അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. റംബൂട്ടാന്‍ പഴത്തിന്റെ കുരു തൊണ്ടയില്‍ കുടുങ്ങി; ഒന്നരവയസുകാരന് ദാരുണാന്ത്യം
    August 18, 2021
    കോഴിക്കോട്: റംബൂട്ടാന്‍ പഴത്തിന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. വടകര അയഞ്ചേരി കൊള്ളിയോട് സായ്ദിന്റെയും അല്‍സബയുടെയും മകന്‍ മസിന്‍ അമന്‍ ആണ് മരിച്ചത്.

    കൊച്ചു കുട്ടികള്‍ക്ക് danger ആണ് rambootan

    1. ഇതൊന്നും… മറ്റേ…celebraty family kekanda… ?..

      1. ചാണകം ആണ് എന്നതിൽ അഭിമാനിക്കുന്നു
        സുരേഷ് ഗോപി ഇപ്പൊ കണ്ടതാ

        1. അത് കേരളം കത്തിക്കാൻ ഓൺലൈൻ cls പിള്ളേർ വിലിച്ചപ്പോ പറഞ്ഞതാ ?

          1. ഏയ് ഇത്‌ ഇപ്പൊൾ മനോരമ ന്യൂസ് inod പറഞ്ഞതാ

  2. ശിവ് ബ്രോ പോയോ

    1. Workil അല്ലെ തിരക്ക് ആയി കാണും

    2. പറയു

  3. ജയിലുകളിൽ മാനസികാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ഹൈക്കോടതി
    August 18, 2021
    ജയിലുകളിൽ മാനസികാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ഹൈക്കോടതി. ഒരു ജയിലിലെങ്കിലും ആരോഗ്യ കേന്ദ്രം സ്ഥാപിച്ച് മാനസിക രോഗമുള്ള തടവുകാർക്ക് ചികിൽസ നൽകണമെന്നും കോടതി നിർദേശിച്ചു. തടവുകാരുടെ ചികിൽസയ്ക്കും സംരക്ഷണത്തിനും പുനരധിവാസത്തിനുമായി അഞ്ചിന നിർദ്ദേശങ്ങളും കോടതി പുറപ്പെടുവിച്ചു.

    1. കുറ്റവാളികൾ ഉണ്ടായ ശേഷം nannakunathilum നല്ലത് ഉണ്ടാകാതെ ഇരിക്കാന്‍ ശ്രമിക്കുന്നത് അല്ലെ

  4. എല്ലാരും പോയോ…

    1. Njan und ippo povum

  5. കാമുകിയെ വിവാഹം കഴിക്കണം; ഭാര്യയെ ഷാള്‍ മുറുക്കിക്കൊന്നു; ഭർത്താവ് അറസ്റ്റിൽ
    August 18, 2021
    കൊട്ടിയത്ത് യുവതി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ഭര്‍ത്താവ് നിസാ(39)മിനെ അറസ്റ്റ് ചെയ്തു. ഉമയനല്ലൂര്‍ മൈലാപ്പൂര്‍ തൊടിയില്‍ പുത്തന്‍ വീട്ടില്‍ നിഷാനയെയാണ് (27) ശനിയാഴ്ച രാവിലെ വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

    1. എൻറെ പൊന്നു ലുട്ടാപ്പി ഈ ദുരന്തം ഒന്ന് നിർത്തൂ പ്ലീസ് ????

      1. ഇതിലും വലുത് ഇവിടെ എന്ത് വരാൻ

    2. നിസാമുദ്ധീൻ ഇവനെ അറിയാം എനിക്കൊക്കെ
      ?????

      1. ഉള്ളത് avan സാധ്യത ഉണ്ട് അല്ലെ

        1. ഹ്മ്മ്

      2. ദൈവമേ ? വീണ്ടും കൊല്ലം

  6. njanum povann

    1. പോയി വരൂ

    2. ഞാനും പോണൂ …

  7. കൊവിഡ് ബാധിച്ചെന്ന ഭീതി; പൊലീസിന് സന്ദേശമയച്ച് ദമ്പതികള്‍ ആത്മഹത്യ ചെയ്തു
    August 18, 2021
    കൊവിഡ് ബാധിച്ചെന്ന സംശയത്താൽ പൊലീസിന് സന്ദേശമയച്ച് ദമ്പതികള്‍ ആത്മഹത്യ ചെയ്തു. മംഗളൂരു സൂറത്ത്കല്‍ ബൈക്കംപടി ചിത്രാപുര രഹേജ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന രമേഷ്‌കുമാര്‍(40), ഭാര്യ ഗുണ ആര്‍. സുവര്‍ണ(35) എന്നിവരാണ് കമ്മീഷണര്‍ക്ക് ശബ്ദ സന്ദേശമയച്ച ശേഷം തൂങ്ങിമരിച്ചത്. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഇവര്‍ മംഗളൂരു എസ്പി എന്‍ ശശികുമാറിന് സന്ദേശം അയച്ചത്. എന്നാല്‍ പരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് ഇല്ലെന്ന് വ്യക്തമായി.

    Covid ആത്മഹത്യ ??

    1. തലയിൽ കോഴികാട്ടം ഉള്ള കുറെ ആത്മഹത്യോളികൾ

      1. Covid വന്നാൽ ആത്മഹത്യ അങ്ങനെ ആണേ എത്ര പേർ cheyyanam

  8. അപ്പൊ എല്ലാവരോടും ബൈ…. പിന്നെ വരാം.. ?

    1. പോയി വരൂ

    2. ശങ്കുസ്

      ബൈ

  9. ശങ്കുസ്

    ശിവേട്ടൻ ഇന്ന് ലീവ് എടുത്ത് ഇവിടണോ ?

    1. ഇനിയുള്ള മൂന്ന് ദിവസം ??

      1. ശങ്കുസ്

        ആത്മാർത്ഥതയുടെ നിറപിച്ചള കുടമേ ?

    2. ജോലി ഒക്കെ കുറവ് ആണ്
      ഈവെനിംഗ് ആണ് ബിസി ആവുന്നത്

      1. ശങ്കുസ്

        3 ദിവസം ലീവ് ആക്കു ശിവേട്ടാ ??

        1. ?????
          ലീവ് എടുക്കൽ കുറവ് ആണ്

    3. 2 days 10.5 hours more

  10. സുനന്ദപുഷ്‌കര്‍ മരണം; ശശിതരൂരിനെ കുറ്റവിമുക്തനാക്കി
    August 18, 2021
    സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂര്‍ കുറ്റവിമുക്തന്‍. തരൂരിന് മേല്‍ ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്ന് ദില്ലി റോസ് അവന്യു കോടതി വിധിച്ചു. ജഡ്ജി ഗീതാംഞ്ജലി ഗോയല്‍ ആണ് വിധി പറഞ്ഞത്. തരൂരിനെതിരെ തെളിവില്ലെന്നും കോടതി പറഞ്ഞു

    1. പ്രതീക്ഷിച്ചത് തന്നെ ?

  11. Pinea vera… ❤

      1. പോയി വരൂ

    1. ???…. ഞാനും pon?

    2. ബൈ ? ഇത്ത

    3. Bye ഇത്തു ?

  12. JA August 18, 2021 at 1:25 pm
    ഇല്ല വരില്ല പുള്ളിക്കാരി അവിടെ രാജ്ഞിയാണ് …

    എല്ലാവരെയും എയറിൽ നിർത്തലാണ് ഹോബി തന്നെ

    അവിടെ നിൽക്കട്ടെ അനക്കണ്ട
    ഇവിടെ വന്നു ഹൈഡ്രജൻ ആക്കണ്ട

    1. ഈ വാൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നേനെ …

      അപ്പോൾ നേരിട്ട് അറിയാമായിരുന്നു ആര് ഹൈഡ്രജൻ ആകുമെന്ന് …

      1. അറിയാത്ത ആളെ കുറിച്ച് ഞാൻ എന്ത് പറയാൻ

        1. ഒരു ട്വിറ്റർ ഐഡി റെഡി ആക്ക് കണ്ണേട്ടൻ…

  13. പിന്നെ shivettan പറഞ്ഞത് പോലെ ചില നിരൂപകർ കാരണം ഈ sitil തന്നെ കയറാൻ കുറച്ചു മടി ഉണ്ടായിരുന്നു…

    പിന്നെ ഇവിടെ പൊടി പിടിച്ചു കിടന്നപ്പോൾ കൂടെ ഉണ്ടായിരുന്നവരെ ഒരു വ്യാജേന ഇവിടെ നിന്നും just onn ചവിട്ടി പുറത്താക്കിയത് പോലെ തോന്നി എനിക്ക്

    എന്തായാലും അവരെക്കാൾ ഇപ്പോൾ കുട്ടേട്ടൻ ഒരു നിരൂപക നാഥനു വില കൊടുക്കുന്നത് കൊണ്ടു അധികം പറയാൻ ഇല്ല

  14. സുഡോകുവിന്‍റെ ഗോഡ്ഫാദര്‍ മാകി കാജി വിടവാങ്ങി
    August 18, 2021
    സുഡോകുവിന്‍റെ ഗോഡ്ഫാദര്‍ മാകി കാജി(69) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നിക്കോളി മാഗസിനിലൂടെ സുഡോക്കുവിനെ ജനകീയമാക്കിയ പസിൽ മാനായിരുന്നു ജപ്പാൻകാരനായ മാകി കാജി. സ്വിസ്​ ഗണിതശാസ്​ത്രജ്​ഞനായ ലിയോൺഹാർഡ്​ യൂളർ പതിനെട്ടാം നൂറ്റാണ്ടിലാണ്​ സുഡോക്കു കണ്ടുപിടിച്ചത്​

  15. ഇവിടെ ഇപ്പൊ എന്താണ് സംഭവിച്ചത് എന്നൊന്നും എനിക്ക് അറിയില്ല..ഒരു ദിവസം വളരെ അവിചാരിതമായി ആണ് ഞാൻ ഇവിടേക്ക് വന്നത്… ഈ അപരാജിതൻ കുടുംബത്തിന്റെ ഭാഗം ആകാൻ സാധിച്ചതിൽ നല്ല സന്തോഷം ഉണ്ട്..

    എന്നാലും everything has an end എന്ന് പറയുന്ന പോലെ ഇതും അവസാനിക്കുകയാണ്..

    Contact details John wick nte കയ്യിൽ ഉണ്ട്… ഞാൻ എന്തായാലും എന്റെ ഇപ്പോൾ ഉള്ള കഥ കഴിയുന്നത് വരെ ഇവിടെ ഉണ്ടാകും

    ❤️❤️

    1. ഇവിടെ ഇപ്പൊൾ sambhavichathu കുത്തി കഴപ്പ് എന്ന് പറയുന്ന ഒരു പ്രത്യേക അവസ്ഥ ആണ്

      But it ends after all നമ്മൾ എല്ലാം കുറച്ച് മുഖ മൂടികൾ അല്ലെ

      1. പക്ഷെ സത്യത്തിൽ ഈ മുഖം മൂടികളെയും നമ്മൾ സ്നേഹിച്ചു പോയില്ലേ… ??

    2. Pleasure meeting യു ടൂ ?????

    3. ❣️❣️❣️

  16. JAJAAugust 18, 2021 at 8:48 am
    ആ പഴയ ലിസ്റ്റ് ഒരിക്കൽ കൂടി ഇടാൻ ഒരു ചെറിയ കുൽസിതം ??

    Reply

    ഞാനും ആലോചിക്കുന്നു bithwa ഇത് പോലെ ഒന്ന് ഞാനും ഇട്ടിട്ടുണ്ട് ഇവിടെ

    1. Aahaa..

      Aa list onn idu.. Naml nokatte… ?

      1. ഒരുപാട് പേരുണ്ടായിരുന്നു…

        1. Ormayund ❤

          1. അതെങ്ങനെ..
            ???

  17. instayi aarenkilum undo

    1. കഥകളിന്റെ trol പേജിൽ kerikko… ?

      1. ath ente kaiil ond ninte id para

        1. Nte പേര് thannan…. നീ wikkentelnno makridenno മേടിച്ചോ ?

    2. ഞാൻ ഉണ്ട് ഇല്ല

      1. ninte aariya

    3. Kadhakal trolls ഇല്‍ കുറച്ച് per undennu കേട്ടു

      1. ആഹ് ഉണ്ട്…. ?

  18. ഫോണിൽ chargum ഇല്ല… ഇവിടം vitt പോകാനും thonunnilla….. എന്തായാലും കുറച്ചു kainj വരാം…. എല്ലാരും ഉണ്ടകുലേ ?

    1. ഓക്കെ ?❤️

  19. RajeevRajeevAugust 18, 2021 at 1:22 pm
    തുമ്മല്‍ ഒന്ന് ninnayhayirunnu

    കുട്ടേട്ടൻ നിങ്ങൾ മൈൻഡ് വോയിസ് എന്ന് വിചാരിച്ചു ഉച്ചത്തിൽ വിളിച്ചു കൂവാതെ …?

  20. JA August 18, 2021 at 1:15 pm
    അങ്ങനെ പറയരുത് വൈകിട്ട് കാണാം രസം … നന്ദേട്ടൻറെ പെൺപതിപ്പ് അവിടെ ഉണ്ട്

    വന്നാൽ ഒരു ഓളം ആയിരിക്കും

    നിർത്താൻ പോകുന്നതിനു ഇടയിൽ രസം ഒന്നും ഇങ്ങോട്ട് പൊക്കി പിടിച്ചോണ്ട് വരരുത്
    ഒന്നാമത് വാൾ പൂട്ടാൻ പോണു അയിന്റെ ഇടയിൽ ആണ് ട്വിറ്റർ പ്രതികരണം വെടലകളെ ഇങ്ങോട്ട് കൊണ്ട് വന്നു നശിപ്പിക്കാൻ

    1. കൊണ്ട്‌ varatte shivetta ഇനി എന്ത് നോക്കാന്‍ എല്ലാം അടങ്ങട്ട്

    2. ഇല്ല വരില്ല പുള്ളിക്കാരി അവിടെ രാജ്ഞിയാണ് …

      എല്ലാവരെയും എയറിൽ നിർത്തലാണ് ഹോബി തന്നെ ?

      1. Nine pole korch oolakal elle.. Swym angot airil kerikolum ?

        1. അക്കൗണ്ട് തുടങ്ങ് പരിചയപ്പെടുത്തി തരാം ? ബാക്കി തനിയെ മനസ്സിലാവും …

      2. അവിടെ നിന്നോട്ടെ ഇങ്ങോട്ട് വന്നു ഹൈഡ്രജൻ ആക്കണ്ട

        1. പേടിയുണ്ട് അല്ലെ ? കണ്ണേട്ടൻ?

          1. കോപ്പാണ്

  21. നന്ദാപ്പീ ട്വിറ്ററിൽ ഉണ്ടോ …??

    1. Nthina njnk nandappiye ?

      1. ഉള്ളില്‍ സങ്കടം ഉണ്ടെടോ…

    2. ആ കൈലാസത്തിൽ സതിദേവി നമ്മുടെ നന്ദാപ്പീയുടെ പാവാട ആണോയെന്ന് സംശയമുണ്ട്… ?

        1. രണ്ടും ഒരേ സ്വഭാവം ആണ് ??

  22. 30 mamantem…. Sep 22shivettanem 6 n manusikkantem bday അല്ലെ…..

    എല്ലാർക്കും അഡ്വാൻസ് hpy bday…. (പേര് പറയാത്തവർക്കും ?)

    1. Kaali maman??

      1. അതെ ?…. Date തെറ്റുണ്ടെൽ sry ?

    2. 26 aug.. Amootiyudeyum

      1. അതാണ് പറഞ്ഞത് ellarudem orma ഇല്ല….എല്ലാർക്കും എന്ന് പറഞ്ഞത് അതുകൊണ്ടാണ് ?

    3. താങ്ക്സ് ?????

      1. Ennal njnm advnc happie bdy ?

      2. ❤❤❤❤❤….. ഇനി wish cheyyan പറ്റിന്ന് വരില്ലല്ലോ ?

    4. എല്ലാവർക്കും അഡ്വാൻസ് വിഷസ് …. !!!

  23. നിങ്ങൾക്ക് എല്ലാവർക്കും തന്നത് എന്റെ ബാക് അപ്പ് ഐഡി ആണ് ….

    അക്കൗണ്ട് തന്നെ ജോയിന്റ് ഡേറ്റ് കാണാം …

    ഒർജിനൽ ഐഡി 4k follower undayirunnu … Suspended cheythu ittekkuva …

    1. എനിക്ക് തന്നില്ല ?

    2. കൊടും ചതി.. എന്നെ മാത്രം ഫോളോ ചെയ്തില്ല ?

      1. ഇപ്പോൾ കണ്ട് … ചെയ്തു!!!

      2. Kand my mistake ?

  24. മഴ കായ് ഞ്ഞോ

    1. ഒന്ന് thornu

    2. Sitile maya egadeshm kayinju ?

      1. ഏയ് വന്‍ പട ഇനിയും വരും

        1. Vannal madhi ??

Comments are closed.