അപരാജിതൻ 15 [Harshan] 9649

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

    1. എന്തോന്നിന് ?

      1. Chodikkunnathil thettillallo

        1. രായാവ് തരം തയരുത്

          1. ഇവിടെ അല്ലെ.. കുറച്ചൊക്കെ ആവാം

          2. Moopans

    2. കാളിദാസൻ

      ഡിയർ..

      1. Yes ഡിയർ

        1. കാളിദാസൻ

          മൈ ഡിയർ

    3. ???

    4. ༒☬SULTHAN☬༒

      പിന്നെ…. കൊറേ…..
      ?

      1. എന്തിന്…??

        1. ༒☬SULTHAN☬༒

          അല്ല ഇങ്ങൾ choicha സ്ഥിതിക്ക് ആരേലും പറയണ്ടേ miss ചെയ്‌തെന്ന് ??

          1. ഒരിക്കലും വെറുതെ ഒന്നും പറയരുത്

          2. ༒☬SULTHAN☬༒

            Sherienna ?‍♂️?‍♂️

          3. പോകാതെ

      1. ࿇ꫝηⱥη₫࿇

        ബാക്കി പോരട്ടെ??

        1. Ayyeda.. അതൊക്കെ സമയം ആകുമ്പോള്‍ evidunnengilum കിട്ടും

          1. മൂപ്പൻ പറഞ്ഞാൽ പിന്നെ വേറെ അപ്പീൽ ഇല്ല

            ആനന്ദെ അച്ചു ഇവിടെ എവിടേലും ഇന്ടെങ്കി ഒന്ന് ചോയ്‌ചോക്ക്

        2. നീ എനിക്ക് ബൺ തരാൻ നോക്കുവാണോ ??

  1. ഞാൻ പോകുവാ ?

    1. കാളിദാസൻ

      പോവല്ലേ ഉണ്ണി..

  2. പോയോ

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Aysheri
      പ്രമുഖനെയും ദാസേട്ടനെയും ഓടിച്ചിട്ട് പോയൊന്നോ

      1. മൊത്തത്തില്ലാ ചോദിച്ചേ

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          പിന്നെയും പിന്നെയും സ്മശാന മൂകത
          ശോ ശാട്

          1. ഞാൻ പോകുവാ

  3. കാളിദാസൻ

    Reply
    NithinRajagopalNithinRajagopalAugust 11, 2021 at 9:08 pm
    നിഹാരം ഇണ്ടാവോ

    ഓണം ടൈമിൽ തരാൻ ശ്രേമിക്കാം. മനപ്പൂർവ്വo അല്ല ബ്രോ. സത്യമായിട്ടും ടൈം ഇല്ലാത്തത് കൊണ്ടാണ്.
    എനിക്ക് അല്പം സ്വസ്ഥമായി ഇരുന്നാൽ മാത്രമേ എഴുതാൻ സാധിക്കോളൂ..

    പെട്ടെന്ന് കുറച്ചു നേരം ടൈം കിട്ടിയാൽ പോയി എഴുതാൻ ഇരുന്നാൽ ഒന്നും കാര്യമില്ല.
    അത് കൊണ്ട് രാത്രിയിൽ ആണ് എഴുതാറ്.

    ഇപ്പൊ വീട്ടിൽ വന്നാലും ചെയ്യാൻ ജോലികൾ ഉണ്ട്. അത്കൊണ്ട് രാത്രി സമയം അതിന് വേണ്ടി മാറ്റി വെക്കും.

    ഇപ്പൊ തന്നെ പല വർക്കും നീങ്ങുന്നില്ല.
    കമ്പനി web site ഉണ്ടാക്കേണ്ടത് ഉണ്ടായിരുന്നു. അതൊക്കെ പുറത്തു കൊടുത്തു ചെയ്യാൻ വേണ്ടി.കാരണം നീങ്ങുന്നില്ല പണികൾ ഒന്നും

    1. പൊന്ന് മ്യാമാ ഈ explanation ന്റെ ആവശ്യം പോലുമില്ല, എനിക്ക് എഴുതാൻ കഴിവില്ല അത്കൊണ്ട് തന്നെ സ്ട്രഗ്ൽസ് അറിയാം no ഇഷ്യൂസ് ???????❣️❣️❣️❣️❣️❣️❣️

      1. വെറുതെ ചോയ്ച്ചതാ ????

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          ഓടിക്കുവോ?

  4. എന്റെ ഫോൺ പണിയാണ്.. എഴുതി തുടങ്ങിയ നാലോളം കഥകൾ പോയി.. രണ്ട് എണ്ണം മുക്കാൽ ശതമാനം ആയതായിരുന്നു.. ഒന്നാമതെ മടിയാണ്.. ഇതും കൂടി ആയപ്പോൾ ആകെ down ആയി.. ഇനി ഫോൺ വാങ്ങിയ ശേഷമേ എന്നേലും തുടങ്ങു.. ഇതൊക്കെ വീണ്ടും complete ആക്കണം.. wait പുള്ളകളെ.. ഞമ്മള് കഥകളുമായി വരും???

    1. ???????

    2. കാളിദാസൻ

      ഗൂഗിൾ ഡ്രൈവിൽ ഇട്ടാൽ പോവില്ല.

      1. നിഹാരം ഇണ്ടാവോ ?

        1. ഓടിക്കല്ലേ ഒരു മയത്തിൽ ഒക്കെ chodichalപോരാർന്നോ☹️??

          1. ഞാൻ സ്ട്രൈറ്റ് ഫോർവേഡ് aaa ?

          2. ഇടക്ക് ഓരോ വളവ് എടുക്കുന്നത് നല്ലതാ അല്ലെങ്കി എവിടേലും പോയി ഇടിക്കും

          3. ഇടി ഒരു പതിവായപ്പോ ഇപ്പൊ നോക്കാറില്ല ?

          4. ന്നാലും ഒരു മായം ഒക്കെ ആയിക്കോട്ടെ

          5. ??????

        2. Kovala ee kollam nokanda

          1. അതൊക്കെ വരുത്തികാം കല്ലൻ ഭായ് ??

      1. ഹേയ് ഇത്തൂസ്

      2. Kulikka thaatha❤

        1. ࿇ꫝηⱥη₫࿇

          കുലുക്കിത്തക്കയോ ?

  5. നമ്മൾക്കിഷ്ടമുള്ള സാധനങ്ങൾ നമ്മൾ സൂക്ഷിച്ചു വയ്ക്കുന്നപോലെയാണ് ചിലർ അവരുടെ ദുഖങ്ങൾ സൂക്ഷിച്ചു വയ്ക്കുന്നത്. എന്തിനാണൊ എന്തോ ??

    ശുഭരാത്രി സുഖനിദ്ര ???

    1. പോകുവാണോ ഇന്ന് full sed ആണല്ലോ??

      1. പെട്ടെന്ന് പോകുന്നത് ചിലപ്പോൾ ബുദ്ധിമുട്ട് ആകും. ഇങ്ങനെ ഘട്ടംഘട്ടമായി പിൻവാങ്ങാൻ ശ്രമിക്കുകയാണ്…

        1. സമയം ഉണ്ടല്ലോ bro☹️☹️

          1. ഉണ്ട് എങ്കിലും പരാമാവധി ഇപ്പോഴെ കുറച്ചു കൊണ്ട് വന്നാൽ നല്ലത് അല്ലെ ?

        2. അതെ ആദ്യം കുളിക്കടവിൽ നിന്ന് പിന്മാറും പിന്നെ പാകിസ്ഥാനിൽ നിന്ന് അങ്ങനെ അങ്ങനെ അങ്ങനെ

          1. പാക്കിസ്ഥാൻ ??

    2. എന്ത് പറ്റി, ഇന്ന് സീൻ ഒന്നും കിട്ടീലെ

      1. മുകളിൽ നോക്കൂ..

    3. സിമ്പിൾ അല്ലെ

      ദുഃഖങ്ങൾ അത്രക്ക് പ്രിയപ്പെട്ടത് ആയത് കൊണ്ട്

        1. എന്താണ് ബ്രോ സുഖമല്ലേ

          1. സുഖം ??

      1. Hiii

  6. മനൂസ്August 11, 2021 at 8:54 pm
    ആ ആലോചിക്കാം.. ജ്ജ് മര്യാദരാമനായി നിന്നോ..

    ???????

    1. ???????

  7. ༒☬SULTHAN☬༒

    NithinRajagopalAugust 11, 2021 at 8:48 pm
    ഒരു റോൾ തരുവാണേ ?????

    കാത്തിരുന്നോ ഇപ്പൊ കിട്ടും ????

    1. എന്നെ പറഞ്ഞു പറ്റിച്ചിട്ട കാലം കുറെ ആയി??

      1. ༒☬SULTHAN☬༒

        പാവം pramug fon kedayinna പറഞ്ഞെ…. ഇപ്പൊ ഉള്ളതിൽ എഴുതാൻ പറ്റൂല പോലും…..

        1. അത് കൊണ്ട് ഒരു രക്ഷ ????

        2. Iknow പാവം പുതിയത് മേടിക്കട്ടെ അപ്പൊ കാണാം പവർ ???

          1. Jr ഒന്ന് വേടിച് kod

          2. ࿇ꫝηⱥη₫࿇

            നിങ്ങള് ഫാൻസുകാർ പിരിവിട്ട്‌ പുതിയ ഒരു pc വാങ്ങി കൊടുക്കും എന്ന് കേട്ടല്ലോ ഉള്ളതാണോ?

          3. അസോസിയേഷൻ ഫണ്ടിൽ നിന്ന് എടുക്കാം??

          4. ആലോചനയിലുണ്ട് ഹാഷിയാ ഖജാൻജി ???

          5. പിസി ജോർജ് കേക്കണ്ട

          6. ഞാൻ പ്രസിഡന്റ് ആണ്??

          7. ࿇ꫝηⱥη₫࿇

            അപ്പോ പ്രൈം മിനിസ്റ്റർ ആരാ

          8. വാരി എറിയുവാണല്ലോ ??

    2. നിന്നെയൊക്കെ എടുത്തല്ലോ

      1. ༒☬SULTHAN☬༒

        കാലം കൊറേ ആയി choichitt കിട്ടിയതാ ?….

        1. Kasaroole

        2. ༒☬SULTHAN☬༒

          ???…. Bejarakanda koya…. ഞാൻ കഥ eythiyal ingalkk ഒരു role നോക്കാം ?

        3. വില കളായല്ലേ sulu ഞാൻ കുറെ തള്ളി വെച്ചതാണ്☹️☹️??

      2. ࿇ꫝηⱥη₫࿇

        കരഞ്ഞ് മൂക്ക് ഒലിപ്പിച്ച് കാല് പിടിച്ച് കിട്ടിയ റോൾ ആണ് അവന്??

        1. പ്രേമ ചതിക്കല്ലേ????

        2. ༒☬SULTHAN☬༒

          ഓഞ്ഞുപോയെടാ….. ഓഖി അളിയൻ balya manaskana…. ഒരു വട്ടം ചോയ്ച്ചതാ… ഞാനും മാക്രിയും…. മാക്രിയെ nayakanakki onn എയ്തി…. ഇപ്പൊ എനിക്കും ഒരു role thannu ?

          1. വല്യേ മനസ്സിൽ ഒരിടം ഇണ്ടാകുമോ ആവോ എനിക്ക്

          2. എന്റെ കാര്യം ആണ് sulu അവൻ പറഞ്ഞത്??

          3. ༒☬SULTHAN☬༒

            Choich nokk അണ്ണൻ tharum ??

          4. ചില്ല് mhn ?

  8. ☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻August 11, 2021 at 8:40 pm
    കഥ ചോതിച്ച് ഓടിക്കരുത്??

    കഥ ചോയ്ച്ച ഓടിക്കാൻ ഞാൻ ഇണ്ട് ഇവിടെ, വേറെ ആരേം ഇടക്കിന്നില്ല?

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ??

    2. നിങ്ങളെ അവസാനം കഥയിൽ കയറ്റി പീഡിപ്പിക്കും????

      1. ࿇ꫝηⱥη₫࿇

        പീഡിപ്പിക്കുന്നത് ആരെന്ന് അറിയോ കഥയിലെ വില്ലൻ പീഡന വീരൻ ഹാഷിർ ???

        1. ഞാൻ നിഷ്‌കു and ഹീറോ ആണ്??

          1. ഫ്രഷേയ്

      2. നന്താപ്പിയെ കാണാനില്ലാലോ അപ്ഡേറ്റഡ് ചോയ്ക്കാരുന്നു

  9. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻August 11, 2021 at 8:39 pm
    @ മനൂസ്
    രാവിലെ മുതൽ rest എടുതെൻ്റെ ക്ഷീണം മാറ്റാൻ ആയിരിക്കും//

    പ്രമുഖനെ ബഹുമാനിക്കാൻ പഠിക്ക് പുള്ളെ..ഞമ്മന്റെ ഫെൻസ് അറിയണ്ട??

    1. അത് തന്നെ വല്യേ പണിയല്ലേ പുള്ളേ ???

      1. ഹാഷി മോനെ ഇവനെയാങ് സ്കെച് ഇട്ടേരേ

        1. ഒരു റോൾ തരുവാണേ ?????

          1. നിങ്ങക്ക് recommend cheyyann കരുതിയതാണ് ഇനി നിങ്ങൾ ക്യാൻസൽ ഫാന്സിനെ നോവിപ്പിച്ചു നിങ്ങൾ✊✊????

          2. ????, പ്രമുഗ് അതൊക്കെ നമ്മക് തരും അല്ലെ പുള്ളേ…

          3. ആ ആലോചിക്കാം.. ജ്ജ് മര്യാദരാമനായി നിന്നോ..

        2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          മാണ്ട
          ഒന്ന് ഉപദേഷിചാൽ മതി ഞൻ നന്നായികൊള്ളം?

          1. എന്റെ teemil കൂടിക്കോ

        3. അവനുള്ള ചായേം വടേം പ്രതേകം കൊടുക്കുന്നുണ്ട്??

        4. ࿇ꫝηⱥη₫࿇

          Sketch ഇല്ല ക്രയോൺസ് മതിയോ പ്രമുഖ്?

          1. പ്രേമൻസ് കൗണ്ടർ അറ്റാക്ക് തുടങ്ങി☹️☹️?????

          2. ࿇ꫝηⱥη₫࿇

            നേരത്തെ തുടങ്ങി ആർക്കും ബുദ്ധി ഇല്ലാത്തത് കൊണ്ട് മനസിലായില്ല?

    2. മാമ ഇവനെയങ് അല്ലേൽ വേണ്ട യെക്ഷി ആണ്??

      പിന്നെ വെറുതെ ഇരിക്കുന്നതിനോളം കനപ്പെട്ട പണി വേറെ ഇല്ല??

      1. അനുഭസ്ഥൻ ?

        1. അറിയാല്ലോ??

      2. തൽക്കാലം ഒന്നും വേണ്ട.. വെയിറ്റ് ചെയ്യാം

        1. മാമൻ പറഞ്ഞോണ്ട് മാത്രം ഇല്ലേൽ കതനാരെ വിളിച്ചേനെ??

    3. ࿇ꫝηⱥη₫࿇

      ഇപ്പൊ ആർക്കും ഒരു ബഹുമാനം ഇല്ല ഞാൻ ഒഴിച്ച് ….. നേരത്തെ ഒരുത്തൻ പുല്ലേ എന്ന് വിളിച്ചിട്ട് സ്ഥലം വിട്ടു??

        1. ࿇ꫝηⱥη₫࿇

          എന്തുവാ . . . . . ?

      1. Yekshi ആയതുകൊണ്ട് അവനെ വെറുതെ വിട്ടു ഇല്ലേൽ kaanayirunnu ഫാൻസ് പവർ?????

        1. ࿇ꫝηⱥη₫࿇

          എന്ത് പവർ …. ഈർക്കിൽ വടിയും കൊണ്ട് പുറകെ ഓടുന്നത് അല്ലെ??

        2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          ???

          1. Kollathi evda??

          2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            പുനലൂർ
            ഭായ് എവിടാ

          3. Mundakkal

      2. പിള്ളേരെ ഇറക്കി ചോരപ്പുഴ ഒഴുക്കും ഇവിടെ??

        1. ࿇ꫝηⱥη₫࿇

          അത്രയും വേണോ പ്രമുഖ്?

    4. Oi kelavans

      1. നിന്നോടൊക്കെ പടച്ചോൻ ചോദിക്കൂടാ

        1. Yenthin

  10. DdDdAugust 11, 2021 at 8:24 pm
    മൂപ്പന് shivetta ഒക്കെ എവടെ//

    ഇവിടുത്തെ സ്ഥിരം കുറ്റി ആയപ്പോൾ ചെക്കാനൊന്നും മ്മളെ ഒന്നും വേണ്ടാതായി.. ഒൺലി കിളവൻസ്..??

    1. ഞാനുണ്ട് പ്രമുഖന്????

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        കഥ ചോതിച്ച് ഓടിക്കരുത്??

        1. ഓടാൻ കുറച്ചു എങ്കിലും അന്തസ്സ് വേണ്ടേ????

        2. ആ ഇടക്കൊക്കെ ചോദിക്കാട്ടോ യക്ഷി മോളെ?

          1. ചോദിച്ചാൽ കഥയിൽ റോൾ തരും??

          2. ࿇ꫝηⱥη₫࿇

            ചോദിക്കാതെ തന്നെ എനിക്ക് പ്രമുഖ് റോൾ തരും എന്ന് പറഞ്ഞിട്ടുണ്ട്?

          3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            Eey ഒരു story ക്ക് date കൊടുത്ത്
            ഇനി പിന്നെ വരാൻ പറ full bc ആന്നെ?

          4. Something fishy????

        3. കഥ ചോയ്ച്ച ഓടിക്കാൻ ഞാൻ ഇണ്ട് ഇവിടെ, വേറെ ആരേം ഇടക്കിന്നില്ല

      2. ആ അതാണ്.. ജ്ജ് ബല്യവനാ

        1. ??എന്തുണ്ട് പുള്ളെ വിശേഷങ്ങൾ

          1. ഫുഡ് അടിച്ചിട്ട് ഇരിക്കുവാ.. നീയോ

          2. കഴിച്ചില്ല സുഖം ??എന്റെ കഥ എന്തേ ഓണത്തിന് ഉണ്ടാകുമോ??

  11. ഹൊയ്‌..കുട്ടൂസുകളെ…

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Hoi പ്രമുഖ് ജീ??‍♀️

      1. എന്താണ് യക്ഷി അന്റെ പരിപാടി.. പനയിൽ കയറിയോ

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          Eey കുറച്ച് കഴിഞ്ഞ് കുളത്തിലോട്ട് പോകും??

          1. ࿇ꫝηⱥη₫࿇

            അയിന്‌ രാത്രി കുളത്തിൽ ആര് വരാനാ രാവിലെ പോകൂ?

          2. ആ പോയി ഒന്ന് മുങ്ങി കുളിച്ചിട്ട് കേറിക്കോ

        2. ഇപ്പൊ panayillala താമസം

          1. വാഴത്തോട്ടം

          2. 5 സ്റ്റാർ യെക്ഷി ആണത്??

          3. നിങ്ങ അങ്ങോട്ട് മതിയോ ?

          4. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            ?

          5. ࿇ꫝηⱥη₫࿇

            അല്ല ഡെയറി മിൽക് യക്ഷി?

    2. പ്രമുഖ്

      1. ഗോപു മോൻ

    3. ࿇ꫝηⱥη₫࿇

      മാനേ ??

      1. പ്രേമാ എന്തെല്ലാ

        1. ࿇ꫝηⱥη₫࿇

          ക്ലാസിന്റെ ഇടയിൽ ആണ്?
          അവിടെ ന്താ ഹാൽ?

          1. റെസ്റ്റിംഗ് ടൈം??

          2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            @ മനൂസ്
            രാവിലെ മുതൽ rest എടുതെൻ്റെ ക്ഷീണം മാറ്റാൻ ആയിരിക്കും

          3. പിന്നെ അത് തന്നെ വല്യേ പണിയാ

    4. ༒☬SULTHAN☬༒

      Pulle…..

      1. ࿇ꫝηⱥη₫࿇

        കുറച്ച് ബഹുമാനം കാണിക്കെടെ വയസിന് മൂത്തവരെ ആണോ പുല്ലേ എന്ന് വിളിക്കുന്നത്

        1. അതും ശരിയാണല്ലോ

      2. Sulu മോനെ

  12. മൂപ്പന് shivetta ഒക്കെ എവടെ

      1. ࿇ꫝηⱥη₫࿇

        തട്ടിൻപ്പുറത്ത് ഉണ്ടായിരുന്നു അല്ലെ?

    1. ആശാനേ ഇന്നും കഞ്ഞി ആണോ

      1. ࿇ꫝηⱥη₫࿇

        താഴോട്ട് പോകൂ?

  13. രാഗു മമ്മിയുടെ കഥ ഇന്നും ഉണ്ടാവില്ലേ…???

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      പറ്റിച്ചു….

    2. ࿇ꫝηⱥη₫࿇

      RagenduAugust 10, 2021 at 7:47 pm
      വ്യാഴാഴ്ച പ്രതീക്ഷിച്ചോളൂട്ടോ

    3. സപ്പു മാമന്റെ കഥ എന്തേ ഫൻസ് അസ്വസ്ഥരാണ്☹️☹️?

      1. സപ്പു കീ ജയ്

          1. ഓടി

  14. പ്രജകളെ……!!!

    1. രായാവ് പോയ ?

    2. ഓമ്പറാ

  15. ഹലോ ആരെല്ലാം ഉണ്ട്‌

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Njn ഉണ്ടില്ല കുറച്ച് കഴിയും???

      1. പോയി മുണ്ട് എടുക്കടാ… അയ്യേ അയ്യയ്യേ ???

      2. ࿇ꫝηⱥη₫࿇

        Fresh fresh ?

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          ?

  16. DdAugust 11, 2021 at 8:09 pm
    ഇച്ചിരെ പണി ഉണ്ട്

    ഇന്നും കഞ്ഞി ആണോ

    1. ഏയ് ഇന്ന് പൊറോട്ട വാങ്ങി

      1. ࿇ꫝηⱥη₫࿇

        ആഹാ ഇവിടെയും പൊറോട്ട?

  17. കാളിദാസൻAugust 11, 2021 at 8:03 pm
    ഉപ്പ് സത്യാഗ്രഹം ആണ് വിഷയം.
    അല്ലെങ്കിൽ റഷ്യൻ വിപ്ലവം

    എനിക്ക് ഫ്രഞ്ച് വിപ്ലവം മതി??

    1. ࿇ꫝηⱥη₫࿇

      കാളി ആയത് കൊണ്ട് പറയാൻ പറ്റില്ല ഫ്രഞ്ച് വിപ്ലവത്തിന് പകരം ചിലപ്പോ ഫ്രഞ്ച് കിസ്സ് തന്നെന്ന് വരും??

    2. നിനക്ക് നല്ലത് മാറ് മറക്കൽ സമരം ആണ്..??

  18. Kuiii….

    1. Hii ബ്രോ

    2. പുരുഷു ?‍♂️

    3. കാളിദാസൻ

      ആരാടാ… അവിടെ കിടന്നു കൂവുന്നത്..

      തൊട്ട് അപ്പുറത്ത് ഷാന താത്ത നീരാടുന്ന കുളം ഉണ്ടെന്ന് അറിയില്ലേ..

      1. എവിടെ ?

        1. കാളിദാസൻ

          നോക്കണ്ട കുളം മാത്രം ഉള്ളു..
          ഇത്ത കുളിച്ചിട്ട് വർഷങ്ങൾ ആയി.. ???

      2. ࿇ꫝηⱥη₫࿇

        പക്ഷേ കുളത്തിൽ വെള്ളം മാത്രം ഇല്ല?

        1. സപ്പു അവിടെ ഉണ്ടാണവോ

        2. കാളിദാസൻ

          വറ്റി വരണ്ട കുളം

  19. കാളിദാസൻ

    വായോ… എല്ലാവർക്കും ഇത്തിരി ട്യൂഷൻ തരാം

    1. നിങ്ങൾ അതും തൊടങ്ങിയോ

      1. കാളിദാസൻ

        ഒരു ജീവിതം പല പല വേഷങ്ങൾ ?

        1. വേഷങ്ങൾ വേഷങ്ങൾ…..

        2. ࿇ꫝηⱥη₫࿇

          കഴുകി ഇട്ടാൽ മതി

    2. ࿇ꫝηⱥη₫࿇

      സബ്ജക്ട് ഏതാണ് സാർ?

      1. കാളിദാസൻ

        ഏത് സബ്ജെക്ട് ആണ് വേണ്ടത് നിനക്ക്??

        1. ࿇ꫝηⱥη₫࿇

          Biology?

          1. ഞാൻ എടുത്ത് തരണോ ?

          2. ࿇ꫝηⱥη₫࿇

            വേണ്ട ….. കുട്ടി പിള്ളേര് ക്ലാസ്സ് എടുക്കാൻ പാടില്ല?

          3. അവൻ നിങ്ങളെ പഠിപ്പിക്കും അല്ലെ പ്രേമ????

          4. ????

          5. ࿇ꫝηⱥη₫࿇

            ഇതിൽ phd എടുത്ത എന്നോട് ആണോ?

          6. നീ എടുത്തിട്ടുണ്ടെന്ന് എനിക്കറിയാം

      2. പാവാട അഴിയാതെ ഉടുക്കാൻ 100 വഴികള്‍

        1. ࿇ꫝηⱥη₫࿇

          അതിൽ 99 മത്തേ വഴി അല്ലെ ഇപ്പൊ താങ്കൾ പഠിക്കുന്നത്?

    3. Free aanel varam??

      1. കാളിദാസൻ

        ഫ്രീ.. ഫ്രീ… ഫ്രീ…

        1. Aano സബ് എന്താ എന്നെപ്പോലുള്ള നിഷ്കളങ്കർക്ക് പറ്റുന്ന വിഷയം വേണം??

          1. അയ്യടാ

          2. കാളിദാസൻ

            ഞാൻ ഒരു നിഷ്കളങ്കൻ ആയത് കൊണ്ട്.

            നിഷ്കളങ്കമായതെ ഞാൻ പറയൂ.. ?

    4. വോ വേണ്ട.

      നിന്റെ ട്യൂഷൻ എന്താണ് എന്നൊക്കെ എനിക്ക് ഊഹിക്കാവുന്നതേ ഉള്ളു

      1. കാളിദാസൻ

        ഉപ്പ് സത്യാഗ്രഹം ആണ് വിഷയം.
        അല്ലെങ്കിൽ റഷ്യൻ വിപ്ലവം

  20. ലോ……..

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      അലോ ??‍♀️

      1. കല്ലൂസ് പറ

    2. കാളിദാസൻ

      ലോ…

      1. മ്യാമാ

    3. ࿇ꫝηⱥη₫࿇

      High

      1. Hiiiiiii

        1. ࿇ꫝηⱥη₫࿇

          ന്താ പരിപാടി ?

          1. വന്നിട്ടേ ഇള്ളൂ ഫുഫടിച്ചു, ഇപ്പൊ ഇവിടെ ?

          2. ࿇ꫝηⱥη₫࿇

            അവിടെ ഫുഡ് ഒക്കെ നേരത്തെ ആണല്ലേ?

          3. ഞാൻ കഴിക്കും ഓഫീസിന്നു എത്തിയ നല്ല വേശപ്പാ ?

          4. ࿇ꫝηⱥη₫࿇

            ഇവിടെ പാതിരാത്രി ആവും?

    4. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      Yo

      1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

        Jin mori

        1. Ya ya ma favourite ❣️

          1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            എന്റേം fev ഒന്ന് fs jin mori യുടെ ഒറിജിൻ character ന്റെ സ്പിൻ ഓഫ്‌ പ്ലാൻ ചെയ്യുന്നുണ്ട് ? wukong

          2. ???????❣️❣️❣️❣️

          3. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            വില്ലൻ ആണ് ?

          4. ഞാൻ കരുതി thara ആകുമെന്ന്

          5. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            Gender bending എനിക്ക് ഇഷ്ടമല്ല ?

          6. ബീസ്റ് കിങ് op man ഇൽ ഇല്ലേ സീസൺ one

          7. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            ഉണ്ട് ?

        2. ࿇ꫝηⱥη₫࿇

          Yaya?

          1. എന്തേ….

          2. ࿇ꫝηⱥη₫࿇

            ന്ത്?

          3. ഇമോജി ?

          4. ࿇ꫝηⱥη₫࿇

            ?
            ന്താ വേണ്ടേ ?

          5. സന്തോഷണോ സങ്കടണോ

          6. ࿇ꫝηⱥη₫࿇

            അട്ടഹാസം?

      1. ഇക്കാ

  21. ശാസ്താംകോട്ടയില്‍ വീടിന് നേരെ നാടന്‍ ബോംബാക്രമണം
    August 11, 2021
    കൊല്ലം ശാസ്താംകോട്ടയില്‍ പുലര്‍ച്ചെ വീടിന് നേരെ നാടന്‍ ബോംബെറിഞ്ഞു. ശാസ്താംകോട്ട വേങ്ങ ശശിമന്ദിരത്തില്‍ രാധാമണിയുടെ വീടിന് നേരേയാണ് ആക്രമണമുണ്ടായത്.

    1. കാളിദാസൻ

      നീയാണോ ഇവിടെത്തെ ന്യൂസ് റിപ്പോർട്ടർ..

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          BBC അപരാജിതൻ ?

    2. ലുട്ടു ഇന്ന് നേരത്തെ ആണല്ലോ റിപ്പോർട്ടിങ്

      1. ഇച്ചിരെ പണി ഉണ്ട്

  22. കൊവിഡ് മിശ്രിത വാക്‌സിൻ പഠന വിധേയമാക്കാൻ അനുമതി നൽകി ഡി.സി.ജി.ഐ
    August 11, 2021
    വാക്സിൻ ഇടകലർത്തി ഉപയോഗിക്കുന്നത് പഠിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി.

  23. ഇ ബുള്‍ജെറ്റ് യൂട്യൂബര്‍മാര്‍ക്ക് നോട്ടീസ്; ഏഴ് ദിവസത്തിനകം ഹാജരാകണം
    August 11, 2021
    ഇ ബുള്‍ജെറ്റ് യൂട്യൂബര്‍മാര്‍ ഏഴുദിവസത്തിനകം ഹാജരാകണമെന്ന് മോട്ടോര്‍ വകുപ്പ്. ഇരിട്ടി ജോയിന്റ് ആര്‍ ടി ഒ യൂട്യൂബര്‍മാരുടെ വീട്ടില്‍ നോട്ടീസ് പതിച്ചു. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാനുള്ള നടപടിയുടെ ഭാഗമായാണ് നോട്ടീസ്. രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാതിരിക്കാനുള്ള കാരണമുണ്ടെങ്കില്‍ ഏഴുദിവസത്തിനകം ബോധ്യപ്പെടുത്തണം എന്ന് നോട്ടീസ് വ്യക്തമാക്കുന്നു

  24. സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾക്ക് സൗജന്യമായി പ്രഭാത ഭക്ഷണം വിതരണം ചെയ്യാനുള്ള പദ്ധതിക്ക് അനുമതിയില്ല
    August 11, 2021
    സ്കൂൾ കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതിക്ക് അനുമതി നിഷേധിച്ച് കേന്ദ്ര ധനകാര്യമന്ത്രാലയം. സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾക്ക് സൗജന്യമായി പ്രഭാത ഭക്ഷണം വിതരണം ചെയ്യാനുള്ള പദ്ധതിക്കാണ് ധനകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചത്. 4000 കോടി രൂപയുടെ പദ്ധതിയാണ് തള്ളിയത

    1. കാളിദാസൻ

      ഇത് തെറ്റ്…

      എത്രയോ കാലം സ്കൂളിലെ ചോറും പയറും തിന്നിരിക്കുന്നു.. ?

      1. ༒☬SULTHAN☬༒

        ചോറും പയറും ഉച്ചക്കല്ലേ ?

        1. കാളിദാസൻ

          അതെ എത്രയോ വട്ടം ഉണ്ടിരിക്കുന്നു..
          നല്ല ടേസ്റ്റ് ആയിരുന്നു അവിടുത്തെ പയർ കറി.. ?

      2. അത് ഉച്ച ഭക്ഷണം ആണ് മോയന്തേ ?

        1. കാളിദാസൻ

          സോറി.. വായിച്ചത് മാറിപ്പോയി ????

          അല്ല ഇപ്പൊ പ്രഭാത ഭക്ഷണം ഒക്കെ ഉണ്ടോ.. ഞാൻ പഠിക്കുന്ന ടൈമിൽ ഉച്ച ഭക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളു..

          ഇപ്പോഴെങ്ങാനും പഠിച്ചാൽ മതിയായിരുന്നു പുല്ല് ?

          1. ഞാൻ 10th ൽ പഠിക്കുമ്പോൾ mrng ക്ലാസ്സ്‌ ന് ഉണ്ടായിരുന്നു ?

Comments are closed.