അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. കാളി മാമൻ എല്ലാർക്കും കൂടാൻ പറ്റിയ എന്തോ ഒന്ന് കണ്ടുപിടിക്കാനുള്ള ഗവേഷണത്തിൽ ആണെന്ന് പറഞ്ഞിട്ട് എന്തായി.. ഓന്റെ വല്ല വിവരവും??

    1. കാളിദാസൻ

      അതൊക്കെ വേണ്ട എന്നു വെച്ചു.
      ഇവിടെ തുടങ്ങിയത് ഇവിടെ തീരട്ടെ എന്ന ശിവേട്ടന്റെ തൊലിഞ്ഞ ഡയലോഗ് എന്നെ തളർത്തി കളഞ്ഞു.. ??

      1. അങ്ങേരോക്കെ വന്നോളും.. നീ നോക്കേടാ ഉവ്വെ..

      2. അത് എന്റെ മാത്രം അഭിപ്രായം ആണ് വേറെ ആളുകൾക്കു വേണേൽ കേറാല്ലോ

        ഞാൻ പറഞ്ഞത് വെച്ച് നീ ഒന്നും നിർത്തണ്ട

        1. കാളിദാസൻ

          നിങ്ങൾ എന്റെ കരളല്ലെ.. കുയിലേ… ❤️

  2. ഈ സീസണൽ അളിയൻ തെണ്ടി ചോദിക്കുമ്പോൾ ഒക്കെ ടൈം വാരിക്കോരി കൊടുത്ത നമ്മളോട് ആണ് ഇവൻ ഇങ്ങനെ ചെയ്തത്
    എന്റെ സദ്യാ ശാപം കിട്ടണ്ടേൽ സമയം കൂടുതൽ താ

    അല്ലേൽ ഗോകുലം ഗോകു കൊണ്ട് ഭരണി പാട്ടു നടത്തിക്കും

    1. Night 11:59:59 aavumbol pootiko

    2. ༒☬SULTHAN☬༒

      ????…….

      കേസ് കൊടുക്കണം പിള്ളേച്ചാ

      1. കുട്ടൻ ടൈം ബോംബ് വെച്ചിട്ടുണ്ട് കറക്റ്റ് സമയത്ത് പൊട്ടിത്തെറിക്കും

    3. ചാറ്റു റൂം നല്ല ഓപ്ഷന്‍ ആണ്
      ചാറ്റിനായി അങ്ങനെ ഒരു വിന്‍ഡോ ഉള്ളപ്പോ അതാണ് ഉചിതവും.
      കഥകളുടെ വാള്‍ ചാറ്റിന് കൂടെ ഉപയോഗിച്ചാല്‍ പിന്നേയും ടെക്നിക്കല്‍ ഇഷ്യുസ് വരാനുള്ള സാധ്യതയും കാണുന്നുണ്ടു
      ചാറ്റ് റൂം ത്തന്നെയാണ് ബെസ്റ്റ്

      1. കുട്ടന്റെ ഔദാര്യ ചാറ്റ്റൂം കണ്ടിട്ടു അല്ല ഇവിടെ വന്നത്

        കഥ ഞാൻ വാട്ട്പാട് നിന്ന് വായിച്ചോളാം
        ചാറ്റ്റൂം തേങ്ങ

        1. Quit chatroom..

          1. ക്വിറ്റ് ചാറ്റ്റൂം ?????

      2. ആ അതേ.. ചാറ്റ്‌റൂമിൽ വല്യ ഓളം ഇല്ലാത്തത് കൊണ്ട് മ്മക്ക് പെട്ടെന്നു ചെക്കാറാം.. അവിടെയും നമ്മളൊക്കെ തന്നെ ആയിരുന്നല്ലോ മുൻപും??

        1. കാളിദാസൻ

          ഞാൻ വരുന്നില്ല ?

          1. നിന്റെ മുട്ടുകാൽ തല്ലി ഓടിക്കും വന്നില്ലെങ്കിൽ

  3. നാളെ കഴിഞ്ഞാൽ എന്താണ് അവസ്ഥ… ചാറ്റ്‌റൂമിലേക്ക് ചേക്കേറുമോ.. എന്നതാണ് പ്ലാൻസ് എല്ലാവരുടെയും..

    1. Tata bye bye

      1. ഞഞ്ഞായി

    2. ഞാൻ കഥകൾ.കോം എന്ന താമരാക്ഷൻ പിള്ള ബസ് നിന്നും ഇറങ്ങും

      1. ഇയാൾ എന്ന ഇങ്ങനെ..?.. നമുക്ക് വേറെ വഴി നോക്കിയാൽ പോരെ.. എവിടെ ആയാലും മ്മളൊക്കെ തന്നെ അല്ലെ..?

        1. ഞാൻ ഇല്ലാ ഭായ്
          എല്ലാത്തിനും സമയം ഉണ്ട് അത് കഴിഞ്ഞു
          ചാറ്റ്റൂം ഒക്കെ പ്രഹസനം അല്ലെ ?????

          1. അങ്ങനെ onnulla.. അതൊക്കെ ഇപ്പോൾ തോന്നുന്നതാ.. പെട്ടെന്നുള്ള ഫീലിൽ.. പതിയെ മാറും.. ഇങ്ങള് പതുക്കെ വായോ.. മൂഡ് ഒക്കെ മാറി

    3. ༒☬SULTHAN☬༒

      ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ടാകും…. വായിച്ചു തുടങ്ങിയ kadhakl ഒക്കെ പൂർത്തിയാക്കണം…. പിന്നെ പതിയെ വിടവാങ്ങണം ഇവിടെ നിന്നും ?

      1. നീയും പോകുമോ☹️☹️

        1. ༒☬SULTHAN☬༒

          പതിയെ… പോകണം…. അല്ലേൽ ഈ val എന്നും ഒരു നോവായിരിക്കും….. മറക്കാൻ കഴിയില്ല…. Bt ഇടയ്ക്കിടെ ഇവിടേക്ക് വന്നു നോക്കിപ്പോകും ?

          1. സെന്റി അടിക്കാതെ പോഡെയ്??

          2. എടുത്തോണ്ട് പോടാപ്പാ

          3. ༒☬SULTHAN☬༒

            ????

  4. കാളിദാസൻ

    സൈറ്റ് ഇപ്പോഴേ സ്ലോ ?‍♂️?‍♂️?‍♂️?‍♂️

    1. ༒☬SULTHAN☬༒

      അപ്പൊ എനിക്ക് മാത്രം അല്ലലെ.. ?..
      ഞാൻകരുതി എന്റെ net slow ayittanenn

      1. കാളിദാസൻ

        കെളവൻ ഫിറ്റ് ആയി ഇരിക്കുവാ.. അതിന്റെയാണ് ഈ കാട്ടിക്കൂട്ടൽ.

  5. §hiva§hivaAugust 20, 2021 at 5:01 pm
    താനും ഞങ്ങളെ പോലെ വാക്കിനു മുകേഷിന് കൊടുത്ത് വില ആണോ കൊടുത്തത്//

    എന്തായാലും നാളത്തോടെ പെട്ടിയും കിടക്കയും എടുക്കണം appol പിന്നെ കാലാശക്കോട്ടും കൂടി കഴിഞ്ഞിട്ട് പോകാല്ലോ…??

    1. നല്ല തീരുമാനം

      1. ക്ലൈമാക്‌സ് ൽ നമ്മൾ ഇല്ലായിരുന്നല്ലോ എന്ന് നാളെ ഒരിക്കൽ തോന്നരുതല്ലോ??

  6. എന്നാല്‍ ഏഴു മണി ആക്കാം ….
    സന്ധ്യ സമയം ,,,
    അതില്‍ കൂടുതല്‍ വേണ്ടാ ,,,,
    എല്ലാം നല്ലതിന്

    1. ഇങ്ങേരു ഇത്
      അപ്പോൾ ഇവിടെ 3.30pm എന്റെ സദ്യ ?????

    2. അങ്ങോട്ടും ഇല്ല.. ഇങ്ങോട്ടും ഇല്ല…

      ഒരു ഒമ്പത് മണി…

      ഏഴു മണിക്ക് ഡ്യൂട്ടിയിൽ ആണ് ?

    3. ༒☬SULTHAN☬༒

      ഒരിച്ചിരുടെ കൂട്ടിക്കൂടെ…..

      എന്തായാലും nalem കൂടെ അല്ലെ…

  7. വിട പറയുകയാണോ ചിരിയുടെ ഈ കൂട്ടുകാർ ?
    ഇരുളടയുകയാണോ മിഴിയിണയുടെ വാളുകൾ?
    വിധിയിലെരിവേനലില് വിരഹമരുഭൂമിയില്
    ഓര്മ്മകളുമായി തനിയെ അലയേ…

    വിട പറയുകയാണോ ചിരിയുടെ ഈ കൂട്ടുകാർ ?
    ഇരുളടയുകയാണോ മിഴിയിണയുടെ വാളുകൾ ?
    വിധിയിലെരിവേനലില് വിരഹമരുഭൂമിയില്
    ഓര്മ്മകളുമായി തനിയെ അലയേ

    മഴ തരും മുകിലുകളില്
    തനുവുമായി ഇതള് വിരിയും
    ഓ പാവം മാരിവില്ലുകള്
    മായും പോലെ മായയായി
    ഏകാകിനി എങ്ങോ നീ മായവേ (ആ)

    Oohu hu hoo uhuhu hoo ooo
    Ohoho ho ho
    Mmmm
    O-ho o-hoho o oho o-oh oho o-ho

    വിട പറയുകയാണോ ചിരിയുടെ ഈ കൂട്ടുകാർ ?
    ഇരുളടയുകയാണോ മിഴിയിണയുടെ വാളുകൾ ?
    വിധിയിലെരിവേനലില് വിരഹമരുഭൂമിയില്
    ഓര്മ്മകളുമായി തനിയെ അലയേ…

    കോപ്പി ???

    1. ലാസ്റ്റ് കോപ്പി എന്ന് ഇട്ടിലാരുന്നേൽ കിസ്മത് മെഷീൻ ഒരു കവി ആണെന്ന് എല്ലാരും വിചാരിച്ചേനെ ?????

      1. ബെർതെ തെറ്റി ധരിക്കരുത് ???

    2. ༒☬SULTHAN☬༒

      ഇങ്ങേർ ഇത്….. ഞാൻ ഇപ്പോ മിക്കവാറും സെന്റി thudangum ?

  8. ചുന്ദരിമാരുടെ പേടിസ്വപ്നം, സംഗീതവഴിയിൽ എന്റെ ശിഷ്യനുമായ രവി മാമൻ ആഗയാ..ഇനി ഞാനൊരു കലക്ക് കാലക്കുമെന്റെ മൂപ്പാ????

    1. രവി മാമൻ

      നമോവാഗം ?

      1. നിന്റെ examoke കഴിഞ്ഞോ

    2. അപ്പോൾ ഞാനോ ഇത്രയും നാൾ കൂടെ നിന്നിട്ട്????

      1. ༒☬SULTHAN☬༒

        Thech ?

        1. പോടാ കളിയാക്കുന്നോ??

        1. ☹️☹️???

      2. ഇത് മുൻ ശിഷ്യനാടാ.. ഗുരുവിനു ശിഷ്യൻമാർ തുല്യരാണ്.. ഇനി രണ്ടു പേരും കൂടി പാടി മത്സരിച്ചു ദക്ഷിണ തരൂ??

        1. ഞാൻ നിരുപാധികം പിന്മാറി??

  9. കാളിദാസൻ

    §hivaAugust 20, 2021 at 5:00 pm
    ഈ ഇട ആയിട്ട് കടയിൽ പോക്ക് ലേശം കൂടുതൽ ആണല്ലോ

    കള്ള പണം കൊറെ.. വരുന്നുണ്ട്.അതൊക്കെ ചിലവാക്കണ്ടേ… ??

    1. വീട്ടുകാർ കാണാതെ അവരുടെ പേഴ്സിൽ നിന്ന് ചൂണ്ടുന്ന ചില്ലറ ആണോ നിന്റെ കള്ളപ്പണം

      1. കാളിദാസൻ

        ഏയ് ഇത് ഞാൻ എന്റെ സ്വന്തം കാശിന് വാങ്ങിച്ചു കൊടുത്തതാ..

        എന്റെ ആവശ്യങ്ങൾ ഞാൻ വീട്ടുകാരുടെ കൈയിൽ നിന്നും പണം വാങ്ങാറില്ല. അങ്ങനെയുള്ള സാഹചര്യം പരമാവതി ഒഴിവാക്കുo. എന്തോ എനിക്ക് അത് ഇഷ്ട്ടമല്ല. എന്റെ പഠന ചിലവ് അടക്കം ഞാൻ തന്നെയാണ് വഹിച്ചിരുന്നത്

        1. ༒☬SULTHAN☬༒

          റെസ്‌പെക്ട് u മാമാ….

        2. ആണ്ടവാ ഞാൻ ജോലിക്കു പോയാലും അച്ഛന്റെ പേഴ്സിൽ നിന്ന് ചൂണ്ടും
          കിളവനും പോക്കും എന്റെ പോക്കറ്റിൽ നിന്നും
          ഒരു സുഖം ?????

          1. ༒☬SULTHAN☬༒

            ഞാൻ കുറച്ചൊക്കെ എന്റെ kayyinn തന്നെ ആണ് edukkar…. പാത്രം idan poyitt ഇപ്പൊ ആണ് മാസം 1000. കിട്ടിതുടങ്ങിയത്…. Adyamokke 500il താഴെ ആയിരുന്നു ?

          2. കാളിദാസൻ

            ????

          3. സ്വന്തമായി ക്യാഷ് ഉണ്ടാക്കുന്നത് നല്ലത് ആണ്
            ?????

  10. നാളെ വരെ കാത്തിരിക്കണോ.. നല്ല ഒരു ദിവസം ആയിട്ട്.. അടിച്ചു ഓഫായി കിടക്കാം…??

  11. അങ്ങനെ ഒരു വര്‍ഷത്തിലേറെ നീണ്ട നമ്മുടെ വെര്‍ച്ചുവല്‍ ഫാമിലി
    അക്ഷരങ്ങളിലൂടെ പങ്കുവെക്കപ്പെട്ട എല്ലാ0
    നാളെ അഞ്ചു മണിയോടെ തിരശീല വീഴ്ത്തുന്നു

    1. ༒☬SULTHAN☬༒

      ???

    2. കാളിദാസൻ

      എനിക്ക് പറയാൻ മറുപടിയില്ല.

      എന്റെ വാക്കുകൾ എന്നെ മുറിഞ്ഞു പോയി.

      1. ഉത്രാടം ആയിട്ട് അടിച്ചു കിണ്ടി ആയോ

        1. കാളിദാസൻ

          മദ്യപാനം ആരോഗ്യത്തിന് ഹാനികരം

  12. നാളെ
    വൈകീട്ട് അഞ്ചുമണി
    പൂട്ടാന്‍ കൊടുക്കാം
    തിരുമല്‍ ദേവാ

    1. നമോവാകം ???

    2. ༒☬SULTHAN☬༒

      അതിച്ചിരു നേരത്തെ അല്ലെ ?……

      Nyt പൂട്ടിയാൽ പോരെ ?

      1. നോ ,,,,,,,,,,,,
        അതൊരു തര0 വൈകിപ്പിക്കല്‍ ആകും

        1. ༒☬SULTHAN☬༒

          അതെങ്ങനെ…. അത്ര നേരം കൂടെ തന്നുടെ njangalkk…..

    3. രവി മാമൻ

      ???

    4. മറ്റേ നിരൂപകർ വായിക്കാൻ വരുന്ന 10.30 പൂട്ടിയാൽ പോരെ അലെൽ 12
      ഇവിടെ 3.30 മണിക്കൂർ നേരുത്തേ ആണേ അതാണ്‌

      1. ༒☬SULTHAN☬༒

        അതെന്നെ… നാളെ കൂടെ fl day തന്നുടെ harshetta

  13. രവി മാമൻ

    നമസ്കാരം കുട്ടികളെ ?

    1. നമസ്കാരം?

      1. രവി മാമൻ

        ഹാഷിർ… പുതിയ അഡ്മിഷൻ ആണോ

        1. അതെ പുതിയതാണ്??

    2. ༒☬SULTHAN☬༒

      നമസ്കാരം ?

      1. രവി മാമൻ

        സുൽത്താൻ മോനെ ❤

        1. ༒☬SULTHAN☬༒

          രവി മാമാ… സുഖല്ലേ

    3. കാളിദാസൻ

      നമസ്കാർ

      1. രവി മാമൻ

        ഹലോ പാവാട കുട്ടാ ?

  14. ഹാപ്പി ഓണം ❤❤❤❤

    1. ഹാപ്പി ഓണം??

    2. Happy onam machine

    3. ༒☬SULTHAN☬༒

      Hpy onam മെച്ചീനെ

    4. ഹാപ്പി ഓണം കിസ്മത്

    5. രവി മാമൻ

      ഹെപ്പി ഓണം മെഷീൻ മോനെ ?

        1. രവി മാമൻ

          എന്തുണ്ട് വിശേഷം ?

          1. ചോറ് കഴിച്ചു കിടക്കുന്നു ??

          2. രവി മാമൻ

            നല്ല വിശേഷം ?

  15. ഇനി നാലഞ്ചു ദിവസം സുഖം സ്വസ്ഥം..പണികളൊക്കെ ഒതുക്കി.. ഇനി ഒൺലി എന്റർടെയ്ൻമെന്റ് മാത്രം???

    1. ༒☬SULTHAN☬༒

      എന്നാ ഇരുന്ന് കഥ eyuth…..

      ഇനി ഇങ്ങനെ edenger ആക്കാൻ പറ്റിന്ന് വരില്ല…. എന്നാലും എന്നെ നായകൻ ആക്കിയുള്ള സ്റ്റോറി postane ?

      1. അതൊക്കെ ആ ടൈമിൽ വരുമെടാ?

    2. രവി മാമൻ

      മനുസ് പുള്ളേ ?

      1. എന്റെ രവി മാമാ.. ജ്ജ് എബിടെ ആയിരുന്നു മാമാ.. കച്ചേരി ഒന്ന് ഉഷാറാക്കണ്ടേ മ്മക്ക്??

  16. ലുട്ടാപ്പി, കോവാൽജി, സായിദ്, മാക്രി ജസാർ, കാളി ദി ആസ്സ്‌, foreign ലേഡി രാഗു, കുളിക്കാവിള ഷാനുത്ത, കുറക്കാഞ്ചേരി പ്രേംകുമാർ തുടങ്ങിയ സൈറ്റിന്റെ പടയാളികൾ എവിടെ

    1. ഇവിടെ ഉണ്ടെങ്കിലും ആ jango കൂടി list il ulpeduthu. അല്ലെങ്കില്‍ ഇപ്പോള്‍ കരച്ചില്‍ തുടങ്ങും

      1. ༒☬SULTHAN☬༒

        കള്ള കിളവ ?

      2. ആ സുൽത്താൻ ജാങ്കോ എവിടെ

        1. ༒☬SULTHAN☬༒

          പിള്ളേച്ചാ….

          1. ഹായ് കണ്ടിട്ട് കുറെ ആയല്ലോ നിങ്ങൾക് വേണ്ടി സൈറ്റ് കണ്ണിൽ കടുകെണ്ണ ഒഴിച്ച് കാത്തിരിക്കുവാരുന്നു

            ആക്ടിങ് ആക്ടിങ്

    2. കാളിദാസൻ

      വന്നു.. അമ്മയ്‌ക്കൊരു ചെരുപ്പ് വാങ്ങാൻ പോയതാ..

      1. ഈ ഇട ആയിട്ട് കടയിൽ പോക്ക് ലേശം കൂടുതൽ ആണല്ലോ

  17. റമ്പാ ഹൊയ്‌ഹോയ്‌ഹോയ്‌…റമ്പാ ഹൊയ്‌ഹോയ്‌ഹോയ്‌….

    1. ༒☬SULTHAN☬༒

      പുള്ളേ ?

      1. എന്താണ്ടാ ഹമുക്കെ

        1. ༒☬SULTHAN☬༒

          ഇനി വരില്ലെന്ന് പറഞ്ഞിട്ട്

          1. ഫുൾ രോദനം സഹിക്ക വയ്യാതെ പറഞ്ഞതാ.. ഇപ്പോൾ എല്ലാരും ചിൽ ആയില്ലേ.. സോ im back?

    2. ??? paattu മാറ്റാൻ ആയില്ലേ??

      1. ഇതാണ് മ്മടെ ട്രേഡ് മാർക്

    3. Hii

      ഞാന്‍ mind cheythe

      1. അന്ത ബയം ഇരുക്കണം

      1. റോക്കി സേട്ട

    4. താൻ വിടവാങ്ങിയിട്ടു വീണ്ടും വന്നോ

      1. ഇങ്ങേരിതെവിടുന്നു വന്ന് മരഭൂതമേ..

        1. താനും ഞങ്ങളെ പോലെ വാക്കിനു മുകേഷിന് കൊടുത്ത് വില ആണോ കൊടുത്തത്

  18. ഡെയ് സീസൺ എഴുത്തുകാരൻ അളിയൻ

    നാളെ എപ്പോൾ ആണ് ലോക്ക് ഇടുന്നത്

    1. ༒☬SULTHAN☬༒

      Nyt ആയിരിക്കുലെ ???….. Slow akunna tymil ?

  19. നമ്മള്‍ വന്നു തിരുമല്‍ദേവാ

    1. വരു വന്നു ഇരിക്കാൻ കൊടുക്കാം

    2. Happy onam brother

    3. ༒☬SULTHAN☬༒

      Hpy onam harshetta

    4. Happy Onam Harshettaa??

    5. Happy onam Harshetta❤

  20. പലരും vannittillallo ഇതുവരെ.. നാളെ happy onam പറഞ്ഞു പോകാനായി വരുമായിരിക്കും അല്ലെ

    1. നമുക്ക് ഇന്ന് നൈറ്റ്‌ വിടവാങ്ങാം ?????

      1. ༒☬SULTHAN☬༒

        എന്നിട്ട് നാളെ രാവിലെ വരാം ?

        1. സസ്പെൻസ് പൊളിഞ്ഞു

      2. ഇത് ഞാന്‍ ഇന്നലെ പറഞ്ഞതല്ലേ… ഇന്ന് pravarthikamakkam.. onasammanam..

        1. യെസ് ?????

  21. ༒☬SULTHAN☬༒

    ഉള്ളിവടയുടെ കാമുകൻ ഒക്കെ ന്ത്യെ ??

  22. ༒☬SULTHAN☬༒ August 20, 2021 at 4:43 pm
    തമിഴിൽ നിന്നും കുറച്ചു അക്ഷരം കടം എടുക്കണോ

    തമിഴിൽ നിന്ന് “മുടി”യും എടുത്ത് വരും
    ലാസ്റ്റ് കുട്ടൻ “മുഖം” ആവും

    1. ༒☬SULTHAN☬༒

      കലങ്ങീല ?

      1. ഓഹ് തേഞ്ഞു ശുദ്ധ ഹാസ്യം മരിച്ചു

        അഹ് രണ്ട് തമിഴിൽ പറഞ്ഞു നോക്കടെ ?‍♂️?‍♂️?‍♂️?‍♂️?‍♂️

        1. ༒☬SULTHAN☬༒

          എനിക്കതിനു തമിഴ് അറിയണ്ടേ ??

          1. ആഹ് ഇപ്പോൾ ശെരിക്കും മൂ…..

          2. ༒☬SULTHAN☬༒

            ????

      2. Nallonam kalaki oru glass koodi edukatte

  23. ༒☬SULTHAN☬༒

    Kolavalji… Hashir… Maman… അളിയൻ…. Makri… കുളത്തിലെ യക്ഷി….. എവിടെ എല്ലാരും ?

    1. Yekshi kollam thottil kaanum

      1. ༒☬SULTHAN☬༒

        അവൻ sappuvinte കൂടെ കുളക്കടവിൽ pokk നിർത്തിയ ?

  24. Shappy Ponam

    1. ༒☬SULTHAN☬༒

      പോകരുതോ

    2. പോയി ഷാപ്പ് അടിച്ചു തകർക്ക്
      ഒൺലി വിനാശ കാലേ വിദേശ മദ്യം

    3. പാടില്ല പാടില്ല നമ്മേ നമ്മൾ
      പാടെ marannonnum ചെയ്തുകൂടാ

      1. Angane parayalu

      2. Enthino vendi thilaykunna saambar

        1. രണ്ടു ഇഡ്ഡലി എടുക്കട്ടെ.. അതൊ കഞ്ഞി മതിയോ ?

  25. ഒരു ശരാശരി മലയാളിയുടെ ഓണം:-

    സ്ത്രീകൾ :- (S)hopil (P)Onam !

    പുരുഷന്മാർ :- (S)hapil (P)Onam !

    #Onashamsakal

    1. അപ്പോൾ കുടിക്കാത്തവർക് ഓണം ഇല്ലേ

      1. അതാരാണ് കേരളത്തിൽ കുടിക്കാത്തവർ?

        1. ༒☬SULTHAN☬༒

          ഞാൻ ??

        2. ഞാൻ ഉണ്ട് അങ്ങനെ എത്രയോ പേർ
          കേരളത്തിൽ ഫുൾ കുടിക്കുന്നവർ അല്ലല്ലോ

          1. ༒☬SULTHAN☬༒

            അതാണ്….. എത്ര ആൾക്കാർ ഉണ്ട്

      2. ശരാശരി മലയാളി kudikkumayirikum… nammale പോലെ ഉള്ളവര്‍ ശരാശരിയില്‍ പെടില്ല

    2. ༒☬SULTHAN☬༒

      അതെങ്ങനെ ??

      1. പായസം കുടിച്ചു കിക്ക് ആയതാണെന്നു തോന്നുന്നു

        1. ༒☬SULTHAN☬༒

          ????…. വിരഹം theerthappol over ayikkindakum ???

          1. വിര മൂത്ത് കാണിച്ചു കൂട്ടുന്നത് ആണ് ഇതൊക്കെ

          2. ༒☬SULTHAN☬༒

            ?????…. ഇങ്ങനെ വിളിച്ചു പറയാതെ ???

Comments are closed.