അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ഇവിടെ എന്താ സംഭവം…???
    എനിക്കൊന്നും മനസിലാവുന്നില്ല

    1. എല്ലാരും പോകുന്നു.. njan കൂടെ പോകുന്നു

      1. നിങ്ങ എങ്ങോട്ടാണ് കിളവാ

        1. സംഗമം സംഗമം.. ത്രിവേണി സംഗമം

      2. ഉവ്വാ വിശ്വസിച്ചു ??

      3. ഇടക്കിടക്ക് പറയുന്നുണ്ടല്ലോ

        1. ചുമ്മാ ഇങ്ങാര് വെറും നനഞ്ഞ ഓലപ്പടക്കമാണ് …??

      4. കാളിദാസൻ

        കൂടെ പോകാൻ ഇങ്ങള് ആര് അവരുടെ ഭാര്യയോ കാമുകിയോ മറ്റോ ആണോ.. ??

        1. അതറിയില്ലെ മൂപ്പൻ ഇടയ്ക്ക് ഇടയ്ക്ക് അക്ഷരം തെറ്റിപ്പോയി എന്ന പേരിൽ ഐ ഡബ്ല് യൂ എന്ന് പറഞ്ഞിട്ടുണ്ട് ???

          1. കാളിദാസൻ

            70 ആം വയസ്സിലെ പ്രെണയം

    2. Hii ബ്രോ ❣️

    3. Vidavangal aan

    4. കാളിദാസൻ

      എവിടെണ് മാൻ കാണാൻ കിട്ടുന്നില്ലല്ലോ

  2. ༒☬SULTHAN☬༒

    RagenduAugust 17, 2021 at 8:28 pm
    ഇതൊക്കെ അറിഞ്ഞോണ്ടാണോ. കുറച്ചു സെന്റി. സോറി പുന്നെ ബൈ മിസ് യു ലോവ് യു അത്രേ ഉള്ളു.. പോയി എഴുതിക്കോ?

    ഇതൊക്കെ irunnu typande… എനിക്ക് kayyalla ?

  3. ഷാനുത്ത ഇനി കുറച്ചു ദിവസം കൂടി അല്ലെ പുള്ളേ …? നമ്മുക്ക് എല്ലാവർക്കും ഒരുമിച്ച് നിർത്താം പോരെ ??

    1. പ്രേമുഖന്റെ വാള്ളിലോട്ട് ക്ഷണം കിട്ടീട്ടുണ്ട്

      1. അതാരാണ് … ?!

        1. മനൂസ് ?

          1. ഹും ?❤️

          2. Sappu maman oru vall undallo??

  4. Ellarum pokuvano??

    1. അങ്ങനെ പറഞ്ഞു ഇത്ത തട്ടിൻ പുറത്ത് നിന്നും ഒഴിഞ്ഞു നോക്കുന്നുണ്ട്..

  5. RagenduRagenduAugust 17, 2021 at 8:28 pm
    ഇതൊക്കെ അറിഞ്ഞോണ്ടാണോ. കുറച്ചു സെന്റി. സോറി പുന്നെ ബൈ മിസ് യു ലോവ് യു അത്രേ ഉള്ളു.. പോയി എഴുതിക്കോ?

    ഞാൻ ഇനി ഇട്ടാൽ ആ ആഫ്രിക്കയിലെ കാട്ടൂമൂപ്പൻ എന്നെ കൃഷ്ണവേണിയെ ഏൽപ്പിച്ച് ടിക്കറ്റും തന്ന് പറഞ്ഞു വിടും.. ?

      1. ചിരിക്കണ്ട സത്യമാണ് ?

        ആ മിസൈൽ ചേച്ചി ഇവിടെ എങ്ങാനും ദേശ ചുട്ടാൽ പിന്നെ പറയുകയും വേണ്ട ??

        1. Ninak arude dosha venam?

  6. അങ്ങനെ ഇത്ത പോയി.. നല്ലോരു യാത്രയയപ്പ് കൊടുക്കാനുള്ള അവസരം tharathe

    1. ശിവേട്ടൻ വന്നില്ല. നല്ലത് പോലെ koduthane

      1. അതിനു ആള്‍ പോയില്ലേ ????

        1. അതും പോയോ

          1. ഇത്ത പോയില്ലേ.. പിന്നെ aarku നല്ലതുപോലെ കൊടുക്കാൻ എന്നാണ് പറഞ്ഞത്

          2. Alla sivettan poyi enn vijarichu

    2. കാളിദാസൻ

      മുന്നേ പറഞ്ഞിരുന്നു എങ്കിൽ ഞാൻ മാലയും ബൊക്കയും ഒക്കെ നൽകിയേനെ.. പറ്റിയാൽ ഒരു പൊന്നാടയും

    3. പിള്ളേച്ചൻ വേണമായിരുന്നു ???

  7. എന്താണ് ഇവിടെ എല്ലാവരും കൂടി
    ഉരുട്ടുന്നത് …? ?

    1. നിയും കൂടി ഇട്ടോ. ഇതിനു മുൻപ് ഇട്ടിട്ടുണ്ടെങ്കിൽ അത് കോപ്പി പേസ്റ്റ് ചെയ്തോ

      1. ༒☬SULTHAN☬༒

        എന്റെ കൂടെ കുറവുണ്ട്…. Bt എനിക്ക് എഴുതാൻ അറീല ?

        1. ഇതൊക്കെ അറിഞ്ഞോണ്ടാണോ. കുറച്ചു സെന്റി. സോറി പുന്നെ ബൈ മിസ് യു ലോവ് യു അത്രേ ഉള്ളു.. പോയി എഴുതിക്കോ?

          1. *പിന്നെ

      2. എന്താണ് കവി ഉദ്ദേശിച്ചത്…???

        1. ༒☬SULTHAN☬༒

          Vidavangal

          1. അതൊക്കെ ഞാൻ ആഴ്ചയിൽ മൂന്നു പ്രാവശ്യം തന്നെ നടത്തുന്നത് അല്ലെ പുള്ളേ ? ഇനിയും ഇട്ടാൽ എല്ലാവരും കൂടി ചിരിച്ചു മരിക്കും ????

  8. Eni vidavangal prasangam onnm nadathunilla… Avide trashilund… Harshettan kananenkl ath thirich kond verum.. Elenkil avide kedkatte..

    Njn povaan… Chelpol veendum verum…
    Arodenkilum enthenkilum tett cheythenkil sry….
    Lov you…
    And miss you ❤❤

    1. Harshettan ivde commnt dlt akaan pattunilla enokke paranjello.. so eniyim ivde ninn budhimuttikenda enn thoni.. ?

      1. 13 days കൂടി budhimuttichalo

      2. കാളിദാസൻ

        നല്ല കാരണം

      3. എന്ത് പറ്റി ഇത്താ

      4. 13ഡേയ്സ് കഴിഞ്ഞ ഇത് താനെ പൂട്ടും.അപ്പോ വിടവാങ്ങേണ്ടേ ആവിശ്യം ഒന്നുമില്ല കൂട്ടത്തോടെ പോകാം

        1. ༒☬SULTHAN☬༒

          എല്ലാരേം കൂട്ടോതോടെ purathakkuan

    2. എന്താണ് പോകുന്നത്.. എന്തേലും കാരണം??

    3. കാളിദാസൻ

      ഇനിയാരാ.. വിടവാങ്ങൽ നടത്താൻ പോകുന്നത്..
      വേഗം ആയിക്കോട്ടെ.. ഒറ്റയടിക്ക് ആ പരുപാടി അങ് തീരട്ടെ …

      മ്മ്.. വേഗമാവട്ടെ.. വേഗമാവട്ടെ..

      1. ༒☬SULTHAN☬༒

        എനിക്ക് ഇത് പോലെ എഴുതാൻ ഒന്നും ariyayhathinal ഞാൻ ഇങ്ങനെ ഒന്നും eyuthi idula….. അങ്ങ് pokum.. Athrathanne ?

        1. കാളിദാസൻ

          വളരെ നല്ലൊരു കാര്യം

    4. ༒☬SULTHAN☬༒

      ഇതൊക്കെ പറഞ്ഞാലും korach kainjal ഇത്ത വീണ്ടും വരും….. അതാണ് ഇത്ത

    5. ഹമ്മ്. അലവലാതി ലിസ്റ്റിൽ കയറാതെ ഇരിക്കാനുള്ള സൈകൾ ഓടികൾ മൂവ് അല്ലെ?

      1. ༒☬SULTHAN☬༒

        ????…. Listil ആദ്യ 10 il വരണ്ട teams ahn ?

        1. ഞാനൊക്കെ ആദ്യം ആവും?

          1. ༒☬SULTHAN☬༒

            Athenth ചോദ്യം ahn…. Ningalokke അല്ലെ സീനിയർസ് ?

          2. ഇവിടെത്തെ ലിസ്റ്റ് അല്ല. വേറെ ആളുകളുടെ കയ്യിൽ ഉള്ള ലിസ്റ്റ്?

      2. മുന്നില്‍ നിന്ന് nayikkenda ആളാണ് പോകുന്നത്

        1. അതെ?

  9. മൊതലാളി’യുടെ കമൻറ് വന്നിരുന്നോ …!?

  10. ༒☬SULTHAN☬༒

    Ithus വീണ്ടും vidavangal typuano?

    1. ഏയ്‌ അതാവൂല

      1. ༒☬SULTHAN☬༒

        Chance ഉണ്ട്…mmal വായിക്കേണ്ടി വരും ???

        1. ദേവിയെ…… ?

    2. കാളിദാസൻ

      പ്രാന്ത്

      1. ༒☬SULTHAN☬༒

        ??

    3. വിട vaanguvano..

      1. ༒☬SULTHAN☬༒

        ഏയ്‌ സംഭവം നേരത്തെ മമ്മി പറഞ്ഞത് പോലെ കഥ eyuthunnathin munpulla or പ്രാക്ടീസ് ahn ?

        1. പ്രമുഖ ആകുന്നതിനു munpe ജാഡ..hmmm

          1. ༒☬SULTHAN☬༒

            ??????

          2. ༒☬SULTHAN☬༒

            അതന്നെ ഇത്ത സ്റ്റാൻഡേർഡ് vitt മലയാളം ഒക്കെ eyuthuan ??

      2. Manglishil aan.athil പേർസണൽ എന്ന് പറഞ്ഞത് കൊണ്ട് ട്രാശിൽ പോയി.

  11. ༒☬SULTHAN☬༒

    പ്രമുഖരൊക്കെ വരണ്ട സമയം ആയല്ലോ… ??

    Enthey കാണാതെ ?

    1. കാളിദാസൻ

      വരും

      1. ༒☬SULTHAN☬༒

        അപ്പോയെക്കും മിക്കവാറും ഞാൻ pokum ?

        1. കാളിദാസൻ

          ??

          1. ༒☬SULTHAN☬༒

            ???

    2. വരണ്ടതാണ്

  12. $łÐҤλƦ₸ҤAugust 17, 2021 at 7:54 pm
    ഈ ലൂസിഫർ എന്നാ പുള്ളി ക്രിസ്ത്യൻ മിതോളജിയിൽ ഉള്ളത് അല്ലെ.. അപ്പൊ ബാക്കിയുള്ളതിൽ ഉള്ള devil ആരൊക്കെയാ… ?

    കലി in ഹിന്ദു മിതോളജി also അസുരൻസ്
    Mammon & beezibub in ക്രിസ്താനിറ്റി

    1. ༒☬SULTHAN☬༒

      Kovalettan ഇത് thappan poyathano ??

      1. അറിയുന്നതാ

        1. ༒☬SULTHAN☬༒

          ??????

    2. ഹിന്ദു മിതോളജി ഇൽ ഡെവിൾ എന്നാ കോൺസെപ്റ് കണ്ടില്ല demons ഇണ്ട്

      1. അതില്‍ kureyundallo.. ഒരാളുടെ പേര് പറയാന്‍ പറ്റില്ല

        1. കലിയെ ഡെവിൾ ഫോർമാറ്റിൽ പറയുന്നത് കേട്ടിട്ടുണ്ട്

          1. Kali ഒരു demon ആണ്…പക്ഷേ അല്ലാതെയും കുറെയേറെ ഉണ്ടല്ലോ asurar, rakshasar അങ്ങനെ

          2. കാളിദാസൻ

            കലി ഡെവിൾ അല്ല. കലി ലോകത്തെ ശുദ്ധീകരിക്കുവാൻ വരുന്ന അവതാരം ആയിട്ടാണ് പറയുന്നത്

          3. ༒☬SULTHAN☬༒

            അത് കൽക്കി അല്ലെ ?….

            ???

          4. കാളിദാസൻ

            ആഹ് സോറി ?

          5. അത് kalki ആണ് കാളി.. ഇത് kaliyide സമയം എന്നാണ് പറയുന്നത്..

  13. ༒☬SULTHAN☬༒

    Rivanayum dc yum ഒക്കെ എവിടെ പോയി

    1. കാളിദാസൻ

      റിവാന tc വാങ്ങി പോയി

      1. ༒☬SULTHAN☬༒

        ആഹാ itheppo….

    2. ശങ്കുസ്

      Rivanakk ഹെൽത്ത്‌ പ്രോബ്ലെംസ് കാരണം ഇനി വരില്ലെന്ന് ആനന്ദ് പറയുന്ന കെട്ടു

      1. ༒☬SULTHAN☬༒

        Ah..

  14. ശങ്കുസ്

    ഹായ്

    1. കാളിദാസൻ

      ഗായ്..

      1. ശങ്കുസ്

        കാളി മോനെ

    2. ༒☬SULTHAN☬༒

      Hai bro

      1. ശങ്കുസ്

        ഹായ് ബ്രോ

  15. Ente velyoru vidaparachal trashil poyi ?

    1. Arkenkilum ath thirich kond veraan kayyo ?

      1. എന്തിനാണ്

        1. Njn kashtapett eyuthiye vidavangal prasangam elle… Ath ellvrkm vayikaan vendi.. ?Trashil aanenkil authorsin mathrm elle kanollu ??

          1. പേർസണൽ എന്ന വാക് പണ്ടേ nirodhichatha അത് എഴുതിയ പോകും

          2. ༒☬SULTHAN☬༒

            Aysheri…. അങ്ങനെ ഒക്കെ ഉണ്ടല്ലേ….. പിന്നെ ingal എങ്ങനെ typi ?

      2. ༒☬SULTHAN☬༒

        എല്ലാരും വിടപറച്ചിൽ ഒക്കെ nadathitt pokuano ??

        1. ശങ്കുസ്

          ചുമ്മാ താത്ത അങ്ങനെ പോകാത്തൊന്നുമില്ല

          1. ༒☬SULTHAN☬༒

            ????….

    2. കാളിദാസൻ

      ഭാഗ്യo അത് വായിക്കേണ്ടി വന്നില്ലല്ലോ

      1. ༒☬SULTHAN☬༒

        ????

  16. ഈ ലൂസിഫർ എന്നാ പുള്ളി ക്രിസ്ത്യൻ മിതോളജിയിൽ ഉള്ളത് അല്ലെ.. അപ്പൊ ബാക്കിയുള്ളതിൽ ഉള്ള devil ആരൊക്കെയാ… ?

      1. ഹിന്ദു മിതിലോ

        1. അസുരന്മാരൊക്കെ ഉണ്ടല്ലോ,

    1. ༒☬SULTHAN☬༒

      ശൈത്താൻ…. ഇബിലീസ്.. എന്നൊക്കെ പറയും ?

  17. ? ?

    1. Hi…. Veettil eththyo

      1. ആഅരമണിക്കൂർ ആയി

    1. ഹലോ…… മചൈൻ ഇക്കാ?

    2. ༒☬SULTHAN☬༒

      മെച്ചീനെ ???

  18. ༒☬SULTHAN☬༒

    RagenduAugust 17, 2021 at 12:56 pm
    ആ അത്.. അതപിന്നെ .. അത് പോട്ടെ..

    ആര് വന്നാലും വന്നിലെങ്കിലും നിങ്ങളൊക്കെ വരണം.. ഞാനും വരും.//

    ഞാനും ഇവിടൊക്കെ ഉണ്ടാകും ??

  19. Harshan brother comment itto

    1. ༒☬SULTHAN☬༒

      തമ്പുരാനറിയാം ?

  20. ༒☬SULTHAN☬༒

    Oooi എല്ലാരും പോയ

  21. ༒☬SULTHAN☬༒

    RajeevAugust 17, 2021 at 6:19 pm
    നീ comment kaanikku

    ഹാർഷേട്ടൻ cmnt dlt ആക്കിലെ ?

  22. ക്രിസ്റ്റി

    Romeo juliyet, alliyambal
    nallathano?

    1. ༒☬SULTHAN☬༒

      2 um ഞാൻ വായിച്ചിട്ടില്ല….. ?

    2. ആ നല്ലതാണ് ?

    3. ആ നല്ലതാണ്

      1. ക്രിസ്റ്റി

        Romeo juliyett enth typeaan

        1. ത്രില്ലർ ഹൊറർ ഒക്കെ ആണ്

  23. Ok എന്നാല്‍.. പിന്നെ kaanam.. byee

    1. ༒☬SULTHAN☬༒

      Pokuano moopa

      1. Onam purchasing ??????

        1. ༒☬SULTHAN☬༒

          ആഹാ…. Enikkum oronakkodi എടുത്തു താ moopa ?

Comments are closed.