അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. എന്നാലും site hang ആവുന്നില്ലല്ലോ ഉഷാര്‍ ആയി message ayak എല്ലാരും

    1. എല്ലാം ആ കുട്ടേട്ടന്റെ ലീലാവിലാസങ്ങൾ ?

    2. സൈറ്റ് ഹാങ്ങ്‌ ഒക്കെ ഊളയുടെ അടവ് അല്ലെ

      ഇപ്പോൾ പ്രമുഖ നിരൂപകർ പറഞ്ഞപ്പോൾ ഒരു ക്ലീനിങ്ങും വാൾ പൂട്ടാലും

      ഈ സൈറ്റ് വല പിടിച്ചു കിടന്നപ്പോൾ ഒരു നിരൂപകനാഥനും ഇല്ലാരുന്നു. ഇപ്പോൾ കുറെ ഓളമില്ലാത്ത അലവലാതി അല്ലാത്തവർക്ക് രാത്രി കഥ വായിക്കാൻ പറ്റുന്നില്ല
      വായിക്കാത്ത കഥ കാണാൻ പറ്റുന്നില്ല
      എവിടേലും എന്തേലും സന്തോഷം കണ്ടാൽ ചിലർക്കു കൃമികടി ആണ്

      1. പോട്ടെ shivetta അവർ കഥ വായിച്ച് niroopich ഈ സൈറ്റ് inu ഓസ്കാർ കൊണ്ട്‌ തരട്ടെ

      2. ?????……. Sarella പോട്ടെ ശിവേട്ട….

      3. പച്ചയായ സത്യം… ?

        പോയി പോയി kk യിലെ ചന്തകൾ മൊത്തം ഇങ്ങോട്ട് വന്നെന്ന് തോന്നുന്നുണ്ട് ?

        1. അതന്നെ ?

        2. ആണ് ഉള്ള തൈർ വെങ്കായം എല്ലാം വന്നു റോൾ കളിക്കുവാ

      4. Orangi kedunna shivettane veendum unarthi luttapi mon ?

        1. ആഹ് എല്ലാം നല്ലതിന് ആവട്ടെ

        2. തുമ്മല്‍ ഒന്ന് ninnayhayirunnu

          1. Raju..
            Mayaviye vilik ?
            Luttapi vanikkin.. Shiva bhoodatheyum kond ?

  2. ഞാൻ thattin പുറത്ത്‌ നിന്ന് ഇറങ്ങാന്‍ vannapolekum എല്ലാരും പോയോ

    1. Ipolaan orngi eniche ??

      1. ഇവിടെ കൊച്ചു പിള്ളേരും ആയി ഒരു ചെറിയ ഓണ ആഘോഷം

        1. പിള്ളേരെ പറ്റിച്ചു എത്ര ട്രോഫി വാങ്ങി ?

        2. Aaha.. ??
          Enk ivde nomb ?

        3. പിന്നെ ഇന്നലെ രാത്രി മുതൽ ഉള്ള എല്ലാ cmnts um വായിച്ച്

    2. നീ കുന്തോം പിടിച്ചു അവിടെ ഇരുന്നോ

      1. Ini അധികം irikandalo

    3. ഞാൻ ഉണ്ട് ?

  3. SHANA August 18, 2021 at 1:09 pm
    ..
    Paavam.. Avsanm ith nirthi poyaal… Shivettane ellrm koodi pannikidum

    എന്തിനു അവൻ കുറച്ചു നാൾ കഴിഞ്ഞു സംഹാര വരെ എഴുതും നോക്കിക്കോ
    അല്ലേൽ അപ്പു പാറു കൊല്ലണം ഇതിന്റെ ക്ലൈമാക്സ്‌ ?????

    1. സൈക്കോ ?

      1. കൊന്നില്ലേൽ ഇങ്ങേരു പണ്ട് കപ്പൽ പ്രൈവറ്റ് ജെറ്റ് മൾട്ടി billionare എന്നൊക്കെ തള്ളിയത് എന്ത് ചെയ്യും.

        Cult character ആണ് മാസ്സ് ആകാൻ പറ്റുന്നത്
        കൊന്നാൽ ഓക്കേ അല്ലേൽ സംഹാര, ലവ് ഒക്കെ എഴുതേണ്ടി വരും. എത്ര നാൾ അവൻ എഴുതാതെ ഇരിക്കും

        1. അതൊക്കെ ഉള്ളില്‍ കിടന്നു തിളയ്ക്കുമ്പോള്‍ എഴുതുക തന്നെ ചെയ്യും.. നോക്കിക്കോ..

          1. Aah.. Ith chelapol ellrudeyum qstning kond vegm eyuthi idaan… Ath kaynit yathra okke kayinj vananl veendm eyuthumàyirikkm ?

        2. Alalhk ariyaa.. ?

        3. എല്ലാം കണ്ടറിയണം…

    2. Nokkaam…
      Ningle verppikkl കൊണ്ട്, may b eythum ?

  4. എല്ലാവരെയും തിരിച്ചു ഫോളോ ചെയ്തിട്ടുണ്ട്…

      1. വരാൻ ഉള്ളത് വഴിയിൽ തങ്ങാതെ യൂബർ വിളിച്ചു വന്നു എന്ന് വിചാരിച്ചാൽ മതി

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          ???

          1. പാവം അവന്മാർ ?‍♂️?‍♂️?‍♂️?‍♂️?‍♂️

          2. Kayinj… Vrde aaveshathin flw rqst ayichathaavum.. Ipol motham kudungi poyindavum ?

          3. വിജയ് മേളം.. ആണ്.. ഞാൻ vicharich fan page anenn?

          4. അതാണ്‌ ഇടയ്ക്ക് ചുമ്മാ ഓരോ കൺട്രോവേഴ്‌സി പറയുന്നത്
            ഫാനിസം ?????

          5. അങ്ങനെ പറയരുത് വൈകിട്ട് കാണാം രസം … നന്ദേട്ടൻറെ പെൺപതിപ്പ് അവിടെ ഉണ്ട് ?

            വന്നാൽ ഒരു ഓളം ആയിരിക്കും ??

          6. വരാതെ ഇരിക്കട്ടെ

  5. എന്റെ fb വേണം എന്നുള്ളവർ John Wick എന്ന് തന്നെ സെർച്ച്‌ ചെയ്യുക…. Same dp ആണ് ?

    1. ഓക്കെ ?❤️

    2. Ipol athin vendi poyi indaakiyathaan lle ?

      1. അതെ..

        ഇവരെ ഒക്കെ ഒന്ന് ഓർമിക്കണമല്ലോ ?

        1. വേണം വേണം

    3. No dupli..only og

      1. ഡ്യൂപ്ലിക്കേറ്റ് മതി ഇവിടെ ഇടാൻ… അരൂപികൾ ഉണ്ടല്ലോ…. അവിടെ വരുന്നവർക്ക് og തരാം ?

  6. Sappu mama banmariyo oru retweet kidappundallo??

    1. ഇവൻ തള്ള് ആണ് ഇവിടെ വരാൻ ചുമ്മാ ആക്ടിങ് ഇറക്കിയത്

    2. Narachum…. Beast vijayum mathram?

      1. അത് കൊണ്ടാണ് ഞാൻ ഐഡി ഇതുവരെ ആരോടും പറയാത്തത് ??

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Ban ആണെന്ന് തോന്നുന്നു msg option ഇല്ല

      1. ഞാനും ശ്രദ്ധിച്ചു!

      2. Thirich follow cheythale msg option varoo illenkil settingsil poyi ??maattaanam

    4. Ivde avn eni 2 divsm elle ollu… Apop ath maariyath nannayi ?

    5. അത് ബാക് അപ്പ് ഐഡി ആണ് …

  7. JangoJangoAugust 18, 2021 at 12:56 pm
    Mhd aslah എന്ന് nokk… Same dp ?

    Search results il illallo?

    1. Mathiyeda… ഇതിപ്പോള്‍ നാട്ടുകാര്‍ മുഴുവനും കാണുമല്ലോ ഇതെല്ലാം ??

      1. Aah… Moind kali kalikaan… ?

  8. Ee book aaki orakashnm cheyannekl, enit athin vendi oru function vechal nannayirunnu lle ??

    1. Ee kadha book aaki prakashanm ennan udeshiche ?

      1. കാണുമായിരിക്കും

        1. Indavan chnce illa.. Vrde aagrahikaalo ?

          1. പുള്ളി ഉണ്ടെന്നു പറഞ്ഞാൽ കാണില്ല
            ഉണ്ടാവില്ല എന്ന് ഉറപ്പിച്ചു പറഞ്ഞാൽ പ്രതീക്ഷിക്കാം

          2. ??..
            Paavam.. Avsanm ith nirthi poyaal… Shivettane ellrm koodi pannikidum ?

      2. Paranjathu നന്നായി

        1. Oru kayyabadham.. Naatikaruth ?

    2. Harshettan privacy aagrahikkunnu ….

      1. Ooh… Ennal nadakoola ???

    3. Ejjathi… Malayalam engane sadhikkkunu etha oru mistake elland ethra perfect ayi ezuthan

      1. Madhiyedaa kaliyakiyath ?

  9. SHANASHANAAugust 18, 2021 at 12:52 pm
    Suresh gobiyude manikkuttano.. ?
    Ath manikutti eleyno ?

    എൻറെ പൊന്നു ഇത്താ ?

    മണിക്കുട്ടൻറെ ഓണവിശേഷങ്ങൾ വായിച്ചാൽ ആളെ പിടികിട്ടും …

    1. Apol athil ulla manikuttan sherikum indo ?

      1. യെസ്

        1. Njn vijarich oru kadha angott thalli vittadaan enn ?

          1. നോ ആള് ഉണ്ട്
            കഥയിൽ ഉള്ളത് ചിലത് സത്യവും ആണ് ഓണത്തിന് നടന്നത് അല്ല എന്നെ ഉള്ളു

          2. Oooh… ????

      2. അത് ആത്മകഥ ആയിരുന്നു

        1. Ath njn arinjilla ?

      3. ആള് തന്നെ വന്ന് ??

        1. Nee avude ipop kuntham pole nikkano ??

    2. അത് തന്നെ നീ അതിന് അടുത്ത് തന്നെ അല്ലെ പുള്ളിയോട് തിരക്കാൻ പറയാം

  10. ചുമ്മാ സോഷ്യൽ മീഡിയ ഐഡി ഒക്കെ കൊടുക്കരുത്

    1. Sry nte പേര് തന്നെ ആണ് ?

    2. Aah.. Aroopikl indavm ??

  11. എഫ്ബി അക്കൗണ്ട് പറയൂ എല്ലാവരും…

    1. നോ അന്ധർദ്ധാര

      1. Aah… Namml ith pole ninotte…
        Athyavshythin ethenklm randalumaayt condct madhi.. Entenklm visheshm indenkl ariyaan ?

        1. ഇതൊക്കെ പറഞ്ഞിട്ടും എന്റെ പേർസണൽ ഐഡി അഖിൽ ജീവൻ അമ്മൂട്ടീ രാഗു പൂവ് കാളി കൈയിൽ ഉണ്ട് ?????

          1. Aww.. Ethreyum aalkar…
            Apol njan aan best.. ??

          2. എന്റെ id ആരുടെ കൈയിലും ഇല്ല

          3. അഖിലിന് മാത്രം കൊടുത്തത് ആണ് ?????

          4. Ningke oru email id pass cheyunath kandinello ?
            Korchu munne ?

    2. ഞാൻ fb യിൽ ഇല്ല…

      എന്റെ കഥ യുടെ പേര് അടിച്ചാൽ കിട്ടും ??

      1. ഓക്കെ ?❤️

    3. Mhd aslah എന്ന് nokk… Same dp ?

      1. അതികം ഉപയോഗിക്കാറില്ല ?.. Game n vendi എടുത്തയാ ?

      2. ഓക്കെ ?❤️

    4. സപ്പൂ മാമാ twitter follow cheythkn …
      Nne thirch follow cheythillel njan unfollow ചെയ്യും?

      1. ഐഡി നെയിം…???

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          Sappu njanum follow cheythittind ?

  12. രാജീവ് അണ്ണാ എഫ്ബി ഐഡി പറയൂ …

    1. Letheesh mഹാൻ ?????

      1. ഒരുപാട് അക്കൗണ്ട് ഉണ്ട് അതിൽ ഏതാണ് …

        1. ?‍♂️?‍♂️?‍♂️?‍♂️?‍♂️

    2. Anweshippin കണ്ടെത്തും

  13. Enthokeynu nerathe… Enthoru thirakk aayirunnu… Veendm Ellrm poyi thudangi ??

    1. അതന്നെ ?

    2. വരും…?

    3. തിരക്ക് കാണില്ലേ എല്ലാരും വന്നത് തന്നെ വല്യ കാര്യം ?????

      1. Ennalum paye aarum vanilleo… Sujeeshettan oyike.. ?

        1. വരും

  14. SHANAAugust 18, 2021 at 12:43 pm
    Nougunte perr onn cherdayt tetti ?
    ****

    ഇതിലും തെറ്റ്

      1. ?‍♂️?‍♂️?‍♂️?‍♂️?‍♂️

      2. ഇത്രയും ഫാൻ ബേസ് ഉള്ള എന്നെ തെറ്റിക്കെ…

        ഇത്ത ക് പൊങ്കാല ഇടാൻ ആരുമില്ലേ ??

        1. കടപ്പുറം ഇളകും ?

        2. Aareyum kaanunilla ??

        3. പിള്ളേരൊക്കെ ഓൺലൈൻ ക്ലാസ്സിൽ പോയി അല്ലാരുന്നേൽ സൈറ്റ് കത്തിച്ചേനെ

          1. ??..
            Ivde ipol motham piller aan lle.. ??

        4. ഇങ്ങള് ലേശം ബോഞ്ചി വെള്ളം തരിൻ… ഞാൻ ഇടാം പൊങ്കാല…. ?

  15. JA August 18, 2021 at 12:36 pm
    പുതിയത് വരുന്നുണ്ട് അവിടെ അല്ല …

    കുറച്ചു നാൾ മുമ്പ് ബോബി ചെമ്മണ്ണൂർ ഉത്ഘാടനം ചെയ്ത ടർഫിന് തൊട്ടു അടുത്താണ്…

    കളിക്കളം ആണോ പാൽകുളങ്ങര അടുത്ത്

    1. യെസ് അത് തന്നെയാണ് ??

      1. ഓക്കേ എളുപ്പം ആയി ഫോട്ടോ ഉണ്ട് തപ്പി എടുക്കാം ?????

        1. തീർച്ചയായും ??

          1. മണിക്കൂട്ടനെ വിടാം

          2. ആയിക്കോട്ടെ ?❤️

          3. Suresh gobiyude manikkuttano.. ?
            Ath manikutti eleyno ?

          4. ?‍♂️?‍♂️?‍♂️?‍♂️?‍♂️
            ?????

    2. Aah. Athanne ??

  16. എന്നെ കിട്ടേണ്ടവർ ഇൻസ്റ്റയിൽ kadhakal_trolls എന്ന നമ്മുടെ പേജ് ഫോളോ ചെയ്താൽ മതി ?

    അവിടെ എന്റെ പേർസണൽ ഐഡി ഉണ്ട് ?

      1. അതെന്ന?? ഇങ്ങടെ fb യിൽ ഒന്നും നമ്മളില്ല ? ഇനിപ്പോ വേണമെങ്കിൽ ഒന്ന് പുതിയത് തുടങ്ങാൻ പറ്റുമോ എന്ന് നോക്കട്ടെ ?

    1. Ah കിണ്ടി…. അല്ല കിട്ടി ?

    2. ഇന്നലെ nyt &ഇന്ന് mrng ഒരു നാറി msg ayach alamb akkikille… ആ നാറി ഞാൻ ആണ് ??

      1. ഓഹ് മൈ ജീസസ്… ആ പോങ്ങൻ നീ ആണോ ?

        1. Da da.. അത് വേണ്ട… എന്നെ ട്രോളാൻ ഞാൻ മതി ??

          നിന്റെ സുഖവിവരം അന്നെഷിച്ചു… Val പൂട്ടും ഇങ്ങോട്ട് വരാൻ പറഞ്ഞ ഞാൻ പൊങ്ങൻ അല്ലെ

  17. എന്റെ phone number shivettanu കൊടുത്തിട്ടുണ്ട് ഇന്നലെ

    1. Anthardaara und lle?

      1. ഇത് ഏത് ഷാന ആണ് ?
        കുളിക്കാത്ത ഞങ്ങടെ ഇത്തു ആണോ ?

        1. അതന്നെ ??

          1. ഓഹ് മൈ ഗോഡ്…. ഞാൻ മാസ്ക് വെക്കട്ടെ ?

        2. Kulikaan thudangi Mister ??

          1. കയിഞ്ഞ കൊല്ലം കുളിച്ചത് അല്ല ethhaaa

          2. ഇന്നാലും ഞങ്ങൾക്ക് കുളിക്കാത്ത ഇത്തും തന്നെ ആണ് ?

          3. Kollam onnm parayaan patoola. Kulichille ?

      2. അതൊന്നും പറയില്ല

    2. തേങ്ങാക്കൊല

      1. Themgakolayil vechaano thannath ?

      2. With isd code

  18. ലതീഷ് കുമാർ യുകെജി അടിച്ചാൽ ഫസ്റ്റ് വരുന്നത് തന്നെ അല്ലെ രാജീവേട്ടൻ…???

    1. ശരിക്കും ?

    2. ഇല്ലല്ലോ അങ്ങനെയൊരു അക്കൗണ്ട്…

      1. ???
        Ath poyi enne pole search cheyth vanniknaa ?

      2. പൊട്ടാ.. ukg aanoda ഞാന്‍

  19. §hivaAugust 18, 2021 at 12:39 pm
    വരണം വരണം
    ഞാൻ റോക്കി ഭായ്
    ട്വിറ്റർ സപ്പു, ജീവൻ, മനൂസ്, ജ്വാല, യക്ഷി എല്ലാരുമുണ്ട്

    ഒരു നാട് മുഴുവൻ പ്രമുഖന്മാർ …

    കൂട്ടത്തിൽ ഒരു കൊലകൊമ്പനും ??

      1. സത്യം…

    1. Kola പോയ കൊമ്പന്‍ എന്നല്ലേ

      1. Kola poye kombano. ?
        Ayye ??

  20. SHANA August 18, 2021 at 12:32 pm
    Njn veed maaran povaan…
    Kollamthek

    വീട് മറുവാണേൽ മലപ്പുറത്തൊട്ട് പൊരി…..

    1. ഇജ്ജ് കൊണ്ടോട്ടി അല്ലെ

      1. കൊണ്ടോട്ടി മലപ്പുറം അനെല്ലെ ?

    2. Veed maarunilla.. ??

  21. ഇപ്രാവശ്യം മുന്നറിലേക് ഒരു യാത്ര ഉണ്ട്..

    അതിൽ ആരൊക്കെ കാണാൻ പറ്റും

    1. ഞാൻ ആ ഭാഗത്തെ അല്ല ?
      നമുക്ക് നമ്മുടെ അന്തർധാര ഉണ്ടല്ലോ മെഷീനെ ?

    2. Goa anenki njan okay
      മുന്നർക് ഞാൻ ഇല്യ ?

  22. എന്റെ നാട്ടുകാര്‍ ഒന്നുമില്ലേ ഇവിടെ.. ഉള്ളവര്‍ പോയി

    1. ഞാൻ ഇല്ലേ ഏട്ടാ ??

      1. Po കോഴി

    2. എവിടെ ആണ്?

    3. ആരോ ഉണ്ട് ….!?

      1. രണ്ടുപേര്‍ ഉണ്ടായിരുന്നു..അവര്‍ പോയി

        1. ആരൊക്കെ ആയിരുന്നു അണ്ണാ ?

          1. Ammootti.. jaison

    4. രാജീവ്‌ അണ്ണാ…. ?

        1. നിങ്ങള് സൈറ്റ് വിടും എന്നൊരു വാർത്ത കേട്ടല്ലോ….

          1. Wall nirthinnu എന്നല്ലേ

    5. Satym paranjal kollamth thanne ithreyum aalkar ullth njn ipolan ariyunath.. Apolaan ptm ??

        1. Pattanmttita elle ?

          1. അത് ജില്ലാ

  23. കുട്ടേട്ടൻ പോയോ..

  24. SHANAAugust 18, 2021 at 12:32 pm
    Njn veed maaran povaan… ??
    Kollamthek ?

    അടിപൊളി ഇവിടെ ഞാനും മാക്രിയും mecheenum മാത്രേ ഉള്ളു…. അവിടെ ആണ് ful teams… അങ്ങോട്ട് തന്നെ കേറി kod ??

    1. വരണം വരണം
      ഞാൻ റോക്കി ഭായ്
      ട്വിറ്റർ സപ്പു, ജീവൻ, മനൂസ്, ജ്വാല, യക്ഷി എല്ലാരുമുണ്ട്

      1. Enit enthina.. Ningl koodaarundo ??

        Nougu onn veratte… Njn nougum jango rishi paravana… Namml koodum ?

        1. എന്തൊരു അക്ഷരത്തെറ്റുകള്‍ ആണ്

          1. Nougunte perr onn cherdayt tetti ?

        2. ആഹ് ഉവ്വാ

    2. Vrde… Oru rasam… ?

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      അവിടെ shivettan , sappu,pramug ji njn എല്ലാരും ഉണ്ട്

  25. ഒരുപാട് ലതീഷ് മാർ undallo ?…. ??

    Ithelathan ???

    1. ഒരു മണ്ടനെ പോലെ ഇരിക്കുന്ന ഒരാൾ ഉണ്ടോ ?

    2. ഒരു നിഷ്കളങ്ക ചിരിയോടു നിൽക്കുന്ന ലതീഷ് മോൻ ആഹാ എന്തൊരു കുലീനത എന്തൊരു ദുന്തിതാത്മകം

      1. എന്തൊരു ദുരന്തം എന്നുകൂടി parayu

      2. എന്റെ പേര് search cheythal മതി…. Ithile same dp ആണ് ?

        1. Duplicate aduppikkilla

          1. എന്റെ പേര് അറീല ?…..

            Mhd aslah… ?

      3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        എന്തോന്ന് എന്തോന്ന്??

        1. ഇനി പറയില്ല നാക്കു ഉളുക്കും

    3. Athil nink ishtamulla slct cheytho ?

Comments are closed.