അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. Njan night varaam chinna paniyund

    1. കാളിദാസൻ

      Ok ??

    2. അമ്മൂട്ടി❣️

      Ok

  2. കാളിദാസൻ

    ശ്രീ രാജ രാജേശ്വരി അധോലോകം വാഴും
    ഭീകരൻ കൊടും ഭീകരൻ സാക്ഷാൽ പന്നിമറ്റത്തിൽ പാപ്പൻ ഇതാ എഴുന്നള്ളുന്നെ…

    1. കാളിദാസൻ

      ഇങ്ങനെയൊക്കെ പറയാൻ പറഞ്ഞു പാപ്പൻ ?????‍♂️?‍♂️?‍♂️?‍♂️

      1. ടൈമിംഗ് ഇല്ലാത്ത നാറി… ഇറങ്ങി പോടാ ചെറ്റ….

        1. കാളിദാസൻ

          ടൈപ്പ് ചെയ്യാനുള്ള ടൈം തടോ ആദ്യം.. ??
          ആക്രാന്തo..

      2. അമ്മൂട്ടി❣️

        ???

    2. ഭാ……

      1. കാളിദാസൻ

        ????

    1. ഹാപ്പി ഓണം ?

    2. Onasamsakal

    3. അമ്മൂട്ടി❣️

      Onnashamsakal

    4. ഹാപ്പി ഓണം പപ്പേട്ടൻ ❤️

    1. പാപ്പാ

      1. ലില്ലി മോൻ…

    2. Tower sariyakkiyo.. kaalikku റേഞ്ച് kittunnillennu പറയുന്നു

      1. കാളിദാസൻ

        അതെ ഒരു ഉത്തരവാദിത്യവും ഇല്ല

      2. ടവർ ഇൽ ഇന്ന് പോകേണ്ടി വന്നിട്ടില്ല ഇത് വരെ

  3. MJ നിങ്ങളുടെ കഥകൾ ഞാന്‍ fb il കണ്ടിട്ടുണ്ട്.. comments ഇട്ടിട്ടുണ്ട് കുറേ പ്രാവിശ്യം ??

    1. Fb ippo ente cousinaaa kaikaaryam cheyyunnath. Njan kayaraarilla?

      1. ഞാന്‍ കുറച്ചു നാള്‍ മുന്‍പുള്ള കാര്യമാണ് പറഞ്ഞത്.. ഇപ്പോള്‍ ഞാനും kayararilla ???

      2. അമ്മൂട്ടി❣️

        Da muthe id ethanu…

        1. Kodukkalle.. പറയല്ലേ…

  4. കാളിദാസൻ

    പാപ്പന് മെസ്സേജ് അയച്ചിട്ടുണ്ട്.
    മിക്കവാറും ടവറിന്റെ മണ്ടയിൽ ആയിരിക്കും.

    Nb : ടവർ എന്ന് കേൾക്കുമ്പോൾ ആർക്കും ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ അല്ലെ ??

    1. അമ്മു വേച്ചിയെ ഒരു ചെറിയ പാലം ഇട്ടിട്ടുണ്ട്… ??

      1. അമ്മൂട്ടി❣️

        ഇതു ഏണിയാടാ ചെക്കാ???

        1. കാളിദാസൻ

          ????

        2. എന്നാൽപ്പിന്നെ പിടിച്ചു കെറിക്കോ ..

      2. ഇതൊക്കെ പറയുമ്പോഴാണ് പഴയ ഓരോന്നും മനസ്സിലേക്ക് വരുന്നത്…

        എന്തെല്ലാം ഉപദേശങ്ങളും മോട്ടിവേഷണും ആയിരുന്നു ??

        1. കാളിദാസൻ

          ???

  5. അമ്മൂട്ടി❣️

    MJMJAugust 20, 2021 at 7:05 pm
    ഇവിടെ ഇന്ന് ഓണസദ്യയും പായസവും കൊടുത്തില്ലേ

    Da ചെക്കാ നീയും വന്നു അല്ലേ

    1. വരണം വരണംന്ന് എപ്പളും വിജാരിക്കും പക്ഷെ സമയം കിട്ടണ്ടേ അമ്മൂട്ടി

      1. അമ്മൂട്ടി❣️

        കല്യാണ കാര്യം പറഞ്ഞു പോയതാണ് എന്തൊക്കെയാ വിശേഷങ്ങൾ

        1. നാലാം മാസം? അത് കൊണ്ട് ഫുൾ ബിസി

          1. അമ്മൂട്ടി❣️

            നിനക്കാണോ?

          2. എടാ ഭീകരാ ?

          3. അമ്മൂട്ടി❣️

            Congratz dear

          4. Congratulations ? ?

      2. ഇവനല്ലേ മറ്റേ ലവൻ ?

        1. കാളിദാസൻ

          അതെ ഇവനാണ് ലവൻ. ?

        2. അമ്മൂട്ടി❣️

          മതിൽ?

          1. അതേ തത് തന്നെ ?

          2. പൂവിന്റെ ഒരു സമയത്തെ ഹീറോ ആരുന്നു
            മതിൽ കേസ് പറഞ്ഞ ശേഷം ?????

          3. എന്റെ കണ്ണേട്ടാ എന്നെ എവിടെയും വെറുതെ വിടരുത് ട്ടോ ?

  6. RajeevAugust 20, 2021 at 7:05 pm
    My name is L***e*** M****z** R****r***n*n N**r

    ഇത്രയും പാടില്ലായിരുന്നു 42,000+ പാക്കിസ്ഥാനികളുടെ അക്കൗണ്ട് പരിശോധിക്കാൻ ??

    1. ഇത് simple അല്ലെ

  7. പിന്നെ വരാം

    കുട്ടനൊരു ആട്ടു എന്നുള്ള ഫങ്ക്ഷൻ രാത്രി നടത്താം

    1. ശങ്കുസ്

      ഓണം സ്പെഷ്യൽ റൗണ്ട് ?

      1. ഇന്നലെ ചീമുട്ട എറിയൽ , ഇന്ന് ചീഞ്ഞ തക്കാളി ? ??

  8. അമ്മൂട്ടി❣️

    ഇവിടുത്തെ ഈ മനോഹരമായ ഉദ്ധ്യമത്തിലേക്കു എന്നെ ക്ഷണിച്ച മുതലാളിയുടെ അളിയനും സർവോപരി ആഫ്രിക്കൻ ചെത്തുകാരനും ആയ ശിവപിള്ളക്കും ഒമാനിൽ ചൂടിലും ഈന്തപ്പഴം ഇട്ടു സ്വയം വാറ്റി കുടിക്കുന്ന എന്റെ നാട്ടുകാരന്നുമായ ശ്രീമാൻ ലതീഷ്‌ മോൻ lkg B അവറുകൾക്കും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു…
    സഹൃദ്യരായ കുടുംബാംഗങ്ങളെ, പണ്ട് നമ്മളെ തറവാട്ടിൽ നിന്നും ഇരിക്ക പിണ്ഡം വെച്ചു പുറത്താക്കിയപ്പോൾ പുതിയ ഒരു വാടക വീട് തരപ്പെടുത്തി തന്ന ശ്രീമാൻ ഡോ. കുട്ടപിള്ളയെയും ശ്രീമാൻ നീരാവി മേനോനെയും നമ്മൾ വിസ്സ്മരിയിക്കേണ്ടിയിക്കുന്നു…..
    ഈ മതിൽ പൊളിക്കാൻ നിങ്ങൾ ഏവർക്കും സാധിക്കട്ടെ എന്നു ആശംസിക്കുന്നു……
    ❣️❣️❣️❣️

    1. നാളെ വരണേ പജെറോ അമ്മു എംബിബിസ് llb

      1. കാളിദാസൻ

        Pajero അല്ല പ്രാഡോ..

        1. ഫ്രാഡ് എന്നൊക്കെ വിളിക്കുന്നത് മോശം അല്ലെ

      2. നൈസായിട്ട് എംബിഎ ഒഴുവാക്കി അല്ലെ പുള്ളേ ?

    2. ശങ്കുസ്

      ജയ് ഹിന്ദ് ?

    3. ആയിക്കോട്ടെ ✌️??

    4. അരേവാ…. മഹാ പണ്ഡിതനാണല്ലോ

    5. ༒☬SULTHAN☬༒

      ❤❤❤❤❤❤….. നാളെ വരൂലേ ഏച്ചി

  9. RajeevRajeevAugust 20, 2021 at 7:05 pm
    My name is L***e*** M****z** R****r***n*n N**r

    1. ആഹ് അത് നല്ല പ്രവണത

  10. ഓഫീസ് ലെ ?ഓണപരിപാടീസ് കൈഞ്ഞ് എത്തി . ഇപ്പൊ വീട്ടിൽ തൃകാക്കരപ്പനെ ഒരുക്കുവാ അത് കൈഞ്ഞ് വരാവേ .

  11. ഇവിടെ ഇന്ന് ഓണസദ്യയും പായസവും കൊടുത്തില്ലേ

    1. എവിടെ എൻറെ വൈഗ ചേച്ചിയുടെ അഡ്രസ്സ്?

      1. Mk allallo MJ അല്ലെ

        1. ശങ്കുസ്

          സപ്പുവിന്റെ ബോധവും പോയി ?

          1. ഉണ്ടെന്നു വിശ്വസിപ്പിച്ചു അവൻ നിങ്ങളെ പറ്റിച്ചു

          2. ഫ്രഷ് … ഫ്രഷ് ..??

      2. ༒☬SULTHAN☬༒

        Mk അല്ലാലോ ?

      3. കാമുകനോട് പറയാം

        1. ചോദിച്ചാൽ ഓടും ?

    2. ഇത് ?

      1. അണ്ണോ സുഖാണോ

        1. നിങ്ങള്‍ ഇപ്പോള്‍ fb il ആണല്ലേ.. കണ്ടിട്ടുണ്ട്.. comments ഇട്ടിട്ടുണ്ട്

  12. വിടപറയൽ ചടങ്ങ് അങ്ങ് നടത്തിയാലോ ??

    1. നാളെ ആവാം

      1. അങ്ങനെ എങ്കിൽ അങ്ങനെ

    2. ശങ്കുസ്

      വേണ്ട.. എനിക്ക് സെന്റി ഇഷ്ടവല്ല… ഞാൻ വിടപറയാലും നടത്തില്ല… Wall പൂട്ടുമ്പോൾ അങ്ങ് പോവാം. ഐഡിയ eppadi

      1. ഞാനും

    3. അങ്ങോട്ട് നടത്ത് മാരാർ ചേട്ടാ ??

  13. കാളിദാസൻ

    John WickJohn WickAugust 20, 2021 at 6:52 pm
    തിരിച്ചറിയാൻ എന്തേലും വഴി ഉണ്ടേൽ തായോ… ഞാൻ ഫോളോ ചെയ്യാം ?

    നോക്കട്ടെ.. ?

  14. ശങ്കുസ്

    അജയൻ, പപ്പൻ onnum വന്നില്ല അല്ലെ.. ആ അറിഞ്ഞു കാണില്ല

    1. ഇനി ദുരന്തം പറയാൻ വരുമ്പോൾ വാൾ ഇല്ലാ

      ആ ദുരന്തം അവൻ എവിടെ പോയി പറയുമോ എന്തോ

      1. ശങ്കുസ്

        ഇനി wall പോയെന്നുള്ള ദുരന്തം പറയാലോ അവനു ??

        1. ചാറ്റ്റൂമിൽ ഉള്ളവർ പെട്ട് ?????

        2. ചാറ്റ് റൂം ടീമിന്റെ സമയം ???

  15. കാളിദാസൻ

    SHANAAugust 20, 2021 at 6:55 pm
    Njn ivde indaavum.. Kozhikodil…
    Vannal kaana.. ❤

    അവിടെ വർക്ക് വരുമ്പോൾ ഞാൻ പറയാം ?

  16. Foto inn aarum idaruth.. Nale idaa ?

    1. ഞാൻ ഇടില്ല

    2. നാളെ നീ കുളിക്കുമായിരിക്കും ??

  17. ༒☬SULTHAN☬༒

    ലതീഷ് മോൻ പേര് പറയാം എന്ന് പറഞ്ഞിട്ട് എവിടെ പോയി ??….. ഇനി മറന്നുപോയിട്ട് ആരോടേലും choikkan poyathano ???

    1. അതാണ്‌ പേര്

      1. ༒☬SULTHAN☬༒

        അതെനിക്ക് അറിയാം ?

    2. My name is L***e*** M****z** R****r***n*n N**r

      1. ༒☬SULTHAN☬༒

        ഇങ്ങേർ എന്തിനാ തെറി വിളിക്കുന്നെ ?

  18. കാളിദാസൻ

    Yes..
    ഇങ്ങളും വെളിപ്പെടുത്തു..

  19. അദാർ കാർഡ് ഇട് ??

  20. ശങ്കുസ്

    ഇവരൊക്കെ സെന്റി വാർഡനെ ??

  21. ഇല്ലാ ഫോട്ടം ഇടൽ നിർത്തി

    ?????

  22. കാളിദാസൻ

    §hivaAugust 20, 2021 at 6:52 pm
    തിരിച്ചറിഞ്ഞാൽ അവന്റെ വിധി എന്നെ പറയാൻ പറ്റു

    തൃശ്ശൂർകാരൻ ഒക്കെ അനുഭവിക്കുവാ

    പാപ്പൻ ഒക്കെ ഡിപ്രെഷൻ അടിച്ചു നടക്കുന്നു ഉണ്ണിയേശുനെ കണ്ടിട്ട്

    മനസ്സാ.. ഉണ്ണിയേശുവിന്റേത് പോലെ എന്ന് പറഞ്ഞത് ?

    1. ༒☬SULTHAN☬༒

      ഉവ്വ ?????

    2. ഉവ്വേ costume ആരുന്നേൽ ഉണ്ണിമേരി ?????

      അങ്ങേരെ വിളിക്ക് നീ

      1. കാളിദാസൻ

        Ok വിളിക്കാം. ജോലിയിൽ ആയിരിക്കും മിക്കവാറും

  23. 【Its✘✰M e✰ᴹ͢͢͢ᴶ✔】

    എല്ലാവർക്കും സുഖമാണെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം❤️❤️❤️

Comments are closed.