അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ബ്രസീലിലും Portuguese ആണല്ലേ lang..

    1. Most latin countries okke European colony akiyath കൊണ്ട് അവിടെ അവരുടെ lang തന്നെ ഇപ്പോഴും follow ചെയ്യുന്നു?

      1. ആ പണ്ട് പഠിച്ചതാണ്..??

    2. രാഗേന്ദു

      Lang entha

      1. രാഗേന്ദു

        Language sorry പെട്ടത് മനസിലായില്ല

      2. Language

      3. ആനന്ദ്

        Language

      4. ഭാഷ or language ?
        മമ്മി എങ്ങനയാ പ്രമുഖ ആയത്

        1. രാഗേന്ദു

          മനസിലായി എന്ന് paranjulo താഴെ കണ്ടില്ലേ

          1. Net slow ആണ് ???
            Post ആവാൻ late ആയി ??

        2. രാഗേന്ദു

          എല്ലാവരും അകിയതാണ്. ഞാൻ പ്രമുഖ അല്ല

    3. യെസ്

  2. ആനന്ദ്

    രാഗേന്ദുJune 26, 2021 at 9:51 pm
    Anand.. malayalam aaki alle

    ആ ഇത് കൊള്ളാം?

    1. രാഗേന്ദു

      Athe kollam

  3. JAJune 26, 2021 at 9:55 pm
    നെഗറ്റീവ് വിമർശനം മാത്രമേ പറയൂ ?//

    ഓഹ് ആയിക്കോട്ടെ..അധോലോകത്തിലേക്ക് സ്വാഗതം???

    1. രാഗേന്ദു

      അതും ഇവിടെ വന്ന് ?

      1. ??ആ ഓർമ്മയുണ്ട്

      2. അത് കൊണ്ട് എന്താണ് പ്രമുഖ ആയല്ലോ ?

        1. രാഗേന്ദു

          ആവും

        2. രാഗേന്ദു

          Ninak അവിടെ കമ്മെയ് ഇട്ടാൽ എന്താ അതിനു വേണ്ടി അല്ലേ കഥ ഇടുന്നത്..

  4. JAJune 26, 2021 at 9:54 pm
    വൃത്തികേട് ? തൊടയിലൊക്കെ കയറി പിടിക്കുക …

    ####

    ങ്ങാ… നിനക്കതൊക്കെ കാണുക എന്നത് മാത്രമാണല്ലോ ശീലം…. ?

    1. മ്ലേച്ഛനായ പാക്കിസ്ഥാനി പുള്ള..??

      1. നല്ല പേരാണ് … അൽ- സപ്പു ?

        1. ശപ്പൻ??

    2. അവിടെ സോപ്പ് തെയ്ക്കുന്നത് കാണാൻ ഓടി നടക്കുന്നവൻ ആണ്
      സപ്പു ആണോ ഇന്ന് ഓൺ എയർ

      1. കുളിക്കുമ്പോൾ വൃത്തിയായി കുളിക്കുന്നുണ്ടോ എന്ന് ചെക്ക് ചെയ്തത് നിങ്ങൾ തെറ്റിദ്ധരിച്ചു ??

        1. ആനന്ദ്

          ഓഹോ?

    3. വന്നല്ലോ കപ്പ പറിക്കാൻ തോട്ട കെട്ടിയ ടീം ….!!!

      ഇത് ഏതാണ് അവതാരം 34/27???

    4. രാഗേന്ദു

      DarshanA sugam matram aan Avante ശീലം?

      1. മമ്മി ഇവന് ഒരു റോൾ കൊടുക്കു

        1. രാഗേന്ദു

          ഇവന് ആമ്പൽ കുള്ളത് പെന്നുങ്ങളോടിപ്പം മുങ്ങി നിവരുന്ന റോൾ ആണ് ചേരുന്നത്?

          1. അരുത് അബു അരുത് കൈയ്യബദ്ധം കാണിക്കരുതെന്ന്…

  5. §hivaJune 26, 2021 at 9:48 pm
    അതിപ്പോൾ അനക്ക് ഹിന്ദി അറിയാൻ പാടില്ലെന്നു വെച്ച് പറഞ്ഞപ്പോൾ തിരിഞ്ഞു ചോദിച്ചു ആളെ കളിയാക്കിയാൽ എന്ത് ചെയ്യും//

    ഹിന്ദി തൊടാ തൊടാ മാലും

    1. ഹമ്മേ മാലും ?????

      1. ആഫ്രിക്കയിൽ കൂടുതലും എന്ന language

        1. Portuguese

          1. അവരുടെ colonies ആയിരുന്നല്ലേ കൂടുതൽ

          2. യെസ്

          3. ലോക്കൽ ലാംഗ്വേജ് എന്താണ് കണ്ണേട്ടാ …?

          4. African സ്വന്തമായി lang ellallo ? അല്ലെ

          5. Portuguese തന്നെ ആണ് @ സപ്പു

      2. മാജിക് maalu

    2. രാഗേന്ദു

      Athara malu

      1. അതൊരു ദുരന്ത ലൗ സ്റ്റോറിയാണ്.. അടുത്ത മരംചുറ്റലിന് ഇടയ്ക്ക് പറഞ്ഞു തരാം..

        1. രാഗേന്ദു

          Shari?

    3. വൃത്തികേട് ? തൊടയിലൊക്കെ കയറി പിടിക്കുക …

      1. അയ്യേ പാവാട…?

      2. ടാ വെറുക്കപ്പെട്ടവനെ..??

  6. അമ്മൂട്ടി❣️അമ്മൂട്ടി❣️June 26, 2021 at 9:39 pm
    കട്ടിലിനെ കൊണ്ടു ചീത്ത വിളിപ്പിക്കുമോ?

    കട്ടിലൊക്കെ ചീത്ത വിളിക്കുമോ…? ഇതൊരു പുതിയ അറിവാണല്ലോ …??

    1. അതിപ്പോൾ കിടന്നു ആടുമ്പോൾ ഉള്ള ശബ്ദം ആണ് കവി ചീത്ത വിളിയും ആയി ഉപമിച്ചത്

      അഡ്മിനെ ചോദ്യം ചെയ്യുന്നോടാ കള്ള ബടുവേ

      1. ഓ!!! സോറി അറിയാതെ അബദ്ധത്തിൽ പറ്റിപ്പോയി ? ഇന്ന് കൃത്യം 11 മണിക്ക് തന്നെ ഗേറ്റ് അടക്കാൻ മറക്കരുത് ?

        1. അമ്മൂട്ടി പ്ലീസ് നോട്ട്

  7. ഒറ്റ പാർട്ടിൽ തീർന്ന കുറച്ചു നല്ല കഥകൾ സജസ്റ്റ് ചെയ്യാമോ…???

    1. അത്തരം സ്റ്റോറികളും എഴുതിയ ആളെയും പറയാൻ എന്റെ വിനയം എന്നെ അനുവദിക്കുന്നില്ല??

      1. ഓ…. ഹോ ആളെ പിടികിട്ടി ?

      2. ഇനി കഥകളുടെ പേര് പറഞ്ഞാൽ മതി ?

        1. ആ author inte peru വെച്ച് search cheyu

        2. പ്രമുഖന്റെ ഔതോർസ് ലിസ്റ്റിൽ കയറിയാൽ പൊടിപിടിച്ചു് കിടക്കുന്ന ഒട്ടനേകം ലോകോത്തര സൃഷ്ടികൾ ദർശിക്കാൻ സാധിക്കും.. ചെല്ലുവിൻ വായിക്കുവിൻ ധൃതങ്ക പുളകിതനകുവിൻ..???

          1. നെഗറ്റീവ് വിമർശനം മാത്രമേ പറയൂ ?

    1. പ്രമുഖി

      1. രാഗേന്ദു

        വൈകാതെ ആവുമെന്ന് തോന്നുന്നു. പകുതി ആയി?

        1. എന്ത്? കഥ ആണെങ്കിൽ പെട്ടെന്ന് ആയിക്കോട്ടെ… കണ്ണേട്ടൻ ഇടി കൊണ്ട് രക്തം തൂ… കിടക്കുന്നത് കാണണം ???

          1. ഓഹ് ഞാൻ ഇടിച്ചിട്ടു രക്തം തൂത്ത് കളയുന്നത് കാണണമെന്നോ
            ഫാൻസ്‌ കാര്യം

        2. എന്റമ്മോ പോസിറ്റീവ് വൈബ്സ് ആണലോ ഇന്ന്
          എന്ത് പറ്റി

          1. രാഗേന്ദു

            Mail vannu?

          2. Author ആയോ ?????

          3. രാഗേന്ദു

            Mail Vann pakshe listil per vannila. Login oke cheythu. Athinu clear akanam

          4. സെറ്റ് ?????

      1. രാഗേന്ദു

        Hai jasar

        1. മമ്മി ?… എന്താ ppd

          1. രാഗേന്ദു

            Nallath thanne. Food kazhich ini kidakanam

          2. കഴിച്ച ഉടനെ കിടക്കാതെഒന്ന് നടക്കു

          3. രാഗേന്ദു

            7.30ക്ക് കഴിച്ച്

    2. Hi …. Pramukh ?

      1. രാഗേന്ദു

        Hai

    3. Hoooii

      1. രാഗേന്ദു

        Manuse

        1. Yaa babyyy

          1. രാഗേന്ദു

            Entha paripadi

    4. ആനന്ദ്

      Hoy.

      1. രാഗേന്ദു

        Anand.. malayalam aaki alle

  8. ഹോയ്യാരേ ഹോയ്യ

      1. ടാ തവളപ്രിക്കാടി

        1. മനുസ ചേച്ചി ??

          1. ടാ വെറുക്കപ്പെട്ടവനെ

    1. ആരെ പ്രമുഖ്

      1. അരേ ഭായ്.. തും കൈസെ ഹോ..

        1. ഐ ആം ഫൈനെ താങ്ക്സേ

          1. താൻ എതിലെങ്കിലും ഒന്ന് ഉറച്ചു നിക്കേടോ ഉവ്വേ??

          2. അതിപ്പോൾ അനക്ക് ഹിന്ദി അറിയാൻ പാടില്ലെന്നു വെച്ച് പറഞ്ഞപ്പോൾ തിരിഞ്ഞു ചോദിച്ചു ആളെ കളിയാക്കിയാൽ എന്ത് ചെയ്യും

    2. ആനന്ദ്

      ഹായ്യോ ഹോയ്യോ

  9. അമ്മൂട്ടി❣️

    എല്ലാവരും സുഖമായി ഇരിക്കുന്നുവോ????

    1. ഞാൻ കിടക്കുവാണ്??

      1. അമ്മൂട്ടി❣️

        കട്ടിലിനെ കൊണ്ടു ചീത്ത വിളിപ്പിക്കുമോ?

        1. Yeahh ??.

          ബൈ ദുബൈ എന്താ പരുപാടി ??

          1. അഡ്മിൻ ആയി ജോലി നോക്കുന്നു

          2. അതാണ് ചേച്ചി വന്ന ഉടനെ enn കുറെ കഥ വന്നത് ooo i c?

          3. കഥ ഒക്കെ ഇട്ടു കഴിഞ്ഞു ഫ്രീ ആയപ്പോൾ വന്നു

          4. ചേച്ചീ പോയീ ? കഥ യിട്ടു

    2. ആനന്ദ്

      ഞാൻ നിലാവ് നോക്കി നടക്കുന്നു?

      1. നിലാവത് അഴിച്ചു വിട്ട കോഴി എന്നൊരു ചൊല്ല് ഉണ്ട്

        1. Perfect okay ?

        2. ആനന്ദ്

          പക്ഷേ ഇവിടെ ഒന്നും കാണാൻ ഇല്ല….. ആ ചൊല്ല് ഏതെങ്കിലും മണ്ടൻ ആയിരിക്കും എഴുതിയത്.

          1. ബാക്കി ഉള്ളവർക്കു കാണാലോ അപ്പോൾ ചൊല്ല് പെർഫെക്ട് ഓക്കേ

          2. ആനന്ദ്

            അവരൊക്കെ കണ്ണ് പൊട്ടൻമാരാ ?

      2. ഇവിടെ lockdown ഇന്നലെ ക്ലബ് പോയ എന്നെ പോലീസ് പിന്നെയും പൊക്കി … Fine ഇട്ടു ???

        1. അത് കൊണ്ട് no nyt walk

        2. ആനന്ദ്

          Morning ride പോയിരുന്നു institution vare?

  10. പുനിത്ത് രാജ്കുമാർ എത്ര നല്ല ഡാൻസറാണ് …. !!!

    പുള്ളിക്കാരൻറെ ഡാൻസ് കണ്ടുകൊണ്ടിരുന്നു സമയം പോയത് അറിഞ്ഞില്ല ??

    Open the bottle ?

    1. അമ്മൂട്ടി❣️

      അതാരാണ്??

      1. കന്നഡ super star

      2. Power star of kannada cinema… !!!

  11. മൂന്നോ നാലോ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍, അജ്ഞാത കാമുകന്‍, ഞെട്ടിച്ച് ആത്മഹത്യകളും; സിനിമയെ വെല്ലും കൊല്ലത്തെ സംഭവങ്ങള്‍

    കൊല്ലം: കല്ലുവാതുക്കലിൽ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാതശിശു മരിച്ച സംഭവത്തിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങളും ദുരൂഹതയും.കുഞ്ഞിനെ പ്രസവിച്ചതും ഉപേക്ഷിച്ചതും രേഷ്മയാണെന്ന് പോലീസ് സ്ഥിരീകരിച്ചെങ്കിലും രേഷ്മ പറഞ്ഞ മൊഴിയിലെ കാമുകനെ സംബന്ധിച്ചാണ് ദുരൂഹതകൾ തുടരുന്നത്. ഇതിനൊപ്പം രേഷ്മയുടെ ഭർത്താവിന്റെ ബന്ധുക്കളായ രണ്ട് യുവതികൾ കഴിഞ്ഞ ദിവസം ആറ്റിൽ ചാടി ജീവനൊടുക്കിയതും ദുരൂഹത വർധിപ്പിക്കുന്നു. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാനായാണ് ആരുമറിയാതെ കുഞ്ഞിനെ പ്രസവിച്ച് കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ചതെന്നാണ് രേഷ്മയുടെ മൊഴി. എന്നാൽ ഈ കാമുകനെ ഇന്നേവരെ നേരിട്ട് കണ്ടിട്ടില്ലെന്നും രേഷ്മ പറഞ്ഞിട്ടുണ്ട്. അതിനാൽ കാമുകനെ തിരിച്ചറിയാനുള്ള അന്വേഷണമാണ് പോലീസ് ഇപ്പോൾ നടത്തുന്നത്. രേഷ്മ ഉപയോഗിച്ചിരുന്ന സിംകാർഡ് കഴിഞ്ഞ ദിവസം ജീവനൊടുക്കി ആര്യയുടേ പേരിലുള്ളതായിരുന്നു. ഈ നമ്പർ ഉപയോഗിച്ചാണ് രേഷ്മ ഫെയ്സ്ബുക്ക് അക്കൗണ്ടിനും ഉപയോഗിച്ചിരുന്നത്. ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനാണ് പോലീസ് സംഘം ആര്യയെ കഴിഞ്ഞ ദിവസം വിളിപ്പിച്ചത്. എന്നാൽ, ആര്യയും മറ്റൊരു ബന്ധുവായ ഗ്രീഷ്മയും ഇതിനു പിന്നാലെ ആറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു. ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ, ഉടൻ സംശയദുരീകരണം… കേസിൽ അറസ്റ്റിലായ കാമുകനെ സംബന്ധിച്ച് ഉടൻ സംശയ ദുരീകരണം നടത്തുമെന്നാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ചാത്തന്നൂർ എ.സി.പി. വൈ. നിസാമുദ്ദീൻ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചത്. മൂന്നോ നാലോ ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടെന്നാണ് രേഷ്മയുടെ മൊഴി. ഇതിൽ പലതും ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഫെയ്സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്താൽ തിരിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്. സൈബർ വിദഗ്ധർ ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഫെയ്സ്ബുക്കുമായി ബന്ധപ്പെട്ടും വിവരങ്ങൾ തേടാൻ ശ്രമിക്കുന്നു. ഇക്കാര്യത്തിൽ ഉടൻ സംശയദുരീകരണം നടത്തും- എ.സി.പി. പറഞ്ഞു. അതേസമയം, കുഞ്ഞ് രേഷ്മയുടേതാണെന്നും കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നും ശാസ്ത്രീയമായ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്നും എ.സി.പി. വ്യക്തമാക്കി. കേസിന്റെ പ്രധാനഭാഗം ഇതാണ്. അത് ശാസ്ത്രീയമായ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കുഞ്ഞ് രേഷ്മ-വിഷ്ണു ദമ്പതിമാരുടേതാണെന്നും ഡി.എൻ.എ. പരിശോധനയിൽ സ്ഥിരീകരിച്ചു. ഇനിയുള്ളത് രേഷ്മയുടെ മൊഴിയിൽ പറഞ്ഞ ചിലകാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ്. കഴിഞ്ഞദിവസം ഇവരുടെ രണ്ട് ബന്ധുക്കൾ ജീവനൊടുക്കിയത് അന്വേഷണത്തിൽ വലിയ തിരിച്ചടിയാകുമെന്ന് കരുതുന്നില്ല. മരിച്ച ആര്യയുടെ പേരിലുള്ള സിം കാർഡാണ് രേഷ്മ ഉപയോഗിച്ചിരുന്നത്. അതിന്റെ ടെൻഷനിലായിരുന്നു അവർ. പോലീസ് അന്വേഷിക്കാൻ പോയതുകൊണ്ട് മാത്രമല്ല അവർ ജീവനൊടുക്കിയത്. ആവശ്യമില്ലാത്തത് ചിന്തിച്ച് കൂട്ടിയതാകാം ആത്മഹത്യയിലേക്ക് നയിച്ചത്. പോലീസ് അവരെ ഭീഷണിപ്പെടുത്തുകയൊന്നും ചെയ്തിട്ടില്ല. കേസിൽ വൈകാതെ രേഷ്മയുടെ ഭർത്താവ് വിഷ്ണുവിനെയും ചോദ്യംചെയ്യും. ബന്ധുക്കളുടെ മരണം നടന്നതിനാൽ ഉടൻ തന്നെ ചോദ്യംചെയ്യൽ വേണ്ടെന്നാണ് തീരുമാനം- എ.സി.പി. പറഞ്ഞു. സംഭവങ്ങളുടെ തുടക്കം, ജനുവരി അഞ്ചിന്…. 2021 ജനുവരി അഞ്ചിനാണ് കൊല്ലം കല്ലുവാതുക്കലിൽ നവജാതശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പൊക്കിൾകൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലായിരുന്നു കുഞ്ഞിനെ കണ്ടത്. രാത്രി മുഴുവൻ തണുപ്പേറ്റ് കഴിഞ്ഞ കുഞ്ഞിനെ പിന്നീട് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്നുതന്നെ മരിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ പാരിപ്പള്ളി പോലീസിന്റെ നേതൃത്വത്തിലാണ് ആദ്യം അന്വേഷണം നടത്തിയത്. സമീപത്തെ നിരവധി പേരെ ചോദ്യംചെയ്തെങ്കിലും ആദ്യഘട്ടങ്ങളിൽ ഒരു തുമ്പും ലഭിച്ചില്ല. മൊബൈൽ ഫോൺ ടവറിന് കീഴിലെ വിവരങ്ങൾ ശേഖരിച്ചും അന്വേഷണം നടത്തി. രാത്രിയിൽ ഫോണിൽ സംസാരിച്ച പലരെയും പോലീസ് ചോദ്യംചെയ്തു. പ്രദേശത്തെ മൂന്ന് കിലോ മീറ്റർ ചുറ്റളവിലുള്ള സകല സിസിടിവി ക്യാമറകളും പരിശോധിച്ചു. ആശുപത്രികൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. പക്ഷേ, കുഞ്ഞ് ആരുടേതാണെന്നോ ആരാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നോ കണ്ടെത്താനായില്ല. ആദ്യഘട്ട അന്വേഷണത്തിൽ കൃത്യമായ വിവരങ്ങള് ലഭിക്കാതായതോടെയാണ് പോലീസ് സംഘം ഡി.എൻ.എ. പരിശോധനയിലേക്ക് കടന്നത്. സംശയമുള്ളവരുടെ ഡി.എൻ.എ. പരിശോധന നടത്തി കുഞ്ഞ് ആരുടേതാണെന്ന് കണ്ടെത്താനായിരുന്നു ശ്രമം. ഡി.എൻ.എ. പരിശോധന, ഒടുവിൽ രേഷ്മ അറസ്റ്റിൽ… കേസിൽ സംശയത്തിന്റെ നിഴലിലായിരുന്നവരുടെ ഡി.എൻ.എ. പരിശോധനയാണ് പോലീസ് നടത്തിയത്. ഇപ്പോൾ അറസ്റ്റിലായ രേഷ്മയും ഇതിലുൾപ്പെട്ടിരുന്നു. എന്നാൽ അന്വേഷണത്തിന്റെഒരുഘട്ടത്തിലും രേഷ്മയാണ് പ്ര-തിയെന്ന സൂചന പോലും പോലീസിന് ലഭിച്ചിരുന്നില്ല. ഡി.എൻ.എ. പരിശോധനയ്ക്ക് രേഷ്മ ഉത്സാഹത്തോടെയാണ് സഹകരിച്ചത്. ഇവരുടെ പെരുമാറ്റവും കാര്യമായ സംശയത്തിന് ഇടനൽകിയതുമില്ല. എന്നാൽ ഡി.എൻ.എ. പരിശോധനഫലം ലഭിച്ചതോടെ അതുവരെ രേഷ്മ കെട്ടിപ്പടുത്ത നുണകളെല്ലാം പൊളിയുകയായിരുന്നു. മരിച്ച കുഞ്ഞ് രേഷ്മ- വിഷ്ണു ദമ്പതിമാരുടേതാണെന്ന് ഡി.എൻ.എ. പരിശോധനയിൽ തെളിഞ്ഞു. തുടർന്ന് രേഷ്മയെ കസ്റ്റഡിയിലെടുത്തതോടെ ഇവർ എല്ലാം പോലീസിന് മുന്നിൽ സമ്മതിച്ചു. തന്റെ കുഞ്ഞാണെന്നും ആരുമറിയാതെ പ്രസവിച്ചശേഷം കുഞ്ഞിനെ ഉപേക്ഷിച്ചത് താൻ തന്നെയാണെന്നും രേഷ്മ ഏറ്റുപറഞ്ഞു. ഫെയ്സ്ബുക്ക് കാമുകനൊപ്പം ജീവിക്കാനായിരുന്നു ഈ കടുംകൈ എന്നും യുവതി വെളിപ്പെടുത്തി. അമ്പരപ്പ് മാറുന്നില്ല… ജനുവരി അഞ്ചിന് കുഞ്ഞിനെ കണ്ടെത്തിയ ദിവസം എല്ലാവരോടും കാര്യങ്ങൾ വിശദീകരിക്കാനും വിവരങ്ങൾ അറിയിക്കാനും മുന്നിൽ നിന്നത് രേഷ്മയായിരുന്നു. പ്രസവിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും യാതൊരു ആരോഗ്യപ്രശ്നങ്ങളും പുറത്തു കാണിക്കാതെയായിരുന്നു രേഷ്മയുടെ പെരുമാറ്റം. കുഞ്ഞിനെ കണ്ടെത്തിയ കഥ ഇവർ പൊടിപ്പും തൊങ്ങലും ചേർത്ത് വിവരിക്കുകയും ചെയ്തു. കണ്ടെത്തിയത് തന്റെ കുഞ്ഞാണെന്ന വിവരം അറിയാതെ ഭർത്താവ് വിഷ്ണുവും ഈ സമയത്ത് യുവതിയോടൊപ്പമുണ്ടായിരുന്നു. ഗർഭം ധരിച്ച് ഒമ്പതാം മാസമാണ് കുഞ്ഞിനെ പ്രസവിച്ചതെന്നാണ് രേഷ്മ പോലീസിന് നൽകിയ മൊഴി. എന്നാൽ ഇത്രയുംകാലം വീട്ടുകാർ അറിയാതെ എങ്ങനെ ഗർഭം മറച്ചുവെച്ചതെന്ന ചോദ്യം പോലീസിനെ കുഴക്കുന്നുണ്ട്. ശരീരത്തിൽ ബെൽറ്റ് ധരിച്ച് വയർ ഒതുക്കിവെച്ചെന്നാണ് യുവതി പറഞ്ഞിട്ടുള്ളത്. സംഭവദിവസം വീടിന് പുറത്തെ ശൗചാലയത്തിൽവെച്ചാണ് കുഞ്ഞിനെ പ്രസവിച്ചതെന്നും പറഞ്ഞു. കുഞ്ഞ് നിലത്തുവീഴുമ്പോൾ മരിക്കുമെന്ന് കരുതി എഴുന്നേറ്റു നിന്നാണ് പ്രസവിച്ചത്. എന്നാൽ പിന്നീട് കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നു. ഇതിനുശേഷം വേദനസംഹാരി മരുന്നുകൾ കഴിച്ച് ഉറങ്ങിയെന്നും പ്രതി പറഞ്ഞിരുന്നു. അജ്ഞാതനായ ഫെയ്സ്ബുക്ക് കാമുകൻ… ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് തന്റെ രണ്ടാമത്തെ കുഞ്ഞിനെ ആരുമറിയാതെ പ്രസവിച്ചശേഷം ഉപേക്ഷിച്ചതെന്നാണ് രേഷ്മയുടെ മൊഴി. എന്നാൽ ഇന്നേവരെ നേരിട്ടു കാണാത്ത ഈ കാമുകനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും യുവതിക്കറിയില്ല. ഇരുവരും ഫെയ്സ്ബുക്ക് മെസഞ്ചറിലൂടെയും വാട്സാപ്പിലൂടെയും നിരവധി തവണ ചാറ്റ് ചെയ്തിട്ടുണ്ടെന്നാണ് യുവതി പറഞ്ഞിട്ടുള്ളത്. ഏറേനേരം മൊബൈൽഫോണിലും സാമൂഹികമാധ്യമങ്ങളിലും സമയം ചെലവഴിക്കുന്നതിൽ രേഷ്മയെ ഭർത്താവ് വിഷ്ണു നേരത്തെ വഴക്കുപറഞ്ഞിരുന്നു. ഒരിക്കൽ രേഷ്മയുടെ ഫോൺ പിടിച്ചുവാങ്ങി തല്ലിപ്പൊട്ടിക്കുകയും ചെയ്തു. ഇതിനുശേഷം ഭർത്താവിന്റെ സഹോദരന്റെ ഭാര്യയായ ആര്യയുടെ പേരിലുള്ള സിം കാർഡാണ് രേഷ്മ രഹസ്യമായി ഉപയോഗിച്ചിരുന്നത്. ഇതേ സിം കാർഡ് ഉപയോഗിച്ച് ഫെയ്സ്ബുക്ക് അക്കൗണ്ടും തുടങ്ങിയിരുന്നു. നേരിട്ടു കണ്ടിട്ടില്ലാത്ത കാമുകന്റെ ക്ഷണപ്രകാരം രേഷ്മ വർക്കല ബീച്ചിലും പരവൂരിലും പോയിട്ടുണ്ട്. എന്നാൽ ഇവിടെ ഏറെനേരം കാത്തുനിന്നശേഷം കാമുകനെ കാണാനാകാതെ മടങ്ങിപ്പോവുകയായിരുന്നു. ഈ സംഭവങ്ങളെല്ലാമാണ് ഫെയ്സ്ബുക്ക് കാമുകൻ വ്യാജനാണോ എന്ന സംശയത്തിലേക്കും വിരൽ ചൂണ്ടുന്നത്. ഒന്നുകിൽ ഇത് രേഷ്മയുടെ കള്ളക്കഥയാണ്. അല്ലെങ്കിൽ രേഷ്മയെ അടുത്തറിയുന്ന ആരോ വ്യാജ ഫെയ്സ്ബുക്ക് ഐ.ഡികളിൽനിന്ന് ഇവരുമായി അടുപ്പം സ്ഥാപിച്ചെന്നുമാണ് പോലീസിന്റെ സംശയം. എന്തായാലും ഈ അജ്ഞാത കാമുകനെ തിരിച്ചറിയുക എന്നതാണ് കേസിലെ അടുത്ത ഘട്ടം. Content Highlights:kollam kalluvathukkal reshma abandoned new born baby case investigation

    1. എത്ര പേര് കുഞ്ഞുങ്ങള്‍ ഇല്ലാതെ വിഷമിക്കുന്നു ഓരോ my??

      1. അമ്മൂട്ടി❣️

        ??

  12. അപരാജിതൻ season 2 , 3 ഒന്നും ഇല്ല അല്ലെ..

    എന്റെ ഉറക്കം പോയി..ഞാൻ ഇപ്പൊ കരയും ??

      1. എന്ത് തരും എന്ന്

  13. ഇന്നെന്ന ഇവിടെ എല്ലാരും ലീവ് ആണോ

    1. ആവുമായിരിക്കും

      1. എന്തരോ എന്തോ

    2. ആനന്ദ്

      വീക്കെൻഡ് അല്ലെ അതോണ്ട് ആയിരിക്കും..

      1. ആ ആയിരിക്കും

    3. ആവോ ?

      1. വാവോ

    4. Ayirikkumarikkum

      1. ആനന്ദ്

        ബ്യാഹൂ ?

      2. ബാഹു

  14. രുചിയേറും ബീഫ് അച്ചാര്‍ ഇനി വീട്ടിൽ ഉണ്ടാക്കാം
    June 26, 2021
    ഊണിന് വീട്ടില്‍ തന്നെ ബീഫ് അച്ചാര്‍ തയാറാക്കാം.
    ചേരുവകള്‍
    ബീഫ് – 3 കിലോഗ്രാം
    കാശ്മീരി മുളക് പൊടി – 10 ടേബിള്‍സ്പൂണ്‍
    മല്ലിപ്പൊടി – 4 ടേബിള്‍സ്പൂണ്‍
    കുരുമുളക് പൊടി – 3 ടേബിള്‍സ്പൂണ്‍
    മഞ്ഞള്‍പ്പൊടി – 1 ടേബിള്‍സ്പൂണ്‍
    ഗരം മസാലപ്പൊടി – 1 ടേബിള്‍സ്പൂണ്‍
    വിനാഗിരി – 2 കപ്പ് + 3 ടേബിള്‍സ്പൂണ്‍
    നീളത്തില്‍ അരിഞ്ഞ ഇഞ്ചി – 1 1/4 കപ്പ്
    നീളത്തില്‍ അരിഞ്ഞ വെളുത്തുള്ളി – 1 1/4 കപ്പ്
    പച്ചമുളക് – 10
    കറിവേപ്പില – 2 പിടി
    ഉപ്പ്, എണ്ണ – ആവശ്യത്തിന്
    തയാറാക്കുന്ന വിധം
    ഒരു പ്രഷര്‍ കുക്കറില്‍ ബീഫും 4 ടേബിള്‍സ്പൂണ്‍ കാശ്മീരി മുളകുപൊടിയും 4 ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടിയും 1 ടേബിള്‍സ്പൂണ്‍ കുരുമുളക്ക് പൊടിയും 1 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും 1 ടേബിള്‍സ്പൂണ്‍ ഗരം മസാല പൊടിയും 3 ടേബിള്‍സ്പൂണ്‍ വിനാഗിരിയും ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി യോജിപ്പിക്കുക.
    പ്രഷര്‍ കുക്കറില്‍ രണ്ട് വിസില്‍ വരുന്നതു വരെ ഇത് വേവിക്കണം. പ്രഷര്‍ എല്ലാം റിലീസ് ചെയ്തതിന് ശേഷം കുക്കര്‍ തുറന്ന്, ബീഫ് വെള്ളം ഇല്ലാതെ കോരി മാറ്റണം.ഒരു പാന്‍ അടുപ്പത്തു വച്ച്‌ ചൂടായതിന് ശേഷം ബീഫ് വറുത്ത് എടുക്കാന്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച്‌ ചൂടാക്കുക. ചൂടായ എണ്ണയിലേക്ക് ബീഫ് ഇട്ട് വറുത്തു കോരുക, മുഴുവന്‍ ബീഫും ഇതേ പോലെ ചെയ്ത് മാറ്റി വയ്ക്കണം.
    ബീഫ് വറുത്തെടുത്ത എണ്ണ ബാക്കി വന്നു എങ്കില്‍, അതേ പാനില്‍ തന്നെ അതില്‍ നിന്നും കുറച്ച്‌ എടുത്ത് ഇഞ്ചിയും വെളുത്തിള്ളിയും കറിവേപ്പിലയും പച്ചമുളകും ഇട്ട് ഗോള്‍ഡന്‍ ബ്രൗണ്‍ ആകുന്നത് വരെ മൂപ്പിക്കണം. ബാക്കി മുളക് പൊടിയും കുരുമുളക് പൊടിയും ആവശ്യത്തിന് ഉപ്പും ഇട്ട് ഒന്ന് ഇളക്കണം. അതിലേക്ക് ബാക്കി വിനീഗര്‍ ഒഴിച്ച്‌ തിളപ്പിക്കണം. ഇതിലേക്ക് ബീഫ് ഇട്ട് നല്ലപോലെ ഇളക്കി തീ അടച്ച്‌ മാറ്റി വയ്ക്കാം. ഇത് ഒരു ദിവസം ഇങ്ങനെ വച്ചിരുന്നിട്ട് കഴിക്കാന്‍ ആണ് ഏറ്റവും രുചി.

    1. വെയ്റ്റിംഗ് 4 മലബാർ മത്തിക്കറി റെസിപ്പീ..

    2. നീ ന്യൂസ് ചാനലിന്റെ ഒപ്പം കുക്കറി ഷോയും തുടങ്ങിയ

      1. ഒരു സേവനം

    3. മത്തി അച്ചാർ ഒരു blore college life നൊസ്റ്റു ?

  15. ഡോൺ ആഗയാ..എല്ലാവരും ഇവിടെ കമോണ്..

    1. ഞാൻ കം ഓൺ ആയി

      ഇനി പറ

      1. എന്തെല്ലാ..നിന്നെ കാണാനില്ലലോ.. കുടിയിടപ്പ് അവകാശം പോകുവേ നിന്റെ?

        1. എക്സാം ആണ് പ്രമുഖ

          വട്ടായി പഠിച്ച് പഠിച്ച്

          1. എന്ന് തീരും

          2. ജൂലൈ 5

            അത് കഴിഞ്ഞാൽ എൻട്രൻസ് ഉണ്ട്

        1. അതിനിടയിൽ മിന്നലോ

          1. ഇടിയും ഉണ്ടോ

          2. ഇടി ആരാധികമാർ തരും

  16. Enthokke und vishesham

    1. നല്ല വിശേഷം bhudhdhan ?
      എന്താ പരുപാടി ?

    2. പുള്ളെ

  17. Good evening

    1. Gud evening ബാഹു ?
      എന്താ പരുപാടി ?

  18. ഗുഡ് മോർണിംഗ് ❤❤❤

    1. ആനന്ദ്

      ഇക്ക കഥ എവിടെ പോയി വന്നതാണല്ലോ ?

    2. ഗുഡ് മോണൈറ്

      1. ആഹാ ?

        1. ഒരു ബ്രൈറ്റി ബെൻടെ

          1. നല്ലത് ആണ് ഉണ്ണി ??

    3. Machine

      1. Ellarkum sugalle

  19. Good evening????

    1. ഗുഡ് ഈവിനിംഗ് ഭായ് ❤️

      1. Sappunni Gudevng

  20. Vaccine എടുത്തു

    1. രാഗേന്ദു

      Aaha nalla karyam.

      1. ആദ്യ ഡോസ്

        1. രാഗേന്ദു

          Aa ibide onnum kittunilla

          1. ഇവിടെ ഇപ്പോള്‍ ആണ് കിട്ടിയതു…അതും പൈസ കൊടുത്ത്

    2. ആനന്ദ്

      എനിക്ക് കിട്ടിയില്ല?

      1. കുട്ടികള്‍ക്ക് പിന്നീട്

        1. ആനന്ദ്

          ഞാൻ കുട്ടിയല്ല…….രജിസ്റ്റർ ചെയ്തു.

        2. ആ ഞങ്ങൾ അടുത്ത വർഷം എടുത്തോളാം…????

    3. മൂപ്പന് കൊറോണ വരൂല

    4. Njanum eduthu

  21. Sappuvunte dp il rambo

    1. രാഗേന്ദു

      Rambo ? ho ath kandit oke Rambo aanenn thoniyo

      1. Yes… കാട്ടില്‍ food കിട്ടാതെ ക്ഷീണിച്ച rambo

        1. രാഗേന്ദു

          Aa ath ok?

    2. Beast mode activated ?

      1. Nink vere pani onumille ??

    1. ഹായ് ❤️

      1. Sappuee system redy ayoda

        1. സപ്പു സിസ്റ്റം ഔട്ട്‌ കംപ്ലീറ്റെലി

          1. ഇല്ല…. സർവ്വീസ് കാരെ വിളിക്കണം…??

    2. ആനന്ദ്

      ലോഹ ?

    3. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      Hy

  22. Hi … Good evening everybody ?

    1. Good evening

      1. ചായ കുടിച്ചൊ കണ്ണേട്ടാ …?

        1. 1.30 ആയുള്ളൂ

    2. ആനന്ദ്

      Good evening?

      1. ഗുഡ് ഈവെനിംഗ് പ്രേംജി

        1. ആനന്ദ്

          എന്താ പരിപാടി.ഫുഡ് കഴിച്ചോ?

Comments are closed.