അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. രാഗേന്ദു

    ആദ്യമായ് ആണ് തുടർക്കഥ ഒക്കെ എഴുതുന്നത് അതിൻ്റെ പോരായ്മകൾ ഒക്കെ ഉണ്ടാവും. പാളിച്ചകൾ ഒക്കെ ഉണ്ടാവും.. എല്ലാവരും സദയം ക്ഷമിക്കുക

    1. എന്റെ പൊന്നോ ഇജ്ജാതി ലോലത്തി

      ഡെയ് ആരും കഥയെ നിരൂപണം എന്ന് പറഞ്ഞു തമാശ പറയല്ലേ.

    2. മമ്മി ഇങ്ങനെ സെന്റി ആവാതെ

    3. അമ്മൂട്ടി❣️

      അയ്യോ ഇതാണോ രാഗേന്ദു????

      ഞാൻ ഇനി ഒന്നും പറയാൻ വരുന്നില്ലേ……… സല്ലു????

      1. അമ്മൂട്ടി❣️

        സുല്ല്???

      2. രാഗേന്ദു

        ഇതല്ല ragendu. Ee part ഇറങ്ങിയത് തൊട്ട് aa oru seenine kurich മാത്രം ആണ് ആണ് കേൾക്കുന്നത്.. അത്കൊണ്ട് പറഞ്ഞ് പോയതാണ്.

    4. Ayye… Enthonnu ith… Ningade soukaryam pole ezhuthu… Ipo enthina immathiri chintha

      1. നമ്മൾ കോമഡി പറഞ്ഞത് ആണ് രാഗേന്തു സീരിയസ് ആയി ?‍♂️?‍♂️?‍♂️?‍♂️?‍♂️

  2. അമ്മൂട്ടി❣️

    #രാഗേന്ദു, എയറിൽ വന്നു കയറണം ☝️

    1. രാഗേന്ദു

      Eril കയറണോ. കയറാം. ഇനി അതയിട് കുറക്കണ്ട

      1. അമ്മൂട്ടി❣️

        ??

        1. മമ്മി ഡെസ്പ് ആയി ഇന്നും മൂക്കുപിഴിഞ്ഞ മിശ്രിതം കൊണ്ട് കുഴച്ച ചപ്പാത്തി തന്നെ

          1. Sed life

  3. അമ്മൂട്ടി July 5, 2021 at 1:54 pm
    മമ്മി ഇത്രയ്ക്കു ലോല ആണെന്ന് കരുതിയില്ല…,

    മോളെ എന്ന് വിളിച്ചത് കൊണ്ടാണ് ഈ കരുണ ഭാവം കാണിക്കുന്നത് അല്ലേൽ പോണത് വരെ കഥയെ നിരൂപ്പിച്ചോണ്ട് ഇരുന്നേനെ

    1. അമ്മൂട്ടി❣️

      എന്നെക്കാൾ മൂത്തവർ നമ്മളെ മോളെ എന്നു വിളിക്കുമ്പോൾ നമ്മൾ പിന്നെ എന്ത് ചെയ്യണം പിള്ളേച്ചാ??

      1. ആഹ് മറ്റേ 6 മാസം ഇളപ്പ് ബാധകം ആണല്ലോ എല്ലാർക്കും

  4. രാഗേന്ദുരാഗേന്ദുJuly 5, 2021 at 1:51 pm
    Entho ellavarum ആനൊരു സീൻ തന്നെ പറഞ്ഞ് കളിയാക്കുന്നു . അത്കൊണ്ട് ചോദിച്ചതാാ

    കഥ ഇഷ്ടപ്പെട്ടത് കൊണ്ടല്ലേ ചേച്ചി ഈ ചർച്ചകൾ ….

    1. By the by etha kadha

      1. ആഹാ മമ്മി ഫാൻസ്‌ കുറുക്കഞ്ചേരി ഫാൻസ്‌ പ്രസിഡന്റ്‌ ആനന്ദ് wants to know your location

        ഇത്ര ഫേമസ് ആയ കുണ്ടറവേണി കഥ നിനക്ക് അറിഞ്ഞൂടെ

        1. വായിച്ചിട്ടില്ല മിച്ചർ

    2. രാഗേന്ദു

      Ano

  5. മുതലാളി പോയി …???

    1. വാക്‌സിൻ അടിച്ചു പനിചൂടിൽ ലെവൽ തെറ്റി ഫ്ലാറ്റ് മാറി കേറിയതാവും

      1. വാക്സിൻ/ ശിവമൂലി…??? ??

      2. Covieshield aano

        1. ഇത് മറ്റേത് ആണ് ??

    2. അമ്മൂട്ടി❣️

      ജീവനോടെ ഉണ്ടെന്നു അറിഞ്ഞല്ലോ, അതു തന്നെ അധികം???

      1. സവി ചേച്ചി എൻട്രി ഉറപ്പ് ?????

  6. മമ്മി പോയോ ?????

    1. അമ്മൂട്ടി❣️

      മമ്മി ഇത്രയ്ക്കു ലോല ആണെന്ന് കരുതിയില്ല…,?

  7. അമ്മൂട്ടി❣️

    രാഗേന്ദുJuly 5, 2021 at 1:37 pm
    ഞാൻ എന്തിനാ മോളെ എയറിൽ നിൽക്കുന്നത്?

    ********
    ഇതൊക്കെ ഒരു രസത്തിന് അല്ലേ മമ്മി???? മമ്മി ഇങ്ങനെ സീരിയസ് ആവാതെ…

    1. മമ്മി പിണങ്ങി പോയി

    2. ലോലഹൃദയയാണ് ….

    3. രാഗേന്ദു

      Serious ഒന്നുമില്ല. എന്തൊ aa oru seen matram ingane ellavarum kuthi പോകുന്നു.. അതെന്താ എന്ന് എനിക്ക് അറിയില്ല.. അതിൽ അത്രേം വലിയ സംഭവം ഒക്കെ ഉണ്ടോ എന്നും

      1. അതൊക്കെ തമാശ ആണ് മനസിലാക്കു
        ഇങ്ങള് ഇത് ഒരുമാതിരി പിള്ളേരെ പോലെ ഒന്നുമില്ലേലും കെട്ടികാറായ പിള്ളേരൊക്കെ ഉള്ളത് അല്ലെ

        1. രാഗേന്ദു

          പോയെ?

        2. Ethranam

      2. അമ്മൂട്ടി❣️

        ഇതു പറയുമ്പോഴും ഉള്ളിൽ ഒരു നീറ്റൽ അറിയുന്നു???

        1. രാഗേന്ദു

          Und നീറ്റൽ ഉണ്ട്

          1. മമ്മി സെഡ് life

  8. അമ്മൂട്ടി❣️

    JAJuly 5, 2021 at 1:37 pm
    എന്റെ കുട്ടേട്ടത്തി എവർ ഗ്രീൻ സന്തൂർ മമ്മി ? അല്ലെ …???

    ********

    എന്താ പത????

    1. സന്തൂർ അല്ലെ പുള്ളേ ?

    2. ഉവ്വാ അങ്ങ് സുഖിച്ചു ?????

      1. അതിന് ശേഷം മോഡറേഷൻ വന്നിട്ടില്ല ????

    3. ഒരു മയത്തിൽ ആവാം

  9. §hiva§hivaJuly 5, 2021 at 1:43 pm
    തള്ള അവന്റെ ക്യാഷ് അടിച്ചു മാറ്റാൻ നോക്കുവാണ് ഇവനെ എടുത്ത് വളർത്തിയത് ആണ്. ജോലിക്കാരിക്ക് ആഷ്‌ലി ഫാദറിൽ ആസ് usual ഒരു മഴയുള്ള രാത്രി സംഭവിച്ച അവിഹിതം ആണ് ആഷ്‌ലി. ഇവന്റെ പേരിൽ ഡാഡി സ്വത്ത്‌ എഴുതി വെയ്ക്കുന്നു.അപ്പോൾ മമ്മി അത് അടിച്ചു മാറ്റാൻ ഒരു വട്ടുള്ള നായികയെ കൊണ്ട് വരുന്നു അപ്പോൾ അവൻ അത് സമ്മതിക്കുനില്ല അങ്ങനെ അങ്ങനെ അങ്ങനെ

    കഥ സങ്കീർണ തലങ്ങളിലേക്ക് പോകുന്നു

    രാഗുവേച്ഛി എന്ന പേരിൽ പഴയ ഒരു മണിക്കുട്ടൻ ആണോ ഈ കഥ എഴുതുന്നത്…?????

    ട്വിസ്റ്റ്…?????

    1. പുല്ല് കുത്തിപ്പൊക്കിയ മമ്മി കണ്ടാൽ എന്നെ ചപ്പാത്തി പരത്തും പോലെ പരത്തും

      1. മോര് കളാക്കിത്തരും

        1. മോര് ആരുന്നോ പെട്ടെന്ന് ഞെട്ടി ?????

        2. അതിലും നല്ലത് സൈനൈഡ് ആയിരിക്കും ?

  10. രാഗേന്ദു July 5, 2021 at 1:45 pm
    Oru karyam chodhikate.. ningal chumma enne kaliyakan vendi alle ingane oke aprayunath. Atho katha ഇഷ്ടപ്പെടാതെ ആണോ..

    അങ്ങനെ ആവാനും അല്ലാതെ ആവാതിരിക്കാനും ചാൻസ് ഉണ്ട്

    ഇങ്ങള് നെഗറ്റീവ് എടുക്കില്ല എന്ന് പറഞ്ഞിട്ട് വീണ്ടും തുടങ്ങിയോ ?‍♂️?‍♂️?‍♂️?‍♂️?‍♂️

    1. രാഗേന്ദു

      Entho angne thonni

      1. ഷേ ഞാൻ ഇനി ഒന്നും പറയുന്നില്ല

        1. രാഗേന്ദു

          Entho ellavarum ആനൊരു സീൻ തന്നെ പറഞ്ഞ് കളിയാക്കുന്നു . അത്കൊണ്ട് ചോദിച്ചതാ

          1. രാഗേന്ദു

            Aa oru*

          2. ഞാൻ നിർത്തി ?????

    2. പയാവാം മമ്മി

  11. അമ്മൂട്ടി❣️

    രാഗേന്ദുJuly 5, 2021 at 1:43 pm
    Njàn ആരെയും ഭീഷണി പെടുതിയെട്ടില്ല?. നിങ്ങളെ ഒക്കെ ബിഷണി പെടുത്തനുള്ള കഴിവോകെ എനിക്ക് ഉണ്ടോ ആവോ?

    ********
    ഉവ്വോ???

  12. രാഗേന്ദു July 5, 2021 at 1:37 pm
    ഞാൻ എന്തിനാ മോളെ എയറിൽ നിൽക്കുന്നത്

    അമ്മൂട്ടിയെ മോളെ എന്ന്
    ഈ ഒറ്റവിളിയിൽ ഇനി അമ്മൂട്ടീ നിരൂപണം ആയി വരില്ലല്ലോ
    മമ്മി ബ്രില്ല്യൻസ്

    1. അമ്മൂട്ടി❣️

      ????

  13. രാഗേന്ദു

    Oru karyam chodhikate.. ningal chumma enne kaliyakan vendi alle ingane oke aprayunath. Atho katha ഇഷ്ടപ്പെടാതെ ആണോ..

    1. മമ്മി സെന്റി ആയി

      1. രാഗേന്ദു

        Aa kurach

        1. ?????
          മുമ്മയുടെ മുഖം എത്ര ലക്കിയാണ് എന്നാ പരസ്യം അങ്ങ് പാടിയാലോ

    2. ഇന്ദു രാഗാ
      ഞാൻ കഥയൊക്കെ തീർത്തിട്ട് സമാധാനത്തോടെ വായിച്ചു അഭിപ്രായം കുറിക്കാം കേട്ടോ,
      നല്ലൊരു ഫ്രഷ് മനസോടെ യാതൊരു വിധ അലോസരങ്ങളുമില്ലാതെ വേണം വായിക്കുവാൻ
      നന്ദി നമോവാകം
      സേഫ് ആയി ഇരിക്കുക
      എല്ലാരും വാക്സിൻ എടുക്കുക
      വാക്സിൻ അല്ലാതെ വേറെ മാർഗ്ഗമില്ല

      1. രാഗേന്ദു

        Aam thirakkkk mariyit vaycholu.vaccine ivide register cheythit കിട്ടിയില്ല..

  14. national award
    2018 – വിക്കി കൗശൽ & ആയുഷ്മാൻ ഖുറാന
    അതെന്തിന് കിട്ടി എന്ന് ഇപ്പോളും അറിയില്ല
    പേരന്പ് എന്ന ചിത്രത്തിൽ മമ്മൂട്ടി എന്നൊരു നടൻ ഉണ്ടായിരുന്നില്ല
    പാപ്പ എന്ന രോഗാവസ്ഥയിൽ സാധാരണ ജീവിതം നയിക്കാനാകാത്ത മകളുടെ അച്ഛനായ നിസ്സഹായനായ അമുദവൻ മാത്രമായിരുന്നു
    അതിൽ ആ അച്ഛൻ മകൾക്കായി ഒരു ആൺവേശ്യയെ തേടി പോകുന്ന ഒരു സീനുണ്ട്
    ആ ഒരേ ഒരു സീൻ —അതിപ്പോഴും മനസ്സിൽ നിന്നും പോയിട്ടില്ല
    അതാണ് അമുദവനായ മമ്മൂട്ടിയുടെ റേഞ്ച്

    പക്ഷെ ഉറി എന്ന സിനിമക്ക് ഒരു രാഷ്ട്രീയമുണ്ടായിരുന്നു.

    മഹാനടൻ തിലകൻ അഭിനയിക്കാതെ ജീവിച്ച പെരുന്തച്ചൻ
    അവിടെ അഭിനയ പെരുമയുടെ തിലകം ചാർത്തിയ
    പെരിയ തച്ചനെ അമിതമായ ആഭയോട് കൂടിയ അഗ്നീപഥം കൊണ്ട് ബച്ചൻ വീഴ്ത്തി
    അത് ബച്ചന്റെ മേന്മകൊണ്ടല്ല
    അന്ന് തച്ചനെ തഴഞ്ഞു ബച്ചനെ ഉയർത്താൻ ഒരു രാഷ്ട്രീയമുണ്ടായിരുന്നു

    എപ്പോളും രാഷ്ട്രീയമാണ് എന്ന് പറയില്ല ,,
    അങ്ങനെ എങ്കിൽ മുരളിക്കും പ്രേംജിക്കും ബാലചന്ദ്ര മേനോനും സുരാജിനും സലിം കുമാറിനും കിട്ടാതെ പോയേനെ
    പക്ഷെ ചില സമയങ്ങളിൽ സ്ഥാപിതതാത്പര്യങ്ങളും വ്യക്തിതാല്പര്യങ്ങളും രാഷ്ട്രീയവും പുരസ്‌കാര ശോഭയെ
    മലീമസമാക്കുന്നു എന്ന് പറയാതെ വയ്യ ,,,

    –എന്ന്

    മാധവപുരം മാനവേന്ദ്രവർമ്മൻ
    (പക അടർക്കളത്തിൽ വീട്ടാനുള്ളതാണ് )

    1. ആഹ് ഇവിടെ ഉണ്ടാരുന്നോ

    2. മോയിലാളി

    3. അമ്മൂട്ടി❣️

      മുതലാളി ചെറ്റയാണ്

    4. വാർഡൻ ഏത് സമയത്തും ഇവിടെ എത്തും ???

  15. രാഗേന്ദു

    Oru kathayil enthoke ezhuthanam എന്നുള്ളത് കഥാകാരൻ്റെ സ്വാതന്ത്രം അല്ലേ..

    1. അമ്മൂട്ടി❣️

      ആണോ???

      1. രാഗേന്ദു

        Njàn angane kure kathakal onnum എഴുതിയിട്ടില്ല.. ഇതൊക്കെ വെറുതെ time paas aan. So ningalk okke athil ishtapedath kure കര്യങ്ങൾ ഉണ്ടാവും അതിൽ ആരെയും തെറ്റ് പറഞ്ഞിട്ട് കാര്യമില്ല?

        1. അമ്മൂട്ടി❣️

          എന്തോ ഒരു ഭീഷണി തോന്നുന്നു

          1. രാഗേന്ദു

            Njàn ആരെയും ഭീഷണി പെടുതിയെട്ടില്ല?. നിങ്ങളെ ഒക്കെ ബിഷണി പെടുത്തനുള്ള കഴിവോകെ എനിക്ക് ഉണ്ടോ ആവോ?

    2. സ്വാതന്ത്ര്യം?

    3. അതെ ഓഫ്‌കോഴ്സ് തീർച്ചയായും

      അതിൽ ഒരു ഭീസണിയുടെ സ്വരം ഇല്ലേ ?????

    4. ഇപ്പോൾ അങ്ങനെയായി… ?

    5. ഭീകരം

    6. അല്ല… ഒരു കഥയിൽ വായി തോന്നുന്നത് എഴുതി വച്ച് ആവിഷ്കാര സ്വാതന്ത്ര്യം എന്ന് വിളിച്ചു കൂവുന്നത് കലയല്ല… ആലോചിച്ചു കഥക്ക് അനുയോജ്യമായ കാര്യങ്ങൾ എഴുതാം…

  16. ഒരു ചെറിയ സംശയം ? ആഷ്ലി യുടെ അമ്മ എന്തിനാണ് …! അവനോടു ദേഷ്യം കാണിക്കുന്നത്…?

    മമ്മി ….???

    1. ജസ്റ്റ്‌ ഫോർ a horror

      1. അല്ല..
        .

        അവർക്ക് വേണിയെ മുൻപരിചയം ഉണ്ടാവുമോ…?

        1. മുൻപരിചയം പിൻപരിചയം ഉണ്ടോ എന്നൊക്കെ എന്നോട് ചോദിക്കുന്നോ
          ഇങ്ങൾ അല്ലെ എഴുതുന്നെ

    2. പിന്നെ ഡെയിലി 10 മുട്ടയും ഓറഞ്ച് ജ്യൂസും അടിച്ചു കേറ്റി കുടുംബ ബഡ്ജറ്റ് താറുമാറാക്കിയാൽ ദേഷ്യം വരില്ലേ

      1. അവൻറെ സ്വന്തം കാശിൽ അല്ലെ കണ്ണേട്ടാ ?

        1. തള്ള അവന്റെ ക്യാഷ് അടിച്ചു മാറ്റാൻ നോക്കുവാണ് ഇവനെ എടുത്ത് വളർത്തിയത് ആണ്. ജോലിക്കാരിക്ക് ആഷ്‌ലി ഫാദറിൽ ആസ് usual ഒരു മഴയുള്ള രാത്രി സംഭവിച്ച അവിഹിതം ആണ് ആഷ്‌ലി. ഇവന്റെ പേരിൽ ഡാഡി സ്വത്ത്‌ എഴുതി വെയ്ക്കുന്നു.അപ്പോൾ മമ്മി അത് അടിച്ചു മാറ്റാൻ ഒരു വട്ടുള്ള നായികയെ കൊണ്ട് വരുന്നു അപ്പോൾ അവൻ അത് സമ്മതിക്കുനില്ല അങ്ങനെ അങ്ങനെ അങ്ങനെ

          കഥ സങ്കീർണ തലങ്ങളിലേക്ക് പോകുന്നു

    3. Kathayil ചോദ്യമില്ല

      1. അങ്ങ് തീർത്തേക്ക് ഭായ് ?

    4. രാഗേന്ദു

      Athil പറയുന്നുണ്ട്. ഇനി എന്തുവാ.. aa Pennine veettil കൊണ്ടേ അകിയത്തിന്. വേറെ എന്തിന്

    5. രാഗേന്ദു

      Ni sharikum katha vaychit aano ithoke chodhikunath.

    6. ഏതാ കഥ

  17. ഇവിടെ എന്താണ് ഇപ്പോൾ പേസ്റ്റ് ചെയ്ത് മറുപടി ചെയ്താൽ മോഡറേഷനിൽ പോകുന്നത്…,??

    1. അമ്മൂട്ടി❣️

      നീയല്ലേ സപ്പു, അപ്പൊ എന്തെങ്കിലും കുരുത്തംകെട്ട വാക്കുകൾ എഴുതി കാണും???

    2. അമ്മൂട്ടി ഇവിടെ ഉള്ളപ്പോൾ തന്നെ age നീ താഴെ കളിയാക്കിയിട്ടു മോഡറേഷൻ എന്തെന്ന് ചോദിക്കുന്നോ

      1. അത് പറ ചുമ്മാ അല്ല ??

      2. അമ്മൂട്ടി❣️

        ????

        1. എന്റെ കുട്ടേട്ടത്തി എവർ ഗ്രീൻ സന്തൂർ മമ്മി ? അല്ലെ …???

  18. രാഗേന്ദു July 5, 2021 at 1:26 pm
    Ente veni ദാവണി ആണ് ഉദുകുന്നത് അതാണ് അവൾക്ക് ഇഷ്ടവും.. പിന്നെ kurthaയും legingsum ഇടും. പക്ഷേ കൂടുതലും ദാവണി ആണ് ഇഷ്ടം.. അതിൽ മാറ്റം ഇല്ല..

    ദാവണി ഇട്ടോണ്ട് തെങ്ങിൽ വരെ കേറ്റിക്കണം ?????
    ഫുൾ ഷപ്പോർട്ട്

    1. അമ്മൂട്ടി❣️

      #ശപ്പോർട് വേണി

      1. മമ്മി പോയോ

        1. Mummy senti aayi

          1. എന്നാൽ ദാവണി ഇട്ടു ചപ്പാത്തി പരത്താൻ പോയി കാണും എന്നിട്ട് ദേഷ്യം മാറിയില്ലേൽ മധുരം കൂട്ടി ഒരു ചായ

          2. രാഗേന്ദു

            Chappathi രാത്രിയിൽ ആണ്?

        2. അമ്മൂട്ടി❣️

          എയറിൽ നിൽക്കാൻ വയ്യ എന്നു തോന്നുന്നു?

          1. രാഗേന്ദു

            ഞാൻ എന്തിനാ മോളെ എയറിൽ നിൽക്കുന്നത്?

    2. ദാവണി ചുറ്റിയ പാക്കിസ്ഥാനിലെ പെൺകുട്ടികളെ കാണാൻ വല്ലാത്തൊരു ഫീൽ ആണ് ??

    3. Veni sathu

    4. രാഗേന്ദു

      Aval bike odikunath inu aano ningaloke itrem പ്രശ്നം??

  19. അമ്മൂട്ടി❣️

    രാഗേന്ദുJuly 5, 2021 at 1:23 pm
    Kaliyaakkiyillalo. കഥ അല്ലേ അത് അങ്ങനെ കരുതിയാൽ മതി. ഒരു flowil എഴുതുന്നു.. ചിലർക്ക് ishtavulla ചിലർക്ക് ഇഷ്ടവും

    *********
    കഥയിൽ ചോദ്യമില്ല എന്നാണോ ഉദ്ദേശിക്കുന്നത്????

    1. നീ ഒക്കെ ഒരുപാട് നിരൂപ്പിക്കണ്ട ഞാൻ എനിക്ക് തോന്നിയത് പോലെ എഴുതും എന്നല്ലേ ആ പറഞ്ഞത്

      1. അമ്മൂട്ടി❣️

        അതു തന്നെ?

        1. പ്രമുഖ ജാഡ ആണ്

    2. Mummyku polum ariyilla

      1. രാഗേന്ദു

        Enne mummy enn വിളിക്കേണ്ട ഒരു ആവിശ്യം ഇവിടെ ഇല്ല?

        1. ഡിപി ചെറുപ്പം ആക്കിയാൽ മമ്മി വിളി മാറില്ല മാഡം

          1. രാഗേന്ദു

            Ath etho oru nadi

        2. Mummy pinneyum sed life

          1. രാഗേന്ദു

            I’m happy now.. sed avenda oru avishyavum നിലവിൽ illa

    3. രാഗേന്ദു

      Chodhyam okke ചെയ്യാം പക്ഷേ aa oru paragraph vach katha vila irutharuth. Aa oru seen oru flowil ezhuthiyath aan atre ullu

      1. പറ്റില്ല ഇവിടെ ഒരു വരി വെച്ച് വരെ നിരൂപിക്കും

        1. രാഗേന്ദു

          Enna enthenkilum chey

          1. ഓഹ് ഭീസണിയുടെ സ്വരം

      2. അമ്മൂട്ടി❣️

        എന്ന പിന്നെ നീരുപ്പിച്ചിട്ടു തന്നെ കാര്യം??

  20. അമ്മൂട്ടി❣️July 5,
    അതിനു രണ്ടാണ് ഉദ്ദേശ്യം ഒന്ന് തളം വെക്കാൻ രണ്ട് നെല്ലിമരം ചാഞ്ഞു നിൽക്കുന്നത് ചേച്ചിയുടെ വീട്ടിലെ കുളത്തിന്റെ മുകളിലേക്കാണ്???

    ഒരു വെടിക്ക് 2 പക്ഷി?

    ആ ബെസ്റ്റ് അവരെ കാലൻ കാക്കയായി പോലും കണക്കാക്കുന്നത് അതിനൊട് ചെയ്യുന്ന ദ്രോഹമാണ്…

    പിന്നെ നിങ്ങളുടെ എല്ലാവരുടെയും ശ്രദ്ധയിലേക്ക് ഞാൻ എന്റെ പ്രവർത്തന മേഖല ഇനി പാക്കിസ്ഥാനിൽ മാത്രമായിരിക്കും ???

    1. Happy Rip.. Oru shavapetti arrange cheyatte

      1. അവർക്ക് കോവിഡ് വന്ന ശേഷം വല്ലാത്ത അവശതയിലാണ് …??

    2. അമ്മൂട്ടി❣️

      #സപ്പു, help വല്ലതും വെന്നേൽ പറഞ്ഞാൽ മതി സെറ്റാക്കാം….

      NB: അങ്ങനെ എങ്കിലും ഒഴിഞ്ഞു പോയാൽ മതിയായിരുന്നു ????

      1. ഇപ്പോൾ വേണ്ട … നോക്കട്ടെ ??

  21. അമ്മൂട്ടി❣️

    രാഗേന്ദുJuly 5, 2021 at 1:21 pm
    ഞാൻ എയറിൽ ഒരിക്കലും ആവില്ല?

    *******

    അതൊക്കെ ഫാൻസ് ഉള്ളെതു കൊണ്ടല്ലേ ???

    1. Enth fans

      1. മമ്മി ഫാൻസ്‌ കുറുക്കാഞ്ചേരി ഘടകം
        ആനന്ദ് പ്രസിഡന്റ്‌

        1. Oho polichalo

    2. രാഗേന്ദു

      Enik enth fans aan ?

  22. അമ്മൂട്ടി July 5, 2021 at 1:19 pm
    അതിനു രണ്ടാണ് ഉദ്ദേശ്യം ഒന്ന് തളം വെക്കാൻ രണ്ട് നെല്ലിമരം ചാഞ്ഞു നിൽക്കുന്നത് ചേച്ചിയുടെ വീട്ടിലെ കുളത്തിന്റെ മുകളിലേക്കാണ്

    ഒരു വെടിക്ക് 2 പക്ഷി

    ടാ സപ്പു നിന്റെ തെക്കേലെ ചേച്ചിയെ ഈ സൗദി രാജകുമാരി (32വയസ്സ്) വെടി എന്ന് വിളിക്കുന്നു

    1. അമ്മൂട്ടി❣️

      മിച്ചർ അർത്ഥം മാറ്റരുത്???

      1. ഓഹ് ഓഹ് അപ്പോൾ സപ്പു വെടി ചേച്ചി പക്ഷി എന്നാരുന്നോ പക്ഷി കോഴി തന്നെ ആവുമല്ലേ

    2. Sappunni sed life

    3. മിസ്റ്റർ കണ്ണേട്ടാ 2000 ലെ അല്ല 2021 ലെ വയസ്സ് പറയണം …

      പിന്നെ കണ്ണേട്ടൻറെ മൊതലിൽ ഞാൻ ഒരിക്കലും ശ്രദ്ധ ചെലുത്തില്ല …

      നിങ്ങളായി … നിങ്ങളുടെ പാടായി ??????

  23. രാഗേന്ദു July 5, 2021 at 1:16 pm
    അമേരിക്കയിൽ തെങ്ങ് ഇല്ലവും. അവൻ ഇനി വഴികൂടി പോകുമ്പോ സെറ്റ് ആക്കം

    ഓഹ് റിച്ച് ടീംസ്
    അമേരിക്കയിൽ ദാവണി ഉടുത്തു f1 റേസ് നടത്തുമോ

    1. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും ?

      1. അപ്പോ ചക്ക കിഴങ്ങു കഴിക്കാം

        1. കറിവെച്ചത് വേണോ ? പുഴുക്ക് മതിയോ …? ഏതായാലും തോട്ട കെട്ടി പറിക്കാൻ കണ്ണേട്ടൻ റെഡി ?

          1. വേരിൽ കയ്ക്കുന്നത് തോട്ട വെച്ച് പറിക്കും പോലും എന്തോന്നടെ ഇത്
            നമുക്ക് എണി വെച്ച് കേറിയാൽ പോരെ മണ്ടാ

    2. രാഗേന്ദു

      Mathi.. ini ഇതും പറഞ്ഞ് അടുത്തതിൽ ആരെങ്കിലും വരും.

      1. ഒരു റിവ്യൂ കൂടി ഇടട്ടെ …?

        1. രാഗേന്ദു

          Itto അതിനു എന്താ

          1. പിന്നെ ഇവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കരുത് …

          2. രാഗേന്ദു

            ഞാൻ എന്താ പ്രശ്നം സൃഷ്ടിച്ചത്?. നിങൾ തന്നെ ഓരോന്ന് പറയുന്നു

      2. നിരൂപണം നടത്തുമ്പോൾ എതിർക്കുന്ന ബൂർഷ്വാ എഴുത്തുകാരി ആയി മാറി മമ്മി.
        ?????

        1. രാഗേന്ദു

          ഒരിക്കലും ഇല്ല. ?

        2. Mummy airil aanalo

          1. രാഗേന്ദു

            ഞാൻ എയറിൽ ഒരിക്കലും ആവില്ല?

          2. ശൂന്യകാശം വിസിറ്റിൽ ആണ് ഇപ്പോൾ
            ഓറഞ്ച് ജ്യൂസ്‌ ദാവണി പാവം സ്കൂട്ടികളെ കളിയാക്കൽ ഇതൊക്കെ ആണ് മെയിൻ

          3. രാഗേന്ദു

            Kaliyaakkiyillalo. കഥ അല്ലേ അത് അങ്ങനെ കരുതിയാൽ മതി. ഒരു flowil എഴുതുന്നു.. ചിലർക്ക് ishtavulla ചിലർക്ക് ഇഷ്ടവും

          4. By the by ethu kadha

    3. Mikavarum

    4. രാഗേന്ദു

      Pazheth ഒന്നും ഓർമിപികല്ലെ?.. ഇന്നാണ് ഒന്ന് എഴുതാൻ റെഡി ആയത്

    5. രാഗേന്ദു

      ദാവണി ഒക്കെ orortharude ഇഷ്ടം അല്ലേ . അതുപോലെ ഏത് വണ്ടി ഒടികണം എന്നും..

      1. ഇടയ്ക്ക് പാന്റ്,പലസോ,ചുരിദാർ ഒക്കെ ആവാം കേട്ടോ റൈഡേഴ്സിന്

        1. രാഗേന്ദു

          Ente veni ദാവണി ആണ് ഉദുകുന്നത് അതാണ് അവൾക്ക് ഇഷ്ടവും.. പിന്നെ kurthaയും legingsum ഇടും. പക്ഷേ കൂടുതലും ദാവണി ആണ് ഇഷ്ടം.. അതിൽ മാറ്റം ഇല്ല..

  24. രാഗേന്ദുരാഗേന്ദുJuly 5, 2021 at 1:15 pm
    ?.. telung pineyum കാണാം.. കന്നഡ എന്തോപോലെ ആണ്്

    ദൈവമേ ? കർണ്ണാട്ടിക്ക് സംഗീതം ഉത്ഭവിച്ചത് തന്നെ ആ ഭാഷയിൽ നിന്നും അല്ലേ ??

    1. രാഗേന്ദു

      Ayirikum നമ്മക്ക് നമ്മുടെ ഇഷ്ടങ്ങൾ അല്ലേ

      1. തീർച്ചയായും…. സംഗീതം ഇഷ്ടമല്ലേ?

    2. അത് കൊണ്ട് മമ്മി അത് പഠിച്ചില്ല
      കർണാറ്റിക് മ്യൂസിക് കേട്ടപ്പോൾ മമ്മി പറഞ്ഞു ഞങ്ങൾക്കും കൊടുങ്ങല്ലൂർ ഭരണി പാട്ടൊക്കെ അറിയാം എന്ന്

      1. അമ്മൂട്ടി❣️

        ???

      2. എങ്കിൽ പിന്നെ എന്റെ അടുത്ത വീട്ടിലെ ചേച്ചി ആയിരിക്കും ? രാഗുവേച്ചിയുടെ ഗുരു

  25. അമ്മൂട്ടി❣️

    §hivaJuly 5, 2021 at 1:09 pm
    ബോഞ്ചി വെള്ളം ആണോ കരിക്കിൻ വെള്ളം ആണോ നല്ലത് എന്ന്

    *******
    കരിക്കും തെങ്ങും വിട്ടുള്ള ഒരു കളിക്കും ഇല്ല അല്ലേ പിള്ളേച്ചാ??

    1. നെല്ലിക്ക ഇട്ട വെള്ളമാണ് തലക്ക് നല്ലത്…?

      1. ആ അത് പണ വെറുതെ ആണോ നീ തെക്കേലെ ചേച്ചി കിടന്നു ചീത്ത വിളിച്ചിട്ടും നെല്ലി മരം വെട്ടാത്തത്

        1. വെട്ടിക്കളഞ്ഞാൽ പിന്നെ ഞാൻ കിഴിക്ക് എവിടെ പോകും ?

        2. അമ്മൂട്ടി❣️

          അതിനു രണ്ടാണ് ഉദ്ദേശ്യം ഒന്ന് തളം വെക്കാൻ രണ്ട് നെല്ലിമരം ചാഞ്ഞു നിൽക്കുന്നത് ചേച്ചിയുടെ വീട്ടിലെ കുളത്തിന്റെ മുകളിലേക്കാണ്???

          ഒരു വെടിക്ക് 2 പക്ഷി?

    2. നോ നെവർ ഓഫ്‌കോഴ്സ് നോട്ട്

      1. അമ്മൂട്ടി❣️

        Well മിച്ചർ ശിവ ഇന്ന് എത്ര തെങ്ങു കേറി??

        1. കേറിയ മണ്ട ഇല്ല തെങ്ങിൽ സപ്പു കള്ള് കിട്ടാൻ കുടം കമഴ്ത്തിയെക്കുന്നു ?‍♂️?‍♂️?‍♂️?‍♂️?‍♂️

Comments are closed.