അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. Halo ?????

  2. Ivdem arule

    1. ഞാൻ ഉണ്ട്

  3. എനിക്ക് ഒരു കാര്യം നിങ്ങളോടു ഷെയർ ചെയ്യണമെന്ന് തോന്നി…?

    പക്ഷെ ഞാൻ പറയാൻ പോകുന്ന വിഷയം നിങ്ങൾക്ക് അറിയുമോ എന്ന് എനിക്ക് അറിയില്ലല്ലോ…? ?

    ഞാൻ പറയാൻ പോകുന്നത് നിങ്ങൾക്ക് അറിയില്ലെങ്കിൽ പിന്നെ ഞാൻ ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ അല്ലെ ?

    അത് കൊണ്ട് തന്നെയാണ് ഞാനും ഒന്നും പറയാത്തത് …?

    ഓക്കെ ? ബൈ ???

    1. ജെയ്മി ലാനിസ്റ്റർ

      എനിക്ക് നിന്നെ നാല് തല്ലണം എന്നുണ്ട്…

      പക്ഷെ ആ തല്ലു കൊണ്ടാൽ എത്രയോ കൊണ്ട്നി തഴമ്പ് പിടിച്ച നിനക്ക് വേദനിക്കുമോ എന്നെനിക്കറിയില്ലല്ലോ..

      അങ്ങനെയാണെങ്കിൽ പിന്നെ ഞാൻ തല്ലിയത് വെറുതെയാവില്ലേ…

      അത് കൊണ്ടാണ് ഞാ തല്ലാത്തത്…

      ?????

      1. അത് എന്തായാലും നന്നായി… കുളക്കടവിലെ ചേച്ചിമാരുടെ അടിയോളം വരുത്തില്ല മറ്റാരുടെയും അടി …??????

        1. ?‍♂️?‍♂️?‍♂️?‍♂️?‍♂️

  4. Have A Nice Day ?????

    1. തൃശ്ശൂർക്കാരൻ ?

      Ettoi ❤

      1. തൃശൂർ ബ്രോ ?????

    2. ജെയ്മി ലാനിസ്റ്റർ

      ഓക്കേ സെർ…

    3. ഗുഡ് മോർണിംഗ് കണ്ണേട്ടാ…

  5. രാഗുവേച്ചിയുടെ കഥ വന്നു അല്ലെ ? വായിച്ചിട്ട് വരാം ?

    എല്ലാവർക്കും സന്തോഷവും സമാധാനവും നിറഞ്ഞൊരു ശുഭദിനം ആശംസിക്കുന്നു…?

    1. തൃശ്ശൂർക്കാരൻ ?

      ???

  6. ശുഭ ദിനം ?

    1. ശുഭദിനം harly

    2. Good morning ?

  7. Good Morning Friend’s ?

    1. Morng ikka

  8. Gd mrng all ?❤❤

    1. ജെയ്മി ലാനിസ്റ്റർ

      ഓക്കേ ബൈ…

      1. Ingal eda pokua molali

  9. Gnite friends…പിന്നീട് kaanam

    1. എവിടെ പോണു ഇന്ന് മാച്ച് ഇല്ലല്ലോ

      1. മേനോൻ കുട്ടി

        ശിവേട്ടാ സുഖല്ലേ???

        1. സുഖം ബ്രോ?????

          ആരെയും കാണാൻ ഇല്ലാലോ

          1. മേനോൻ കുട്ടി

            കുറച്ചു മുമ്പ് വരെ നല്ല ഓളം ആയിരുന്നു!

    2. അതാണ് നല്ലത് ????

  10. Ellavarum kazhicho

    1. കഴിഞ്ഞു ❤

    1. ജെയ്മി ലാനിസ്റ്റർ

      മൊയലാളി ഒരു ചെറ്റയാണ്… ??

      1. ചെ… എന്ത് പറ്റി മോനെ ??

    1. ഹേയ് ?

    2. ഏട്ടാ ❤❤❤

      1. ഏട്ടനോ… കിളവാ നിങ്ങടെ കൊച്ചുമോന്റെ പ്രായം ഉള്ളവനെ
        ….

        1. എനിക്ക് അവൻ ഏട്ടൻ തന്നെ ആണ്.. എന്റെ കൊച്ചേട്ടൻ..

          എന്റെ കൊച്ചു മുതലാളി ❤❤❤

  11. Hai… കുളിക്കാത്ത താത്ത വന്നിട്ടുണ്ടോ ??

    1. Inn kulichit thanne aan vannath ???

      1. ആനന്ദ്

        എന്നാല് ഇന്ന് ആകോഷ രാവാണല്ലോ ?

        1. ??…
          Alexa play.
          Open gannam style….

          ???

          1. alexa വേണ്ട , ഓളത്ര പോരാ

            ഗൂഗിൾ സേച്ചിയെ വിളിക്കു

          2. ആനന്ദ്

            അവള് പെരും കള്ളി ആണ്

          3. ഡിസി നീ mlpm ആണോ

          4. Shechi ചായ കുടിക്കാൻ പോയതാ..

            Njammek siri sechiye വിളിക്കാ

          5. അതെ ബ്രോ ബട്ട് മലപ്പുറം centerinte അടുത്തല്ല

          6. പിന്നെ എവിടാ ?

          7. @ആനന്ദ്

            അങ്ങനെ പറയല്ലേ ക്സാമിന് ഒന്നും അറിയണ്ട ഇരുന്നപ്പോ അവളെ ഉണ്ടായുള്ളൂ

            ടീച്ചർ ഓൺലൈൻ ക്ലാസ്സിൽ ചോദ്യം ചോദിച്ചപ്പോ ഉത്തരം താരം അവൾ മാത്രേ ഉണ്ടായുള്ളൂ

          8. എടപ്പാൾ

            ഇവിടെ നിന്ന് മലപ്പുറത്തേക്ക് പോവുന്നതിനേക്കാൾ അടുത്ത തൃശൂർ ആണ്

          9. എടപ്പാൾ എവിടാ

          10. എടപ്പാൾ എവിടെയാ സ്ഥലം എന്നാണോ?

            പൊന്നാനി അറിയുമോ, അതിന്റെ അടുത്ത

          11. കറക്ട് സ്‌പോർട് പറ ?

          12. കറക്റ്റ് സ്പോട് എന്ന് വെച്ചാൽ എടപ്പാൾ സെന്റെറിന്റ അടുത്ത…..നടുവട്ടം

          13. അപ്പൊ ഒക്കെ ????

          14. എന്തെ ബ്രോ?

            അറിയാമോ ഇവിടെ?

          15. ഏയ്യ്… ചുമ്മ ചോദിച്ചതാ ???

          16. ഓഹോ ബ്രോയുടെ സ്ഥലം എവിടെ

        2. Yee.. Dance kaliku ?

        3. ആനന്ദ്

          ??????

      2. ആഹാ… അപ്പൊ ഇനി അടുത്ത ആഴ്ച്ച വരെ കുളിക്കണ്ട ??????

        1. Pathuke para.. Kutiklokke und.. Kelkm ?

          1. എല്ലാർക്കും അറിയാ ???

  12. helo… Mic ? testing.. ?

    1. ആഹാ …. Comment വന്നോ ? ഇതിപ്പോ… ഇടയ്ക്ക് comment ചെയ്താൽ വരണ് ഇല്യ… അതെന്താ….?

      1. Kayiliripo kondaa ?

        1. അങ്ങനെ anenel ഒരിക്കലും ഇത് സംഭവിക്കുകയില്ല….
          അത്ര നല്ല മനസ്സിൻ്റെ ഉടമ ആണ് ഞാൻ ?

    2. ആനന്ദ്

      സ്പീക്കറിൽ കണക്റ്റ് ചെയ്യ്

      1. It’s party time ? shana ഇത്ത corona negative ആയത്തിൻ്റെ party…

        1. Yee…. ???

  13. Inn enthu patti.. Silent aanello ivde ?

    1. ആനന്ദ്

      രണ്ട് അമിട്ട് പൊട്ടിച്ചാലോ??

      1. Ayye… Mosham ?????

        1. ആനന്ദ്

          ശെ ?
          ക്രാക്കേഴ്സ്…….?

          1. Ooo angne ?

          2. ആനന്ദ്

            മോസം മോസം ??

  14. Shana… enthayi .. ടെസ്റ്റ് cheytho.. result എപ്പോള്‍ കിട്ടും?

    1. Retest cheyth.. Negative aayi ❤

      1. Good .. ????????

        1. Ninglk sugalle…

          1. ഇതുവരെ സുഖം.. iniyenthakum എന്ന് അറിയില്ല

          2. Negtv adikella ?

    1. Ingu keeripore

      1. ?? ഇവിടെ ആരെയും കാണാത്തത് കൊണ്ട് പോകാൻ നിന്നത് അയിരുന്നു…

        ?

        1. Unniyarchakku sugam alle

  15. Sujeesh ettan kaananillallo

    1. Panithirakkukal

  16. നമസ്കാരം

    1. വെറുതെ ഒരു നമസ്കാരം പോയി.. ഇവിടെയൊന്നും ആരുമില്ല…

      Gnite എന്നാല്‍

      1. Povalle bro

    2. Namskaram rajeev baai njan ippo improve cheyyunnund

      1. ??????????????

        1. Dinner kazhicho,

          1. ഇല്ല.. കഴിക്കണം

      2. ശ്രമിച്ചു kondeyirikkuka

        1. Sure brother

      3. Enthu patti ?

    3. Namovakam

      1. നമസ്കാരം ഭായ്

  17. ഒരിക്കൽ പൊട്ടിപ്പോയാൽ പിന്നീട് ഒരിക്കലും വിളക്കി ചേർക്കാൻ കഴിയാത്ത രണ്ടേ രണ്ടു കാര്യങ്ങളെയുള്ളു ഈ ഭൂമിയിൽ….!?

    1. കണ്ണാടി
    2. മനസ്സ്

    ??????

    1. Mh ലിറ്റർ കുപ്പി, ഗ്ലാസ്സ്, സോഡാ കുപ്പി അങ്ങനെ അങ്ങനെ

      1. അതെല്ലാം കണ്ണാടി തന്നെയല്ലേ ? മാഷേ ??

  18. ഇന്ന് എന്ന പറ്റി ആളും അനക്കവുമൊന്നുമില്ലല്ലോ.. common everybody

    1. ഇന്ന് രാത്രിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ അല്ലെ ? ഇവിടെ

  19. ZAYED MAZOODJune 30, 2021 at 8:59 pm
    പോയി ?

    സ്ഥാപനം ഇനി മുന്നോട്ടു കൊണ്ടുപോകാൻ പറ്റില്ല പറഞ്ഞു ഓണർ മാര്
    ക്ലോസ്ചെയ്തു, ഇനി വേറെ നോക്കണം.//

    സാരമില്ല.. വേറെ നോക്ക്.. ഈ ഒരു മൂഡിൽ തന്നെ അന്വേഷിച്ച് തുടങ്ങിക്കോ മടി പിടിച്ചു ഇരുന്നാൽ പിന്നെ വല്യ പാടാണ്..

    1. മടി പിടിച്ചാൽ ശരി ആകുല വാപ്പാന്റെ കടയിൽ കേറേണ്ടി വരും, ഫ്രൈഡേ കൂടി അവിടെ പോകണം, അത് കഴിഞ്ഞു സെയിം കമ്പനി ടെ തന്നെ കിട്ടുമോ നോക്കണം.

      1. ആ പിന്നെ വേറെ എന്തെല്ലാ..

  20. ZAYED MAZOODJune 30, 2021 at 8:53 pm
    ഇപ്പൊ വർക്ക്‌ ന് പോകുന്നുണ്ടോ?

    Illa athoke poi

    1. റോക്കിയണ്ണാ..

    2. എന്റെ അവസ്ഥയും മറിച്ചല്ല ☹️

      ലീവ് എടുത്തു നടന്നിട്ടാകും പോയത്

      1. Angere vilichitt chelan paranj rand thavana vilich anger eduthila pinne vilikaan poyila

  21. റമ്പാ ഹൊയ്‌ഹോയ്‌ഹോയ്‌..റമ്പാ ഹൊയ്‌ഹോയ്‌ഹോയ്‌…

    1. ഹോയ് ഹോയ് ??

      1. പുള്ളെ.. എന്തെല്ലാ..കാണാനില്ലല്ലോ ഇപ്പൊ..

        1. കുറച്ചു bc ആയി, ഇനി സ്ഥിരം 24hr ഉണ്ടാകും ?

          1. എന്നാടാ പണി പോയോ..എന്ന പറ്റി

          2. പോയി ?

            സ്ഥാപനം ഇനി മുന്നോട്ടു കൊണ്ടുപോകാൻ പറ്റില്ല പറഞ്ഞു ഓണർ മാര്
            ക്ലോസ്ചെയ്തു, ഇനി വേറെ നോക്കണം.

    1. ബായ് ?‍♂️

      1. Work oke eppadi

        1. 3G ?

          വർക്ക്‌ പോയി, ഇനി വേറെ നോക്കണം.

        2. ഇപ്പൊ വർക്ക്‌ ന് പോകുന്നുണ്ടോ?

Comments are closed.