അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ഞാൻ ഇവിടെയും , സഹോദര സ്ഥാപനത്തിലും മാത്രമേ ഫേക്ക് പേരിൽ വരുന്നുള്ളൂ ! ബാക്കി എല്ലായിടത്തും ഓർജ്ജിനൽ പേരിൽ തന്നെയാണ് വരുന്നത്…

    1. ഞാനും

      1. രാജീവ് അണ്ണൻറെ യഥാർത്ഥ പേര് എന്താണ് ….???

        1. ഇവിടെ എല്ലാവരും പറഞ്ഞത് തന്നെ..

          1. ༒☬SULTHAN☬༒

            ലതീഷ് മോൻ?

          2. ലതീഷ് കുമാർ ?

            എനിക്ക് എഫ്ബി യിൽ സെർച്ച് ചെയ്തിട്ട് കിട്ടിയില്ല…

          3. ലതീഷ് m നോക്ക്
            നിസ്കളങ്കനെ കാണാം

          4. Mon illa . Kumar illa..

          5. ലതീഷ് എം നോക്കട്ടെ…

    2. ഒറിജിനൽ വന്നാൽ എന്ത് പ്രശ്നം
      അതിലൊന്നും കാര്യമില്ല

      1. ഒർജിനൽ പേര് ഇവിടെ മറ്റൊരാൾ ഫേമസ് ആണ്… അതുകൊണ്ട് കൺഫ്യൂഷൻ വേണ്ടെന്ന് കരുതി…!?!

        ഇവിടെ രണ്ടു ഷാന ഉണ്ടായിരുന്നു ? അല്ലെ ?

        1. അറിയില്ല
          റോക്കി ഒറിജിനൽ അല്ലല്ലോ

          1. റോക്കി നിക് ആണ് … നാട്ടിൽ എല്ലാവരും അങ്ങനെയാണ് വിളിക്കുന്നത്. അമ്മ ഒഴികെ !

            ഓർജ്ജിനൽ പേരും കൂടെ തന്നെ ഉണ്ടല്ലോ … പിഎൽ നോക്കൂ ?

          2. കണ്ടു ആ പേരിൽ ഇവിടെ ആരുമില്ലല്ലോ

      2. ഞാന്‍ original പേരില്‍ വന്നപ്പോഴും എന്നെ വിളിച്ചത് ഇതുതന്നെ.. so വീണ്ടും ഈ പേരില്‍ വന്നു

        1. പാവം ???

    3. ༒☬SULTHAN☬༒

      Ante പേരെന്താണ് കുരിപ്പേ ?

  2. JA August 21, 2021 at 2:10 am
    ഒർജിനൽ പേര് ആണെങ്കിൽ മാത്രം കിട്ടും

    സുജീഷ് ചേട്ടനോട് ചോദിച്ചപ്പോൾ പുള്ളി പറഞ്ഞു പുള്ളിക്ക് ഒറിജിനൽ അല്ലെന്നു വിചാരിച്ചത് കൊണ്ട് പറഞ്ഞത് ആണെന്ന്

    ഇവിടെ വരാൻ കുട്ടന് ഇഷ്ടമല്ലെന്നു ഉള്ളതും പുള്ളിക്ക് തോന്നിയതാണ് ?‍♂️?‍♂️?‍♂️?‍♂️?‍♂️

    1. ഓരോ തോന്നലുകള്‍

      1. ചിന്തകൻ ആണെന്ന് തോന്നുന്നു
        ഓരോന്ന് ചിന്തിച്ചു കൂട്ടി ആണ് ഇതുവരെ വരാതെ ഇരുന്നത്

        1. പാവമാണ്..വെറും പാവം

          1. അതെ നമ്പർ ഒക്കെ തന്ന് വാൾ ക്ലോസ് ആയിട്ട് ഒരു ഡേ വിളിക്കണം

          2. Hmm.. ഞങ്ങൾ chat ചെയ്യാറുണ്ട്

          3. ആഹാ ?????

    2. പുള്ളിക്കാരൻ നിഷ്കളങ്കനും വല്ലാതെ ചിന്തിച്ചു കൂട്ടുന്ന ആളാണെന്ന് തോന്നുന്നു..

      1. ഞാൻ ചോദിച്ചു ആരേലും കോൺടാക്ട് ചെയ്തോ എന്ന്
        അപ്പോഴാ പറഞ്ഞത് വെറുതെ ഒരു പേര് ഇട്ടത് ആണെന്ന് വിചാരിച്ചു എന്ന്.

        1. ഇവിടെ എല്ലാവരും അങ്ങനെയാണല്ലോ..അതാവും

        2. ഞാനാണ് മെയിൽ ഐഡി കൊടുത്തത് ? കണ്ണേട്ടൻ കൊടുക്കാൻ പറഞ്ഞെന്ന് പറഞ്ഞു…

          1. നോ പ്രോബ്ലം ?????

    3. സത്യം അത് avam എങ്കിലും

  3. RajeevAugust 21, 2021 at 2:10 am
    രോഹിണി നക്ഷത്രം ആരാണോ അവര്‍ക്ക് കിട്ടും…

    എൻറെ അനുജൻ അഷ്ടമി രോഹിണിയാണ് ! അപ്പോൾപ്പിന്നെ എനിക്ക് അവൻറെ ഊണിന്റെ പകുതി സെറ്റ്…???

    1. തിരുവാതിരയ്ക്ക് ഇവിടെ വില ഇല്ലേ

      1. അച്ഛൻ തിരുവാതിര ആണ്

      2. ദൈവമേ ? ശരിക്കും ശിവൻറെ നാളിൽ തന്നെ ?

        1. അതാണ്‌ പേര് ഇട്ടത് ഇങ്ങനെ

    2. കൊല്ലം തന്നെ ???

      1. ഇതെങ്ങനെ മനസ്സിലായി ?

      2. ഫ്യുരി ?????

  4. ഓണം കഴിഞ്ഞ് എല്ലാം നിര്‍ത്തണം.. വീണ്ടും diet തുടങ്ങണം

    1. ഗുഡ്…. ലക്ക് ?❤️

    2. Diet ലും imp exercise exercise ആണ് weight loss inu

      1. എന്റെ പട്ടി ചെയ്യും.. melangiyal viyarrkkum

        1. Viyarkanam angne veins inu ഉള്ളില്‍ ഉള്ള കൊഴുപ്പ് pokanam ഇല്ലെങ്കില്‍ attack വരും

  5. അങ്ങനെ ഒരു ഓണം കുടി

    1. ഇനി കുറച്ചു മണിക്കൂറുകൾ മാത്രം ?

      1. എന്താണ് onam special

  6. ༒☬SULTHAN☬༒

    Da മാക്രിയെ link tele snd

    1. Kk wtsp chyya

      1. ༒☬SULTHAN☬༒

        Ah

  7. നൗഫുനൗഫുAugust 21, 2021 at 2:00 am
    30 റിയാൽ.

    600 രൂപ ? അവിടെ പെട്രോൾ മാത്രമേ ഉള്ളൂ വിലക്കുറവ് അല്ലെ

    1. ༒☬SULTHAN☬༒

      ???

    2. ഇവിടെ lulu il ഒക്കെ 2.500

        1. 2.5 omani rial

  8. §hivaAugust 21, 2021 at 1:59 am
    പോകണം എന്നല്ലേ പറഞ്ഞുള്ളു അവിടെ വാറ്റിതിരിഞ്ഞു ഇരുന്നു ഇങ്ങു വരും

    ഇത്രയും വിഭവങ്ങളുള്ള സദ്യ കണ്ടാൽ തന്നെ വയറ് നിറയും എനിക്ക്…?

    1. ഈ വര്‍ഷവും ചടങ്ങുകൾ മാത്രമേ കാണൂ

      1. അതേ 3 palliyodam എ ഉള്ളു

    2. കൊതിവിട്ടു അവിടെ ഉള്ളവരെ വയറുകേടാക്കരുത്

      1. Kanann തന്നെ രസം ആണ്

        1. ആറന്മുള വള്ളസദ്യ.. sadhyakalil രാജാവ്…

      2. ഇത്തവണ ഭഗവാന് മാത്രമേയുള്ളൂ…

        1. ഭഗവാന്റെ പേര് ഉള്ളവർക്കു കിട്ടുമോ ?????

          1. ഒർജിനൽ പേര് ആണെങ്കിൽ മാത്രം കിട്ടും ??

          2. രോഹിണി നക്ഷത്രം ആരാണോ അവര്‍ക്ക് കിട്ടും

          3. ഒറിജിനൽ ആണ് അപ്പോൾ കിട്ടുമോ ?????
            പേര് കൊണ്ട് യൂസ് ഉണ്ടായി

        2. ഏയ് കുറച്ച് perku ഉണ്ട്

          1. ഇല്ല ലുട്ടാപ്പി … ഈ വർഷം ഇല്ല ?

  9. കള്ളും food um.. my weakness

    1. Foodum footballum my weakness ?

      1. എൻറെ വീക്കിനെസ് എന്താണ്…? ?

        ആ പിടി കിട്ടി!!! Follow you’re heartbeat route ,.

    2. കള്ളിന് പകരം നാളെ മുതൽ ഈന്തപ്പഴ ജ്യൂസ് കുടിച്ചോളൂ …??

    3. നാടൻ കള്ള് ആണോ

      1. അത് ഇവിടെ കിട്ടില്ലല്ലോ

        1. ഈന്തപ്പനയിൽ നിന്നും കള്ള് ചെത്താൻ പറ്റുമോ…?

      2. സത്യം പറഞ്ഞാല്‍ മധുര കള്ള് കുടിക്കാന്‍ തോന്നുന്നു

  10. റിയാദിൽ അണ്ണേൽ കുട്ടേട്ടന്റെ വീട്ടിലെക് പോയാൽ മതി യായിരുന്നു ??

    1. ഹ്മ്മ് അങ്ങേരു ജംഗ്ഷനിൽ കാത്തു നില്കാൻ പറഞ്ഞിട്ട് മുങ്ങും

    2. ഇനിയും സമയം ഉണ്ട് നേരെ വിട്ടോ

    3. ഈ വര്‍ഷം ചെറിയ ആഘോഷം മാത്രം.. അതും കുഞ്ഞ് ഇവിടെ ഉള്ള ആദ്യത്തെ ഓണം ആയതുകൊണ്ട്.. എനിക്ക് ഒരു സാധനവും ഞാന്‍ വാങ്ങിയില്ല

  11. എല്ലാവരും അടുക്കളയിൽ സജീവ മാവാൻ തുടങ്ങിയോ ???

    1. ༒☬SULTHAN☬༒

      2 manikk തന്നെയോ ?

    2. അവിടെ ഇപ്പോൾ ടൈം എന്താണ് നൗഫു അണ്ണാ?

        1. ഓക്കെ ?❤️

        2. ഇവിടെ 10.27

  12. കുട്ടേട്ടൻ ഒരു മുഴു കുടിയൻ ആണെന്ന് വിശ്വസിക്കുന്നവർ എത്ര??

      1. ആത്മപ്രശംസ ?

    1. കുഴിമടിയനും

      1. അത് മറ്റൊരു സത്യം

    2. Original ano dupe anoo?

      1. രണ്ടും ഒന്ന് തന്നെ ആണ് പുള്ളേ ?

    3. ༒☬SULTHAN☬༒

      ഇങ്ങേരുടെ ഡയലോഗ് കെട്ടിട്ടാണെൽ✋✋…. ???

      1. Ne dialogue engane kettath njan kandathaa??

        1. ༒☬SULTHAN☬༒

          ???

  13. നാളെ സദ്യ കഴിക്കണം.. 33 മൂന്നു കൂട്ടൊക്കെ ഉണ്ടെന്നു കേട്ട് ???

      1. ???

        ഹോട്ടലിൽ ആണെടാ ??

        1. Oo അങ്ങനെ എത്ര കൊടുക്കണം ഒരു സദ്യക്ക്

      2. ആറന്മുള സദ്യ 101 കൂട്ടം ഉണ്ട് നാളെ രാവിലെ തന്നെ പോകണം ???

        1. ഈ തവണ പുറത്ത്‌ നിന്ന്‌ ഉള്ളവര്‍ക്ക് kodukunilla എന്ന് analo kettath

          1. ആ ഈ വർഷം ഇല്ലെന്ന് കേട്ട്..

          2. പോകണം എന്നല്ലേ പറഞ്ഞുള്ളു അവിടെ വാറ്റിതിരിഞ്ഞു ഇരുന്നു ഇങ്ങു വരും

    1. സ്വന്തം ആയി വെച്ചോ ?

      1. ഇല്ല.. ഹോട്ടലിൽ ?

  14. RajeevAugust 21, 2021 at 1:50 am
    ഇതും ഭക്ഷണവും മാത്രമാണ്.. വേറെ ഒരു kuzhappavumilla ??

    എനിക്ക് ഇത് എന്തിന്റെ കേടായിരുന്നു…???

    1. Chothich poyavan_____

      1. ഏറക്കുറെ ???

  15. JAJAAugust 21, 2021 at 1:47 am
    കഴിയുമെങ്കിൽ പൂർണമായും ഒഴിവാക്കുക
    **

    ഒരു ദുശ്ശീലം എങ്കിലും vende ജീവിതത്തിൽ

    1. ജീവിതം ആണ് മെയിൻ ശരീരം നോക്കുക
      അതൊക്കെ സ്വയം തോന്നണം

      1. ഇതും ഭക്ഷണവും മാത്രമാണ്.. വേറെ ഒരു kuzhappavumilla ??

        1. ഞാൻ ഒക്കെ ഇവിടെ നിൽകുമ്പോൾ ഫ്രൈ, നോൺ വെജ്, ഷുഗർ ഒക്കെ ഒഴിവാക്കും

          1. ഇന്ദുവേച്ചി കാണാൻ വേണ്ടി മാത്രം ????????

          2. Food il ഇഷ്ടമുള്ളത് എല്ലാം കഴിക്കും

          3. എനിക്ക് തോന്നി ആണ് പൊതുവെ വിദേശത് നിന്ന് വരുമ്പോൾ വെയിറ്റ് കൂടും എനിക്ക് എപ്പോഴും കുറഞ്ഞാന് ഇരിക്കുന്നത്

    2. ശീലം ദുശ്ശീലം ആകുന്നത് നമ്മുക്ക് നിയന്ത്രിക്കാന്‍ പറ്റാതെ വരുമ്പോൾ ആണ്

      1. 98 kg weight undu pullikkaranu…

          1. പറഞ്ഞിട്ടുണ്ട് 179സിഎം എന്നാണ് ഓർമ്മ..

          1. 70-75 ആക്കി മാറ്റുക ???

          2. 180 height ഉണ്ടെങ്കിൽ 80 85 ഒക്കെ normal ആണ് 90 above ആകരുത്

      2. Aa..എന്നാൽ ശീലമാണ്

        1. അത് അത്രേ ഉള്ളു but weight ശ്രദ്ധിക്കണം എന്നാ height ഉണ്ട്

          1. ചിലര്‍ പറയുന്നു 5’10” ഉണ്ടെന്ന്

    3. ༒☬SULTHAN☬༒

      ഹെൽത്തി ആയി ഇരിക്കണം എന്നും കിളവ….

      ആവിശ്യ ഇല്ലാത്തതൊക്കെ അങ്ങ് oyvakk

      1. നിന്നെ ഒഴിവാക്കി ????

        1. ༒☬SULTHAN☬༒

          Thenks?

  16. പാവം ഒരു തുള്ളി മദ്യം കിട്ടാത്ത സങ്കടം കിട്ടി എന്നും ഫുള്ള് ഫിറ്റാണെന്നും പറഞ്ഞു നടന്നു ആശ തീർക്കുന്ന ഒരു രായാവ് ❤❤❤???

      1. ശരിക്കും ? അങ്ങനെ ആണെങ്കിൽ ഫുൾ ക്രെഡിറ്റ് ചേച്ചിക്ക് തന്നെ ???

    1. ༒☬SULTHAN☬༒

      ?????

    2. ഓഹോ അങ്ങനെ ആണ് അല്ലെ

    3. Asha okke therkaatte eni evidey poyi maman parayum …

  17. Home movie kandoo ellenki kanan chuper movie

    1. ഫീൽ ഗുഡ്

    2. ༒☬SULTHAN☬༒

      എടാ ടെലി link ഉണ്ടോ ante കയ്യിൽ ?

    3. Download cheyanam

  18. കള്ള കിളവാ നാളെ രാത്രി കഴിഞ്ഞാൽ ഞങ്ങളൊക്കെ ഒരോരോ വഴിക്ക് പിരിഞ്ഞു പോകും …!!!!

    ദയവായി വെള്ളമടി കുറയ്ക്കാൻ ശ്രമിക്കണം…?

    ഇടയ്ക്ക് നിർത്തിയത് ആയിരുന്നല്ലോ???

    1. ༒☬SULTHAN☬༒

      അങ്ങേര് 1 മാസം ഒഴിവാക്കും…..

      പിന്നെ വീണ്ടും…..

      1. അത് കൊണ്ട് എന്താ ഗുണം…?

        ബൈ ദി ബൈ ഇങ്ങാര് ഒട്ടകത്തിന്റെ കുഞ്ഞു വല്ലതും ആണോ ?

    2. ഓണം കഴിഞ്ഞ് വീണ്ടും നിര്‍ത്തും

    3. ഞാന്‍ ഇടക്കിടക്ക് നിര്‍ത്തും..ബോഡി recover aakanamalo

    4. അങ്ങേര് സ്വയം നോക്കിയാൽ നന്നായി ഇരിക്കാം വെയിറ്റ് ഒക്കെ മാനേജ് ചെയ്യണം

      1. 100 കെജി ആയോ …?

  19. Kuppi theerunillallo.. നാളെ beer kudikkanullathanu..

    1. Old monk okke vang kilbaa

      1. ഈ choodathu പറ്റില്ല

    2. Ethranam vaangi

      1. Kuppiyod എടുത്ത് കമ്മത്ത്

        1. ഞാൻ നോ മദ്യപാനം

          1. എനിക്കു ration ആണ്

    3. Naale ozhuvakku …

      1. ഒരു friend inte അടുത്ത് പോകണമെന്ന്.. അവിടെ ചിലപ്പോള്‍.. ഇല്ലെങ്കിൽ ഇനി October il മാത്രമേ അടിക്കു

        1. കഴിയുമെങ്കിൽ പൂർണമായും ഒഴിവാക്കുക…

    4. Backi avaittathinu theerkaam

  20. Kettetta kuttetta…
    I love you kuttetta
    You are my hero kuttetta

    1. ༒☬SULTHAN☬༒

      Aysheri….

      1. ഇനിയും pootatha wall എഹ് നിന്ന് ആസന്ന മൃതിയിൽ നിനക്ക് അത്മശാന്തി

        1. ༒☬SULTHAN☬༒

          ?

    2. കണ്ണാടി നോക്കി ആണോ

  21. §hiva§hivaAugust 21, 2021 at 1:34 am
    ഇവിടെ സദ്യ
    എനിക്ക് പായസം ആണ് മെയിൻ വിത്ത്‌ പപ്പടം
    ബോളി കിട്ടില്ല ഇവിടെ ?????
    *****

    ഇവിടെ ചെറിയ സദ്യ

    1. പാൽപ്പായസം ആണെങ്കിൽ എനിക്ക് വേണ്ട ?

      1. ഇവിടെ 2 ടൈപ് വെക്കാം എന്ന് പറഞ്ഞിട്ട് ഉണ്ട്

  22. ഈ ഗ്രൂപ്പ് വിട്ടിറങ്ങുമ്പോൾ ഒരേയൊരു സന്തോഷമേയുള്ളൂ… !!!

    ഇതുവരെ നിങ്ങളുടെ കൂടെ കൂടിയിട്ട് പോലും ഇതുവരെ തള്ളോ , ഉരുട്ടോ ഞാൻ പഠിച്ചില്ലല്ലോ എന്ന ഒരു ചെറിയ സന്തോഷം ?

    1. Athe പഠിക്കാൻ താഴെ നിക്കണ്ടേ

    2. ആഹ് കൊണ്ണാം വന്നപ്പോഴും ബോധമില്ല ഇപ്പോഴുമില്ല

      1. Athu pande ivan illa

      2. ഇവിടെ മുഴുവൻ ഹേറ്റെഴ്സ് ആണല്ലോ ??

    3. ༒☬SULTHAN☬༒

      നീ ബാക്കി ഉള്ളോലെ അല്ലെ പഠിപ്പിച്ചേ

    4. അതിനും വേണം മിനിമം ബുദ്ധി

      1. ശെടാ എല്ലാരും കുടെ ഒരുത്തനെ ഇങ്ങനെ ആക്കുന്നോ

      2. നല്ലവനായ ഉണ്ണി പുരസ്കാരം തന്നോളൂ ..

    5. Aadhyam nee airil ninn irang

  23. D.DAugust 21, 2021 at 1:28 am
    ഇനി dayiryamayi മണിക്കുട്ടന്റേ ഓണാഘോഷങ്ങൾ എഴുത്തുു…

    ലുട്ടാപ്പി അത് കണ്ണേട്ടൻറെ ഈ ഗ്രൂപ്പിലേക്കുള്ള മഹത്തായ സംഭാവനയാണ് …..

    1. ༒☬SULTHAN☬༒

      ??

    2. ആട്ടും തുപ്പും നിറഞ്ഞ ഓർമ്മകൾ
      ഒറിജിനൽ മണിക്കുട്ടൻ അടിച്ചു വീൽ ആയി ഹാപ്പി ഓണം ഒക്കെ പറഞ്ഞു വെച്ച്
      നാളെ തല പൊങ്ങുമോ എന്തോ

      1. നിങ്ങളുടെ ആത്മകഥ വേറെ ഒരാളുടെ കഥയായി present ചെയതു അല്ലെ

        1. അതും ശെരി ആണ്

    3. Yes pokkunathinu മുമ്പ് ഒരു സംഭാവന കുടെ നല്‍കും ആയിരിക്കും second part ആയി

      1. കുട്ടന്റെ സൈറ്റിൽ കോപ്പ് സംഭാവന ചെയ്യും ?????

        1. അല്ലാത്തപ്പോൾ രണ്ടും അടയും ചക്കരയും ആണല്ലോ ??

  24. D.DAugust 21, 2021 at 1:25 am
    എന്ത് പറ്റി

    //

    Eni enth pattaann …
    Shivettan paranja Chinese Chop suey kaykaan poyathaa… Ange. Ath kaych karagi korch street food okke kaych…ath enikk pani thann full chardhi… Pinne kaykunnath okke porth …avasn doctor kondoyappo food poison.. 4 injection edth…
    Ann thanne malar police enne rand pravishyam pidich.. license elland drive cheythenn.. uppa umma air kettum vichrch vetil vannappo pani chardhi okke vann food poison aayi?

    1. Aah best kanna best

      1. Police ene rand pravishyam athum ore divasam… Adya bike poyi enne kay kaati ponne car poyi athum enne kay katti…

        Enne pole pavanagle engane upadravikaruth?

        1. ༒☬SULTHAN☬༒

          നിനക്കൊതൊന്നും പോര ???

    2. Ente onam gudhaa hawa… Enthokeyo planning cheyth… Tablet polum kudichath okke veliyil veraa ?

      1. അങ്ങനെ തന്നെ വേണം

        1. Maman kastam umd?

    3. ༒☬SULTHAN☬༒

      Wow…. Nys ?

      1. ? ninakk eth kand engane nice parayn thonunnu…

        1. ༒☬SULTHAN☬༒

          അല്ല പിന്നെ മനുഷ്യൻ ഇവിടെ 2 nd tym covid +ve ആയി irikkua ?

          1. Njan mikavarum quarantine aavum

          2. Ne pinneyum positive ayo

          3. ༒☬SULTHAN☬༒

            Kafakett &പനി…. കാണിച്ചപ്പോൾ ആന്റിജൻ ചെയ്യാൻ പറഞ്ഞു… ഞാൻ പോയി rtpcr ചെയ്ത് ?….. നോക്കുമ്പോ +ve.

            ഞാൻ ആണേൽ മര്യധക്ക് onn പുറത്ത് പോലും poyikkilla ??

    4. അമേരിക്കൻ chopsuey അല്ലേടാ മാക്രി കഴിക്കാൻ പറഞ്ഞത് അല്ലാതെ വവ്വാലിനു ഉണ്ടായ ചൈനക്കാരുടെ chopsuey കഴിച്ചോ നീ ?‍♂️?‍♂️?‍♂️?‍♂️?‍♂️

      1. ༒☬SULTHAN☬༒

        ??????????

      2. Chopsey adipoli ayirunnu… Chinese factory Kozhikode superb hotel aan
        Ayn shesham kayichaa.. street food pani thannath enthoo nalla beef variety und paranj vilich kond poyathaa?

    5. ഏയ് injection എടുത്ത് എങ്കിൽ 6 hours ഉള്ളില്‍ മാറില്ലേ

      1. Enn vaigunneram eduthe ullu

        1. Nalle രാവിലെ akumbolek മാറും

          1. Eppam kuranju…

  25. നാളെ sadhyakku പകരം pizza aakkamennu പറഞ്ഞാല്‍ കേള്‍ക്കില്ല

    1. നിങ്ങളും രാഗേന്തു പോലെ വിദേശിവത്കരണം ആയോ

      1. ༒☬SULTHAN☬༒

        ???…. മമ്മി എഫ്ഫക്റ്റ് ആണോ ??l

        1. അതെ m80 പട്ടുപാവാട മാറ്റി
          സൂപ്പർബൈക്ക് ബിക്കിനി

          മുട്ട പൊരിച്ചത് മാറ്റി scrambled എഗ്ഗ്സ് ആക്കി

          1. Fens അസ്വസ്ഥരാണ്

          2. ༒☬SULTHAN☬༒

            ????

          3. ബികിനി കിട്ടാത്ത കൊണ്ടാണോ

          4. ༒☬SULTHAN☬༒

            ????????

          5. വൈറ്റ് wash എങ്ങനെ quality ഉള്ളത് ano adiche

          6. ༒☬SULTHAN☬༒

            അങ്ങനെ ചോയ്ച്ചാൽ…..

            ഇപ്പൊ എന്താ പറയാ…

            ക്വാളിറ്റി ഒക്കെ ഉണ്ട്

      2. Last thallanu മനുഷ്യ

        1. Ooo ചുമ്മാ

          1. സത്യം.. നാളെ ഇവിടെ എല്ലാവരും കരഞ്ഞു mezhukiyal thallanulla chance കിട്ടില്ല

          2. അത് എന്തായാലും ഉണ്ടാവും

          3. ഇവിടെ സദ്യ
            എനിക്ക് പായസം ആണ് മെയിൻ വിത്ത്‌ പപ്പടം
            ബോളി കിട്ടില്ല ഇവിടെ ?????

Comments are closed.