അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ഈ അപരാജിതൻ കുടുംബത്തോട് വിട പറയുക എന്നത് എനിക്ക് ഏറ്റവും വിഷമകരമായ കാര്യമാണ്….?

    ഇവിടെ വരുന്നതിനു മുൻപ് ഒരു ചെറു കഥ പോലും എഴുതിയിട്ടില്ലാത്ത ഞാൻ ഇന്ന് ഈ സൈറ്റിൽ അത്യാവശ്യം വായനക്കാരുള്ള ഒരു കഥാകൃത്ത് ആയതിനു ഒറ്റ കാരണമേ ഉള്ളു….. അതീ കുടുംബത്തിന്റെ പ്രോത്സാഹനം മാത്രമാണ്….. ❤

    നിങ്ങളില്ലായിരുന്നെങ്കിൽ ഞാൻ ഉണ്ടാവുമായിരുന്നില്ല….. ഈ John Wick എന്ന മുഖം മൂടി പോലും ഉണ്ടാവിമുമായിരുന്നില്ല…..

    വിട പറയാൻ എനിക്ക് വാക്കുകളില്ല….. കാരണം വെറും ഒരു മുഖം മൂടി കൊണ്ടോ കുറച്ച് വാക്കുകൾ കൊണ്ടോ നമ്മൾ തമ്മിലുള്ള ബന്ധത്തെ വിവരിക്കാൻ കഴിയില്ല…..

    ഹൃദയബന്ധമാണ് നമ്മൾ തമ്മിൽ… അത് ഈയൊരു വാൾ പൂട്ടുന്നതോടു കൂടി തീരില്ല എന്നും എനിക്കറിയാം…..❤

    കുറെ കൂടപ്പിറപ്പുകളെയും സുഹൃത്തുക്കളെയും എനിക്ക് ഇവിടെ നിന്നു കിട്ടി….അതിന് എല്ലാവരോടും നന്ദി….?

    അറിഞ്ഞോ അറിയാതെയോ ആർക്കെങ്കിലും വിഷമകരമായ അനുഭവങ്ങൾ ഞാൻ നൽകിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം….?

    ആരോ പറഞ്ഞത് പോലെ ലോകം ഉരുണ്ടതാണ്….. നമ്മളെല്ലാം ഈ കൊച്ച് കേരളത്തിൽ ഉള്ളവരും….എവിടെയെങ്കിലും ഒക്കെ വെച്ച് നമ്മൾ കണ്ടു മുട്ടും….അന്ന് തമ്മിൽ മനസ്സിലാകുമോ?? അറിയില്ല…..?

    ഇനി പറയാൻ ഉള്ളത് ഇവിടുത്തെ പുതിയ ആളുകളോടാണ്….ഇന്നലെ രാജീവ്‌ അണ്ണൻ പറഞ്ഞ പോലെ…..ഞങ്ങളൊന്നുമില്ലെങ്കിലും The show must go on….❤

    ഈയൊരു സൈറ്റിനെ ഇന്ന് കാണുന്ന പ്രതാപത്തിൽ ഞങ്ങൾ അടങ്ങുന്ന ഇവിടുത്തെ പഴയ ആളുകൾ എത്തിച്ചു തന്നിട്ടുണ്ട്….ഇനി എല്ലാം നിങ്ങളെ പോലുള്ള പുതിയ ആളുകളുടെ കയ്യിലാണ്….❤

    ഞാൻ എങ്ങും പോകുന്നില്ല….ഇവിടെ ഒക്കെ കഥകൾ ഇട്ടു കൊണ്ട് കാണും… പക്ഷെ ഇത്തരം ഒരു മനസ്സ് തുറന്നുള്ള ചാറ്റിങ് ഉണ്ടാവുമെന്ന് തോന്നുന്നില്ല അത് കൊണ്ടാണ് ഇതെല്ലാം പറഞ്ഞത്….?

    ഇനി എന്തൊക്കെ ആയാലും ചാറ്റ് റൂം ഒരിക്കലും അപരാജിതൻ വാൾ ആകില്ല…?

    ഞങ്ങൾക്ക് ഇത്രയും നല്ലൊരു വേദി ഒരുക്കി തന്ന ഹർഷേട്ടന് നന്ദി….❤

    പിന്നെ പേരെടുത്തു പറയുന്നില്ല… കാരണം ഒരാളെയെങ്കിലും പറയാൻ വിട്ടു പോയാൽ ഈ വിട പറയുന്ന വേളയിൽ അയാൾക്കും എനിക്കും സങ്കടമാകും….

    അതുകൊണ്ട്…..

    എന്റെ ജീവിതത്തിലേക്ക് വിളിക്കാതെ കേറി വന്ന എന്റെ പ്രിയപ്പെട്ട കൂടപ്പിറപ്പുകളേ…….നിങ്ങളോട് നിങ്ങളുടെ കുഞ്ഞനിയൻ കടപ്പെട്ടിരിക്കുന്നു….. ❤ നന്ദി….. നല്ല ഓർമ്മകൾ സമ്മാനിച്ചതിന്…❤

    പിന്നെ എന്റെ പേര് ഞാൻ പറയുന്നില്ല….നിങ്ങൾക്ക് എന്നെ എപ്പോഴും വിളിക്കുന്ന പോലെ “വിക്കൂട്ടാ” എന്ന് തന്നെ വിളിക്കാം….. ഞാനും ആ വിളി ഇഷ്ട്ടപെടുന്നു….. ❤

    ഇനി എന്നെ കോൺടാക്ട് ചെയ്യാനുള്ള മാർഗങ്ങൾ താഴെ പറയുന്നു :

    1) എന്നെ പേർസണലി കോൺടാക്ട് വേണം എന്നുള്ളവർ ഒന്നുകിൽ എന്റെ ഏതേലും ഒരു കഥയിൽ ഒരു കമെന്റ് ഇടുക….. ഞാൻ മെയിൽ ചെയ്യാം…

    2) അല്ലെങ്കിൽ kadhakal_trolls എന്ന ഇൻസ്റ്റ പേജ് ഫോളോ ചെയ്യുക….അതിൽ എന്റെ ഐഡി ഉണ്ട്….

    3) FB യിൽ വേണ്ടവർ John Wick എന്ന് സെർച്ച്‌ ചെയ്യുക….അതിൽ same dp ആണ്….

    3) pl ഇൽ John Wick എന്ന് സെർച്ച്‌ ചെയ്യുക…same dp…

    4) watpd വേണ്ടവർ JohnWickWriter എന്ന് സെർച്ച്‌ ചെയ്യുക…..same dp….

    അപ്പൊ എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി….. ആരെയും മറക്കില്ല… മറക്കാൻ കഴിയില്ല……❤

    ഇനിയും എവിടെയെങ്കിലും വെച്ച് കണ്ടു മുട്ടാം എന്ന പ്രത്യാശിക്കുന്നു….. എല്ലാവർക്കും നല്ലത് വരട്ടെ….. ❤

    സ്വസ്തി….. ?

    സ്നേഹത്തോടെ….നിങ്ങളുടെ സ്വന്തം….

    John Wick ??

    1. ༒☬SULTHAN☬༒

      മറക്കില്ലെടോ…. മനസിന്റെ ഒരു കോണിൽ എന്നും മായാതെ കിടക്കും നിങ്ങളൊക്കെ….

      ❤❤❤❤❤

    2. എന്റെ പേര് പ്രത്യേകം paranje ??????

      1. അത് മാത്രേ കണ്ടുള്ളോ ?

        നിങ്ങളെ contact ചെയ്യാൻ മുകളിൽ പറഞ്ഞ ഏതേലും ഒന്ന് ചെയ്യ്‌ ??

    3. ശുഭയാത്ര സഹോ ????

      1. ജീനാപ്പു…. ?

        മുകളിൽ പറയുന്ന ഏതേലും മാർഗം വഴി നമുക്ക് ബന്ധം നിലനിർത്താം ?

    4. കാലം സാക്ഷി

      ഇനിയും ജീവിതത്തിന്റെ ഏതെങ്കിലും സായും സന്ധ്യയിൽ കണ്ട് മുട്ടാം ❤❤❤❤

  2. എല്ലാവരും വിശ്രമിക്കാന്‍ poyo… ennal ഞാനും പോയി ഉറങ്ങട്ടെ.. കുറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് രണ്ട് peg adikkathe ഓണസദ്യ kazhichathu

    1. ???

      പൊവ്വല്ലേ നിക്ക്… എന്റെ ഒരു സമ്മാനം ഉണ്ട് ?❤

    2. ༒☬SULTHAN☬༒

      ??

  3. ༒☬SULTHAN☬༒

    ഒരു കുറിപ്പ് ഇട്ടാലോ ?

    1. Kutthikkurichathu ആണോ

  4. സുലോചന, AssaR, പ്രേമന്‍ ഇവരൊക്കെ ഉണ്ടോ.. കാണാനേയില്ല

    1. ༒☬SULTHAN☬༒

      Ingal കാണണ്ട ലതീഷേ

      1. Sulo…. എന്തെല്ലാം

        1. ༒☬SULTHAN☬༒

          Nallenne moopa….

          അവിടെ എന്തൊക്കെയാണ്

  5. വന്നു ഞാന്‍… എന്നെ wish cheyyendavar എല്ലാം പെട്ടെന്ന് വരേണ്ടതാണ്…

    1. ༒☬SULTHAN☬༒

      ഇങ്ങളെ തല്ലി കൊല്ലണ്ടവർ ഇപ്പൊ ethumayirikkum

  6. Life poya

    1. Ingane irikumo life poyal… Enth chodyama bhai ?

  7. ༒☬SULTHAN☬༒

    6 hr 54mints?

    1. ഓർമിപ്പിച്ചതിനു നന്ദി… ഞാനിപ്പോ ഇറങ്ങും…. വിട പറയൽ കുറിപ്പ് ഇടാം ??

      1. എന്റെ kayinnu ഇജ്ജ് timer അടിച്ചു മാറ്റി അല്ലെ പഹയാ

        1. ༒☬SULTHAN☬༒

          ?

      2. ༒☬SULTHAN☬༒

        എടാ ഇപ്പോയെ പോകല്ലേ…. കുറച്ചൂടെ kainjitt പോയാൽ പോരെ

        1. ഞാൻ zayed ഇന്റെ നാട്ടിലേക്ക് പോകുവാ…. To my Birth Place…. Palakkad❤ so travel ചെയ്യുമ്പോ ലോഡ് ആയില്ലെങ്കിലോ…..

          ഇപ്പോഴേ പോകില്ല… ഇവിടെ ഒക്കെ ഉണ്ടാവും ❤

          1. ༒☬SULTHAN☬༒

            Ah

  8. കാളിദാസൻ

    നടി ചിത്ര ശെരിക്കും അന്തരിച്ചു.

    മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു

    1. കാളിദാസൻ

      അറ്റാക്ക് ആയിരുന്നു

    2. Ravile news indayirunn

    3. രാവിലെ ന്യൂസ്‌ ഉണ്ടായല്ലോ

  9. ༒☬SULTHAN☬༒

    കാളിദാസൻAugust 21, 2021 at 2:37 pm
    ഇന്നല്ലേ.. കടുംകെട്ട് തരാം എന്ന് പറഞ്ഞിരിക്കുന്നത് ?❤️❤️

    ഇന്ന് ഉണ്ടാകില്ല…. Valil update ittikkund… ഇന്നലെ…. എഴുതി കഴിഞ്ഞില്ലെന്നും പറഞ്ഞു

    1. കാളിദാസൻ

      അവനെ ഒത്തിരി സ്‌ട്രെയിൻ ചെയ്യിപ്പിക്കണ്ട.
      ഓന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കണം

      1. ༒☬SULTHAN☬༒

        Ah… അറിയാം…. പുള്ളി ആ blur um ആയി adjust ചെയ്തൊക്കെ വരണം

        ഇത്രയും കാത്തിരുന്നില്ലേ…. ഇനി kuracheesam കൂടെ kathal അങ്ങേര് ഒരു പാർട്ട്‌ തരും…. ബാക്കി ഇതുപോലെ പതിയെ തരുമല്ലോ…. Mmalkk wait ചെയ്യാം ?

        1. കാളിദാസൻ

          അതെ

          1. ༒☬SULTHAN☬༒

            വേവുവോളം കാത്തില്ലേ ഇനി ആറുവോളം കൂടെ

  10. Neeraj pm rocky bhai ano alle

    1. കാളിദാസൻ

      അതെ അതെ

  11. ࿇ꫝηⱥη₫࿇

    നിൻ വിളിക്കായ്
    കാതോർതിരിപ്പൂ …
    നിമിഷങ്ങൾ ദിനങ്ങളായ്
    കോഴിയുന്നതും …
    ദിനങ്ങൾ കാലങ്ങളായ്
    മറയുന്നതും …
    ഒടുവിൽ നീയ്യും എനിക്ക്
    ഓർമയായി …
    കാത്തിരിപ്പിന് വിരാമം
    ഇല്ലാതെ … ?

    1. Daa പ്രേമാ…. നീ ഇൻസ്റ്റയിൽ kadhakal_trolls ഒന്ന് flw ചെയ്യ്‌…. നിന്നെ എനിക്ക് ആവശ്യമുണ്ട് ❤

      1. ༒☬SULTHAN☬༒

        അവൻ ഉണ്ടല്ലോ

      2. ࿇ꫝηⱥη₫࿇

        ചെയ്തിട്ടുണ്ട് നേരത്തേ

        1. Name എന്തുവാ? ഒരു msg ഇട് നീ

          1. ༒☬SULTHAN☬༒

            ഞാൻ share cheythikk ?

          2. അവൻ അതിന് മുന്നേ pm വന്നു… കാര്യവും നടന്നു ?

          3. ༒☬SULTHAN☬༒

            Aysheri

  12. കാളിദാസൻകാളിദാസൻAugust 21, 2021 at 2:55 pm
    ശിവേട്ടൻ ഒരു ബിസിനസ് തുടങ്ങാൻ വേണ്ടി കുടുക്കയിൽ ചില്ലറ കാശ് ഇട്ട് വെക്കുകയാണ്. അത് മാർക്കറ്റിങ്ങിനു വേണ്ടി ചിലവാക്കോ പുള്ളി.. ?? സാധ്യത കുറവാണ്

    Reply

    Mummy ye കൊണ്ട്‌ കഥാ ezhthi പ്രമുഖന് ആകാൻ അല്ലെ ചിലവ് ഒന്നും pillechan nokilla

    1. കാളിദാസൻ

      ഈ തവണത്തെ പെൻഷൻ കാശ് കിട്ടിയില്ല എന്നും പറഞ് സമരം ചെയ്യും എന്നൊക്കെ പറയുന്നത് കെട്ടായിരുന്നു

  13. Aloiiii?

  14. കഴിച്ചിട്ട് വരാം ???

    1. കാളിദാസൻ

      ആയിക്കോട്ടെ..

    2. പോയി വരൂ

  15. കാളിദാസൻ

    Lockdown വന്നാൽ എന്റെ തൃശൂർ പ്രൊജക്റ്റ് തേയും.. ???

    1. Hope for the best

      1. കാളിദാസൻ

        എന്തായാലും നല്ല നേരത്താണ് ഇതിന് ഇറങ്ങി പുറപ്പെട്ടത് ?

        1. ഇനി full lock കാണില്ല micro containment zone ആകി akum

          1. കാളിദാസൻ

            ആയാൽ മതിയായിരുന്നു

  16. മൂപ്പനും പിള്ളേച്ചനുമൊക്കെ സദ്യയിൽ മുങ്ങി തപ്പുവായിരിക്കുമല്ലേ..??

    1. ആവും pillechane അവിടുത്തെ ഗോത്ര vargakkar തീയില്‍ ഇട്ട് ചുട്ട് eeyampata പാടി nadakuva

  17. ഓണം കഴിഞ്ഞാൽ ഉടനെ ലോക് ഇടുമെന്നാ തോന്നുന്നെ.. കേസ് കൂടുന്നുണ്ട്..

    1. സാധ്യത കുറവാണ്

    2. കാളിദാസൻ

      Yes എസ്

  18. കാളിദാസൻ

    മനസ്സെന്നത് ഒരു അറയാണ്. അത് തുറന്നാൽ
    ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും പ്രേണയത്തിന്റെയും കഥകൾ പറയുന്ന ഒരായിരം താളിയോലകൾ കാണാം..

    1. പായസം കുടിച്ചു കിളി പറന്ന് ഇവന്റെ??

      1. കാളിദാസൻ

        കിളിക്ക് എന്ത് കിളി

    2. എനിക്ക് ഒന്നും കാണാൻ പറ്റുന്നില്ല.. ഇന്ന് അവളെ ഞാൻ കരയിക്കും. ശിവേട്ടനു ഓണ സമ്മാനം?

      1. കാളിദാസൻ

        ഗ്ലീസറിൻ ലിറ്റർ കണക്കിന് ആണോ കമത്താൻ പോകുന്നത്

        1. അതേ?. ഇതിന്റെ ഒക്കെ ചിലവ് മാർക്കറ്റിങ് ടീം നോക്കും?

          1. കാളിദാസൻ

            ശിവേട്ടൻ ഒരു ബിസിനസ് തുടങ്ങാൻ വേണ്ടി കുടുക്കയിൽ ചില്ലറ കാശ് ഇട്ട് വെക്കുകയാണ്. അത് മാർക്കറ്റിങ്ങിനു വേണ്ടി ചിലവാക്കോ പുള്ളി.. ?? സാധ്യത കുറവാണ്

        2. എങ്കിൽ sadich കൊടുക്കേണ്ടത് pillechante മറ്റൊരു ചിരകാല അഭിലാഷം ആണ് ???

          1. കാളിദാസൻ

            ??

          2. അത് സൈറ്റ് മാറും?

    3. താലിയോല ഔട്ട്ഡേറ്റഡ് അല്ലേ… പേപ്പർ ആയാലോ ?

      1. കാളിദാസൻ

        നമ്മൾ പഴമയെ പിന്തുടരുന്നവർ ആണലോ ?

      2. അത് പിന്നെ most modern analo

  19. നീ കഥ തുടങ്ങിയ ടൈമിൽ കുറച്ചു നാൾ സൈറ്റിൽ ഇല്ലായിരുന്നു.. പിന്നീട് വന്നപ്പോഴാ കണ്ടത് അപ്പോൾ കുറച്ചു തിരക്കിലൊക്കെ ആയി വായന ഒന്നും നടന്നില്ല.. പിന്നെ തീർന്നിട്ടു ഒരുമിച്ച് വായിക്കാം എന്ന് കരുതി ഇരുന്നതാ.. അല്ലാതെ വിട്ടുകളഞ്ഞതല്ല.. ഇനിയിപ്പോ കുറച്ചു ഡേയ്സ് വീട്ടിലുണ്ട്.. വായിച്ചു cmnt ഇടാം.. അന്റെ എല്ലാം വായിക്കുന്ന അല്ലെ.. ജ്ജ് ഇത്തവണ ക്ഷമിക് പുള്ളെ..

    @ജ്വാല

  20. Heavy rush for ICU, ventilator beds in 3 districts; Covid-19 cases surge in Palakkad

    COVID bed availability was overstretched in most of the hospitals, especially at the three District Hospitals situated at Ernakulam, Kozhikode and Palakkad.

    1. അതിലും ഉണ്ട് എറണാകുളം

  21. ഒരു പാട്ട് പാടിയാലോ…

    ഓണ തുമ്പി…

    1. നൗഫു അണ്ണാ ഓണാശംസകൾ…

      1. ഓണാശംസകൾ ജ്വാല ❤❤❤

    2. എന്നാ നിങ്ങള് പാട്ട് ഓക്കേ പാടി എൻജോയ് ചെയ്യ്..

      ഞാനങ്ങോട്ട് ??‍♂️?‍♂️

      1. എങ്ങോട്ടാ ??

        1. ഇങ്ങടെ പാട്ട് ഞാൻ കേട്ടിട്ടുള്ളത് ആണല്ലോ, ഇനി ഇവർ കേട്ടോട്ടെ ?

    3. സരക്ക് വച്ചിരിക്കെ ഇറക്കി വച്ചിരിക്കെ വറുത്ത കോഴി മുളക് പൊട്ട് സമച് വച്ചിരിക്കെ

    4. പോരട്ടേ

  22. കാളിദാസൻ

    ഇന്നല്ലേ.. കടുംകെട്ട് തരാം എന്ന് പറഞ്ഞിരിക്കുന്നത് ?❤️❤️

    1. ആണോ ?

  23. കാളിദാസൻ

    ഞാൻ പലപ്പോഴുo കഥ എഴുതാൻ ഇരുന്നാൽ രണ്ടു വരി എഴുതുമ്പോഴേക്കും ഒരു മടുപ്പ് തോന്നും.
    ചില നേരങ്ങൾ വെറുതെ ഒന്നും മനസ്സിൽ കരുതാതെ എഴുതാൻ ഇരുന്നാൽ കുറെ എഴുതാനും സാധിക്കുന്നു..

    എഴുതുമ്പോൾ അടുത്തത് എന്ത് എഴുതണം എന്നത് മനസ്സിൽ തെളിഞ്ഞു വരും.

    ഞാൻ സ്വയം എന്നോട് തന്നെ ചോദിക്കാറുണ്ട് എന്തുകൊണ്ട് ഇങ്ങനെ എന്നതിനുള്ള ഉത്തരം.

    പലപ്പോഴും മൗനം ആയിരുന്നു മനസ്സിന്റെ മറുപടി

  24. HarshanAugust 21, 2021 at 2:15 pm
    മഹാനദി എല്ലാവരും വായിച്ചിരിക്കേണ്ടെ കഥയാണ്.
    അടുത്ത പബ്ലിഷിങ്ങില്‍ ഇടയില്‍ ഞാനതു ലിങ്ക് അടക്കം ഇട്ടു സൂചിപ്പിക്കാം.

    ഒരുപാട് വ്യൂ ഇല്ലാത്ത കഥകള്‍ ഉണ്ടെങ്കില്‍ നിങ്ങള്ക്ക് പറയാം
    എല്ലാവരെയും നമുക്ക് ആ കഥകള്‍ പരിചയപ്പെടുത്തണം//

    ഇനി എന്നെക്കൂടി ഒന്ന് പരിഗണിക് ഹർഷാപ്പിയെ.. ജ്വാല തന്ന അത്ര ക്യാഷ് ഒന്നുല്ല എന്നാലും എന്നെക്കൊണ്ട് പറ്റുന്നത് acntl ഇട്ട് തരാം???

    1. Enteyum para

      1. എന്തൊരു വിനയം പ്രമുഖയ്ക്കും പ്രമുഖനും??

      2. Ejjathi akarantham ?… Enik Pramukha avanda paranj nadanna al ayrnnu ente mummy ake maarippoyi

        1. Alla njan oru agraham paranjath alle.

      3. അനക്ക് ഇതൊന്നും പോരല്ലേ ഹമുക്കെ??

    2. Ragu ചേച്ചി യോട് പറ, ഹാർഷേട്ടൻ ഓക്കേ ഇപ്പൊ പിന്നിലാണ്

      1. Poyeda.. ivane kollan aarumille?

      2. ഓഹ് അവൾക്കൊരു സഹകരണ മനോഭാവം ഇല്ലെടാ ഉവ്വെ??

        1. അവനുള്ളത്‌ അടുത്ത വെള്ളിയാഴ്ച

    3. നീ കൊല്ലക്കാരൻ ആയിട്ട് കൂടി, ഒന്നുമില്ലെങ്കിലും നുമ്മ ദോസ്ത് ആയിട്ട് കൂടി നീ എന്റെ കഥ വായിച്ചോ?
      ഹർഷാപ്പി സമയമില്ലാത്ത സമയത്തും അത് വായിച്ചു, കണ്ടു പടിക്കടാ…
      എപ്പോഴും ഉടായിപ്പ് ആയിട്ട് നടക്കാതെ…

      1. Avan udayip aan. Jwalaki ippozhenkilum manasilayillo?

        1. നീ ആണ് എന്റെ ഗുരു??

      2. അവൻ റെസ്റ്റിൽ ആയിരുന്നു, ലാസ്റ്റ് പിന്നാലെ നടന്ന കൊച് ചെരുപ്പൂരി എരിഞ്ഞപ്പോൾ കണ്ണിൽ കൊണ്ടു.?

        1. ഇതൊക്കെ ഇവിടെ പറയണോ

          1. ശ്ശേ !!! മ്ലേച്ചൻ…

      3. നീ തുടങ്ങിയ ടൈമിൽ കുറച്ചു നാൾ സൈറ്റിൽ ഇല്ലായിരുന്നു.. പിന്നീട് വന്നപ്പോഴാ കണ്ടത് അപ്പോൾ2കുറച്ചു തിരക്കിലൊക്കെ ആയി വായന ഒന്നും നടന്നില്ല.. പിന്നെ തീർന്നിട്ടു ഒരുമിച്ച് വായിക്കാം എന്ന് കരുതി ഇരുന്നതാ.. അല്ലാതെ വിട്ടുകളഞ്ഞതല്ല.. ഇനിയിപ്പോ കുറച്ചു ഡേയ്സ് വീട്ടിലുണ്ട്.. വായിച്ചു cmnt ഇടാം.. അന്റെ എല്ലാം വായിക്കുന്ന അല്ലെ.. ജ്ജ് ഇത്തവണ ക്ഷമിക് പുള്ളെ..

  25. ജ്വലയും അവഗണിച്ചതോടെ കോളം തികഞ്ഞു.. നഷ്ടസ്വർഗ്ഗങ്ങളെ നിങ്ങളെനിക്കൊരു ദുഃഖ സിംഹാസനം നൽകൂ…???..

    1. ഇനി സിംഹാസനത്തിന്റെ ഒരു കുറവേയുള്ളൂ …??

      1. ആരംഭത്തിലെ അപമാനമോ..?

    2. കാളിദാസൻ

      ഇവിടെ കാലൊടിഞ്ഞ ഒരു കസേര ഉണ്ട്.
      ആക്രിക്കാർ വരുമ്പോൾ കൊടുക്കാൻ കരുതി വെച്ചേക്കുന്നതാ.. അത് വേണേൽ തരാം

      1. സാഹചര്യം ചൂഷണം ചെയ്യരുത് മിഷ്ടർ???

Comments are closed.