അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. എനിക്ക് തോന്നുന്നത് ഇതാണ് ? ഏറ്റവും മികച്ച അവസരമെന്ന് വിടപറഞ്ഞത് പോകാൻ
    ….!?

    ചീത്ത വിളിച്ചു കൊണ്ടാണ് സ്വീകരിച്ചതെങ്കിലും , കുറച്ചു പേരുടെ എങ്കിലും സ്നേഹം നേടിയാണ് പടിയിറങ്ങുന്നത് …

    എല്ലാവർക്കും നന്ദി ?? അപ്പോൾ സുലാൻ

    *ഹർഷാപ്പി
    *പാറു
    *പാപ്പിച്ചേട്ടൻ
    *നന്ദാപ്പി 34
    *രേഷ്മ 27
    *രാജീവ്‌ ഭായി
    *കണ്ണേട്ടൻ
    *ഇന്ദൂട്ടി
    *സുജീഷ് ഏട്ടൻ
    *തക്കുടു
    *ജീവാപ്പി
    *ആര്യ(പാറു)
    *അഖിൽ
    *ലില്ലിപൂവ്‌
    *അമ്മുവേച്ചി
    *ദാസപ്പൻ
    *ഋഷിയണ്ണൻ
    *സോണി ചേച്ചി
    *രുദ്രൻ
    *റോക്കി ഭായ്
    *കുട്ടപ്പൻ
    *ജോനാസ്
    *രാജണ്ണൻ
    *ഹരിതാപ്പി
    *HR
    *പൊന്നൂസ് അമ്മു
    *രേവതി
    *ആദി
    *നീലൻ
    *തേങ്കുറുശ്ശി മണിക്യൻ
    *പീലിച്ചയാൻ
    *മത്തായി
    *ഭീം അണ്ണൻ
    *കാലൻ
    *രാഹുൽ pv
    *ബോബ്സ്
    *നരേട്ടൻ
    *King
    *നിധിൻ
    *Naveen
    *MJ
    *പ്രണവ്
    *JsR
    *Tony Stark
    *വിപി
    *MK
    *രാഗേന്ദു
    *മൃദുല
    *ഷാനതാത്ത
    *ഷാന
    *നൗഫു അണ്ണൻ
    *AJ
    *ലാസിം
    *ജെയ്സൻ
    *അജയ്
    *സുൽത്താൻ
    *ഗോപുമോൻ
    *ഗോകു
    *മനൂസ്
    *ശങ്കൂ
    *സിദ്ധാർത്ഥ്
    *ബുദ്ധൻ
    *ബാഹുബലി
    *സയ്യിദ് മസൂദ്
    *യക്ഷി
    *മേനോൻകുട്ടി
    *തൃശൂർകാരൻ
    *ഒറ്റപ്പാലംകാരൻ
    *DD
    *DC
    *അപരിച്ചിതൻ
    *ആനന്ദ്
    *അതുൽ
    *Danikuttan
    *ശ്രുതി
    *DK
    *മാരാർ
    *Harley
    *കാലം സാക്ഷി
    *Hashir
    *Rivana
    *കിച്ചു
    *ഗോപു
    *മസിൽ അളിയൻ
    @പാപ്പിച്ചായൻ

    ആരെങ്കിലും വിട്ടുപോയെങ്കിൽ ക്ഷമിക്കുക..

    എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ……???

    1. ༒☬SULTHAN☬༒

      ഒനാശംസകൾ sappu

      1. ഓണാശംസകൾ ?

    2. ഞാൻ ഇത് കോപ്പി അടിക്കും ???

      1. ആശംസകൾ സപ്പു ❤️

        1. നന്ദി ? താങ്കൾക്കും കുടുംബത്തിനും ഓണാശംസകൾ ?

    3. അഡ്മിന്റെ ചാറ്റ് copywrite പ്രോടീക്റ്റഡ് ആണ്

      അതും കോപ്പി അടിച്ചോ

      1. പിന്നെ ഇത്രയും പേര് എങ്ങനെയാണ് ഓർമ്മയിൽ വരുക …? ആരെയെങ്കിലും വിട്ടു പോയാലോ..?

    4. ഹാപ്പി ഓണം.. വിറകൊള്ളുന്ന മനസുമായി ?

      1. വെള്ളം ചേർക്കാതെ രണ്ടെണ്ണം അടി നൗഫു അണ്ണാ ആ വിറയൽ മാറട്ടെ…

    5. ശങ്കുസ്

      ഇത്രേം വലിയ ലിസ്റ്റ് ഇടാൻ നീ കാണിച്ച ധൈര്യം ഞാൻ അജയ് ശോഭരാജിൽ മാത്രേ കണ്ടിട്ടുള്ളു സപ്പു

      1. ഇതൊക്കെ തറവാട്ടിൽ പതിവ് ആയിരുന്നു ?

        1. ശങ്കുസ്

          Happy ഓണം സപ്പു ?

          1. ഹാപ്പി ഓണം ? ബ്രോ …

    6. 【Its✘✰M e✰ᴹ͢͢͢ᴶ✔】

      ഹാപ്പി ഓണം നോക്കണ്ടs ഇത് ഞാനല്ല

    7. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ഓണാശംസകൾ സപ്പു ??

  2. കടയിൽ പോയി ഒന്ന് മുടിയൊക്കെ വെട്ടി സുന്ദരൻ ആവാൻ നോക്കട്ടെ..ഇനിയും നിന്നാൽ മദർ വിറകേടുക്കും..danger?…. നൈറ്റ് വരാം പുള്ളകളെ

    1. ശങ്കുസ്

      ബൈ

  3. അപ്പൊ ശെരി.. ക്ലൈമാക്സ്‌ എഴുതണം.. തിരികെ നടക്കണം.. നഷ്ട്ടപെട്ടുപോയ പഴയ പാട്ട് പെട്ടി പൊടി തട്ടി എടുക്കണം. ഒരു മിന്നാ മിനുങ്ങിന്റെ നുറുങ്ങു വെട്ടത്തിൽ കഥ പറഞ്ഞിരിക്കണം..??

    1. ༒☬SULTHAN☬༒

      ??

  4. ശങ്കുസ്

    മനുസ് പോയോ

  5. ഹാർഷേട്ടൻ പയം തിന്നുവാ അതാ മറുപടി പറയാത്തെ ?‍♂️?‍♂️?‍♂️?‍♂️?‍♂️

  6. അവസാനമായി ഒന്ന് കണ്ടു കൊള്ളുക…

    1. കണ്ടു ❤

    2. ???

    3. എന്ത്

      1. ഒരു പോട്ടം വിട്ടതാണ് മനുഷ്യ ??

    4. ശങ്കുസ്

      പിന്നെന്താ

    5. കാളിദാസൻ

      ആ ok ആളെ വിട്ട് തല്ലിക്കാം

    6. ༒☬SULTHAN☬༒

      Sc il cvr pic ഇട്ട ആ കൂളിംഗ് glass ഇട്ട pic id മെച്ചീനെ

  7. Njn nale vera..
    Aliyan und ivde….

      1. Enne paranayikan ninglk therkk lle… Kalla maakri ??

        1. അളിയൻ അങ്ങനെ ഒറ്റയ്ക്കു സുഖിക്കണ്ട പോയി ശല്യം ചെയ് ?????

    1. വല്ല ഉറക്ക കുളിക യും കലക്കി കൊടുക്കണം ?

      1. Enit koorkkam njn kelkende. ?

      2. ഇന്നലത്തെ ദേഹത്ത് വേദന മാറിയിട്ടില്ല shanakku

    2. ശങ്കുസ്

      ബൈ ഇത്താ

    3. ༒☬SULTHAN☬༒

      ശെരി ഇത്ത നാളെ കാണാം ???

    4. ???

  8. ജീവിതത്തിൽ
    എപ്പോൾ
    വേണമെങ്കിലും
    ആരോടും വിട
    പറയേണ്ടി വരും
    എന്നതുകൊണ്ടാവണം
    ബാല്യത്തിൽ ആദ്യം
    പഠിപ്പിച്ചതും
    കൈ വീശി റ്റാറ്റാ
    കൊടുക്കാൻ എന്നാണ്…?

    യാത്ര പറഞ്ഞു പിരിഞ്ഞു, പാതി വഴിയിലെത്തുമ്പോയും ഒരു പിൻ വിളിക്കായ് മനസ്സ് കൊതിക്കുന്നുണ്ടെങ്കിൽ…… വേർപ്പെട്ടു പോയ ആ വേദനയുടെ പേരാണു സൗഹൃദം…?

    ♥️സ്നേഹം കൊണ്ട് കീഴടക്കിയ
    കുറച്ചു സൗഹൃദം ഉണ്ട് എനിക്കിവിടെ….
    എത്ര കാലം നീണ്ടു നിൽക്കും
    എന്നറിയില്ല…
    എന്നാലും മറക്കില്ല ഒരിക്കലും..ആരേയും.. എന്റെ മനസ്സിൽ ഉണ്ടാകും എപ്പോഴും..എന്നും…

    നി ചിലപ്പോ രാത്രി വരാൻ പറ്റിയില്ലെങ്കിലോ ????

    1. ശങ്കുസ്

      പൂവേ ?

    2. Ly കുട്ടാ… എന്റെ ഏതേലും ഒരു കഥയിൽ just ഒരു hi… ഞാൻ വന്നോളാം ❤

    3. മൃദുല ഉണ്ടേൽ രാത്രി വരാൻ അവനൊരു കുരുവും ഇല്ലാ
      മര്യാദയ്ക്കു വന്നോണം

      1. ഇയാളിത്…. ?? നോക്കട്ടെ ഞാൻ രാത്രി വരാം എന്നാ കരുതിയിരുന്നത്.. പിന്നെ ചിലപ്പോ തിരക്കിലായാലോ എന്ന് കരുതി ?

    4. ༒☬SULTHAN☬༒

      മറക്കില്ലെടോ… എന്നും ഹൃദയത്തിന്റെ ഒരു കോണിൽ ഉണ്ടാകും ❤❤❤❤…..

    5. ???ജോറായിട്ടുണ്ട്

    6. നാളെ വാ

  9. ഇനി ഞാനും എന്റെ യാഥാര്‍ത്ഥ നാമം പറഞ്ഞാലോ ??

    1. ༒☬SULTHAN☬༒

      ലതീഷ് മോൻ അല്ലെ ?

      1. കെ. കുട്ടൻ ???

    2. പറ ലതീഷേ

    3. കുട്ടൻ ?

    4. ശങ്കുസ്

      താല്പര്യം ഉണ്ടേൽ പറഞ്ഞോളൂ ആര് നിർബന്ധിക്കാൻ

      1. ഇനി ആരോട് പറയാന്‍.. അത് അറിയാത്തവര്‍ ആരുമില്ല

  10. Rishi.
    Nale veroole?

    1. Rishi പോയെന്ന് തോന്നുന്നു

      1. Ningl nale veroole..

  11. കാളിദാസൻ

    എല്ലാവരെയുo ഒരു നാൾ എവിടെയെങ്കിലും വെച്ച് കണ്ടു മുട്ടും എന്ന് പ്രേതീക്ഷിക്കുന്നു.
    കണ്ടാൽ തിരിച്ചറിയോ ആവോ..

    1. തിരിച്ചറിയാൻ എന്തേലും വഴി ഉണ്ടേൽ തായോ… ഞാൻ ഫോളോ ചെയ്യാം ?

    2. ശങ്കുസ്

      ഞാൻ കാളി കാളി എന്ന് വിളിച്ചു കടാപ്പുറത് പാടി പാടി നടക്കും ??

      1. ചാള ചാള എന്ന് വിളിച്ചു നടന്നാൽ എന്തെങ്കിലും ഉപയോഗം ഉണ്ട്

        1. ശങ്കുസ്

          ????

    3. തിരിച്ചറിഞ്ഞാൽ അവന്റെ വിധി എന്നെ പറയാൻ പറ്റു

      തൃശ്ശൂർകാരൻ ഒക്കെ അനുഭവിക്കുവാ

      പാപ്പൻ ഒക്കെ ഡിപ്രെഷൻ അടിച്ചു നടക്കുന്നു ഉണ്ണിയേശുനെ കണ്ടിട്ട്

      1. ༒☬SULTHAN☬༒

        ?????

    4. എന്റെ purikathel വെട്ടു കൊണ്ട പാടുണ്ട്.. അത് നോക്കി thirichariyam

      1. ഇയാൾ ആരു അഞ്ചാൻ രാജു ഭായ് ആണോ

        1. ശങ്കുസ്

          എന്നാ വായിൽ കോല് കാണുലെ

          1. അത് നേരിൽ കാണുമ്പോൾ എടുക്കും പല്ല് പോട് വന്നത് കൊണ്ട് ഇറച്ചി തിന്നാൽ കുത്തികളയാൻ എടുത്ത് വായിൽ ഇട്ടത്

      2. കാളിദാസൻ

        നിങ്ങളുടെ മുഖം മനസ്സിൽ ഉണ്ട്

    5. Njn ivde indaavum.. Kozhikodil…
      Vannal kaana.. ❤

  12. ശങ്കുസ്

    നമസ്കാരം pramuks?

    1. ༒☬SULTHAN☬༒

      അതെന്താ എന്നെ പോലെ പ്രമുഖർ allathavarkk നമസ്കാരം ഇല്ലേ ?

      1. ശങ്കുസ്

        നീയാണ് ഫസ്റ്റ് പ്രമുഖൻ

        1. ༒☬SULTHAN☬༒

          അതെങ്ങനെ ?

  13. പൂപ് പിടിച്ചു കിടന്ന സൈറ്റ് ആയിരുന്നു…???

    1. കാളിദാസൻ

      കെടാൻ പോകുന്ന തീ ആളിക്കത്തും എന്ന് കെട്ടിട്ടില്ലേ

    2. മൂപ്പന് വന്ന് ഡെയിലി തൂത്തുവാരി ഇട്ടിരിക്കുന്ന കൊണ്ട് വല്യ കുഴപ്പം ഇല്ലാതെ പോയി??

    3. ഇനി അങ്ങോട്ടും അങ്ങനെ ആകും…. ??

      നമ്മളില്ലാതെ എന്ത് സൈറ്റ് ?

      1. പോടാ.. അങ്ങനെ പറയാതെ.. the show must go on

        1. അങ്ങനെ ആയാൽ മതിയാരുന്നു… ❤

  14. അമ്മൂട്ടി❣️

    harshanAugust 20, 2021 at 6:42 pm
    അതെ…

    ഇനി എഴുത്ത് പോലും ഇല്ല..
    ഞാൻ യോഗിയായി
    യോഗി..

    ?????

    1. Harshetta.. Ellrm ningle velye comedy aakiyirikunello… ??

      1. അമ്മൂട്ടി❣️

        ഭൂതകാലത്തിലേക്കു ചെന്നാൽ അത് മനസിലാവും പുള്ളേ?

  15. അപ്പൊ എല്ലാവരോടും ഒരു ബൈ… രണ്ട് ബൈ… മൂന്ന് ബൈ….

    Nyt ഷിഫ്റ്റിനു താല്പര്യം ഉള്ളവർ വന്നാൽ അങ്ങനെ നമ്മടെ അവസാന nyt ഷിഫ്റ്റ് നടത്താം ?

    1. Onasamsakal

      1. ഹാപ്പി ഓണം ❤

    2. ༒☬SULTHAN☬༒

      ശെരി എന്നാ…. Hpy onam

      1. ഹാ നമുക്ക് കാണാം ?❤

        1. ༒☬SULTHAN☬༒

          തീർച്ചയായും…. Njn ഇടയ്ക്കിടെ വെറുപ്പിച്ചോളാം ?

  16. മുനി ചേട്ടൻ വന്നുവോ

  17. ബെർലിൻ മതിൽ പൊളിച്ചപ്പോ ലോകം മുഴുവൻ ആഘോഷമായിരുന്നില്ലേ?
    അപ്പൊ ഈ വാൾ പൂട്ടുകയല്ല പൊളിയ്ക്കുകയാണ് എന്ന് ചിന്തിക്ക് ..
    അത്രയും വലുതും ചരിത്ര പ്രാധാന്യമേറിയതും അല്ലെങ്കിലും ഇതും പൊളിയട്ടെ..
    ഒരിയ്ക്കലും മറന്നു പോകാതെ എന്നെന്നും ഓർക്കാൻ വേണ്ടിയാകണം ഹർഷാപ്പി തിരുവോണത്തിന് തന്നെ പൊളിക്കുന്നത്..

    ഒരു കഥയുടെ ചുമരിൽ പിറന്ന, പരസ്പരം മുഖം കണ്ടിട്ടില്ലാത്തവരുടെ (തുടങ്ങിയ സമയത്തെ കാര്യമാണ്) ഒരു കൂട്ടം ..!
    ചുമര് പൊളിയുമ്പോ ആ ചുമരിനപ്പുറത്തെ വിശാലമായ ലോകത്തേക്ക് പരക്കട്ടെ അവിടുള്ളവരുടെ സ്നേഹവും കരുതലും..
    ചുമരിൽ വരച്ചത് പൊളിക്കാൻ കഴിയും, മനസ്സിൽ വരച്ചത് പൊളിക്കാൻ ഒരു ശക്തിക്കും കഴിയില്ല..

    അപ്പൊ പോകുന്ന വഴി പഴമക്കാർക്കും എന്നെ അറിയാത്ത ഇപ്പോഴത്തെ ആളുകൾക്കും വേണ്ടി എന്റെ പേരും കൂടെ പറഞ്ഞിട്ട് പോകുന്നു..

    നീളമേറിയ പേരിനെ ഹരി എന്ന് ചുരുക്കി വിളിക്കാം, സ്വദേശം കോഴിക്കോട്, ഇപ്പൊ താമസം മധ്യ യൂറോപ്പിൽ..

    എല്ലാവര്ക്കും സമ്പൽസമൃദ്ധമായ ഓണാശംസകൾ…
    ദൈവാനുഗ്രഹം ധാരാളമായി ഉണ്ടാവട്ടെ എല്ലാവർക്കും (ഇത് ഒരാളുടെ മെസ്സേജ് കോപ്പിയടിച്ചതാണേ)
    സ്റ്റേ സേഫ്, കീപ് ഹൈജിൻ, ബീറ്റ് ദി പാൻഡെമിക് ..!!

    ബൈ
    ???

    1. അനക് ഒരു ബ്ലോഗ് തുടങ്ങിക്കൂടെ പഹയാ…???

    2. Hari yoo… ??

    3. ༒☬SULTHAN☬༒

      Aysheri ingal koykottkarananalle….

    4. ഹരി.. harivamsalal pannalal

      1. ആഹ് പന്ന ഹരി എന്നാണോ

        1. Hari pannalal.. means hari pannalakilla എന്നാണ് ??

          1. ഹരി പന്നലാണ് ലാലേ എന്നും ആവാം

    5. നിങ്ങള് പറഞ്ഞ പോലെ ഞങ്ങളുടെ ഒക്കെ ജീവിതത്തിൽ ഒന്ന് കേറി ചുമരിൽ കോറിയിട്ട് ആ ചുമരിനെ അലങ്കരിച്ച ഹരിയേട്ടന് എന്റെ ഹൃദയം നിറഞ്ഞ നന്ദി… ❤

      ഓണാശംസകൾ ❤

    6. ഓണാശംസകൾ … ശുഭയാത്ര ഋഷി അണ്ണാ, സോണി ചേച്ചി & മക്കൾ ??

    7. അമ്മൂട്ടി❣️

      അല്ലപിന്നെ…. ???

    8. ༒☬SULTHAN☬༒

      അപ്പൊ good ബൈ ❤❤❤❤❤❤

    9. കാളിദാസൻ

      ????

      എന്നും നല്ലത് വരട്ടെ…?

    10. ഋഷി മാമാ.. ഹാപ്പി ഓണം.. ഫാമിലിക്കും ഇങ്ങൾക്കും എല്ലാവിധ ഭാവുകങ്ങളും.. ???..ഇങ്ങളില്ലാതെ മ്മക്ക് എന്ത് ആഘോഷം??

  18. നമ്മുടെ jango സുലോചന പോയോ

    1. ༒☬SULTHAN☬༒

      ഇവിടെ ഒക്കെ ഉണ്ട് ?

      1. Nee enthey side aayi poyo.. Onnm mindunilla.. Ntey ?

        1. ༒☬SULTHAN☬༒

          നിങ്ങളൊക്കെ ഒരു kalakk kalkkualle.. അത് കണ്ടിരിക്കാം എന്ന് കരുതി ?

          1. Keri samsrikk mister ?

  19. harshanAugust 20, 2021 at 6:42 pm
    അതെ…

    ഇനി എഴുത്ത് പോലും ഇല്ല..
    ഞാൻ യോഗിയായി
    യോഗി..

    പാറുവേച്ചി അങ്ങോട്ട് വരുകയല്ലേ ? തീർച്ചയായും രോഗിയാവാതെ സൂക്ഷിക്കുക ?????

    1. ༒☬SULTHAN☬༒

      ??

    2. മനോ രോഗി ?????

      1. ചിരവ വെച്ച് ഒരു ചെറിയ പഞ്ച് …?

  20. മണിവത്തൂരിന്റെ അപ്ഡേറ്റ് കൂടെ ഒന്ന് പറയണേ..

    1. അവർ രണ്ടും ഗ്യാസ് പൊട്ടിത്തെറിച്ചു മരിച്ചു ഇനി കഥ ഇല്ലാ

      1. അതെന്നാ ശിവേട്ട അങ്ങനെ ഒരു ടോക്

        1. അതിപ്പോൾ ?????

    2. ༒☬SULTHAN☬༒

      അടുത്തത് climax engand ആണെന്ന് എവിടെയോ കേട്ട് ?

    3. അമ്മൂട്ടി❣️

      ചോദിക്കാതെ ഇരുന്നാൽ എന്നെകിലും കിട്ടും???

    4. അതിന് അപരാജിതൻ തീർന്നിട്ടെ കാണു എന്ന് തോന്നുന്നു

  21. ParuAugust 20, 2021 at 6:34 pm
    Shiva aliyanu samshara veno ente ponnubaliyaa ee ullaval enth droham chaithu ente kunjinte kunjinte kettu kazhinjalum athu theerilla enkil??//

    താനീ പാപമൊക്കെ എവിടെ കൊണ്ടു പോയി ഒഴുക്കി വിടുമെടോ പിള്ളേച്ചാ..??..ആഫ്രിക്കയിലേക്ക് ഒരു ഭൃഗു വിട്ടേക്ക് ഹർഷാപ്പി..???

  22. harshan August 20, 2021 at 6:42 pm
    അതെ…

    ഇനി എഴുത്ത് പോലും ഇല്ല..
    ഞാൻ യോഗിയായി
    യോഗി..

    ഭാഗ്യം എഴുത്ത് ഇല്ലെന്നു പറഞ്ഞു അപ്പോൾ sure ആയി എഴുതും ?????

    1. ༒☬SULTHAN☬༒

      ??

    2. ?? ഹാർഷേട്ടൻ പൊളി അല്ലെ ????

    3. ഡെയ് പെങ്ങളെ ചെക്കനെ ഇടയ്ക്ക് ഒക്കെ ഒന്ന് എഴുതാൻ സമ്മതിക്കു

      വെറുതെ വേണ്ടാ ഗിഫ്റ്റ് വാങ്ങി തരാം

  23. അമ്മൂട്ടി❣️

    കാളിദാസൻകാളിദാസൻAugust 20, 2021 at 6:39 pm
    പിരിഞ്ഞു പോകുന്നവർക്ക് എന്താ കൊടുക്കുന്നത്..

    പുതിയ പാവാട ???

    1. Uff അഫമാനം ??

    2. നന്ദാപ്പീയുടെ ഷെട്ടി ഇല്ലെ ?

      1. രാവിലെ മുതൽ അതിന്റെ പിന്നാലെ aanallo nee

      2. അമ്മൂട്ടി❣️

        അതു നീ കൊണ്ടുപോയോ സപ്പു? ചുമ്മാതല്ല ആ കളസ കോണപ്പി വരാഞ്ഞത്?

        1. എവിടെയാണ് ? അറിയില്ലെ ഇവിടം പൂട്ടുന്നത് ? 27/34 ന്

    3. രണ്ട് ജോഡി കൊടുക്കണം ???

    4. കാളിദാസൻ

      അത് എന്നെ ഉപേക്ഷിച്ചു..

      ഇനി നിലവിൽ എഴുതി കൊണ്ടിരിക്കുന്ന കഥയും തീർന്നാൽ ഇവിടുന്ന് സുലാൻ പറഞ്ഞു പോകും.. എന്റെ വഴിക്ക്

    5. Enik paavada vendaa… ?
      Enik pant madhi ?

      1. ഇത്തുസ് ❤️

  24. എന്താണ് ഒരു ബഹളം ❤❤❤

    1. നമസ്കാരം ?

  25. നാളെ എന്തെല്ലാ പരിപാടികൾ

    1. രാവിലെ ഈശ്വര പ്രാർത്ഥന.. വൈകിട്ട് ജനഗണമന…

      1. കാളിയുടെ പാവാട കറക്കി ഡാൻസ് ഉണ്ടായിരിക്കും ഐറ്റം ഡാൻസ് ❤❤❤

        1. ആറ്റം ഡാൻസ് ആണത്??

    2. Kollamthek vannalo… Nee onasadhya theroo ?

      1. Go corona go

        1. Enik eni 3 maasathek corona veroola mister ??

      2. നീ വായോ.. മ്മക്ക് സെറ്റ് ആക്കാം??

        1. Kaaryaayt vannit saat kalikaan aano ??

Comments are closed.