അപരാജിതൻ 15 [Harshan] 9649

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ഇപ്പോൾ എത്തിയാതെ ഉള്ളു പബ്ലിക് ഹോളിഡേ ആയിട്ടും ജോലി ഉണ്ടാരുന്നു ?????

    അമ്മൂട്ടീ കടന്നു വരു

    1. ༒☬SULTHAN☬༒

      പിള്ളേച്ചാ ?

      1. സുൽ ?????

    2. ༒☬SULTHAN☬༒

      കുട്ടേട്ടത്തി varuo ?

      1. ഇന്ന് വരും വന്നിരിക്കും

        1. വന്നിട്ട് എവിടെ ഇരിക്കും?

          1. മൂത്തവരോട് ബഹുമാനം ഉള്ളവൾ ആണ് ശ്രി അമുധം
            അവൾ നിന്നോളും

          2. ༒☬SULTHAN☬༒

            Ayn എന്നെ എന്തിന് bahumanikkanam ?

          3. നിന്നെ അല്ല കിളവന്മാരെ

          4. ༒☬SULTHAN☬༒

            Oh അങ്ങനെ ???…..

        2. ༒☬SULTHAN☬༒

          ആഹാ…..

          വന്നു kainj mmmakk എല്ലാർക്കും ഇച്ചിരി ജാഡ ഇടാം ?….

          1. അതിന് വരുന്നത് ഏത് പേരിൽ എന്ന് പറഞ്ഞട്ടില്ല
            അതൊക്കെ കുട്ടത്തിക്കും കുട്ടനും മാത്രം അറിയുന്ന സീക്രെട്സ്

          2. ༒☬SULTHAN☬༒

            Shey…. എന്നാലും ??

            ഇത് വരെ കാണാത്ത ആരേലും കണ്ട അപ്പൊ ജാഡ ഇടാം ?

          3. Ammootti Ammootti ആയിട്ട് തന്നെ വരും..

          4. ഇതുവരെ വന്നവരും ആകാം
            അമ്മൂട്ടീയുടെ കളിക്കല്ലേ കമ്പനി കാണാൻ പോണതെ ഉള്ളു

          5. അപ്പോള്‍ ammootti വേറെ പേരില്‍ വന്നിരുന്നു എന്നാണല്ലോ

          6. ༒☬SULTHAN☬༒

            അങ്ങെനെയും ഒരു സാധ്യത തള്ളി കളയാൻ ആകില്ല ?

        3. വന്നാൽ പൂട്ടി താക്കോലും കൊണ്ടേ തിരിച്ചു പോകൂ …

          1. ༒☬SULTHAN☬༒

            അതിന് വാർഡൻ വരൂലേ ?

          2. വന്നാൽ കുട്ടനെ മലയാളം അക്ഷരമാല മുഴുവൻ ഉപയോഗിച്ച് ചീത്ത വിളിക്കും

          3. ༒☬SULTHAN☬༒

            തമിഴിൽ നിന്നും കുറച്ചു അക്ഷരം കടം എടുക്കണോ ?

          4. ണ്ട്രാ എടുക്കാം

    3. Ammootti ആണോ dancing pair

      1. അമ്മൂട്ടി സമൂഹ ഓണഗാനം ഒറ്റയ്ക്കു പാടാൻ വരാന്നു പറഞ്ഞു

        1. ༒☬SULTHAN☬༒

          ഇന്ന് തന്നെ പൂട്ടിക്കാൻ ആണോ ??

          1. ഡാൻസ് കളിച്ചാൽ സ്റ്റേജ് തരിപ്പണം ആവും അല്ലാരുന്നേൽ തിരുവാതിര കളി നടത്താരുന്നു

          2. ༒☬SULTHAN☬༒

            അത് വേണ്ട

          3. Ammootti slim beauty ആണ്

          4. അല്ല കുട്ടന് അല്ലെ കുട്ടത്തിയെ അറിയുള്ളു

          5. ༒☬SULTHAN☬༒

            അതോണ്ടല്ലേ കിളവൻ പറഞ്ഞത്

  2. ആഫ്രിക്കയിലെ കാട്ടൂമൂപ്പന് ഇന്ന് ഇവിടെ ലീവ് കൊടുത്തൊ …? ആളെ കാണാനില്ല ??

    1. ༒☬SULTHAN☬༒

      ഇനി അങ്ങേര് എങ്ങാനും adich off ആയി കിടക്കുവണോ ??

      1. അങ്ങേരു adikkilla

        1. കുളിക്കുകയേയുള്ളൂ …

          1. ❌️❌️❌️❌️❌️

    2. നാളത്തെ farewell party il അങ്ങേരുടെ ഊരു നൃത്തം ഉണ്ട്.. അതിൻ്റെ പരിശീലനത്തിലാണ്

      1. ഡാൻസിംഗ് പെയർ ആ മിസൈൽ ചേച്ചി വിത് ടൂ പീസ് ആണോ…? ?

        1. പുറത്തു നിന്ന് ആരെയും അനുവദിക്കുന്നതല്ല

        2. നോ പീസ്
          ഒരു പീസുകളെയും വേണ്ടാ

  3. ༒☬SULTHAN☬༒

    പിള്ളേച്ചൻ എവിടെ…. ഇന്ന് കണ്ടില്ലലോ ???

    1. കുട്ടേട്ടനെ ചീമുട്ട എറിയാൻ പോയാതാണ് …! എന്തുപറ്റിയോ എന്തോ ??

      1. ༒☬SULTHAN☬༒

        ഇനി al mari എല്ലാരും കൂടെ അങ്ങേരെ എങ്ങാനും ??

  4. Lunch okke kazhicho കുട്ടികളെ

    1. കഴിഞ്ഞു കിളവാ….

      1. Tg മോനെ

        1. അത് മാമൻ അല്ലെ ?
          TG രവി ?

          1. ടെല്‍ഗ്രാം മോനെ എന്നാണ്

    2. കാളിദാസൻ

      കഴിച്ചു

    3. ༒☬SULTHAN☬༒

      കഴിച്ചു കിളവ…
      Ingalo

      1. Kazhichallo..

  5. അപ്പൊ നാളെ കൂടി അല്ലെ… ??

    1. ༒☬SULTHAN☬༒

      എടാ നാറി ഓർമിപ്പിക്കേല്ലടാ ???

  6. കാളിദാസൻ

    ? ..

    1. ༒☬SULTHAN☬༒

      മാമാ ?

    2. മാമാ ❤

  7. കാലം സാക്ഷി

    എല്ലാം ചങ്കുകൾക്കും പ്രമുകൻമാർക്കും എന്റെ ഒണാശംസകൾ! കുറച്ചു തിരക്കായത് കൊണ്ട് ഇങ്ങോട്ട് വന്ന് നോക്കാൻ പറ്റിയില്ല! ഇവിടുന്ന് കിട്ടിയ ഒരു സൗഹൃദവും മറന്നിട്ടല്ലേ! ജീവിതമല്ലേ പുള്ളേ! പട്ടിപണിയാന്നെ ?.

    ❤❤❤❤❤

    1. Shappy Ponam

    2. Happy Onam ??

    3. ༒☬SULTHAN☬༒

      ഒനാശംസകൾ ഇക്കുസേ ?

    4. ഇനി എന്ന് കാണും സാക്ഷി…!??

      എല്ലാത്തിനും കാലം സാക്ഷി ?

  8. കാളിദാസൻ

    ശിവേട്ടൻ ഒക്കെ ലീവ് ആണെന്ന് പറഞ്ഞിട്ട് ?

    1. Njan pinne varaam kulikkanam thinnanam, chettan kazhicho

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      അടിച്ച് off ആയി കാണും?

    1. കാളിദാസൻ

      ഉണ്ട്. ഞാൻ ഉണ്ട്.. ഞാൻ മാത്രം

      1. ഉത്രാട പാച്ചിലില്‍ ആണ്

        1. കാളിദാസൻ

          ഇടയ്ക്ക് ഇത്തിരി വെള്ളം കുടിക്കണേ

          1. കഞ്ഞിവെള്ളം നിങ്ങൾ തന്നെ കുടിക്കൂ ദാസേട്ടാ! രാജീവ് അണ്ണൻ സ്കോച്ചിൽ മുങ്ങി കുളിക്കുകയാണ് …???

          2. കാളിദാസൻ

            കോച്ചുവാദം വരാതെ നോക്കണം

  9. എൻറെ മുറി വൃത്തിയാക്കുന്നതിനേക്കാൾ വളരെ എളുപ്പമായിരുന്നു , അപ്പുറത്തെ ഒന്നര ഏക്കർ പുരയിടം കിളക്കൽ ..??

    #അവസ്ഥ

    1. കാളിദാസൻ

      എന്നാൽ പോയി കിളച്ചൂടായിരുന്നോ..

      1. അത് കഴിഞ്ഞ ആഴ്ച ചെയ്തു…

  10. Happy Onam alll

    1. Happy Onam ❣️❣️❣️

        1. ?? brokko sugamalle??

    2. കാളിദാസൻ

      ഹാപ്പി ഓണം

      1. ഹാപ്പി ഓണം കാളിയേട്ട??

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      HAPPY ONAM ?

    1. കാളിദാസൻ

      എന്തൂട്ടാ ഇത്ര നോക്കാൻ

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      കല്ല് ഭായ് എന്താണ് കളഞ്ഞു പോയത്?

  11. എല്ലാരും വീണ്ടും പോയോ എന്ന ഞാനും അടുക്കള വരെ പോയി varatte

    1. കാളിദാസൻ

      വരുമ്പോ വല്ലതും തിന്നാനും കൂടി എടുത്തോ..

  12. ༒☬SULTHAN☬༒

    എന്നാലും ഞാൻ അങ്ങ് പോയേപ്പിന്നെ ഇന്നലെ ഇബിടെ എന്തൊരു ബഹളം ആയിരുന്നു ??

    1. ???

      ഇനി നീ ano mandrake

  13. കാളിദാസൻകാളിദാസൻAugust 20, 2021 at 11:03 am
    ഓണത്തിന് എല്ലാ കൂട്ടുകാരും വീട്ടിൽ വരണം.
    രാവിലെ ചായ കുടിയും കഴിഞ്ഞു വന്നാൽ ഉച്ചയ്ക്ക് ഊണിന് മുൻപേ.. തിരിച്ചു പോകാം..

    ഇനി ആരെയും ക്ഷണിച്ചില്ല എന്ന് പറയരുത്.

    Reply

    Vishala manaskan ആയ myaman

    1. കാളിദാസൻ

      അതെ

  14. ജോനാസ്ജോനാസ്August 20, 2021 at 8:57 am
    അറിഞ്ഞു വന്നതോ ?? പിന്നെ ഇങ്ങോട്ട് വരാൻ പറ്റാത്ത അവസ്ഥ ആയിരുന്നു അതോണ്ട് ആണ് വരാഞ്ഞേ

    Reply

    ഇവിടെ പൂട്ടുന്നത് അറിഞ്ഞ് വന്നത് ano എന്ന ചോദിച്ചേ

    1. അത് മനസിലായി

      1. Food ഒക്കെ kazhicho

        1. ആഹ് what about u

          1. Ennetathe ഉള്ളു ini പല്ല് തേച്ച് അടുക്കളയിലേക്ക്

  15. കാളിദാസൻ

    ജോനപ്പാ.. സുഖംമല്ലെ.. നിനക്ക് ??❤️

    1. ആഹ് കുറച്ചൊക്കെ

      1. കാളിദാസൻ

        അതെന്തു പറ്റി

  16. കാളിദാസൻAugust 20, 2021 at 11:03 am
    ഓണത്തിന് എല്ലാ കൂട്ടുകാരും വീട്ടിൽ വരണം.
    രാവിലെ ചായ കുടിയും കഴിഞ്ഞു വന്നാൽ ഉച്ചയ്ക്ക് ഊണിന് മുൻപേ.. തിരിച്ചു പോകാം..

    ഇനി ആരെയും ക്ഷണിച്ചില്ല എന്ന് പറയരുത്.
    ####

    5min കഴിഞ്ഞു test result വരും , ഇനി റിസൾട്ട് പോസിറ്റീവ് ആണേൽ ഞാൻ അങ്ങോട്ട് വരാം ലൊക്കേഷൻ ഒന്നു അയച്ചേക്കു??…

    1. ༒☬SULTHAN☬༒

      ചേച്ചിയെ…. ?

      1. സുലു??

        1. ༒☬SULTHAN☬༒

          Nthalla….. സുഖല്ലേ

    2. കാളിദാസൻ

      ഓഹ് എങ്കിൽ ഞാൻ രാജീവേട്ടന്റെ അഡ്രസ്സ് തരാം ?

  17. ???

    1. ༒☬SULTHAN☬༒

      Hai ?

      1. ഹായ്

    2. ലെന്സ് വച്ച് നോക്കുവാണോ

      1. നീയൊക്കെ ജീവനോടെ ഉണ്ടോ കുരിപ്പേ ??

        1. ഹേയ് ഇല്ല ഞാനിപ്പോ ആത്മാവ

          1. ആണോ പോരുന്നോ എന്റെ കൂടെ ??

  18. ആരുല്യാലെ ഇവിടെ

    1. ഇതോണ്ടാണോ പൂട്ടി പോവാന്ന് പറഞ്ഞേ

    2. കാളിദാസൻ

      ഉണ്ടല്ലോ

    3. ༒☬SULTHAN☬༒

      Rivus?

      1. സുലു ന്തെല്ല

        1. ༒☬SULTHAN☬༒

          സുഖം….. Anakko

          1. പരമ സുഖല്ലേ കൊറോണ പോസിറ്റീവായി റൂമിലാക്കി പൂട്ടി

          2. ༒☬SULTHAN☬༒

            Kod കൈ….. എനിക്ക് 2 am വട്ടം ആണ് ?

          3. അനകും ണ്ടോ

          4. ༒☬SULTHAN☬༒

            2nd tym ?

  19. കാളിദാസൻ

    ഓണത്തിന് എല്ലാ കൂട്ടുകാരും വീട്ടിൽ വരണം.
    രാവിലെ ചായ കുടിയും കഴിഞ്ഞു വന്നാൽ ഉച്ചയ്ക്ക് ഊണിന് മുൻപേ.. തിരിച്ചു പോകാം..

    ഇനി ആരെയും ക്ഷണിച്ചില്ല എന്ന് പറയരുത്.

    1. ചായക്ക് ന്താ കടിക്കാനുണ്ടാവാ

      1. കാളിദാസൻ

        നിയത് മര്യതയ്ക്ക് വായിച്ചില്ലെ.. ?

        1. നിങ്ങടെ വീട്ടിലേക്ക് വരാനല്ലെ ഞാൻ ഗിഫ്റ്റും കൊണ്ട് വരണ്ട്

          1. കാളിദാസൻ

            എന്റെ നെഞ്ചത്ത് വെക്കാനുള്ള റീത്ത് ആണോ അന്റെ ഗിഫ്റ്റ്

          2. ആ ചെർങ്ങനേ

    2. 5min കഴിഞ്ഞു test result വരും , ഇനി റിസൾട്ട് പോസിറ്റീവ് ആണേൽ ഞാൻ അങ്ങോട്ട് വരാം ലൊക്കേഷൻ ഒന്നു അയച്ചേക്കു??…

      1. ഇവിടെ പോസിറ്റായി റൂമിലിട്ട് പൂട്ടി

    3. ༒☬SULTHAN☬༒

      മാമാ ഞാൻ ഒരു special giftum ആയിട്ട് വരാം ?

      1. കാളിദാസൻ

        ???

    1. കാളിദാസൻ

      ഹോ..

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ഹം..

  20. കാളിദാസൻ

    സോമരസം സോമൻ പിള്ള… ?‍♂️?‍♂️?‍♂️

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      അതാരാ….. മാമൻ്റെ കൂട്ടുകാരനാ??

  21. Poottarayappol ellarum varunnu

    1. ആശംസകൾ ❤️

  22. RajeevAugust 20, 2021 at 9:34 am
    പോടെ.. അതിനുള്ള ആസ്തി ഒന്നും എനിക്കില്ല…

    അത്രയും വിലയുണ്ടൊ ജെഡി’ക്ക് ? ഞാൻ മദ്യപിക്കാറില്ല ! മാസ്റ്റർ സിനിമയിൽ നിന്നാണ് ആ പേര് തന്നെ അറിയുന്നത് …?

    1. ഏയ് അത്രയ്ക്ക് ഇല്ല അതിലും എത്രയോ വില കുടിയ ഐറ്റം ഉണ്ട് but ഒരു പ്രീമിയം midrange

      1. ലുട്ടാപ്പി അനക്ക് ഇതിൽ ഡോക്ടറേറ്റ് ഉണ്ടോ…??

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          രാജീവെട്ടൻ്റെ ശിഷ്യൻ ആണെന്ന് തോന്നുന്നു?

          1. ഇവൻറെ വിവരണം കേട്ടപ്പോൾ എനിക്ക് തോന്നിയത് ഇവൻ രാജീവ് അണ്ണൻറെ ഗുരു ആണെന്നാണ് ??

Comments are closed.