അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ചപ്പാത്തിയുടെ ബ്രാൻഡ് അംബാസിഡർ എവിടെ… ഓണം ഗിഫ്റ്റ് ആയിട്ട് കഥ ഇടുന്നുണ്ടെന്നു പറഞ്ഞിരുന്നു.. അതിന്റെ തിരക്കിലാണോ..

    1. ༒☬SULTHAN☬༒

      മമ്മി ഇരുന്ന് എഴുതുവായിരിക്കും

    2. ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ കഷ്ട്ടപെടുകയായിരിക്കും ചേച്ചി.. ?

    3. ആവും നാളെ വരാതെ ഇരിക്കില്ല

    4. അമ്മൂട്ടി❣️

      ഒരു change നു നാളെ ചപ്പാത്തി സദ്യയ്ക്കുള്ള ഒരുക്കത്തിലാണ് മമ്മി?

    5. മറന്നു… എല്ലാരും മറന്നു….

      ഇന്ദുമ്മയുടെ മോര് കറിയെ എല്ലാരും മറന്നു ?

  2. അമ്മൂട്ടി ഭൃഗു
    ആടു കിടന്നിടത്ത് ചേനയില്ല ഭവാനി

    1. കണി വെള്ളരിയുണ്ടോ ഭവാനി?

      1. കൃഷി nirthiyille.. ഇനി വെള്ളരി ആണോ

        1. കുറച്ചു ചേന കൃഷി ചെയ്താലോ? അല്ലെങ്കിൽ വേണ്ട ഇപ്പൊ വെള്ളരിയാ ട്രെൻഡ്

    2. അമ്മൂട്ടി❣️

      Da ജാഡ തെണ്ടി ഇത്രെക്കും പോപ്പുലർ ആയ എന്നെ കണ്ടില്ലെടാ??

  3. രവി മാമൻ

    എന്റെയും എന്റെ മരുമോൻ തെണ്ടിയുടെയും എല്ലാ തെണ്ടിത്തരങ്ങൾക്കും സാക്ഷിയും പങ്കാളികളുമായ എല്ലാവർക്കും നന്ദി…. ?

    അതിനൊക്കെ വേദി ഒരുക്കി തന്ന ഹാർഷേട്ടനും നന്ദി…. ?

    പലർക്കും രവി മാമൻ ആരാ എന്നൊരു സംശയം ഉണ്ടായേക്കാം…. പുതിയ പിള്ളേർ ആയോണ്ടാണ്…. ?

    അതെ ഞാൻ തന്നെ ആണിത്… നിങ്ങളുടെ ഒക്കെ John Wick…. ❤

    രവി മാമൻ എന്നൊരു കഥാപാത്രം നമ്മൾ അപരാജിതൻ കുടുംബത്തിന്റെ സ്വന്തം property ആണ്…. ❤ നിങ്ങൾക്ക് വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു കഥാപാത്രം…. ❤

    ഇനിപ്പോ ഈയൊരു വാൾ ഇല്ലാത്ത സ്ഥിതിക്ക്…. ഞാൻ ഈ കഥാപാത്രത്തെ നിരുപാധികം അഴിച്ചു വെക്കുന്നു…. ??ഇനി ഈയൊരു കഥാപാത്രം കൊണ്ട് എന്ത് കാര്യം ?

    മുൻപ് ഉണ്ടായിരുന്നവർക്ക് ഈ രവി മാമൻ നല്ല നല്ല ഓർമ്മകൾ ഉണ്ടാക്കിയിട്ടുണ്ടാവും എന്ന് വിശ്വസിക്കുന്നു….. ❤

    നിങ്ങളെ അറിയാതെ എങ്കിലും രവി മാമൻ വേദനിപ്പിച്ചിട്ടുണ്ടെൽ…. അങ്ങ് ക്ഷമിച്ചെക്കെടാ പിള്ളേരെ…. ❤

    ഒന്നും മനഃപൂർവമല്ല….❤

    ചിലരുടെ എങ്കിലും മനസ്സിൽ രവി മാമനെ ഓർക്കണം…. പുള്ളി പഴയ പീഡകൻ അല്ലെ സർ ?

    അപ്പൊ ശെരി…. സംഭവിച്ചതെല്ലാം നല്ലതിന്…. സംഭവിക്കാനുള്ളതും നല്ലതിന്…. ❤❤

    ഇതോടു കൂടി രവി മാമൻ എന്ന കഥാപാത്രം അരങ്ങോഴിയുകയാണ്….. ❤ കൂടെ നിന്ന എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി….

    സ്നേഹത്തോടെ….

    രവി മാമൻ ❤

    1. ഇനി wicken വരട്ടെ

      1. വിക്കൻ ഇവിടെ ഉണ്ട് ❤

        ഇങ്ങനെ ഒക്കെ ഒരു വിടപറയൽ വെറും ഒരു കഥാപാത്രത്തിനു തന്നെ പറയാൻ ഉണ്ട്….

        അപ്പൊ ഇവിടെ മൊത്തം നിന്നിരുന്ന നമ്മുടെ അവസ്ഥയോ രാജീവ്‌ അണ്ണാ ?

      1. എന്തെ ?

        1. ആരും പറഞ്ഞില്ല….. അറിഞ്ഞില്ല……

          1. പറഞ്ഞില്ലേ ഇപ്പൊ ?

    2. അഴിച്ചു വെക്കാൻ ഇത് വസ്ത്രമായിരുന്നോ മോനെ?

      1. ഋഷി അണ്ണാ… ?

        നിങ്ങൾക്ക്അ വേണ്ടി നിർമിച്ച വെറുമൊരു പരകഥാപാത്രം മാത്രം….. ?

        എന്താണ് സോണി ചേച്ചിക്കും പിള്ളേർക്കും സുഖമല്ലേ??

        1. എല്ലാര്ക്കും സുഖം മോനെ..!!

    3. ༒☬SULTHAN☬༒

      ആ ഇനി വികുട്ടൻ വരട്ടെ…. ??

      1. വന്നല്ലോ ?

    4. എടാ തൊരപ്പ..???

      1. മനൂസേ സോറി…. ഒരു പാട്ട് പാടി നിർത്താൻ പറ്റിയില്ല ? വേണേൽ ഞാൻ പാടാം ?

    5. അമ്മൂട്ടി❣️

      ഡെയ് വിക്കാ?

      1. പിന്നാലെ കോഴിസം കാണിച്ചു നടന്നതിനു തല്ലരുത് കുട്ടേടത്തി ?

  4. നാളെ മുതല്‍ ഭൃഗു എന്ന എന്റെ ട്രേഡ് മാര്‍ക്ക് കൂടെ ഉപേക്ഷികുന്നു

    1. നാളെ കഴിഞ്ഞ് എന്ന് para

  5. സപ്പുണ്ണി, മസൂക്ക, അമ്മുട്ടി, രാജീവ് ഭായ്, ഹർഷാപ്പി, ജാങ്കോ സുലോചനൻ, ശിവ, പിന്നെ പേരോർമ്മയില്ലാത്ത
    എല്ലാവർക്കും സതോഷവും സമാധാനവും സന്തോഷവും നിറഞ്ഞ ഓണം ആശംസിക്കുന്നു..!!

    ???

    1. ഋഷി ഭൃഗു
      കൊണ കൊണ കൊണ ശേവരാ
      പട്ടി പട്ടി പട്ടി പട്ടിക്കാട്ട്കാരാ
      ഭൃഗു

    2. രവി മാമൻ

      ഋഷി മോനെ…. ?

      1. നിന്ന് ഒഴിവാക്കി അല്ലെ

        1. രവി മാമൻ

          അതെ ?

    3. ༒☬SULTHAN☬༒

      Hpy onam….. അപ്പൊ തട്ടിന് പുറത്തു ഉണ്ടായിരുന്നല്ലേ

      1. ഡീറ്റെയിൽസ് രാജീവ് ഭായ് തന്നതാ.. ആരെ കൂട്ടിയില്ലെങ്കിലും നിന്നെ ഒഴിവാക്കിയാൽ കണ്ണീർ സീരിയൽ കാണേണ്ടി വരും എന്നായിരുന്നു പറഞ്ഞത്…?

        1. ༒☬SULTHAN☬༒

          ?????…… കിളവൻ തെണ്ടി….. നാറ്റിച്ചു

          1. I am the sorry

          1. ༒☬SULTHAN☬༒

            എന്റെ ഉള്ള vela കളഞ്ഞിട് കിണിക്കുന്നത് കണ്ടില്ലേ ?

            ഇങ്ങേരെ ഇന്ന് ഞാൻ…….

        2. പിഞ്ചു കുഞ്ഞാണവൻ…. ?

          1. ༒☬SULTHAN☬༒

            Phaaaa…

    4. അമ്മൂട്ടി❣️

      നാട്ടുകാരെ?? പൊന്നാങ്ങള തിരിച്ചു വന്നേ????

      എന്നു പറയാൻ ഇരുന്ന എന്നെ കൊണ്ട്???

      1. ആരെയും അറിയിക്കേണ്ട,
        അര മണിക്കൂറിൽ അങ്ങ് പോകും, പിന്നെ നിങ്ങളുടെ തന്നെ സ്ഥലം…

    5. കാളിദാസൻ

      ഹാപ്പി ഓണം കെളവ… ?

    6. Onasamsakal rishi etta

    7. ഓണാശംസകൾ ❤

  6. ഋഷി മാമൻ പോയോ.. ഇവിടെ വാടോ തൊരപ്പ..

    1. മേലെ വാ കുഞ്ഞാ

  7. ഋഷി ഭൃഗു
    കൊണ കൊണ കൊണ ശേവരാ
    പട്ടി പട്ടി പട്ടി പട്ടിക്കാട്ട്കാരാ
    ഭൃഗു

    1. സുന്ദരാ.. സുഖമല്ലേ പാറുവിനു മോനും അമ്മയ്ക്കും??

  8. രാശിവ ബിര്‍ഹൂ

    1. Yes sir…present

    2. ༒☬SULTHAN☬༒

      നാളെ കൂടെ അല്ലെ full day തന്നുടെ മിച്ചർ

      1. കപ്പലണ്ടി aayalo.. മിച്ചർ തന്നെ വേണോ

        1. ചിപ്സ് അല്ലെ നല്ലത്

    3. അമ്മൂട്ടി❣️

      Da തെണ്ടി മുതലാളി

  9. Kuttettathi poya

    1. എല്ലാവരും പോയി.. ഞാന്‍ മാത്രമേ ഉള്ളു

      1. ༒☬SULTHAN☬༒

        പിന്നെ ഞാനോ

    2. അമ്മൂട്ടി❣️

      പോയി പോയി

        1. അമ്മൂട്ടി❣️

          ഹാപ്പി ഹാപ്പി ഓണം റോക്കി ഭായ്?

  10. ഋഷിAugust 20, 2021 at 5:40 pm
    മനുക്കുട്ടാ. മെയിലിനു മറുപടി തരാത്ത ജാഡ തെണ്ടീ… അന്നൊട് ഞാൻ മിണ്ടൂല്ലെടാ കൊരങ്ങാ…☺️
    ഹാപ്പി ഓണം മനുചേട്ടാ..//

    എടൊ മാക്കാച്ചി എന്റെ ഫോൺ പണിയാണ്.. മെയിൽ ഒന്നും അയക്കാൻ പറ്റുന്നില്ല.. സോ ഞാൻ കയറി നോക്കാറില്ല.. അതാണ്.. ജ്ജ് ക്ഷമിച്ചു കള പുള്ളെ.. ????..മ്മക്ക് എല്ലാം കോംപ്ലിമെൻസ് ആക്കാം.. ഓണമൊക്കെ എവിടെ വരെ ആയി.. കുട്ടിയോൾസും കെട്ടിയോൾക്കും സുഖല്ലേ മുത്തേ…

    1. എല്ലാര്ക്കും സുഖം മോനെ.. എന്താ നിന്റെ പാട് ??

      1. ഇവിടെ സുഖം.. മെയിൽ ഇട്ടത് കാര്യമായി.. new phn വാങ്ങുമ്പോൾ ഉപകരമാകും.. വാവ എങ്ങനെ ഉണ്ട്

  11. അമ്മൂട്ടി❣️

    ഋഷിഋഷിAugust 20, 2021 at 5:40 pm
    മനുക്കുട്ടാ. മെയിലിനു മറുപടി തരാത്ത ജാഡ തെണ്ടീ… അന്നൊട് ഞാൻ മിണ്ടൂല്ലെടാ കൊരങ്ങാ…☺️
    ഹാപ്പി ഓണം മനുചേട്ടാ..

    ####
    മനുചേട്ടനു മാത്രം ഓണം?

    1. നമ്മളൊക്കെ പുറമ്പോക്കില്‍ aanallo

      1. അമ്മൂട്ടി❣️

        തവിടുകൊടുത്ത വാങ്ങിയതാണോ നമ്മളെയൊക്കെ

        1. അങ്ങനെയാണ് എന്ന് തോന്നുന്നു

        2. ༒☬SULTHAN☬༒

          പുല്ല് velayalle നമുക്ക് തരുന്നേ ?

          1. അന്തസ്സു വേണം..

      2. കാളിദാസൻ

        യൂ മീൻ തീട്ടപ്പറമ്പ് ?

    2. നമ്മളൊക്കെ പാവങ്ങൾ….

    3. നിനക്കിപ്പോ ഒരുപാട് വിഷ് കിട്ടുമല്ലോ എനിക്ക് കിട്ടുന്ന രണ്ട് മൂന്നെണ്ണം മുടക്കാതെ??

  12. കാളിദാസൻ

    അമ്മൂട്ടി❣️August 20, 2021 at 5:35 pm
    നാളെ കഴിഞ്ഞു കൃത്യം 7 ദിവസം കഴിഞ്ഞു ചടങ്ങു ഉണ്ടെന്നു പറഞ്ഞിരുന്നു മുതലാളി തെണ്ടി????

    ഓ.. അത്പിന്നെ സ്വയം കണ്ണാടി നോക്കി പറയാൻ വല്യ ബുദ്ധിമുട്ട് ഒന്നും കാണില്ലലോ

    1. അമ്മൂട്ടി❣️

      നീ വലിച്ച സാധനം ഏതാണ് നല്ല വീര്യം???

      1. ༒☬SULTHAN☬༒

        ശിവമൂലി കൂട്ടി ഇട്ട് kathichtha

  13. അമ്മൂട്ടി❣️അമ്മൂട്ടി❣️August 20, 2021 at 5:39 pm
    അപ്ഡേറ്റ്, ഓണം പ്രമാണിച്ചു എല്ലാവരും പുറത്താക്കാൻ പോവുന്നു നാളെ കൃത്യം
    ****

    സമയം mattanam എന്നാണ് എനിക്ക് വീണ്ടും പറയാനുള്ളത്

    1. അമ്മൂട്ടി❣️

      എന്തെങ്കിലും കാട്ടട്ടെ….???

    2. ༒☬SULTHAN☬༒

      അതന്നെ…. നാളെ fl day തരണം

  14. അമ്മൂട്ടി❣️

    §hivaAugust 20, 2021 at 5:32 pm
    മുത്തശ്ശി ഷോർട് ഫോം വിളിച്ചത് ഇങ്ങൾ ഇനി ഓർമിപ്പിക്കണ്ട

    ###
    ചാണകം തളിച്ചു ശുദ്ധം ചെയ്യാൻ പോകുന്നത്‌ കൊണ്ടു സാരമില്ല ഒരു ദിവസം കൂടിയല്ലേ?

  15. അമ്മൂട്ടി❣️August 20, 2021 at 5:37 pm
    കല്യാണം കഴിഞ്ഞു കുഞ്ഞിന് 6വയസുമായി??//

    ഈ പാവം അമ്മായിയെ പറ്റിയാണോ ഈ കിളവന്മാർ രണ്ടും സൈറ്റിൽ കിംവദന്തികൾ പറഞ്ഞു പരത്തിയത്.. ഷെയിം ഷെയിം പാപ്പി ഷെയിം.. അന്നോടൊക്കെ പടച്ചോൻ ചോദിക്കൂടോ..??

    1. ༒☬SULTHAN☬༒

      അതന്നെ…. എന്തൊക്കെയാ പറഞ്ഞു പരാതിയത്

    2. ഞാന്‍ ഒന്നും പറഞ്ഞില്ല.. കല്യാണം kshanichilla എന്ന് പറഞ്ഞു സങ്കടപ്പെട്ടു.. അത്രയേ ഉള്ളു.. അതൊരു തെറ്റാണോ…

    3. കല്യാണം ഇന്നലെ കഴിഞ്ഞത് പോലെയല്ലേ പറഞ്ഞു പരത്തിയത്…

  16. അമ്മു വന്ന സന്തോഷത്തിൽ ആയിരിക്കും ഇന്ന് മൂപ്പന്റെ വെള്ളം കളി.. അടിക്കാൻ ഓരോരോ കാരണങ്ങൾ..?

    1. ༒☬SULTHAN☬༒

      ???….. ഒന്നും കിട്ടിയില്ലേൽ… Site slow akki അതിന്റെ സങ്കടത്തിൽ

    2. ഒരു കാരണവും ഇല്ലാതെ ആണ് അടിക്കുന്നത്.. കാരണം venamennullathu ദുശ്ശീലം ആണ്.. എനിക്ക് ദുശ്ശീലങ്ങള്‍ ഒന്നുമില്ല

    3. മനുക്കുട്ടാ. മെയിലിനു മറുപടി തരാത്ത ജാഡ തെണ്ടീ… അന്നൊട് ഞാൻ മിണ്ടൂല്ലെടാ കൊരങ്ങാ…☺️
      ഹാപ്പി ഓണം മനുചേട്ടാ..

      1. ༒☬SULTHAN☬༒

        ഋഷി chetta…

    4. വെറുതെ എന്തൊക്കെയോ ചിന്തിച്ചു സങ്കടം വന്നു വെള്ളം അടിക്കലാണ് ഒരു കാരണം…

  17. Hi,
    Inn onam pramanich endelum updates undo?

    1. ഇല്ല.. ഒന്നുമില്ല..

    2. ഈ വാൾ പൂട്ടും പുതിയ അപ്ഡേറ്റ് ആണ്

    3. അമ്മൂട്ടി❣️

      അപ്ഡേറ്റ്, ഓണം പ്രമാണിച്ചു എല്ലാവരും പുറത്താക്കാൻ പോവുന്നു നാളെ കൃത്യം 7മണിക്ക്?

  18. ഗ്രൂപ്പ്‌ എപ്പോഴാ സംസ്ക്കാരം

    1. ༒☬SULTHAN☬༒

      7 manikk

      1. ചടങ്ങിന്വ രുന്നോർക്ക് ഫുഡ്‌ കൊടുക്കേണ്ടേ ?

        1. ༒☬SULTHAN☬༒

          എല്ലാരും കൂടെ നിന്റെ വീട്ടിലേക്ക് ????

          1. എന്റെ വീട്ടിൽ ഫുഡ്‌ ഇല്ല ഞങ്ങൾ തറവാട്ടിൽ ആണ്

          1. ༒☬SULTHAN☬༒

            വെള്ള ഉള്ളിവട ?

    2. നാളെ

  19. ഒരാളും കൂടി verum ഇപ്പോള്‍

    1. ༒☬SULTHAN☬༒

      Yar

  20. അമ്മൂട്ടി❣️

    നമസ്കാരം??

    1. മുത്തേ ?????

      1. അങ്ങനെ അല്ലല്ലോ നേരത്തെ പറഞ്ഞത്.. ammukuttiyamma എന്നല്ലേ ?

        1. മുത്തശ്ശി ഷോർട് ഫോം വിളിച്ചത് ഇങ്ങൾ ഇനി ഓർമിപ്പിക്കണ്ട

        2. ༒☬SULTHAN☬༒

          ?????……. Vereyum enthokkeyo പറയുന്നത് കേട്ട്

      2. അമ്മൂട്ടി❣️

        കണ്ണേട്ടാ??

        1. അങ്ങനെ വന്നു

        2. Kannettan കുറെ കഥകൾ പറഞ്ഞു ഇവിടെ.. സത്യമാണോ ammoottiye

          1. ?????
            അയ്യോ എന്റെ അക്കൗണ്ട് ഹാക്ക് ആയി

          2. ആവും .. ഇനി അങ്ങനെ പറഞ്ഞാല്‍ മതിയല്ലോ

          3. ഞാൻ ഞാനല്ല സപ്പു പറഞ്ഞലോ ഞാൻ വേറെ ആരോ ആണെന്ന്

            അത് പറഞ്ഞാലോ

    2. സൈറ്റ് മൊയ്‌ലാളി വന്നേ

      1. അമ്മൂട്ടി❣️

        കുട്ടൻ തെണ്ടി കേൾക്കണ്ട?

        1. Vannathe kuttane തെണ്ടി എന്ന് വിളിച്ച്

        2. നിന്റെ കല്യാണം ആയെന്നു കേൾക്കുന്നല്ലോ..??..ഇവിടെ മൂപ്പനും പിള്ളേച്ചനും പല കഥകളാണ് പറയുന്നത്??

          1. ༒☬SULTHAN☬༒

            അതന്ന… പല kadhakl

          2. അമ്മൂട്ടി❣️

            കല്യാണം കഴിഞ്ഞു കുഞ്ഞിന് 6വയസുമായി??

      2. മുതലാളി സമയം തെറ്റി vannathavum wall പൂട്ടാന്‍.. നാളെയാണ് പൂട്ടുന്നത് എന്ന് പറഞ്ഞുകൊടുക്കുക ആരെങ്കിലും

        1. അമ്മൂട്ടി❣️

          നാളെയാണ് ആ കർമ്മം അല്ലേ??

    3. ༒☬SULTHAN☬༒

      Ammuechi ???… സുഖല്ലേ

      1. അമ്മൂട്ടി❣️

        സുഖം തന്നെ

        1. ༒☬SULTHAN☬༒

          ഇന്നും nalem ഇങ്ങോട്ട് undakuo ?

          1. അമ്മൂട്ടി❣️

            അല്പ നേരം ഉണ്ടാകും

          2. ༒☬SULTHAN☬༒

            അതെന്താ…. കുറച്ചധികം സമയം ആയിക്കോട്ടെന്നെ… Nalem കൂടെ അല്ലെ

    4. കാളിദാസൻ

      നാളേം കൂടി കഴിഞ്ഞിട്ട് വന്നാൽ പോരായിരുന്നോ.. ???

      1. അമ്മൂട്ടി❣️

        നാളെ കഴിഞ്ഞു കൃത്യം 7 ദിവസം കഴിഞ്ഞു ചടങ്ങു ഉണ്ടെന്നു പറഞ്ഞിരുന്നു മുതലാളി തെണ്ടി????

    5. എവിടെയായിരുന്നു…..

      1. അമ്മൂട്ടി❣️

        തിരക്കിൽ ആയിരുന്നു

        1. അത് മനസിലായി…. ?

  21. നേരത്തെ എന്തിനാണ് പൂട്ടുന്നത്.. പലരും പല time il ആണ് വരിക.. അവര്‍ക്കെല്ലാം അവസരം കൊടുക്കണം.. pathira ആയിട്ട് nirthiyal mathi എന്നാണെന്റെ അഭിപ്രായം

    1. ༒☬SULTHAN☬༒

      അതന്നെ ആണ് എന്റെയും അഭിപ്രായം ?

    2. ശരിയാണ്.. നാളെ ഓണം ആയിട്ട് പകലും വൈകിട്ടുമൊക്കെ എല്ലാവരും തിരക്കിൽ ആയിരിക്കും..

    3. ലാസ്റ്റ് ഫുൾ ഡേ ഞാൻ പ്രതീക്ഷിച്ചത്

      1. ༒☬SULTHAN☬༒

        ഞാനും

  22. മൂപ്പന് വിഷമം താങ്ങാൻ വയ്യാതെ രാവിലെ മുതലേ വെള്ളം കളി തുടങ്ങി പെട്ടെന്ന് തന്നെ ഫിനിഷിങ് പോയിന്റിൽ എത്തിയെന്ന് ഒമാൻ ഘടകം പറയുന്നുണ്ട്.. സത്യമാണോ..

    1. റിബ്ബൻ പൊട്ടിച്ചു വീണ്ടു തുഴഞ്ഞു തുടങ്ങി

      1. അറബിക്കടലാണോ ലക്ഷ്യം?

      2. കാളിദാസൻ

        ഇടപ്പള്ളി തൊട്ടിൽ എത്തിയാൽ എങ്കിലും നിർത്തോ തുഴയൽ

        1. സാധനം തീർന്നാൽ അപ്പൊ നിർത്തും

    2. No വെള്ളമടി..അതൊക്കെ night

      1. ഓഹ് മൂപ്പന്.. why man why

    3. ༒☬SULTHAN☬༒

      അതാണ് നേരത്തെ site slow ആയതും… ഇപ്പൊ കാണാൻ ഇല്ലാത്തതും ???

      1. കിക്ക് ആവുമ്പോ ബട്ടൻ മാറി ഞെക്കുന്നതാ?

        1. ༒☬SULTHAN☬༒

          ???

  23. ༒☬SULTHAN☬༒

    സ്കൂളിൽ കൂടെ പഠിച്ച കൂട്ടുകാരെ പിരിയുമ്പോൾ പോലും ithra സങ്കടം ഇല്ലായിരുന്നു….. ഒരു പക്ഷെ അവരേക്കാൾ കൂടുതൽ മിണ്ടിയത് ഈ ചുരുങ്ങിയ സമയം കൊണ്ട് നിങ്ങളോട് ആയതിനാൽ ആകാം ?

      1. ༒☬SULTHAN☬༒

    1. കാളിദാസൻ

      നിന്ന് മോങ്ങാണ്ട് എണീച് പോടാ…

      1. ༒☬SULTHAN☬༒

        മാമാ…. ??

  24. അങ്ങനെ എല്ലാം തീരാറായി ല്ലേ…..

    എന്നാപ്പിന്നെ ഇനി രാത്രി ഒര് വരവും കൂടെ ?

    1. കാളിദാസൻ

      ഒന്നൊന്നര വരവ് ആക്കണം

    2. ༒☬SULTHAN☬༒

      ഒരു kalakk kalakkanam….

    3. പൂവേ ?????

    4. നാളെ കൂടി പറ്റില്ലേ

  25. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്…

    ഒരുപാട് നല്ല സൗഹൃദങ്ങൾ മനസിന്റെ ആയങ്ങളിലേക് തന്ന കുടുംബമേ നിനക്ക് വിട..

    സ്വന്തം തറവാട്ടിൽ നിന്നും ഒന്നും കൊണ്ട് പോകുന്നില്ല ഒരു പിടി നല്ല കൂട്ടുകാർ അല്ലാതെ.. നീ ഞങ്ങളിലേക് തന്നെ തിരികെ വരുമെന്ന പ്രതീക്ഷയോടെ…❤❤❤

    കുറ്റപ്പെടുത്തലോ… കുറ്റ ബോധമോ ഇല്ല.. ഇത് വരെ ഞങ്ങളെ ചിരിപ്പിച്ചതിന്.. ഇടക്ക് കുറച്ചു നോവ് തന്നതിന്.. (നോവിൽ എടുത്ത് പറയേണ്ടത് കർത്തീകേയന്റെ മരണം തന്നെ ആണ്)….

    രാവിലെയും വൈകുന്നേരവും ഗുഡ് മോർണിംഗും ഗുഡ് നൈറ്റും അയച്ചു അതിന് ആരെല്ലാം റിപ്ലൈ ഇടുന്നെന്ന് നോക്കുന്ന ഒരു കൂട്ടം കൂട്ടുകാർ.. നിങ്ങൾക്കും വിട..

    ഏട്ടനെന്നോ അനിയനെന്നോ.. സഹോദരി എന്നോ പറയാൻ പറ്റുന്ന ഒരു കൂട്ടം കൂട പിറപ്പുകൾ നിങ്ങൾക്കും വിട… വീണ്ടും ഒരുനാൾ കണ്ടു മുട്ടാം എന്നുള്ള പ്രേതീക്ഷയുടെ പൊന് കിരണങ്ങൾ നമ്മളിലേക്ക് വന്നു ചേരുന്ന നിമിഷവും ഓർത്ത് കൊണ്ട്..

    നന്ദി നന്ദി നന്ദി… ❤❤??❤❤❤

    ട്രൈലർ ??

    1. നിങ്ങൾ വല്ലാത്ത ജാതി മനുഷ്യൻ തന്നെ???

    2. ഇത് trailer ആണെങ്കിൽ ശരിക്കുള്ള പ്രസംഗം എന്തായിരിക്കും ?

    3. ༒☬SULTHAN☬༒

      മെച്ചീനെ ????

    4. വാസ് a Pleasure മീറ്റിംഗ് യു മെഷീൻ ?????

    5. മെഷീൻ എണ്ണയിട്ട് പണി തുടങ്ങി??

    6. മെച്ചീനെ ?

Comments are closed.