അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ഡോക്ടർ ബൊമ്മലു നായിഡു വെറും എം ഡി ഫ്രം ലണ്ടൻ

    എല്ലാവരോടും വിട പറയുന്നു
    ഇനിയൊരു വരവില്ല

    1. ഡാകിടരെ..

    2. കാളിദാസൻ

      ബൈ

    3. ༒☬SULTHAN☬༒

      Good ബൈ…. നല്ലത് മാത്രം ആശംസിക്കുന്നു ❤❤❤

    4. അമ്മൂട്ടി❣️

      നനന്നായി??

  2. 7 മണിക്ക് പൂട്ടുമെന്ന് പറഞ്ഞ മുതലാളി വാക് പാലിക്കുക…???

    1. അതെപ്പോ പറഞ്ഞു.10മണിക്ക് അല്ലെ പറഞ്ഞത്

    2. 10 മണി

    3. 10 മണി ആക്കി

      ജിലേബി സ്വാമി മുരളീകൃഷ്ണ സ്വാമി ആശ്രയം
      സകലരും സ്വാമിതൻ പാദാമ്ബുജങ്ങളിൽ ശരണ൦ കൊള്ളുക
      ജയ് മുരളീകൃഷ്ണ സ്വാമി

    4. അമ്മൂട്ടി❣️

      അല്ലെങ്കിൽ യാത്രപറഞ്ഞു പോയവർ വീണ്ടും കളത്തിൽ ഇറങ്ങും എന്നൊരു ധ്വനി അല്ലേ???

  3. ༒☬SULTHAN☬༒

    ഋഷിAugust 21, 2021 at 7:49 pm
    ഈ കുഞ്ഞു പ്രായത്തിലെ നീയൊക്കെ ഇത്രയും വലിയ ഫിലോസഫർ ആയോടെ..!?//

    ഇവിടെ വന്നു ഇങ്ങോളോട് ഒക്കെ കൂടിയപ്പോ കിട്ടിയതാ ???…. ഈ അവസാന നിമിഷം ആണ് പുറത്തു വന്നത് ?

    1. എല്ലാത്തിനും രാജീവേട്ടനെ കുറ്റം പറഞ്ഞാൽ മതി.. കള്ള കിളവൻ കുട്ടികളെ എല്ലാം വഷളാക്കി

      1. നല്ലത് മാത്രം പറഞ്ഞു കൊടുത്തു

  4. John Wick August 21, 2021 at 7:19 pm
    ആയിക്കോട്ടെ ❤
    ഞാൻ നാട്ടിൽ എത്തിയിട്ടുണ്ട്… സാഹചര്യം അനുകൂലമെങ്കിൽ ഇപ്രാവശ്യം കാണാം ❤
    **
    ഇത് ഞാൻ വിശ്വസിക്കണം അല്ലെ.?

    ഞാൻ നാട്ടിൽ ഇല്ലെടാ, അമ്മയുടെ വീട്ടിൽ ആണ്

    1. Nice ആയിട്ട് അങ്ങ് ഒഴിവാക്കി

  5. ഋഷി സുഖം അല്ലെ

    1. അമ്മൂട്ടി❣️

      ലേശം കുറവുണ്ട്?

    2. സുഖമാണ്.. ഇന്ദുവിന്‌ സുഖമല്ലേ?

      1. അതെ. നിങ്ങൾ യൂറോപ്പിൽ മഞ്ഞു കൊള്ളാൻ പോയി എന്ന് കേട്ടു

        1. ആഹ്, ആ കിളവൻ അതിവിടെ വന്നു പറഞ്ഞോ.. സോണിയോട് ജോലിക്കാര്യം എന്നാ പറഞ്ഞേക്കുന്നെ..!! ഈ പോസ്റ്റ് അവൾ കാണല്ലേ ദൈവമേ ???

          1. ചേച്ചി യുടെ commnet ഉണ്ടായിരുന്നു ഇവിടെ.. ഞാൻ വന്നപ്പോഴേക്കും പോയി

  6. അമ്മൂട്ടി❣️

    മതിൽ പൊളിക്കാൻ ഭൃഗു പോരല്ലോ ആഞ്ഞു പിടിക്ക് എല്ലാവരും?

    1. ༒☬SULTHAN☬༒

      അമ്മുക്കുട്ടിയമ്മ എത്തി കിളവ ?

    2. ഇങ്ങൾ ഇത് എവിടെയായിരുന്നു

      1. അമ്മൂട്ടി❣️

        ഒരു വലിയ യാത്രയിൽ ആയിരുന്നു കുട്ടി?

        1. ഇതിനും മാത്രം യാത്ര .. സൗദി മുഴുവന്‍ karangiyo

          1. അമ്മൂട്ടി❣️

            ഒരു client meeting ഉണ്ടായിരുന്നു 2.5 hr ഡ്രൈവ്‌ ഏകദേശം 340km വെളുപ്പിനെ 5നു പോയി വൈകുന്നേരം 3:30നു തിരിച്ചെത്തി

        2. സുഖം അല്ലെ

          1. അമ്മൂട്ടി❣️

            സുഖം

        3. അതെയതെ, പൊളിക്കാനുള്ള യന്ത്രം വാങ്ങാൻ പോയതായിരുന്നു

          1. അമ്മൂട്ടി❣️

            Aaramcoയിൽ നിന്നും വരുന്നുണ്ട്?

    3. വന്നല്ലോ ഡെമോളിഷൻ മാൻ ..!!

      1. അമ്മൂട്ടി❣️

        ഞാൻ ഒരു പാവം,

    4. താക്കോലും കൊണ്ട് വന്നല്ലോ

      1. അമ്മൂട്ടി❣️

        എപ്പോളാ കൊല്ലാൻ തീരുമാനിച്ചിരിക്കുന്നത്???

        1. ഇനിയും 2 മണിക്കൂര്‍ 8 minutes കൂടി

  7. അപരിചിതൻ

    രാവിലെ എഴുന്നേൽക്കുമ്പോഴും, കിടക്കാന്‍ പോകുന്നതിന് മുന്നേയും ഇവിടെ വന്ന് ഒന്ന് എല്ലാവരെയും കണ്ടു പോകുന്ന ശീലമുണ്ടായിരുന്നു..നാളെ മുതൽ അതില്ലല്ലോ എന്നോര്‍ക്കുമ്പോ ഒരു സങ്കടം ??

    1. ༒☬SULTHAN☬༒

      ജീവിതം ആകുന്ന പാഠപുസ്തകത്തിലെ മറ്റൊരു അദ്ധ്യായം ഇന്ന് ഇവിടെ അടയുന്നു

      1. അപരിചിതൻ

        നല്ല ഓര്‍മ്മകള്‍ ഉള്ള ഒരു പാഠപുസ്തകം അല്ലേ സുലു..??

    2. കുഞ്ഞി

      ഇങ്ങനെ സങ്കടപ്പെടാതെ എട്ടായി. . എല്ലാം വിധിയുടെ വിളയാട്ടം…… ☹️☹️☹️

      1. വന്നല്ലോ

        1. അപരിചിതൻ

          വന്നു..വന്നേ..?? പൂട്ടുന്ന കാര്യം ഒന്ന് സൂചിപ്പിച്ചിരുന്നു രാജീവേ..??

          1. നന്നായി

          2. അപരിചിതൻ

            കുത്തിയതാണോ..??

      2. അപരിചിതൻ

        ഉയ്യോ..എത്തിയോ നീ ?‍♂️?‍♂️????

        1. കുഞ്ഞി

          എത്തി സർ…..

          1. അപരിചിതൻ

            ഈ…??? കുഞ്ഞീ…ഒന്നും പറയേണ്ട…ഞാന്‍ നന്നായിക്കോളാം…???

        2. കുഞ്ഞി

          എന്നാ ഇങ്ങേർക്ക് കൊള്ളാം ????

          1. അപരിചിതൻ

            ആയിക്കൊള്ളാമേ…??????

  8. വീണ്ടും വന്നു ഞാൻ

    1. ༒☬SULTHAN☬༒

      ആഹാ …. ???

  9. ഋഷി കിളവാ ?

    1. ഒരറ്റത്തുന്നു പൊളിച്ചു തുടങ്ങിക്കോ ഇക്കാക്കാ..!!

      1. വേണ്ട. കുട്ടൻ ജീവിച്ചു പോയിക്കോട്ടെ.

    2. Kilava എന്നോ.. look ഇല്ലെങ്കിലും prayakkooduthal avisyathinu ഉണ്ട്.. എന്നും പറഞ്ഞു kilava എന്നൊന്നും വിളിക്കാതെ

      1. നാറ്റിക്കാതെ എഴുന്നേറ്റു പോടോ ???

      2. സോറി ?

  10. ഇന്ന് ammoottiyamma വന്നില്ലല്ലോ

    1. ༒☬SULTHAN☬༒

      വരും വരാതിരിക്കില്ല….

  11. ༒☬SULTHAN☬༒

    ഇനി പൂട്ടാൻ താക്കോലും ആയി വരുമ്പോ കണ്ണീരിനെ സമർത്ഥം ആയി ഒരു ചെറു പുഞ്ചിരിയാൽ മറച്ചു എല്ലാവർക്കും ഒരു good ബൈ പറയണം….

    നാളെ muthal… Good mrng പറഞ്ഞു കൊണ്ട് തുടങ്ങാൻ ഇത് ഉണ്ടാകില്ലല്ലോ എന്നാ സങ്കടം മാത്രം ???

    1. വിഷമിക്കാതെ സുലുമോനെ… വേറെ എന്തോ നല്ലതു നിന്നെ കാത്തിരിക്കുന്നു എന്ന് കരുതി നാളത്തെ ദിവസം അങ്ങ് തുടങ്… എല്ലാം സെറ്റ് ആവും

      1. ༒☬SULTHAN☬༒

        Ah…. എല്ലാം വിധിയുടെ വിളയാട്ടം

        1. അങ്ങനെ ഒന്നുമില്ലെടെ, നിന്റെ ജീവിതത്തിൽ അപരാജിത യോഗം അവസാനിച്ചു, ഇനി നീ മറ്റൊരു വഴിക്കു പോകണം അതാണ് നിനക്കായ് എഴുതപ്പെട്ട പദ്ധതി…

          ഇപ്പൊ എങ്ങനെ..??

          1. ༒☬SULTHAN☬༒

            ???❤❤❤

          2. ༒☬SULTHAN☬༒

            ജീവിതം ആകുന്ന പാഠപുസ്തകത്തിലെ മറ്റൊരു അദ്ധ്യായം ഇന്ന് ഇവിടെ അടയുന്നു

          3. ഈ കുഞ്ഞു പ്രായത്തിലെ നീയൊക്കെ ഇത്രയും വലിയ ഫിലോസഫർ ആയോടെ..!?

    2. അപരിചിതൻ

      സ്നേഹം സുലു..?❤

      1. ༒☬SULTHAN☬༒

        ❤❤❤

  12. ഹർഷാപ്പി കുഞ്ഞേ..

    അപരാജിതൻ കഴിഞ്ഞു അമൃവിന്റെ പാതയിൽ മോക്ഷ പ്രാപ്തിക്കുള്ള മുംബൈ കൊൽക്കത്ത പട്ടായ മക്കാവു തീർത്ഥ യാത്രക്കിറങ്ങുമ്പോ ആത്മീയതയുടെ യൂറോപ്പിലെ തലസ്ഥാനം കൂടെ സന്ദർശിക്കാൻ മറക്കണ്ട..!! ☺️☺️☺️

    ഞാൻ ഇവിടെ ഉള്ളിടത്തോളം കാലം എന്റെ വീടിന്റെ വാതിലുകൾ നിനക്കായ് നിന്റെ ആത്മീയ യാത്രയുടെ എല്ലാ പൂർണതയ്ക്കുമായ് 24/7 തുറന്നു കിടക്കും..!!

    പിന്നെ ഈ ഓഫർ ഞാനിവിടെ ഉള്ളിടത്തോളം കാലം ബാധകം.. ഒമാൻ ഷേക്ക് ഉടനെ വരാൻ പ്ലാൻ ചെയ്യുന്നുണ്ട്, അങ്ങേരു വന്നാപ്പിന്നെ നിനക്ക് മോക്ഷം നൽകാൻ ഇവിടെ വല്ലോം ബാക്കി കാണുമോ എന്തോ…???

    അപ്പൊ ആത്മീയതയിൽ മുങ്ങിക്കുളിക്കാൻ നിനക്ക് യോഗമുണ്ടെങ്കിൽ ഇവിടെ പാക്കലാം…

    1. ഇതൊക്കെ വെറും വാഗ്ദാനം മാത്രം

      1. തന്നതിന് പകരമായി ഒരു വെറും വാക്കെങ്കിലും കൊടുക്കേണ്ടേ???

    2. ഓണസദ്യ എങ്ങനെ ഉണ്ടായിരുന്നു

      1. ഞാൻ ഉണ്ടാക്കി, ഞാൻ തന്നെ കഴിച്ചു, ഞാൻ തന്നെ മികച്ചത് എന്ന് റേറ്റിങ്ങും കൊടുത്ത്…

        1. നല്ല പ്രവണത ആണ്.. എന്നെപ്പോലെ.. family വരുന്നത് വരെ super cook. അവര്‍ വന്നിട്ട് അടുക്കളയില്‍ പോയിട്ടില്ല.. വെറുതെ ചീത്തപ്പേര് വേണ്ടല്ലോ

          1. ഓണം ആയിട്ടും നല്ല ചടപ്പ് ആയിരുന്നു. മക്കളെ എല്ലാം നേരം വെളുക്കുന്നേനു മുന്നേ തന്നെ അവള് വീഡിയോ കോൾ ചെയ്തു കാണിച്ചു, അതോടെ മൂഡ് മൊത്തം ഓഫ്…

            ഓരോ സൈക്കോത്തരങ്ങൾ…

          2. Matching couples ?

          3. എനിക്ക് ഒരു പഴഞ്ചൊല്ലാണ് ഒരമ്മ വരുന്നത്.. പുല്ല്, അവളിതു കാണുന്നുണ്ടാവണേ..!!

  13. ഹാപ്പി ഓണം ❤️

  14. ༒☬SULTHAN☬༒

    ഓണാശംസകൾ ചേച്ചി ❤❤

  15. കുഞ്ഞു ഓണക്കോടി ഒക്കെ uduthanallo

  16. അപരിചിതൻ

    വളരെ അവിചാരിതമായി ആണ് “അപരാജിതൻ” എന്ന കഥയെ പറ്റിയും, ഹര്‍ഷനെ പറ്റിയും അറിയുന്നത്. ഈ സൈറ്റിൽ വരാൻ തന്നെ കാരണം അപരാജിതൻ ആയിരുന്നു. വായിച്ചു തുടങ്ങിയപ്പോള്‍ മറ്റൊരു ലോകത്ത് എത്തിയ അനുഭവം ആയിരുന്നു, അത്ര മനോഹരമായ എഴുത്തും, മുഹൂര്‍ത്തങ്ങളും ആയിരുന്നു ആ കഥ നിറയെ..ഉറങ്ങാതെ വെളുപ്പിനെ ആറു മണി വരെ ഒക്കെ വായിച്ച ദിവസങ്ങള്‍..കഥയിലെ മുഹൂര്‍ത്തങ്ങള്‍ അത്രയ്ക്ക് മനസ്സിലേക്ക് കയറി ചിരിച്ചുകൊണ്ടും, കണ്ണീരോടെയും, ആകാംഷയോടെയും വായിച്ചു. ഒരുപക്ഷേ, ഈ കണ്ട കാലം മുഴുവന്‍ വായിച്ചു കൂട്ടിയതിൽ എന്നെ ഏറ്റവും സ്വാധീനിച്ച കഥകളിൽ ഒന്ന് എന്ന് നിസ്സംശയം പറയാവുന്ന ഒന്ന്‌ ആണ് ഹര്‍ഷന്റെ അപരാജിതൻ.

    അങ്ങനെ ആണ് പിന്നീട് ഈ ഫാമിലിയെ പറ്റി അറിയുന്നതും, മനസ്സിലാക്കുന്നതും. ഒരുപാട് നാള്‍ ഒരു കാഴ്ചക്കാരൻ മാത്രമായിരുന്നു..ഈ ഫാമിലിയുടെ സ്നേഹവും, തമാശകളും, കുസൃതികളും ഒക്കെ ഒരു പുഞ്ചിരിയോടെ കണ്ടു നില്‍ക്കുമായിരുന്നു. ആ കഥയോളം പ്രിയപ്പെട്ടതായിരുന്നു ഈ ഫാമിലിയും. കടന്ന് വന്നപ്പോള്‍ യാതൊരു അപരിചിതത്വവും ഇല്ലാതെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു..ഞാന്‍ അങ്ങനെ ഭയങ്കര ആക്ടീവ് ആയി ഇവിടെ ചാറ്റ് ചെയ്തിരുന്ന ആളല്ല..ഇടക്കാലത്ത് ഉണ്ടായിരുന്നു എങ്കിലും..തിരക്കുകള്‍ക്കിടയിലും, കഥകൾ വായിക്കാന്‍ പറ്റിയില്ലെങ്കില്‍ പോലും ഇവിടെ വന്നു എല്ലാവരെയും കണ്ടു മനസ്സിൽ ഒന്ന്‌ സന്തോഷിച്ചിട്ട് പോകുമായിരുന്നു.

    നാളെ മുതൽ ആ സന്തോഷം ഇല്ല എന്നറിയുമ്പോള്‍ ഒരു വേദന ഉണ്ട്, എങ്കിലും ഹര്‍ഷന്‍ പറഞ്ഞത് പോലെ എല്ലാത്തിനും ഒരു അവസാനം ഉണ്ടല്ലോ..അതെല്ലാം നല്ലതിനും ആയിരിക്കും. ഈ കഥ അവസാനിക്കുന്നത് വരെ ഈ ഫാമിലി നില നിന്നിരുന്നു എങ്കിൽ ആഗ്രഹം ഉണ്ടായിരുന്നു, പക്ഷേ ഇതായിരിക്കും അതിന്റെ ശരി. മുഖമറിയാത്ത, ഈ പേരിലൂടെയും, വാക്കുകളിലൂടെയും അറിഞ്ഞ, സ്നേഹിച്ച, മനസ്സിലാക്കിയ എല്ലാ കൂട്ടുകാരോടും സ്നേഹം മാത്രം..എല്ലാവര്‍ക്കും നന്മ ഉണ്ടാവട്ടെ..സന്തോഷം ഉണ്ടാവട്ടെ..വീണ്ടും കാണുമായിരിക്കും..ജീവിതം അങ്ങനെ അല്ലെ..!!

    സ്നേഹം മാത്രം ❤
    അപരിചിതൻ

    1. ༒☬SULTHAN☬༒

      ❤❤❤❤❤❤❤❤❤❤❤………..

    2. ༒☬SULTHAN☬༒

      എവിടേലും വെച് കണ്ടുമുട്ടാം….

      നല്ലത് മാത്രം ആശംസിക്കുന്നു….
      സന്തോഷം ആയി ഇരിക്കട്ടെ…..
      പ്രാർത്ഥിക്കാം ❤❤❤❤❤

      1. അപരിചിതൻ

        എല്ലാവിധ ആശംസകളും സുലു..❤❤❤❤

        1. ༒☬SULTHAN☬༒

          താങ്ക്സ് ❤❤…. Ingal pl active ആണോ ?

          1. അപരിചിതൻ

            അങ്ങനെ active എന്നൊന്നും ഇല്ല..ഉണ്ട്. കാണാം. ??

          2. ༒☬SULTHAN☬༒

            കാണാം

      1. അപരിചിതൻ

        ??? രാജീവ്..സ്നേഹം. നല്ലോരു മനുഷ്യനാണ് കേട്ടോ.

        1. എല്ലാം മായ… ???

          1. അപരിചിതൻ

            അതേ..അതേ..???

    3. അപരിചിതൻ, നമ്മൾ അപരിചിതരായ അപരാജിതരാണ്.. എന്നെങ്കിലും പരിചിതരാവാൻ സന്ദർഭം വരുമായിരിക്കും..

      1. അപരിചിതൻ

        ഋഷി…???

        ഞാന്‍ കണ്ടിട്ടുണ്ട്..തട്ടിൻ പുറത്ത്‌ ഇരിക്കുന്ന സമയത്തൊക്കെ..???

        1. ആഹാ, ഇറങ്ങി വരേണ്ട..!! കളി കണ്ടിരുന്നു രസിച്ചു അല്ലെ?

  17. Happy ഓണം dj and ചേച്ചി ?????

  18. ഞാൻ ഇനി താക്കോലിട്ട് പൂട്ടാൻ ടൈം ആകുമ്പോഴേക്കും വരാം.. ഇവിടെ മൊയ്‌ലാളി പുതിയ ഭൃഗുകൾ കൊണ്ട് നിറയ്ക്കുന്നു..??

  19. മാനവെന്ത്ര വർമ്മ

  20. ഞാൻ കുറച്ചു കഴിഞ്ഞു വരാം. ബന്ധു വീട്ടിൽ പോകണം, ഒരു 10min നടക്കാൻ ഉണ്ട്.?

    1. Nadakkunnath നല്ലതാ വയർ കുറയും

    2. Ok daa

    3. ആയിക്കോട്ടെ ❤
      ഞാൻ നാട്ടിൽ എത്തിയിട്ടുണ്ട്… സാഹചര്യം അനുകൂലമെങ്കിൽ ഇപ്രാവശ്യം കാണാം ❤

    4. ༒☬SULTHAN☬༒

      ?

  21. സാക്ഷാൽ ജൂനിയർ ഹർഷേട്ടൻ ആണല്ലോ dp ❤

    അച്ഛനെക്കാൾ വലിയവൻ ആക്കണം അവനെ ❤
    പ്രാത്ഥിക്കാം എല്ലാവർക്കും വേണ്ടി പാറു ചേച്ചി ❤

  22. നമുക്ക് പബ്ലിഷ് ചെയ്യാം..
    Ezhuthkaarkk royaltiyum കൊടുക്കാം..

    1. ആ ശിവനോട് പറയു??

    2. Kashtappadanu

  23. ༒☬SULTHAN☬༒

    എല്ലാവരേം… ഇവിടുത്തെ chatsum ഒരുപാട് mis ചെയ്യും…. പിന്നെ ഇങ്ങനെ എല്ലാരും ആയി othukudan ഒരു വേദി ഒരുക്കി തന്നതിന് harshettan ഒരു സ്പെഷ്യൽ താങ്ക്സ് ❤❤….

    എല്ലാവരും സന്തോഷം ആയി ഇരിക്കട്ടെ….
    നല്ലത് മാത്രം ആശംസിക്കുന്നു…..
    എല്ലാവരെയും എന്റെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം ❤❤❤❤❤❤…….

    1. സുൽത്താനെ…. ❤❤

      1. ༒☬SULTHAN☬༒

        ❤❤❤

    2. കണകാമ്പര മുതളിയാർ പാവം
      പക്ഷേ സത്യശീലൻ
      അയാളുടെ അവസ്ഥ ഘോരം

      1. ༒☬SULTHAN☬༒

        ?

      1. ༒☬SULTHAN☬༒

  24. നമുക്ക് കുറ്റെട്ടനോട് പറഞ്ഞു
    ഒരു പബ്ലിഷിംഗ് ഹൗസ് തുടങ്ങാം..
    കഥകളുടെ പ്രിൻ്റഡ് വേർഷൻ..
    ആഹാ ….

    1. നല്ല രസമായിരിക്കും ?
      കൃമികടിയുള്ളവർ ആ പബ്ലിഷിങ് ഹൗസ്സിനെ കത്തിക്കാഞ്ഞാൽ മതിയാർന്നു ??
      പബ്ലിഷ് ആവാൻ നിങ്ങടേം എംകെ യുടെയും മാത്രമല്ലെ ഉള്ളു ?

        1. പുള്ളിക്കാരിക്ക് ഹേറ്റേഴ്‌സ് ഇല്ല എന്ന ഒരു ഗുണം ഉണ്ട് ❤ പുള്ളിക്കാരി ഒഴികെ ഇവർ രണ്ട് പേരുമിട്ടാലുള്ള ആ പബ്ലിഷിങ് ഹൗസിന്റെ അവസ്ഥയാണ് ഞാൻ പറഞ്ഞെ ?

    2. ഇത് വരെ ഓൺലൈൻ ആയി തെറി വിളി കേട്ടാൽ മതിയാരുന്നു… ഇനി ആളുകൾ ഓഫ്‌ലൈൻ ആയും കേൾക്കണ്ടേ വരുമോ ?

    3. തനിക്ക്‌എന്നാടോ പ്രാന്ത് ആണോ??..ഒന്നാമത്തെ ഇവിടെ എല്ലാവരും പൊട്ടി നിൽക്കുമ്പോൾ ആണ് പുതിയ ഓരോ ഐഡിയ പൊക്കി കൊണ്ടു വരുന്നത്.. ഉള്ള കിടപ്പാടം പോകാൻ പോകുമ്പോഴാ അങ്ങേരുടെ ഓലക്കമേലെ?????

  25. ഫോൺ വാങ്ങിയാൽ മൂപ്പനെയും പിന്നെ ഇവിടുത്തെ മ്മടെ ചെക്കന്മാരെയും ഒക്കെ വച്ചുള്ള കഥകൾ ഉണ്ടാകും.. ബേജാറവേണ്ട..അത് എന്തായാലും എഴുതി പോസ്റ്റിയിരിക്കും.. ??????

    1. എന്നെ മറക്കല്ലേ ?

      1. ഓർമിപ്പിച്ചത് നന്നായി.. അന്നേയും പരിഗണിച്ചു???

        1. നമ്മുടെ കാര്യം മറ്റുള്ളവർക്ക് ഓർമയില്ലെങ്കിൽ ഓർമപ്പെടുത്തേണ്ടത് നമ്മുടെ കടമയാണെന്ന് കരുതുന്നവൻ ഞാൻ ?

          1. അത് വളരെ നല്ല ഒരിതാണ്..??..ഞാനും അങ്ങനെയാണ്

    2. അയ്യോ രവി മാമനും വേണം ? നല്ല റോളിനുള്ള വകുപ്പ് ആ കഥാപാത്രത്തിന് ഉണ്ട് ??

      1. ???രവി മാമനെ മ്മക്ക് സെറ്റ് ആക്കാം

    3. ༒☬SULTHAN☬༒

      എന്റെ നായകൻ…. മറക്കില്ല ennariyam… എന്നാലും… ??

      1. ആ അതുമൊക്കെ ഉൾപ്പെടെ ആണെടാ പറഞ്ഞേ.. വരും..???

    4. അന്റെ ചിരി കണ്ടാൽ അറിയാം ഇജ്ജ് ഉടായിപ്പ് ആണെന്ന് ?

      1. പൂഴിയുടെ കാര്യം നീ മറന്നോ ഹമുക്കെ??

Comments are closed.