അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. Tum ko bhi hai khabar
    Mujhko bhi hai pata
    Ho raha hai judaa
    Dono ka raasta
    Dur jaake bhi mujhse tum meri yaadon main rehna
    Kabhi alvida na kehna
    Kabhi alvida na kehna

  2. Brazil wins gold in football

  3. Hi❣️❣️

  4. എല്ലാരും പോയോ ?

    1. ഇല്ല ല്ലോ

      1. ഇന്ന് വെള്ളം കൊടുക്കാൻ പോയില്ലേ ?

  5. അയ്യോ ഏട്ടാ പോകല്ലേ അയ്യോ ഏട്ടാ പോകല്ലേ ???

    1. അങ്ങനെ para ചേട്ടാ

    2. സെഡ് ആക്കി മൂപ്പൻ??

    3. ആരാ പോകുന്നെ ?

    4. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ആര് പോകാൻ അങ്ങേര് പണ്ടെ ഉടായിപ്പാ ??

  6. Hai,?‍♂️

      1. നൗഫു കുഞ്ഞേ ?

    1. മസൂക്കാ

      1. പ്രമു ?‍♂️

    2. ഹലോ.. എന്തെല്ലാം

      1. ഹായ്

        വർക്ക്‌ കഴിഞ്ഞു വന്നു ഇരിക്കുന്നു

  7. RajeevAugust 7, 2021 at 6:10 pm
    ഒരു prasnavumillallo.. അങ്ങനെ എന്തേലും ullathayittu തോന്നിയോ//

    ആ എനിക്ക് മുന്നേ വന്ന നിങ്ങളിൽ ചിലർ പുട്ടിന് പീര പോലെ ഇടക്കിടെ പോകുന്ന കാര്യം പറയുമ്പോൾ അങ്ങനെ തോന്നാതെ ഇരിക്കില്ലല്ലോ..

    1. ആരുപറഞ്ഞു..aaranangane പറഞ്ഞത്

      1. പോടോ കിളവാ??..പണ്ടേ ഉടായിപ്പാ?

        1. ഞാന്‍ പോകുന്ന കാര്യം പറഞ്ഞോ.. ഇല്ല.. അല്ലാതെ ഒരു കാര്യമാണ് ചോദിച്ചത്.. അല്ലേ..
          പോകുന്നതിനു അതൊരു കാരണം ആവാം

          1. എന്തരോ എന്ത്.. മ്മളൊക്കെ ഇവിടെ ഇല്ലേ പുള്ളെ.. ഇങ്ങള് ഉഷാറാവ്

          2. ഞാന്‍ usharanallo… athallallo ഞാന്‍ പറഞ്ഞത്

          3. മനസ്സിലായി.. അതൊക്കെ ചിന്തിക്കാതെ വിട്ടേക്

  8. നമോവാകം

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ?

      1. എന്നടി പരിപാടി.. മഴയൊക്കെ ഉണ്ടോ

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          രാവിലെ തുടങ്ങിയ മഴയ.
          ഇപ്പൊ story വായിക്കുന്നു

          1. ക്ലാസ്സോകെ എങ്ങനെ പോണു

          2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            ?

  9. SHANASHANAAugust 7, 2021 at 6:14 pm
    Ente 23aam vayas njn ivde ninglod cht cheyth theerthu.. Elenkil njn evideyooo ethi poyindaavum ?

    ഇത്തയ്ക്ക് മുമ്പിൽ എന്ത് ഒളിംപിക്സ് ഗോൾഡ് മെഡൽ ?????

    1. അങ്ങനത്തെ മൂന്നു 23 വന്നാൽ ഉത്തയുടെ (ഇ ) വയസ്സായി ?

      1. Niufunte ipolathe vayas… Tetti poyi ??

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          ആഹാ അപ്പോ നിങ്ങള്ക് രണ്ട് പേർക്കും ഒരേ വയസ്സ് ആണല്ലേ?

          1. ഇവരെക്കാൾ 22 വയസ്സ് മാത്രം കുറവുള്ള പാവം ഞാൻ ????

          2. നിന്നാക്കൾ 5 വയസ്സ് കുറവുള്ള ഞാൻ

  10. അപ്പോൾ bye friends and kids

    1. എവിടെ പോകുന്നു ? കിളവാ
      ..

      1. പോകുവാ sappu.. ഞാന്‍ പോകുവാ…

        1. രാത്രിയിൽ ഇവിടെ ഉണ്ടാവണം …

    2. Eey povelli…

  11. ചരിത്ര നിമിഷം ????

    ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ സ്വർണമെഡൽ നേട്ടം ??

    Athletic’s വിഭാഗത്തിലെ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടം ???❤

    #NeerajChopra ❤

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ???

    2. ?????????????????????

  12. #NeerajChopra the Golden Boy of INDIA.

    History is made in Tokyo ?

    1. Jai Hind
      ??????????
      ?????

  13. നീരജ്???????????????????

    1. ചുമ്മാ തീ

  14. GOLD ? for India ??

    Neeraj Chopra becomes First Indian to win a Medal ?? in Athletics at the #Olympics

    ?Clinches Gold in Javelin with a jumbo throw of 87.58 metres.

    ?? Seventh Medal for India at #TokyoOlympics

    Congratulations ?
    #NeerajChopra #Cheer4India #Tokyo2020

  15. നീരജ് ചോപ്ര ?????

    1. ഇന്ത്യയുടെ ആദ്യ സൂവർണ്ണനേട്ടം …. നീരജ് ചോപ്ര എന്ന 23 കാരനിലൂടെ അഭിനന്ദനങ്ങൾ ? ??❤️??

      1. Ente 23aam vayas njn ivde ninglod cht cheyth theerthu.. Elenkil njn evideyooo ethi poyindaavum ?

        1. ഇവിടെ എത്തിയത് തന്നെ വലിയ കാര്യം

          1. Ooh… ?
            Athinekal nallath veetil thanne aan ??

          2. നിങ്ങള്‍ക്കും പുച്ഛം…OK എന്നാൽ

          3. Vrde paranathaa ??

          4. വെറുതെ paranjathonnumalla

          5. ??
            Ningl entha orumaadiri varthnm parayunnu ??

          6. സത്യങ്ങള്‍ മാത്രം പറയുന്നു ?

          7. Podo kelava ??

  16. SHANASHANAAugust 7, 2021 at 5:32 pm
    വില്ലി..

    ഒന്നും പറയാനില്ല… You nailed it..!!?
    6 പേജിൽ ഒരു velye msg ആണ് നിങ്ങൾ നൽകിയത്. അടുക്കളയിൽ നിങ്ങൾക് അതിനു മാത്രം എന്ത് പണിയാണുള്ളത് എന്ന പുരുഷന്മാരുടെ സ്ഥിരം dailoguinulla മറുപടിയാണ് ഈ കഥ.
    ഇഷ്ടായി … ഈ വിഷയം പറഞ്ഞു തെരാൻ നിങ്ങൾ ഉപയോഗിച്ച ശൈലി nannayitund… എനിയും കഥകളായി വരുക
    ***?
    എന്ന് അടുക്കളയില്‍ കയറാത്ത shana

    1. Njn oohichu idh ingot maati idum en??

      1. അവിടെ ഇത് പറഞ്ഞാല്‍ ishtamayillengilo എന്ന് കരുതി

        1. Eniko ?
          Enik angne ulla prshnm onumilla enn ariyoole moopa ninglk ??

          1. നിങ്ങളുടെ fans എങ്ങനെ എടുക്കുമെന്ന് അറിയില്ലല്ലോ

          2. ഫാൻസിനെ കോപിപ്പിക്കരുത്… ? aage ulla faan shivetan aan.. Moopark athoru prshnamee illa ?

          3. അതൊന്നും പറയാന്‍ പറ്റില്ല.. മൂപ്പര്‍ എന്ത് പറയുമെന്ന് അറിയില്ല

          4. Moopark enne kaliyaakan oru topic kitye sandoshathilaavum ?

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ???
      അടുക്കളയിൽ കഴിക്കാൻ കേറാർ ഇണ്ട്??

      1. Plate edkaanum ?

  17. ആരുമില്ലേ ഇവിടെ.. OK എന്നാൽ..gnite..sweet dreams..bye bye..

  18. പ്രണയിക്കാൻ എനിക്ക് ഒരുപാട്‌ പേരൊന്നും വേണമെന്നില്ല…
    ഒരുപാട്‌ പ്രണയിക്കുന്ന ഒരാളായാലും മതി…!!!

    1. എനിക്ക് ആരും വേണ്ട

  19. നമസ്കാരം……

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

    1. നമസ്കാരം ? ഈ വഴിയൊന്നും മറന്നിട്ടില്ല അല്ലെ ?

      1. അങ്ങനെ മറക്കാൻ പറ്റുവോ…..

        മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

        രുദ്രൻ

        1. Marakkanam

  20. §hiva§hivaAugust 7, 2021 at 2:29 pm
    Harshan August 6, 2021 at 8:30 pm
    അങ്ങനെ ആധി പിടിച്ചു വലിച്ച് വാരി എഴുതി സമയാസമയം പബ്ലിഷ് ചെയ്യേണ്ട അത്ര സീരിയസ് ആയ ഒന്നുമല്ലല്ലോ.
    ഒരു കഥയല്ലേ..

    അതെ അതെ
    *****

    നേരത്തെ ഒരു സമയം ഉണ്ടായിരുന്നു.. എല്ലാ updates um നമ്മുടെ wall ഇലും വരുമായിരുന്നു.. ഇപ്പോള്‍ എന്തെങ്കിലും അറിയണം എങ്കില്‍ 23il pokanam aparajithan family ku.. ഇതാണ് ഇപ്പോള്‍ family.. ഇനിയും ഇതിനെ aparajithan family എന്ന് വിളിക്കണോ ???

    1. എല്ലാവരുടെയും മറുപടിക്കായി കാത്തിരിക്കുന്നു

    2. വേണ്ടാ ഇപ്പോൾ അങ്ങനെ ഒരു ഫാമിലി ഇല്ലാ

    3. മൂപ്പാ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ ഇവിടെ .ഞാൻ ഇല്ലാത്തപ്പോൾ..??

      1. ഒരു prasnavumillallo.. അങ്ങനെ എന്തേലും ullathayittu തോന്നിയോ

  21. JAJAAugust 7, 2021 at 4:38 pm
    ഞാൻ ടോപ് പൊർഷനാണ് മറുപടി പറയാൻ ശ്രമിച്ചത്…

    നിങ്ങൾക്ക് ഉള്ളത് മുകളിൽ പറഞ്ഞിട്ടുണ്ട് ???
    ******

    കണ്ടില്ലല്ലോ

    1. അപ്പുറത്തെ പേജിൽ ഡിസ്‌ലൈക്ക് ബട്ടണാണ് ഉദ്ദേശിച്ചത് ?

      1. എന്റെ ചോദ്യം മുകളില്‍ ഉണ്ട്

        1. കണ്ടു …. വൈകാരികമായ ഒരു ചോദ്യം ആയത് കൊണ്ട് മാത്രമാണ് പ്രതികരിക്കാത്തത് …

          1. എന്റെ ചില theerumannagalkulla കാരണം അതിലുണ്ട്

  22. 6th Medal for India at the #TokyoOlympics ???

    #BajrangPunia clinches bronze after beating the reigning World Silver medallist Daulet Niyazbekov of Kazakhstan 8-0 in men’s freestyle 65kg event.

  23. Karnan story enth patti nerthe nokkiyappol kure likes undarnnallo ini site problem vallathum aano ??

  24. എന്തിനാണ് ഈ ഡിസ്‌ലൈക്ക് ബട്ടൺ…?

    എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഇവിടെ എഴുതുന്ന 100% പേരും പ്രെഫഷണൽ എഴുത്തുകാർ അല്ലെന്ന്…

    എല്ലാവരും അവരുടെ ഒരു ആഗ്രഹത്തിന്റെ പുറത്ത് എഴുതുന്നവരാണ് …

    കഴിയുന്നത്രത്തോളം എല്ലാവരെയും സപ്പോർട്ട് ചെയ്യുക.

    ഡിസ്‌ലൈക്ക് ബട്ടൺ എപ്പോഴാലും ഒരു ഡിസ്കറേജ്മെൻറ് തന്നെയാണ്…

    അതിൻറെ ആവശ്യം ഇവിടെ വേണോ എന്ന് കുട്ടേട്ടന് തീരുമാനിക്കാം ….

    എൻറെ വ്യക്തിപരമായ അഭിപ്രായം വേണ്ട എന്നാണ് …??

    1. അതല്ലേ ottavakkil ഞാന്‍ അവിടെ പറഞ്ഞത്.. പക്ഷേ അങ്ങനെയൊരു button എനിക്ക് കാണാന്‍ kittiyittumilla

  25. §hiva§hivaAugust 7, 2021 at 2:29 pm
    Harshan August 6, 2021 at 8:30 pm
    അങ്ങനെ ആധി പിടിച്ചു വലിച്ച് വാരി എഴുതി സമയാസമയം പബ്ലിഷ് ചെയ്യേണ്ട അത്ര സീരിയസ് ആയ ഒന്നുമല്ലല്ലോ.
    ഒരു കഥയല്ലേ..

    അതെ അതെ
    *****

    നേരത്തെ ഒരു സമയം ഉണ്ടായിരുന്നു.. എല്ലാ updates um നമ്മുടെ wall ഇലും വരുമായിരുന്നു.. ഇപ്പോള്‍ എന്തെങ്കിലും അറിയണം എങ്കില്‍ 23il pokanam aparajithan family ku.. ഇതാണ് ഇപ്പോള്‍ family.. ഇനിയും ഇതിനെ aparajithan family എന്ന് വിളിക്കണോ

    1. ഒന്നും കഴിച്ചില്ലേ കണ്ണേട്ടാ….?

      വിശന്നാൽ നിങ്ങൾ നിങ്ങൾ അല്ലാതെയാകും ????

      1. ഇതിപ്പോള്‍ വിശപ്പ് ninakkanu… കാരണം ഇത് എന്റെ comment ആണ്

        1. ഞാൻ ടോപ് പൊർഷനാണ് മറുപടി പറയാൻ ശ്രമിച്ചത്…

          നിങ്ങൾക്ക് ഉള്ളത് മുകളിൽ പറഞ്ഞിട്ടുണ്ട് ???

Comments are closed.