അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. Veshangal janmangal vesham maran nimishangal
    Naamariyathadukayani jeevitha vesham
    Kannerinnoru vesham santhosham puthu vesham
    Nizhal naadakamadukayallo jeevithamake

  2. ഞാന്‍ ഭിക്ഷാ൦ ദേഹിയായി യാത്ര തുടങുന്നു ഡിസംബറില്‍
    അളിയന്‍ തെണ്ടി
    രാശിവ ബിര്‍ഹൂ
    ശപ്പുണ്ണി
    കാളി
    ശങ്കൂസ്
    ഡി ഡി
    നൌഫു
    മറ്റുള്ളവരെ ,,,,,,
    നമുക്ക് ഒരുമിച്ച് പോയാലോ കാശിയില്‍

    1. യാത്ര വിലക്കുകള്‍ എന്നെ തടയും എന്ന് തോന്നുന്നു

    2. യെസ് ?????

      1. തെണ്ടി അളിയാ ,,,,,,

        നല്ലതാണ്
        നല്ലതു വേണം നേരത്തെ ഒടുക്കുവാനും….
        നല്ല മാനുഷ൪ പെട്ടെന്ന് വടിയാകും എന്ന് കേട്ടിട്ടില്ലേ
        ഇല്ലെങ്കിൽ പിന്നത് ബാധ്യതയായി മാറും

        അതുകൊണ്ടല്ലേ
        ഞാനിപ്പോൾ മാലിദ്വീപിൽ വന്നിരിക്കുന്നത്
        ഇവിടത്തെ മീൻകറി
        ബലേ ഭേഷ്

        എനിക്കൊന്നു മുങ്ങികുളിക്കണം ഇവിടത്തെ അമ്പലകുളത്തിൽ

        1. നെക്സ്റ്റ് നാട്ടിൽ വരും മുൻപ് maldives പോണം പ്രോബ്ലം ഒന്നും ഇല്ലെങ്കിൽ

          പോകാൻ കുറച്ചു പ്ലേസ് ഉണ്ട് മനസ്സിൽ അവിടെ ഒക്കെ പോണം

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ഒരുമിച്ച് പോകാൻ പറ്റില്ല കൊറോണ ആണ്.keep social distance എന്നാണല്ലോ?

    4. Athenda namml penkuttikalk veraan patoole ?

      1. അപ്പിഷാനയെയും കൊണ്ടോകാം

        1. Ningl full pattikkal aan… Epolum vilich parayumbol ente perr marannu povum ?

      2. Mattullavaril നിങ്ങളും ulpedum

        1. Angne mattullavrl njaan vendaa.. ?

    5. പാന്ഥർ പെരുവഴിയമ്പലം തന്നിലേ
      താന്തരായ് കൂടി വിയോഗം വരുമ്പോലെ
      നദ്യാമൊഴുകുന്ന കാഷ്ഠങ്ങൾ പോലെയു
      മെത്രയും ചഞ്ചലമാലയസംഗമം

      1. Kilippattu രാമായണം

        1. Yes

          യാത്ര ചെയ്യുമ്പോൾ യാത്രക്കാര്‍ പലയിടത്തും ഇരുന്നു വിശ്രമിക്കും അവിടെ പലരെയും പരിചയപ്പെടും ക്ഷീണം അകലുമ്പോൾ എല്ലാവരും അവരവരുടെ വഴികളിലേക്ക് അതുപോലെ……

    6. ശങ്കുസ്

      പിന്നെന്താ ഹർഷാപ്പി പോയ്കളയാം ?

  3. ശങ്കുസ്

    അങ്ങനെ അവസാനം എന്നാണെന്നു തീരുമാനം ആയല്ലേ . എന്തായാലും ഒത്തിരി നാൾ വരാതിരുന്നിട്ട് കൃത്യം അവസാന സമയത്ത് തന്നെ വരാൻ പറ്റിയല്ലോ.. സന്തോഷം ?

    1. This is not the first good thing I lost in my life nor it will be the last

      Unknown

      1. ഒന്നും നഷ്ടപ്പെടുന്നില്ല do… സൗഹൃദങ്ങള്‍ കാണും..ഇതുപോലെ എപ്പോഴും കണ്ടില്ലെങ്കിലും ഇടക്കെങ്കിലും എവിടെയെങ്കിലും okke വെച്ച് കാണാം

  4. ശങ്കുസ്

    അങ്ങനെ അവസാനം എന്നാണെന്നു തീരുമാനം . എന്തായാലും ഒത്തിരി നാൾ വരാതിരുന്നിട്ട് കൃത്യം അവസാന സമയത്ത് തന്നെ വരാൻ പറ്റിയല്ലോ.. സന്തോഷം ?

  5. harshan August 17, 2021 at 11:22 pm
    ഓണസദ്യ
    ഓണസദ്യ കഴിച്ചിട്ടു പോരേ ,,,,,
    അളിയന്‍ തെണ്ടി ,,,,,,
    എന്റെ രാശിവാ ബിര്‍ഹൂ ,,,,,,,,

    മതി 21st നൈറ്റ്‌ ?????
    ഞാൻ അന്നു നിർത്തും, വാൾ ഇനി തുടരാൻ പ്ലാൻ ഉണ്ടേലും
    പഴയ എല്ലാരും അന്നു വന്നാൽ ഹാപ്പി

    അളിയനെ കുറ്റം പറയാൻ പറ്റില്ലാലോ ഇനി ?????

  6. Close aaki lle ?

  7. ശങ്കുസ്

    അങ്ങനെ അവസാനം എന്നാണെന്നു തീർപ്പ് ആയല്ലേ. എന്തായാലും ഒത്തിരി നാൾ വരാതിരുന്നിട്ട് കൃത്യം അവസാന സമയത്ത് തന്നെ വരാൻ പറ്റിയല്ലോ.. സന്തോഷം ?

  8. ഓക്കേ രാജീവ്‌ ഭായ് തിരുവോണം ?????
    അപരാജിതൻ മിസ്സ്‌ ചെയ്യും ബട്ട്‌ ഓൾ ഗുഡ് things must end എന്നാണല്ലോ
    21st വരെ ?????

    1. 21st night.. thiruvona ravil ..??

      1. യെസ് നിർത്താം ?????

      2. ??

        എന്തിനാ ഞാൻ Itrem വിഷമിക്കുന്നേ?

        1. Koota കരച്ചില്‍ ഒഴിവാക്കാന്‍ സൈറ്റ് സ്ലോ akiyath നന്നായി ??

          1. Koota കരച്ചില്‍ ഒഴിവാക്കാന്‍ സ്ലോ akiyath നന്നായി

        2. നോ റീസൺ വിഷമിക്കാൻ ഒന്നുമില്ല
          ഞാൻ എന്നെ ഇത് പ്രതീക്ഷിക്കുന്നു

          പിന്നെ chatroom ക്ലോസ് ആവില്ലല്ലോ

          അലവലാതികൾ അങ്ങോട്ട്‌ വരില്ല എന്ന് മാത്രം

        3. സ്വാഭാവികം

          1. Koota കരച്ചില്‍ ഒഴിവാക്കാന്‍ സ്ലോ akiyath nannaayi

          2. എല്ലാരും ചിരിക്കു
            കുട്ടന്റെ 365 ഡേയ്‌സ് ഉണ്ട 29ന് പൊട്ടും മുൻപ് വാൾ ക്ലോസ് ആക്കിയില്ലേ
            ഇനി അങ്ങേരു എവിടിട്ടു പൊട്ടിക്കും ?????

          3. കാലിന്റെ ഇടയില്‍ മൈ

  9. അപ്പോള്‍ തിരുവോണം വരെ മാത്രമേ ഞാന്‍ “ഇവിടെ” ഉണ്ടാവു… അവിട്ടം മുതൽ തലയ്ക്ക് olamulla ഈ അലവലാതി “ഇവിടെ” കാണില്ല…

    ഇനി thiruvonathinu munpe ആണെങ്കിൽ അതും ok..

    ഇനി ഭാഷാശുദ്ധി ഉള്ള നിരൂപകര്‍ വരട്ടെ ….

    Gnite all…????

    1. രാശിവാ ബിര്‍ഹൂ
      ഓണ സദ്യ കഴിക്കണം
      ഒരുമിച്ചിരുന്നു കഴികണം
      കൂടെ ഒരു പുരാണ മുനിയും
      പിന്നെ ശിവമൂലിയും ഹാന്‍സു0

      1. അവസാനം പറഞ്ഞത് ഉണ്ടാവില്ല.. പുരാണമുനി ok.. നിങ്ങള്‍ക്കു വേണ്ടി ????

    2. Nerathe poyapol thirich verendileynum ?… Ith kelkaan vendi veendm thirich vannath pole aayello ?

    3. Kayino ?…
      Ente cmnt moderationl poyi?

  10. ഹർഷൻ തന്നെ ഒരു ഡേറ്റ് പറഞ്ഞു ക്ലോസ് ചെയ് ?????

  11. Anadhabdram story theme entha.

    1. പ്രണയം

      1. രാജീവ് etta ☹️?

  12. എനിക്കു ടൈപ്പ് ചെയ്യാന്‍ സാധിച്ചിട്ടില്ല
    വെരി സോറി
    ടൈപ് ചെയ്തു ഇട്ടോളാ0 ,,,,

    മൂന്നു നാലു കാര്യങ്ങള്‍ ഉണ്ട്.
    പക്ഷേ ഞാനിപ്പോള്‍ അത്യാവശ്യമായി മാലിദ്വീപില്‍ വന്നതിനാല്‍ ടൈപ്പിങ് പ്രശനം ആണ് ,,
    അതുകൊണ്ടു വിടുതല്‍ വാങ്ങുന്നു…
    ..
    എങ്കിലും എനിക്കു നിങ്ങളോട് പറയാന്‍ മുഖവുരയുടെ ആവശ്യമില്ലല്ലോ,,,
    ഈ ചാറ്റ് അന്ത്യത്തിലേക്കു എത്തിക്കാനുള്ള സമയം ആഗതമായി കൊണ്ടിരിക്കുന്നു.
    കാര്യകാരണങ്ങളുണ്ട്,,,
    പക്ഷേ അത് തന്നെ ആണ് ഉചിതവും ,,,,

    അപ്പുറത്തെ കൊപ്ലെക്സില്‍ നിന്നും മറിയം റഷീദ കൈകാട്ടി വിളിക്കുന്നു,,
    എന്തിനാണവോ വല്ല ചാരക്കേസിലും പെടുത്താനാകുമോ
    ആര്‍ക്കറിയാം ,,,
    ഞാന്‍ പോയി കണ്ടു വരാം ,,,,
    ഇവിടെ നിന്നും കൊളംബോയിലും പോകണം ,,

    എല്ലാം നല്ലതിനെന്ന് കരുതാം ,,

    1. ☹️☹️☹️

      1. Finally…….
        ??????

        1. എന്നെങ്കിലും ഒരിക്കല്‍ വേണ്ടി വരും എന്ന് prethekshichath ആണ് but കേട്ടപ്പോൾ എന്നിട്ടും hmmmm
          കുറച്ച് നാൾ വളരെ കുറച്ച് നാൾ കുറച്ച് kilavan മാരെയും maman മാരെയും ചേട്ടൻ മാരെയും കൂട്ടുകാരെയും OK കിട്ടി thanks for sharing u r space ഹര്‍ഷന്‍ bro

          പോവാന്‍ മനസ്സ് ഉണ്ടായിട്ടല്ല ബട്ട് രാജാവിനെകാള്‍ കൂടുതൽ രാജ ഭക്തി പാടില്ലല്ലോ

          Life goes on

    2. തൃശ്ശൂർക്കാരൻ ?

      ?

    3. ആഹാ എന്നാൽ ആശാൻ തന്നെ വാൾ ക്ലോസ് ചെയ് ?????

      1. ഓണസദ്യ
        ഓണസദ്യ കഴിച്ചിട്ടു പോരേ ,,,,,
        അളിയന്‍ തെണ്ടി ,,,,,,
        എന്റെ രാശിവാ ബിര്‍ഹൂ ,,,,,,,,

        1. Yes..അത് തന്നെ

  13. തൃശ്ശൂർക്കാരൻ ?

    QLBeezzz ?✨️

    1. Hloo വന്യത time best

      1. തൃശ്ശൂർക്കാരൻ ?

        ???

  14. എല്ലാരും പോയോ

  15. എന്നെ മാത്രം ano 502 um 404 um വെച്ച് kuttan തടയുന്നേ

    1. Und ipo shariyayath pole

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      എന്തോ തുരുമ്പ് പിടിച്ച gate എന്നൊക്കെ പറയുന്നു

    3. അല്ല..

  16. GeethuGeethuAugust 17, 2021 at 10:13 pm
    പലരും കൊടുക്കുന്നുണ്ട്. അറിയാം. എന്നാൽ ഞാൻ ചോദിക്കുന്നത് ഇവിടെ കൊടുക്കുന്ന പോലെ ചാറ്റിങ് കമന്റ്സ് സപ്പോർട്ട് കുറവുള്ള പല കഥകൾക്കും കൊടുത്തൂടെ എന്നാണ്… ഈ കഥ ഇവിടുത്തെ ഏറ്റവും ഫാൻസ്‌ ഉള്ള സ്റ്റോറി ആണ് സമ്മതിച്ചു… എന്റെ ഒരു റിക്വസ്റ്റ് മാത്രമാണ്… Chatroom ഇത്പോലെ പല കഥകളിലേക്കുമായി shift ചെയ്താൽ നന്നായിരിക്കും

    Reply

    ഇവിടെ മാത്രം ചാറ്റ് ചെയ്തിട്ടു പേര്‍ അലവലാതി ഇനി എല്ലാത്തിനും ചെയ്ത എന്തൊക്കെ വിളിക്കുമോ ആവോ

    പിന്നെ ചില വ്യക്തികൾക്ക് അവരുടെ comments inu author അല്ലാതെ വേറെ ആരേലും മറുപടി കൊടുത്താൽ ആസ്.. ഇല്‍ മുളക് അരച്ച വികാരം ആണ് (though no offense meant) അവരുടെ freedom but ഇവിടെ ആരും ആര്‍ക്കും Reply കൊടുക്കും no issues പിന്നെ author കുടെ അവരുടെ കുടെ ആണെങ്കിൽ cmnt ittavan ഊം… അങ്ങനെ ഒത്തിരി പ്രശ്നം

    1. GeethuGeethuAugust 17, 2021 at 10:16 pm
      Appo ntha chatroom use cheyyaathath

      Reply

      Track മനസില്‍ ആയി അപ്പൊ OK bie ??

      1. Ennalum aa dp evide poyi enna njan alochikunath

  17. മൂപ്പാ ഇന്നലെ ലീവ് ആക്കി ഇന്ന് ഡ്യൂട്ടി ഉണ്ടോ??

  18. കാളിദാസൻ

    ഇന്ന് വണ്ടി ആക്സിഡന്റ് ആകാൻ പോയി.
    ഞാനും എന്റെ ഒപ്പം വർക്ക് ചെയ്യുന്ന ഒരു ചേട്ടനും കൂടെ ഒന്ന് പുറത്തു പോകുവായിരുന്നു.ഞാനയിരുന്നു ഡ്രൈവ് ചെയ്തിരുന്നത്. പെട്ടെന്ന് ഓപ്പോസിറ്റ് വന്ന വണ്ടിക്കാരൻ വട്ടം കേറ്റി വളച്ചു.

    എന്റെ അടുത്തിരുന്ന ചേട്ടന്റെ അലർച്ചയാണ് ആദ്യം കേട്ടത്. നോക്കിയപ്പോൾ ഒരു വണ്ടി വട്ടം വളയ്ക്കുന്നു. വേഗം വണ്ടി വെട്ടിച് വേറെ വഴിയിലോട്ട് തിരിച്ചു. ഇല്ലേൽ ഇടിച്ചു കേറിയാനെ ?‍♂️

    ഒരു മാരണങ്ങൾ വന്നു കേറുന്നത്

    1. ക്രിസ്റ്റി

      ?????ഇത് വച്ചു നമക്കൊരു സ്റ്റോറി പെടച്ചാലോ

      1. Pedachathu ഒന്ന് theernnittu പോരെ പുതിയത്

        1. തൃശ്ശൂർക്കാരൻ ?

          ???

    2. Opposite വന്ന വണ്ടി വട്ടം തിരിച്ചത് drive cheyunna nee കണ്ടില്ലേ.. അപ്പോള്‍ nee എവിടെ നോക്കിയാണ് വണ്ടി ഓടിച്ചത്

      1. കാളിദാസൻ

        പെട്ടന്നാണ് വളച്ചത്. അതും വണ്ടി അടുത്ത് എത്താറായപ്പോൾ

    3. Inn enthelumokke nadakum enn ariyairunu. Sathyam para Ni aa mishelinte karyam manasil orth nadanit alle?

    4. ശങ്കുസ്

      പൊന്നു കാളി സൂക്ഷിച്ചു ഒക്കെ വണ്ടി ഓടിക്.. ആക്‌സിഡന്റ് ഒക്കെ ആയ നമ്മളും അനുഭവിക്കും നമ്മള ചുറ്റും ഉള്ളവരും അനുഭവിക്കും ?

      1. തൃശ്ശൂർക്കാരൻ ?

        100%

  19. §hivaAugust 17, 2021 at 10:10 pm
    പ്രമുഖ് ആപ് കൈസാ ഹേയ് ഹോ//

    ബഹുത് അച്ഛാ ഹേ.. ആപ് കൈസാ ഹേ ഭായ്

    1. അച്ഛൻ ടീക് ഹേ
      ആപ് വെയ്ക്കൽ നിർത്തി ഹും

  20. Alla aa pulliyude dp engot poyi. Ini sivettan paranjath pole?

    1. ഇനി വല്ല ചത്താനുമാണോ ??

      1. ഞാൻ ullapol വേറെ ചാത്തനോ പറ്റില്ല പറ്റില്ല പറ്റില്ല

    2. ആരുടെ ആണടി??

      1. Ipo Vann paranjile kathaye support cheyuna

        1. ആ അതേ.. smthng fishy

    3. ഓഹ് നമ്മൾ പറഞ്ഞപ്പോൾ ഐയ്യം
      ?????
      കുടുമി ഊരി കളഞ്ഞ് അതും ചാറ്റിനു ഇടയ്ക്ക്

      1. Anganeoke pattumo.

    4. അതാ ഞാനും choiche ini pillechan പറഞ്ഞ പോലെ എങ്ങാനും

  21. Anadhabdram story theme entha

  22. സെന്റി മെഴുകുന്ന കണ്ട് സഹിക്കാൻ മേലാതെ പോയതാ.. ഇപ്പോൾ ആ ടൈപ്പ് പുള്ളകൾ ഇല്ലെന്ന് വിശ്വസിക്കുന്നു??..ഇല്ലെങ്കിൽ വീണ്ടും മാളത്തിൽ കയറേണ്ടി വരും?️

    1. ശങ്കുസ്

      നമ്മൾക്ക് ഇന്ത സെന്റി onnum പുടിക്കാത്. നാമ eppolume ചിൽ ??

      1. ഇവിടെ അത് താൻ നമുക്ക് വേണ്ടുമെ??

  23. ഈ മാസത്തെ ഇതുവരെയുള്ള നഷ്ടം 3 ലക്ഷത്തിന് അടുത്തെത്തി.. എങ്ങനെയും അത് 3 kadathanam ???

    1. കൂടാനാണെ എനിച് തന്നാ മതി ?

    2. All the best അച്ഛന്റെ നഷ്ടപ്പെട്ട fd അടക്കം ano

      1. Yes yes… ഇനി ethranal kashtapettalanu ഇതൊന്നു നികത്തുക

    3. അച്ഛൻ ആണോ നഷ്ടത്തിന്റെ മെയിൻ ഹോൾഡർ
      അതും 2.50lakhs അല്ലെ

      1. 2.65 എന്നും പറയപ്പെടുന്നു…

        1. Sangadathil aano ellarum

          1. ആ… ഞാന്‍ mind ചെയ്തില്ല.. cheythal എന്റെ സങ്കടം അവര്‍ കാണില്ലേ

Comments are closed.