അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. കാളിദാസൻ

    നാളെ എന്താ എല്ലാവർക്കും പരുപാടി

  2. തെണ്ടി….

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ശിവെട്ടാ നിങ്ങളെ വിളിക്കുന്നു

    2. Eth thendiye aan

      1. എന്നെ തന്നെ..

    3. ഇനി സെൽഫ് ഇൻട്രോ ആണോ

      1. Athe enn paranju?

      2. കാളിദാസൻ

        ???

      3. Aadaa അളിയാ ..
        ഡിസംബർ കഴിഞ്ഞാൽ ഞാൻ എവിടെയും undakoolla .
        തിരിച്ചു കൂട്ടിൽ കയറും .
        എവിടേലും. വച്ച് കാണാം..

        1. എത്ര നാൾ കൂട്ടിൽ ഇരിക്കും
          വീണ്ടും ആദി നിങ്ങളെ കൊണ്ട് വരും ?????
          അലെൽ എല്ലാത്തിനേം കൊല്ലണം

          1. അമ്മുവിനെ ഒഴികെ എല്ലാത്തിനെയും തട്ടിയേക്ക് ?

          2. ക്ലൈമാക്സ്‌ മാറ്റി എഴുതാൻ ഉള്ള ഐഡിയ കൊടുത്തു ചതിക്കല്ലേ ശിവ ഭായ്

          3. ആദി ഒക്കെ ഒന്നും ചെയ്യാൻ പറ്റില്ല
            ഇനി മാറ്റിയാൽ അത് പുള്ളിയോട് തന്നെ ചെയുന്ന ചതി ആവും

  3. എല്ലാരും പോയോ

  4. സഫാരി ടിവി ചാനലിന്റെ വരുമാന മാർഗ്ഗം എന്താണ്….?

    പരസ്യം പോലുമില്ല! ഒരു ഇൻറർവ്യൂ യിൽ പുള്ളിക്കാരൻ പറഞ്ഞത് 25 വർഷത്തെ 192 രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് വെറും ₹42000 മാത്രമേ ചിലവാക്കിയിട്ടുള്ളെന്ന് …

    തികച്ചും അവിശ്വസനീയമായ കാര്യം ?

    1. അങ്ങേരു പോയിട്ടു വന്നത് അല്ലെ പറഞ്ഞത്
      ഡെയിലി 100 വെച്ച സേവ് ചെയ്താൽ വർഷം എൻഡിൽ 5 രാജ്യങ്ങൾ പോയി വരാം എന്ന് പറഞ്ഞിട്ടുണ്ട് പുള്ളി

      1. *പോയിട്ടു വരാൻ പറ്റുന്ന 5 രാജ്യങ്ങൾ ഉണ്ടെന്നു

        1. തള്ളിസ്റ്റ് ആണോ …???

          1. നേപ്പാൾ ഒക്കെ ആണെന്ന് തോന്നുന്നു
            പറ്റുമായിരിക്കും അങ്ങേരു പോയിട്ടുള്ളത് അല്ലെ

          2. Butanil pokan Agraham oke und.?

        2. Njam sthiram anj paise chilav akathe… Wifi connect cheyth ethra rajyath pokarund ?

      2. അത് ശരിയായിരിക്കാം

      3. Aha enna onn nokanam

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Aa സീറോ ഒക്കെ crct ആണോ
      ഒന്നൂടെ നോക്കിയേ

      1. പുള്ളിക്കാരൻ പറഞ്ഞത് ഈ ഫിഗർ തന്നെ ?

  5. എഴുത്തിന്റെ ലോകത്തേക് ആരാണ് എത്തിച്ചത്.

    മാന്ത്രിക വിരലുകളാൽ നമ്മെ വിസ്മയിപ്പിച്ച ഹാർസപ്പിയുടെ കഥാകൾ തന്നെ ആയിരിക്കും.. കൂടേ ഇവിടുത്തെ പല കിരീടം വെച്ച എഴുതു കാരുടെ കഥാകളും ഉണ്ടായിരിക്കാം…

    ഇന്നിതാ അതിന്റെ ഒന്നാം വാർഷികം ആഘോഷിക്കുകയാണ്.. എല്ലാവർക്കും ഓരോ കോൽ മിടായി ?????

    1. എനിക്ക് പശു മിട്ടായി മതി ?

      1. ??.. പശു പാൽ തരും. മിടായി തരൂല ??

    2. എന്നിട്ട് kathayonnum ഇല്ലേ

    3. Enikk puli muttayi manam

    4. എനിക്ക് കിറ്റ് ക്യാറ്റ് വേണം ?

    5. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      എനിക്ക് dairy milk മതി?

  6. കണ്ണേട്ടാ ഓക്കെ ? പറഞ്ഞേക്കാം….!!!

    1. ?????
      കോൺടാക്ട് ചെയ്തത് ആണേൽ സൂക്ഷിക്കാൻ പറ

      അല്ലേൽ കൈലു അങ്കിൾ പറ്റിച്ചത് ആവും ?????

      1. കോൺടാക്ട് ഐഡി കൊടുക്കട്ടെ…???

        1. മെയിൽ ആണോ ?????

          1. പേർസണൽ ആണ് ഞാൻ pl പറയാം വെയിറ്റ്

          2. അതെ … !!! ഓക്കെ ?❤️

  7. Ippo koolipanikku povunnath skill undayittano alla avark nirantharam ulla experience loode nalla panikkaran aavunnaanu

    1. Skilled work inu pokan skills vende

      1. കാളിദാസൻ

        ???

      2. സൈറ്റ് നടത്തികൊണ്ട് പോകാൻ പിന്നെ വെറുതെ പറ്റുമോ
        നിങ്ങള് കുറെ നേടുന്നുണ്ട് ?????

        1. കുട്ടന്റെ കുപ്പിക്ക് ഉള്ളത് ഓക്കേ ഇവിടുന്നാണ്.

    2. കാളിദാസൻ

      ഹർഷാപ്പി പറഞ്ഞതിലും കാര്യം ഉണ്ട്.

      ഒരു 22 23 വയസ്സ് ഒക്കെ ആവുമ്പോഴേക്കും സ്വന്തം കാലിൽ നിൽക്കാൻ സാധിക്കണം ഒരാൾക്ക്.

      ഞാൻ പഠിക്കുന്ന കാലം തൊട്ടേ സ്വന്തമായി വരുമാനം ഉണ്ടാക്കിയിരുന്നു. പക്ഷെ അങ്ങനെ കിട്ടുന്ന വരുമാനം ഒന്നും ഭാവിയിൽ മതിയാവില്ല എന്ന ബോധ്യം ഉണ്ടായിരുന്നു.

      അത് കൊണ്ട് തന്നെയാണ് സ്വന്തമായി എന്തെങ്കിലും തുടങ്ങണം എന്ന തീരുമാന ത്തിലേക്ക് എത്തുന്നത്. അതിനായി ഞാൻ എന്റെ ഇഷ്ടപ്പെട്ട മേഖലയായ കൺസ്ട്രക്ഷൻ ഫീൽഡ് തന്നെ തിരഞ്ഞെടുത്തു..

      ഹർഷാപ്പി പറഞ്ഞത് പോലെ എല്ലാവരും ഒരു സാമ്പാദ്യ ശീലവും പിന്നെ ചെറു പ്രായത്തിലെ സ്വന്തം കാലിൽ നിൽക്കാനും സാധിക്കണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം

  8. Bro skill ഉള്ളവർക്ക് മാത്രം jevicha mathiyoo.. pinne…18 vaysil okke skill workshop an …
    Chila alugalk tym edukkum but some people can easily. Grasp ett…
    So they should also consider them too

    Ath kond aan people who has good determination achieve there feat…

    Enn vech ellam concept ellathe edanam alla

    skills illathe aarumillla bro avanu vere enthilenkilum aayirikkum skills ollath
    hard aaki try cheyth achive cheythalum avann orikkalum aa fieldil satisfy aakan pattilla

    1. Skill undavula but dream undavum ente cusn thanne.. oru exmple… Was an average student no ever thought he could be a engineering but avann nalla determined ayrnnu… And first chance avann kittila … Scnd got iiit hydebad… Avann eppam startup backil aan …. Nalla skill okke und ath avan hardwork cheyth undakiyath aan eppo nalla 6 digit earning und

      1. padikkanulla kazhivv pala type ann beo pinne padikkan moshamayath kond engineer akanamennilla korach numerical skills um mechanikkalum pinne ichiri imaginationum undengil nalla engineer aavam

        1. He failed in math ariyoo athin avante Daddy.. avane adichath polum orma und…know pinne avann vashi ayrnnu padikan numerical skill okke develop aki through hardwork

      2. ഇത് രണ്ടും ഇല്ലാത്തവരെ കണ്ടിട്ടുണ്ടോ??

          1. ഞാനും ഉണ്ടെടാ കൂട്ടിന്

  9. ഹർഷേട്ട നിങ്ങൾ ഇന്ദു രാഹാ ഇന്ന് റിപ്ലൈ കൊടുക്കുന്നത് ആർക്കാണ് എന്ന് പേര് നോക്ക്?

    1. Bahubali per vech devasena pic ? moopar dp avum sradhiche?

      1. athenthada enikk devasena de pic dp idan mele

    2. Dp കണ്ടിട്ട് ആവും എനിക്കും ചിലപ്പോൾ ഡൌട്ട് ആവും

  10. Santhosh George kulangara oru mothalanu

      1. സംഭവം ആണ് പ്രസ്ഥാനം ആണ് എന്നൊക്കെ

        1. സഫാരി ടിവി ചാനലിന്റെ വരുമാന മാർഗ്ഗം എന്താണ്….?

          പരസ്യം പോലുമില്ല! ഒരു ഇൻറർവ്യൂ യിൽ പുള്ളിക്കാരൻ പറഞ്ഞത് 25 വർഷത്തെ 192 രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് വെറും ₹42000 മാത്രമേ ചിലവാക്കിയിട്ടുള്ളെന്ന് …

          തികച്ചും അവിശ്വസനീയമായ കാര്യം ?

          1. ബാക്കി എല്ലാം ഓസിനു ആയിരുന്നോ ??

  11. കാളിദാസൻ

    ഞാൻ ഡിപ്ലോമ ചെയ്യാൻ തീരുമാനിച്ചത് കൃത്യമായ ലക്ഷ്യത്തോടെ തന്നെയാണ്. കഴിഞ്ഞ അഞ്ചു കൊല്ലം മുൻപേ ഞാൻ പ്ലാൻ ചെയ്തിരുന്നു..
    മുന്നോട്ടുള്ള കാര്യങ്ങൾ അത്രയും.

    വീട്ടുകാർക്ക് ഒരു ഡിഗ്രി എങ്കിലും വേണം എന്ന് പറഞ്ഞപ്പോൾ ആണ് ഞാനും എന്നാൽ എന്തെങ്കിലും ആകട്ടെ എന്ന് കരുതി ഡിഗ്രിയും ചെയ്തത്.

    ഡിഗ്രി പഠിക്കുന്ന ടൈമിലെ ഒരു കമ്പനി സ്റ്റാർട്ട് ചെയ്യണം എന്നായിരുന്നു.
    പക്ഷെ കോറോണയും മാറ്റ് പ്രേശ്നങ്ങളുo മൂലം അതിന് സാധിച്ചില്ല എങ്കിലും.
    ഡിഗ്രി ചെയ്ത് ഇറങ്ങിയ ഉടനെ എനിക്ക് കോൺസ്ട്രക്ഷൻ കമ്പനി തുടങ്ങാൻ സാധിച്ചു.

    കമ്പനി തുടങ്ങിയ വിവരം ഞാൻ ഇവിടെ എല്ലാവരെയും അറിയിച്ചിരുന്നു. ഹർഷാപ്പി ചിലപ്പോൾ അത് കണ്ടു കാണാൻ സാധ്യത ഇല്ല.

    അതിന്റെ ഭാഗമായി ആണ് സിവിൽ പഠിക്കാനും തീരുമാനിച്ചതും.

    ഇപ്പൊൾ കുറച്ചു പ്രൊജക്റ്റ് കിട്ടി.

    കോട്ടയത്ത് ഒരു സബ് കോൺട്രാക്ട് വർക്ക് നിലവിൽ നടക്കുന്നു. ഇന്ന് തീരും അത്

    1. All the best mamoi … ?❣️

  12. Rajeev August 19, 2021 at 1:35 pm
    ചില സമയത്ത് പറയുന്നത് കേട്ടാല്‍ തോന്നും.. രണ്ടുദിവസം munpu തന്നെ പറഞ്ഞത് കേട്ടില്ലേ ഇവിടെ varathathinu കാരണം..

    പുള്ളി മെയിൽ ഒക്കെ ഇവിടെ പബ്ലിക്ക് ആയി ഇട്ടത് ആണ്. ആരേലും ഞാൻ എന്ന് പറഞ്ഞു കോൺടാക്ട് ചെയ്തോ എന്ന് അറിയില്ല.?‍♂️?‍♂️?‍♂️?‍♂️?‍♂️

    1. ടാ സപ്പു അങ്ങേരോട് പറയെടാ അത് ഞാൻ ഒന്നുമല്ലെന്നു

      അങ്ങേരു ക്യാഷ് വല്ലതും കടം കൊടുത്തോ എന്ന് ചോദിക്ക് ?‍♂️?‍♂️?‍♂️?‍♂️?‍♂️

      1. Hey.. അങ്ങനെ undel ഇവിടെ നിങ്ങളോട് soochippikkille

        1. അങ്ങേരു ആള് നിഷ്കു ആണ്

      2. ദൈവമേ. പറ്റിച്ചോ ആവോ

      3. ശരി രാത്രിയിൽ വിളിക്കുമ്പോൾ പറയാം ??

    2. നല്ല മനുഷ്യനാണ് … ശരിക്കും ചാലക്കുടിയുടെ എല്ലാ നിഷ്കളങ്കതയും ഒത്തു ചേർന്ന മനുഷ്യൻ ❤️?

      1. ഞാൻ pl മെസ്സേജ് ഇട്ടിട്ടുണ്ട് നോക്ക് ?‍♂️?‍♂️?‍♂️?‍♂️?‍♂️

        1. നോക്കാം ❤️

  13. പേര് സഭാപതി
    ശപ്പുണ്ണി

    രാശിവ ബിർഹു

    1. Yes yes.
      പക്ഷെ ആരുടെ പേരാണ്

      1. നമ്മുടെ രണ്ടുപേരുടെയും സങ്കരയിനം ആണെന്ന് തോന്നുന്നു ???

        1. കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല

        2. ഇനി വെള്ളപ്പുറത് എന്തെങ്കിലും കൈയബദ്ധം ??

          1. ശിവമൂലി അടിച്ചാൽ അങ്ങനെയാണ് … പിടിച്ചാൽ കിട്ടില്ല ?

          2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            ഓണം അല്ലെ
            അതിൻ്റെ അടി തുടങ്ങി മൂപ്പര്??

  14. സർട്ടിഫിക്കറ്റു ഉണ്ടായിട്ടും സ്കിൽ ഒന്നും ഇല്ലാതെ വെറുതെ ചൊറിയും കുത്തി രിക്കുന്ന എത്ര പേര് ഇന്ദുരാഹ
    പഠനം വേണ്ട എന്നല്ല പറഞ്ഞത്
    സ്കിൽ ഇല്ലാതെ നിങ്ങളെ ആരും തിരഞ്ഞെടുക്കില്ല
    എന്നതാണ് ചക്രപാണി ഉദ്ദേശിച്ചത്

    enterance inn select cheyyunnna neethi shradhichittundo
    kooduthal ariyavannavanekkal concept ennannenn polum ariyathe problems solve cheyyunnavan rank kittum eligible aayavan veetil irikkum

    1. Mon onnu poyi jee pvq eduth noki enit para?…

      1. kutta problem solving skill ollavan pass avum pakshe ath kazhingg avan kanan povunnath athalla

        1. Bro ethryum pere sort cheyth edukanm engil pinne eth basis anu…..
          Hardwork have its on value…
          12+ hra okke erunnu padikkaa its nit easy yaar
          Njan okke 1 hrs erikn kstappad ennike ariyuu

          Basically enik agraham undayrnnu jee okke clr akan but njan ozhappi…pinne angott flow poyii

          Drop cheyyano vende alojich erikkaa

      2. njanum jee adv inu prepare cheyyunnund

        1. Nyshh all the best

    2. lokam ingane aanu indurahaa

      1. ആളുമാറി.. dp പെണ്ണിന്റെ ആണെങ്കിലും അവന്‍ ആണ്‍കുട്ടി ആണ്.. ആണെന്ന് പറയപ്പെടുന്നു

    3. Bro skill ഉള്ളവർക്ക് മാത്രം jevicha mathiyoo.. pinne…18 vaysil okke skill workshop an …
      Chila alugalk tym edukkum but some people can easily. Grasp ett…
      So they should also consider them too

      Ath kond aan people who has good determination achieve there feat…

      Enn vech ellam concept ellathe edanam alla

  15. കണ്ണേട്ടാ ഞാനും PL ൽ നിങ്ങളെ ഫോളോ ചെയ്യാൻ തുടങ്ങി ?

    1. ടാ കിട്ടി ?????

      1. പേര് പറയണ്ട … ഇവിടെ എല്ലാവരും അറിയാം ??

  16. ഓയ്

      1. കുട്ടൻ സർ ?‍♂️

    1. ࿇ꫝηⱥη₫࿇

      ഹോയി

      1. പ്രേമാ

        1. ࿇ꫝηⱥη₫࿇

          എന്തെല്ലാ …. ഫുഡ് അടിച്ചോ മശു ?

    2. mazookkka

      1. ബാഹു

  17. JA August 19, 2021 at 1:25 pm
    സുജി അണ്ണൻ പറഞ്ഞു…

    ?????അറിയില്ല പുള്ളി തെറ്റി പോയത് ആവും

    1. ഇടക്ക് ഇങ്ങനെ thettarundo ??

      1. മനസിലായില്ല

        1. ചില സമയത്ത് പറയുന്നത് കേട്ടാല്‍ തോന്നും.. രണ്ടുദിവസം munpu തന്നെ പറഞ്ഞത് കേട്ടില്ലേ ഇവിടെ varathathinu കാരണം..

          1. 6am-10pm duty undu pullikkaranu …

    2. ഇന്ന് വിളിച്ചപ്പോൾ പറഞ്ഞതാണ്. പിന്നെ ഋഷി അണ്ണൻ യൂറോപ്പിലേക്ക് പോയെന്നും പറഞ്ഞു…

        1. ? pinne ippol evide undu …?

      1. കുറച്ചു ദിവസം ആയി പോയിട്ട്സോണി ചേച്ചി ഇല്ലാതെന്റെ വിഷമം പറഞ്ഞു നടക്കുന്നുണ്ട്.?

  18. ഒരുപാട് എന്തൊക്കെയോ പഠിക്കുന്നതിൽ അല്ല കാര്യം.
    എംപ്ലോയബിലിറ്റി എന്നൊരു സംഭവമുണ്ട്
    തൊഴില് കിട്ടാനുള്ള ക്വാളിറ്റി
    അതിനു സ്കിൽ വേണം
    ഇല്ലെങ്കിൽ ഉണ്ടാക്കണം ,,,,,,,,,,,

    ഒരു സാധാരണ കണക്ക് നോക്കിയാൽ മതി.
    പ്ലസ് റ്റു കഴിഞ്ഞ് ഡിഗ്രി 3 വർഷം
    പി ജി 2 വര്ഷം ആകെ അഞ്ചു വര്ഷം

    അതെ സമയം ഡിപോൾമ ആണെകിൽ 3 വര്ഷം
    എൻജിനീയറിങ് ആണെങ്കിൽ 4 വര്ഷം

    എല്ലാം കണക്കു കൂട്ടി

    22 or 23 വയസിനു ഉള്ളിൽ ഒരു നല്ല കരിയർ ഉണ്ടാക്കാൻ സാധിച്ചില്ലെങ്കിൽ
    വലിയ കഷ്ടം തന്നെ ആണ്
    സർക്കാർ ജോലി തന്നെ വേണമെന്നില്ല
    ഒരു ജോലി ഉണ്ടായേ പറ്റു

    പക്ഷെ 22 23 വയസിനുള്ളിൽ കരിയർ ഉണ്ടാകണം
    സമ്പാദിച്ചു തുടങ്ങിയിരിക്കണം
    ഒന്നുമില്ലെങ്കിൽ ഒരു സംരംഭകൻ എങ്കിലും ആകണം ,,,,,,,,,,,,,

    എന്റെ ഒരു കൂട്ടുകാരനുണ്ട്
    29 വയസായി ഇപ്പോളും ഒരു ജോലി ഇല്ല
    പി എസ് സി എന്ന് പറഞ്ഞു കൊണ്ട് നടക്കാണ്
    എത്ര പരീക്ഷകൾ എഴുതി എന്ന് അവനുപോലും അറിയില്ല
    പിടിച്ചു നിർത്താനാകാത്തത് സമയമാണ്

    75 വയസ്സ വരെ ആയുസ് കണക്കാക്കിയാൽ 25 വയസ്സ് എന്നത് ജീവിതത്തിന്റെ മൂന്നിലൊന്നായി
    അത് കഴിഞ്ഞിട്ടും ലൈഫിൽ ഒന്നും നേടാനോ സമ്പാദിക്കാനോ കഴിഞ്ഞില്ലെങ്കിൽ
    പിന്നെ എന്താ പറയുക ?????????????????

    എംപ്ലോയബിലിറ്റി എന്നത് വലിയ കാര്യം തന്നെയാണ്

    1. 39 vayassayittum ഒന്നും sambadhikkatha ഞാനും ഉണ്ട്

      1. Engal ethra young ayirunnoo

        1. 39 എന്നല്ലേ paranje..29 എന്നല്ലല്ലോ ??

          1. Sarcasm ayirunnu… Chetta(ചേട്ടാ)

            ?

    2. അതിനു സ്കിൽ വേണം
      ഇല്ലെങ്കിൽ ഉണ്ടാക്കണം

      skill undengilum certificates illel indiail gunam illa
      no one cares about abilities

      1. സർട്ടിഫിക്കറ്റു ഉണ്ടായിട്ടും സ്കിൽ ഒന്നും ഇല്ലാതെ വെറുതെ ചൊറിയും കുത്തി രിക്കുന്ന എത്ര പേര് ഇന്ദുരാഹ
        പഠനം വേണ്ട എന്നല്ല പറഞ്ഞത്
        സ്കിൽ ഇല്ലാതെ നിങ്ങളെ ആരും തിരഞ്ഞെടുക്കില്ല
        എന്നതാണ് ചക്രപാണി ഉദ്ദേശിച്ചത്

      2. Ellavarum certificate kittan ayii padikkunnu…
        Not for padikaanayi padkunnu… Here it make difference…

    3. ശരിയാൻ.പറഞ്ഞ ആ വയസിൽ ഞാനും സമ്പാദിച്ചു നടന്നതാണ്. ഇപ്പൊ ഇല്ലാതെ ആയപ്പോൾ ആണ് അതിന്റെ വില മനസ്സിലാവുന്നത്

    4. കാളിദാസൻ

      ഞാൻ ഡിപ്ലോമ ചെയ്യാൻ തീരുമാനിച്ചത് കൃത്യമായ ലക്ഷ്യത്തോടെ തന്നെയാണ്. കഴിഞ്ഞ അഞ്ചു കൊല്ലം മുൻപേ ഞാൻ പ്ലാൻ ചെയ്തിരുന്നു..
      മുന്നോട്ടുള്ള കാര്യങ്ങൾ അത്രയും.

      വീട്ടുകാർക്ക് ഒരു ഡിഗ്രി എങ്കിലും വേണം എന്ന് പറഞ്ഞപ്പോൾ ആണ് ഞാനും എന്നാൽ എന്തെങ്കിലും ആകട്ടെ എന്ന് കരുതി ഡിഗ്രിയും ചെയ്തത്.

      ഡിഗ്രി പഠിക്കുന്ന ടൈമിലെ ഒരു കമ്പനി സ്റ്റാർട്ട് ചെയ്യണം എന്നായിരുന്നു.
      പക്ഷെ കോറോണയും മാറ്റ് പ്രേശ്നങ്ങളുo മൂലം അതിന് സാധിച്ചില്ല എങ്കിലും.
      ഡിഗ്രി ചെയ്ത് ഇറങ്ങിയ ഉടനെ എനിക്ക് കോൺസ്ട്രക്ഷൻ കമ്പനി തുടങ്ങാൻ സാധിച്ചു.

      കമ്പനി തുടങ്ങിയ വിവരം ഞാൻ ഇവിടെ എല്ലാവരെയും അറിയിച്ചിരുന്നു. ഹർഷാപ്പി ചിലപ്പോൾ അത് കണ്ടു കാണാൻ സാധ്യത ഇല്ല.

      അതിന്റെ ഭാഗമായി ആണ് സിവിൽ പഠിക്കാനും തീരുമാനിച്ചതും.

      ഇപ്പൊൾ കുറച്ചു പ്രൊജക്റ്റ് കിട്ടി.

      കോട്ടയത്ത് ഒരു സബ് കോൺട്രാക്ട് വർക്ക് നിലവിൽ നടക്കുന്നു. ഇന്ന് തീരും അത്

  19. ࿇ꫝηⱥη₫࿇

    JAJAAugust 19, 2021 at 1:17 pm
    ഇതിന് ഒരു അവസാനവുമില്ലെ …???

    ഉണ്ട് തിരുവോണത്തിന് രാത്രി അവസാനത്തേത് ഇട്ടിട്ട് നിർത്തും ?

    1. അടിപൊളി… നമ്മുക്ക് കുളിക്കടവ് മതിയെടാ …

      കേട്ടിട്ടില്ലേ “ദർശനേ പുണ്യം സ്പർശനേ പാവം” എന്ന് !?

      1. ࿇ꫝηⱥη₫࿇

        യായാ പുതിയ കുളികടവ് ഏതെങ്കിലും കിട്ടിയോ സപ്പു?

        1. ഇനി ഒരു കുളിക്കടവുമ്മില്ല അവസാനത്തെ ശ്രമം ആരംഭിക്കുകയാണ് …

  20. Mr കിളവൻ സത്യം പറയുക
    നിങ്ങൾ തന്നെ അല്ലെ കുട്ടൻ ?????

    1. കാളിദാസൻ

      അതെ അതെ

    2. കാളിദാസൻ

      കുട്ടൻ എന്നാണോ പൊട്ടൻ എന്നാണോ

      1. അങ്ങേരു പറഞ്ഞിട്ടു വിളിക്കാം

    3. ഇന്നലെ നിങ്ങൾ ചീത്ത വിളിച്ചപ്പോൾ തുമ്മിയത് ആരാണോ? അയാളാണ് കുട്ടേട്ടൻ ??

      1. perfect ok

    4. ആ രഹസ്യം രഹസ്യമായി തന്നെ നില്‍ക്കട്ടെ

      1. aa rahasyam ennodoppam illathavatte ennalle

        1. അങ്ങനെയൊക്കെ പറഞ്ഞാല്‍ രഹസ്യം parasyamakunnathu poleyakille

  21. Shivetta Wattpad.. dlwd cheyth ayl aparajithan onnum kanunnnillalo srch cheythtt?

    1. enikk kittiyallo

      1. Entha srch cheythe

        1. devshankar

          1. Ninme cheyth Bahubali balle

          2. bahubalijd

      2. 2 books 26 chapt

    2. devshankar author നെയിം നോക്ക്

      1. Engake id enthaa

          1. കണ്ണേട്ടാ ഞാനും pl il follow cheythu …

          2. കിട്ടി ?????

        1. ടാ ഹർഷൻ ഐഡി നോക്ക് അതിൽ ഞാൻ ഫോളോ ചെയ്യുന്നുണ്ട്

          1. Kitti chetta engale follow cheythkn

          2. @jasir enna enne kooode

          3. ആനന്ദ് ഫോളോ ചെയ്തത് വന്നു നിന്റേത് നോക്കട്ടെ

          4. കിട്ടി @ജസാർ

    3. അപരാജിതന് എന്ന് type ചെയ്താൽ മതി

  22. കാളിദാസൻ

    ആൽഫമും കുൽഫാമും ഷവർമയും ഒക്കെ പിന്നെ..

    തത്കാലം ഒലത്തും ചമ്മന്തിയും കൂട്ടി ചോറുണ്ണാം.. വായോ…
    ഇല്ലേ ഇത് തിന്നാതെ തിരികെ കൊണ്ട് ചെന്നാൽ അമ്മ ചെരവയ്ക്ക് അടിക്കും

  23. കണ്ണേട്ടൻ ഒർജിനൽ പേര് പറയുക….!!!

    1. കാളിദാസൻ

      കണ്ണമാലി രമണൻ

      1. കണ്ണമാലിയിൽ എനിക്ക് ഒരു ഫ്രണ്ട് ഉണ്ടായിരുന്നു കൂടെ ജോലി ചെയ്ത

      2. ആദിവാസി ഊരിലെ വിളിപ്പേര് അല്ല ഉദ്ദേശിച്ചത് ?

    2. ഒറിജിനൽ ആണല്ലോ

      1. അല്ലെന്ന് അറിഞ്ഞു … അത് കൊണ്ടാണ് ചോദിച്ചത്…

        1. ആരു പറഞ്ഞു ?????

          1. സുജി അണ്ണൻ പറഞ്ഞു…

          2. നീ sujeeshine ചീത്ത kelppikkum അല്ലയോ

  24. aarokke ond njan vannn

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Njan ond

      1. hello enthan padipadi

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          ചോറ് കഴിക്കാൻ പോണ്?

  25. ࿇ꫝηⱥη₫࿇

    ആർക്കും മൈൻഡ് ഇല്ല ബൈ?

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ??

    2. Premo.. nee വന്നിട്ട് കുറേനേരം aayo

    3. പ്രേമൻ പോകരുത്

    4. njan mindam avide nill

Comments are closed.