അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. 41 വർഷങ്ങൾക് ശേഷം ഇന്ത്യൻ ഹോക്കി ടീമിന് ഒളിമ്പിക്സ് മെഡൽ നേടികൊടുത്തു രാജ്യത്തിൻ്റെ അഭിമാനം വാനോളം ഉയർത്തിയ പി. ആർ. ശ്രീജേഷിനെ മമ്മൂക്ക നേരിൽ കണ്ട് അഭിനന്ദനങ്ങൾ അറിയിച്ചു ??

    1. ഞാനും വിളിച്ചു അഭിനന്ദനങ്ങൾ അറിയിക്കണം എന്ന് വിചാരിച്ചത് ആയിരുന്നു നമ്പർ ഇല്ലാത്തോണ്ട് വേണ്ടന്ന് വച്ചു

      1. Google search cheyyu chilappol kittum …

  2. കമ്മ്മോൺ എബറി ബഡി…?..

    1. അതൊന്നും പറ്റില്ല ?

      1. അയ്യേ…melchan…?

  3. ഇന്ത്യയുടെ സ്വാതന്ത്ര്യം ലോകത്തോട് വിളിച്ചു പറയുന്ന ചടങ്ങാണ്. നമ്മുടെ പ്രധാനമന്ത്രി ചെങ്കോട്ടയിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തുന്നത്.

    ഈ വർഷം ചെങ്കോട്ട മറച്ചു വെച്ചു സ്വാതന്ത്ര്യദിനാഘോഷം നടത്താൻ തീരുമാനിച്ചത് തന്നെ, ഇന്ത്യയുടെ ദൈന്യയാവസ്ഥ വിളിച്ചു പറയുന്നു ??

    1. ചെങ്കോട്ട വെച്ച് തന്നെ ആണല്ലോ നടത്തുന്നത്

      1. ആണ് പക്ഷെ ഇപ്പോൾ ചെങ്കോട്ട കണ്ടോ …??? ??

        1. എന്ത് പറ്റി ഇപ്പോൾ അവിടം കളർ മാറ്റിയോ

          1. കണ്ടൈനറുകൾ കൊണ്ടു വന്നു ചെങ്കോട്ട മറച്ചു …

            ഇതിലും ഭേദം ആഘോഷം മാറ്റി വെയ്ക്കുന്നത് ആയിരിക്കും ?

          2. 15th ആവുമ്പോൾ അറിയാം എന്നിട്ടു ദൈന്യത ഓർത്ത് ചിരിച്ചാൽ പോരെ

  4. Hloooo

    1. ?… ഹലോ… ഇക്കാ

      1. Jasar ?‍♂️

        1. എന്താ പരുപാടി

  5. Njan ini varilla

    1. Shariyavula njan ivite

    2. Urappikavo

        1. Enikku entho kuzhppam und

  6. Hoi oru karyam parayatte

  7. കാളിദാസൻ

    നിന്റെ മിഴിമുന കൊണ്ടെന്റെ അടിമുടി ബല്ലേ.. ബല്ലേ.. ???

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ബല്ലെ ബല്ലേ……..
      ???

    2. Kaali njan povanu

    1. പോടാ പോയി…. എന്നേൽ ചെയ്യ് ?

      1. എന്താ ഉദേശിച്ചേ…

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          എന്തേലും എന്നായിരിക്കും

    1. ༒☬SULTHAN☬༒

      മെച്ചീനെ ❤

      1. ༒☬SULTHAN☬༒

        എന്നാ പറ്റി

        1. ബെർതെ ഒരു രസം ഇട്ടതാണ് ??

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      എന്ത് പറ്റി രമണ

      1. ബെർതെ ഒരു രസം

    3. ࿇ꫝηⱥη₫࿇

      ??

    4. Machine

  8. ༒☬SULTHAN☬༒

    ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻August 12, 2021 at 2:53 pm
    അത്…….പിന്നെ……. കുളിക്കാൻ പോയതാ//

    മാക്രിയോട് ഒപ്പം കാട്ടിൽ ഇരുന്നാണോടാ നിന്റെ കുളി ഇപ്പൊ ??

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ???

      1. ༒☬SULTHAN☬༒

        ???

    2. ࿇ꫝηⱥη₫࿇

      അത് കാണാൻ വേണ്ടി അല്ലെ നീ എന്നും അങ്ങോട്ട് പോകുന്നത്.

  9. കാളിദാസൻ

    മക്കളെ..

    1. ༒☬SULTHAN☬༒

      അപ്പൂപ്പാ…

  10. ༒☬SULTHAN☬༒

    ഉടായിപ്പ് പൊക്കിയപ്പോൾ മാക്രി മുങ്ങിന്ന തോന്നണേ ??

    1. കണ്ടം വഴി ഓടി രക്ഷപ്പെട്ടു ?

      1. ༒☬SULTHAN☬༒

        ??

  11. §hivaAugust 12, 2021 at 2:54 pm
    കുറെ നേരം കണ്ടാൽ ക്ഷീണിക്കും ?????

    ༒☬SULTHAN☬༒༒☬SULTHAN☬༒August 12, 2021 at 2:55 pm
    പിള്ളേച്ചോ ???

    §hiva§hivaAugust 12, 2021 at 2:56 pm
    ?????
    പൊക്കി

    പിന്നെ എല്ലാവർക്കും അറിയാം കണ്ണേട്ടനെ അവിടെ നിന്നും ഇങ്ങോട്ട് കൊണ്ട് വരാൻ പെട്ടപാട് …??

    1. ༒☬SULTHAN☬༒

      ????

    2. ആഹ് പഷ്ട് ഈ പൊട്ടന് മനസിലായില്ല

      1. എല്ലാം അറിയുന്നവൻ സപ്പു ദാ ബേഡ് വാച്ചർ ???

  12. Kk site pottanam ennale njan nannavu

    1. സൈറ്റിൽ പോകാതെ ഇരുന്നാൽ പോരെ
      Kk ഡെയിലി രാവിലെ വന്നു വിളിച്ചു ഉണർത്തി ആരെയും കേറ്റില്ലല്ലോ

    2. സ്വയം വിചാരിച്ചാൽ മതി ?

      1. Athum shariyanu, nokkatte patumonnu

        1. നടക്കും ?

        2. ༒☬SULTHAN☬༒

          വേറെ എന്തിലേലും sradha കൊടുത്തു nokk

    3. ༒☬SULTHAN☬༒

      പോകാതിരുന്നാൽ പോരെ ?….

  13. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻August 12, 2021 at 2:38 pm
    അപ്പോ നീയും പോകാർ ഉണ്ടല്ലേ

    JaSaRJaSaRAugust 12, 2021 at 2:40 pm
    ആരും എന്നെ തെറ്റി ധരിക്കരുത്…
    ഞാൻ നീന്താൻ padikaan ആണ് kulakadavil പൂവാർ ??

    1. ഇവിടെ കുളിക്കടവിൻറെ ഏഴ് അയലത്ത് പോലും വരാത്തത് ഷാനു ഇത്ത മാത്രം ?

    2.സ്വന്തമായി വീട്ടിൽ സ്വിമ്മിങ്പൂൾ ഉള്ള നീ 15 കിലോമീറ്റർ അകലെയുള്ള കുളിക്കടവിൽ ടാക്സി പിടിച്ചു വരുന്നത് നീന്തൽ പഠിക്കാൻ ???

    1. ༒☬SULTHAN☬༒

      നീന്തൽ പഠിക്കാൻ വരുന്നവൻ kulathin sidil sappu സ്ഥിരമായി watchingin ഇരിക്കുന്ന kattil എന്താണ് കാര്യം ?

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        ക്ഷീണിച്ചപ്പോ ഒന്ന് വിശ്രമിക്കാൻ ഇരുന്നത് ആവും?

        1. പിന്നെ ബൈനോകുലർ കൈയ്യിൽ വെച്ച് അല്ലെ ? ക്ഷീണം മാറ്റാൻ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുന്നത്..

        2. ༒☬SULTHAN☬༒

          ക്ഷീണം മാത്രമേ ഉള്ളോ ??…. അപ്പൊ ഏത് സമയത്ത് ആണ് നീന്താൻ പഠിക്കുന്നെ ?

          1. കുറെ നേരം കണ്ടാൽ ക്ഷീണിക്കും ?????

          2. ༒☬SULTHAN☬༒

            പിള്ളേച്ചോ ???

          3. ?????
            പൊക്കി

          4. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            ???

    2. തെങ്ങിന് തടം എടുത്ത് സ്ഥലത്ത് വെള്ളം കെട്ടി കിടക്കുന്നത് ആണോ മിഷ്ടർ നിങ്ങടെ സ്വിമ്മിംഗ് പൂൾ ?????

      1. പാവങ്ങളുടെ സ്വിമ്മിങ്പൂൾ ആണ് ഹേ മനുഷ്യാ ?

    3. Sappu nalla kutty aayitt aarum viswosikkanille

      1. ༒☬SULTHAN☬༒

        ഇവൻ നന്നായാൽ കാക്ക മലർന്ന് കിടന്ന് പറക്കും മിച്ചർ….. ?

        1. ഇന്നലെ രാവിലെ ഒരു കാക്ക മലർന്നു പറക്കുന്നത് കണ്ടിരുന്നു ??

          1. ༒☬SULTHAN☬༒

            ഒരിക്കലും ഇല്ല ???

          2. അത് കറന്റ് കമ്പി നിന്ന് ഷോക്ക് അടിച്ചു തൂങ്ങി കിടന്നത്

          3. പിന്നെ കേരളത്തിലെ ലൈൻ കമ്പിയിൽ നിന്നും ഷോക്ക് അടിച്ചു… ????

          4. ༒☬SULTHAN☬༒

            ???

    4. ༒☬SULTHAN☬༒

      Oruthan ആമ്പൽ കുളത്തിൽ ആണെന്നും പറഞ്ഞു ഫുൾ tym കുളക്കടവിൽ ആണ് ??

      1. അവനു ആമ്പൽ നാട്ടുകാർക്…..

        1. ༒☬SULTHAN☬༒

          ?

      2. പുള്ളിക്കാരൻ ആണ് വെള്ളത്തിന്റെ അടിയിലെ കാഴ്ചകൾ പകർത്താറ് ??

        1. ༒☬SULTHAN☬༒

          ????….. പുള്ളിക്കാരൻ ഫുൾ under water ആണല്ലേ ??

      3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        അത്…….പിന്നെ……. കുളിക്കാൻ പോയതാ

        1. ༒☬SULTHAN☬༒

          ഉവ്വ ഉവ്വേ ???

  14. Aarenkilum enne vazhakk parayumo

    1. ഇത് എന്തോന്നടെ ?‍♂️?‍♂️?‍♂️?‍♂️?‍♂️

    2. ༒☬SULTHAN☬༒

      ??

    3. ഈ കാസ്റ്റ് ഒന്ന് മാറ്റ് ??

      1. Jaathi chodikkaruthe ennalle

        1. ഇപ്പോൾ ഇവിടെ ആരാണ് ചോദിച്ചത് ?

        2. Cassette മാറ്റാൻ അവൻ പറഞ്ഞത്
          സെയിം തന്നെ അല്ലെ ഓടിക്കൊണ്ട് ഇരിക്കുന്നത്

          1. ༒☬SULTHAN☬༒

            ???

          2. Okke maattam shivetta

  15. Enne aarenkilum vilicho.

    1. വിളിക്കാൻ ഒന്നും നിൽക്കരുത് അങ്ങ് കേറി വരണം

      1. അതെ കണ്ണേട്ടൻ കല്യാണത്തിന് പോകുന്നത് കണ്ടിട്ടില്ലേ ദേ അത് പോലെ ?

        1. Ok good information

        2. നീഷേദിക്കുന്നില്ല
          ലോട്ടറി അടിക്കുന്നതിലും ഭാഗ്യം വേനൽ ഇപ്പോൾ 50 ഷോർട്ലിസ്റ്റിൽ കേറാൻ പണ്ടാരുന്നേൽ വിളിക്കാതെ പോയി ഇരുന്നു തിന്നു കുറ്റം പറയാരുന്നു

          1. ༒☬SULTHAN☬༒

            ????…..

  16. ༒☬SULTHAN☬༒

    §hivaAugust 12, 2021 at 2:31 pm
    അയ്യോ വേണ്ടാ അത് ഞാൻ ഓർത്തില്ല//

    Self trol ന് മാത്രം ആയി tym travell cheyyathe പിള്ളേച്ചാ

    1. തെറ്റ് പറ്റി

      കിളവൻ ഒക്കെ കാണാൻ ഇല്ലല്ലോ
      അമ്മൂട്ടീ വന്നാലേ ഇനി ആള് കൂടുള്ളൂ

      1. ༒☬SULTHAN☬༒

        ???…..

        കുട്ടത്തി എവിടെ…. സപ്പൂന് wish cheyth പോയ pokk ആണല്ലോ…. വല്ലപ്പോഴും onn ingott vannude ?

        1. എന്തൊ യാത്രയും തിരക്കും ആണെന്ന് പറഞ്ഞു…

          1. ༒☬SULTHAN☬༒

            Ah

        2. കുട്ടത്തി ജാഡ
          പട്ടിഷോ

  17. ༒☬SULTHAN☬༒August 12, 2021 at 1:40 pm
    കുളക്കടവിൽ നിന്ന് പൊക്കിയപ്പോൾ രക്ഷപെടാൻ വേറെ വഴി ഇല്ലാത്തോണ്ട് കുളത്തിൽ chadikkindakum?

    പാർട്ണർ ഇൻ ക്രൈം പറഞ്ഞു കഴിഞ്ഞു ഇനി എന്ത് …?

    1. ༒☬SULTHAN☬༒

      ????…… അത് പ്രേമൻ അല്ലേടാ

      1. ഉവ്വാ നീയും ഇടിച്ചു കയറി വന്നു ബഹളം വെച്ചു അല്ലെ ? ഇതൊക്കെ നടന്നത് മറന്നു പോയി അല്ലെ ??

        1. ༒☬SULTHAN☬༒

          പോടെയ്…. ഞാൻ ആ വഴിക്ക് വന്നിട്ടില്ല….. നിങ്ങൾ 2 um കൂടെ എന്തോ കാണിച്ചതിന് എന്നെ പറയുന്നോ…..

          ഞാൻ അത്തരക്കാരൻ nahi ന്ന് പറഞ്ഞ നഹി ?

          1. ഇനി അങ്ങനെ പറഞ്ഞാ മതി ?

          2. അത്. എനിക് മനസ്സിലായി… അച്ലു..

            നീ അപ്പുറത്ത് നിന്ന് binocular വെച്ച് .. നോക്കുന്ന കാര്യം ആരും kanillenn വിചാരിച്ചോ ?

          3. ദൈവമേ ? മൊത്തം പേരും കുളിക്കടവിൽ തന്നെ ? പാവം മുത്ത്യാരമ്മയെ കാത്തോളണേ ?

          4. ༒☬SULTHAN☬༒

            @ja…. അങ്ങനെയെ പറയൂ ??

            @jasi…

            എടാ നാറി ആ ബിനോക്കുലർ താഴെ വെക്കാതെ onn തൊടാൻ പോലും തരാതെ അത് വെച്ച് നോക്കുന്നത് നീ അല്ലെ എന്നിട്ട് എന്നെ പറയുന്നോ

          5. ആവേശം മൂത്തപ്പോൾ അറിയാതെ whistle അടിച്ചു പോയോ

          6. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            അപ്പോ നീയും പോകാർ ഉണ്ടല്ലേ

          7. ആരും എന്നെ തെറ്റി ധരിക്കരുത്…
            ഞാൻ നീന്താൻ padikaan ആണ് kulakadavil പൂവാർ ??

          8. ༒☬SULTHAN☬༒

            Jasie…. ???

            ഉവ്വ ഉവ്വ…..
            ആരേലും ചോയ്ച്ചാൽ നീന്താൻ ???

  18. ༒☬SULTHAN☬༒

    ഇന്നലെ air ഇൽ kettivitta shanathane കാണുന്നില്ലാലോ ??…. റേഞ്ച് കിട്ടുന്ന levalilekk ഇതുവരെ വന്നില്ലേ

    1. ഇത്ത വിടവാങ്ങിയോ

      1. ༒☬SULTHAN☬༒

        വിടവാങ്ങൽ പ്രസംഗം നടത്തിയില്ലലോ ?

        1. ഇനി അതും പറഞ്ഞു വേണേൽ തിരിച്ചു വരും പോണ വഴി അങ്ങ് പോട്ടെ

          1. ༒☬SULTHAN☬༒

            ???

    2. മഴ കണ്ട്… ഇത്താ മടി പിടിച്ച ഇരിക്കുക ആവും…

      1. അങ്ങനെ എങ്കിലും… കുളിക്കും എന്ന് വിചാരിച്ച്… എല്ലാവർക്കും തെറ്റി… ഇത്ത എന്നാ സമ്മാവാ ?

      2. ༒☬SULTHAN☬༒

        അടുക്കളയിൽ കേറികിണ്ടാകും fd കൈക്കാൻ ?

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          അതിനും മടി ആണ്
          ആരെങ്കിലും എടുത്തോണ്ട് കൊടുക്കണം

    3. ഇത്ത രാജു മോന്റെ കൂടെ വരൂ …??

      1. ആഹ് മോനെ കൊഞ്ചിക്കുമ്പോൾ മുടിയിൽ പിടിച്ചു കൊഞ്ചിക്കരുത് വിഗ് ഊരി കൈയ്യിൽ ഇരിക്കും

        1. ༒☬SULTHAN☬༒

          ?????

        2. അതൊക്കെ പണ്ട് ഇപ്പോൾ വിഗ് മാറ്റി മുടി hair transplantation cheythu ?

  19. JaSaRAugust 12, 2021 at 2:03 pm
    ? ഇന്നലെ… Night ഉറങ്ങിയില്ല ? ഇപ്പം eznet ഉള്ളൂ..
    കുളത്തിൽ… ഞാൻ പൂവാർ ഇല്ല…ഞാൻ
    ശപ്പു മാമനെ പോലെ… ചീത്ത കുട്ടി അല്ല
    Iam good ബാലൻ

    ഫുൾ പേരും പറയണം ? മിസ്റ്റർ ബാലൻ. കെ. നായർ ???

    1. ༒☬SULTHAN☬༒

      ???

  20. രാജീവ്‌ കുട്ടൻ കഹാ ഹേ ❓️❓️❓️❓️❓️

    1. ഈയിടെയായി ഇങ്ങോട്ടുള്ള വഴി മറന്നു വരികയാണ് ??

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        എല്ലാരും?

        1. ഞാൻ നേരത്തെ സൂചിപ്പിച്ചിട്ടുണ്ട് …

          അത് കൊണ്ട് കുഴപ്പമൊന്നുമില്ല…

    2. ༒☬SULTHAN☬༒

      കൊറച്ചു കൈഞ്ഞിട്ട് berum miss cheythonnum choich

      1. ഏത് schulile മിസ്സ് ? ഇതൊക്കെ എപ്പോ

        1. ༒☬SULTHAN☬༒

          ഇവനെ ഇന്ന് ഞാൻ……?

  21. Gois എൻ്റെ ചെറിയ ഒരു doubt ഈ സൈറ്റ് ist time അല്ലെ.. പോകുന്നെ…
    പക്ഷേ എൻ്റെ ഫോൺ timeum msg വരുന്ന ടൈം വെത്യാസം ഉണ്ടല്ലോ… 2 mmt നേരെത്തെ ആണോ… Doubt ?
    Ente ഫോൺ nte prashanm ആണോ.. but lap same avastha

    1. കുട്ടന്റെ വാച്ച് ഫാസ്റ്റ് ആണ്

      1. സ്ലോ ആകാൻ പറ ഒരു കൃത്യ നിഷ്ടത്ത ഇല്ലാത്ത site owner പോലും ?

        1. സൈറ്റ് ഇടയ്ക്ക് സ്ലോ ആക്കുന്നുണ്ടല്ലോ അപ്പോൾ കമന്റ്‌ ഇട്ടു രണ്ട് മിനിറ്റ് ലേറ്റ് ആയി അല്ലെ സൈറ്റിൽ വരുന്നത് അപ്പോൾ കറക്റ്റ് ആയില്ലേ

          1. കാഞ്ഞ ബുദ്ധി… തന്നെ…
            എന്നപിന്നെ… സൈറ്റ് സ്ലോ ആക്കാതെ നിന്നാ പോരെ…
            ബുദ്ധി.. വിമാനം അല്ല റോക്കറ്റ് തന്നെ…?

          2. നാല് പേര് വന്നാൽ ഹാങ്ങ്‌ ആവുന്ന സൈറ്റിനു ഇനി രണ്ട് മിനിറ്റ് അങ്ങോട്ടോ ഇങ്ങോട്ടോ വന്നാൽ എന്ത് പറ്റാൻ

          3. ༒☬SULTHAN☬༒

            അതന്നെ ഇതിൽ കൂടുതൽ എന്നാ പറ്റാനാ ??

          4. @ശിവെട്ടൻ

            എൻ്റെ ഭാഗത്തും തെറ്റ് ഉണ്ട് ?

    2. ༒☬SULTHAN☬༒

      Tym traveling ആണ് ?

      1. Air erangan പറ അഡ്മിനോട്… Kastam ഉണ്ട്.. സമയം thettukunnu… ??

  22. Mic testing ?

    1. അഹ് പാടിക്കോ

      1. ഞാന് പാടിയ… ഈ സൈറ്റ് ഇപ്പം പൂട്ടും…
        പിന്നെ എന്നെ കുറ്റം… പറഞ്ഞിട്ട് കാര്യമില്ല ?

        1. പൂട്ടണം കുട്ടൻ കുത്തുപാള എടുക്കണം

          1. അതൊക്കെ… വേണോ…
            നോം… ഗാന്ധിജി follower ആണ്…
            അഹിംസ ?

          2. ജസ്റ്റ്‌ മാറ്റിയാൽ പോരെ
            A Himsa

          3. ഹേയ്… അങ്ങനെ അങ്ങ് മാറ്റാവോ

            അക്രമം വരാത്ത പക്ഷം നോം… ഇപ്പഴും സൈലൻ്റ് ആയിരിക്കും…

          4. സൈലന്റ് ആയി ഇരുന്നു മടി പിടിക്കാതെ അക്രമം നിങ്ങൾ തന്നെ അങ്ങ് തുടങ്ങണം

          5. ༒☬SULTHAN☬༒

            Premanum കുട്ടേട്ടനും പിടിച്ചാൽ കിട്ടാത്ത ഐറ്റംസ് ഇടുന്നത് പോരെ ശിവേട്ട…. ഇനി ഇവന്റേത് koode veno ?

          6. അയ്യോ വേണ്ടാ അത് ഞാൻ ഓർത്തില്ല

    2. ༒☬SULTHAN☬༒

      ഡാ മാക്രിയെ

  23. ട്രോൾ പേജിൽ പ്രമുഖന്മാർ എല്ലാരും ഇണ്ടല്ലോ ?

    1. ആഹാ ?????

      1. ഇങ്ങള് കൂടി പോരെ ?

        1. ഞാന് കണ്ട്… ഇങ്ങളെ ?

          1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            ഞാനും കണ്ട്?

        2. ?????
          ഇവിടം പൂട്ടിയിട്ടു നോക്കാം

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      എല്ലാരും ഇവിടുത്തെ name il തന്നെ ആണല്ലോ

      1. സ്ഥിരം ഇവിടെ കാണുന്ന 1,2ആളെ കണ്ടു, മുന്നേ ഇവിടെ ഉണ്ടായൊരുന്ന കുറേ ആളുകളുമായി നേരത്തെ cntct ഉണ്ട്.

Comments are closed.