അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. അമ്മൂട്ടി❣️

    AkshayJuly 5, 2021 at 2:48 pm
    Niyogam climax innalle varendath.. Inn undaavumo??

    Reply
    Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐??July 5, 2021 at 3:09 pm
    ഞാൻകഥ ഇടാൻ വരുമ്പോ തന്നെ എല്ലാം കൂടെ വരോല്ലോ എന്റെ പടച്ചോനെ….
    ഇതൊന്നും നീ കാണുന്നില്ലേ ഗുരുവായൂരപ്പ…..
    ഈ പാവത്തിന്റെ കഥയെ കാത്തോളനമേ കർത്താവെ….. ???

    *****
    Pavam DK????

    1. ഈ dk ആണോ നമ്മുടെ ഹോസ്പിറ്റൽ dk ❓️❓️❓️❓️❓️

      1. അല്ല …അത് ഡാനി കുട്ടന്‍ , ഇത് ഡെമോണ്‍ കിങ്

        1. ഡാനി കുട്ടൻ അതെ ലെവൻ തന്നെ ലവനെ ഇപ്പോൾ കാണാൻ ഇല്ലാലോ ഓടിച്ച കൈ നേരെ ആയില്ലേ

          1. Veendum aarenkilum odich kaanum

          2. അമ്മൂട്ടി❣️

            സുർത്തി പിന്നെയും ഒടിച്ചു വിട്ടുകാണും?

          3. അവന്റെ കൈയില്‍ ഇരുപ്പിന് ആരേലും ചവിട്ടിക്കൂട്ടി കാണും …ദുരാന്തോ എക്സ്പ്രെസ് പിന്നെ വന്നില്ലേ …എഫ്‌ബി കാണാം ഡെയ്ലി

          4. അവിടേം കാമുകിമാർ ബഹളം ആണോ
            രണ്ടു കൈ ഒടിഞ്ഞു, അതിന്റെ കൂടെ കൊറോണ ?‍♂️?‍♂️?‍♂️?‍♂️?‍♂️
            കൂട്ടിരിക്കാൻ സുന്ദരി എന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ച പെൺകുട്ടി
            ഇജ്ജാതി ലൈഫ്

      2. അമ്മൂട്ടി❣️

        അതു DK16

      3. രാഗേന്ദു

        Demon king ദേവാസുരം ഒകെ എഴുതുന്ന

      4. Ithu vere dk aanu enn thonnunn

    2. എനിക് ഒട്ടും അങ്ങോട്ട് മനസിലാവണില്ല

      1. അത് മറ്റൊരു ആശ്വാസം

        1. ആണോ ആണല്ലേ എന്നാ ആയിക്കോട്ടെ

      2. അമ്മൂട്ടി❣️

        Write to us

        1. ഞാൻ മനസിലാകുന്നില്ലെന്ന് പറഞ്ഞത് ഈ പാവം എന്ന് ഉദ്ദേശിച്ചത് ഡികെ ഏട്ടനെ തന്നെയാണോ അതോ നിങ്ങക്ക് ആളുമറിയോ

          1. അമ്മൂട്ടി❣️

            അതെല്ലൊ

          2. ഏയ് അതല്ല

          3. അമ്മൂട്ടി❣️

            Demon കിങ്ങിന്റെ കമെന്റ് copy ചെയ്തതാ പൊന്നേ??

          4. ഞാൻ പറഞ്ഞത് വേറേ അമ്മുവേച്ചി പറഞ്ഞത് വേറേ ഞാൻ കണ്ടാർന്നു വ്രൈറ്റ്‌ ടൂ എസ്സിൽ

  2. Jeevan peru kettappol 20 age aanu pratheekshichath

    1. അതോക്കെ കിലോമീറ്റർസ് ബാക്ക് ഇപ്പോൾ അതിന്റെ ഇരട്ടി ഉണ്ട്

    2. 6 വര്ഷം മുന്‍പ് ആയിരുന്നു ???

      1. വന്നപ്പോൾ തൊട്ട് ഈ പ്രായം തന്നെ

    3. 20 varsham munb

  3. Lover ബോയ്
    അപരാജിതൻ റോമിയോ
    സർവ സംപൂജ്യം ശ്രി അഖിൽ അവർകൾ കാണ്മാൻ ഇല്ലാലോ

    വെള്ളപൊക്കം ഉള്ളടുത്തു ടൂർ പോയോ

    1. ലാസിക് ചെയ്യാന്‍ പോവാണ് എന്നു ആദിത്യ ഹൃദയം വാളില്‍ ഉണ്ട്

      1. ആഹാ ?????

    2. രാഗേന്ദു

      Kure aayi kandit

    3. 2masam kaanila enn parayunn kett

    4. അമ്മൂട്ടി❣️

      “സംപൂർണ” വിശ്രമത്തിൽ ആവും??

      1. ?????
        നിനക്ക് ലാവേഴ്സിനെ പുച്ഛം ആണല്ലോ

  4. അമ്മൂട്ടി❣️

    Rocky BhaiJuly 5, 2021 at 3:12 pm
    Ivane angu thattiyre

    ഇടക്കിടെ വന്നു എയറിൽ കേറാമെങ്കിൽ അങ്ങനെ ചെയ്യ്‌തോ?

    1. അതെന്താ ചേച്ചി അങ്ങനെ പറഞ്ഞേ ..ഒന്നുമില്ലെ airinodu ഏറ്റവും അടുത്തു ഉള്ള towerinodu allarunno ചേച്ചിക്ക് പ്രിയം

      1. ༒☬SULTHAN☬༒

        ????. Atheth ടവർ

        1. അതൊരു ജീന്നാണ് മോനേ

      2. വിരഹ കവിത ഒൺ ദി വേ
        കൂടെ തൊട്ട് കൂട്ടാൻ സ്ത്രീകളുടെ കല്യാണ പ്രായത്തെ കുറിച്ചുള്ള ഒരു ചെറിയ പ്രഭാഷണവും ഉടൻ പ്രതീക്ഷിക്കാം

        1. മിക്കവാറും എനിക്കു ബണ്‍ തരും

          1. Chodich vaangiyath ale

          2. ഭായിക്കും വേണോ …

      3. അമ്മൂട്ടി❣️

        ??? അതൊക്കെ അന്ത കാലം…
        ഇജ്ജ് ഉരുളിയിൽ ഇത്തയെ രക്ഷിക്കാൻ പോയ കാലം??

        1. അത് എനിക്ക് കലങ്ങിയില്ല

          1. അമ്മൂട്ടി❣️

            വെള്ളപ്പൊക്കത്തിൽ shana ഇത്തയെ വെള്ളം തൊടാതെ രക്ഷിക്കാൻ പോയത് ഇജ്ജ് മറന്നോ പൊന്നേ??

  5. ༒☬SULTHAN☬༒

    Rocky BhaiJuly 5, 2021 at 3:09 pm
    Athu ethu dhurantham//

    അതൊക്കെ ind മോനെ al സൈക്കോ
    ആത്മാർത്ഥയുടെ നിറകുടം..

    1. അത് ചാറ്റ് റൂമിൽ അല്ലെ

      1. സംഭവം എന്താ..താഴെ പോയി നോക്കാന്‍ വയ്യ ..മടിയ

        1. ഭായ് സുൽത്താനെ തട്ടും എന്ന് പറഞ്ഞു അപ്പോൾ സുൽത്താൻ അങ്ങേരുടെ ഗുരു ആയ ആശാൻ സ്രാങ്കിനെ കൊണ്ട് വരുമെന്ന് ഭീസണി

          1. ༒☬SULTHAN☬༒

            ആശാൻ സ്രാങ്ക് alle മിച്ചർ ഓഖി അളിയൻ ?

          2. ബോത്ത്‌ ആർ മാത്തമാറ്റീക്സ്

      2. ༒☬SULTHAN☬༒

        Angerkk angana ഒന്നും ഇല്ല ശിഷ്യൻ മാരെ thotta ebde anelum keri paniyum ?

    1. ༒☬SULTHAN☬༒

      Hlo

    2. അമ്മൂട്ടി❣️

      Hi

      1. Oi tower

        1. അമ്മൂട്ടി❣️

          ????

        2. ?????
          ഒന്ന് ഫോം ആയി വന്നപ്പോൾ കുളം ആക്കി

          ഇനി ഇപ്പോൾ വിരഹ കവിത എടുത്തോണ്ട് വരും ലവൾ

  6. Atom bomb engane പ്രാവർത്തികമാക്കാം എന്ന് ചർച്ച

    കേള്‍ക്കണോ, ഞാന്‍ വേണേല്‍ പറഞ്ഞ് തരാം????

    1. രാഗേന്ദു

      വേണ്ട.. ഇനി വയ്യ?

      1. സെഡ് ആക്കി …മൂഡ് പോയി ?

        1. ༒☬SULTHAN☬༒

          Mummy നേരത്തെ airil ahnenna തോന്നുന്നേ atha ippo ഒരു chinna bayam ?

          1. Aayirunn

          2. രാഗേന്ദു

            അതെ. ഇനി അടുത്ത അയ്ച മതി. Apozhekum ബോസ്യോകെ കുടിച്ച് വരാം

          3. രാഗേന്ദു

            *boost

          4. ༒☬SULTHAN☬༒

            ??. അങ്ങനെ പറയരുത് ഇടയ്ക്കിടെ ആകാം ?

        2. രാഗേന്ദു

          എഴുതണം ഇന്ന് അതുകൊണ്ടാ?

    2. അമ്മൂട്ടി❣️

      ന്റെ ശിവനെ?????????

    3. Ne parayada

      1. ഇതാരാണ് മുതിര്‍ന്നവരെ ഒരു ബഹുമാനം ഇല്ലാത്ത സംസാരം ?

    4. ༒☬SULTHAN☬༒

      Vo venda

    5. Venda vendathonda

    6. ഇവൻ ഇത് കാത്തിരിക്കുവാരുന്നോ ?‍♂️?‍♂️?‍♂️?‍♂️?‍♂️

      1. Ivane angu thattiyre

        1. ༒☬SULTHAN☬༒

          Eda nee bhainte vela kalayo. Nee thanne poyang thattiya pore

          1. ഭായ് ചെറിയ കേസ് ഒന്നും എടുക്കില്ല

          2. ༒☬SULTHAN☬༒

            ???.

  7. Tata bye bye

    Oru class kazhingu varam

    1. അമ്മൂട്ടി❣️

      Bye

    2. ༒☬SULTHAN☬༒

      Ha poyi padikkk

  8. അമ്മൂട്ടി❣️

    രാഗേന്ദുJuly 5, 2021 at 2:58 pm
    Atom bomb engane പ്രാവർത്തികമാക്കാം എന്ന് ചർച്ച
    *******
    ഉവ്വേ…… ആ കമ്പനിക്ക് പൊട്ടസ് പൊട്ടിയപ്പോ പേടി????

    1. മറ്റേ സെക്കന്റ്‌ ഷോ സിനിമയിൽ അച്ഛൻ ബാബുരാജ് പോലെ ?????

      1. അമ്മൂട്ടി❣️

        ???

      2. ༒☬SULTHAN☬༒

        ??

      3. രാഗേന്ദു

        ??

    2. ༒☬SULTHAN☬༒

      Attakk വരാഞ്ഞത് bagyam ?

  9. Warden poya

    1. ༒☬SULTHAN☬༒

      Athara bhai

      1. അങ്ങനെ ഒരെണ്ണം ഇവിടെ ഉണ്ട് ഇപ്പോൾ ഒളിവിൽ ആണ് എപ്പോൾ വേണേലും ചാടി വീഴാം

        1. ༒☬SULTHAN☬༒

          Aha

      2. Jinn aanu mone epo varum enn parayan pattilla

    2. അമ്മൂട്ടി❣️

      ദേ വന്നു ദാ പോയി??

  10. അമ്മൂട്ടി❣️

    ParuJuly 5, 2021 at 2:59 pm
    വാർഡൻ ഏത് സമയത്തും ഇവിടെ എത്തും ???

    Ah thorappa Antha bayam epppzhum irikkanam ?

    Hope ellavrum sugham anennu vallapozhum ithu root pokumbol muthalali vannu anweshicholum nigale ?

    ******
    വന്നോ നീ??? ഒളിച്ചു ഇരിക്കുവാണോ???

    1. കൃത്യം ആയി നോട്ടിഫിക്കേഷൻ വരുന്നുണ്ടല്ലോ

      1. അമ്മൂട്ടി❣️

        ????

  11. ༒☬SULTHAN☬༒

    എന്താ ഇവിടെ ഒരു ബഹളം

    1. Enikk onnum manasilayilla entho ond

      1. ༒☬SULTHAN☬༒

        ??. Nallatha

      2. ബഹളം കഴിഞ്ഞു
        സപ്പു വീട്ടിലെ നെല്ലിമരത്തിൽ കേറി തെക്കേലെ ചേച്ചിയെ ഒളിഞ്ഞു നോക്കിയെന്നോ അവർ കണ്ടെന്നോ ആകെ കച്ചറ ആയി

        1. So sad ?

    2. രാഗേന്ദു

      Atom bomb engane പ്രാവർത്തികമാക്കാം എന്ന് ചർച്ച

      1. ༒☬SULTHAN☬༒

        Aysheri. ന്നിട്ട് ചർച്ച എന്തായി.

      2. ༒☬SULTHAN☬༒

        Ippo ഡ്രോൺ an trend mmakk ath nokkam. Atom bomb ഒക്കെ old alle.
        Alle mmakk കൊറിയ nn മിസൈൽ ഇറക്കം

        1. Hydrogen bomb ayallo

          1. ༒☬SULTHAN☬༒

            Ath വേണ്ട ippo ഡ്രോൺ ahn trend mmakk ath nokkam ?

    3. Ninne engene thattum enn ulla charcha aan

      1. ༒☬SULTHAN☬༒

        സുൽത്താനെ തട്ടാനും മാത്രം ibde arum valarnittilla.

        Nee ingane ചർച്ച ചെയ്തതിനുള്ള പണി njn ഓഖി അളിയൻ വരുമ്പോ തന്നോളം ?

        1. Athu ethu dhurantham

  12. Mummy senti mod off aakiya

    1. ?‍♂️?‍♂️?‍♂️?‍♂️?‍♂️

    2. ജെയ്സൻ

      ???

    3. രാഗേന്ദു

      Aa akiyi.. ippo chill aan?

    4. വാർഡൻ ഏത് സമയത്തും ഇവിടെ എത്തും ???

      Ah thorappa Antha bayam epppzhum irikkanam ?

      Hope ellavrum sugham anennu vallapozhum ithu root pokumbol muthalali vannu anweshicholum nigale ?

    1. ഉറങ്ങാൻ പോയിട്ടു ഇത്ര പെട്ടെന്ന് വന്നോ

    2. ജെയ്സൻ

      ആര്???

      1. Nee etha

        1. ജെയ്സൻ

          പുതിയ ആളാണ് ചേട്ടാ

      2. റോക്കി ഭായ് പഴയൊരു അന്തേവാസി ആണ്

        1. ജെയ്സൻ

          പോയ് എന്ന് കണ്ടു ചോദിച്ചതാണ് ശിവാ…

          1. നോ പ്രോബ്ലം ?????

          2. ജെയ്സൻ

            ?

    3. Rocky bhai hello ?

  13. ജെയ്സൻ

    §hivaJuly 5, 2021 at 2:33 pm
    ഇത് പറഞ്ഞിട്ട് പുള്ളി ആണലോ പോയത് ?‍♂️?‍♂️?‍♂️?‍♂️?‍♂️
    ആരെയും കണ്ടില്ല

    1. കുറച്ചു മുൻപ് എല്ലാരും ഉണ്ടാരുന്നു ഇപ്പോൾ പോയി എന്ന് തോന്നുന്നു

      1. ജെയ്സൻ

        Mm

    2. രാഗേന്ദു

      ഇന്ത് ചേയ

      1. ജെയ്സൻ

        ഒന്നും മനസ്സിലായില്ല?

        1. രാഗേന്ദു

          എന്ത് ചെയ്യുക ആണ് ഇപ്പൊൾ

          1. ജെയ്സൻ

            Accountant annu

          2. ജെയ്സൻ

            കുഞ്ഞോ???

          3. രാഗേന്ദു

            Veetil veruthe irupp?

  14. Hello hi ??

    1. ഹലോ

      1. Ellarum poyo

        1. യെസ് കുറച്ചു നേരം എല്ലാരും ഉണ്ടാരുന്നു പിന്നെ പോയി

    2. ജെയ്സൻ

      Hi

      1. Hello by the by I’m bahubali ??

        1. ജെയ്സൻ

          Hi am jaison nice to meet you

          1. ജെയ്സൻ

            ?

          2. ജെയ്സൻ

            എന്തു ചെയ്യുന്നു

          3. Plus two student ann

  15. ?✨P????????????_P?✨❤️

    Hai

    1. ഹായ് ps

  16. Jeevan July 5, 2021 at 2:28 pm
    Ayye… Athinano ee sadhsnam ingane senti akunnath… Angane anel moyalali okke enne thoongi chathane

    ഡെയ് ചുമ്മാ ഓരോ സന്ദർഭം കണ്ടു കോമഡി പറയില്ലേ അതിനാണ് രാഗേന്തു സീൻ ആക്കിയത്.
    ദാവണി ഉടുത്തു ബൈക്ക് ഓടിച്ചതും, സ്കൂട്ടി ഉള്ളവർ സൂപ്പർബൈക് വാങ്ങിയതും. ആഷ്‌ലി മുട്ടയും ഓറഞ്ച് ജ്യൂസ്‌ കഴിക്കുന്നതും ഒക്കെ

    അല്ലാതെ കഥ ബോർ, എഴുത് കൊള്ളില്ല എന്നൊന്നും പറഞ്ഞില്ല നീ ബാക്കി പേജ് നോക്ക് മനസിലാവും.?‍♂️?‍♂️?‍♂️?‍♂️?‍♂️

    1. രാഗേന്ദു

      Manasilayi ഇനി നിങൾ ഒന്നും പറയണ്ട?. ആപോൾതെ മൂടിൽ എന്തോ പറഞ്ഞു?

      1. ഞാൻ വിട്ടു ?????

        1. രാഗേന്ദു

          Aam

    2. Enikk manassilayi anna

      1. ഓക്കേ ?????

  17. രാഗേന്ദു

    Sivettan പോയോ

  18. ജെയ്സൻ

    ഹായ് എന്താണ് ഒരു ചർച്ച

    1. എല്ലാം തീർന്നു

  19. അമ്മൂട്ടി❣️

    ഒക്കെ പിന്നെ കാണാം bye

    1. ബൈ ?????

    2. ജെയ്സൻ

      അപ്പോളേക്കും പോയോ???

      1. ഇത് പറഞ്ഞിട്ട് പുള്ളി ആണലോ പോയത് ?‍♂️?‍♂️?‍♂️?‍♂️?‍♂️

        1. രാഗേന്ദു

          ??

  20. രാഗേന്ദു July 5, 2021 at 2:11 pm
    ഇതല്ല ragendu. Ee part ഇറങ്ങിയത് തൊട്ട് aa oru seenine kurich മാത്രം ആണ് ആണ് കേൾക്കുന്നത്.. അത്കൊണ്ട് പറഞ്ഞ് പോയതാണ്.

    ഇവിടെ അപരാജിതൻ പാറുനെ ശരപഞ്ചാരം ഷീല വരെ ആക്കി അതൊക്കെ അളിയൻ ആ ഒരു മൈൻഡ് എടുത്തിട്ടുള്ളു. അല്ലാതെ ഉള്ളതിനും ഇല്ലാത്തതിനും സെന്റി കാണിക്കല്ലേ.

    ഞാൻ എന്തായാലും കഥ ഒന്നും ഇനി പറയുന്നില്ല ?????

    1. അമ്മൂട്ടി❣️

      അതും സ്വന്തം കെട്ടിയോളുടെ പേര് ആയിട്ടും…
      ഞാൻ ഒന്നിനും ഇല്ലേ………

    2. രാഗേന്ദു

      Angne njàn paranjila. Ath njàn oru flowil ezhuthi athil itrem karyam undo enn nJan polum karuthiyilla.. അതുകൊണ്ടാണ് വേറേ നിങൾ കഴിഞ്ഞ ദിവസങ്ങളിൽ എന്തോ പറഞ്ഞു ഞാൻ ഒന്നും serious aayillalo. Ith entho ellavarum ore pole paranjapo enthopole thoni..
      Ettan പറയാതെ irikale.

      1. കഥ വായിക്കില്ല എന്നല്ല പറഞ്ഞത് കഥ വെച്ച് കോമഡി പറയില്ല എന്നാണ് ?????

      2. ചേച്ചി ഒരു കാര്യം ചെയ്.. കഥയുടെ താഴെ ഇഷ്ടം അല്ലാത്തത് പറയണ്ട എന്ന് കൂടെ നോട്ട് വക്ക്… അല്ല പിന്നെ… ഇതിനൊക്കെ എന്തിനാ എന്റെ ചേച്ചി വിഷമിക്കുന്നത്… അഭിപ്രായം കേൾക്കാൻ തന്നെ അല്ലേ എഴുതി ഇടുന്നത്… പ്രൊഫഷണൽ ആയി ഒന്നും അല്ലല്ലോ… ടൈം പാസ്സ് അല്ലേ… ആ സെൻസിൽ എടുത്താൽ മതി

        1. രാഗേന്ദു

          Aam

        2. ടാ ഇഷ്ടം അല്ലാത്തത് അല്ല പറഞ്ഞത് ചുമ്മാ ട്രോൾ ആണ് കഥ എഴുതിയത് കൊള്ളില്ല എന്നോ സ്റ്റോറി കൊള്ളില്ല എന്നോ പറഞ്ഞില്ല

          1. രാഗേന്ദു

            Ath vid ini adutha partil enthenkilum kittum apo trollan ഇതിൻ്റെ കാലാവധി തീർന്ന്?

          2. നമ്മൾ ഇല്ലേ…..

          3. Ayye… Athinano ee sadhsnam ingane senti akunnath?‍♂️?‍♂️?‍♂️… Angane anel moyalali okke enne thoongi chathane???

          4. രാഗേന്ദു

            പിണക്കം ആയോ. അപോൾതെ വിഷമത്തിൽ പറഞ്ഞതാണ്

          5. പിണങ്ങിയത് അല്ല
            നമ്മൾ തമാശ പറഞ്ഞാൽ അത് മറ്റുള്ളവർ എടുക്കുന്നത് കൂടി നോക്കണം അതുകൊണ്ട് പറഞ്ഞത്

          6. രാഗേന്ദു

            Shari vid .. ini aduthathil nokam ?..

  21. അമ്മൂട്ടി❣️

    Rocky BhaiJuly 5, 2021 at 1:56 pm
    By the by etha kadha

    ലെ വേണി
    “ഇത്രയ്ക്ക് പോപ്പുലർ ആയ എന്നെ കണ്ടിട്ട് മസസിലായിലെടാ? ജാഡ തെണ്ടി.. ഫൂ”
    സലിം കുമാർ. jpg

    1. കഥ നെയിം കൃഷ്ണവേണി ആണ് റോക്കി ഭായ്

      ?????
      ബൈ

      1. ഒന്നും കൂടി ഉറങ്ങണം

      2. Full varate

  22. അമ്മൂട്ടീ ആണ് പ്രശ്നം ഉണ്ടാക്കുന്നത്. ആദ്യം വന്നു പറഞ്ഞു കഥ വായിക്കാൻ സൗകര്യമില്ല വേണേൽ ലൈക്‌ അടിക്കാം എന്ന്. ഇന്ന് വന്നു വായിക്കാത്ത കഥയെ കുറ്റം പറയുന്നു.

    സൈറ്റ് സ്വന്തം എന്ന് വെച്ച് എന്ത് തോന്നിവാസവും കാണിക്കാമെന്നോ ❓️❓️❓️❓️❓️

    ഈ എന്നെ കുറച്ചു നേരത്തേക്ക് കണ്ടില്ലേൽ അമ്മൂട്ടീ മോഡറേഷൻ or ബാൻ അടിച്ചു എന്ന് വിചാരിക്കാൻ സഹൃദകൃദവായ സഹോദരങ്ങളോട് അപേക്ഷ

    ?????

    1. അമ്മൂട്ടി❣️

      ??????

Comments are closed.