അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. Jeevan vannu lle.. ??
    Enipol aara..?
    Aju.. Entey verathe… ?
    Neelen?
    Aadhi??..

    1. ഞാൻ ഇവിടെ വളയും മോതിരവും ഊരി വച്ചിരിക്ക.. അജയനെ കാത്ത്?

      1. Kaathirunnu kaathirunu puya melinju…. ?

        1. അത് മെലിയും?

      2. Ellenki njm free an kettooooo?

    2. വരണ്ടാരുന്നോ ?

      1. Vannilenkil nine kollum njan ?..
        Evide ninte beevi.. ??
        Arya… Avlodum veraan para ??

        1. തിരക്കിൽ ആണെടി…

  2. Fd കഴിച് വരാം ?

    1. ആയിക്കോട്ടെ ✌️

  3. ༒☬SULTHAN☬༒

    RagenduAugust 21, 2021 at 1:05 pm
    ആ അങ്ങനെ.. ഇവിടെ പറയുന്നത് കോഴപ്പമില്ല.. കഥയിലും ഉണ്ട് അവർ സഹിച്ചു വായിക്കുന്നു.. പാവങ്ങൾ?//

    അതന്നെ എന്ത് ദ്രോഹം ചെയ്തിട്ടാണ്… ഇമ്മാതിരി കഷ്ടപ്പെടുത്തൽ കഷ്ടപ്പെടുത്തുന്നെ…

    1. ലയിച്ച വയ്ക്കുമ്പോൾ അത് അറിയില്ലട?

      1. ࿇ꫝηⱥη₫࿇

        കഥ നല്ലത് aayathukkond രക്ഷപ്പെട്ടു ?

        1. അതാണ് ഒരു ആശ്വാസം

          1. ࿇ꫝηⱥη₫࿇

            പിന്നെ ആമുഖത്തില്‍ ഉള്ള വിനയം കൂടി കാണുമ്പോള്‍ പറയാന്‍ തോന്നില്ല ?

      2. അതെ അതെ ആരും അറിഞ്ഞട്ടില്ല

        1. അറിയണ്ട.. നിരൂപകർ എന്നെ വെട്ടി കൊല്ലും?

          1. ༒☬SULTHAN☬༒

            എന്നാ അഡ്വാൻസ് rip ?

          2. സത്യയിട്ടും മനപൂർവം അല്ലാട്ടോ.. ചില സ്പെല്ലിംഗ് അറിയില്ല.. പിന്നെ ദീർഘ ചിഹ്നം ഒക്കെ മാറി പോകും.. അത് ശ്രദ്ധിക്കാനും പറ്റുന്നില്ല.. ഇനി അധികം വെറുപ്പിക്കില്ല.. രണ്ട് പാർട് കൂടി ഉള്ളു?

          3. ࿇ꫝηⱥη₫࿇

            പിന്നേ മനപ്പൂര്‍വ്വം ആണല്ലോ എല്ലാരും തെറ്റ് വരുത്തുന്നത്…അതൊന്നും kuzhappam ഇല്ല കുറച്ച് കഴിയുമ്പോൾ ശീലം ആവും

      3. ༒☬SULTHAN☬༒

        അതോണ്ടാണ് ഞാൻ അവിടെ ഒന്നും പറയാതെ…. ???…..

        Allel ഞാൻ ചൂണ്ടി കാണിച്ചേനെ ?

        1. അതല്ലേ ആമുഖത്തിൽ ഇടുന്നത്?

  4. Njn ilaathe nerath ente foto kadha paranje sappu enod maap parayuka… ??elenkil rajuvine kond njn paryppikum ?

    1. എൻറെ 102 കുട്ടികൾ വരും മാപ്പ് പറയാൻ …??

      1. Athoke aavumbolekkm kore time edkkm.. Ath vere kaath nikenda.. Inn thanne ellam theernu povelle… ?

        1. അതൊക്കെ നൊസ്റ്റാൾജിയ അല്ലെ ?

      2. ࿇ꫝηⱥη₫࿇

        102 pillerkkum സംസാരിക്കാന്‍ ഒക്കെ അറിയോ

        1. ഉറുദു ചേച്ചിക്ക് അറിയാം…

    2. Ithu maroolle.. ithengana മാറ്റുക.. അയ്യോ

      1. Sambavam ninglk oru entertainmnt avaan vendi cheytedaa ?

        1. ഉവ്വാ നട്ടപാതിരയ്ക് നല്ല എന്റർടൈൻമെന്റ് ആരുന്നു ഇത്തയ്ക്കു

          1. Ath kond eppelum enne ellrm orkkunundello ?

        2. എന്തായാലും 102 നടന്നില്ലെങ്കിലും അവരുടെ അമ്മയെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല !

          1. Agrahangal ?

          2. എനിക്ക് ഇതുവരെ അതിനോട് മാത്രമേ ആഗ്രഹം തോന്നിയിട്ടുള്ളൂ … അത് ഞാൻ നേടും … അള്ളോ കാത്തോളണേ ?

    3. നീ ഉണ്ടേലും ഇല്ലേലും ഫുൾ ടൈം airil അല്ലേ… By ദുബായ് സ്പേസിൽ ഓക്സിജൻ ഉണ്ടോ ഇത്ത ??

      1. ༒☬SULTHAN☬༒

        എന്താ ingal അങ്ങോട്ട് pokuano ??

      2. Illa.. avide njn ottk aayirunnu ?

        Jpeg. Bijumenon ?

      3. ഒരു കപ്പല്‍ oxygen അങ്ങോട്ട് ayachalo

  5. ༒☬SULTHAN☬༒

    Chithra S KAugust 21, 2021 at 1:01 pm
    ഒരു തെറ്റൊക്കെ ഏതു പോലീസ്കാരനും പറ്റും അല്ലെ ചേച്ചി

    Ayn 1 allallo….. Full ഇത് തന്നെ അല്ലെ….

    1. അതല്ലെ പറഞ്ഞെ പോലീസ്കാരന് ആണ് ഒരു തെറ്റ്… നമുക്ക് കുറെ ആവാം ??

      1. ࿇ꫝηⱥη₫࿇

        ഞാന്‍ ഒരു തെറ്റെ ചെയ്തുള്ളു എന്നും പറഞ്ഞ്‌ പൊലീസുകാരന്‍ ആവണം എന്നില്ലല്ലോ?‍♂️

        1. പൊലീസ് ആണെങ്കിൽ ഒരു തെറ്റ് മാത്രം.. allathavarku onnumakam അതില്‍ കൂടുതലും aakam

          1. ࿇ꫝηⱥη₫࿇

            അങ്ങനെ ആണെങ്കില്‍ ഇവിടെ ഉള്ളവർ ഒന്നും പൊലീസുകാര്‍ ആണെന്ന് പറയാന്‍ പറ്റില്ല ?

    2. ࿇ꫝηⱥη₫࿇

      Thettukalilninn shariyilekk മുന്നേറുന്നത് ആണ് ?

      1. ༒☬SULTHAN☬༒

        ഏയ്‌…. ഒരിക്കലും അല്ല ?

    3. എന്നാലും എന്താണ്.. മനസിലാവുന്നില്ലേ

      1. ༒☬SULTHAN☬༒

        വല്ലാത്ത അവസ്ഥ തന്നെ…. ഇങ്ങനാണൽ shanathane കടത്തി vettuallo ???

        1. ࿇ꫝηⱥη₫࿇

          രണ്ടുപേരും ഒരേ thoniyil thuzhayunnavar aanu

  6. Sputnik 1 വന്നല്ലോ

    1. Aarkaan ipol sputhinik vendiye ?

      1. ആദ്യത്തെ ഉപഗ്രഹം.. നിങ്ങള്‍ air il തന്നെയല്ലേ

        1. ༒☬SULTHAN☬༒

          ??????…..

        2. Avroke enthey taye aan … Ath kond arnjilla ??

    2. അത് ഒരു ഡോസ് എടുത്ത മതിയായിരുന്നു.. ഇത് ഇനി randamathenn കാത്തിരിക്കണം

  7. ༒☬SULTHAN☬༒

    മമ്മി അക്ഷരപിശക് കൊണ്ട് ആറാടുകയാണല്ലോ ???

    1. അതെ.. പൂട്ടുക അല്ലെ..

      1. ༒☬SULTHAN☬༒

        ഇതിലും ബേധം ithus ആണ് ???

  8. RagenduRagenduAugust 21, 2021 at 12:51 pm
    അത് തന്നെ.. സെല്ലിങ് അറിയില്ല അതിന്റെ?
    You know its a small mistake. ?
    *****

    സെല്ലിങ് ???

    1. ༒☬SULTHAN☬༒

      ???…. ഭാഷ പണ്ഡിത ആണ് ?????…….

    2. പി സൈലന്റ് ആണ്
      പി ഇവിടെ മിണ്ടികൂടാ എന്ന് കുട്ടൻ പറഞ്ഞു
      പി കണ്ടാൽ അങ്ങേർക്കു വേറെ നല്ല സൈറ്റ് ഓർമ വരും

      1. മനസിലാക്കി അല്ലെ. ?

      2. അത് പോലെ തന്നെയാണ് എൻറെ പേരും ! കൊടും ഭീകരനാണ് അവൻ ???

        1. ആഹാ കോണകം തലയിൽ കെട്ടിയ ഭീകരൻ

          1. രേഷ്മ ചേച്ചി വരുമ്പോൾ നിങ്ങളെ പോലെ പേടിച്ച് തട്ടിൻപ്പുറത്ത് കയറാറില്ല

      3. നല്ലത് ചിലർക്ക് ചേരില്ല എന്നല്ലേ ചൊല്ല് ?

        1. കൊതുകിനും കാണില്ലേ കൃമികടി
          മറ്റേ സൈറ്റിൽ കുട്ടന്റെ സൈറ്റ് നെയിം കണ്ടാൽ മോഡറേഷൻ ഉണ്ടോ
          അയിന് അവർ അറിയാമോ ഇങ്ങനെ ഒരു താമരാക്ഷൻ പിള്ള റൂട്ടിൽ ഓടുന്നുണ്ട് എന്ന്

          1. സ്വന്തം വീട്ടിൽ വന്ന് അപ്പുറത്ത വീട്ടുകാരെ പുകഴ്ത്തുമ്പോൾ ഒരു ചെറിയ വേദന ഉണ്ടാവില്ലേ അത്രേ ഉള്ളു

          2. ??

            എന്ത് ചെയ്യാൻ, ഇന്നത്തോടെ തീരുമാനം ആകുമല്ലോ. പിന്നെ താമരാക്ഷൻ ഓടുവേ ഓടാതിരിക്കെ ചെയ്യട്ടെ.

      4. Innum koodi elle kuttam parayaan kayollu lle.. ?
        Max muthalakaan lle ?

        1. അതെ കം ഓൺ ?????

          1. Oo.. Ethaa verunnu ?

    3. ഇവിടെ ഞാൻ ഇന്ന് സ്പെല്ലിംഗ് മിസ്റ്റെക്ക് കൊണ്ട് ആറാടും?. അതാണ് ഇന്നത്തെ കലാപരിപാടി

      1. Angneyenkilum ningl ente aa perr maati theru ?

        1. ഏത് പേരാണ്. നിനക്ക് പുതിയ പേരുണ്ടോ

          1. Epoyum spelling mistake indavaar njan eyuthumbol aan… Athaan udeshiche ?

          2. ആ അങ്ങനെ.. ഇവിടെ പറയുന്നത് കോഴപ്പമില്ല.. കഥയിലും ഉണ്ട് അവർ സഹിച്ചു വായിക്കുന്നു.. പാവങ്ങൾ?

  9. ഇവിടെ ഇന്ന് പേരുകേട്ട ഒരു വെജ് ഹോട്ടൽ ൽ നിന്നും 2 സദ്യ വാങ്ങി, 1ആൾക് കഴിക്കാൻ ഉള്ളതെ നാറികൾ തന്നൊള്ളു. ചോറ് മാത്രം ഉണ്ട് 2ആൾക്ക് കഴിക്കാൻ ഉള്ളത്.

    1-350₹ ?

    1. രണ്ടു കിറ്റുകളായി വാങ്ങിയാൽ പോരായിരുന്നോ…???

      1. രാവിലെ പോയി ഓർഡർ കൊടുത്തു, ഇപ്പോൾ പോയപ്പോൾ ചോറ് കറികൾ എല്ലാം സെപ്പറേറ്റ് ആയി കെട്ടി ആണ് തന്നത്. പായസം ഓക്കേ ഒരു ഗ്ലാസ്‌ മൊത്തം ഒഴിക്കാനേ ഉള്ളു.

        1. Vallathoru pattu aayipoyallo …

    2. ഒന്നുകൂടി വ്യക്തമായി പറയാമോ

      1. അവനു currykal തികഞ്ഞില്ല എന്ന്. പൈസ കൂടുതൽ ആയി എന്ന്

        1. ഇപ്പോള്‍ അല്ലെ വ്യക്തമായത്

        2. പൈസ കൊടുക്കുന്നതിൽ അല്ല, വാങ്ങിയ പൈസക്ക് ഉള്ള പകുതി എങ്കിലും തരണ്ടേ, ഇങ്ങനെ ഓക്കേ പറ്റിക്കാമോ ?

      2. Praayam aayille… Enipol manasilavaan vayi illa ?

      3. കെട്ട് ഇറങ്ങിട് ഒന്നുടെ വായിക്കു

  10. Ragendu August 21, 2021 at 12:51 pm
    അത് തന്നെ.. സെല്ലിങ് അറിയില്ല അതിന്റെ
    You know its a small mistake.

    സ്പെല്ലിങ് ആണ്
    Who the fcuk dares to rectify the famous writers words
    You will not see any minute of the today

    1. സ്പെല്ലിംഗ് അത് നോക്കിയില്ല?

    2. ഒരു തെറ്റൊക്കെ ഏതു പോലീസ്കാരനും പറ്റും അല്ലെ ചേച്ചി

      1. ༒☬SULTHAN☬༒

        Chithruse…. സുഖല്ലേ….

        Hpy onam

        1. Hpy onam sulu mone

    3. i totally agreed with you kannetta. Whatever she said grammatically & sentence wise perfectly correct … You should ask apologise to her, mr. Kelavan

  11. എല്ലാരും ഓണ തിരക്കിൽ ആവും
    വാൾ നിർത്താൻ പറ്റിയ ദിവസം ആയിപോയി

    1. കാളിദാസൻ

      അതെ

      1. നാട്ടിൽ ആരുന്നേൽ ഞാൻ ഇന്ന് ഇങ്ങോട്ട് വരാൻ പോലും പറ്റില്ലാരുന്നു

    2. ഏറക്കുറെ! ഹർഷേട്ടൻ ഏറ്റവും അണ്ടർറേറ്റഡ് സൈക്കോ ആണെന്ന് എത്രപേർക്ക് അറിയാം…??? ????

    3. കാളിദാസൻ

      ഞാൻ ഒരു യാത്രയ്ക്കുള്ള തയാറെടുപ്പിൽ ആണ്

      1. എവിടേക്കാണ്…! എനിവേ ഹാപ്പി ജേർണി ദാസേട്ടൻ ???

      2. അതിനാണോ ഈ നെറ്റിപ്പട്ടം കെട്ടി തിടമ്പ് ഒക്കെ എടുത്ത് തലേ വച്ചത് ?

    4. Aah.. Ellrkm veraan kayyo…
      Enk thanne ee onamthin aarum enne vilikaated kond full free… ? elenkil kanamaayirunnu ?

  12. DdDdAugust 21, 2021 at 12:35 pm
    Condolences
    വയ്യാതെ കിടക്കുക ആയിരുന്നോ…?

    ഒന്നും അറിയില്ല ഞങ്ങൾ ചാറ്റ് ചെയ്യുകയായിരുന്നു. പെട്ടെന്ന് പുള്ളിക്കാരൻ കരഞ്ഞു കൊണ്ട് കാര്യം പറഞ്ഞു പിന്നെ വരാമെന്ന് പറഞ്ഞു പോയി ? ഒന്നും തിരിച്ചു ചോദിക്കാൻ കഴിഞ്ഞില്ല ?

    1. ശോ.. വയ്യായിരുന്നോ

    2. ആദരാജ്ഞലികൾ ?

  13. ഹായ് ?

      1. ശിവേട്ടാ ?

        ലീവ് ആണോ ഇന്ന്

        1. അതെ ?????

          1. സദ്യ ഓക്കേ ഉണ്ടാക്കിയോ

          2. നടക്കുന്നു പരിപാടികൾ

    1. അപരിചിതൻ

      Zayed ??

      1. അപരിചിതൻ ?

  14. എല്ലാരും ഉണ്ടോ
    സ്പെഷ്യൽ അന്വേഷണം ഫോർ
    സുലോചനൻ പന്തളകുഴി

    1. ༒☬SULTHAN☬༒

      ???

    2. ൻ ഉണ്ടല്ലേ.. അത് കണ്ടില്ല?

      1. ༒☬SULTHAN☬༒

        Ingal kanula ?

    3. ൻ അതികം വന്നല്ലോ

      1. സുലോചനൻ എന്നാണ് അവന്റെ പേര്

  15. ഗോകു, അജയ്, ശിവേട്ടൻ, കാളി ഒകെ എവിടെ വന്നിലെ

    1. എവിടെ പോയോ എന്തോ

      1. വന്നോ?. അവിടെ ആഘോഷം എന്തായി. അവിടെത്തെ ജനങ്ങളെ ഒക്കെ വിളിച്ചോ സാധ്യ ഉണ്ണാൻ

        1. മലയാളികൾ ഉണ്ട്
          9 മണി ആയുള്ളൂ ഇപ്പോൾ

          1. മലയാളികൾ അവിടെ നിക്കട്ടെ ഞാൻ പറഞ്ഞത് അവിടെത്തെ അന്തയവാസികൾ ആണ്.

          2. അവര്ക് എരി ഒന്നും പറ്റില്ല
            പായസം വല്ലതും കൊടുക്കാം

          3. എന്താണ് ഈ അന്തയവാസികൾ

          4. Anthayavasikal. എന്ന് പറഞ്ഞാൽ അവിടെ ജനിച്ചു വളർന്നവർ..

          5. മലയാളം ഭാഷ പണ്ഡിത ആണ്.
            അന്തേവാസികൾ ആവും
            What the fcuk

          6. പറ്റില്ലേ.. അത് സാരമില്ല എല്ലാം കഴിഞ്ഞ് പായസം കൊടുത്താൽ മതി ആ എരിവ് പൊക്കോളും

          7. അന്തേവാസികള്‍ എന്ന് പറഞ്ഞാല്‍ അവിടെ ജീവിക്കുന്നവര്‍ എന്നല്ലേ

          8. അത് തന്നെ.. സെല്ലിങ് അറിയില്ല അതിന്റെ?
            You know its a small mistake. ?

          9. ആ എന്തോ ഇനി അതിൽ കടിച്ചു തൂങ്ങാതെ.. എപ്പോഴെങ്കിൽ ആണ് ഇങ്ങനെ ഓരോ വാക്കുകൾ കിട്ടുന്നത്.. അത് ഇങ്ങനെ തളർത്തുന്നു.. കിളവൻ?

          10. ༒☬SULTHAN☬༒

            ഭാഷ പണ്ഡിത

        2. അവര്‍ shivettanu ചുറ്റും dance കളിക്കുന്നു.. shivettan pulithol ഒക്കെ ധരിച്ച് പാറപ്പുറത്ത് ഇരിക്കുന്നു

          1. ? അതും വെറൈറ്റി ആണ്.

          2. ജുമ്പാ ഹോ

      2. തട്ടിൻപുറം ?

  16. Jango എവിടെ.. കണ്ടില്ലല്ലോ..

    ഇനി അരമണിക്കൂര്‍ കഴിഞ്ഞു വീണ്ടും അന്വേഷിക്കണം

    1. അതെന്താ ജി പേ നടത്തിയോ അവൻ

      1. ༒☬SULTHAN☬༒

        അങ്ങേർക്ക് vattan ???

        Vrt mansane nattikkan ???

      2. അവന് വിഷമം ആണ് .. അവനെ ആരെങ്കിലും അന്വേഷിച്ച് kondirikkanam

        1. ༒☬SULTHAN☬༒

          അവസാനം ദിവസം ഇങ്ങളെ തല്ലി കൊല്ലണം എന്ന് വല്ല നിർബന്ധവും ഉണ്ടോ കിളവ

          1. Jango ഞാന്‍ പെട്ട്

    2. ༒☬SULTHAN☬༒

      ജാങ്കോ കാലമൊഴിഞ്ഞു മിച്ചർ….

      1. അതെന്താ ഒഴിഞ്ഞത്

        1. ༒☬SULTHAN☬༒

          സുൽത്താൻ ഇല്ലേ ?…. അത് പോരെ

      2. ༒☬SULTHAN☬༒

        കളമൊഴിഞ്ഞു *

      3. ആ കലത്തില്‍ ആണോ ഇന്ന് ചോറു വെച്ചത്

    3. വേണം വേണം… ഉച്ചക്ക് ശേഷം വിട പറയൽ പരിപാടി ആണ് ?

  17. പായസം ഉണ്ടോ..

    1. ചോറു unnaam
      .. പക്ഷേ പായസം ??

    2. എന്റെ വീട്ടിലുണ്ട്…. ?

    3. പായസം അടുത്ത വീട്ടിൽ നിന്ന് കിട്ടി.. അര ഗ്ലാസ്?

      1. ആഹാ ഉളുപ്പുണ്ടോ നിങ്ങൾക്ക് ?

        1. അവർക്ക് ഉളുപ്പുണ്ടോ. അര ഗ്ലാസ് തന്നെക്കുന്നു.. ഇവിടുന്ന് ഒരു തുക്ക്‌പാത്രം നിറച്ചു കൊടുക്കാറുണ്ട്?

        2. അതിനു പകരമായി ഒരു charuvam morucurry ആണ് angottu കൊടുത്തത്.. anubhavikatte അവര്‍

          1. അനുഭവിപ്പിക്കും ഞാൻ?

    4. ༒☬SULTHAN☬༒

      Angattel nn kondathanna അടപയാസം ഉണ്ട് ??

  18. ഒരു ദുഃഖ വാർത്ത പറയാനുണ്ട് , നമ്മുടെ ഗോപു ഏട്ടൻറെ അമ്മാമ്മ മരിച്ചു ? ?

    ആദാരജ്ഞലികൾ ????

    1. നിതിന്‍??

      1. അത് തന്നെയാണ്…

        1. Ohh..

          ആദരാഞ്ജലികള്‍ ??

    2. ༒☬SULTHAN☬༒

      ആദരാഞ്ജലികൾ ?????

    3. ആദരാഞ്ജലികൾ

    4. ആദാരജ്ഞലികൾ ????

    5. ࿇ꫝηⱥη₫࿇

      ആദരാഞ്ജലികൾ ??

    6. ആദരാജ്ഞലികൾ ??

      1. Condolences
        വയ്യാതെ കിടക്കുക ആയിരുന്നോ

        1. ഒന്നും അറിയില്ല ഞങ്ങൾ ചാറ്റ് ചെയ്യുകയായിരുന്നു. പെട്ടെന്ന് പുള്ളിക്കാരൻ കരഞ്ഞു കൊണ്ട് കാര്യം പറഞ്ഞു പിന്നെ വരാമെന്ന് പറഞ്ഞു പോയി ? ഒന്നും തിരിച്ചു ചോദിക്കാൻ കഴിഞ്ഞില്ല ?

    7. ആദരാഞ്ജലികൾ

    8. അപരിചിതൻ

      ആദരാഞ്ജലികള്‍..???

  19. ༒☬SULTHAN☬༒

    അദ്ദേഹം വന്നിരിക്കുകയാണ് സൂർത്തുക്കളെ….

    Lyfettan വന്നിരിക്കുന്നു ??

    1. സുലോചന എവിടെ എന്ന് ചോദിക്കാന്‍ വരുമായിരുന്നു.. nee karayalle

      1. ༒☬SULTHAN☬༒

        ഇങ്ങേരെ ഇന്ന് ഞാൻ ?….

  20. അപരിചിതൻ

    ഏറെ പ്രിയപ്പെട്ട ഈ കഥകളുടെ ലോകത്തെ കൂട്ടുകാര്‍ക്ക്, നന്മയുടേയും, സന്തോഷത്തിന്റേയും, സമൃദ്ധിയുടേയും ഹൃദയം നിറഞ്ഞ ഓണാശംസകൾ..?????????

    സ്നേഹം മാത്രം ❤

    1. Happy ഓണം

      1. അപരിചിതൻ

        ???രാജീവ് ?

    2. ࿇ꫝηⱥη₫࿇

      Happy Onam??❤❤❤

      1. അപരിചിതൻ

        ആനന്ദാ..???

        1. ࿇ꫝηⱥη₫࿇

          ഓണം ഒക്കെ ഏതു വരെ ആയി മാന്‍ ?

          1. അപരിചിതൻ

            സദ്യ ഉണ്ണാനുള്ള തയ്യാറെടുപ്പിലാണ്..

          2. ࿇ꫝηⱥη₫࿇

            ഇവിടെയും അതേ ?

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ഓണാശംസകൾ??

      1. അപരിചിതൻ

        യക്ഷീ..??

    4. Happy onam

      1. അപരിചിതൻ

        Rocky bhai??????

    5. ༒☬SULTHAN☬༒

      Hpy onam…. Bro… ❤❤❤

      1. അപരിചിതൻ

        സുലു????

        1. ༒☬SULTHAN☬༒

          Annoi…. Ntha ppd

          1. അപരിചിതൻ

            സദ്യ ഉണ്ണാനുള്ള തയ്യാറെടുപ്പിലാണ്..അവിടെ എന്തായി

          2. ༒☬SULTHAN☬༒

            No… Onam…. അയൽവാസി കൊടുത്തന്ന പായസം കുടിച് ഇരിക്കുന്നു

          3. അപരിചിതൻ

            ആണോ…പായസമെങ്കിൽ പായസം..ആഘോഷം അങ്ങനെ എങ്കില്‍ അങ്ങനെ

    6. ഓണാശംസകൾ ബ്രോ ❤️

      1. അപരിചിതൻ

        ജീവന്‍ bro??????

      1. അപരിചിതൻ

        തമ്പു..??????

      2. ഓണാശംസകൾ ചേട്ടോയ് ❤️

      3. എന്തായി ഓണപരിപാടികൾ.,.,.

    7. ഹാപ്പി ഓണം ❤

      1. അപരിചിതൻ

        John ??????

      1. അപരിചിതൻ

        Dd..കുന്തം എവിടെ, ഓണം ആയിട്ട് അവധി കൊടുത്തോ ??????

  21. എല്ലാവരും ആഘോഷത്തില്‍ ആണോ

    1. Michar request vannayiruno

    2. വള്ളം കളി ഇല്ലേ കിളവ

      1. ༒☬SULTHAN☬༒

        Lyfettan ?

          1. ༒☬SULTHAN☬༒

            Hpy onam lyfetta…. ❤

      2. Innale aayirunn

        1. റോക്കി ഭായ് നീരജ് ഭായ് ആയോ ?❤️

          1. Randum nom thanne

      3. Life thendi happy onam❤

        1. ഹാപ്പി ഓണം ഭായ്… എന്താണ് പരുപാടി ?

          1. Foodinayi waiting

          2. അടുക്കളയിൽ കയറി കുനിഞ്ഞ് ഒരു കുപ്പി എടുത്ത് കൊടുത്തിട്ടില്ലേലും സമയത്തു ഫുഡ്‌ കഴിക്കും ?

      4. വള്ളം കളിച്ചു കളിച്ച് തല pongunnilla ??

        1. ༒☬SULTHAN☬༒

          ???… ഇന്നലെ കിണ്ടി ആയല്ലേ ???

          1. ഇനി ഒരെണ്ണം adichale saeiyavu

          2. അതേ.,., എങ്കിലേ ആ കെട്ട് ഒന്ന് സെറ്റ് ആവൂ ല്ലേ.,., ഇന്നലെ എത്ര റൗണ്ട് പോയി.,.,

          3. Only half litre

        2. സ്വാഭാവികം ?

      5. ࿇ꫝηⱥη₫࿇

        Jeevetta happy onam??

        1. ഹാപ്പി ഓണം ആനന്ദ് ❤️

  22. എന്താ വിശേഷം

    1. Onnumayittilla വിശേഷം ???

      1. ആക്കു പരിശ്രമിക്കു?

    2. ༒☬SULTHAN☬༒

      Prathyekich ഒന്നും ഇല്ല മമ്മി….

      ഇന്ന് കഥ undakuo ?

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      എല്ലാവരും പഴയ ഓർമകൾ പുതുക്കുന്നു
      ചേച്ചി ന്തെങ്കിലും പറയൂ….

      1. ࿇ꫝηⱥη₫࿇

        നല്ല ദിവസം ആയിട്ട് ഞാന്‍ കരയേണ്ട അവസ്ഥ വരും അതോണ്ട് ഒന്നും പറയുന്നില്ല?

        1. ༒☬SULTHAN☬༒

          നിനക്ക് tele msg ayachikkind

          1. ࿇ꫝηⱥη₫࿇

            കണ്ടു ??

    4. ࿇ꫝηⱥη₫࿇

      കഴിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് ?

      1. നല്ല വിശേഷം

  23. ༒☬SULTHAN☬༒

    പിള്ളേച്ചൻ ഇതുവരെ എത്തിയില്ലലോ ?

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Late ആയി വന്താലും latest ആയി വറുവെ ??

  24. Manuse inte മരംചുറ്റി പ്രണയം ആയിരുന്നോ samsaravishayam… oru മരം പോയാല്‍ അവന്‍ വേറെ മരം നട്ട് valarthum… അല്ലാതെ thalarilla

    1. Ethranam nadanamo entho

      1. കാട്ടിലെ മരം തേവരുടെ ആന

    2. അതാണ് മനൂസ് മരം ചുറ്റി ?

  25. Happy ഓണം friends

    1. ༒☬SULTHAN☬༒

      Hpy onam ഏട്ടാ…. ❤❤

    2. ഹാപ്പി ഓണം മൂപ്പാ

    3. Happy Onam ettaa???

    4. Happy onam❤

    5. ഹാപ്പി ഓണം മൂപ്പാ ❤

    6. Happy Onam Rajeev Anna & his beloved family members ?????

    7. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ഓണാശംസകൾ രാജീവെട്ട ??

    8. ഹാപ്പി ഓണം

Comments are closed.