അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. Rocky BhaiJuly 8, 2021 at 9:37 pm
    Aaraanu aa nirbhagyavan

    മണ്ടനല്ല

    1. കാളിദാസൻ

      അപ്പൊ ഞാനല്ല ?

      1. ?? മനസ്സിലാക്കികളഞ്ഞല്ലോ

  2. കാളിദാസൻ

    വീണ്ടും വരവായ്

  3. മൃദുലJuly 8, 2021 at 9:32 pm
    അവൻ എന്നെ തിരിച്ചറിയുമോ?? അവൻ വരട്ടെ ആദ്യം…..//

    മേപ്പാടനെ വിളിക്കണോ ഇനി അവനെ വരുത്താൻ

    1. കാളിദാസൻ

      ലില്ലി യാണോ

      1. പോടെയ് ഞാനൊന്നുവല്ല…

  4. RajeevRajeevJuly 8, 2021 at 9:34 pm
    അവന്‍ വരില്ല ഇവിടെ

    Why?????

    1. Busy ആണ്

  5. Gush night?

    1. റോക്കി ചേട്ടാ പോകല്ലേ ചേട്ടാ

  6. ZAYED MAZOODJuly 8, 2021 at 9:09 pm
    ഒന്ന് പിന്നോക്കം ആലോചിച്ചു നോക്ക്, ചിലപ്പോൾ നിന്നെ കണ്ട ദിവസം കരളേ ന്ന് വിളിച്ചിട്ടുണ്ടാകും ?//

    ടാ കുരുത്തംകെട്ടവനെ.??

    1. ചില സത്യങ്ങള്‍ marakkanam.. alle പ്രമുഖ

      1. അതേ.. ഓർക്കാനേ പാടില്ല

  7. ഇവിടെ ഒരാളെ എനിക്ക് പെരുത്തിഷ്ടാ….

    1. Who is he hoo hii??

      1. ആ ആളിന് എന്നെ ഇഷ്ടമാകുമോ എന്തോ?

        1. മ്മക്ക് സെറ്റ് ആക്കാം പുള്ളെ..??

          1. അവൻ എന്നെ തിരിച്ചറിയുമോ?? അവൻ വരട്ടെ ആദ്യം…..

          2. അവന്‍ വരില്ല ഇവിടെ

      2. എതായാലും ഞാനല്ല ആ ആള്‍ ??

        1. കിളവന്മാരെ അല്ലെങ്കിലും ആർക്കു വേണം ചേട്ടാ??

          1. Athariyavunnathu കൊണ്ടല്ലേ ഞാനല്ല എന്ന് ധൈര്യമായി paranjathu.. മണ്ടി

          2. ഉരുളലാണ് ചേട്ടന്റെ മെയിൻ???

          3. ഈ കുട്ടിക്കും സത്യം പറയുന്നത് ishtamalla

    2. Aaraanu aa nirbhagyavan

  8. ഹായ് എന്നെ ആരെങ്കിലും സ്മരിച്ചോ

    1. ഇല്ല്യല്ലോ…

      1. തോന്നിയതാവും എന്നാൽ??

  9. Mazood ഉണ്ടോ ഇവിടെ….

    1. Hai daa

    2. ഉണ്ടല്ലോ ?‍♂️

      1. Mail ഒന്ന് ചെക്ക് ചെയ്യടാ…

        1. ഒന്നും വന്നിട്ടില്ല.

          1. അല്ല.

          2. Tg നോക്ക്.

            മെയിൽ അതില് അയച്ചിട്ടുണ്ട്

          3. കണ്ടു അയച്ചു

  10. ഹാർലി ❤️?‍♂️

    എന്ന ഉണ്ട് വിശേഷം

    1. നല്ലത്

  11. ?‍♂️?‍♂️

    1. Mone

      1. ഫുഡ് കഴിച്ചോ

        1. ഇല്ലട purath aanu

  12. RajeevJuly 8, 2021 at 8:57 pm
    ഒരു കരള്‍ കൂടി വരാനുണ്ട്//

    എഴുത്തിലായിരിക്കും..ഫെൻസ് വെയിറ്റിങ്

    1. ഇന്ദു ആണോ

      1. Ennameduthal ഒരുപാട് karalukal ഉണ്ട് pramukhanu

        1. കുറച്ചുസം ഇല്ലതൊണ്ട് ഒന്നും അങ്ങോട്ട് അറിയില്ല

          1. ഒന്ന് പിന്നോക്കം ആലോചിച്ചു നോക്ക്, ചിലപ്പോൾ നിന്നെ കണ്ട ദിവസം കരളേ ന്ന് വിളിച്ചിട്ടുണ്ടാകും ?

          2. ഹിഹി, അവൻ ഓടി

    2. ഇപ്പോള്‍ കാണാറില്ല..

    3. ࿇ꫝηⱥη₫࿇

      Writing session✍️

      1. Mone

        1. ࿇ꫝηⱥη₫࿇

          ഹാർലി കുട്ടാ……എന്തൊക്കെ ഉണ്ട് ബിശേഷം ?

          1. നല്ലത്

  13. പെരിയ മുതലാളി കഥ എഴുതി തുടങ്ങി എന്ന് വല്ലതും പറഞ്ഞോ

    1. December il തീരുമെന്നാണ് പറഞ്ഞത്..

    2. Aha katha full തീരും എന്നാണോ അത ഇനിയുള്ള പാർട്ട് കഴിയും എന്നാണോ

      1. തല്‍കാലം the end.. മുന്നോട്ടുള്ള season il vyakthatha ഇല്ല

        1. Oru otta partil തീർക്കും അല്ലേ

          1. അങ്ങനെ അല്ല… അടുത്ത part എന്ന് എന്നു പറഞ്ഞിട്ടില്ല… 3-4 pars കൂടി കാണും.. December il തീരും..

          2. Ok, varumbol varatte ellam ഒന്നുട് vayichapore

  14. കാളിദാസൻ

    അയ്യോ.. ഇന്ന് മുടി വെട്ടണം എന്നോർത്.. മറന്നു പോയി.. നാളെ മുതൽ ആണേൽ ലോക്കഡോണും ആണ്

      1. കാളിദാസൻ

        ഇവിടെ.
        രോഗ വ്യാപനം കൂടുതൽ ആണ്

        1. എവിടെ

          1. കാളിദാസൻ

            തൃക്കാക്കര

          2. Hmm

    1. ࿇ꫝηⱥη₫࿇

      മാൻ ഇന്ന് ഞാൻ മുടി വെട്ടി?

      1. Njan വർഷങ്ങളായി വെട്ടി കൊണ്ടിരിക്കുന്ന ഷോപ്പിലെ frnd വീട്ടിൽ വന്നു വെട്ടി തന്നു

      2. കാളിദാസൻ

        എന്റേത് വല്ലാതെ വളർന്നു.
        നാളെ ഈ പേട്ട് തലയും വെച്ചോണ്ട് വേണം കോളേജിൽ പോകാൻ

  15. Harley QuinnJuly 8, 2021 at 8:49 pm
    പോസ്റ്റ് ആണ് ഫ്രണ്ട് ഇൻ്റെ അമ്മയെ കൊണ്ട് ഹോസ്പിറ്റൽ വന്നേക്കുവ//

    എന്ന പറ്റി

    1. വീണു കൈ വിരല് ചെറിയ പ്രശനം പിന്നെ ശരീരം വേദന . സീരിയസ് ഒന്നുമല്ല

      1. Aano..?

        1. വലിയ ഹോസ്പിറ്റൽ ഒകേയ പക്ഷേ കൂടെ വന്നവർ പുറത്ത് നിന്ന് കൊതികിന് ചോര കൊടുക്കണം

          1. ???donation..

    1. കാളിദാസൻ

      മാക്രി കുഞ്ഞേ ??

    2. ഹായ്

    3. റിവ കുട്ടി.. എന്തെല്ലാ കരളേ.. ഇക്കാക്കാനെ മറന്നു??

      1. വീണ്ടും കരള്‍

        1. ആ ഫ്‌ളോ കളഞ്ഞു

          1. ഒരു കരള്‍ കൂടി വരാനുണ്ട്

        2. കൊച്ചു പേടിച്ച് പോയി

  16. ഞാൻ കഴിച്ചിട്ട് വരാം ?

    1. പോയി വരു ഉണ്ണി

    2. കാളിദാസൻ

      വരണേ…

  17. Halo

    1. Harley mone

      1. പറ മോനെ എന്ന വിശേഷം

        1. സുഖം ടാ.. എന്ന പരിപാടി

          1. പോസ്റ്റ് ആണ് ഫ്രണ്ട് ഇൻ്റെ അമ്മയെ കൊണ്ട് ഹോസ്പിറ്റൽ വന്നേക്കുവ

    2. ഹല്ല

      1. മാഡ്രിഡ്

        1. ആ അതെയതെ

          1. ഹിഹി മാമുണ്ടോ

          2. ഇല്ല

          3. But why

          4. Time ആയില്ല

          5. ഇവിടെ ഏകദേശം ആയി, വൈകീട്ട് ഒന്നും കഴിക്കണോ കുടികനോ പറ്റില്ല ഹോസ്പിറ്റൽ ആയിരുന്നു ഇനി ഇവിടുന്ന് വീട്ടിൽ പോയിട്ട് വേണം

  18. ആരാടാ മദ്യത്തിന്റെ പടം കാണിച്ചു മൂപ്പനെ പ്രലോഭിപ്പിക്കുന്നത്.. വൃതം തെറ്റുല്ല..

    1. കാളിദാസൻ

      പുള്ളി കടിച്ചു പിടിച് ഇരിക്കുവാ ?

      1. പിടിവിട്ടാ ഇടി ഉറപ്പാ?

      2. അത്രയ്ക്ക് കടിച്ചു പിടിക്കേണ്ട ആവശ്യമില്ല.. നല്ല control ആണ്

        1. അങ്ങിനെ പറഞ്ഞു കൊടുക്ക് പിള്ളേച്ച

          1. അല്ല പിന്നെ…??

        2. കാളിദാസൻ

          ആ വാഴ തടിയിൽ നിന്നുള്ള പിടി വിട്ടിട്ട് പറ..

          1. വാഴ thadiyo

  19. അങ്ങനെ കുറേ കാലങ്ങൾക്ക് ശേഷം വീണ്ടുമൊരു ബ്രസീൽ vs അർജന്റീന ഫൈനൽ വരുന്നുണ്ട് അല്ലെ..

  20. മനൂസ്മനൂസ് July 8, 2021 at 8:36 pm
    ജോലി എന്തായി

    **
    ഉണ്ടായിരുന്ന പണി പോയി. ഇപ്പോൾ പുതിയത് നോക്കുന്നു.

    1. കാളിദാസൻ

      ഏഹ് അതെങ്ങനാ പോയത്

      1. ആൾറെഡി ചെറിയ നഷ്ടത്തിൽ ആയിരുന്നു, കൂടെ 2തരംഗം തിന്റെ ലോക്‌ഡോൺ കൂടെ വന്നപ്പോൾ അവര്ക് സ്ഥാപനം മുന്നോട്ടു കൊണ്ടുപോകാൻ പറ്റാതായി, അപ്പൊ പൂട്ടി.

    2. ആ അത് നീ എന്നോട് പറഞ്ഞിരുന്നു..

      1. ഹ്മ്മ്

        Monday പാലക്കാട്‌ ഒരു ചെറിയ ഇന്റർവ്യൂ ന് ഓക്കേ പോയിരുന്നു,2ദിവസം കഴിഞ്ഞു വിളിക്കാം പറഞ്ഞ ടീംസ് ഇതുവരെ വിളിച്ചില്ല ?.

        CV കൊടുക്കുന്നിടത് ഓക്കേ റിക്രൂട്മെന്റ് നിർത്തി വച്ചേക്കുവാന്ന് ഉള്ള മറുപടി മാത്രം.

        1. ഒക്കെ ശരിയാവും.. ജ്ജ് ബേജാറാവണ്ടാ

  21. മാലിക് ഫിലിം എന്ന റിലീസ്..

  22. കാളിദാസൻ

    ???

    1. ࿇ꫝηⱥη₫࿇

      ടച്ചിങ്സ് ഇല്ലെ?

      1. കാളിദാസൻ

        താഴെ ഇട്ടതാ ..

        കള്ള് കെളവന്റെ ഫേവറേറ്റ് സാധനം ആയത് കൊണ്ടാണെന്ന് തോന്നുന്നു..
        കുട്ടേട്ടൻ അത് മോളിൽ ഇട്ടു..

        1. അങ്ങേര് ഇപ്പൊ വൃതം ആണ്

          1. കാളിദാസൻ

            വ്യാഴാഴ്‌ച വൃതം.

            പുള്ളി നല്ലൊരു കുടുംബിനിയാണ് ?

        2. ࿇ꫝηⱥη₫࿇

          എന്തായാലും ഇട്ടതല്ലേ ഒന്ന് പിടിച്ചിട്ട് തന്നെ കാര്യം?

    2. വേണ്ട

      1. കാളിദാസൻ

        അയ്‌ന് ആര് തരുന്നു …

  23. ZAYED MAZOODJuly 8, 2021 at 8:30 pm
    അഖിമോനെ ❤️?‍♂️?/

    അജുമോനെ….

    നിനക്ക് കിടിലൻ ഒരു പണി വരുന്നുണ്ട് stay tooned…

    1. ഇജ്ജ് ധൈര്യം ആയി അയക്ക്, ഇപ്പോൾ വെറുതെ ഇരിപ്പ് ആണ് ?

  24. കാളിദാസൻJuly 8, 2021 at 8:30 pm
    എങ്ങോട്ട്

    Iℓℓบsͥioͣnͫ Wi͢͢͢tcђ❦Iℓℓบsͥioͣnͫ Wi͢͢͢tcђ❦July 8, 2021 at 8:30 pm
    എവിടെ പോണ്//

    ചുമ്മാ ഒന്ന് കറങ്ങാൻ…

    1. ഇത്രയും വകബേദങ്ങൾ ഇറക്കിട്ടും അനക് മതിയായില്ലേ ?

    2. നിന്നെ ഇനി പുറത്ത് കണ്ടു പോകരുത്.. കയാറെടാ അകത്തേക്ക്

    3. കാളിദാസൻ

      ആഹ് തെണ്ടി നടന്നോ

Comments are closed.