അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു: സ്കൂളുകൾ തുറക്കാനൊരുങ്ങി സംസ്ഥാനങ്ങൾ
    August 10, 2021
    രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ ഓഫ്‌ലൈൻ ക്ലാസുകൾക്കായി സ്കൂളുകൾ വീണ്ടും തുറക്കുമെന്ന് സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ സ്കൂളുകൾ വീണ്ടും തുറക്കാൻ ദില്ലി സർക്കാർ അനുമതി നൽകിയിട്ടുണ്ട്

    1. നിന്റെ കോളേജ് thorakkuvo

      1. Class online ആണേലും exam offline ആണ്

  2. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞിട്ടും പെട്രോൾ- ഡീസൽ വില കുറയ്ക്കാതെ എണ്ണക്കമ്പനികൾ
    August 10, 2021

    എവടെ പോയി nikkumo ആവൊ

    1. 1k അതാണ് ലക്ഷ്യം??

      1. സ്വായച് ഭാരതത്തിനു വേണ്ടി അല്ലെ പുള്ളേ ?????????

        1. Pollution കുറക്കാൻ ഉള്ള psychological move aanen evide ഉള്ള എത്ര പേർക് അറിയാം ???

    2. പിന്നെ കുറയ്ക്കുന്നതിന്റെ അത്രയും കൂട്ടുന്നില്ലല്ലോ കുറച്ചല്ലേ കൂട്ടുന്നുള്ളൂ പാവങ്ങൾക്ക് സ്വർണ്ണ കക്കൂസ് ആണ് ലക്ഷ്യം??????

    3. ༒☬SULTHAN☬༒

      എല്ലാരും ഇലക്ട്രിക് വണ്ടി അതാണ് ലക്ഷ്യം…
      എന്നിട്ട് വേണം എലെക്ട്രിസിറ്റി charge koottan

      1. ࿇ꫝηⱥη₫࿇

        ഒന്നും അല്ല ….. എല്ലാരും സൈക്കിൾ ഉപയോഗിക്കൂ ….. സെൽഫ് പവർ അതിന് പൈസ കൊടുക്കണ്ടല്ലോ?

        1. അത് നടന്നത് തന്നെ നോക്കിയിരുന്നോ

          1. ࿇ꫝηⱥη₫࿇

            നോക്കി ഇരുന്നാൽ അവിടെ ഇരിക്കത്തെ ഉള്ളൂ …. നമ്മൾ ചെയ്ത് കാണിക്കണം.

        2. സെൽഫ് power ആകാശത്തിൽ നിന്ന് കിട്ടുക ഇല്ല… മിച്ചെർ…
          അത് വാങ്ങാൻ ഉള്ള… പൈസ മാണ്ടെ

          1. ࿇ꫝηⱥη₫࿇

            നിന്റെ പവർ നീ കടയിൽ നിന്ന് പാക്കറ്റിൽ ആണോ വാങ്ങുന്നത്

          2. എന്തെങ്കിലും തിന്നാണ്ടെ…
            അതിന് ഫുഡ് പിന്നെ… Agashathil dialy വരുവല്ലെ

          3. ࿇ꫝηⱥη₫࿇

            ഫുഡ് എന്താ സ്വന്തമായി ഒരു കൃഷി farm ഉണ്ടാക്കുക അദ്വാനിക്കുക കൃഷി ചെയ്യുക അതിൽനിന്ന് കിട്ടുന്നത് തിന്നുക

  3. മദ്യത്തിന് വാക്സിൻ
    August 10, 2021
    കൊച്ചി: മദ്യം വാങ്ങാൻ വാക്സിൻ എടുക്കണമെന്ന് കോടതി. മദ്യശാലകളിലെത്തുന്നവർക്ക് ആർടിപിസിആർ അല്ലെങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

    1. എന്നാ പിന്നെ… വാക്സിൻ വിതരണം മദ്യശാലയിൽ ആകിയ കുടുതൽ എളുപ്പം ആയേനെ

      1. നിന്നെ ഒലക്കകടിച്ചാൽ പോരാ ?

      2. ࿇ꫝηⱥη₫࿇

        ഓ പിന്നേ വാക്സിൻ കവറിൽ പൊതിഞ്ഞു അല്ലേ തരുന്നത്

      3. അത് ശെരിയാ സമൂഹിക അകലം crct പാലിക്കുന്ന ഒരു സ്ഥലമേ ഉള്ളു അത് beverage ആണ്

        1. അത് എന്നോ തൊടങ്ങിയതല്ലേ

  4. ക്വിറ്റ്‌ ഇന്ത്യാ വാർഷികം: മുംബൈയിലെ വിപ്ലവ മൈതാനത്ത് ആയിരങ്ങൾ അണി നിരന്നു
    August 10, 2021

    ഒരുത്തനെ കുടെ കിറ്റ് ഇന്ത്യ നടത്തിയാൽ നാട് nannayilenkilum സൈറ്റ് നന്നാവും ??

  5. തെരുവ് നായ്ക്കള്‍ക്ക് പൊതുഭക്ഷണ കേന്ദ്രങ്ങള്‍ ഒരുക്കണമെന്ന് ഹൈക്കോടതി
    August 10, 2021

    1. Manushyarkk thinnan illa appozha ??☹️☹️

    2. ഇവരൊക്കെ മേനകയുടെ ആൾക്കാർ ആയിരിക്കും??

      1. Ya ഓഫ്‌കോഴ്സ് അത് പറയാനുണ്ടോ പുള്ളേ

  6. തീയറ്ററുകള്‍ തുറന്നേ പറ്റൂ; ആവശ്യവുമായി ഡിസ്ട്രിബ്യൂട്ടേഴ്‌സ്
    August 10, 2021

    1. ദുരന്തം അല്ലാത്ത ഒരു വാർത്തെങ്കിലും ഇണ്ടല്ലോ ?

    2. വാ മോനെ.. ഞാൻ തുറന്ന് തരാം…
      ഇതിനൊക്കെ… എന്താ പറയാ…
      കൈകൊണ്ട് തുറക്കാൻ മടി…?

      1. പിന്നെ വ കൊണ്ട്‌ ano thurakka

      2. ????

      3. ࿇ꫝηⱥη₫࿇

        ഓടി പോയി തുറക്ക് അവസാനം ജയിലിന്റെ ലോക്ക് തുറക്കാൻ വേണ്ടി നീ കിടന്നു കരയുന്നത് കാണാം?

    3. ࿇ꫝηⱥη₫࿇

      എന്താ അതിന്റെ പൂട്ടിന്റെ താക്കോൽ കളഞ്ഞുപോയ?

      1. ചവിട്ടി തുറക്കണം അല്ല പിന്നേ..

        1. ࿇ꫝηⱥη₫࿇

          നീ ചവിട്ടിയിട്ട്‌ തുറക്കാൻ അത് cardboard കൊണ്ട് ഉണ്ടാക്കിയ ഡോർ അല്ല

  7. ഇത്തൂസ് മലയാളും ടൈപ്പ് ചെയുല്ലേ ?

    1. Illa ഭാഷപണ്ഡിത ആണ് നമുക്ക് മനസ്സിലാകില്ല ??

      1. ?????

      1. Willy ടെ കമന്റ്‌ section ?

        1. ഇത്ത കഥ വായിക്കാന്‍ പോയോ

          1. Ya ya വിസ്‌തരിച്ചു എഴുതീട്ടണ്ട്

    2. ༒☬SULTHAN☬༒

      ആ ചോദ്യത്തിന് പ്രസക്തി ഇല്ല….. ആർക്കും manasilakatha മംഗ്ലീഷ് ആണ് ithusinte main…. അല്ലെ shanatha ?

      1. പണ്ടത്തെ പോലെ malayalam type ചെയ്യാൻ അറിയാതെ ആട്ടും തുപ്പും ഏറ്റ് കിടന്ന ആഹ് ഇത്ത അല്ല സ്വന്തം fens Pewer kand കണ്ണ് തള്ളി പോയ അല്‍ ഇത്ത

        1. പുച്ഛിക്കല്ലേ കഥയിൽ കയറ്റി പണി തരും??

          1. ༒☬SULTHAN☬༒

            ayn ഇത്ത കഥ eythan തുടങ്ങിയ

        2. ༒☬SULTHAN☬༒

          അതന്നെ….. ആരവിടെ ഇത്താക്ക് bgm ഇട്ട് kod ??

      2. ࿇ꫝηⱥη₫࿇

        ഞാൻ ഇവിടെ മംഗ്ലീഷ് ടൈപ്പ് ചെയ്താൽ ഇതിനും ഭയാനകം ആയിരിക്കും?

        1. ༒☬SULTHAN☬༒

          ???…..
          എന്നാൽ നീ അങ്ങനെ ഒന്നും ചെയ്യരുത്

  8. ༒☬SULTHAN☬༒

    ?

      1. ༒☬SULTHAN☬༒

        നില്ക്കവിടെ…..

        1. Njanവന്നതാണ് പോയതല്ല മിച്ചർ ??

          1. അതിന് എന്നതിനാ പിന്നാമ്പുറം കാണിച്ച് ഒടുന്നെ… ലേശം ഉളുപ്പില്ലാതെ പോയല്ലോ

          2. ༒☬SULTHAN☬༒

            Ayn ada നിൽക്കാൻ അല്ലെ പറഞ്ഞുള്ളു ???pokano varano njan paranjillallo ?

          3. പിറകിൽ നിന്ന് നോക്കിയാൽ പുറകെ കാണൂ ??

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ?

      1. ༒☬SULTHAN☬༒

        Yachiye…. Sugalle

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          സുഖം

    2. സുലു?‍♂️

      1. ༒☬SULTHAN☬༒

        ഇക്ക ❤

        1. എന്താ ppdz

          1. ༒☬SULTHAN☬༒

            പനി പിടിച്ചു കിടന്നതാ… ഒന്ന് ഉഷാർ ayappo ing വന്നു ?

          2. ഒഹ്

            കൊറോണ എങ്ങാനും ആണോ ??

          3. ༒☬SULTHAN☬༒

            ഏയ്‌ അത് വന്നു പോയതല്ലേ…അത് ആകാൻ ചാൻസ് ഇല്ല ?

    3. ഡാ kurpe

      1. ༒☬SULTHAN☬༒

        ???…..

      2. മാക്രീസ്……

        1. ༒☬SULTHAN☬༒

          Kovaletta ???

          1. സുലോചന…,…

          2. ༒☬SULTHAN☬༒

            ?….. പിള്ളേച്ചൻ കാരണം….

        2. ഗോപു മാമാ

  9. എംബിബിഎസ് വിദ്യാർത്ഥിനി അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നു
    August 10, 2021
     എംബിബിഎസ് വിദ്യാർത്ഥിനി അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നു.മെഡിക്കൽ പ്രവേശന പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനെ ചൊല്ലിയുള്ള വഴക്കിനെത്തുടർന്നാണ് 15 വയസുള്ള എംബിബിഎസ് വിദ്യാർത്ഥിനി അമ്മയെ കരാട്ടെ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. റബാലെ പോലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു.

    1. Enthonnadey

    2. 15 വയസ്സ് ഉള്ള mbbs vidhyarthiyo ?

      1. Entrance inu പഠിക്കുന്ന എന്ന് ആവും ഉദ്ദേശിച്ചേ

    3. 15 വയസുള്ള എംബിഎംസ് വിദ്യാർത്ഥിനയോ…. ?

    4. 15 വയസ്സ് ?

    5. 15 ആണോ 25 ആണോ ?

      1. Entrance ആണ് എന്ന് തോന്നുന്നു

        1. എംബിബിഎസ് വിദ്യാർത്ഥിനി അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നു.മെഡിക്കൽ പ്രവേശന പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനെ ചൊല്ലിയുള്ള വഴക്കിനെത്തുടർന്നാണ് 15 വയസുള്ള എംബിബിഎസ് വിദ്യാർത്ഥിനി അമ്മയെ കരാട്ടെ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. റബാലെ പോലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു.
          മൊബൈൽ ഫോൺ ഉപയോഗത്തിന്റെ പേരിൽ ഇതിന് മുൻപ് അച്ഛനും മകളെ ശകാരിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്.സംഭവ ദിവസം അച്ഛൻ പുറത്ത് പോയിരിക്കുകയായിരുന്നു. പഠിക്കാത്തതിനെ ചൊല്ലിയായിരുന്നു അന്നും വഴക്കിട്ടത്. അമ്മ പെൺകുട്ടിയെ ശകാരിക്കുകയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് എഫ് ഐ ആർ രേഖപ്പെടുത്തിയത്. അമ്മ ഒരു കത്തി കാട്ടി പേടിപ്പിച്ചുവെന്നാണ് പെൺകുട്ടി പോലീസിൽ മൊഴി നൽകിയത്. ജീവൻ ഭയന്ന്, അമ്മയെ കട്ടിലിലേക്ക് തള്ളിയിടുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. തുടർന്ന് തുണി ബെൽറ്റ് കൊണ്ട് അടിക്കാൻ ഓങ്ങിയപ്പോഴാണ് തട്ടിയെടുത്ത് അമ്മയുടെ കഴുത്ത് ഞെരിച്ചത്.
          .
          അമ്മ ചലനമറ്റ ശേഷമാണ് പെൺകുട്ടി അച്ഛനും അമ്മാവനും അമ്മായിക്കും വാട്ട്‌സപ്പ് സന്ദേശം അയക്കുന്നത്. ‘അമ്മ വാതിൽ തുറക്കുന്നില്ല എന്നായിരുന്നു സന്ദേശം . പിന്നീട് കിടപ്പുമുറിയിൽ കയറി വാതിൽ പൂട്ടി അച്ഛനെ ഫോണിൽ വിളിച്ചു. പെൺകുട്ടിയുടെ അമ്മാവനാണ് ആദ്യമെത്തി വാതിൽ തുറന്നത്. അബോധാവസ്ഥയിലായിരുന്ന സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പെൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ റിമാൻഡ് ഹോമിലേക്ക് അയച്ചതായി സീനിയർ ഇൻസ്പെക്ടർ യോഗേഷ് ഗവാഡെ പറഞ്ഞു.

    1. Phsyco machine

    2. Onnum uriyadathe.. Pdf iduo.. ?

      1. Athu complete aaya

        1. Ullath vere pdf aaki ayikatte.. ??

          1. അത് എന്തിന്

      2. തീർന്നിട്ടില്ല മിച്ചർ… ?

    3. നൗഫു കുഞ്ഞേ ?‍♂️

  10. Hloo ഇട്ടിട്ടു ഇത്ത പോയോ

    1. Illa ivde und boose… Njn vijarch aarumilla enn.. Nokkumbol elrm verunund ?

      1. ഇത്ത fens Pewer

      2. Ivalkum fanso??

        1. പണ്ടത്തെ പോലെ malayalam type ചെയ്യാൻ അറിയാതെ ആട്ടും തുപ്പും ഏറ്റ് കിടന്ന ആഹ് ഇത്ത അല്ല സ്വന്തം fens Pewer kand കണ്ണ് തള്ളി പോയ അല്‍ ഇത്ത

          Salimkumar. Jpg

    1. ഇവിടെ ഇട്ട hloo വേറെ എവിടെയോ പോയി

      1. Enk thanna hello aara kondu poyath.. ??
        Maryaadik Thirich theranm ?

        1. Ah hloo sappuni ഇട്ട പാട്ടിന്റെ അടിയില്‍ പോയി വേറെ തരാം

          1. Avn angnyenklm oru hello kittatte ?

      1. Sidh.. Bunny man evide… ?
        Njn ninte vayiche kadha adh maatraan ?

        1. Bunny man ഇപ്പൊ അടുത്ത് ഉണ്ടാവില്ല…. തല്ക്കാലം ബാക്കിയുള്ളത് വായിച്ചു അഭിപ്രായം പറയി….. ?

          1. Vayikaan madi aan.. Aadyokke ella kadhayum vayikarund.. Korch kadhakl indavarollu ivde.. Pinea oru gap eduth.. Athn sheshm kadhakl vayikan madi aan..
            Enthylm njn vayika.. Oru day ???

          2. എനിക്ക് എഴുതനാ മടി….. ?

            എന്തായാലും ആ ഒരു ഡേയ്ക്ക് വേണ്ടി waiting….

    2. Thaatha❤

      1. Rocky ❤..
        Enthundeda visheshm ?

        1. Onnula eat pubg sleep repeat ithoke thanne

          1. Pubg elle oyivaakiyath ?.

          2. Indian version

          1. Ivdeyum angne okke thanne.. Ornga, food, fon, pinea veetukaare verppikka.. ?

          2. Nannayiii

    3. കുന്തത്തിന്ന് താഴെ ഇറങ്ങി ഇട് അപ്പൊ റെഡി ആകും

      1. Kundathin thaye erangiyal engne aan range kitta ?

        1. മരത്തിൽ കയറി ഇരുന്നപ്പോരേ ?

      2. അങ്ങനെ പറഞ്ഞ്‌ kuda

    1. Aaha.. Namml randalum opparem.. ?

      1. റിപ്ലൈ തരാൻ ആരൂല്ല ?

        1. Headmaster night batch time matti

        2. Nee indello.. Nammk randlkm hello itt kalikka. ?

  11. ആരെങ്കിലും വായോ

    1. Nan mathiyo

      1. എന്താ പരിപാടി

        1. Kadha ezuthaan vechapo…oru moodilla…..athond verthe irikun

  12. Open App
    O Khuda
    O Khuda
    PLAY

    Tere bin jeena hai aise

    Dil dhadka na ho jaise

    Yeh ishq hai kya duniya ko

    Hum samjhaaye kaise

    Aa dilon ki raahon mein

    Hum kuch aisa kar jaaye

    Ik dooje se bichhde toh

    Saans liye bin marr jaaye

    O Khuda..

    Bata de kya lakeeron mein likha

    Humne toh..

    Humne toh bas ishq hai kiya..

    O Khuda..

    Bata de kya lakeeron mein likha

    Humne toh..

    Humne toh bas ishq hai kiya..

    Pyaar ki inn raahon mein

    Milte hai kitne dariyaa

    Laakh tufaano mein bhi dil ko

    Mil jaata hai zariya

    1. തൃശ്ശൂർക്കാരൻ ?

      ✨️

  13. ആരും ഇല്ലേ ഇവിടെ☹️☹️

    1. ഞാനും ഇവിടെ ഇല്ല ???

  14. Onathin nxt part indavooo

  15. പേര് നവരസ എന്നാണെങ്കിലും എനിക്ക് ആകെ ഒരു രസമേ അനുഭവപ്പെട്ടുള്ളൂ … വിരസത ??

    #Navarasa

    1. Project agni enna summava ?

      1. എൻറെ സിവനെ ? ഓർമ്മിപ്പിക്കല്ലെ പൊന്നേ ??

    1. ആരോ ?‍♂️

      തന്റെ കണ്ണിന് എന്തോ പറ്റി എന്ന് കേട്ടു, എല്ലാം റെഡി ആയോ.

      1. Ha, ആയികൊണ്ട് ഇരിക്കുന്നു, ഓപ്പറേഷൻ കഴിഞ്ഞു ഇപ്പൊ റെസ്റ്റിൽ ആണ്

        1. വേഗം സുഖം പ്രാപിക്കാൻ ആശംസിക്കുന്നു ?

        2. Aah?

          ഫോൺ ന്റെ ഉപയോഗം കുറക്കാൻ നോക്കു.

        3. വേഗം സുഖപ്പെടട്ടെ❣️❣️??

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      അലോ ??‍♀️

    3. ??
      Good to c u back bro

  16. ഹലോ?‍♂️.,

  17. തലയറുത്ത് കൊടുത്തു ഞാനൊരു
    തൊപ്പി വാങ്ങി വെച്ചു
    കയ്യറുത്ത് കൊടുത്തു ഞാനൊരു
    വാച്ച് വാങ്ങി വെച്ചു
    ചെവിയറുത്ത് കൊടുത്തു ഞാനൊരു
    റേഡിയോ വാങ്ങി വച്ചു
    കണ്ണ് ചൂഴ്ന്ന് കൊടുത്തു ഞാനൊരു
    ടി വി വാങ്ങി വെച്ചു
    കാലറുത്ത് കൊടുത്തു ഞാനൊരു
    ചെരുപ്പ് വാങ്ങി വെച്ചു
    എന്നെത്തന്നെ കൊടുത്തു ഞാനൊരു
    വീട് വാങ്ങി വെച്ചു

    1. കൊള്ളാം ?

  18. ഹായ് all

  19. ༒☬SULTHAN☬༒

    ഇവിടെ എല്ലാർക്കും റോൾ കൊടുക്കുന്നുണ്ടെന്ന് kettu ?…. Enichude tharuo ?

    1. Sulu മോൾ ആയിട്ട് റോൾ und?

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        “ജീവിതം ചേനയനെങ്കിൽ സ്നേഹം അതിലെ ചൊറിച്ചിൽ ആണ്” എന്ന് ഏതോ കവി പറഞ്ഞപോലെ sed ആക്കി?

        1. ആക്കിയതാണല്ലേ…..

          1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            ?

      2. Ferfect okay ??

      3. ༒☬SULTHAN☬༒

        എടാ നാറി ഉള്ളിവടയുടെ കാമുക….

  20. എനിക്കൊരു action comedy suspense thriller il നായക വേഷം tharan aarumillallo

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      നായക വേഷം തന്നെ വേണോ?

      1. അയ്യോ.. യക്ഷി..

        എനിക്ക് ഒരു വേഷവും വേണ്ട.. ഞാന്‍ തമാശ parannathane..എന്നെ വെറുതെ vidane

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          ?

        2. Ee yekshiye eduthu kallu vech ketti Ethelum kulathil kond kala

          1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            കല്ലു ഭായ് no no no no no

    2. Ente next kadhayil hero aayitilla ?

      1. Pakshe rajeev ettane njan negative shade ulla oru police officer akki ?

        1. Ha… ഒരു manasukham.. എത്ര പീഢനം ഉണ്ട്.. എത്ര encounters ഉണ്ട്

          1. Encounter onnum illa..nayakanum aayi eppozhum adi aakunna oru character aanu..Nayakante aliyan ??

          2. എന്റെ കഴിവുകൾ ആവശ്യമുള്ള ഒരു scene പോലുമില്ല അല്ലെ

          3. Kelavane thech

    3. ༒☬SULTHAN☬༒

      Njan ഒരു കഥ എയ്തിയാൽ ingalkk ഒരു റോൾ ഉറപ്പ് ?

Comments are closed.