അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. Good Morning Friends ??

    1. Mrng hashir

    2. ശുഭ ദിനം ?

  2. Good morning friends have a nice day

    1. Good morning ❣️❣️

    2. Morning?

    3. ശുഭദിനം ബുദ്ധു …

  3. ഗുഡ് നൈറ്റ്‌

    കൃഷ്ണവേണി വന്നിട്ടുണ്ട് ?????

    1. ༒☬SULTHAN☬༒

      Gd nyt പിള്ളേച്ചാ….

      വായിച്ചു ?

    2. വായിച്ചു…

      ശുഭരാത്രി ?

    3. Aa Ashleye thattan aarumile

      1. ༒☬SULTHAN☬༒

        ??

    1. ༒☬SULTHAN☬༒

      Gd nyt sidha ❤

  4. ༒☬SULTHAN☬༒

    ഇന്ന് മമ്മിന്റെ കഥ വരും എന്ന് പറഞ്ഞിരുന്നല്ലോ….. ?
    ഇനി പാതിരാത്രി vare ഉറക്കൊഴിഞ്ഞിരിക്കേണ്ടി varuo ??

    1. 12 ന് ആകും വരാ……

      1. ༒☬SULTHAN☬༒

        അപ്പൊ നാളെ ആകുലേ ?

        1. ഇന്നിന്റെയും നാളെയുടെയും ഇടയിൽ…

          1. ༒☬SULTHAN☬༒

            ???

  5. ༒☬SULTHAN☬༒

    കാളിദാസൻAugust 12, 2021 at 8:33 pm
    ഞാൻ ഒരു ജോലി തന്നാൽ ചെയ്യാൻ പറ്റോ?//

    മാമൻ ഇത്രയും വല്യ വിശാല മനസ്കൻ ആയിരുന്നോ….. അറിഞ്ഞില്ല… ആരും പറഞ്ഞില്ലാലോ മാമാ എന്നോട്….

    1. എനിച് തരുവോ ആവോ ?

      1. ༒☬SULTHAN☬༒

        ഉള്ള ജോലി പോരെ kovaletta

        1. തരാം ന്ന് പറയുമ്പോ ?

          1. ༒☬SULTHAN☬༒

            ഉള്ളതൊക്കെ മതി…. Illatholikk കൊടുക്കാട്ടെ ?

    2. ༒☬SULTHAN☬༒

      ഒരു 3 year kainja enikkum tharuo ?

      1. അയ്യടാ ?

        1. ༒☬SULTHAN☬༒

          ???. അല്ല 3 kollam കൊണ്ട് എങ്ങനേലും supply ഇല്ലാതെ ഡിഗ്രി pass ആകണം…. അത് kainj job മണ്ടേ ???…. അതാണ് മാമനോട് choiche ?

  6. Gnite friends and kids

    1. ༒☬SULTHAN☬༒

      Gdnyt moopa

  7. എന്റെ പുതിയ കഥ വന്നിട്ടുണ്ട് ഗൂയ്‌സ്… വായിച്ചു നോക്കി പറയൂ…

    1. വായിച്ചിട്ട് വരാവേ ?

    2. ആശാനേ തുടക്കം ഗംഭീരം ആയിട്ടുണ്ട് ❣️❣️❣️❣️?

    3. ༒☬SULTHAN☬༒

      ഇപ്പൊ എനിക്ക് net slow ആണ്… Kurach kainjo…. Nalayo vayikkam ?

  8. Where’s mummy

    1. മുങ്ങി ?

      1. മൂപ്പന് ഇന്ന് വന്നിലെ

  9. ഞാൻ വന്നപ്പോ എല്ലാരും പോയ ??

    1. നേരത്തെ വരണം മിസ്റ്റർ ??

      1. വന്നതായിരുന്നു മിച്ചർ പെട്ടെന്നു വേറെ ഒരു കാര്യത്തിൽ എൻഗേജ്ഡ് ആയി ?

  10. ലോ…….

  11. പ്രായത്തിന്റെ പക്വത ഇല്ലായ്മയും, ധൈര്യ കുറവും മൂലം ഒന്ന് രണ്ടുപേരോടുള്ള അട്രാക്ഷൻ ഞാൻ വേണ്ടെന്നു വെച്ചത് പോലെ ?

    എത്രയെത്ര സുന്ദരികളായിരിക്കും എന്നോടുള്ള ഇഷ്ടം തുറന്നു പറയാതെ പോയത് ?

    പാവം! ഈ ശാപമൊക്കെ ഞാൻ ഏത് കടലിൽ കഴുകി കളയും എൻറെ ദൈവമേ ?

    1. Ivane eduth thottil kalayan aarumile

      1. ഡോൺ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല, സത്യം അംഗീകരിക്കാൻ പഠിക്കൂ ??

        1. Veruthe ente kai naatikanda enn vicharicha nee enn kond cheypikum kollam thodu nee naatikum

          1. കൊല്ലം തോട്ടിൽ വെള്ളം ഇല്ല മിസ്റ്റർ ??

    2. തൃശ്ശൂർക്കാരൻ ?

      ????

      1. ചിരിക്കണ്ട സത്യമാണ് ?

  12. കാളിദാസൻ August 12, 2021 at 8:33 pm
    ഞാൻ ഒരു ജോലി തന്നാൽ ചെയ്യാൻ പറ്റോ?

    ലാസ്റ്റ് ആ ചെറുക്കൻ വരുമ്പോൾ തൈലം എടുത്ത് കൊടുത്ത് നിന്റെ കാലു തടവാൻ ആണ് വിളിച്ചത് എന്ന് പറയുമോ

    ബൈദുബായ് കാളി അങ്ങനെ ഒരു കാര്യം പറയാൻ തോന്നിയത് ?????
    #മോട്ടിവേഷൻ കിങ്

    1. ശിവേട്ടാ?‍♂️

      1. സായു ?????

        1. വർക്ക്‌ കഴിഞോ,

          1. യെസ് നേരുത്തേ ഇറങ്ങി ഇനി പോവേണ്ടി വരുമോ അറിയില്ല

          2. Aah.

            Phone off aakki vacho ?

          3. പറ്റില്ല ഫോൺ ആണ് വർക്ക്‌ കൂടുതലും ഓഫ്‌ ആക്കിയാൽ പണി പാളും

          4. Enkil sim off aakkalo ?

    2. കാളിദാസൻ

      ???

      ഓൻ ഒന്ന് ബിസി ആവുമ്പോൾ മൈൻഡ് ഒക്കെ ശെരിയാവും എന്ന് വിചാരിച്ചു..

      പിന്നെ ജോലി നല്ല ജോലി തന്നെയായിരുന്നു ഓഫർ ചെയ്തത്.

      കാളി അങ്ങനെ തറയാവോ ?

  13. Good night friends…

    1. Good Night ??

    2. ഗുഡ് നൈറ്റ്‌ ബ്രോ

  14. കാളിദാസൻ

    BudhnBudhnAugust 12, 2021 at 8:15 pm
    Kaali brother ente problem enthanennu enikk nallapole ariyam solution um enikku free time ullathu aanu main problem

    ഇയാള് എന്താ പഠിച്ചത്?

    1. Bsc physics, supply und

      1. ക്ലിയർ ചെയ്യാൻ ഗുഡ് ലക്ക് ?❤️

      2. കാളിദാസൻ

        ഞാൻ ഒരു ജോലി തന്നാൽ ചെയ്യാൻ പറ്റോ?

        1. Cheyyan njan ready aanu but enikku October il oru exam und psc mains athinuvpadikkan aanu ellarum parayunnathe, athu thanne aanu cheyyunnathum but innu njan oru aale kandu flash bakku, appo manasu paastilot poi

          1. കാളിദാസൻ

            Ok. എക്സാം കഴിയുമ്പോൾ എന്നെ അറിയിക്കു..

          2. Ok brother, ippo ready aayi almost, ini nale varam boradikkumbo, innu nallonam onnu uranganam

          3. കാളിദാസൻ

            ടേക്ക് റസ്റ്റ്

  15. JAAugust 12, 2021 at 8:01 pm
    പ്രമുഖ സെലിബ്രിറ്റി രാഗു മമ്മി കഥ ഇടുമെന്ന് പറഞ്ഞിരുന്നു…!?

    എവിടെ പറ്റിച്ചു അല്ലേ ?

    Varum aayirikum

    1. നോക്കാം…

  16. എവിടെ ഗ്രൂപ്പിലെ തലനരച്ച യുവാക്കൾ..???

    1. ഡൈ ചെയ്യാൻ പോയി തോന്നൂ..

      1. എന്നിട്ട് വേണം ആ ടൈ നരയ്ക്കാൻ ?

    2. കാളിദാസൻ

      യാത്രയിൽ ആണ്

      1. കിളവൻ ഇന്നലെ അല്ലെ യാത്ര പോകുമെന്ന് പറഞ്ഞത് ?

    3. നര എന്ന് പറഞ്ഞു ഇൻസൾട്ട് ചെയ്യല്ലേ
      സാൾട്ട് & പെപ്പെർ സ്റ്റൈൽ

      1. ഉവ്വാ ??

  17. എങ്ങനെയുണ്ട് “കുരുതി ” ?

    ആരെങ്കിലും കണ്ടോ ..?

    1. Kettittund nale kaananm set aanenn parayunnu??

      1. അനിയൻ കാണുന്നു … എനിക്ക് അങ്ങനെ മലയാള സിനിമ കാണുന്ന സ്വഭാവമില്ല. ഒരുപാട് പേരുടെ നല്ല അഭിപ്രായം വരുന്ന സിനിമകൾ മാത്രം കാണുകയുള്ളൂ … അത് കൊണ്ട് ചോദിച്ചതാ ?

    2. ഇല്ലാ… Netflix ഇനി movies verum വിചാരിച്ച്… Subscription എടുതപ്പോ… എല്ലാ moviesum….
      പ്രൈം റിലീസ് ആവുന്നു… എന്ത് കഷ്ടം ??

      1. സീരീസ് കണ്ടൂടെ…

        1. ഡാ മനുഷ്യ…. എൻ്റെ… കണ്ണിൻ്റെ ഫ്യൂസ് അടിച്ച് പോയി. ഇരിക്കാ ….
          Lockdown കണ്ട് കണ്ണ് അടിച്ച് പോയി..
          ഇപ്പം ഒന്നു നേരെ ayillu… പിന്നേ…
          കുറെ പഠിക്കാനും ഉണ്ട്…
          ഇനിയും late aakiya എല്ലാം kayvitt പോവും…സോ അതോക്കെ ഒഴിവാക്കി… ഇരിക്കാ..

      2. ടെലിഗ്രാം നോക്കൂ ?

        1. ഇനി… പാഴയെ.. പരുപാടി… തുടങ്ങണം…
          ? Tele ഞാൻ നിർത്തിയത്. ആയിരുന്നൂ…

    3. ഇല്ല… പക്ഷേ റിവ്യൂ ഒക്കെ നല്ലതാ…. മതഭ്രാന്തമാർക്ക് നല്ല കൊട്ട് ഉണ്ടെന്ന് തോന്നുന്നു….

      1. Mm troll okke und kure mamukkoya ???anenn parayunnu??

        1. കേരളം കത്തുമോ …??? ?

          1. രണ്ട് പേര്.. കത്തിക്കാൻ നോക്കി… തെഞ്ഞതാ…
            ?

          2. പാവം ??

  18. Kaali brother ente problem enthanennu enikk nallapole ariyam solution um enikku free time ullathu aanu main problem

    1. എന്തെങ്കിലും വിഷയങ്ങളിൽ എൻഗേജ് ചെയ്താൽ മതി ?

      1. Harshappi paranjitt jolik poyirunnu ippo athu ninnu athanu veendum thudangiye

        1. എന്തായാലും ഫ്രീ ടൈം ഇല്ലാതെയാക്കാൻ ശ്രമിക്കുക…

    2. ഒരു pet വാങ്ങിയോ… ബുക്ക് വായിച്ചോ.. സീരീസ് movies… Inspirational അയതോക്കെ.. കണ്ട്… Spend ചെയ്യ്… Maximum engaged ആവു…spend for family and friends ?

    1. ???ഇത് എവിടെയോ കേട്ടപോലെ

    2. ࿇ꫝηⱥη₫࿇

      Beginning?

      1. Keyboard ചതിച്ചതാ

    3. ടിക് ടോക് ?

    4. ടിക് ടോക് വധങ്ങൾ ??

    5. And the end is beginning ?

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      കൂടോത്രം വല്ലതും ആണോ
      ഇനി site പൂട്ടിക്കാൻ വല്ലതും??

    2. 0 ഇവിടെ… കിലബാ….

      ഇന്ത്യൻ ആയി…. നമ്മൾ കണ്ട് പിടിച്ച ഒന്നു… വെക്കാൻ… മടി…. നാണം ഉണ്ടോ.. ഇങ്ങക്ക്…

      ?

      1. നമ്മൾ കണ്ടുപിടിച്ചത് കൊണ്ട് നമുക്കൊക്കെ അതേ ഉള്ളൂ വട്ട പൂജ്യം??

    3. സമ്മതിച്ചു 10 വരെ എണ്ണാൻ അറിയാം…

    4. ࿇ꫝηⱥη₫࿇

      987654321

  19. കാളിദാസൻ

    BudhnAugust 12, 2021 at 7:55 pm
    Okke ready aavum pinnem pazhepole aavum, i hate myself

    എന്റെ പൊന്നു ബ്രോ.. നടപടിയുള്ള ഒരു കാര്യം പറയാം.

    വെച്ചോണ്ട് ഇരിക്കാതെ പോയി ഒരു കൗൺസിലറെ പോയി കാണ്

    1. എന്താ പ്രശ്‌നം

    2. വേണമെങ്കിൽ ഞാൻ ഒരു ചെറിയ കൗൺസിലിംഗ് കൊടുക്കാം ??

      1. Ayal jeevichu pokkotte mama??

        1. എന്നാൽപ്പിന്നെ വിട്ടേക്കാം അല്ലെ ?

          1. അതാണ് നല്ലതെന്ന് തോന്നുന്നു ആത്മഹത്യ പ്രേരണ ഇപ്പോൾ വല്യ കുറ്റമാണ്??

          2. ജയിലിൽ സൂപ്പർ ഫുഡ്സ് ആണെന്ന് ആരോ പറയുന്നത് കേട്ടു… ?

            ശരിയാണോ മാമ ?

      2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        ??

      3. ആത്മഹത്യ പ്രേരണ കുറ്റത്തിന് അകത്ത് കിടക്കാൻ ഒരുക്കമാണോ

        1. എന്നാൽപ്പിന്നെ വേണ്ട അല്ലെ ?

    3. Treatment und but innu njan pazhaya oru aale kandu

      1. പാസ്‌വേഡ് മാറ്റിയാൽ ആ പ്രശ്നം ഇല്ലാതെയാകും ?

  20. പ്രമുഖ സെലിബ്രിറ്റി രാഗു മമ്മി കഥ ഇടുമെന്ന് പറഞ്ഞിരുന്നു…!?

    എവിടെ പറ്റിച്ചു അല്ലേ ?

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      നാളെ അല്ലെ?

      1. ഇന്ന് വരുമെന്നാണ് രാവിലെ പറഞ്ഞത് ?

    2. രാത്രി വരുമായിരിക്കും

      1. ഇപ്പോൾത്തന്നെ 8’കഴിഞ്ഞു …

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          ഇനിയും സമയം ഉണ്ടല്ലോ

          1. ആ നോക്കാം അതുവരെ ഞാൻ ആ കടവത്ത് പോയി കാത്ത് നിൽക്കാം അല്ലെ ?

          2. Oru pravasyam 12 mani aakarayappol ittittundenn thonnunnu?

          3. 12 മണിക്കൊ …??

          4. ആത്മാർത്ഥത??

          5. ࿇ꫝηⱥη₫࿇

            കഴിഞ്ഞ വട്ടം ഇട്ടത് 12:30 ക്ക് ആയിരുന്നു?

        2. വെളിച്ചം വെക്കുന്ന വരെ സമയം ഉണ്ടല്ലോ

          1. ഇന്ന് രാത്രി 11.59 വരെയുള്ളൂ …

    3. കഴിഞ്ഞ part.. പാതി രാത്രി ഇട്ടു വാക്കു പാലിച്ച രാഘു മമ്മി…
      രുഖോ.. തോടാ… സബർ കർരോ നാ..?

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        ??

        1. എന്നാ യച്ചി… നോക്കുന്നത്

  21. പണ്ടൊക്കെ കല്യാണങ്ങൾക്ക് കാട്ട അടിക്കാമായിരുന്നു. ഇപ്പോൾ 20 പേർ ആയി ചുരുങ്ങിയത് കൊണ്ട് ഒന്നും നടക്കില്ല ??

    1. ??? റെഡി ആവും ന്നെ ?

      1. എത്രയൊക്കെ കല്യാണങ്ങൾക്ക് ക്ഷണിച്ചു പോയാലും ,കാട്ട അടിക്കുന്ന സുഖം കിട്ടില്ല ??

    2. കാട്ട എന്ന് പറഞ്ഞാ??

      1. വിളിക്കാത്ത കല്യാണത്തിന് പോയി വെട്ടി വിഴുങ്ങുന്നത് ??

        1. ഇവിടെ oc എന്നാണ്

          1. കൊല്ലത്ത് കാട്ട എന്നാണ് പറയുന്നത്…!!!

            ഏതായാലും സംഭവം കളർ അല്ലെ പുള്ളേ ?

        2. ഓഹോ..?

  22. കാളിദാസൻ

    Reply
    BudhnBudhnAugust 12, 2021 at 7:08 pm
    Kaali njan povanu

    താങ്കളുടെ പ്രശ്നം കുറഞ്ഞു എന്ന് പറയുന്നും ഉണ്ട്. അത് പോലെ തിരികെ പഴയ രീതിയിലേക്ക് തന്നെ പോവുകയും ചെയ്യുന്നു..

    ഞാൻ ഇതിനൊക്കെ ഞാൻ എന്താ പറയണ്ടേ.. ?‍♂️?‍♂️

    1. മൂപ്പർക്ക് എന്തിന്റെ കേടാ ??

      1. കാളിദാസൻ

        എനിക്ക് അറിയാമേല പൊന്നെ..
        ഇതിപ്പോ എന്നെയൊക്കെ കളിയാക്കുന്നത് പോലെയാ തോന്നുന്നത്

        1. Okke ready aavum pinnem pazhepole aavum, i hate myself

    2. നിന്റെ മോട്ടിവേഷൻ കെട്ടാണ് വീണ്ടും പഴയ ലെവൽ ആയത് ?

      1. ആ പാരഗ്രാഫ് കണ്ടപ്പോൾ തന്നെ ഇതൊക്കെ പ്രതീക്ഷിച്ചതാ …

        1. ഇതിലും വലുത് എന്തോ വരാനിരുന്നതാ, ഭാഗ്യം കൊണ്ട്ഇതിൽ ഒതുങ്ങി ?

Comments are closed.