അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. BELATED HAPPY BIRTHDAY WISHES ???????@അപരിചിതൻ Bro

    ഇപ്പൊൾ ആണ് അറിഞ്ഞത് sorry ??

    1. അപരിചിതൻ

      Thanks Dd…?

      ഇന്നലെ, June 26th ന് ആയിരുന്നു birthday..wishes ന് ഒരുപാട് നന്ദി..സ്നേഹം മാത്രം ❤

      1. സുഖം ano

        1. അപരിചിതൻ

          സുഖമാണ് Dd..അവിടെയോ??

          1. സുഖം food okke kazhicho

      2. Hpy bday bro
        Sry for late wish
        Njn ippoya sradiche ?

        1. അപരിചിതൻ

          Thanks Aslu..?

          1. Belated bday wishes stranger

          2. അപരിചിതൻ

            Thanks Nitin..?

    1. Gud morning ??

  2. നൗഫുനൗഫുJune 26, 2021 at 11:20 pm
    ആദ്യം മനുഷ്യനെ പഠിപ്പിക്കേണ്ടത് ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്നാണ്.. ദിവസവും എത്ര എത്ര ന്യൂസ്‌.. എന്തെ ആരും അതിന് എതിരെ ബോധവൽകരണം നടത്താത്തത്

    ####

    എവിടെയാണ് ബോധവത്കരണം നടത്തേണ്ടത്… ആർക്കാണ് ബോധവത്കരണം നടത്തേണ്ടത്….???

    ജനിക്കുമ്പോൾ മുതൽ കഷ്ടതയിലൂടെ കടന്നു പോകുന്നവരുണ്ട് നമുക്കിടയിൽ… ആത്മഹത്യ ചെയ്യുന്നവരിൽ 99% പേരും അവരല്ല…. എല്ലാ സുഖത്തോടെയും വളർന്നു എന്നെങ്കിലും ഒരു ദിവസം ഒരു പ്രതിസന്ധി അഭിമുഗീകരിക്കേണ്ടി വരുമ്പോൾ അവർ തളർന്നു പോകുന്നു….. അവർ നേടിയ വിവരവും വിവേകവും ഒന്നും അവരെ തുണയ്ക്കുന്നില്ല…. ഉള്ളിന്റെ ഉള്ളിൽ ആരെയോ തോൽപ്പിക്കാൻ ഉള്ള വാശി… അതാണവരെ അങ്ങനൊരു ദുർ ചിന്തയിലേക് നയിക്കുന്നത്…. ചെറുപ്പം മുതൽ പ്രതിസന്ധികളെ അഭിമുഗീകരിക്കാൻ പഠിപ്പിക്കണം…. പെൺ കുട്ടികളെക്കാൾ കരുതലോടെ ആൺകുട്ടികളെ വളർത്തണം… അച്ഛനമ്മമാർ നല്ല സുഹൃത്തുക്കൾ ആവണം… ചെറിയ ചെറിയ തെറ്റുകളിലൂടെ ആണു വലിയ തെറ്റുകളിലേക് നയിക്കുന്നത്… ചെറിയ തെറ്റുകൾ കാണുമ്പോൾ ശിക്ഷിക്കുക അല്ല വേണ്ടത് വീണ്ടും ആവർത്തിക്കാതിരിക്കാനുള്ള ഉപദേശം ആണു കൊടുക്കേണ്ടത്… നല്ല കുട്ടികളാണ് നാളത്തെ നല്ല തലമുറ…. സ്നേഹം എന്താണെന്നു വരും തലമുറയെ പഠിപ്പിക്കുന്ന… വർഗ വർണ വിവേജനങ്ങൾ കുഞ്ഞു തലകളിൽ കുത്തി നിറക്കാതെ അവരെ നല്ല മനുഷ്യരായി ജീവിക്കാൻ പഠിപ്പിക്കുക… മാറും.. തലമുറ തന്നെ മാറും… പക്ഷെ നമ്മൾ ഓരോരുത്തരും മനസ്സ് വെക്കണം എന്ന് മാത്രം…. ഞാൻ മാത്രം മാറിയാൽ സമൂഹം മുഴുവൻ മാറുമോ എന്ന് ചിന്തിക്കുന്നവരുണ്ട്… ഇല്ലായിരിക്കും പക്ഷെ ഇന്നല്ലെങ്കിൽ നാളെ…. മാറും എന്ന് തന്നെ വിചാരിക്കണം….

    1. ചെറിയ പ്രശ്‌നങ്ങള്‍ ദിവസവും അഭിമുഖീകരിച്ച് കുട്ടിക്കാലം മുതലേ വളരുന്ന കുട്ടികള്‍ അതിജീവിക്കും കടത്തിണ്ണയിൽ കഴിയുന്ന ഒരു കുട്ടിക്ക് ഒരു മഴ തുള്ളി വെള്ളം പോലും തലയില്‍ വീഴ്ത്താതെ വളര്‍ത്തുന്ന കുട്ടിയെക്കാൾ പ്രതിരോധം ഉള്ള പോലെ
      പിന്നെ ഇന്ന് സ്കൂൾകളിൽ പോലും adikaruth വഴക്ക് പറയല്ല് കുട്ടികളുടെ മനസ്സ് ചില്ല്‌ കൂട് ആണ് അത്രേ
      ഈ അടിയും വഴക്കും ഒക്കെ കേട്ട് വളരുന്ന ഒരു കുട്ടി സ്വഭാവികമായും athijeevikum എന്ന് ആണ് എന്റെ ഒരു അഭിപ്രായം

      1. സുഖവും ദുഃഖവും ജീവിതത്തില്‍ ഉണ്ടാകും എന്ന് പറഞ്ഞു മനസില്‍ ആകുക നല്ല ജീവിതം നയിക്കാന്‍ പഠിപ്പിക്കുക അതാണ്‌ പ്രധാനം അല്ലാതെ ജനിച്ച് വീഴുന്ന engineer doctors ഒക്കെ ആണ് എന്ന് കരുതിയാൽ

  3. denmark into quarter ?
    low profile team anenkilum dedication and commitment ?

  4. Gnite friends

  5. RajeevJune 26, 2021 at 11:24 pm
    നേരിട്ട് red ആണെന്ന് തോന്നുന്നു//

    നേരിട്ട് ആണെങ്കിൽ അതിനുള്ള ഫൗൾ ഇല്ല..

  6. 4 goal?

    1. Bale തുടക്കത്തില്‍ എന്തൊക്കെയോ ശ്രമിച്ചു.. പിന്നെ കാണാന്‍ കിട്ടിയില്ല

    2. Ith ethre manikaan kayya

      1. കഴിഞ്ഞ്

  7. വീണ്ടും goal

    1. വെയിൽസ്‌ പൊളിഞ്ഞു

  8. ആദ്യം മനുഷ്യനെ പഠിപ്പിക്കേണ്ടത് ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്നാണ്.. ദിവസവും എത്ര എത്ര ന്യൂസ്‌.. എന്തെ ആരും അതിന് എതിരെ ബോധവൽകരണം നടത്താത്തത്

    1. Malayaka manoramam news inu താഴെ ഇതൊക്കെ ബോധവത്കരണം നടത്തുന്നുണ്ട്

      1. എഴുത്തി കാണിക്കുന്നുടോ…

        1. Yes… online news paper il kaanam

    2. ചിലപ്പോള്‍ എത്ര അടക്കി വെച്ചാലും മനസ്സ് ഒരു നിമിഷം കൈ വിട്ട് പോകും ആഹ് നിമിഷം ഇറക്കി വെക്കാൻ ആരെ എങ്കിലും കിട്ടിയാല്‍ മതി

  9. താത്ത പോയോ..

    1. തത്ത പോയി.. കാക്ക വന്നു ???

      1. കാക്കാ ഇങ്ങളെവിടെ കാണാനില്ലലോ

    1. കണ്ടു.. അവൻ മനപ്പൂർവ്വം കാലിൽ തന്നെ ആണ് പണിഞ്ഞത്

      1. എന്നാലും red inu undo അത്

        1. അവന് മുന്നേ കാർഡ് കൊടുത്തില്ലേ???നേരിട്ട് red ആണോ

          1. നേരിട്ട് red ആണെന്ന് തോന്നുന്നു

    2. കാളിദാസൻ

      വൈലറ്റ് കാർഡ്

  10. Denmark 3 goal adichu

      1. ?

    1. കാളിദാസൻ

      ഞാൻ 4 ഗോൾ അടിച്ചു

      1. സ്വന്തമായി അല്ലെ?

  11. പെരിയ മൂപ്പന് പോയോ

    1. ഇവിടെ ഉണ്ടെടാ

  12. അപ്പോ ഞാൻ പോട്ടെ.. gd nyt?
    Loki കണ്ട് തീർക്കണം ?

    1. കാളിദാസൻ

      നോക്കീം കണ്ടും ഒക്കെ പൊക്കോ..

    2. Vokke.. gud nyt

    3. Good night…..♥️

  13. ഷാന പുള്ളെ.. അനക്ക് എങ്ങനെ ഉണ്ട് കർളെ..

    1. Koyplyaa karlee… Maari verunund..

      1. Taste ആയി തുടങ്ങിയോ ഫുഡിന്

        1. Korchokke… ???

  14. hivaJune 26, 2021 at 10:49 pm
    മനൂസ് June 26, 2021 at 10:44 pm
    AnandJune 26, 2021 at 10:43 pm
    ഞാനൊക്കെ ചളി അടിച്ച് തുടങ്ങിയാൽ പിന്നെ വേറെ ആരും ഇവിടെ വരില്ല//

    അതെന്റെയൊരു അഫ്റ്റർ എഫക്ട് ചാറ്റ്റൂമിൽ കാണാനുമുണ്ട്..

    ചാറ്റ് റൂം അടിപൊളിയാ
    ആണ്ടവാ…..//

    ??..ഓര് പാവങ്ങൾ അവിടെ പൊളിക്കട്ടെ.. മ്മക്ക് ഇവിടേം..?

    1. കാളിദാസൻ

      വിവരമില്ലായ്മക്കും ഒരു അതിരില്ലേ…

    2. ഒരു ഡേ കണ്ടു
      അവർ അവിടെ തന്നെ തുടർന്ന് പൊളിക്കട്ടെ ?????

      1. ആനന്ദ്

        മിക്കവാറും പൊളിയും ?

        1. അപ്പോൾ എല്ലാംകൂടി ഇങ്ങോട്ട് വരാതെ ഇരുന്നാൽ മതി

  15. §hiva§hivaJune 26, 2021 at 10:47 pm
    അവിടാണെൽ ആഴ്ചയിൽ ഒരിക്കലും കുളിക്കാത്ത ഷാനുത്ത വന്നു അറിഞ്ഞോന്നു ആട്ടിയാൽ ശക്തിമാണ് കറങ്ങും പോലെ കിടന്നു കറങ്ങും നീ
    ……
    Dai shivaa ?..
    Njn ilaathe timl ente paradooshnm ????

    1. കാളിദാസൻ

      പുള്ളി സത്യം അല്ലെ പറഞ്ഞത് ?

    2. അത് മോശല്ലെ ശിവേട്ട സത്യങ്ങൾ ഒക്കെ ഇത്ത ഇവിടെ ഉള്ള സമയത്ത് അല്ലെ വിളിച്ച് പറയേണ്ടത്?

      1. Njn ulla timl paranal njn marupadi kodukm enn pedichitaavum… ??
        Enne pediyaan ?

        1. എല്ലാർക്കും ഇത്തയെ പേടി ആണല്ലോ അപ്പോ ഒരു ഭീഗരി ആണല്ലേ?

    3. അമ്മൂട്ടി❣️

      എന്തായാലും നീ വന്നല്ലോ???

      1. Aaro paradoshnm parayunund ennoru notification ente manasil vann.. Pinea onnum nokiyilla… Oodi vannu ?

        1. കാളിദാസൻ

          ഓഹ് കില്ലാടി തന്നെ…

    4. ഇത്താ ക്ഷമിക്കു ?????

      ഈ സാധനം ഇവിടെ എപ്പോൾ വന്നു കേറി

      1. Njn saadanm elle ??

        1. ഇത്താ ?????

  16. രാഗേന്ദു

    Good nyt

    1. കാളിദാസൻ

      ഗുഡ് നൈറ്റ്‌

    2. Good night………♥️

    3. ഗുഡ് നൈറ്റ്‌ മമ്മി

    4. അമ്മൂട്ടി❣️

      ശുഭരാത്രി

  17. കാളിദാസൻ

    10 മണി കഴിഞ്ഞാൽ സൈറ്റ് സ്ലോ ആവുന്നത് എന്താ

    1. Aah.. Njn kaaryayt vannathaan.. Apolkm slow ??

      1. കാളിദാസൻ

        ഷാനതാത്തയുടെ പരിമളം സുഗന്ധം കെട്ടിട്ട് സെർവർ അടിച്ചു പോയതാവും

  18. Nalla urakk വരുന്നു njn pokua
    Gdn8all
    Swt dreams❤

    1. പത്ത് മിനിറ്റ് കഴിഞ്ഞിട്ട് പിന്നേം വരാൻ അല്ലെ?

    2. അമ്മൂട്ടി❣️

      Ok goodnite…. ഇനി ഈ ഭാഗത്തെങ്ങാനും കണ്ടാൽ???

  19. അമ്മൂട്ടി❣️June 26, 2021 at 10:47 pm
    എനിക്കതിൽ പങ്കില്ല???

    ഈ വർഷത്തെ തെക്കടത്തമ്മ പുരസ്കാരത്തിൻറെ കാര്യത്തിൽ തീരുമാനമായി ?

    1. അമ്മൂട്ടി❣️

      അതു പാറുവിനു മാത്രം സ്വന്തം, അന്യന്റെ മുതൽ നമ്മൾ ആഗ്രഹികരുത്????

    2. കാളിദാസൻ

      അത് വർഷങ്ങളായിട്ട് അമ്മൂട്ടി തന്നെയാണ് വാങ്ങുന്നത്

      1. കഴിഞ്ഞ വർഷം വരെ വാർഡൻ ആയിരുന്നു വാങ്ങിയത്….

  20. Anand June 26, 2021 at 10:43 pm
    ഞാനൊക്കെ ചളി അടിച്ച് തുടങ്ങിയാൽ പിന്നെ വേറെ ആരും ഇവിടെ വരില്ല

    പറയുന്നത് കേട്ടാൽ ബാക്കി ഉള്ളവർ അടിക്കുന്നത് സ്റ്റാൻഡേർഡ് ചളി പോലെ ?‍♂️?‍♂️?‍♂️?‍♂️?‍♂️
    ചുമ്മാ അടിക്കണം ആരെയും വിഷമിപ്പിക്കാതെ നോക്കിയാൽ മതി

    1. അപ്പോ ലൈസൻസ് കിട്ടി ഇനി ചളിയുടെ പൂരം??

      1. കാളിദാസൻ

        വെല്ലോടത്തും ഇരുന്ന ചെക്കനെ ഒക്കെ.. ?‍♂️?‍♂️?‍♂️

  21. കാളിദാസൻ

    വാങ്ങിയിട്ട് ഒരു മാസം ആയിട്ടില്ല. ഫോൺ വൈറ്റ് ഡിസ്പ്ല വരുമ്പോൾ ബ്ലിങ്ക് ചെയ്യുന്നു ☹️

      1. ഇത്താ ഇപ്പോൾ എങ്ങനുണ്ട്
        ഓക്കേ ആയോ
        Symptoms ഒക്കെ മാറിയോ

        1. കാളിദാസൻ

          ആ നാറ്റം ഒക്കെ ചെറിയ രീതിയിൽ കിട്ടുന്നുണ്ട് പോലും

        2. Cough and cold ind.. Fvr maari

    1. ???പഷ്ട്

  22. മനൂസ് June 26, 2021 at 10:44 pm
    AnandJune 26, 2021 at 10:43 pm
    ഞാനൊക്കെ ചളി അടിച്ച് തുടങ്ങിയാൽ പിന്നെ വേറെ ആരും ഇവിടെ വരില്ല//

    അതെന്റെയൊരു അഫ്റ്റർ എഫക്ട് ചാറ്റ്റൂമിൽ കാണാനുമുണ്ട്..

    ചാറ്റ് റൂം അടിപൊളിയാ
    ആണ്ടവാ…..

    1. അതന്നെ ഇപ്പൊ കുറച്ച് പുതിയ പിള്ളേര് വന്ന് പൊളിച്ചിട്ടുണ്ട് ?

      1. Ahne ഞാൻ മാത്രമേ അവിടെ standard ആയി നിക്കുന്നുള്ളു ?

        1. നീ അഞ്ച് മാക്ക്രിയെ ഒക്കെ തിന്നു എന്ന് കേട്ടല്ലോ സത്യാണോ?

      2. കണ്ടു ?‍♂️?‍♂️?‍♂️?‍♂️?‍♂️

Comments are closed.