അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ഇന്ന് പ്രമുഖര്‍ ആരും വന്നില്ലേ

    1. Njan mathiyo

      1. നമ്മളൊന്നും പ്രമുഖര്‍ അല്ലല്ലോ

        1. Shariyane nammalokke pne aara

          1. Sadhanakkar

      2. Bhudhan famous anallo?

    2. പ്രമുഖ നാളെ കഥ സബ്‌മിറ്റ് ചെയ്യാൻ രചനയിൽ ആയിരിക്കും

      1. Local pramukh എവിടെ

      2. Inn angane kandathe illa?

    3. Njn vannalo… Enne kandit premukha aayit thonunille ?

  2. England കൊള്ളാമല്ലോ

    1. Ypp sterling ??

    2. Kollam but njan 2002 muthlu Germany fan aanu

      1. Germany ???

  3. പുള്ളകളേ സൗക്യമാ???

    1. ചേട്ടായി ❤❤❤

    2. കുട്ട്യേട്ടോ ?‍♂️

    3. Oooo.. Sugaan.. ❤

  4. തൃശ്ശൂർക്കാരൻ ?

    ????

  5. എല്ലാരും നൈറ്റ്‌ വരുള്ളൂ ഇപ്പോൾ. യൂറോ ഉള്ളോണ്ട് നൈറ്റ്‌ ബിസി ആയിപ്പോകും ?????

    1. Athennu… ഇപ്പോള്‍ match തുടങ്ങും

    2. Ivde full time shogamaan ipol..
      Avstaa aayi… ?

  6. Innu Germany yude match und

      1. കുട്ടേട്ടൻ ഇന്നലെ france കളി കണ്ടിരുന്നോ..??

        1. ഇല്ല…

          1. Adipoli Kali ആയിരുന്നു… ?

          2. പ്രസക്ത ഭാഗങ്ങൾ കണ്ടു

    1. Adipoli match ?????

  7. ശോകം ആണല്ലോ, ആരും ഇല്ലെടെ ?

  8. ഏതേലും കുരിപ്പ് ഇബ്ടെ തേരാപാര നടക്കുന്നുണ്ടെങ്കിൽ ഇബ്ടെ റിപ്പോർട്ട്‌ ചെയ്യേണ്ടതാണ്

    1. ഫാൻഫിക്ഷൻ

      ???

    2. ആനന്ദ്

      അയിന് നീയേതാ ?

      1. Paranjapole njn ara ????

  9. Aarenkilum evg walk nu undo

    1. Lets go ?‍♂️?‍♂️

      1. ?‍♂️?‍♂️

        1. മിന്നലെ മിന്നലെ താഴെ വരൂ…?

  10. ?‍♂️

  11. ?‍♂️?‍♂️?‍♂️?‍♂️?‍♂️

    1. ജെയ്സൻ

      ?

    2. ?‍♂️

  12. Good Morning All

    1. Gud ഉച്ച…?

  13. ഹായ് ?‍♂️

  14. ആനന്ദ്

    ആഴത്തിൽ വേരിറങ്ങിയാൽ അത് പറിച്ച് മാറ്റാൻ പാടാണ്,
    അത് മണ്ണിൽ നിന്നായാലും മനസ്സിൽ നിന്നായാലും.

    ശുഭദിനം♥️

    1. ചൂട് വെച്ചാൽ മതി ?

  15. ചക്രം ഉരുട്ടി പ്രതിഷേധത്തിൽ ആരെങ്കിലും പങ്കെടുക്കാൻ പോകുന്നുണ്ടോ…???

    1. ഞാൻ വീട്ടിൽ ഇരുന്ന് ഉരുട്ടും
      നീ തള്ളി പ്രതിഷേധിച്ചോ

      1. ???. Kollalo. സംഭവം entha ?

      2. തള്ളോ! എന്നുവെച്ചാൽ എന്തുവാ മാമ ?

    2. പമ്പിന് മുന്നിൽ തീ കത്തിക്കാൻ പോകുന്നുണ്ട്

      1. ഒറ്റയ്ക്ക് പോയാൽ മതി ?

  16. മരണ grp എന്ന് വിശേഷിപ്പിച്ച grp ലെ രണ്ട് പേരും പുറത്ത്……

    ജർമനി ??
    Tonight ? കണ്ടറിയാം

    Dark horse swizerland ??
    ?

    1. Gud morning ??

      1. Mrng muthe ❤❤❤❤

  17. എന്തായാലും കുറേ നാളുകൾക്ക് ശേഷം കിടിലനോരു game കണ്ടു..????..

    1. Etha game

      1. Poda Neymar photo vech football fan ആണ് poolum തൂ…..??

  18. ഗുഡ് നൈറ്റ്‌ ഓൾ
    നാളെ കാണാം ?????

    1. Ok ഭായ്.. gud nyt

  19. .extra ടൈമിന്റെ തുടക്കത്തിൽ ക്രൊയേഷ്യ high volt il ആയിരുന്നു.. അവരുടെ body language il അത് കാണാമായിരുന്നു…Extra ടൈം ഇലെ അവസാന 15 മിനിറ്റ് സ്പെയിൻ കയ്യടക്കി.. ബോൾ പോലും തിരിച്ചെടുക്കാൻ ശ്രമിക്കാത്ത തരത്തിൽ ക്രൊയേഷ്യയെ തളർത്തി..??

  20. കളിയുടെ അവസാന 10 മിനുട്ടിൽ മാസ്സ് തിരിച്ചു വരവ് നടത്തിയ ക്രോയേഷ്യക്ക് സ്പെയിൻടെ വക എക്സ്ട്രാ ടൈം ഇൽ മരണമാസ് തിരിച്ചു വരവ്*?????

    സ്പെയിൻ 5 – 3 ക്രോയേഷ്യ ???

    മത്സരം മിസ്സ്‌ ആയവർക്ക് തീരാനഷ്ടം

    Spain won the match but croatia won our heart

  21. സ്പെയിൻ ക്രൊയേഷ്യയെ കളിപ്പിച്ചു കളിപ്പിച്ചു കുഴയിപ്പിച്ചു.. അവർ കളി വിട്ടു wht a play..????❤️❤️❤️????

    1. സ്റ്റിൽ അവരുടെ കളി സ്പെയിൻ പണ്ടേ 6-0 തോൽപിച്ച ടീം ആണ് ഇപ്പോൾ അവരെ വെള്ളം കുടിപ്പിച്ചത്
      Fighting സ്പിരിറ്റ്‌ ?????

      1. But ഈ കളിയിൽ കൂടുതൽ ചാൻസ് നിലവിലെ ഫോം വച്ച് ക്രൊയേഷ്യൻ ടീമിന് ആയിരുന്നു..

        1. Extra tym ejjathi kaliya spain കളിച്ചത് mmm

          Really deserve to win today..

  22. ആനന്ദ്

    ഈ യൂറോ കപ്പിൽ കാണുന്ന ആദ്യത്തെ മാച്ച്…… പൊളി സാനം??

  23. Apol ellavarodum…
    Good night ❤

    1. Gd nyt ഇക്ക വിളിച്ചോ ഇങ്ങൾ ഓടി povunnu…?

      1. Match kayinaale vilkollu… Ennekaalum veluth sports aan…
        First wife sports aaan.. Njn scnd wife aan ???

        1. Oru footballphile nte ഭാര്യയുടെ roodhanam ??

          Engalum die hard football fan ആയി കട്ടക് നിക്ക് ??

    2. ആനന്ദ്

      Good night ഇത്താ….♥️

    3. ഗുഡ് നൈറ്റ്‌ ഇത്താ

  24. DC June 28, 2021 at 11:34 pm
    Iniesta aarnn akkaryathil ingerkk oppam nikkan ullath

    ഉറപ്പിക്കാമോ iniesta പോലെ അറ്റാക്കിങ് ഉണ്ട് ഫൈനൽ തേർഡ് പാസ്സ് ഉണ്ട് ബട്ട്‌ iniesta യെക്കാൾ ബെറ്റർ നില്കുന്നത് പുള്ളിയുടെ workrate
    പിന്നെ consistency. ഈ age 120 mnts പറന്നു കളിക്കുവാന് ഈ ചെറിയ മനുഷ്യൻ.
    ലുക്കിറ്റാ
    LM 10
    Maestro ?????

    സ്പെയിൻ vs croatia ബെസ്റ്റ് മാച്ച് ഓഫ് യൂറോ 2020
    മിസ്സ്‌ ചെയ്തവർ വൻ നഷ്ടം

    1. സത്യം…..

      So underrated…???

    2. Ath sathyam

      Modric kidilan aan

    3. Kali kaanendaa… Ivde oro minutilm kaliyude report idunundello ?

      1. Haha but ee kali kaanunnathinte pakuthi varilla ith vayikkunnath…..

        Njan orakkam vannitta kali kand thodangeeth but ippo orakkame illa

          1. Poyi kaanu shanutha enthayalum vere pani illallo

          2. ഞാൻ നാളെ practical exm varrakan erunnathaa

            Oru pic polum varakkan പറ്റിയില്ല ?

          3. Ottk irikunna enik enth kali.. ?

          4. @jasar

            Ithokke kandal enth varakkan thonnana

            @ itha

            Athente ottak kandoode, njan ottakk aanallo kaanaru….. Kalyanam kazhinjathinte ahankaram allandenth??

          5. @dc..
            Njn ente piyaaplante koode kaanaarollu ??

      2. അതൊക്കെ അല്ലെ ഒരു രസം

  25. Dont under estimate a goalie based on a single mistake…..

    1. ഇവൻ killedi തന്നെ….

      In football nothing is predictable

      1. Athaan

        Njan oru goalie aayond aa vishamam ariya

        Avanteth allatha oru mistake avane parayatha kuttam illa

        But he overcame

        1. Truly deserve appreciation, ?

Comments are closed.