അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ࿇ꫝηⱥη₫࿇

    പെട്രോൾ ന്‌ ഒക്കെ ഇപ്പൊ എന്താ വില … നിങ്ങ റിച്ച് ആണല്ലേ

    1. ബഡാ റിച്ചു… കുറച്ചു പെട്രോൾ കിട്ടിയിരുന്നേൽ…. ?

      1. ࿇ꫝηⱥη₫࿇

        നീ സൈക്കിളിൽ പെട്രോൾ ഒഴിച്ച് ആണോ ഓടിക്കുന്നത്

        1. സൈക്കിൾ ഒക്കെ പണ്ട്… ഇപ്പൊ activa ഉണ്ട്…

  2. സ്മാശാന ഭൂമിയായി നിന്നിരുന്ന സ്ഥലം ഇന്ന് പൂരപ്പറമ്പ് ആക്കിയിരിക്കുന്നു……..!!!?

    1. ࿇ꫝηⱥη₫࿇

      ശവം വന്നല്ലോ?

      1. ശവം നിന്റെ മാറ്റവളടാ നാറി…. ??

        1. അതിപ്പോ കൊറേ ഉണ്ടാവുമല്ലോ

          1. അതും ശെരിയ… അവരുടെ വിധി… ?

          2. ࿇ꫝηⱥη₫࿇

            അവന് വരാൻ പോകുന്ന ലൈനും ആയിരിക്കാം??

    2. Aalikatthatte… homakundathil അഗ്നി നന്നായി kathatte.. hlmadravyangal എല്ലാം idu.. ഒന്നും മിച്ചം വെക്കേണ്ട..

    3. ༒☬SULTHAN☬༒

      ഇനി എന്നെന്നേക്കുമായി ശ്മാശന ഭൂമി ആകാൻ പോകുന്നു

    4. ༒☬SULTHAN☬༒

      കെടാൻ പോകുന്ന തിരി ആളിക്കത്തുന്നതാണ്

  3. Always happy ? ☺ ? ?

    1. അച്ചുവേ കൊല്ലണ്ട

  4. ആയിക്കോട്ടെ ? വാർഡൻ ??

  5. ༒☬SULTHAN☬༒

    എങ്ങനെ സാധിക്കിന്ന് ?

  6. Paru chechie enthokkyaaa… Dj enthedukkuaaa❤️?

  7. പൂട്ടും എന്നുള്ളത് അതിമോഹം ആണ് മോനെ ദിനേശാ…. അത് തെറ്റാണെന്നു തോന്നുമ്പോൾ നീ വാ.. അപരാജിതൻ വാളിലെ ഒന്നോ രണ്ടോ കമെന്റ് ബോക്സ്‌ പൂട്ടാൻ ചാവി അങ്ങോട്ട്‌ തരും.. ആശ തീർക്കാൻ…????

    1. ༒☬SULTHAN☬༒

      മെച്ചീൻ മാസ്സ് ???

  8. ശങ്കുസ്

    കണ്ണിൽ ബ്ലഡ്‌ ഇല്ല? paruchechide ?

  9. പഴയ ഫാൻfavourite നന്ദൻ അവർകളും

    ഇപ്പോഴത്തെ ഫാൻ favourite ശ്രീ ശ്രി സംപൂജ്യം ത്രിഗുണം രാജീവ്‌ അവർകളും

    സദയം വരിക ?????

    1. ശങ്കുസ്

      കൂട്ടത്തിൽ യൂത്ത് ഐക്കൺ ശങ്കുസിനേം വെൽക്കം ചെയ്യ് ?

      1. അഹ് ബിഗിൾ ഐക്കൺ സ്വാഗതം

        1. ശങ്കുസ്

          ബിഗിൽ അല്ല യൂത്ത്.. യൂത്ത് ??✨️

          1. അക്ഷരം ലേശം മാറി പോയി

      2. ༒☬SULTHAN☬༒

        എത്ര കൊല്ലം മുൻപ് ??

        1. ശങ്കുസ്

          Till നൗ

        2. millions of ages ago

          1. ༒☬SULTHAN☬༒

            ?

    2. രാജീവ്‌ അണ്ണൻ.. കരഞ്ഞു മെഴുകി ഒമാനിൽ വെള്ള പൊക്കം ആന്നെന്നു കേട്ട്

      1. അത് പക്ഷെ കണ്ണീർ ആയിരിക്കില്ല ??

    3. ࿇ꫝηⱥη₫࿇

      പെൺകുട്ടികളുടെ കണ്ണിൽ ഉണ്ണി ആയ ആനന്ദിനെ സ്വീകരിക്കൂ?

      1. ശങ്കുസ്

        കണ്ണിൽ ഉണ്ണി അല്ല കണ്ണിൽ കരട് ?

      2. ༒☬SULTHAN☬༒

        കണ്ണിലെ കരട് അല്ലേടാ പ്രേമ ???

      3. kannil unda arikkum

      4. കണ്ണിൽ കുരു

      5. ࿇ꫝηⱥη₫࿇

        കണ്ണിൽ ഇത്രേം സാധനങ്ങൾ ഉണ്ടായിരുന്നു അല്ലെ?

        1. ༒☬SULTHAN☬༒

          ???

        2. ശങ്കുസ്

          പ്രാസം ഒപ്പിച്ചു പറയാത്തത് നിന്റെ ഭാഗ്യം, ?

  10. Good morning

    1. ഗുഡ് മോർണിംഗ്

    2. ശങ്കുസ്

      ഗുഡ് മോർണിംഗ്

    3. ༒☬SULTHAN☬༒

      Mrng.. ❤

    4. ࿇ꫝηⱥη₫࿇

      Morning ……. ❤️

  11. How krool?

  12. കാളിദാസൻ

    എല്ലാവരും വൈകുന്നേരവും ഉണ്ടാവോ..

    1. ༒☬SULTHAN☬༒

      ഞാൻ undakumayirikkum ?

    2. ശങ്കുസ്

      തീരുവോളം കാത്തില്ലേ പിന്നാണോ വൈകുവോളം കാക്കാൻ പ്പാട്

  13. ഇവിടെ ആരൊക്കെ അതുൽ കൃഷ്ണയെ miss ചെയ്യുന്നുണ്ട്?? ?

    അവനെ വിവരം അറിയിച്ചിട്ടുണ്ട് active ഒന്നുമല്ല…. അറിയുമായിരിക്കും എന്ന് വിചാരിക്കാം

    1. ࿇ꫝηⱥη₫࿇

      ഞാനും അറിയിച്ചിരുന്നു …. കണ്ടില്ല

  14. എന്റെ ഓഹരി ഇങ്ങോട്ട് തന്നോളൂ.. പാറുവേ…

    കുടുംബം പിരിക്കല്ലേ ??…

    എനിക്ക് ചുറ്റുമുള്ള പേജ് തന്നാൽ മതി ?

    1. ശങ്കുസ്

      100 wall സ്വന്തമായി ഉണ്ടേലും ആക്രാന്തം തീർന്നില്ല അല്ലിയോ മസിനെ ?

      1. ༒☬SULTHAN☬༒

        ബല്ലാത്ത ജാതി mansan ????

      2. ഇത് കുടുംബ സ്വത്തു അല്ലെ.. അവകാശം ഉന്നയിക്കാം ???

        1. ശങ്കുസ്

          എന്നാ എനിക്കുള്ള വീതം വേഗം പറ

        2. ༒☬SULTHAN☬༒

          എന്നാ എനിക്കുടെ ?

      3. ആക്രാന്തം ആണ് പുള്ളിടെ main ?

    2. 100 എണ്ണം സ്വന്തം ആയി ഉള്ള ആളാണ് തെണ്ടുന്നെ

    3. എന്റെ ഓഹരിയും…. ?

  15. ༒☬SULTHAN☬༒

    ???…..

  16. കാളിദാസൻ

    ഇന്ന് എല്ലാവരും ഉണ്ടല്ലോ.. എനിക്ക് ആണേൽ ഇന്ന് നല്ല തിരക്കുള്ള ദിവസവും ?

    1. ??‍♂️??‍♂️??‍♂️

    2. ༒☬SULTHAN☬༒

      Sed ആയി

    3. യോഗല്യ കാളിമാമ

      ഇക്കും ഇന്ന് ഫുൾ ക്ലാസ് ആണ്

  17. ༒☬SULTHAN☬༒

    കാലം സാക്ഷിയെ njn വിളിച്ചിക്ക്…. വരുമായിരിക്കും…. Nalla പണി ആണ് angerkk

  18. hello …………

    1. ശങ്കുസ്

      ഹലോ

      1. nirthuvann alle

        1. ശങ്കുസ്

          അതെ

    2. ࿇ꫝηⱥη₫࿇

      ഹലോ?

    3. ༒☬SULTHAN☬༒

      Bahu….. ?

      1. jai sulthan

  19. ഹലോ പാറു ചേച്ചി ?

  20. കാളിദാസൻ

    ParvanaParvanaAugust 18, 2021 at 10:43 am
    Hey kaaali good morning ❤️

    അടയാളപ്പെടുത്തുക കാലമേ ഇത് ഘടികാരം നിലയ്ക്കുന്ന സമയം..

    1. ????‍???‍?

      1. കാളിദാസൻ

        എടോ എനിക്ക് തന്റെ ഒരു സഹായം വേണമായിരുന്നു ഹെല്പ് ചെയ്യാൻ പറ്റോ..? ?

        1. കാളിദാസൻ

          Emoji മാറിപ്പോയി

    2. കാളി ?

    3. ࿇ꫝηⱥη₫࿇

      അയിന് ഘടികാരം നിൽക്കുമ്പോൾ സമയം ഇല്ലല്ലോ.

      1. Edaaa battery de charge theernnatha. ( shudha chali ??‍?)

        1. ࿇ꫝηⱥη₫࿇

          ആഹാ ചളി ആയിരുന്നോ ഇത് … ഭയങ്കരം തന്നെ?

      2. ༒☬SULTHAN☬༒

        അളിയൻ പിടിച്ചാൽ കിട്ടാത്ത ഐറ്റം ഇറക്കി

        1. ࿇ꫝηⱥη₫࿇

          ഇത് സാമ്പിൾ?

  21. Hey paaruchechieee❤️?

  22. ശങ്കുസ്

    Paruchechi ?ഹൌ cruel?

  23. ഗുണ്ട് വാങ്ങാൻ പോയിട്ടുണ്ട് ?

Comments are closed.