അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ࿇ꫝηⱥη₫࿇August 6, 2021 at 7:57 pm
    ??

    ആ പേരിൽ ഒരു friend ഒണ്ട് ഇവിടേം പ്രോനൗൺസ്‌ അതാണോ എന്ന് നോകീതാ

    1. ࿇ꫝηⱥη₫࿇

      എല്ലാ ഇടത്തും അങ്ങനെ തന്നെയാ?

      1. വോക്കെ, എന്നിട്ട് ആൾ പോയ

  2. യക്ഷി ഫ്രം ആമ്പൽക്കുളം ☆༻August 6, 2021 at 7:55 pm
    അവസാനം എന്താകുവോ എന്തോ?

    പിള്ളേച്ഛന്റെ കൈന്ന് കിട്ടിബോധിച്ചതല്ലേ ഇന്നും കിട്ടുവായിരിക്കും ?

    1. ༒☬SULTHAN☬༒

      ഇതൊക്കെ എന്ത് ???

    2. ഈ കല്ലു എന്താ സംഭവം ഒരു ബന്ധവും ഇല്ലല്ലോ ഈ പേരുമയിട്ട് ????

      1. അങ്ങോട്ട് ചോയ്ക്ക്

        1. ചോര കുടിക്കാൻ പോയെന്ന് തോന്നുന്നു വിളിക്കുന്ന നിങൾ തന്നെ പറ ??

          1. എന്ന ഞാൻ വിളികാം

          2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            Short form of കല്ല്യംകാട്ടുനീലി… കല്ലു

            കല്ല്യംകാട്ടുനീലി യക്ഷി ആണല്ലോ?

          3. വിളിച്ചപ്പോഴേക്കും വന്നെ ???

  3. Hloo.

    1. Work okke kazhinjo ഇക്കാ ഉച്ചക്ക് ഒരു hi ഇട്ടിട്ട് പോയതല്ലേ ?

      1. കഴിഞ്ഞു വീട്ടിൽ എത്തി.

        ഉച്ചക്ക് ഇവിടെ hi ഇറ്റപ്പോളേക്കും ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞു,.

        ഫോണിൽ കളി കൂടുതൽ ആണ് പറഞ്ഞു മോർണിംഗ് മീറ്റിംഗ് ൽ വാണിംഗ് കിട്ടിയേ ഉണ്ടായിരുന്നുള്ളു.?

        1. Oh dark enthund vishesham ??

          1. വിശേഷം ഒക്കെ ശോകം ആണ്.☹️

          2. ഓക്കേ സെരിയാക്കും, എനിച് എന്നും ശോകം ആണ് എന്നിട്ടും ?

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Hii

      1. യക്ഷി ?‍♂️

  4. ࿇ꫝηⱥη₫࿇࿇ꫝηⱥη₫࿇August 6, 2021 at 7:46 pm
    അങ്ങനെ എല്ലാവർക്കും ഒന്നും തുറക്കാൻ പറ്റുന്ന കൂട് അല്ല ഇത്?

    ഏത് ലോക്കയാലും നമ്മക് പൊളിക്കാന്നെ

    1. സത്യം പറ നിങ്ങടെ ജോലി എന്താ ??

      1. ༒☬SULTHAN☬༒

        തുരപ്പൻ കൊച്ചുണ്ണിന്റെ ശിഷ്യൻ

        1. ആശാനെവിടെരുന്നു സിസ്യൻ മാരൊക്കെ ചോയ്ക്കണ്ട്

      2. വേണ്ടപ്പെട്ടവർക്ക് വേണ്ടി എന്തും ചെയ്യും ??

    2. ࿇ꫝηⱥη₫࿇

      ഒരാൾക്ക് മാത്രേ അത് തുറക്കാൻ പറ്റൂ …… നിങ്ങൾക്ക് ഒന്നും പറ്റില്ല?

      1. അങ്ങനെ പറയല്ലെ പ്രേമാ

        1. ࿇ꫝηⱥη₫࿇

          അതാണ് വാസ്തവം?

      2. ༒☬SULTHAN☬༒

        ലവളെ വിളിക്കട്ടെ ?

        1. ࿇ꫝηⱥη₫࿇

          ലവൾക്കും പറ്റില്ല?

        2. അത് ഒഴിവാക്ക് സുലു കൂട് അങ്ങനെയേ ഇരുന്നോട്ടെ

  5. ༒☬SULTHAN☬༒

    ?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️

    1. സുലുവിനെ ആരാ ഓടിച്ചേ ?

      1. ༒☬SULTHAN☬༒

        Sheda ingerkk കണ്ണ് കാണുന്നില്ലേ… ഞാൻ നടന്നു varuan

    2. ഹാജർ വെക്കാൻ വന്നതാണോ ??

      1. ༒☬SULTHAN☬༒

        Yaya

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ആൻ്റെ ഓട്ടം കഴിഞ്ഞില്ലേ?

      1. യെക്ഷി ആണോ പ്രേതം ആണോ ???

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          യെക്ഷിപ്രേതം ആണേ?

          1. യെക്ഷി entha cheyyunne

          2. ചോര kudikkal അല്ലാതെ ??

          3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            @Hashir

            Chat ചെയ്യുന്നു?

          4. ഫ്രഷ് ഫ്രേഷേയ് ??

        2. യക്ഷീനൊന്നും വിളിക്കല്ലേ എന്നെപോലെ സ്നേഹത്തോടെ കല്ലൂന്ന് വിളിച്ചോ ?

          1. കല്ലു ??

          2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            ??

      2. ༒☬SULTHAN☬༒

        എടാ മണ്ടൻ yachi ഞാൻ nadakkuada

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          Oo ലങ്ങനെ?

        2. യെക്ഷികളെ മണ്ടൻ എന്ന് വിളിക്കേണ്ട അവർക്ക് allenkilee ബുദ്ധി ഇല്ല ????

          NB:enne ഒന്നും ചെയ്യരുത്

    4. ࿇ꫝηⱥη₫࿇

      ഇറങ്ങി പോടാ?

      1. ༒☬SULTHAN☬༒

        Sed ആക്കി ?

      2. തുടക്കത്തിലെ അപമാനം ??

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          അവസാനം എന്താകുവോ എന്തോ?

          1. അത് കണ്ടറിയണം ??

        1. Hi ചേച്ചി എന്ത് ചെയ്യുന്നു ?

          1. Veruthe irikkunnu

        2. ࿇ꫝηⱥη₫࿇

          സുഖല്ലേ ന്താ പരിപാടി?

    1. ࿇ꫝηⱥη₫࿇

      ഹലോ ചേച്ചി?

    2. Hiii

        1. പാർവണ എന്നാണോ

          1. ࿇ꫝηⱥη₫࿇

            വായിക്കാൻ അറിയില്ല അല്ലെ?

          2. ഇങ്ങനേം വായിക്കാം പ്രേമൂസ്

          3. ࿇ꫝηⱥη₫࿇

            ??

    3. ༒☬SULTHAN☬༒

      Hi

      1. Sulu kaanan ഇല്ലല്ലോ ??

        1. Bc ആവും ?

          1. Chirippikkalle മാമ ????

      2. സുലു വെറുതെ ഇരിക്കൽ കഴിഞ്ഞ ?

  6. എല്ലാരും പോയോ….ഏകാന്തതയുടെ അപാര തീരം

      1. ?

        1. കോവാല ??

          1. പറ മാൻഡ്രേക്കെ ?

          2. പിള്ളേച്ഛന്റെ വകയാണെലെ

          3. Duty ഒക്കെ കഴിഞ്ഞോ

          4. Pillechanum മൂപ്പനും ??

          5. ഞാൻ കണ്ടു വർക്കിലായൊണ്ട് റിപ്ലൈ ചെയ്യാൻ പറ്റിയില്ല

    1. ࿇ꫝηⱥη₫࿇

      ആ അപാര തീരത്തിൽ ഒന്ന് മുങ്ങി താഴാൻ ഞാൻ ആഗ്രഹിക്കുന്നു?

    2. ༒☬SULTHAN☬༒

      Local പ്രമുഖ….

  7. ࿇ꫝηⱥη₫࿇

    Good evening ?

    1. പ്രേമാ മകനെ

      1. ࿇ꫝηⱥη₫࿇

        എന്തൊക്കെയുണ്ട് പ്രമുഖ്?

        1. മഴയാടാ..പുറത്തു പോയി നനഞ്ഞു കുളിച്ചു വന്നു.. അങ്ങനെ കുളി ലാഭിച്ചു?

          1. ࿇ꫝηⱥη₫࿇

            ഇവിടെയും നല്ല മഴയാ …. നനയണം എന്നൊക്കെ ഉണ്ട് പക്ഷേ ഒടുക്കത്തെ തലവേദന ആണ്?

          2. അപ്പോൾ മോഹം തൽക്കാലം ഉപേഷിക്കൂ കുഞ്ഞേ

          3. ࿇ꫝηⱥη₫࿇

            കൂട്ടിൽ അകപ്പെട്ട പക്ഷിയെ പോലെ ആണ് ഞാൻ ഇപ്പൊൾ ?

          4. നിന്റെ എക്സാം തൊടങ്ങിയോ

          5. എന്ന പറ്റി ??

          6. ࿇ꫝηⱥη₫࿇

            Exam September 12 ന് ആണ്?

          7. കൂട് ഞാൻ തുറന്നു തരണോ പ്രേമാ

          8. ചളി വാരി ഏറിയത്തെ ??

          9. ࿇ꫝηⱥη₫࿇

            അങ്ങനെ എല്ലാവർക്കും ഒന്നും തുറക്കാൻ പറ്റുന്ന കൂട് അല്ല ഇത്?

  8. SHANAAugust 6, 2021 at 5:58 pm
    Korch days aayi njnm vijarikunnu…
    Nallath athaan…
    Munne poyavar bagyvanmaar.. ?//

    ഇനി നിന്നെ പ്രളയത്തിൽ ഒഴുകി പോലും ഇവിടെ കണ്ട് പോകരുത്.. വിട്ട് പൊക്കോ??

  9. Hooiii…ഉണ്ണിയേട്ടൻ വന്നു

      1. കാക്കാ.. നിഴൽ എന്ന പറയുന്നു..

      1. ഇന്ദൂട്ടി

      1. പുള്ളെ.. എന്തെല്ലാ..സുഖമാണോ

          1. മഴയൊക്കെ ഉണ്ടോ.. ഇവിടെ നല്ല ഉഷാറായി പെയ്യുന്നു

          2. Raaguu❤️ enthokkyaaa… Suganoooo

          3. Mazha lla

          4. ജ്ജ് എന്ന പരിപാടി.. പഠിത്തം ആണോ

    1. ࿇ꫝηⱥη₫࿇

      Hai?

      1. പ്രേമാ എന്തെല്ലാ

  10. പുറത്തേക് പോകണം.. കൂടെ എന്ന് ഉണ്ടാവുമെന്ന് പറയുന്ന നിഴലിനെ മാത്രം കൂടേ കൂട്ടി ???

    1. സ്വാഭാവികം

  11. Ok എന്നാല്‍.. ഒന്ന് പുറത്ത് pokanam ..with family.. പിന്നെ കാണാം

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Bye

    2. Povano.bye

    3. ഏത് ഫാമിലി… സത്യം പറഞ്ഞോ ചേച്ചി യെ ഉറക്കി കിടത്തി ഏത് ഫാമിലി യുമായി കറങ്ങാൻ പോകുന്നു

  12. Aarkum enne ishtallale bye ini vilichalum varoola chenda

    1. Chendayo?

    2. ചാറ്റ്റൂമിലോട്ടു ആവും ഇനി

    3. Ivan dilsene kaati kashtam aanalo

      1. അതെ ?????

    4. Aa kollam

    1. Enne vilicho

          1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            ??

    2. നല്ല ജിഞ്ചിനാക്കടി dp

      1. Rebekah ❤️

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          ആഹാ ഞൻ വിചാരിച്ചു കുട്ടീടെ ആണെന്ന് ?

          1. Thalkkalam alla?

          2. Ithine ethelum kullathil kond kalanjalo

          3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            വേണ്ട ഞൻ നന്നായി?

  13. Aarum vilikkatthathond njanum ponu

    1. ബൈ ?????

    2. Tata tata bye bye??

    3. ഇത്രയുമൊക്കെ കണ്ടിട്ടും പഠിച്ചില്ല അല്ലെ

  14. എല്ലാരുടെ ആക്ഷേപിച്ചു ഇത്താ പോയോ ?????

    1. ഇത്ത പോവില്ല.. nammale ഉപേക്ഷിച്ചു പോകാന്‍ shanus inu പറ്റില്ല

      1. ???…
        Ithoke eedaa…?

        1. ഷാനൂസ് ?????

    2. Angne aanenkl firstile povendi vaninnum ??..
      Korch panikals ind.. Pinea kaana ?

      1. പിന്നെ വരുമോ ?????

        1. Aah.. Verum… ??

      2. സങ്കടം വന്നു കരയാന്‍ പോവുകയാണ്‌ അല്ലെ

        1. Kand pidichello ?

    3. Adich odichalum thaatha povula

  15. പാറു പോയോ ???

    1. രാജീവ്‌ ഭായ് ഓടി വാ മറ്റേ പ്രേമൻ സീനിയർ നിങ്ങളുടെ ഐഡിയിൽ വന്നു

      1. എവിടെ..എവിടെ

        1. മുകളിൽ നോക്ക് പാറു പോയെന്നു
          ഏതു നിങ്ങളുടെ പേരിൽ ചോദിച്ചാൽ ആരും ഒന്നും പറയില്ലലോ
          കള്ള വെടല

          1. ഒരു change ആരാണ് ആഗ്രഹിക്കാത്തവര്‍

          2. വയസാം കാലത്ത് കിളവന് ഇതെന്തരോ എന്തോ

      2. Preman senior??

        1. അജയൻ വേറെ ആരു

  16. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    രാജീവേട്ടൻ അന്നരെ പറഞ്ഞില്ലേ താത്ത കഴിക്കാൻ പോയതാണെന്ന്??

    1. Oi yekshi tumhara naam kya hai

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        മേരാ നാം യക്ഷി ഹൊ ഹൈ ഹും

    2. അതെ പോകും എന്ന് പറഞ്ഞത് കഴിക്കാൻ ആവും അല്ലാതെ ആ ദുരന്തം എവിടെ പോകാൻ എന്ന് അല്ലെ
      അതെ ആണ്

    3. സത്യം athayille.. parayendiyirunnilla എന്ന് ഇപ്പോള്‍ തോന്നുന്നു

  17. Enne aarenkilum vilicho

    1. Illallo

    2. ഒറ്റ മനുഷ്യർ മനസ്സിൽ പോലും ഓർത്തില്ല

      1. Patikkan aanelum ingane onnum parayaruth

    3. ഇല്ല.. മണ്ടന്‍മാര്‍ എത്തിയിട്ടില്ല

      1. Njan mandan alla

        1. നിങ്ങളെ വിളിക്കുന്ന mandanmarude കാര്യമാണ്

          1. Shari muthalali

  18. SHANA August 6, 2021 at 6:56 pm
    Ningl ottk aavenda enn vijarich paranatha..
    Njn poyal ninglk bore adikm .. Pinea ingot veraan thonoola tto

    അല്ലേലും രാഗേന്തു പറഞ്ഞു താത്ത പറഞ്ഞു വിട്ടാലും പോകില്ല. വീണ്ടും വലിഞ്ഞു കേറി വരുമെന്ന്
    പ്രമുഖ ജാഡ ?????

    1. ചേച്ചിയുടെ നാക്കു karinaakku ആണോ

      1. ഏറക്കുറെ

  19. Ivide എന്താ വല്ലാത്ത മൂകത..ഞാന്‍ ഒന്ന് ഉറങ്ങി എഴുന്നേറ്റു വന്നപ്പോഴേക്കും എന്തുപറ്റി

    1. അത് ഉറക്കപ്പിച്ചിൽ തോന്നുന്നത് ആവും ഇവിടെ കുഴപ്പമില്ലല്ലോ
      താത്താ വിടവാങ്ങൽ നടത്തി അതിന്റെ ആവും

      1. അത് കഴിക്കാന്‍ poyathavum.. അല്ലെങ്കില്‍ താത്ത പോയാല്‍ എങ്ങനെ പ്രതികരിക്കും എന്നറിയാന്‍ thattinpurathu ഉണ്ടാവും

        1. ഏയ്‌ താത്ത അഭിമാനി ആണ്
          നിങ്ങൾ എന്ത് വിചാരിച്ചു താത്ത വലിഞ്ഞു കേറി വരും എന്നോ ?????
          താത്ത ഒരു വാക്ക് പറഞ്ഞാൽ അത് മാറ്റില്ല

          1. Ayyeda.. ഇതേ തന്ത്രം അല്ലെ നിങ്ങള്‍ sappunniyilum പരീക്ഷിച്ചത്.. അത് പൊട്ടിയത് പോലെ ഇതും പൊട്ടും..

          2. Njn poyitilla nister
            Poyaalo enn paranthaa ???

          3. ഓഹ് വന്നു ?????

      2. Njn epol poyi ?

        1. Shivettan വെറുതെ സന്തോഷിച്ചു

          1. Angne sandoshikendaa…??

            Ninglokke povumpol mathre njnm povunollu ?

          2. അപ്പോൾ പോകുന്നവരെ സഹിക്കണം ?‍♂️?‍♂️?‍♂️?‍♂️?‍♂️

          3. കൊണ്ടേ pokullu അല്ലെ

          4. Ningl ottk aavenda enn vijarich paranatha..
            Njn poyal ninglk bore adikm ??.. Pinea ingot veraan thonoola tto ?

        2. Wow kulikka thaatha aagaya

          1. Kulikal ind mister ipol ?

          2. ഓരോ പരിഷ്ക്കാരങ്ങള്‍

          3. Masathil orikal aavum

        3. ഹായ് താത്ത വന്നേ ?????

          1. ആ champagne ഇനി പിന്നെ pottikam

          2. Ninglk povaan onnm thonunille ?

          3. താത്ത നിൽകുമ്പോൾ ഞങ്ങൾ എങ്ങനെ പോകും
            താത്ത പോയ വിഷമത്തിൽ ആണേൽ പോകാരുന്നു
            ?????

          4. Shivettante മനസ്സു ഉരുക്ക് പോലെ strong ആണ്

          5. Ksheda ennal thirich verendainu ?

            Sherikum ivde pootuo?

          6. 29nu pootum

          7. പൂട്ടും മുൻപ് പോയാൽ താത്ത മാസ്സ് അലെൽ എടുത്ത് പുറത്ത് കളയും

    2. Michar kuttettans inn kadha onnum ille

      1. അതൊരു ചോദ്യമാണ്.. പക്ഷേ write to us il ചോദിക്കണം

        1. ഇവിടെ മറുപടി പറയാൻ പുള്ളിക്ക് ചില തടസങ്ങൾ ഉണ്ട്

        2. Ivde aanenklm avide aanenklm ninglk marupadi paranjal pore ?

          1. Jaada thendi kuttettans

          2. എവിടെ ആണെങ്കിലും ചീത്ത നന്നായി കിട്ടുന്നുണ്ടല്ലോ

  20. എല്ലാവരും ചായ കുടിച്ചോ?

    1. Yes.. nghaloo

      1. Yes.. കുടിച്ചു

    2. Kudich.. Aur Aap??

      1. Ha ji… mai kudichu

  21. Hey hello

        1. Verthe ingane irikunn

        2. Avdeyo

          1. Project agni kandu ippo friends 11 thavana kanunnu?

          2. Reunion kando

          3. Athokke irangiyappoleee kandu?

          4. Nalla DP

          5. Pinne vere enthoke ind vishesham

      1. Hello shivettaaa enthokkyaaa… Nghl ippo nattl ndo

        1. നഹി ആഫ്രിക്ക

          1. Eppalaaaa ini varua

          2. കൊറോണ ഒക്കെ മാറട്ടെ അല്ലാതെ വന്നാലും പുറത്ത് പോലും ഇറങ്ങാൻ പറ്റില്ലല്ലോ

          3. Molum chechiyum okke enthparayunnu avar nattl thanneyalle lle

          4. അവർ സുഖം ഇതേന്ത്‌ പറ്റി ചാറ്റ് ഒക്കെ ചെയ്യുന്നല്ലോ പൊതുവെ ഒരു വിഷ് ഇട്ടിട്ടു പിന്നെ കാണാൻ കിട്ടില്ല

          5. Veruthe ala ibde bhayankar mazha

        2. Indu Chechi odich

      2. Pillecha thaathaye odicha

        1. ഒരു മനസുഖം

          1. Chechi and mol enth paraynn

          2. ?????സുഖം

  22. Entha ellavarum povano

    1. ഇത്താ പോയി
      അഭിമാനി ആണ് ഇനി മേലാൽ വരില്ല എന്ന് പറഞ്ഞു

      1. Angane paranj poyavar oke vannatille. Ithum varum

        1. വേണോ ?????

    2. Mummy ipo engene ind

      1. Ipo ok aan. Inale vacine eduth. Kai vedhana und

        1. Covieshileld

    3. Hellooo raaguu❤️

  23. ༒☬SULTHAN☬༒

    ?‍♂️?‍♂️?‍♂️

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ഓടി ഓടി എങ്ങോട്ടാ?

      1. ༒☬SULTHAN☬༒

        അങ്ങനെ ഒന്നും ഇല്ല ?

Comments are closed.