അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. Spain 3.
    ???.. kidu..

  2. Aarada ibde unai simon kuttam paranje……

    Chekkan enth kidu saves aan…. Aa confidence level??

    1. ? ഞാൻ അല്ലെ അല്ല ??

      1. Nee alle de geaye choyche

        Ippo kanda enthonda ivane irakkiye enn…

        Oru goaliye oru mistakeinte porath under estimate cheyyarith

        1. De gea lvl avan ഉണ്ടോ എന്ന് doubt end

          1. Ippozhathe form alle nokkendath pinne ivan young aan

  3. Spain 2???.. kidu game…

    1. Goal അടിച്ചപ്പോൾ ഉള്ള fan celebration poli????

  4. തട്ടിൻ പുറത്ത് വാഴും പ്രമുഖ ഇവിടെ common

      1. Aaraa??

        1. Ningal aareya udheshichath enn

  5. അമ്മൂട്ടി❣️

    ശുഭരാത്രി

    1. നേരത്തെ പോണോ പുള്ളെ.. gud nyt

    2. ആനന്ദ്

      ശുഭരാത്രി♥️

  6. ഹലോ…??

  7. Croatia persic നന്നായി മിസ്സ് ചെയ്യുന്നു….??

    1. പരിക്കാണോ..കഴിഞ്ഞ കളി ഉണ്ടായിരുന്നല്ലോ..

      1. Covid ആണെന്നാ തോന്നുന്നേ ?

    2. Nnalum nannayi poruthunnund

    1. കാക്കാ..

    2. ഹലോ ??

  8. Spain നല്ലൊരു ടീം play..??..luck ഉണ്ടെങ്കിൽ ഗോൾ കയറും.. നോക്കാം..

    1. നല്ലോരു മാച്ച്… Croatia കുറച്ചും കൂടി അധ്വാനിച്ച് കളിക്കണം

      1. കപ്പ നടാൻ ആണോ ???

        1. അല്ല..വിത്ത് വിതയ്ക്കാന്‍ ??

      2. അതേ.. counter അറ്റാക്ക് ചെയ്യുന്നുണ്ട് അവർ.. bore അടിയില്ല ഒട്ടും..അങ്ങോട്ടും ഇങ്ങോട്ടും നല്ല കളി..

    2. Yes 2 sideilekkum pakka attacking

  9. Unai simon back in form

    1. നന്നായി അറ്റാക്ക് ചെയ്തിരുന്നു

      1. Aa goalinte munnathe shot and save??

  10. Spain goal ???

    1. Nalla goal….. Ini kali interesting aavum

      1. നല്ല ടീം പ്ലേ ആണ്

        1. Yes nalla play

  11. Golden boot കാര്യം… തീരുമാനം ആയി…
    Own goal തന്നെ winner???

    ഈ euro അതിൻ ഒരു പഞ്ഞവുമില്ല?

  12. പൊട്ടൻ ഗോളി.. സ്പെയിന്റെ ആ ഫ്‌ളോ കളഞ്ഞു?

    1. നന്നായി കളിച്ചു വന്നതാണ്

      1. അതേ.. അടിപൊളി കളി ആയിരുന്നു..

    2. Goaliye kuttam paranjitt karyamilla

      Ball bhayankara spinning arnnu… Frontil kuthi thirinju…. Athepole oru minus pass athum powerfull pass kodukkunnath ekadhesham centril ninnaan

      1. Why not de gea Today!

        1. Unai simon is in good form kazhinja kali okke kidilan aarnn…. De gea formil alla

      2. ഇത് വലിയൊരു pass ആണോ… simple 0ass ആയിരുന്നു.. ball stop ചെയ്യുന്നതിന് munpu aarku pass കൊടുക്കണമെന്ന് നോക്കിയതാണ് goalkeeper

        1. Powerfull pass aarnnu oppam inswingum

          Thott frontil kuthiyal pettenn onnum cheyyan pattilla

          Sherikk avde angane oru pass enthinaayirunnu?

          1. Enrique tactics goaly ക്ക് build up പങ്ക് ഉണ്ട്…
            So അവർ അത്യാവശ്യം goaly വഴി ആണ് സ്വിച്ച് ചെയ്യുന്ന അത് ക്കൊണ്ട് ആവാം

          2. Athalla korachoode pinnil ninn aanenki okay ith almost halfil ninn angane oru pass

          3. Hmm ?…
            അത് കൊണ്ട് ball pitching anticipat ചെയ്യാനും പറ്റിയില്ല…

  13. //രാഗേന്ദു

    June 28, 2021 at 9:55 pm

    Kollam?//

    ???
    Adipoliyalle?

    1. പിന്നെ??

  14. കളിക്കുന്നത് Spain… മുന്നില്‍ Croatia

    1. ? … Result matters…

  15. Goal ..Croatia 1… മണ്ടത്തരം

    1. അങ്ങേര് എന്താ കാണിച്ചത് അല്ലെ.. ?

      1. അതേ.. goalkeeper പൊളിച്ചു

  16. ഞാനും പോവാ bei⚡

    1. ഇതാരാണ് … ?

      ആരായാലും ശുഭരാത്രി ❤️

      1. Akshay?
        Ippazhaanu active aayi thudangiye

        1. രാഗേന്ദു

          ഇടിവെട്ട് അക്ഷയ്?

          1. Akshay idiminnal
            Costing classil sir itta peraa?

          2. രാഗേന്ദു

            Kollam?

  17. കാര്യം ലോകത്തിലെ ഏറ്റവും വലിയ കളി ഫുഡ്ബോൾ ആണെങ്കിലും ? കളിക്കാരൊക്കെ വളരെ ദാരിദ്ര്യം അനുഭവിക്കുന്നവരാണ് … !!!

    അതുകൊണ്ടല്ലേ 22 പേര് ഒരു പന്തിൻറെ പിറകിൽ ഓടുന്നത്, പാവങ്ങൾ ??

    1. ? വയ്യാ
      ഇനിയും നിന്നാൽ ശേരിയാവില്ല
      ഫോമിൽ ആണ്

  18. ഞാനും പോവാ bei⚡

  19. ഞാൻ കുറച്ചു കഴിഞ്ഞു വരാം..

    1. ശുഭ രാത്രി ?

  20. ///അത് kalippeeru ആണെന്നേ… നമ്മൾ പൈസ കൊടുത്തു medikkunna vada മുഴുവനും നമുക്ക് തരുന്നില്ല… നടുക്ക് അവര്‍ hole ഇടുന്നു..///

    കൊടുക്കുന്ന പണത്തിന് എന്നും ഇരട്ടി മൂല്യം “ബോണ്ട/ഗുണ്ട്” തന്നെയാണ് ?

    അതുകൊണ്ട് തന്നെയല്ലെ ഹോളിവുഡിൽ പോലും ബോണ്ട 007 ഒക്കെ എടുക്കുന്നത്…!!!

    ജയ് ബോണ്ട ടീം ???????

    1. വന്നു…trademark chaliyumayi sappunni വന്നു

      1. അല്ലെങ്കിലും എൻറെ ചെളികളും ട്രെഡ് മാർക്കാണ് ??

        1. ആനന്ദ്

          ചെളി പൈസക്ക് തൂക്കി വിൽക്കുന്നുണ്ടോ?

          1. പിന്നെ തീർച്ചയായും കിലോ ₹6 രൂപ!

    2. സപ്പു ഓണ് ഫോം..?

      1. ഓ ! അതൊക്കെ ഇവിടെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്??

  21. നാളെ കിടിലൻ കളിയാണ്.. germany vs england..

    1. കാണാൻ പറ്റൂല അതിന്റെ അടുത്ത ദിവസം എക്സാം ഉണ്ട് രാവിലെ

      ഇപ്പൊ തന്നെ തലവേദന സഹിക്കാൻ വയ്യ അന്ന് കാളി കണ്ടു തലവേദന കൂടിയാൽ ലാബ് ചെയ്യാൻ പറ്റില്ല

      അവസ്ഥ

      1. ആ highlights കണ്ടാൽ മതി

    2. England jayikkumaayirikkum lle?

      1. ജർമ്മനി ജയിക്കുമെന്നാ തോന്നുന്നത്

        1. Mmmm nokkaam

    3. Germany ???

  22. DCJune 28, 2021 at 9:21 pm
    ചേച്ചി മാരീഡ് ആണോ അതിന്
    യ്ക്ക് അറിഞ്ഞൂടാ അതാട്ടോ ചോദിച്ചേ//

    ബെസ്റ്റ് കണ്ണാ ബെസ്റ്റ്..?..5 വയസുള്ള കൊച്ചിന്റെ തള്ളയാണ് പുള്ളെ

    1. എനിക്കും അറിയില്ലായിരുന്നു…?

    2. രാഗേന്ദു

      ??

      1. Ellaam koode engane manage cheyyunnu
        Adhide kaaryam okke nokkitt ezhuthinum comment num okke time kandethunnallo
        Time management ⚡

        1. രാഗേന്ദു

          Etra naal undavo entho ingane oke?.

        2. ആനന്ദ്

          വലിയ പുള്ളി ആണ് പ്രമുഖ എന്ന് വിളിക്കുന്നത് വെറുതെ ആണെന്നാണോ കരുതിയത്?

    3. ആനന്ദ്

      Santoor മമ്മി ആണ്?

      1. കുട്ടപ്പൻ

        Dp ളു മാത്രം ??

        1. രാഗേന്ദു

          Ni enne കണ്ടിട്ടുണ്ടോ

          1. ആനന്ദ്

            കണ്ടിട്ടില്ല പക്ഷേ ഒരു മുഖം മനസ്സിലുണ്ട്?

          2. രാഗേന്ദു

            ഇന്ത് മുഖം.. ഒരു മുഖവും വേണ്ട

          3. ആനന്ദ്

            എല്ലാരുടെയും മുഖം imagine ചെയ്ത് വെച്ചിട്ടുണ്ട്.

    4. എനിക്ക് അറിഞ്ഞൂടാരുന്നു

      ഇവിടെ ആരും പറഞ്ഞു കേട്ടുമില്ല

      1. രാഗേന്ദു

        Angane veetile കര്യങ്ങൾ ഒന്നും സൈറ്റിൽ പറയാറില്ല.. പ്രൈവസി

        1. അതറിയാം ബട്ട് ചേച്ചി എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതീത് മാര്യേജ് കഴിഞ്ഞില്ല എന്നാണു

          പിന്നെ പ്രൈവസി പ്രശ്‍നം അറിയുന്നത് കൊണ്ടാണ് കൂടുതൽ ചോദിക്കാത്തത്

          1. രാഗേന്ദു

            Aam

  23. കുട്ടപ്പൻ

    അപ്പൊ ഒന്നൂടെ ബൈ

    1. വീണ്ടും bye?

Comments are closed.