അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. Good night.. ❤

    1. ആനന്ദ്

      Good night……..♥️

    2. Gnite dear

    3. Gud nyt dr

  2. മൂപ്പാ ഇങ്ങളെന്ന പരിപാടി

    1. കിടക്കുന്നു… ഇനി ഉറങ്ങണം

      1. മോൻ ചാച്ചിയോ

        1. എപ്പഴേ

          1. ഇങ്ങടെ ക്വാറന്റിനോക്കെ കഴിഞ്ഞാറുന്നോ

          2. Sunday മുതൽ office il പോയി തുടങ്ങി..Saturday vaccine ആദ്യ ഡോസ് um എടുത്തു

  3. SHANASHANAJune 29, 2021 at 11:53 pm
    Ninglm test cheyumenn paranirunello… ?
    ******
    എന്തിന് test cheyyanam… അതൊക്കെ കരള്‍ ഉള്ളവര്‍ cheyyatte

    1. Ninglk karal ille ?
      So sad… ?

      1. Test cheythal ചിലപ്പോള്‍ കണ്ടെന്ന് വരില്ല

    2. ആനന്ദ്

      കരൾ ഊരി വെച്ചിരിക്കുവാണോ ??

      1. Service ചെയ്യാൻ കൊടുത്ത്

        1. ആനന്ദ്

          എല്ലാ അവയവങ്ങളും കൊടുക്കാൻ പറ്റോ എന്റെ തലച്ചോർ കൊടുക്കണം ആയിരുന്നു service ചെയ്യാൻ??

          1. Thurumbedutha സാധനങ്ങൾ full അഴിച്ചു paniyendi verum…എന്നാലും നിന്റെ തലച്ചോറ്‌ ആകുമ്പോള്‍ ഒരു guarantee um കിട്ടില്ല

          2. ആനന്ദ്

            അധികം ഉപയോഗിക്കാത്തത് കൊണ്ട് വലിയ പ്രശ്നം ഒന്നും അതിൽ കാണില്ല?

          3. ഉപയോഗശൂന്യം എന്ന് പറ

    3. അതാണ് ഹീറോയിസം?

      1. അങ്ങനെ പറഞ്ഞു kodukku pillerkku

        1. പിള്ളേരല്ലേ വിട്ടേരേ?

  4. പൃഥ്വിരാജിന്റെ cold case എന്ന ഫിലിം പ്രൈമിൽ ഇറങ്ങിയോ ..

    1. Ys.. Ipol vannu..
      Ennal njn poyi kaanatte ❤

      1. ആണോ.. എനിക്കും കാണണം.. ഇനി നാളെ ആവട്ടെ..

        1. tg il ond

  5. SHANAJune 29, 2021 at 11:53 pm
    @manu.. Kand pidichlle ente manasile chindagal ??
    @com… Im sis.. Not bro… ??//

    അതിപ്പോ ഓരോ ആചാരങ്ങൾ ആവുമ്പോ.. അങ്ങനല്ലേ പാടുള്ളു?

    1. Sho.. Ninte snehm njn kanaathe poyello ?

      1. ആ ഇപ്പോഴെങ്കിലും ഇയ്യത് തിരിച്ചറിഞ്ഞല്ലോ കർളെ??

  6. ???

    ജെപിജി തിലകൻ മൂക്കില്ല രാജ്യത്തെ മുറിമൂകൻ രാജാവ്

    1. എന്തോ thakararundu

    2. ???

    3. Manushynmaark manasilavunna baashayil para ???

  7. Gud n8 guyz
    ?

    1. Gud nyt

    2. Goodnight man…

    3. ആനന്ദ്

      Good night♥️

  8. SHANAJune 29, 2021 at 11:48 pm
    Njn kali onnum kanaarilenklm.. Hitlerinte country aayath kond enkm germany ishtaa ?//

    Ithokke oru reasonaa??

    1. Paavalle rajeevettan… Njn moopark oru cmbnyk germany aayi ?

      1. ആനന്ദ്

        ഇനി അടുത്ത റീസൺ പോരട്ടെ?

        1. Satym paranaal 2010l fifa kaanuna timl njn argentina aayirunnu, aa timl oru kaliyil germany 4-0n argentinane tholpich.. Ann mudal njn kaal maari germany aayi.. ?
          Pkshe kali onnum kaanarilla ?

          1. ആനന്ദ്

            ഇനി ജർമനി തോൽക്കുന്ന ഒരു കളി കാണുമ്പോ പിന്നേം മാറും അല്ലെ നല്ലതാ??

          2. Enipol maraan patoolaa… Maariyaal putypla kaliyaakum ?

      2. ??വെറുതെ ഭയചകിതനായി

      3. അല്ലാതെ coach inte look കണ്ടിട്ടില്ല

        1. Athum oru kaarnam… Ningl ente ullil ullathokke vilch parayella ?…

    2. ചൂട് thalyku പിടിച്ചു പ്രാന്ത് പറയുന്നതാണ്

      1. മെന്റൽ ഡിസൂസ ആയി

        1. ഏകാന്തവാസം അല്ലെ… ho lockdown il bachelor life enjoy cheyunna aliyanodu എനിക്ക് കുശുമ്പ് തോന്നുന്നു

          1. Yogamilla amminiye??

          2. Raju.. ??
            Angne onnum chindikaruth ?
            Moopar piranth pidichirikaan.. Enne kaanaanit.. Miss cheytit ???

          3. ആനന്ദ്

            ഭയങ്കര സ്നേഹം ആണല്ലേ?

          4. അഭിനയം ആണ് അത്.. വിശ്വസിക്കരുത്

  9. എല്ലാരും ഖാന തിന്നോ….

    1. ആനന്ദ്

      ഇപ്പൊ ആണോ ചോദിക്കുന്നത്?

      1. ഞാൻ ഉള്ളപ്പോഴല്ലേ എനിക്ക് ചോദിക്കാൻ പറ്റുള്ളല്ലോടാ ചെറുക്കാ

        1. ആനന്ദ്

          ഓ ചോരി അവിവേകം കാണിച്ചെങ്കിലും പൊറുക്കണം?

          1. Dnt play വിത് പ്രമുഖ്

    2. Enik broasted thinnaan thonunu.. Nee vaangi thero ?

      1. ആനന്ദ്

        ഞാൻ വാങ്ങിച്ച് തന്നാൽ മതിയോ?

        1. Enk aarenklm vaangi thannal madhi.. ?

          1. ആനന്ദ്

            Walking around tree romance പറ്റുമെങ്കിൽ വാങ്ങിച്ച് തരാം?

          2. Achumol എവിടെ

          3. ആനന്ദ്

            അച്ചുമോൾ വീട്ടിൽ????

      2. മ്മക്ക് മരം ചുറ്റി പ്രണയിക്കുമ്പോ വാങ്ങി കഴിക്കാം.. ഞാൻ ഏറ്റു??

        1. നായ പൈസ ഇല്ല..കയ്യില്‍ naya പൈസ ഇല്ല

          1. ??അതെങ്ങനെ മനസ്സിലായി

          2. ആ sunglasses കണ്ടപ്പോഴേ മനസ്സിലായി

  10. ഷാന കരളേ.. ഇപ്പോൾ എങ്ങനെയുണ്ട്..

    1. Karalil nalle ashwasmund…

      1. Enthupatti?

          1. ആനന്ദ്

            കൊറോണക്ക് കണ്ണാടി അല്ല മാസ്ക് ആണ് ?

      2. Taste ഒക്കെ അറിയാൻ പറ്റുന്നുണ്ടോ

        1. Aahdoo.. Nale poyi retest cheynm…. Negtv aayaal madiyenm ?..
          Ee rooml kedn maduth ?

          1. പണി എടുക്കാതെ സുഹിക്കാല്ലോ??

          2. Ooppzzz!!!
            Get well soon bro

          3. @manu.. Kand pidichlle ente manasile chindagal ??
            @com… Im sis.. Not bro… ??

    2. കരള്‍ ok ആണെന്ന് പറയുന്നു

      1. ??അപ്പൊ ബാക്കിയൊക്കെ

        1. Test ചെയ്തിട്ടു പറയും

          1. Ninglm test cheyumenn paranirunello… ?

  11. എൻ്റെ മനസ്സ് പറയുന്നു ഇപ്രാവശ്യം… Dark horse ആയ ടീം euro നെടും like… Swis, Sweden or Denmark ?

    1. ആരേലും കൊണ്ട് pottu

      1. ?? കട്ട germany fan anoo

        1. ഇഷ്ടമാണ്… fan ഒന്നുമല്ല.. കളി പോലും കാണുന്നതു world cup മാത്രമാണ്.. വല്ലപ്പോഴുമേ mattu tournaments kaanrullu

          1. Njn kali onnum kanaarilenklm.. Hitlerinte country aayath kond enkm germany ishtaa ?

      2. രോധനം??

  12. Eni ആർക്കാണ് ചാൻസ്
    പ്രെഡിക്ഷൻ workout ആകാൻ പാടാണ്
    എങ്കിലും ?

    1. ഇറ്റലി vs ഇംഗ്ലണ്ട് ഫൈനൽ ആവും

      1. Ohoo… Ningl italy fan aano ?

        1. ഇറ്റലി ആണ്‌ ഇപ്പോഴത്തെ അപരാചിതൻ ?

        2. നോ ഞാൻ യൂറോ കപ്പ്‌ ആരെയും സപ്പോർട്ട് ഇല്ല

          ഇന്റർനാഷണൽ ബ്രസീൽ പിന്നെ നമ്മുടെ ഇന്ത്യ ഫാൻ ആണ്

          1. Enik aa manya colour kaanunath thanne ishtallya ?

      2. ഇറ്റലി സെരിക്കും പൊളിക്കും ??

    2. Spain finalil varum enn thonnunnu

    3. Enale spain nallonm kalich ennalle ningl ellrm paranath.. Angne aanenkl cup avr adikatte… ??

      1. ജ്ജ് ബല്യ സംഭവം തന്നെ.. മ്മള് എന്തൊരു പൊരുത്തം കരളേ???

  13. ഇന്നലത്തെ ഫ്രാൻസ് vs സ്വിസ്സ് കളി മിസ്സ് ആക്കി.. ഞാൻ കിടന്നുറങ്ങി.. രാവിലെ യൂട്യൂബ് നോക്കിയപ്പോഴാണ് ഫ്രാൻസ് തോറ്റത് അറിഞ്ഞത്.. കിടിലൻ കളി ആയിരുന്നെന്ന് പറയുന്നു..??..

    1. ഞാൻ ഇന്നലെ ഉറങ്ങിയെ ഇല്ല copa പോലും കണ്ടൂ…??

      1. Pinnalla ?

      2. ഞാൻ മിസ്സ് ആക്കി.. അനക്ക് പിന്നെ പകൽ കിടന്ന് ഉറങ്ങാല്ലോ.. മ്മക്ക് പറ്റില്ലല്ലോ?

        1. Saarlyedaa.. Nee kaarayella.. ???

    2. Ath nannayi.. Elenkl aa timilum vann ivde chaar aayindaavumaayirunnu ?

    3. Ya mone nee oru ഉഗ്രൻ കളി miss ആക്കിട്ടോ

      1. അല്ല pinne better than cro-esp match ?

  14. *കടൽ നീന്തി കടന്നവർ തോട്ടിൽ മുങ്ങി മരിച്ചു*?????
    *പോർച്ചുഗൽ, ഫ്രാൻസ്, ജർമ്മനി*

    *മരണ ഗ്രൂപ്പ് തേങ്ങ*

    1. Hungary ശാപം അല്ലാണ്ട് എന്ത് ??

    2. അവിടെവെച്ച് തന്നെ മരിച്ചാല്‍ മതിയായിരുന്നു

    3. Angne onnum kaliyakaan patoolaa.. Paavalle germany fanz ?
      Football orikalum predict cheyaan patoolaa.. Epol venmenklm kali maari povum ??

      1. ഇനി qatar il kaanam

    4. എല്ലാരും കൂടാരം കയറി..

  15. France inu serikum overconfidence aairunnu alle??

    1. Lenglet ഇറങ്ങിയപ്പഴെ തോന്നി tholkum…
      Mbappe ഒടുക്കത്തെ അഹാഗരം…

      Rono and messi എന്നാ അവൻ്റെ വിചാരം

      1. Ha അവസാനം കളഞ്ഞില്ലേ
        2 goalinu മുന്നിൽ നിന്നപ്പോൾ എതിരാളികളെ നിസാരരാക്കി കണ്ടു
        Cup എടുക്കാൻ chance ഉള്ള team ആയിരുന്നു

  16. Germany ശൈലി മാറ്റേണ്ട സമയം ആയി..coach ine purathakkoo

    1. Coach euro kazhihaa പുറത്ത് ആണ്..
      His time is over

      1. Bayer coach aaya hansi flick ആൺ ഇനി coach
        Euro മുമ്പേ… പറഞ്ഞിരുന്നു

      2. അതുമാത്രം ഒരാശ്വാസം… മുള്ളര്‍ കൂടി പോയാല്‍ സന്തോഷം

    2. പുതിയ കോച്ച് ഹൻസി ഫ്ലെക് ആണ്
      ആള് സെറ്റ് കോച്ച് ?????

    3. Avre ciachine kaaanan nalle rasalle.. Njn epoyum germanynte kaliyil ayaale nokki nikkel ind.. ?

      1. Aysh… ഒരു bhuji look ഉണ്ട് ?

        1. Nalle rasalle.. Ayaale kaanunbol thanne oru energy aan ?

      2. നോക്കി നിന്നോ ഇനി..

  17. §hivaJune 29, 2021 at 11:18 pm
    മരണ ഗ്രൂപ്പിലെ എല്ലാരും പുറത്തായല്ലോ//

    എല്ലാരേയും കൊന്നു??

  18. Maanasa maine varoo madhuram nulli tharoo
    Nin aruma poo vaadiyil nee
    theduvathaare aare
    Nilaavinte naattile nishagandhi poothallo ???

    1. ??കാവിലെ പാട്ട് മത്സരത്തിന് കാണാം ഇനി

    2. Eth ennapatti aashane

      1. സന്തോഷം…

  19. RajeevJune 29, 2021 at 11:13 pm
    Germany ???//

    കിട്ടിയ ചാൻസ് കളഞ്ഞു.. പോർച്ചുഗീസ് ഡിഫൻസ് പോലെ അല്ല ഇംഗ്ലണ്ട്.. വിങ്ങുകൾ എല്ലാം ബ്ലോക്കാക്കി.. സോ പണി കിട്ടി..

    1. Trippier gosens anagaaan വിട്ടില്ല…
      Rice and lewis ഒക്കെ poli ?

      1. അവനെയാണ് മെയിൻ ആയിട്ട് ബ്ലോക്കിയത്..

    2. അങ്ങനെ ഒരു വാമ്പൻ കുടി വീണു ?

      1. അതാണ് യൂറോ.. ഒരേ പൊളി??

  20. ഇംഗ്ലണ്ട് ജർമനിയെ പൊളിച്ചെടുക്കുന്നു.. ഹാരി കെയ്ൻ ഒടുവിൽ ഗോൾ അടിച്ചു???..സ്റ്റർലിൻ ഒരേ പൊളി????

    1. ജാക്ക് ഗ്രീലിഷ് ?????

      1. അവൻ്റെ സബ് ആണ് കളിയുടെ ഗതി മാറ്റിയത്..??

      2. അവനെ ഇറക്കിയത്തിനു ശേഷമാണ് കളി ചൂടായത്..

  21. Greelish literally changed the game???

    1. Goalkeeper mosamayirunno…??

      1. Pickford ??uff …. adipoli….

  22. മരണ ഗ്രൂപ്പിലെ എല്ലാരും പുറത്തായല്ലോ

    1. എല്ലാവരും മരിച്ചു… ???

  23. Germany ???

    1. England ?????????????

      1. Chance എത്രയ kalanje

          1. World Cup ഇലും waste ആയിരുന്നു.. golden generation ???

  24. Good night chettanmare

  25. Shana… എങ്ങനെയുണ്ട് ഇപ്പോള്‍??

    1. Scn onulya… Nale onn retest cheyth noknm… Negtv aayal madiyenum ?

      1. എന്നാണ് positive aayathu..7 days ആയോ

        1. 10 days kayin..

Comments are closed.