അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. അമ്മൂട്ടി❣️

    ഞാൻ പോണ്

    1. ༒☬SULTHAN☬༒

      Sheriyenna ?

    2. Bye tower

  2. എന്നാപ്പിന്നെ ഞാൻ പിന്നെ വരാം ?

    1. ഞാനും

      1. ༒☬SULTHAN☬༒

        ഇത് പറയാൻ ആണോ മൂപ്പൻ ibde വരെ വന്നത്

        1. വന്നപ്പോൾ കണ്ടത് bye ആണ്.. അപ്പോള്‍ ഞാനും bye പറഞ്ഞതാണ്

          1. ༒☬SULTHAN☬༒

            ???. Enthonn mooppa

      2. അമ്മൂട്ടി❣️

    2. ༒☬SULTHAN☬༒

      Adutha varikal nokkan pokuano

  3. ࿇ꫝηⱥη₫࿇

    ഇമോജി ഇടുമ്പോൾ സെന്റ് ആവുന്നില്ല ഇതെന്താ.

    1. ?✨P????????????_P?✨❤️

      ?

  4. ༒☬SULTHAN☬༒

    Nalathe xamin മിക്കവാറും ibduthe chat poyi eythende verum ?

    Nthakuo ntho…

    1. ?✨P????????????_P?✨❤️

      ?

      1. ༒☬SULTHAN☬༒

        ???. റെക്കോർഡ് തുറക്കുമ്പോ ulla kili koode pokua ?

  5. തനിയെ മോഹമുണർത്തിയും
    കനലായ് നീറിയും നിനവുകളിൽ നിറങ്ങൾ ചാർത്തി കാതങ്ങളോളം അലയുമ്പോഴും

    നിഴലിന് ഇരുളിൽ അലിയുവാൻ അനുവദിക്കാതെയും
    നിലയ്ക്കാതെ പുഴയായി ഒഴുകി പുനർജനിയായി മാറോട്
    ചേർത്ത് പുണരുവാനായി ചെപ്പിനുള്ളിൽ നിധി പോൽ
    കാത്തുവച്ചിട്ടുണ്ട് എൻ പ്രാണനിൽ നിനക്കായുള്ള പ്രേമോപഹാരം

    ?

    1. അമ്മൂട്ടി❣️

      ??

    2. ༒☬SULTHAN☬༒

      Ah adtha kuripp ethi ?

    3. ࿇ꫝηⱥη₫࿇

      ♥️♥️

  6. കാളിദാസൻ

    ࿇ꫝηⱥη₫࿇July 5, 2021 at 4:21 pm
    കുറച്ച് ദിവസം ആയി കണ്ടിട്ട് അതോണ്ട് ചോദിച്ചത?

    എന്തോ.. പന്തികേട് മണക്കുന്നുണ്ടല്ലോ..

    നീ അമ്മൂട്ടിയെ ടൂൺ ചെയ്യാൻ നോക്കുവാണോ..
    എടാ അത് ഒരുപാട് ഓൾടാ.. നിന്റെ അമ്മൂമ്മയുടെ പ്രായം വരും അതിന് ??

    1. ࿇ꫝηⱥη₫࿇

      താൻ പോടോ അതെന്റെ ചേച്ചി ആണ്.

      1. കാളിദാസൻ

        ആഹ് എങ്കിൽ ഒക്കെ..

      2. അമ്മൂട്ടി❣️

        ഹാവൂ ആശ്വാസമായി???

        1. ࿇ꫝηⱥη₫࿇

          അപ്പോ ചേച്ചിയും എന്നെ തെറ്റിദ്ധരിച്ചു അല്ലെ……..

          1. അമ്മൂട്ടി❣️

            ഒരു നിമിഷം??

          2. ?✨P????????????_P?✨❤️

            സങ്കടായോ…..

          3. ࿇ꫝηⱥη₫࿇

            ഒരു നിമിഷം എങ്കിലും എന്നെ അങ്ങനെ കണ്ടല്ലോ……..??

      3. എങ്കി കൊള്ളാം ഇല്ലേ പിന്നെ ക്വിസ് ആയി …
        എന്തെല്ലാം പരിപാടികൾ അരങ്ങേറിയേനെ ??

        1. അമ്മൂട്ടി❣️

          ഓര്മിപ്പിക്കല്ലേ പൊന്നേ???

        2. ?✨P????????????_P?✨❤️

          ?

  7. ഞാൻ എന്നാ പോയി ഗോൾഡ് കേസ് കാണട്ടെ

    1. അമ്മൂട്ടി❣️

      Gold case???

      1. കാളിദാസൻ

        Cold case

        1. അമ്മൂട്ടി❣️

          കുഞ്ഞൂട്ടി???

        2. ?✨P????????????_P?✨❤️

          Vid mateil kidappund ennengilum kananam

      2. ༒☬SULTHAN☬༒

        പ്രേതത്തിന്റെ movio serieso enganum ahn. Athika trolilum kanam

    2. ༒☬SULTHAN☬༒

      Ha chell

    3. ࿇ꫝηⱥη₫࿇

      പുതിയ സിനിമ ആണോ ഗോൾഡ് കേസ് ?

  8. ആനന്ദ് എന്തിനാ വിളിച്ചേ

    1. ࿇ꫝηⱥη₫࿇

      Msg കണ്ടിരുന്നോ.?

      1. ഇപ്പൊ വന്നപ്പോ കണ്ടു ന്താ കാര്യം

        1. ࿇ꫝηⱥη₫࿇

          അവിടെ അയച്ചത് കണ്ടോ എന്ന്

          1. ഞാൻ റിപ്ലെ ഇട്ടിരുന്നല്ലോ അവിടെ

          2. ࿇ꫝηⱥη₫࿇

            ആ ഇപ്പോഴാ കണ്ടത്

          3. ഓ അതിന് നോക്കണം

          4. ࿇ꫝηⱥη₫࿇

            ഞാൻ അതിന് എപ്പോഴാ അത് അയച്ചത് എന്ന് നോക്കിയോ

  9. കാളിദാസൻ

    സിലബസ് മുഴുവൻ cut ചെയ്തു നാനോ കോപ്പി എടുക്കണം ദാസപ്പാ

    ടെക്സ്റ്റ് ബുക്ക് ഉണ്ടേൽ അല്ലെ വെട്ടി കണ്ടിക്കാൻ പറ്റോളു..

    4th sem കഴിഞ്ഞപ്പോൾ തന്നെ ഞാൻ ബുക്ക് വാങ്ങുന്ന പരുപാടി ang നിർത്തി.

    എന്തിനാ വെറുതെ കാശ് കളയുന്നെ..

    1. ?✨P????????????_P?✨❤️

      ?

    2. അമ്മൂട്ടി❣️

      അതിനു ബുക്ക് വാങ്ങണ്ട pdf ഉണ്ടാകുമല്ലോ സൈറ്റിൽ അതു merge ചെയ്‌തു പ്രിന്റ് ചെയ്യണം മിച്ചർ

      1. കാളിദാസൻ

        എന്നാ പിന്നെ ബുക്ക് വാങ്ങിക്കൂടെ…

        അത് തുറന്നു പോലും നോക്കാത്തത് കൊണ്ടല്ലേ.. പിന്നീട് വാങ്ങാതിരുന്നത്.

        പഴയത് ഒക്കെ എടുത്തു ജൂനിയർ പിള്ളേർക്ക് കൊടുത്തു

        1. അമ്മൂട്ടി❣️

          നന്നായി???

        2. ?✨P????????????_P?✨❤️

          ഉപകാരം ഉണ്ടായി

    3. ༒☬SULTHAN☬༒

      Pdf micro adikkanam mama

  10. ࿇ꫝηⱥη₫࿇

    അമ്മു ചേച്ചി?

    1. അമ്മൂട്ടി❣️

      എന്താ മോനെ പ്രേമാ

      1. ࿇ꫝηⱥη₫࿇

        ശുഖല്ലെ ?

        1. കാളിദാസൻ

          ഒഹൊ.. ഒഹൊ.. ???

        2. അമ്മൂട്ടി❣️

          അതേയല്ലോ

          1. ࿇ꫝηⱥη₫࿇

            കുറച്ച് ദിവസം ആയി കണ്ടിട്ട് അതോണ്ട് ചോദിച്ചത?

          2. അമ്മൂട്ടി❣️

            Mm

      2. കാളിദാസൻ

        ദേ.. ആ ചെക്കനെ വെറുതെ കളിയാക്കരുത്..

        അവൻ വളർന്നു വരുന്ന ഒരു പ്രെസ്ഥാനം ആണ്

        1. ?✨P????????????_P?✨❤️

          അപ്പോ നിങ്ങളോ മാമാ…

          1. അമ്മൂട്ടി❣️

            തളർന്നു പോയ പ്രസ്ഥാനം?

        2. ࿇ꫝηⱥη₫࿇

          കളിയാക്കിയത് അല്ലല്ലോ

  11. അമ്മൂട്ടി❣️

    തുണ്ടു എഴുതുതി കൊണ്ടുപോകുന്നത് ഒത്തിരി പഴയ സംസ്ക്കാരം അല്ലേ… സിലബസ് മുഴുവൻ cut ചെയ്തു നാനോ കോപ്പി എടുക്കണം ദാസപ്പാ?

    1. ?✨P????????????_P?✨❤️

      അവസാനം തപ്പിയെടുക്കൻ മൂപ്പര് ചക്രശ്വാസം വലിക്കും..

    2. ഈ കാര്യത്തിൽ അല്പം സാംസ്‌കാരമിലായ്മ ആവാം

    3. കാളിദാസൻ

      അതല്ലേ പറഞ്ഞത് micro കോപ്പി എടുക്കാൻ പറ്റും എന്ന്.

      അമ്മൂട്ടി അങ്ങനെയാണ് പാസ്സായത് എന്നത് ആരോടും പറയണ്ട ?

      1. അന്നൊക്കെ കമ്പ്യൂട്ടർവത്കരണം ഒന്നും ഇല്ലെടാ ഉവ്വേ

        1. കാളിദാസൻ

          അത് ഞാൻ ഓർത്തില്ല ?

      2. അമ്മൂട്ടി❣️

        ഇതിനൊക്കെ എന്തിനു നാണിക്കണം????

  12. ࿇ꫝηⱥη₫࿇

    സൗഹൃദമാണ് നിങ്ങളുടെ ഏറ്റവും വലിയ ദൗർബല്യമെങ്കിൽ നിങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തൻ……..

    1. അമ്മൂട്ടി❣️

      ആരാണ് പ്രേമാ നിന്നെ സുഹൃത്ത് ആക്കി മാറ്റിയത്‌????

      1. ࿇ꫝηⱥη₫࿇

        ഒരാൾ അല്ല എത്രയോ പേർ…….

        1. എന്നിട്ടും തളരാത്ത പോരാളി

          1. ࿇ꫝηⱥη₫࿇

            അതെ ഖൽബിന്റെ പോരാളി.

          2. അമ്മൂട്ടി❣️

            മൂപ്പന്റെ ശിഷ്യത്വം ഇവൻ സ്വീകരിച്ചു എന്നു തോന്നുന്നു???

      2. ༒☬SULTHAN☬༒

        ഒരു കൈയബദ്ധം ?

  13. കാളിദാസൻ

    ✨P????????????_P?✨❤️July 5, 2021 at 3:58 pm
    അപ്പോ തുണ്ട് വെട്ടുന്നതും കമ്പ്യൂട്ടർ വൽക്കരിക്കണം?

    അത് പാറ്റും എഴുതി കഷ്ട്ടപെടണ്ട ആവശ്യം ഇല്ല.
    Micro കോപ്പി എടുത്താൽ മതി

    1. ༒☬SULTHAN☬༒

      Poli ahn ?????. Karikkil paranja pole scalil vech അങ്ങ് poyamathi?

      1. കാളിദാസൻ

        അതൊക്കെ തെറ്റല്ലേ ??

        1. ?✨P????????????_P?✨❤️

          നന്മ മരം?

        2. ༒☬SULTHAN☬༒

          ???.

      2. ?✨P????????????_P?✨❤️

        അവിടെ ചെന്ന് ഭൂതക്കണ്ണാടി വച്ചു നോക്കേണ്ടി വരുവോ…,?

  14. ࿇ꫝηⱥη₫࿇

    അമ്മൂട്ടി❣️July 5, 2021 at 3:55 pm
    എന്നാ പോയി കടുപ്പത്തിൽ ഒരു ചായ ഇട്ടു വാ

    മധുരം വേണോ ചേച്ചി?

    1. അമ്മൂട്ടി❣️

      മയത്തിൽ??

      1. ࿇ꫝηⱥη₫࿇

        ഞാൻ ഉണ്ടാക്കുന്നതിൽ ഒക്കെ മധുരം ലേശം കൂടുതൽ ആയിരിക്കും അഡ്ജസ്റ്റ് ചെയ്യണം കേട്ടോ

        1. ࿇ꫝηⱥη₫࿇

          ??k

    2. നീ ഇടുന്നത് കൊണ്ട് അൾറെഡി അതിൽ മധുരം കാണും സെപ്പറേറ്റ് ഇടേണ്ട
      പേര് ചെറുപ്പം ആണെന്നെ ഉള്ളു ഓൾക് ഷുഗർ ലേശം കൂടുതൽ ആണ്

      1. ࿇ꫝηⱥη₫࿇

        ഒരു വട്ടം കുറച്ച് മധുരം കുടിച്ചെന്ന് പറഞ്ഞ് ഒന്നും പറ്റില്ല?

        1. എന്ന് പ്രതീക്ഷിക്കാം

          നീ സൈറ്റിനു നാഥ ഇല്ലാതെ ആക്കുമോ

          1. ࿇ꫝηⱥη₫࿇

            ഏയ് ഇല്ലില്‌ല ?

    3. ?✨P????????????_P?✨❤️

      പഞ്ചാര കുഞ്ചു?

  15. അമ്മൂട്ടി❣️

    കാളിദാസൻJuly 5, 2021 at 3:54 pm
    മൂന്ന് തുണ്ട് വെച്ചു മൂന്നും വന്നില്ല.

    ****
    ഇന്ന് ഏതായിരുന്നു സബ്???

    1. അതാരുന്നു ആദ്യത്തെ തുണ്ടിൽ ഉണ്ടാരുന്നത് അതും തെറ്റി

      1. കാളിദാസൻ

        ???

      2. ?✨P????????????_P?✨❤️

        ?????

      3. അമ്മൂട്ടി❣️

        ???

      4. ༒☬SULTHAN☬༒

        ഉയർന്ന ചിന്തഗതിയും 3g ya ജീവിതവും ?

    2. കാളിദാസൻ

      Management Accounting

      പക്ഷെ അത് തന്നെയാണോ എക്സാം എന്നൊരു ഡൌട്ട് ഉണ്ടായിരുന്നു.

      Hall ടിക്കറ്റിൽ ഓഡിന്റിങ് and assurance ആണ് കിടന്നിരുന്നത്. അത് കൊണ്ട് question papper കിട്ടുന്നത് വരെ വൈറ്റ് ചെയ്തു answer ബുക്കിൽ സബ്ജെക്ടിന്റെ പേര് എഴുതാൻ ആയിട്ട് ?

      1. അങ്ങനെ ക്ഷമ കാണിച്ചു ഇരുന്നത് കൊണ്ട് അതേലും കറക്റ്റ് ആയി എഴുതാൻ പറ്റി

        1. കാളിദാസൻ

          വിടില്ല ഞാൻ അടുത്ത തവണ മാറിയാതയ്ക്ക് പഠിച്ചു എഴുതണം. കഴിഞ്ഞ എക്സാം നന്നായി എഴുതി ?

          1. ༒☬SULTHAN☬༒

            Ella xam kayyuboyum ellarkkum thonunna or ഇത്. Adthath nannayi padich eythanam ???

          2. കാളിദാസൻ

            കഴിഞ്ഞ എക്സാം നല്ല രീതിയിൽ എഴുതിയിരുന്നു.

            ഇന്നത്തെ ഒന്നും നോക്കിയിരുന്നില്ല

      2. ༒☬SULTHAN☬༒

        വളരെ നല്ലൊരു ഇത്

      3. അമ്മൂട്ടി❣️

        നന്നായി??

  16. കാളിദാസൻ

    അമ്മൂട്ടി❣️July 5, 2021 at 3:51 pm
    തുണ്ടു പോലും നോക്കി എടുക്കാൻ കഴിയാത്ത നീ എന്തു പാവാട ആണ് ദാസാ…..

    ഇപ്പൊ പഴയപോലെയല്ല question papper ഉണ്ടാക്കുന്നത് പോലും കമ്പ്യൂട്ടർ വൽക്കരണം ആയി..

    1. ?✨P????????????_P?✨❤️

      അപ്പോ തുണ്ട് വെട്ടുന്നതും കമ്പ്യൂട്ടർ വൽക്കരിക്കണം?

  17. ࿇ꫝηⱥη₫࿇

    Rivana ഇവിടെ ഉണ്ടെങ്കിൽ ഹാജർ ആവേണ്ടത്‌ ആണ്?

    1. കാളിദാസൻ

      എന്തിനാ

      1. ࿇ꫝηⱥη₫࿇

        ഒരു കാര്യം പറയാനാ.

    2. ആഹ് വന്നു

    3. ?✨P????????????_P?✨❤️

      .,

    4. അമ്മൂട്ടി❣️

      പഞ്ചാര കുട്ടന് എന്താണ് പരുപാടി

      1. ࿇ꫝηⱥη₫࿇

        പ്രത്യേകിച്ച് പറയത്തക്ക ഒന്നും ഇല്ല?

        1. അമ്മൂട്ടി❣️

          എന്നാ പോയി കടുപ്പത്തിൽ ഒരു ചായ ഇട്ടു വാ

          1. ?✨P????????????_P?✨❤️

            വിത്തൗട്ട് മതിയോ…

  18. കാളിദാസൻ

    കഷ്ട്ടകാലത്തിന് വീട്ടിൽ നിന്നും ഇറങ്ങുന്നതിന്മു ൻപ് ചയ്യ്യ ചയ്യ്യ പാട്ട് കേട്ട് ഷാരൂഖാന്റെ.

    എക്സാം ഹാളിൽ കേറിയിരുന്നപ്പോൾ മുതൽ അത് തന്നെ മനസ്സിൽ വരുന്നു..

    1. ࿇ꫝηⱥη₫࿇

      പാട്ട് പാടി ആണോ എക്സാം എഴുതിയത്

      1. കാളിദാസൻ

        അതിന് എഴുതാൻ വല്ലതും അറിഞ്ഞിട്ട് വേണ്ടേ..

        കൊണ്ടുപോയ തുണ്ട് ഒട്ടും വന്നതുമില്ല ?

        1. ഫോണിൽ കൊണ്ട് പോയാൽ പരീക്ഷയ്ക്കു വരില്ല മിഷ്ടർ

          1. ?✨P????????????_P?✨❤️

            പ്യാവം

        2. അമ്മൂട്ടി❣️

          തുണ്ടു പോലും നോക്കി എടുക്കാൻ കഴിയാത്ത നീ എന്തു പാവാട ആണ് ദാസാ…..

          1. ?✨P????????????_P?✨❤️

            ബക്ക ബക്ക പാവാടയാണ്…..,?

          2. കാളിദാസൻ

            മൂന്ന് തുണ്ട് വെച്ചു മൂന്നും വന്നില്ല

          3. ?✨P????????????_P?✨❤️

            ഇതിനെയാണല്ല എന്ന് 3G വിളിക്കുന്നത്…?☺️

        3. ༒☬SULTHAN☬༒

          Mattulole nokki eythanam micher

        4. ࿇ꫝηⱥη₫࿇

          തുണ്ട് എങ്ങനെയാ മാമാ കൊണ്ട് പോയത്

          1. ഫോണിൽ

          2. ?✨P????????????_P?✨❤️

            ???

          3. ༒☬SULTHAN☬༒

            Fonilayirikkum ?

          4. ࿇ꫝηⱥη₫࿇

            തൂക്കിയാൽ നാണക്കേട് ആണ് മാൻ

      2. ?✨P????????????_P?✨❤️

        വോണോങ്ങി ഇങ്ങേര് ആൻസർ ഷീറ്റിൽ
        ചയ്യ്യ ചയ്യ്യ ചയ്യ്യ ചയ്യ്യ എഴുതി വച്ചു കാണും…??

    2. ༒☬SULTHAN☬༒

      Insta teels kand poya mathi nalla sugam ahn

      വെറൈറ്റി പാട്ടുകൾ an manasil varuo

      1. ?✨P????????????_P?✨❤️

        ഓർമ്മിപ്പിക്കല്ലെ പൊന്നേ…

        1. ༒☬SULTHAN☬༒

          Kidilam vibe ahn. Xam halil irikkan ?

      2. ലാസ്റ്റ് പരീക്ഷ കഴിഞ്ഞു ഇറങ്ങുമ്പോൾ ആ വീഡിയോ എടുത്ത് കണ്ണീർ പൂവിന്റെ കവർ സോങ് കേറ്റി ഇൻസ്റ്റാ റീലും ആക്കാം

        1. ?✨P????????????_P?✨❤️

          ?

  19. അമ്മൂട്ടി❣️

    §hivaJuly 5, 2021 at 3:42 pm
    ചുമ്മാ ഇരി ഇപ്പോൾ തന്നെ ഒറ്റ സീസൺ ആക്കി കഥ ഇനി അവൻ ഒരു പാർട്ടിൽ തീർക്കും എന്ന് പറയും വേണേൽ

    ഇതൊക്കെ ജാഡയണ്???

    1. പക്ഷെ ഞങ്ങൾ അതിനെ വിളിക്കുന്നത് ശാരീരിക ആസ്വാസ്ഥ്യം കാരണം ഉള്ള ചുരുക്കി എഴുത്തു എന്നാണ്.

      1. ?✨P????????????_P?✨❤️

        അയ്ശരി

      2. ༒☬SULTHAN☬༒

        ഇച്ചിരി tym എടുത്തു ആണേലും churukki eythandenu

      3. അമ്മൂട്ടി❣️

        ??

    2. എയ്യ് …

      1. അമ്മൂട്ടി❣️

        ?

      2. സയന്റിസ്റ്റ്‌ പറ 1 സീസൺ മതിയോ

        1. അമ്മൂട്ടി❣️

          വിക്കിപീഡിയ ഓപ്പൺ ചെയ്യാൻ പോയി?

  20. ༒☬SULTHAN☬༒

    Maman poya ?

    1. Yeth maman

      1. ༒☬SULTHAN☬༒

        പാവാട ദാസപ്പൻ ?

        1. ?✨P????????????_P?✨❤️

          ജയ് ജയ്….,?

  21. അമ്മൂട്ടി July 5, 2021 at 3:32 pm
    അങ്ങേർക്കു എന്തു കുഴപ്പം, കുറച്ചു അഹന്ത വന്നിട്ടുണ്ട് അത്രേയുള്ളൂ…. കാത്തിരിക്കാൻ നമ്മൾ ഉണ്ടെന്നുള്ള അഹന്ത….

    പാവം വിനയം കൊണ്ട് നടുവളഞ്ഞു പോയ പാവം അളിയൻ

    1. അമ്മൂട്ടി❣️

      അളിയനോടുള്ള സ്നേഹം ഒലിക്കുവാണല്ലോ????

      1. യെസ് ഓഫ്‌കോഴ്സ്

      2. ༒☬SULTHAN☬༒

        ഇനിയും nirthiyille vellappokka sadyatha ?

        1. വെള്ളപൊക്കം അഖിലിന്റെ മാസ്റ്റർ പീസ് ആണ് അത് കഴിഞ്ഞു കെട്ടിപിടിത്തം മസ്റ്റ് ആണ്

          ഇവിടുത്തെ സമ്പൂർണേഷ് ബാബു ആണവൻ

          1. ༒☬SULTHAN☬༒

            ???

          2. പിള്ളേര്‍ക്ക് മനസ്സിലാവില്ല അതൊന്നും ????

          3. അത് ശെരി ആണല്ലോ

            ?????

          4. അമ്മൂട്ടി❣️

            വായും പൊളിച്ചു ഇരുന്നു പോകും പാവങ്ങൾ?

          5. ༒☬SULTHAN☬༒

            Vay പൊളിച്ചില്ലേ kuyappam undo ?

    2. നീരാവി മേനോന്‍ പേര് മാറ്റി വിനയ പ്രസാദ് എന്ന് അക്കണ്ട വരുമോ

      1. ചുമ്മാ ഇരി ഇപ്പോൾ തന്നെ ഒറ്റ സീസൺ ആക്കി കഥ ഇനി അവൻ ഒരു പാർട്ടിൽ തീർക്കും എന്ന് പറയും വേണേൽ

  22. കാളിദാസൻ

    തേഞ്ഞടാ… ഈ പരീക്ഷയും തേഞ് ????

    1. ഫ്രഷ് ഫ്രഷ്

    2. ༒☬SULTHAN☬༒

      ഞഞ്ഞായി

    3. ༒☬SULTHAN☬༒

      Result വരുമ്പോ full markkum

      1. തമാശയ്ക്കു ആണേലും ഇങ്ങനെ പറയല്ലേ

        1. ༒☬SULTHAN☬༒

          ???. Alla or ആശ്വാസം ആയിക്കോട്ടെ എന്ന് karuthitt ??

    4. തേയാൻ ഇതെന്താ സ്ലിപ്പറോ

      1. ༒☬SULTHAN☬༒

        Alla mamante pavada ?

        1. ഈ പാവാട തേയോ തേക്കാൻ പറ്റും പക്ഷേ തേയല് ഇറ്റ്സ്‌ ഇമ്പൊസ്സിബിൾ

          1. ༒☬SULTHAN☬༒

            Mamante theyum ?

          2. കല്ലേ വച്ച് ഉരച്ച് കഴുകിയ മതി …അല്ല ഞാന്‍ itharodaa പറയുന്നെ …കുളി നന എന്നൊക്കെ പറഞ്ഞാല്‍ എന്താ എന്നു വല്ല നിശ്ചയോണ്ടോ കുട്ടിക്ക്

          3. ഷാനുത്തയുടെ ഫ്രണ്ട് ആണോ

          4. കുളി നന ഇത്,,, ഇത് ഞാൻ എവിടെയോ,,, കേട്ടിട്ടുണ്ട് പക്ഷേ എവിടെ ആണെന്ന് ഓർമയില്ല,,, ഇത് കഴിക്കാൻ പറ്റുന്ന വല്ലോമാണോ

          5. ༒☬SULTHAN☬༒

            ബേക്കറി poyi choicha mathi

          6. ഇതിന് എന്താ വില കുപ്പീലാണോ അതോ കവറിൽ ആക്കിതരോ

          7. ༒☬SULTHAN☬༒

            Nee poyi choicha mathi ol thannolum ?

    5. അമ്മൂട്ടി❣️

      അടുത്ത ചാൻസിൽ നോക്കാം ദാസാ

      1. ഇനി മേഴ്‌സി ചാൻസ് കൂടി ബാക്കി ഉള്ളു

        1. അമ്മൂട്ടി❣️

          അതും കഴിഞ്ഞാൽ പിന്നെ പവാടാ ഉടുത്തു പോയി എഴുതും ദാസൻ??

          1. എന്നിട്ട് സാറിനെ കണ്ണ് കാണിച്ചു വളയ്ക്കും ?????

          2. ༒☬SULTHAN☬༒

            പാവാട ദാസപ്പൻ എന്നാ സുമ്മാവാ ?

          3. ?✨P????????????_P?✨❤️

            ?

    6. പോയി വല്ലോം പഠിക്കണം മിച്ചര്‍

      1. ༒☬SULTHAN☬༒

        അങ്ങനെ പറയരുത് maman pavada businessil athikam sradhichu poyi. Appo padikkan pattiyilla

  23. അമ്മൂട്ടി❣️

    ലൈഫ് ചേട്ടൻ ബ്ലൂ ചേട്ടൻ??? നൊസ്റ്റു

    1. ?????

      ഇതെല്ലാം നമുക്ക് സമ്മാനിച്ച ഡാനി കുട്ടനോട് നന്ദി

      1. അമ്മൂട്ടി❣️

        പാവം എവിടെയാണോ എന്തോ???

        1. വേറെ എവിടെയോ പോയി തള്ളുന്നുണ്ടാവും

          1. അമ്മൂട്ടി❣️

            സുർത്തി really മിസ്സ് her??

    2. ഞാന്‍ പോണ്

      1. അമ്മൂട്ടി❣️

        ?????

  24. പരബ്രഹ്മം

    നമ്മുടെ ഹർഷേട്ടന്റെ ആരോഗ്യം ഒക്കെ എങ്ങനെ ഉണ്ട് ഇപ്പോൾ

    1. പാറു നാട്ടിൽ അയൊണ്ട് ആരോഗ്യത്തിനു വല്യ കുഴപ്പമില്ല ഇല്ല എന്ന് കരുതാം

      1. ༒☬SULTHAN☬༒

        ???

      2. പരബ്രഹ്മം

        ok

    2. അങ്ങേര്‍ക്ക് ഒരു സൂക്കേടും ഇല്ല ??

      1. പരബ്രഹ്മം

        പാവം

        1. ഇപ്പോ ശിവ മൂലി അരച്ച് കോവിട് വാക്സിന്‍ എന്ന് പറഞ്ഞ് ഡെയ്ലി രണ്ടു നേരം കുത്തി വക്കും എന്ന കേട്ടത്

    3. അമ്മൂട്ടി❣️

      അങ്ങേർക്കു എന്തു കുഴപ്പം, കുറച്ചു അഹന്ത വന്നിട്ടുണ്ട് അത്രേയുള്ളൂ…. കാത്തിരിക്കാൻ നമ്മൾ ഉണ്ടെന്നുള്ള അഹന്ത…..

  25. അങ്ങനെ ഞാന്‍ 750 വേഡ് എഴുതിയെ …എല്ലാരും ഡെന്‍സ് കളിക്ക് ???

    1. ༒☬SULTHAN☬༒

      Patt id micher?lyfettan

      1. ലൈഫ് ബോയ്

        1. ༒☬SULTHAN☬༒

          Ath soppalle

          1. രണ്ടും പതയും

          2. ༒☬SULTHAN☬༒

            ????

            ഇതൊക്കെ engana സാധിക്കുന്നു

          3. ?‍♂️?‍♂️?‍♂️?‍♂️?‍♂️

    2. വെറുതെ സാടകനായി വന്നോളും

    3. എഴുതിയത് അയച്ചു താ കണ്ടു ബോധ്യപെട്ടിട്ടു ഡാൻസ് ക്ലാസ്സ്‌ പോയി പഠിച്ചിട്ടു വന്നു കളിക്കാം

      1. സസ്പെന്‍സ് പോകു…കോമഡി ഉണ്ട് അത്യവിശമ് ..ചിലതൊക്കെ ആലോചിച്ചപ്പോള്‍ എനിക്ക് തന്നെ ചിരി വന്ന്

        1. ༒☬SULTHAN☬༒

          Aha ennitt

          1. ഡെയ് …പുച്ഛിക്കതേ

          2. ༒☬SULTHAN☬༒

            Njn angana cheyyo ?

    4. Aa soorthiye vili

Comments are closed.