അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. 1000 likes മേടിച്ചു പോപ്പുലർ സ്റ്റോറിയിൽ ഒന്നാം സ്ഥാനത്തു എത്തിയ കൃഷ്‌ണേന്ദുവിന്റെ രചയിതാവിന് ?

    1. ഓ ! ഹോ ?

    2. കൃഷ്‌ണേന്ദു അല്ല??

      1. പാവം മനുഷ്യൻ അല്ലെ പുള്ളേ…?

      2. കഥയുടെ പേരും എഴുത്തുകാരിയുടെ പേരും ഒന്ന് mix ചെയ്തു ഇട്ടതാ ?

        1. ബ്രോ fudhi വിമാനം ആണല്ലോ

        2. അങ്ങനെ പണ??

    3. പ്രമുഖ ആയ സ്ഥിതിക്ക് എത്രയും പെട്ടെന്ന് author ലിസ്റ്റിൽ ഉൾപെടുത്തുക കുട്ടേട്ടാ

      1. Entha ee pravishyam comment onum kanane

    4. കൃഷ്ണേന്ദു അല്ല.. ഇത് എൻ്റെയും കഥയുടെ പേരും മിക്സ് ആകിയോ?..
      ഒത്തിരി സ്നേഹംട്ടോ❤️

  2. RivanaRivanaJune 24, 2021 at 8:48 pm
    നുമ്മ കേരള സിലബസ് ആണ്//

    Practical exm ഒന്നും ഇല്ലേ ?

    1. ഹ്യുമാനിറ്റീസ്

      1. Oooo ഹൊ ഭാഗ്യവാൻമാർ…?

          1. Bio science ?

  3. RivanaJune 24, 2021 at 8:46 pm
    ഫോൺ ലാപ് ഉപയോഗം പറ്റെ കുറച്ചു//

    ആ ഇടയ്ക്ക് അങ്ങനെയൊരു ശീലം നല്ലതാണ്..??

    1. മുഴുവനായും നിർത്തും

      1. അത്രയ്ക്ക് മാണോ

        1. അതാണ് നല്ലത് വിളിക്കാനും മറ്റുമായി ഒരു സ്വിച് ഫോണുണ്ട് അത് ധാരാളം

  4. Entha enik matram reply താരത്തെ

    1. ചിലവ് ചെയ്തില്ലല്ലോ..അതാവും

      1. പച്ചയും ചുവപ്പും apple കൊടുത്ത്

        1. അപ്പോ ente ?

          1. നീല ഒന്നും ഞാൻ kandattilla. Pine enganeya.

          2. നിനക്കെന്താ ഇപ്പോള്‍ neelayodu ഇത്ര താല്പര്യം

          3. Color adich താ മമ്മി

      2. തട്ടിൻ പുറത്ത് ഉണ്ടായിരുന്നു അല്ലെ ?

        1. No thattinpuram.. never ever

      3. പെരിയ മൂപർ ആഗയാ..

        1. ഗ്രൂപ്പ് ഓണർ ??

          1. ഓ അത് മറന്ന് പോയീ…. ?

          2. ഇനി മറക്കരുത് ബൺ കിട്ടും ?

        1. Ooh kelavans

    2. കാളിദാസൻ

      ആരാ തരാത്തെ.. വിളിക്ക് അവനെ..
      നമുക്ക് അവന് ഇമ്പോസിഷൻ കൊടുക്കാം

    3. Mummy sed life

      1. Enthinu no no. I’m so happy today

  5. Where is kilavan & Kannettan ..!?

    1. Nee evde kilava

    2. കാളിദാസൻ

      വരും വരും

    3. Joli thirak avum. Kurach munp undayirunu

      1. ശ്ശോ മിസ് ചെയ്തു…

  6. കാളിദാസൻ

    ഇന്ന് പമ്പിൽ കേറിയപ്പോൾ 110 രൂപയ്ക്ക് പെട്രോൾ അടിക്കാൻ പറഞ്ഞു.

    ആ മനുഷ്യൻ 220 തന്നു. വളരെ മികച്ച ഒരിത്

    1. കാളിദാസൻ

      220 രൂപയ്ക്ക് അടിച്ചു തന്നു

      1. എന്നിട്ട് ₹230 രൂപ വാങ്ങി ?

  7. RivanaRivanaJune 24, 2021 at 8:43 pm
    അതെന്താ അങ്ങനെ ഒരു ടെല്ല് മ്മ്

    അല്ല വീട്ടുജോലി ഒക്കെ ഉള്ളത് കൊണ്ടാണ് അധികം ഇങ്ങോട്ട് വരാത്തത് എന്ന് കേട്ടല്ലോ?

    1. ആരാ പറഞ്ഞെ

      1. അതൊക്കെ അറിഞ്ഞു എനിക്ക് ചെറിയ പ്രത്യേക ശക്തികൾ ഉണ്ട്?

          1. നീ വീട്ടിൽ ആണോ ഇപ്പൊ അതോ അങ്ങോ ?

          2. ന്തോന്ന് വീട്ടിൽ അല്ലാതെ

          3. ഏതോ ബന്ധുവിന്റെ വീട്ടിൽ ആണെന്ന് പറഞ്ഞില്ലേ അന്ന് ?

          4. ഞാൻ ഒന്നും പറഞ്ഞില്ല നീ ഒന്നും കേട്ടില്ല??

          5. എന്നാ പറഞ്ഞെ കുറച്ചു മുൻപാകും പറഞ്ഞിട്ടുണ്ടെ ഇപ്പൊ വീട്ടിലാണ്

  8. കാളിദാസൻ

    റിവാനെ നിന്റെ +2 എക്സാം കഴിഞ്ഞില്ലേ..??

      1. കഴിഞ്ചു

        1. Thatti veerumo

          1. ആര് വീഴാൻ

          2. Jeykumo??

          3. ഉറപ്പായും ജയിക്കും പ്ലസ്‌ വണ്ണിൽ ഡബിൾ പാസ്സ് ഉണ്ട് സൊ

        2. കാളിദാസൻ

          എളുപ്പം ആയിരുന്നോ

        1. നുമ്മ കേരള സിലബസ് ആണ്

  9. Ellavarkkum sugam alle

    1. സുഖം ahn

      Brono

    2. കാളിദാസൻ

      സുഖമാണ് ?

    3. സുഖം.. അനക്കോ

  10. SULTHANJune 24, 2021 at 8:40 pm
    Maram chuttanda ath njn vetti ?//

    നീ എത്ര വെട്ടിയാലും മ്മക്ക് ചുറ്റാൻ മരങ്ങളുണ്ടാകും???

    1. Prema vada ella maravum ഇന്നത്തോടെ vettanam

      1. അവനിപ്പോൾ അതിനല്ലേ നേരം??

    2. Deforestation ….
      Case kodukk pulle

      1. ഇനിയിപ്പോൾ marakkuttikalude എണ്ണം എടുത്തു അതെല്ലാം അവന്റെ തലയില്‍ കെട്ടിവെക്കണം… എവിടെ വനംവകുപ്പ്

        1. പഹയാ ജ്ജ് മ്മളെ ജയിലിൽ കേറ്റുമോ

          1. Just for a rasam

  11. എന്നതാണ് പുള്ളകളെ പരിപാടികൾ

      1. റോക്കി സേട്ട.. എന്തെല്ലാ

    1. നത്തിങ്

      1. കരളേ..എന്ന വിശേഷങ്ങൾ..

        1. ഇപ്പൊ പണ്ടത്തേക്കാളും സമാധാനം ഉണ്ട്

          1. അതെന്ന..

          2. ഫോൺ ലാപ് ഉപയോഗം പറ്റെ കുറച്ചു

    2. Try to sleep ?

      1. ഫുഡിയോ

  12. ഇപ്പോ എൻ്റെ കിളി ചെറുതായിട്ട് പോകുന്നുണ്ട്?

    1. പെട്ടെന്ന് ഒരു കൂട് ഉണ്ടകിക്കോ സെച്ചിയെ..

    2. കാളിദാസൻ

      കിളിക്കും കിളിയോ..

    3. കഞ്ചാവാണോ

    4. കിളികൾ പറന്നതോ…..

    5. എല്ലാം പോകുന്നതിന് മുമ്പേ പിടിച്ച് വെച്ചോ?

      1. Listil katha first Vann ath kand parannatha. Ipo kozhapam illa oke thirich vannu

        1. ഹൊ പെവർ??
          (തീ വേണ്ടാ എന്ന് പറഞ്ഞത് കൊണ്ട് ഇട്ടില?)

    6. Pidich vacho alle ethelum kili storiyum kond pokum

      1. Nale പോകും കിളി രാത്രി 7 manik

    7. Ingale author listil add cheythile??

        1. വീട്ട് ജോലി ഒക്കെ കഴിഞ്ഞോ റിവൂ ?

          1. അതെന്താ അങ്ങനെ ഒരു ടെല്ല് മ്മ്

    1. റിവു babyyy.. എന്തെല്ലാ

      1. Maram chuttanda ath njn vetti ?

      1. ഹേയ് സുഖല്ലേ

      1. യെപ് സുലു

        1. Yoo too….?

    2. By the by jeevanode indale

      1. ചെറുതായിട്ട്

      2. Athra pettanonnum pokathilla

    1. ആരെ ഭായ് ….

      കൈസെ ഹെ

      1. Sugham

    2. ഭായ് ?

  13. നീ eye drops വല്ലതും use ചെയ്യുന്നുണ്ടോ കാളി

  14. JAJune 24, 2021 at 8:23 pm
    1000+ ലൈക്ക് കിട്ടി ഇപ്പോൾ സെലിബ്രിറ്റി ആയി ? ഇനി വലിയ മൈൻറ് ഒന്നും ഉണ്ടാവില്ല ???
    //

    ഇനി ഇതും പറഞ്ഞ് ആണോ തളർത്തൽ.. അങ്ങനെ തളരുന്ന ഇനം അല്ല ഈ ഞാൻ?

    1. Ragendu എന്നാ സുമ്മാവാ??

      1. Atre fire Venda?

        1. ചുമ്മ ഇരിക്കട്ടെ ആവശ്യം വരും?

        2. ഇത്രയും പഞ്ച് ഡയലോഗ് പറയുമ്പോൾ ഇതൊക്കെ വേണം ?

    2. എന്നാലും അടുത്ത ഭാഗത്തിൽ

      “ആമ്പലുകളാൽ പൂജ ചെയ്യപ്പെടുന്ന ഒരു ദേവിയാണ് വേണി എന്ന്” എഴുതണം ഇല്ലെങ്കിൽ …???

      ആ കണ്ണേട്ടൻ പ്രശ്നമുണ്ടാക്കും ??

      1. അയ്യേ

        1. എന്തൊന്ന് അയ്യേ!!!

          ജസ്റ്റിസ് ഫോർ വേണി #killPayamAashly ??

    3. തീയിൽ കൊരുത്തത് വെയിലത്തു വാടില്ല എന്ന് paranja pole ahno

      1. അതെ

        1. ????. Nallatha

  15. AnandAnandJune 24, 2021 at 8:29 pm
    അതിന് കിളികൾ സ്റ്റാൻഡിൽ അല്ലല്ലോ കൂട്ടിൽ അല്ലെ?

    ഈ ഒരു കാര്യത്തിൽ മാത്രം അവന് തെറ്റില്ല …

    സ്വന്തമായി നാല് പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട് ഈ വിഷയത്തിൽ തനി രാവണൻ ?

    1. അതെ അതെ രണ്ടെണ്ണം കൂടി ഉണ്ട്..എഴുത്തിൽ ആണ് വൈകാതെ വരും??

      1. എടാ ! ഭയങ്കര ?

        1. ഇതൊക്കെ എന്ത്?

  16. RagenduRagenduJune 24, 2021 at 7:27 pm
    Illa ചിരിച്ചപ്പോൾ നി ചോദിച്ച് എന്താ എന്ന്.. അപ്പോ കരഞ്ഞ്.. അതും നിനക്ക് പറ്റില്ല.. എന്ത് ചെയ്താലും കുറ്റം//

    1000 like ayappo ingala kili kal stand vitt poyo

    1. ഒരു സെലിബ്രിറ്റിയെ ബഹുമാനിക്കാൻ പഠിക്കടെ ?

      1. ???. Bahumanam illathilla

        1. ബഹുമാനിക്കണം അല്ലെങ്കിൽ ഫാൻസ്കാർ എളകും

        2. എന്നാൽ നിനക്ക് കൊള്ളാം ഇല്ലെങ്കിൽ ഫാൻസ് ഇളകും ???

    2. അതിന് കിളികൾ സ്റ്റാൻഡിൽ അല്ലല്ലോ കൂട്ടിൽ അല്ലെ?

      1. ?? prema…

    3. കിളി ഒന്നും പോയില്ല.. അത് നാളെ പോവും

      1. നാളെ രാവിലെ അടുത്ത പാർട്ട് വരുമൊ…???

        1. Eh തുടങ്ങിയിട്ടില്ല

          1. ചീറ്റിംഗ് , 500 ലൈക്ക് ആദ്യദിനം കിട്ടിയാൽ അടുത്ത ഭാഗം ഈ ആഴ്ചയിൽ തന്നെ ഇടാമെന്ന് പറഞ്ഞിരുന്നു ?

  17. കാളിദാസൻ

    ഈ പേര് ഫോണ്ട് മാറ്റി എഴുതാൻ പറ്റോ..??

    1. മൊബൈലിൽ ഫോണ്ട് മാറ്റി ട്രൈ ചെയ്തു നോക്ക്…

      1. കാളിദാസൻ

        മെനക്കേടാണ്.. ?

        1. എന്നാൽ താഴെ ആനന്ദ് പറഞ്ഞത് പോലെ ചെയ്തു നോക്കൂ ?

    2. ഗൂഗിളിൽ നിന്ന് വേറെ ഫോണ്ട് വെച്ച് പേര് എഴുതിയിട്ട് കോപ്പി പേസ്റ്റ് ചെയ്താൽ മതി

      1. കാളിദാസൻ

        അത് കൊള്ളാം നല്ല ഐഡിയ

  18. മനൂസ്മനൂസ്June 24, 2021 at 8:23 pm
    I’m serious..വെറുതെ അയക്കാൻ നിക്കേണ്ട..

    അതൊന്നും പറഞ്ഞാൽ പറ്റില്ല ? ജസ്റ്റിസ് ഫോർ പ്രമുഖൻ ??

    1. പ്ലീസ് പാക്കിസ്ഥാനിലെ ജനങ്ങൾ എങ്കിലും സമാധാനമായി കഴിഞ്ഞോട്ടെ.. എൻ മേലെ അവളവ് ഉയിർ

      1. പിന്നെ പാക്കിസ്ഥാനിൽ പല തീവ്രവാദികളുടെ ദൈവം അല്ലെ വാസുവണ്ണൻ ?

        1. ശോ ഇനി അവിടെ എന്തൊക്കെ നടക്കുമോ എന്തോ..

          1. വേണമെങ്കിൽ വേണിയെ അവന്മാർ തട്ടട്ടേ …

            ആഷ്‌ലി അപർണ്ണയെ കെട്ടി സുഖമായി ജീവിക്കുന്നു …

            ശുഭം ????

  19. കാളിദാസൻ

    ഹൂയ്…

    1. ദാസേട്ടൻ ?

    2. Mamoi ❤

    3. കൂയി…

    4. നിന്റെ കണ്ണ് എങ്ങനെ ഉണ്ട്..

      1. കാളിദാസൻ

        ഇപ്പൊ ഓക്കെയാണ് ?

      2. Mamante kannin enthu patty

        1. കാളിദാസൻ

          സ്‌ട്രെയിൻ കൂടുതൽ ആയിട്ട് കണ്ണ് വേദന വന്നു

          1. Hmm ippo okke alle

  20. ആരുമില്ലെടാ ഇവിടെങ്ങും.. common everybody

    1. Manus entha paripadi

      1. മനൂസ്June 24, 2021 at 7:37 pm
        RagenduJune 24, 2021 at 4:06 pm
        Kure neramnoki aareyum കാണാത്തത് കൊണ്ട് പോയി//

        മ്മള് വന്ന് msg ഇട്ട് അത് കണ്ടിട്ടും ആളൊന്നും ഇല്ലാത്തത് കൊണ്ട് പോയെന്ന്.. പ്രമുഖയ്ക്ക് എന്തും ആകാലോ.. ബഹിഷ്കരണം ഇന്ന് മുതൽ..

        Note d point..

          1. I’m serious..വെറുതെ അയക്കാൻ നിക്കേണ്ട..

        1. 1000+ ലൈക്ക് കിട്ടി ഇപ്പോൾ സെലിബ്രിറ്റി ആയി ? ഇനി വലിയ മൈൻറ് ഒന്നും ഉണ്ടാവില്ല ???

          1. ആ വാസൂനു ആരുടേം ഓശാരം വേണ്ട..?

          2. എന്നാലും വേണിയെ നോട്ടം ഇടണ്ട വാസുവണ്ണ …?

  21. ആയിരം ലൈക്ക് കിട്ടിയ സന്തോഷത്തിൽ രാഗുവേച്ചി ഗ്രൂപ്പിൽ ചപ്പാത്തി വിതരണം നടത്തുന്നു എന്ന് അറിഞ്ഞു വന്നതാണ്…!!!

    എവിടെ??

    1. ???????????????????????????????????????????????????????????????

      1. ചേച്ചി കറി കിട്ടിയില്ല?

          1. മുട്ട കറി ആണല്ലോ?

        1. എനിക്ക് കിഴങ്ങ് കറി മതി ?

          1. മുട്ട കറി ആണ്?

          2. എന്നാൽപ്പിന്നെ വെറും ഉള്ളിക്കറി മതി ?

  22. Beast is here ?

    Where is my beauty ? ?

    1. ബോർഡർ ചാടിപ്പോയി

      1. ഞാൻ വെറുതെ കുളക്കടവിൽ കാത്തു നിന്നു ?

  23. RagenduJune 24, 2021 at 4:06 pm
    Kure neramnoki aareyum കാണാത്തത് കൊണ്ട് പോയി//

    മ്മള് വന്ന് msg ഇട്ട് അത് കണ്ടിട്ടും ആളൊന്നും ഇല്ലാത്തത് കൊണ്ട് പോയെന്ന്.. പ്രമുഖയ്ക്ക് എന്തും ആകാലോ.. ബഹിഷ്കരണം ഇന്ന് മുതൽ..

Comments are closed.