അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. കാളിദാസൻ

    ഞാനും ഇടട്ടെ.. ഫോട്ടോ..
    ആരെങ്കിലും ഒന്ന് നിർബന്ധിക്കു… എന്നാലേ ഇടാൻ ഒരിതുള്ളു… ??

    1. ആഹ് ഇടൂ

      1. കാളിദാസൻ

        ?

    2. കാളി മാമ ഇടൂ

    3. അമ്മൂട്ടി❣️

      നിർബന്ധിച്ചു, ഉണ്ണിയേശുവിന്റെ ഫോട്ടോ ഇടാനല്ലേ????

      1. തളർത്തല്ലേ കാളി മാമൻ ഇടും

  2. ആഹാ എല്ലാരും ഫോട്ടോ ഇട്ട് കളിക്കുവാണോ

    1. നിന്ന് കഥാപ്രസംഗം നടത്താതെ നിങ്ങളുടെ ഫോട്ടോ ഇടണം ഡിസി അണ്ണാ ?

      1. അതൊക്കെ മോശമല്ലേ

        1. ഒരു മോശവുമില്ല രാവിലെ കുട്ടേട്ടത്തി പോലും ഇട്ടിരുന്നു…

  3. കണ്ണേട്ടൻ കണ്ണേട്ടന്റെ ഫോട്ടം ഇടൂ

    1. അമ്മൂട്ടി❣️

      പൂവേ നിന്റെയും

      1. എന്റെ ഇടാനൊന്നും ഇല്ല ഇത് തന്നെ ?

        1. അമ്മൂട്ടി❣️

          ഉടായിപ്പ്

    2. ?????
      ഞങ്ങൾ ഫാമിലിയെ പ്രതിനിധികരിച്ചു ആരുനെ കളത്തിൽ ഇറക്കി

      1. പറ്റില്ല ഇത് കള്ളക്കളിയാ

    3. ഈ ഗ്രൂപ്പിലെ ഏറ്റവും സുന്ദരനാണ് ( രതീഷ് മോൻ) കഴിഞ്ഞാൽ …

      അങ്ങനെ പറഞ്ഞില്ലെങ്കിൽ ചിലപ്പോൾ ബൺ കിട്ടും ?

  4. കാളിദാസൻ

    എന്നാൽ പിന്നെ ഞാനും ഒരു ഫോട്ടോ ഇട്ട് കളയാം..

    1. വേഗം ആവട്ടെ ?

  5. അമ്മൂട്ടി❣️

    കാളിദാസാൻJuly 10, 2021 at 11:11 am
    ഒന്നൂടെ ഇടോ.. ?

    സോറി മാൻ…..

    ഞാനിട്ടിട്ടും. ഇവിടെ ചില മാന്യമാർ ഇട്ടിട്ടില്ല???

    1. അതാര്…. ? ഞാനും കണ്ടില്ല

      1. അമ്മൂട്ടി❣️

        കണേട്ടൻ, കാളി, പൂവ്

        1. ഞാനിപ്പോ വന്നേ ഒള്ളു..

    2. കാളിദാസൻ

      അവരൊക്കെ കണ്ടു..
      ഒരു സെക്കന്റ് വ്യത്യാസത്തിൽ കേറി വന്ന ഞാൻ മാത്രം കണ്ടില്ല.. ?

      1. നിങ്ങൾ രണ്ടു പേരും കുറച്ചു സെക്കന്റുകൾ വൈകി പോയി ??

        1. അതെയതെ… കഷ്ടായിപ്പോയി

        2. കാളിദാസൻ

          ???

  6. കണ്ണേട്ടാ ഇന്ദുവേച്ചിയും ആരൂഹി മോളൊടൊപ്പമുള്ള ഫോട്ടോ ഡിപി ആയി സെറ്റ് ചെയ്യൂ…??

      1. ചിരിക്കണ്ട …. അളിയന് ഒരു സർപ്രൈസ് ഗിഫ്റ്റ് ആയി ഇട്ടോളൂ ….

        1. അത് സെറ്റ് ആവുന്നില്ല

  7. കാളിദാസൻ

    ഇപ്പൊ ശെരിയായോ

    1. അമ്മൂട്ടി❣️

      ??

    2. സെറ്റ് ഇനി ഉണ്ണിയേശു മുഖഭാവം ഇടൂ

  8. നീരാവി മേനോൻ എന്ന എന്റെ ഇച്ചായൻ ഹർഷാപ്പിക്ക് ഒരായിരം ജന്മദിനാശംസകൾ ?

    ????

    1. അമ്മൂട്ടി❣️

      അവിടെയും ????

      ഓർമ്മക്കായി ആ പഴയ 2 വരികൂടി പൂവേ???

      1. ഏ രണ്ട് വരി ?

      2. ഒരു ദൈവം തന്ത പൂവേ ആണോ??? ?

        1. അമ്മൂട്ടി❣️

          ???

        2. അത് അങ്ങേരുടെ കവിതയല്ലേ അതെനിക്ക് അറിയില്ല ?

          1. ഇനി അങ്ങനെ പറഞ്ഞാ മതിയല്ലോ ഹമുക്കേ ???

  9. കാളിദാസാൻ

    അമ്മൂട്ടി❣️July 10, 2021 at 11:07 am
    കഴിഞ്ഞു….. ദാസപ്പാ കഴിഞ്ഞു

    എന്നാലും മോശമായി പോയി.. എന്നോട് ഒരു വാക്ക് പറയാമായിരുന്നു ?

    1. കുട്ടേട്ടതി എത്ര പേർ ഓൺലൈൻ ഉണ്ട് എന്നൊക്കെ നോക്കി ആണ് ഇട്ടത്

      1. ഇങ്ങള് ഇങ്ങളെ pic ഇടൂ

        1. വന്നില്ലേ

          1. അത് അരൂഹി അല്ലെ… സ്വന്തം പോട്ടം ഇടൂ ?

      2. കാളിദാസാൻ

        ഒന്നൂടെ ഇടോ.. ?

  10. കാളിദാസാൻ

    പ്രിയപ്പെട്ട ഹർഷാപ്പി എന്ന നീരാവി മേനോന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ… ❤️❤️

  11. എന്തായിവിടെ

    1. കാളിദാസാൻ

      എന്തൊക്കെയോ നടക്കുന്നു ?

      1. ഹർഷൻ ബര്ത്ഡേ

      2. അമ്മൂട്ടി❣️

        ഡെയ് ദാസപ്പാ നീന്റെ പേര് കാളിദാസാൻ ആയോ????

        1. കാളിദാസാൻ

          അയ്യോ ഇപ്പോഴാ ശ്രേദ്ധിച്ചേ… ?

    2. അമ്മൂട്ടീ ഫോട്ടോ ഇട്ടു
      നീയും ഇടൂ മുട്ട് വരെ താടി ഉള്ളത്

      1. ങ്ങേ ? മിസ്സായല്ലോ

        1. പിന്നല്ല സമയത്ത് വരണം

          1. ആ ഇനിയിപ്പോ അങ്ങനെപറഞ്ഞാ മതിയല്ലോ… ഞാനറിഞ്ഞോ കുട്ടേട്ടത്തി dp ഇടും എന്ന് ?

  12. എല്ലാരും ഓടി വായോ കുട്ടേട്ടതി കാണണേൽ

    1. ഇനി കാണാൻ കഴിഞ്ഞൂ എന്ന് വരില്ല ??

      1. ബുള്ളറ്റ് മുണ്ട് ജുബ മീശപിരി ആജാനബാഹു എന്ന് വിളിച്ചവരുടെ ശ്രദ്ധയ്ക്കു
        സൗദി രാജകുമാരി ഫിൽറ്റർ തീരെ ഉപയോഗിക്കാത്ത പിക് ഇട്ടിട്ടുണ്ടേ ?????

        1. അമ്മൂട്ടി❣️

          ??അമ്മയോടൊപ്പം ഉള്ള selfi ആയിരുന്നു….

        2. ഫിൽറ്റർ സാരമില്ല …. ഒന്നുമില്ലെങ്കിലും കൊമ്പൻ മീശ ഇല്ലെന്ന് തെളിഞ്ഞല്ലോ ….

          എല്ലാവരും ഡെൻസ് കളി ???

    2. അമ്മൂട്ടി❣️

      ??? കണേട്ടാ നിങ്ങളുടെ എന്തിയെ????

      1. നീ 1000x സൂം ഇട്ട ടൈം ഞാൻ ഇട്ടാരുന്നു

        1. ആരൂഹി മോളെ ?????

          1. Dp വന്നോ ❓️❓️❓️❓️❓️

          2. ആരൂഹി മോളുടെ വന്നു …

    3. കാളിദാസാൻ

      എവിടെ ?

      1. അമ്മൂട്ടി❣️

        കഴിഞ്ഞു….. ദാസപ്പാ കഴിഞ്ഞു

        1. പാവം ഒരു സെക്കന്റ് വൈകി … പാവം ദാസേട്ടൻ ?

  13. ༒☬SULTHAN☬༒

    സന്തോഷ ജന്മദിനം ഹാർഷേട്ടാ…. ❤

  14. ഹാപ്പി ബര്ത്ഡേ ഹർഷൻ അളിയോ ?????

  15. അമ്മൂട്ടി❣️

    അപരാജിതൻ സമ്മാനിച്ച തൂലികയുടെ ഉടമയായ ഹർഷാപ്പിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ……

    അപരാജിതനായി തന്നെ ജീവിതത്തിലും മുന്നേറാൻ സർവേശ്വരൻ സഹായിക്കട്ടെ……

    ഹാ ഇപ്പോളാ ശരിക്കും ഭൃഗു ആയത്?????

    1. എവിടെ താജ്മഹൽ ബാക്ക്ഗ്രൗണ്ട്…???

      1. ༒☬SULTHAN☬༒

        Ante dp ara sappu ?

        1. ദുൽഖർ കലമാൻ സപ്പു

          1. അമ്മൂട്ടി❣️

            എന്റേതു വന്നോ കണ്ണേട്ടാ

          2. വന്നു സിസ് ?????

        2. ഒരു പാവം പാക്കിസ്ഥാനി ?

      2. അമ്മൂട്ടി❣️

        ഇപ്പൊ എത്തും????

        1. അമ്മുവേച്ചി സ്ക്രീൻ ഷോട്ട് എടുത്ത് ???????

    2. ദൈവമെ dp അതും ക്ലിയർ ഉള്ളത് ?????

      1. അമ്മൂട്ടി❣️

        ???

        1. ഇന്ന് ഇടിവെട്ടി മഴപെയ്യും കണ്ണേട്ടാ …???

          1. അമ്മൂട്ടി❣️

            എന്ന ഞാൻ മാറ്റിയെക്കുവാ??

          2. ഹർഷേട്ടൻ വരുമ്പോൾ ഇട്ടോളൂ ….

            ഇവിടെ അരൂപികൾ ഉള്ളത് അല്ലെ ? സേഫ് അതാണ്…❤️

  16. ?????പ്രിയപ്പെട്ട ഹർഷേട്ടന് ഒരായിരം ജന്മദിനാശംസകൾ ???? ?

    ഇനി വരുന്ന വർഷങ്ങളും സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു ?

    ജീവിതം കാലം മുഴുവനും
    ഭൃഗു’ ഉണ്ടാവട്ടെ ????????

  17. പ്രിയപ്പെട്ട സഹോദരൻ ഹർഷാപ്പിക് ….. ഒരായിരം ജന്മദിനാശംസകൾ….. ???????…..മുന്നോട്ടുള്ള യാത്രകളിൽ അപരാജിതനായി മുന്നേറാൻ എല്ലാ ആശംസകളും…. ♥️♥️♥️

    1. അമ്മൂട്ടി❣️

      ഇന്നായിരുന്നു അല്ലേ ഞാൻ മറന്നു….

      1. എനിക്കും അറിയില്ലായിരുന്നു…? ഇനി മുതൽ ഓർത്തു വയ്ക്കാം …

  18. അമ്മൂട്ടി❣️

    ശുഭദിനാശംസകൾ,

    ഹാ, എന്താ ഒരു ഭൃഗു!!!!

    1. Good morning chechi… Ivide mazha brigu?

    2. കാളിദാസാൻ

      എന്നാ എനിക്കും കൂടി തായോ… ഒരു ഭ്രിഗു

      1. Pavada kachodam nirthi bhrigu business ayo kaali?

  19. If you can write good comments, then damn sure you can also write good stories.Just try it out!

    Good Rainy morning Guys ….?❤️?

    1. Good morning sappunni ❤

      1. ഇത്ത ഗുഡ് മോർണിംഗ് ❤️ ….

        പുറത്ത് നല്ല മഴ ഇന്നെങ്കിലും ഹിംസയുടെ മാർഗ്ഗം സ്വീകരിച്ചൂടെ …???

  20. Good Night

  21. ഇവിടെ ആരുമില്ലാത്ത സ്ഥിതിക്ക് gnite ellavarkum

    1. കാളിദാസാൻ

      ഗുഡ് നൈറ്റ്‌..

  22. കാളിദാസാൻ

    ????

    1. ചെവിയിൽ വെച്ചു കുറച്ചു നേരം തുള്ള് ദാസേട്ടാ ??

      1. കാളിദാസാൻ

        സ്നേഹത്തോടെ എല്ലാവർക്കും തരാൻ വന്നതാ ?

        1. Nee ee bhagam vaaicho kaali??

          1. കാളിദാസാൻ

            വായിച്ചു മുത്തേ… ??❤️❤️
            അഭിപ്രായം നാളെ അറിയിക്കാം.. ??

    1. ഹായ് ? മെഷീൻ ??

  23. മതില് ചാട്ടം ദുഃഖമാണ് ഉണ്ണി ?

    ഗേറ്റ് തുറന്നു കേറുന്നത് അല്ലോ ?

    സുഖപ്രദം ….????????

    1. Tablet veno

      1. ഷോക്ക് ട്രീറ്റ്മെന്റ് ചെയ്താൽ മതി ?

    2. Nink onn nannayikoodee ??

      1. ഇതിലും കൂടുതൽ നന്നാവണോ …??? ?

    3. Pattiyundel ellam sukham akum?

      1. ഡാർക്ക് ??

Comments are closed.