അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. പാടാത്തവരൊക്കെ പാടുവാണല്ലോ?

    1. ༒☬SULTHAN☬༒

      ഇങ്ങളും അങ്ങ് പാട് മമ്മി

    2. കഴിവുകൾ ഒക്കെ പുറത്തെടുത്തിട്ടു പോകാം

  2. ༒☬SULTHAN☬༒

    മലയാളത്തിൽ padikkude ?

    1. ?????
      അപ്പോൾ എന്റെ അടുത്ത ഇംഗ്ലീഷ് ഗാനം മാറ്റി വെയ്ക്കണോ

      1. ༒☬SULTHAN☬༒

        എനിക്കിത് ഒരു thengem മനസിലായില്ല ?

        1. ഓഹ് ഡാർക്ക്‌

  3. Tum mile dil khile aur jine ko kya chahiye

    Na ho tu udas tere paas paas main rahungi jindagi bhar

    Na ho tu udas tere paas paas main rahungi jindagi bhar

    Sare sansar ka pyar maine tujhi me paya

    Tum mile dil khile aur jine ko kya chahiye

    Tum mile dil khile aur jine ko kya chahiye

    1. റൊമാന്റിക് സ്റ്റാർ ശിവൻ

      1. I am always Romantic ?????

        1. ? പിന്നെ എന്താ നിങ്ങൾ കഥയിൽ റൊമാൻസ് കണ്ട ചെകുത്താൻ കുരിശ് കണ്ട പോലെ

          1. വായിക്കാൻ ഇഷ്ടമല്ല ബോറിങ് ആണ്
            ഐ ലൈക്‌ thrillers ?????

          2. ഇപ്പോൾ എല്ലാവരും അതാണ് എഴുതുന്നത്.

  4. Yeh dosti hum nahin todenge
    Todenge dam magar tera saatha na chhodenge

    Aye meri jeet teri jeet teri haar meri haar
    Sun aye mere yaar
    Tera gham mera gham teri jaan meri jaan
    Aisa apna pyaar
    Khana pinaa sath hai, marna jeena sath hai

    1. ആ ബെസ്റ്റ് അതെന്താ രാജേഷ് ഖന്നയുടെ പാട്ടൊന്നും കിട്ടിയില്ലെ …???

  5. Jaane kyon log pyaar karte hain
    Jaane kyon woh kisi pe marte hain
    Jaane kyon.. jaane kyon!
    Jaane kyon! jaane kyon! jaane kyon!

    Pyaar mein sochiye to bas gham hai
    Pyaar mein jo sitam bhi ho kam hai

    Pyaar mein sar jhukana padta hai
    Dard mein muskurana padta hai
    Zehar kyon zindagi mein bharte hain
    Jaane kyon woh kisi pe marte hain
    Jaane kyon.. jaane kyon!
    Jaane kyon! jaane kyon! jaane kyon!

    1. Ethenthaa enn kilaban marokke high anallo ??

    2. O saathi re, tere bina bhi kya jina, tere bina bhi kya jina
      O saathi re, tere bina bhi kya jina, tere bina bhi kya jina
      Phoolon mein khaliyon mein sapnon ki galiyon mein
      Phoolon mein khaliyon mein sapnon ki galiyon mein
      Tere bina kuchh kahin naa
      Tere binaa bhi kya jina
      O saathi re.
      Tere binaa bhi kya jina
      Tere binaa bhi kya jina
      Har dhadkan mein, pyaas hai teri
      Saanson mein teri khushboo hai
      Is dharthi se us ambar tak
      Meri nazar mein tu hi tu hai
      Pyaar yeh toote na
      Pyaar yeh toote na
      Tu mujhse roote na
      Saath yeh choote kabhi na

      ????

  6. Kya hua tera vaada woh kasam woh irada
    Kya hua tera vaada woh kasam woh irada
    Bhoolega dil jis din tumhein
    Woh din zindagi ka aakhiri din hoga
    Kya hua tera vaada woh kasam woh irada

    ?????

    1. കഴിച്ചോ

  7. ഇന്ന് പാപ്പിചായന്റെ മകളുടെ മനസമ്മതമായിരുന്നു.
    ഓഗസ്റ്റ് 19
    മറന്നു പോയി പറയുവാൻ…
    നവദമ്പതികൾക്ക് എല്ലാ ആശസകളും നേരുന്നു

    1. നവദമ്പതികൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ ??

    2. ആശംസകൾ ?????

    3. ༒☬SULTHAN☬༒

      ആശംസകൾ ❤❤

    4. ആശംസകൾ ??

  8. Success and failure are two sides of the same coin! Similarly starting and ending … !!

    Thank you-Hershettan, for all the “Aparajitan” team members who loved and supported me on this long journey, for giving me so many good moments that will never be forgotten …??

    I love you all ? Miss you each and everyone of you …..!!!!

    On the way to PAKISTAN through Kulikkadavu ??????

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Ok bei ??

  9. അപ്പോള്‍ lunchtime

      1. മെഷീൻ ??

  10. Paadaam Namukku Paadaam
    Veendumoru Premagaanam
    Paadaam Namukku Paadaam
    Veendumoru Premagaanam
    Paadippathinja Gaanam Praananurukum
    Gaanam Gaanam
    Paadaam Namukku Paadaam
    Veendumoru Premagaanam

    Let Us Sing The Song of Love
    Let Us Play The Tune of Love
    Let Us Share The Pains of Love
    Let Us Wear The Thorns of Love

    1. ആഹാ മനോഹരം ?

      1. Thank you thank you ? ?

    2. റൊമാന്റിക് മൂഡ് ?

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      പാട്ടൊക്കെ വരുന്നല്ലോ?

      രാജീവേട്ടൻ നേരത്തെ തന്നെ അടി തുടങ്ങിയോ?

    4. Ooo cheattan.. romantic verunno….

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        (പണ്ടിപ്പട അണ്ണൻ.mp4)

  11. ༒☬SULTHAN☬༒

    ഞാൻ കുറച്ചു kainj വരാം ?.. ??

  12. RajeevRajeevAugust 19, 2021 at 2:37 pm
    എനിക്ക് നല്ല maturity അല്ലെ.. പക്ഷേ എന്റെ innocence അല്പം പോലും പോയിട്ടില്ല..

    റിപ്ലൈ

    നിങ്ങൾ അടിക്കുന്ന മദ്യത്തിൽ ഒരു തുള്ളി പോലും പുറത്ത് പോയിട്ടില്ല എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കും but ഇത്

    പറ്റുന്നില്ല ഭായ് ??

    1. വിശ്വസിച്ചേ പറ്റൂ.. ഞാന്‍ വലിയൊരു സംഭവം ആണ് കാലാ

      1. അത് എനിക്കറിയാം വലിയ സംഭവം ആണെന്ന് ???

  13. RajeevAugust 19, 2021 at 2:40 pm
    snehathin poonulli poojichu njan
    en janmam nin munnil nedichu njan
    manassinde vridavaniyil chilabittu thullum kannaa
    ninakitha jeevande thoovenna.

    കുട്ടേട്ടൻ ഇവിടെ നിന്നും പോകണമെങ്കിൽ അങ്ങ് നേരിട്ട് പറഞ്ഞാൽ മതി ? ്്്് എനാതിനാണിങ്ങനെ ചുമ്മാ ചുറ്റി വളയ്ക്കുന്നത് …?

    1. ༒☬SULTHAN☬༒

      ?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️

    2. പാകിസ്താന്‍ എന്ന് പറഞ്ഞു പറഞ്ഞു ivanippol malayalam കെട്ടല്‍ മനസ്സിലാവില്ല എന്നായി

      1. ഉറുദുവിലേക്ക് ട്രാൻസിലേറ്റ് ചെയ്യൂ കുട്ടേട്ടൻ …??

  14. കാളിദാസൻ

    RajeevAugust 19, 2021 at 2:35 pm
    അതൊന്നും മാറാന്‍ പോകുന്നില്ല

    കണ്ട്രോൾ ചെയ്യാൻ സാധിക്കില്ലേ

    1. Ellabarkum എന്നെപ്പോലെ ആവാന്‍ sadhikkillallo ??

      1. കാളിദാസൻ

        നല്ല ആളോടാ ഞാൻ ചോദിച്ചത്..
        ഞാൻ പോണ് പുല്ല് ?

    2. ༒☬SULTHAN☬༒

      ഇച്ചിരി അഹങ്കാരം ഇരിക്കട്ടെന്നെ ?…

  15. എല്ലാരും ഇപ്പോൾ പോകുമോ ഞാൻ വിസ റിന്യൂ ചെയ്യാൻ നിൽകുവാ
    വരുമ്പോൾ ആരേലും കാണുമോ എന്തോ

    1. ༒☬SULTHAN☬༒

      Njn കാണും പിള്ളേച്ചാ ?

        1. ༒☬SULTHAN☬༒

          ????

    2. ഞാന്‍ lunch inu പോകും

      1. അല്ലേലും നിങ്ങൾ ഇപ്പോൾ പഴയ സ്നേഹം ഇല്ല

        1. ༒☬SULTHAN☬༒

          അതന്നെ…. Moopan പഴയ സ്നേഹം ഒന്നും ഇല്ല ?

        2. snehathin poonulli poojichu njan
          en janmam nin munnil nedichu njan
          manassinde vridavaniyil chilabittu thullum kannaa
          ninakitha jeevande thoovenna.

          1. ༒☬SULTHAN☬༒

            ???

    3. കാളിദാസൻ

      പോയാലും വരും

    4. Nanum endavum…?

  16. Maturity ennal losing our innocence aano

    1. അല്ലന്നാണ് എന്റെ ഒരു ഇത് ?

    2. എനിക്ക് നല്ല maturity അല്ലെ.. പക്ഷേ എന്റെ innocence അല്പം പോലും പോയിട്ടില്ല..

      1. രാജീവ്‌ ഏട്ടാ നിങ്ങൾക്കും maturity und? വിശ്വസിക്കാൻ പറ്റുന്നില്ല. ??

        Innocence എവിടേക്ക് പോയിട്ടില്ലന്നാണ് മിച്ചർ ഉദ്ദേശിക്കുന്നത് ??

        1. ഞാന്‍ ഭയങ്കര mature ആണ്…. സത്യം

    3. ༒☬SULTHAN☬༒

      എനിക്ക് ഈ പറഞ്ഞ സാദനം ഇല്ല ?

  17. ༒☬SULTHAN☬༒

    ഞാൻ പോയപ്പോൾ എല്ലാരും bann…?

      1. ༒☬SULTHAN☬༒

        ?

  18. ആയിരം കാതം അകലെയാണെങ്കിലും
    മായാതെ മക്കാ മനസ്സിൽ നില്പ്പൂ
    ആയിരം കാതം അകലെയാണെങ്കിലും
    മായാതെ മക്കാ മനസ്സിൽ നില്പ്പൂ

    1. Pewerish ??

    2. ༒☬SULTHAN☬༒

      Moopa ??

  19. ༒☬SULTHAN☬༒

    Hai ??

    1. ഹലോ ?

      1. ༒☬SULTHAN☬༒

        ???…..
        കാല യമപുരിയിൽ സുഖം തന്നെ അല്ലെ… ?

        1. ആഹ് ആയിരിക്കും.

          1. ༒☬SULTHAN☬༒

            Aysheri…. അങ്ങോട്ടൊന്നും പോകാറില്ലേ… ????

  20. കാളിദാസൻ

    പലപ്പോഴുo എനിക്ക് അഹങ്കാരം കേറുന്നുവോ.. എന്നൊരു സംശയം.

    എനിക്ക് സ്വയം തോന്നിയിട്ടുണ്ട് പലപ്പോഴും. ഉണ്ടേൽ അത് മാറ്റണം. നല്ലതിനല്ല അത്

    1. എനിക്കും തോന്നിയിട്ടുണ്ട് ?

    2. ༒☬SULTHAN☬༒

      Ingalkk അഹങ്കാരം ഇച്ചിരി കൂടുതലാ….
      ????

    3. അതൊന്നും മാറാന്‍ പോകുന്നില്ല

  21. Asdfghjklqwerty

    1. കാളിദാസൻ

      ഇതെന്താ കീബോർഡ് ടൈപ്പിംഗ് പഠിക്കുന്നോ ?

    2. Aa kaalath ulla valla bhashayum aayrkkum??

    1. ࿇ꫝηⱥη₫࿇

      ?

      1. Yaarith. Achacho Anand avargalo???

    2. വന്നല്ലോ …. ഗ്രൂപ്പിൻറെ ചരമഗീതം രചിക്കാൻ …

      1. Hm? hm?

    3. ശനിയാഴ്ച ആണ് ഇവിടുത്തെ ലാസ്റ്റ് ഡേറ്റ്
      മരണത്തിനു വരണം

      1. കാളിദാസൻ

        പൂചെണ്ടുമായി വരും

        1. Athra deceration okke veno?

      2. ?kandippa

  22. ࿇ꫝηⱥη₫࿇

    അര ലക്ഷം?

  23. RagenduRagenduAugust 19, 2021 at 2:12 pm
    Butanil pokan Agraham oke und.?

    എൻറെ കോളേജ്മേറ്റ് അവിടെയുണ്ട് അതുകൊണ്ടുതന്നെ എനിക്കും അവിടെ പോകണമെന്നുണ്ട് …

Comments are closed.