അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ༒☬SULTHAN☬༒

    ഹേ ആണ്ടവനേ ആണ്ടിമനസ്സെ
    ഐലസ്സ ഐലസ്സ
    ഹേ തൈ പിറന്നേ കൊടി പറന്നേ
    ഐലസ്സ ഐലസ്സ (2)
    ഏ മാരിയപ്പാ ഏ തെരയിഴുക്ക്
    ഹേ നാച്ചിമുത്ത് ഹേ മദ്ദളം കൊട്ട്

    ഹേ സടക് സടക് സടക് സടക്
    സടക് സടക് ഹേയ്
    ഹേയ് യായീ ഹേയ് യായീ (2)

    തകിലു പുകിലു കുരവ കുഴല്‌ തന്തനത്തനം പാടി വാ
    സടക് സടക്
    ഹേയ് സടക് സടക്
    പടകു കുഴഞ്ഞ് പടഹമടിച്ച് പാണ്ടിയപ്പട കേറി വാ
    സടക് സടക്
    ഹേയ് സടക് സടക് ഹേയ്
    അടട മീശകൗണ്ടറേ മുരശു മുട്ടി പാടടേ
    തായ് മൊഴിയിൽ താളമേള മംഗളം (2)
    തങ്കമാന സംഘകാലതമിഴു പാടി തേരിലേറി
    താളം തുള്ളാൻ ആശ
    അമ്മാടിയേ ആശ
    എടീ എപ്പോവുമേ ആശാ
    ഹര ഹരോ ഹര
    വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ (2)
    (തകിലു പുകിലു….)

    കരിമേഘക്കെട്ടഴിഞ്ഞൊരാകാശക്കാവിലിന്ന്
    കനൽ മിന്നൽ കാൽച്ചിലമ്പ് ചിതറും താളം
    അകിലെരിയും പുക ചിന്തും മണിമുറ്റത്തമ്മാനം
    കളിയാടും കാവടി തൻ കുംഭമേളം
    എന്റെ മൂവന്തിച്ചുണ്ടിലുണ്ട് ചെപ്പും ചാന്തും
    എന്റെ സിന്ദൂരപ്പൊട്ടിലുണ്ട് കെസ്സും സൗന്ദ്യം
    തൈപ്പൂയം വന്നില്ലേ വാദ്ധ്യാരേ വരൂ ജിനക് ജിനക്ക്
    അമ്മാടിയേ ആശ
    എട് പൂക്കാവടി ആശാ
    ചൊല്ലൂ മച്ചാ മച്ചാ
    ഹരോ ഹരോ ഹര
    വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ (2)
    (തകിലു പുകിലു….)

    തന്തന താനാ തന്തന താനാ തന്തന തന്തന തന്തന താനാ
    തന്തന താനാ തന്തന താനാ തന്തന തന്തന തന്തന താ (2)
    കുലവാഴക്കൂമ്പിനൊത്ത കുളിരേറും മെയ്യുലച്ചും
    ഒളികണ്ണാൽ അമ്പെയ്തും നിയ്ക്കണ പെണ്ണേ
    നിന്നോമൽക്കൈയ്യുകളാം നാല്പാമര വള്ളികളിൽ
    വിളയാടാൻ നിന്നരികിൽ ഞാൻ പോരില്ല
    എന്റെ ഇമ ചിമ്മാ കണ്ണിലുണ്ട് കാറ്റു കടലും
    ആമാ ആമാ
    എന്റെ കൊതി തീരാ നെഞ്ചിലുണ്ട് തേനും തിനയും
    തൈപ്പൂയം വന്നില്ലേ വാദ്ധ്യാരേ വരൂ ജിനക് ജിനക്ക്
    അമ്മാടിയേ ആശ
    എട് പൂക്കാവടി ആശാ
    ചൊല്ലൂ മച്ചാ മച്ചാ
    ഹരോ ഹരോ ഹര
    വാ വാ വേലവനേ വള്ളി നായകനേ (2)
    (തകിലു പുകിലു….)

    1. ༒☬SULTHAN☬༒

      കമോൺ എവെരിബോഡി ???

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ?????

  2. അമ്മൂട്ടി❣️

    കാളിദാസൻAugust 21, 2021 at 8:06 pm
    അമ്മൂട്ടിയുടെ മെയിൽ ഐഡി വാങ്ങിക്കോട്ടെ..

    എന്തിനാണ് ദാസപ്പാ??? ഞാൻ പാവാട ഇവിടെ ഉടുക്കാറില്ല…. എല്ലാം നാട്ടിലാണ്??

    1. പിരിച്ചു vachekkunna മീശ thaazhthiyittu parayu

      1. അമ്മൂട്ടി❣️

        ആരോടും പറയല്ലേ ലേശം പൊടി മീശ ഉണ്ട്? പിരിക്കാൻ പറ്റില്ലട്ടോ പക്ഷെ???

        1. പൊടി പാറിയ മീശ എന്ന് പറയണം മിസ്റ്റർ

    2. കാളിദാസൻ

      ആരെയും വിട്ടുകളയാൻ തോന്നുന്നില്ല അത്കൊണ്ട്മാത്രം ചോദിച്ചതാണ്.

      1. ༒☬SULTHAN☬༒

        എന്റെ mail id ഇങ്ങള cmnt boxil നിന്നും edkkan പറ്റൂലെ ?….

        1. കാളിദാസൻ

          ഞാൻ author അല്ല കുഞ്ഞേ…

          1. ༒☬SULTHAN☬༒

            Ah….. എന്നാ ഇങ്ങള pl id kittuo…. ഇവിടെ ഉള്ള പലരുടേം follo ലിസ്റ്റിൽ ഉണ്ട് ?…. Same name same dp

  3. ലാസ്റ്റ് ഡേ ആയപ്പോൾ റേഞ്ച് കിട്ടുന്നില്ലല്ലോ ?

    1. Sho saad

  4. കുട്ടേട്ടന് കൃത്യം 10 മണി പറഞ്ഞു വീണ്ടും മെയില്‍ ചെയ്തിട്ടുണ്ട്
    എനി വേ നമ്മള്‍ കൃത്യം 10 നു എല്ലാം തീര്‍ക്കുന്നു

    1. ༒☬SULTHAN☬༒

      ???????

    2. കാളിദാസൻ

      എന്തിനാണ് ഇത്ര തിടുക്കം..
      അതൊന്നു പറഞ്ഞു തായോ ??

      1. എല്ലാം shivamayama

        1. കാളിദാസൻ

          പുള്ളി പൂട്ടുമ്പോൾ പൂട്ടട്ടെ ഹർഷാപ്പി..
          നിങ്ങൾ ആയിട്ട് മുൻകൈ എടുക്കല്ലേ…

          കുറച്ചു നേരം അധികം കിട്ടിയാൽ അത്രയും ആയില്ലേ

      2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        10മണിക്ക് ശേഷം slow ആകും

      3. ഇന്ന് മുഴുവന്‍ ആകാം ആയിരുന്നു

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ??

    4. അപരിചിതൻ

      ഹര്‍ഷന്‍..ഒരുപാട് സ്നേഹം ❤

      ഈ ഫാമിലിയെ സൃഷ്ടിച്ചതിന്..അപ്പുവിനെയും, പാറുവിനെയും ഞങ്ങൾക്ക് തന്നതിന്.

      എല്ലാവിധ ആശംസകളും..പാറുവിനും, DJ കുട്ടനും..എല്ലാ നന്മയും ഉണ്ടാവട്ടെ.?

  5. അമ്മൂട്ടി❣️അമ്മൂട്ടി❣️August 21, 2021 at 8:04 pm
    ഒറ്റ ഉപദേശം മാത്രം clientനെ പാവാട ഉടത്തു പറ്റിക്കരുത്?

    Reply

    ഏയ് customer satisfaction അത് ആണ് the ആസ് ഏട്ടന്റെ main

  6. അമ്മൂട്ടി❣️

    RajeevRajeevAugust 21, 2021 at 8:02 pm
    2 മണിക്കൂര്‍ കൂടി

    ഈ പുള്ളി countdown തുടങ്ങി മിക്കവാറും പൂട്ടുന്നതിനു മുൻപേ പുറത്തു പോകുമെന്ന് തോന്നുന്നു????

    1. Site slow aakanayi

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        സാധാരണ 10.30 ന് അല്ലെ slow ആവുന്നെ

        1. അമ്മൂട്ടി❣️

          പതിവിലും കൂടുതൽ ആളുകൾ ഉണ്ട് അതാവും

    2. 1hr 55mns koodi backi

    3. കാളിദാസൻ

      ??

  7. ജിലേബി സ്വാമിയുടെ അനുഗ്രഹം വാങ്ങൂ
    പാലക്കാട് ശരവണ ഭവ മഠം

    1. കാളിദാസൻ

      വിട പറഞ്ഞു പോയാൽ പോണം മിച്ചർ….

    2. Diet ആണ്??

        1. ഈ ഞാൻ തന്നെ??

    3. Parcel service ഉണ്ടോ

  8. ഇനി ഇവിടെ കിടന്നു മെഴുകിയാൽ എല്ലാത്തിനെയും പിടിച്ചു പുറത്തിട്ടു ചാണക വെള്ളം തിളക്കും..

    അതിനായ് കുട്ടേട്ടനും കുട്ടേട്ടതിയും റെഡിയായി നിൽപ്പുണ്ട് ??

    1. ഈ കണ്ണില്‍ നിന്ന് വെള്ളം വരുന്നത് ano കരച്ചില്‍

  9. കാളിദാസൻ

    അമ്മൂട്ടിയുടെ മെയിൽ ഐഡി വാങ്ങിക്കോട്ടെ..

    1. എന്തിനാടാ വെറുതെ തിളക്കുന്നത്.. കുറച്ചു ചായ പൊടി ഇട്ടാൽ കട്ടനെങ്കിലും ആകാമായിരുന്നു

      1. കാളിദാസൻ

        ഏഹ് ?

      2. അവന്‍ kaayappodi ഇടും

  10. ༒☬SULTHAN☬༒

    മിച്ചർ പിള്ളേച്ചൻ ഒറ്റക്കിരുന്നു കരഞ്ഞു മെഴുകാതെ ഇവിടെ വന്നു വെള്ളപൊക്കം ഉണ്ടാക്കൂ…. ??

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      അവിടെ വള്ളംകളി നടക്കുവായിരിക്കും

      1. ༒☬SULTHAN☬༒

        ഏയ്‌… അത് കിളവൻ ആണ്…. Shivettan ആ ppd ഇല്ല

  11. ഒത്തിരി parayanam എന്ന് വെച്ചത് ആണ് പക്ഷെ ഒന്നും മനസില്‍ നിന്ന് പുറത്തേക്ക് വരുന്നില്ല
    എല്ലാം ഒരു വിങ്ങല്‍ ആയി മനസില്‍ ഉണ്ട്
    ഇല്ല ആരെയും ഞാൻ മറക്കില്ല സ്നേഹം മാത്രം
    ഒരുപാട് നന്ദി കുറച്ച് നാൾ ആണെങ്കിലും നല്ല ഓര്‍മകള്‍ തന്നതിന്
    ഇനിയും ടൈപ് ചെയ്യാൻ പറ്റുന്നില്ല

    1. എന്തോന്നാടാ ഇത്. ബി ഹാപ്പി.. ❤❤❤

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ?♥️

    3. ༒☬SULTHAN☬༒

      ❤❤❤❤❤

    4. അപരിചിതൻ

      Dd…സ്നേഹം ❤❤❤

  12. അപരിചിതൻ

    കുഞ്ഞി

    August 21, 2021 at 7:51 pm

    ഇങ്ങനെ സങ്കടപ്പെടാതെ എട്ടായി. . എല്ലാം വിധിയുടെ വിളയാട്ടം…… ☹️☹️☹️

    //////////////////////////

    EK എന്താണെന്ന് ചോദിച്ചവരോട്..ഇതാണ് കേട്ടോ..??

    1. ഈ ek എന്താണ്

      1. കുഞ്ഞി

        Eatayi❤️❤️Kunji……

        1. ഓ ഓക്കേ.. മനസിലായില്ലട്ടോ അതാണ്?

          1. അപരിചിതൻ

            ഇപ്പൊ മനസ്സിലായല്ലോ..??

          2. ആ ആയി

    2. ബുദ്ധി ഇല്ലാത്തത് കൊണ്ടാണെന്ന് തോന്നുന്നു മനസ്സിലായില്ല ??

      1. കൂട്ടുണ്ട്

        1. ༒☬SULTHAN☬༒

          ഞാനും ?

          1. അപരിചിതൻ

            സുലു..ഒന്നൂടെ നോക്കിയേ..?? ഇപ്പൊ ആള്‍ തന്നെ മറുപടി ഇട്ടിട്ടുണ്ട്.

        2. Ek= ethanu ketto

          1. അല്ല അതിനു മുകളിൽ ഉള്ള കോംമെന്റ് എന്തിനാണ്

          2. അപരിചിതൻ

            എന്റെ Dd…???? അങ്ങനെ ഒരു full form കണ്ടു പിടിച്ചോ..

        3. Heyy..ithumathi

      2. അപരിചിതൻ

        ??

  13. അല്ലേലും ഇനി ഒരിക്കലും ഈ വഴി വരില്ലെന്ന് പറഞ്ഞ പല വികാര ജീവികളും ഈ വഴി എന്തിനോ വേണ്ടി കറങ്ങുന്നുണ്ട്…

    ആരെയും ഉദേശിച്ചത്‌ അല്ല.. ആണേൽ തന്നെ ആ ആൾക്ക് മനസിലാകും..??

    1. എനിക്കും മനസ്സിലായില്ല

      1. ആയില്ലേൽ സുല്ലിട്ടോ ?

  14. 2 മണിക്കൂര്‍ കൂടി

    1. സോറി. രണ്ടു മണിക്കൂർ ഇല്ല

  15. മുരളി കൃഷ്ണ സ്വാമി ആശ്രയം
    ജയ് ജിലേബി സ്വാമി

  16. ༒☬SULTHAN☬༒

    ആഫ്രിക്കൻ മൂപ്പൻ… പിള്ളേച്ചൻ എവിടെ… ??

    അവിടെ കിടന്നു കരഞ്ഞു മെഴുകുവാണോ ???????

    1. പറഞ്ഞപോലെ shiva vattan എവിടെ

      1. ഇടക്ക് വച്ച് എങ്ങോ പോയി

  17. കാളിദാസൻ

    ഋഷിAugust 21, 2021 at 8:00 pm
    ഉവ്വ്… എല്ലാരും സുഖമായിരിക്കുന്നു.. എന്താ കാളിയുടെ പാട് ?

    ഒരു കമ്പനി തുടങ്ങി. ഇനി അത് ഒന്ന് റെഡിയാക്കി എടുക്കണം

    1. ༒☬SULTHAN☬༒

      എല്ലാം redy ആകും മാമാ….

      B+ve ??

      1. കാളിദാസൻ

        ?

    2. അമ്മൂട്ടി❣️

      ഒറ്റ ഉപദേശം മാത്രം clientനെ പാവാട ഉടത്തു പറ്റിക്കരുത്?

      1. കാളിദാസൻ

        ???അപമാനം.. ??

  18. അമ്മൂട്ടി❣️August 21, 2021 at 7:58 pm
    Aaramcoയിൽ നിന്നും വരുന്നുണ്ട്?
    ————

    ഹരാംകോർ വരുന്നുണ്ടെന്നോ ?? നന്നായി..!???

    1. അമ്മൂട്ടി❣️

      ???? ഒപ്പം ശത്രുവും??

  19. അമ്മൂട്ടി❣️

    നൗഫുAugust 21, 2021 at 7:53 pm
    7 മണിക്ക് പൂട്ടുമെന്ന് പറഞ്ഞ മുതലാളി വാക് പാലിക്കുക…???

    *******
    അല്ലെങ്കിൽ യാത്രപറഞ്ഞു പോയവർ വീണ്ടും കളത്തിൽ ഇറങ്ങും, എന്നൊരു ധ്വനി അല്ലേയിത്???

    1. പറയാൻ പറ്റില്ല. എല്ലാം ഒരു മായ

    2. Kuttettathi spotted

  20. ജിലേബി സ്വാമി മുരളീകൃഷ്ണ സ്വാമി ആശ്രയം
    സകലരും സ്വാമിതൻ പാദാമ്ബുജങ്ങളിൽ ശരണ൦ കൊള്ളുക
    ജയ് മുരളീകൃഷ്ണ സ്വാമി

  21. ༒☬SULTHAN☬༒

    അപരിചിതൻAugust 21, 2021 at 7:54 pm
    നല്ല ഓര്‍മ്മകള്‍ ഉള്ള ഒരു പാഠപുസ്തകം അല്ലേ സുലു..??

    അതെ… ഒരിക്കലും മറക്കാനാകാത്ത ഒരുപിടി നല്ല ഓർമ്മകൾ ❤❤❤❤

    1. സെന്റി അടിക്കാതെ രണ്ടു ചളി അടിക്കിനിടെ പിള്ളേരെ…!!

  22. വീണ്ടും കാണാമെന്നുള്ള ഒരു പൊള്ളായായ വാക്ധാനം ഞാൻ തരില്ല.. കാരണം.. ഞാൻ ഇവിടെ എവിടേലും ഉണ്ടാകും…

    1. ༒☬SULTHAN☬༒

      ഇങ്ങള valil വന്നു idangar ആക്കിക്കോളാം ?

    2. നിന്നെ എനിക്ക് കാണണ്ട.. വഞ്ചകൻ… ചെറ്റ… നാറി…

      1. മഹാസലാമ ???

      2. അര്‍ഹിക്കുന്നു

  23. അജയ് വന്നില്ലലോ

    1. കാളിദാസൻ

      വരുമായിരിക്കും

  24. ഇയ്യാളിത് ഇടക്കിടെ വാക് മറ്റുമെന്ന് ആരറിഞ്ഞു ???

  25. കാളിദാസൻ

    എല്ലാവർക്കും നല്ലത് വരട്ടെ

    1. അപരിചിതൻ

      കാളി..സ്നേഹം ❤

      1. കാളിദാസൻ

        ??

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ??♥️

      1. കാളിദാസൻ

        ?❤️❤️?

    3. എനിക്ക് രണ്ടു നല്ലതു വേണം, കിട്ടുമോ? ???

      1. കാളിദാസൻ

        എത്ര വേണേലും തരാം..

        കുഞ് ഒക്കെ സുഖമായി ഇരിക്കുന്നോ

        1. ഉവ്വ്… എല്ലാരും സുഖമായിരിക്കുന്നു.. എന്താ കാളിയുടെ പാട് ?

    4. ༒☬SULTHAN☬༒

      മാമാ….. ❤❤❤❤❤❤

      1. കാളിദാസൻ

        സുലു.. ❤️❤️

Comments are closed.