അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. HashirAugust 18, 2021 at 11:51 am
    തറവാട് എന്തെന്ന് അറിയാത്ത sappuvine പറ്റി ഇങ്ങനെ ഒന്നും പറയരുത്??

    ഇവരെയൊക്കെ വല്ലാതെ മിസ്സ് ചെയ്യും ള??

    1. തറവാട്ടിൽ ഇവൻ ബീസ്റ്റ്

      1. Beast അവസാനം brost ആകും..

      2. Taravatil aan ivn best ennalle udeshiche ?

      3. ലിസ്റ്റ് പ്രസിദ്ധീകരിച്ച് കഴിഞ്ഞു …

        വായിച്ചു നോക്കൂ…

        1. Link thannale ഇവിടെ ചിലര്‍ vaayikku

          1. ഷാനു ഇത്ത…??

          2. Ath athrollu ?
            Link aan main ?

    2. Apol enneyo ?
      Ellvrkm miss cheyunavatil njn enthaylm indaavanm.. elenkl njn pinangi povum ??

      1. എന്നാ ഞാൻ മിസ്സ്‌ ചെയ്യില്ല…. ?

        1. Podo..angne aanenkl Ninte baaki akdha njn vayikoola ???

          1. അങ്ങനെ പറയല്ലേ….. ? ഇങ്ങളെ മിസ്സ്‌ ചെയ്യും… ഞാൻ ചുമ്മാ പറഞ്ഞതാ… ഇത്തയുടെ ചളി ഇല്ലത്തെ എന്ത്…. ?

      2. അല്ല ഇത്ത ingal കോഴിക്കോട് എവിടെ ആണ് ?

          1. അവിടെ ഇറങ്ങി ആരോട് ചോദിച്ചാലും വീട് കാണിച്ച് തരുമെന്ന്

          2. കോഴിക്കോട്ട് അങ്ങാടി ഇത്തയുടെ പേര് കേട്ടാൽ വിറക്കും….. ?

        1. Njn kozhikodil ente veetilaan ?

  2. SHANA August 18, 2021 at 11:52 am
    Paavam…
    Vanne aliyane kuttam parnj oodikkan ulla plan ana lle

    വാൾ പൂട്ടിയാൽ പിന്നെ ചാൻസ് കിട്ടില്ലല്ലോ ?????

    1. ഇവിടെ കാറ്റിന് സുഗന്ധം…

      1. Sappu bomb idaathed kondavum ?

        1. ഞാൻ അതിർത്തിയിൽ ഒളിപ്പോരിന് വെച്ചിരിക്കുന്ന ഐറ്റംസ് ആണ് ഹേ ?

      2. അത് നേരത്തെ bahu kushu ittond ഓടിയതിന്റെ ആണ് ???

    2. Maximum mudhalaakaan lle ?

      1. അതെ അതെ ഇനി കിട്ടില്ലല്ലോ

  3. JangoAugust 18, 2021 at 11:48 am
    നിന്റെ കഥയിൽ എവിടാ വൃത്തികേട് ?

    എൻറെ കഥയിൽ ഒരേയൊരു കിസിങ്ങ് സീൻ പലരും ഉറങ്ങാത്തത് കൊണ്ട് ക്യാൻസൽ ചെയ്തു …??

    1. കള്ള കിളവൻ ഉറങ്ങാതെ ഫോണിൽ തോണ്ടി ഇരിന്നതോണ്ട് ????

      1. എന്നിട്ട് ഇപ്പോൾ 6 മണിക്ക് കുഞ്ഞിനെ ഉറക്കാൻ കയറും കള്ള കിളവൻ ?

    2. തറവാട്ടിലേക്ക് തലയിൽ മുണ്ട് ഇട്ടു ഇദ്രൻസ് ഏതോ സിനിമയിൽ ബിവറേജിൽ നിൽക്കുന്നത് പോലെ പോകുന്നതും നീ തന്നെയല്ലേ…. ?

      1. വന്ന വഴി മറന്നു അല്ലെ പുള്ളേ ?

    3. Aah ?
      Njn innum orkunnu… Ninte kadhayude aa baagm ivde ittit undaaye pongaal ?

  4. കാളിദാസൻ

    പിന്നെ വരാം.. ഒത്തിരി പണിയുണ്ട്

    1. വരണം എന്നില്ല.. ചാവി കൊണ്ട് പോകും

    2. ഓക്കെ ? അണ്ണാ

  5. ഇപ്രാവശ്യം ഓണ തിന് മത്സരം ഒന്നുമില്ലേ..

    1. കുട്ടനെ കെട്ടി ഇട്ടു ചീമുട്ട ഏറു ഉണ്ട്

      1. ???

        ഫുള്ള് ഹീറ്റ് ആണല്ലേ ??

        1. ആഹ് ഹീറ്റ് പറഞ്ഞപ്പോൾ ആണ്

          കുട്ടനെ നിർത്തി ഇട്ടു ചുട്ടാലോ

          കുട്ടൻ അൽഫാം

      2. അതിന് first ശിവേട്ടൻ തന്നെ??

        1. ഓഫ്‌കോഴ്സ്

      3. തക്കാളി ഇല്ലേ ?

        1. ചീഞ്ഞത് ഉണ്ടേൽ ആവാം

      4. ശിവേട്ടൻ കലിപ്പ് mood ആണ്…. ?

    2. ഉണ്ടായിരുന്നേൽ ഇങ്ങൾക്ക് കഥ എഴുതായിരുന്നു അല്ലെ… ?

      1. കഥകൾ അങ്ങനെ പറ ???

        1. പൊന്ന് മനുഷ്യ…. ??

        2. min oru 10ennam

    3. Athinte avshymundo.. Aavshythn adikm popularity kittiyille ?

  6. ഓണത്തിന് സപ്പുവിന്റെ കഥ ഉണ്ടാകുമോ??

    1. അയ്യേ വൃത്തികേട് ? ഇതൊക്കെ ഇവിടെ ഇടാൻ പറ്റില്ല ?

      1. നിന്റെ കഥയിൽ എവിടാ വൃത്തികേട് ?

        1. വൃത്തിയോടെ ഉള്ള കുളി എങ്ങനെ ആണെന്ന് ഒളിച്ചു നിന്ന് കാണുന്നത് വൃത്തികേട് ആണോ

        2. എൻറെ കഥയിൽ ഇല്ല …

          പക്ഷെ എന്റെ ബയോപിക്ക് ഇവിടെ പറ്റില്ല ?

          1. ആകെ ഒരു പേജ് തികച്ചും കാണില്ല..അതില്‍ എന്തോന്ന് വൃത്തികേട്

          2. അതിൽ കുളക്കടവ് അല്ലെ എഴുതാൻ pattu ???

          3. ജനിച്ചു
            വെറുപ്പിച്ചു
            മരിച്ചു

            ഇതിൽ എന്ത് വൃത്തികേട് ?????

          4. ????…..കുളക്കടവിൽ പോയി thall വാങ്ങുന്നതും

          5. Bomb idunath vrithiked elle enn shivettan parayaan parnju ?

          6. Nellimaram വെട്ടിയ ഭാഗത്ത് full beep ആയതുകൊണ്ട് അവിടെയും പ്രശ്നമില്ല

        3. അത് ഫുൾ വൃത്തികേട് ആയിരിക്കും??

    2. സപ്പുവും കുളക്കടവും എന്നൊരു കഥ വരുന്നുണ്ട്…

      1. തറവാട്ടിൽ അല്ലെ ?

        1. ഇവിടെ ഇടാൻ പറ്റില്ല… ?18+ആണ്..

          1. എൻറെ ദൈവമേ ? ഇതൊക്കെ എപ്പോൾ…?

            കൈയ്യബദ്ധമൊന്നും കാണിക്കരുത് …

          2. തറവാട് എന്തെന്ന് അറിയാത്ത sappuvine പറ്റി ഇങ്ങനെ ഒന്നും പറയരുത്??

          3. ഒരിക്കലുമില്ല…. ?

  7. ഐ ലവ് കുട്ടേട്ടൻ ഇങ്ങനെ എഴുതി നൂറ് പ്രാവശ്യം ഈ സൈറ്റിൽ തന്നെ ഓരോ കമെന്റ് ആയി ഇട്ടാൽ നിങളുടെ മനസിലെ ആഗ്രഹം ആയ സൈറ്റ് പൂട്ടാതെ ഇരിക്കുക എന്നത് നടക്കും.. ഇത് സത്യമാണ്..

    പണ്ട് നാസ പരീക്ഷണം നടത്തി വിജയിച്ചതാണ്..

    താങ്ക്യൂ നാസ.. താങ്ക്യൂ കുട്ടേട്ടൻ ( രാജീവ്‌ ഏട്ടൻ )
    താങ്ക്യൂ ടിന്റു മോൻ..

    വേഗമാകട്ടെ ഈ ഓഫർ ഇന്ന് ഒരു ദിവസം മാത്രം..

    ഇത് അവഗണിച്ചു പോയപ്പോൾ.. കാലിൽ മുള്ളു കുത്തി ഒരു വെല്ലിപ്പ ട്രെയിൻ കയറി.. വീമാനത്തിൽ നിന്നും വീണു മരിച്ചിട്ടുണ്ട്..???

    1. Site അല്ലല്ലോ പൂട്ടുന്നത്..

      1. ഇനി എഡിറ്റിംഗ് നടക്കൂല.. ഉള്ളത് വെച്ചു അഡ്ജസ്റ്റ് ചെയ്യണം രാജാവേ ??

        1. Ohh.. wall vere aanallo അല്ലെ

      2. Kashtapett oru paragaraph eyuthiyt oru cheriye mistke kond vanikn ?

        1. അതില്‍ ഒരെണ്ണം അല്ലെ കണ്ടുള്ളു.. ചിലരുടെ comments നോക്കിയാല്‍ എന്റെ ponno

          1. Athinum venm ori yogam ?

    2. pavam വെല്ലിപ്പ

    3. അങ്ങനെ ആ ഊളയെ പൊക്കി ഇട്ടു സൈറ്റ് പൂട്ടാതെ ഇരിക്കണ്ട
      ഊള കുട്ടൻ എന്ന് നൂറു വട്ടം ഇട്ടാൽ ഇപ്പോൾ പൂട്ടുമെന്ന് പറഞ്ഞാലും ഇടും

      1. ???
        ???
        ???
        ???
        ???
        ???
        ???

  8. Thej books
    Ennoru kunju sthapanam തുടങ്ങിയാലോ.
    ഒരു ഭ്രുഗൂ.

    എങ്കിൽ എഴുതാനുള്ള ത്രില്ലർ ഒക്കെ ബുക്ക് ആക്ക്കാമയിരുന്ന്.

    1. ആയിക്കോട്ടെ ….

    2. ?????
      ഫുൾ സപ്പോർട്

    3. ആദ്യം എഴുതി theerkku.. എന്നിട്ട് സ്ഥാപനം തുടങ്ങാം

      1. തളർത്താൻ ശ്രമിക്കുന്നത് ശരിയല്ല ?

        1. Aaru thalarthi… ആദ്യം മനസ്സിൽ ullathu എഴുതിയിട്ട് സ്ഥാപനം തുറന്നാല്‍ നല്ല books കിട്ടും.. അല്ലെങ്കില്‍ നല്ല pressure മാത്രം കിട്ടും

    4. വളരെ നല്ലൊരു തീരുമാനം ?

    5. നല്ലതാ… ഞങ്ങൾക്ക് വാങ്ങുകയും ചെയ്യാം….. കൂടുതൽ ആളുകൾ അറിയുകയും ചെയ്യും..

    6. വെൽക്കം ❤❤❤

      നല്ല ഒരു ഐഡിയ ആണ് ബായ് ❤❤

    7. ആ കാര്യത്തിൽ ഒരു തീരുമാനമായി ??

      1. മിക്കവാറും ചൈനീസ് മോന്ത പോലെ ആയിട്ടുണ്ടാവും..

        1. കൈയ്യിൽ ഇരിക്കുന്നത് കൊണ്ടുള്ള പ്രഹരം ആണെങ്കിൽ ? സാധ്യത കൂടുതലാണ് ??

    8. കാളിദാസൻ

      അതിന്റെ മൂലയിൽ ഞാൻ ഒരു ബോർഡും കൂടെ വെച്ചോട്ടെ എന്റെ ??????

      1. എന്തിന് ??…. ആദ്യം പോയി cmplt eyuth എന്നിട്ട് നോക്കാം

    9. All the best ❤

    10. ബൈദുബായ് ബുക്ക്‌ ആണേൽ സീസൺ പറഞ്ഞു പറ്റിച്ചതിനു ആൾകാർ തെറി കേൾക്കുകയും വേണ്ടാ
      ഇഷ്ടംപോലെ സമയം എടുത്ത് എഴുതാലോ

      ബൂക്ക് ഇറങ്ങുന്ന ടൈം ജിവൻ അഖിൽ ആരെയെങ്കിലും അറിയിച്ചാൽ ബൂക്ക് ഞാനും വാങ്ങാം

      1. ഞാന്‍ എങ്ങനെ അറിയും??

        1. അയിന് ഇവൻ പറഞ്ഞത് എന്തേലും നടന്നിട്ടുണ്ടോ സൊ നിങ്ങൾ ടെൻഷൻ ആവണ്ട

          1. Paavam…
            Vanne aliyane kuttam parnj oodikkan ulla plan ana lle?

      2. കാളിദാസൻ

        ഇങ്ങൾക്ക് വേണ്ടി ഒരു സ്പെഷ്യൽ edition ഞാനും തരുന്നുണ്ട് ?

    11. അപരിചിതൻ

      മുതലാളിയേ…സന്തോഷമായോ..??

      പാറുവിന്റെ കൈയ്യിലെ ഗദയ്ക്ക് ഇന്നൊരു പണി ആയി..??

    12. അപരിചിതൻ

      Waiting…ബുദ്ധിസ്റ്റ് ത്രില്ലർ..???

  9. RajeevRajeevAugust 18, 2021 at 11:41 am
    എന്തിന്.. അങ്ങനെ നോക്കിയാല്‍ അവസാനം ഒന്നിനും പറ്റാതെ ആകും.. ഉള്ള സമയം സന്തോഷിക്കു..

    നോക്കൂ ഇതാണ് ആ വേദനിക്കുന്ന കോടീശ്വരൻ ???

    1. ആ വേദനിക്കുന്ന കുട്ടേട്ടൻ??

    2. ഒന്ന് podappa.. വേദനിക്കുന്ന കോടീശ്വരന്‍ പോലും.. ഈ മാസം 3 ലക്ഷത്തോളം രൂപ ആണ് നഷ്ടപ്പെട്ടത്… എന്നിട്ടും പിടിച്ചു nilkunnille

      1. Matte achante paisa… Ath policil paranjo?

        1. അതുമാത്രം അല്ല.. കുഞ്ഞിന്റെ bracelet പോയി ഇന്നലെ.. മുക്കാല്‍ പവന്‍

    3. കുട്ടനെ കുറ്റം പറയാതെ ഇരിക്കാൻ പറ്റില്ല ഇനി ബാൻ കിട്ടിയാലും
      വെടല കുട്ടൻ

      1. ശങ്കുസ്

        ??

    4. ആരുമില്ലെങ്കിൽ വിഷമം മാറും വരെ കഥ എഴുതാൻ തീരുമാനിച്ച നൗഫു അണ്ണൻ ആണൻറെ ഹീറോ ???

      1. അതിനും വേണം ഒരു ഇത്… നാലു വരി എഴുതുമ്പോൾ മടി. പിടിക്കുന്നവരെ പോലെ അല്ല….

        1. സത്യം…. ?????

    5. Aa.. Athanne ?

  10. ഇതെന്താണ് ഒന്ന് റിഫ്രഷ് ചെയ്യുമ്പോ പത്തു പതിനെട്ടു മേസ്സേജ്, എന്നാലും സന്തോഷം ???❣️❣️❣️

    1. ഇതും കുറവാണ്

      1. ഞാനും ന്യൂബി അല്ലെ ???

    2. അണയാൻ പോകുന്ന തിരി ?

    3. ???…. എല്ലാരും വന്നുകൊണ്ടിരിക്കുന്നു

      1. Sulu അല്ലെ

        1. അതേലോ ??….

    4. ശങ്കുസ്

      പണ്ടൊക്കെ എന്തോരം msg വന്നൊണ്ട് ഇരുന്നതാ ഒറ്റ റിഫ്രഷ്യൽ… ആ അതൊക്കെ ഒരു കാലം

  11. കാളിദാസൻ

    ഇന്ന് എന്റെ വക സ്പെഷ്യൽ ഡാൻസ് ഉണ്ടായിരിക്കുന്നതാണ്

    1. കാളിദാസൻ

      ??

      1. അഴിച്ചു വെച്ച ആ റോൾ തിരിച്ചു ഇടാൻ പോകുവാണോ അവസാനമായിട്ട്

        1. കാളിദാസൻ

          ആട്ടം ഒടുവിലെ ആട്ടം… ???

          അഴിച്ചു വെച്ചതൊന്നും ഇനി ഇടില്ല

          1. Ayich vekkumbol keeripoyitundaavum ?

    2. അത്രയും വേണോ..??

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ?????? ബല്ലെ ബല്ലെ

    4. ബെല്ലി ഡാൻസ് ആണോ

    5. ബെല്ലി ഡാൻസ് ആണോ ?

      1. കാളിദാസൻ

        മാർഗം കളി..
        ഒരു മാർഗവും ഇല്ലാതെയാവുമ്പോൾ കളിക്കുന്ന കളി

  12. എല്ലാവരും സംയമനം പാലിക്കണം.. ആരും സംസാരിക്കുമ്പോള്‍ കൈവിട്ടു പോകരുത്.. ഇത്രയും നാള്‍ ഇവിടെ ഇങ്ങനെയൊക്കെ ആഘോഷമാക്കാന്‍ അനുവദിച്ച adminodu സ്നേഹം മാത്രമേ ഉള്ളു… അദ്ദേഹത്തെയും അദ്ദേഹത്തിന്റെ anucharavrindangaleyum അപമാനിക്കരുത്… അത് ശരിയല്ല.. അദ്ദേഹത്തിന്റെ പരിധിക്കു അപ്പുറം nammale സാധിച്ചില്ലെ…

    I love കഥകൾ . കോം….
    I love kuttettan (original)

    1. ഉവ്വാ സോറി ആ ലിസ്റ്റിൽ ഞാൻ ഇല്ല
      #ഊള കുട്ടൻ

    2. സ്വയം പൊങ്ങി ?

    3. എന്ന് രാജീവ് ഏട്ടൻ ഒപ്പ്..

    4. അപരിചിതൻ

      രാജീവേ..ഇനി പിള്ളേര് പറയുന്നത് പോലെ നിങ്ങളെങ്ങാനും ആണോ..????

      1. ആയിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ല.. നേരത്തെ തന്നെ wall adachu poottiyene ??

        1. അപരിചിതൻ

          അയ്ശരി..കള്ള ബഡുവാ..അതായിരുന്നല്ലേ മനസ്സിലിരിപ്പ്..????

    5. കാളിദാസൻ

      ഓ.. ഇങ്ങളെ അഡ്മിൻ പദവിയിൽ നിന്നും എടുത്തു കളയും എന്ന് പറഞ്ഞിട്ടുണ്ടാവും അല്ലെ..
      ആ കള്ള ബഡുവ.. അമ്മൂട്ടി..

      1. Who is ammootti ??

    1. കുട്ടന്റെ നെഞ്ചിൽ പൊട്ടിക്കാം??

  13. ഇന്ന് 100k കമെന്റ് ആകുമോ..

    ഒരു വെല്ലുവിളി ആയിട്ട് എടുക്കാം…

    1. സൈറ്റ് തകർന്നു തരിപ്പണം ആവണം

    2. ath kollallo ppootunnathin munp onnude crash akkan aano

    3. എന്തിന്.. അങ്ങനെ നോക്കിയാല്‍ അവസാനം ഒന്നിനും പറ്റാതെ ആകും.. ഉള്ള സമയം സന്തോഷിക്കു..

  14. ആ കൈയ്യിൽ ഇരിക്കുന്നത് കൊണ്ട് ഹർഷാപ്പിക്ക് ദിവസം എത്രയെണ്ണം കൊടുക്കും ഇത് മാത്രം പറഞ്ഞിട്ട് പോകൂ …

    1. അങ്ങനെ ആണെങ്കിൽ ദിവസവും ഒരു പത്തു ഇരുപത് എണ്ണം കൊടുക്കണം പിള്ളേച്ചാ…???

  15. സ്റ്റോറി വരട്ടെ….. ചാത്തന്മാർ കൊണ്ട് വരും
    .. ?

  16. കാളിദാസൻ

    എല്ലാവരും ഓടിക്കോ.. സൈറ്റ് ഇപ്പൊ പൊട്ടും… ?????

    1. ??????????

      1. കാളിദാസൻ

        ???????

      2. കുശു ഇട്ടു പോകുന്നോ ???

        1. prathikaar

    2. ഓലപ്പടക്കം എടുക്ക് മാമാ….

    3. അപരിചിതൻ

      നാക്ക് വളയ്ക്കാതെ കാളി..??

      1. കാളിദാസൻ

        ഓഹ് അല്ലെങ്കിൽ ഇവിടെ കൂട്ടേട്ടൻ എല്ലാവർക്കും ഓണസദ്യയും തന്ന് വീശി ഉറക്കിയാനെ ?

        1. അപരിചിതൻ

          അതും ശരിയാ..???

  17. JA August 18, 2021 at 11:27 am
    ആര്യ താരയുടെ അവതാരത്തെ ആക്ഷേപിച്ചാൽ ഇവിടെ രക്തപ്പുഴ ഒഴുകും പറഞ്ഞേക്കാം…

    തേങ്ങ ആണ്
    ആദ്യം jaguar മോൻ
    പിന്നെ അപ്പു
    ലാസ്റ്റ് പാർട്ടിൽ ഇഷാനികയുടെ കൊട്ടാരം കണ്ടപ്പോൾ പറഞ്ഞത് കണ്ടില്ലേ എനിക്കും ഇതുപോലെ വേണം എന്ന് മറ്റേ സൂര്യവർമൻ വളയ്ക്കാൻ ഉള്ള പ്ലാൻ ആവും

    അവൾ ആര്യതാര അല്ല നയൻ‌താര ആണ് ?????

    1. ശങ്കുസ്

      അവൾ ആര്യതാര അല്ല നയൻതാര ആണ്//

      Bikkini ഇട്ട സത്യം ?

      1. അത്രപോലും മറയ്ക്കപ്പെടേണ്ടത് അല്ല

      2. അതൊക്കെ മിസൈൽ ചേച്ചി ഇട്ടോളും …

      3. Site maariyo?

        1. മാറ്റുന്ന ലക്ഷണമാണ്…

    2. അതൊക്കെ എൻറെ അമ്മു ഉറക്കത്തിൽ എന്നെ (ശപ്പുണ്ണിയെ മാത്രം) കാണുകയുള്ളൂ …!!!

      NB :- ആരും പടക്കം എന്നൊന്നും പറഞ്ഞു കരയരുത്

      1. ശങ്കുസ്

        ഏയ്യ് അമ്മു പടക്കം ഒന്നുമല്ല.. മിസൈൽ

    3. Avsanm aarumundaavilla ?

      1. ആ ഇനി അതും എൻറെ തലയിൽ വെയ്യ് ?

  18. Aa… Ellathinum kaarnam shivettan aan ?

    1. ഇനി അങ്ങേരെ പറഞ്ഞോ.. എല്ലാം ഉണ്ടാക്കി വെച്ചിട്ട് ?

  19. ശങ്കുസ്

    മൊയലാളി വരണം മൊയലാളി ഇല്ലാത എന്ത് കലാശകൊട്ടു

    1. അപരിചിതൻ

      മുതലാളി രാവിലെ ഉണ്ടായിരുന്നു ശങ്കു..മാലി ദ്വീപിൽ ആണെന്നോ മറ്റോ പറഞ്ഞു.

      1. ശങ്കുസ്

        കണ്ടായിരുന്നു.. ഇന്നലയും ഉണ്ടായിരുന്നു ?

  20. ഡിജെ എവിടെ പാറു

    1. ആരവിടെ ആ നിലവിളി ശബ്ദം ഒന്ന് ഇടൂ

  21. §hivaAugust 18, 2021 at 11:31 am
    കണ്ടാ ഉത്തരം വന്നത് കണ്ടാ
    എല്ലാരും ചോദിക്

    അപരാജിതൻ ലാസ്റ്റ് മാൻഡ്രേക് പാറുനെ തട്ടണം ഇനി
    അലെൽ വികടങ്ങ ഭൈരവൻ അവളെ കെട്ടണം

    സപ്പുണ്ണി കെട്ടട്ടെ.. അതെല്ലേ ഹീറോയിസം.. എന്നിട്ട് അപ്പു വിന്റെ അടിമ പോലെ ജീവിക്കട്ടെ…???

    1. സപ്പു കീ ജയ്

    2. ??
      Enit avsanm paru thoongi chaavatte ?

    3. സിസ്റ്റംസ് വർക്ക്‌ ആവാത്ത നെറ്റ്‌വർക്കിൽ അവൾ എന്ത് പടം കാണും

      1. അത് അവന്റെ motherboard അടിച്ചു poyittalle

  22. കണ്ടാ ഉത്തരം വന്നത് കണ്ടാ
    എല്ലാരും ചോദിക്

    അപരാജിതൻ ലാസ്റ്റ് മാൻഡ്രേക് പാറുനെ തട്ടണം ഇനി
    അലെൽ വികടങ്ങ ഭൈരവൻ അവളെ കെട്ടണം

    1. ഏതു പാറുവിന് ആണ് ഉദേശിച്ചത് ??

    2. Kuzhil ulla aal avide kednn chaavo ?

      1. Chithaleduthu

      2. കുറെ കാലം ആയില്ലേ ചിതൽ പിടിച്ചിട്ടുണ്ടാവും… ?

    3. ശങ്കുസ്

      പാറു എന്തായാലും ഡെഡ് പീസ് ആവും. Last താമരപൂവ നെഞ്ചിൽ വെച്ച് പറഞ്ഞു വിടാം

    4. Last പറഞ്ഞത് നടന്നാൽ പൊളിക്കും.. അത് കണ്ട് കടപ്പുറത്തു കൂടെ മനസാ മൈനേ പാടുന്ന അപ്പുവും….. ?

  23. അപരിചിതൻ

    മതി പാറു പെങ്ങളേ…അത് കേട്ടാല്‍ മതി ?? ഹര്‍ഷനെ രാവിലെ ഇവിടെ കണ്ടപ്പോള്‍ അത് ചോദിക്കാന്‍ വിട്ടു പോയി

  24. Paru chechi aayath kond vishwasikaan kurach budhimutt ind ??

    1. Alloh.. Thamasha paranjatha ?
      Manivathoorinte fans enne veetil vann kollum ?

Comments are closed.