്ടി dp ഇടൂ..

    എനിക്ക് പോയിട്ട് റെക്കോർഡ് ഒക്കെ എഴുതാൻ ഉള്ളതാണ്..

    1. Angne aanenkl nee eyuthaan chnce illa ?

      1. കാളിദാസൻ

        ??

    2. നീ ഇരുന്നു ചിതല് കയറത്തെ ഉള്ളു ?

Comments are closed.