അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ente cmts moderation poyi but why

      1. ↤↤↤↤↤ ???????? ↦↦↦↦↦

        ???

    1. Lipi enn മലയാളത്തിൽ ടൈപ്പ് ചെയ്താൽ വരും ??

      1. അതെന്ത് കുട്ടന് ലി പി പുച്ഛമാണോ

        1. Enikk കിട്ടിയതാണ് മറ്റുള്ള സൈറ്റ് promotion ??

          1. ഇങ്ങേരുടേത് മാത്രം അങ്ങ് പൊക്കികൊണ്ട് നടക്കണോ ബൈദുബായ് അവിടെ പോയി കഥകൾ എന്ന് ഇട്ടാൽ മോഡറേഷൻ ഉണ്ടോ
            അതോ ഇങ്ങേർക്ക് മാത്രേ ഉള്ളോ കൃമികടി

          2. Onn poyi adich nokk ?

            Asooya aan moopark ?

          3. കുട്ടന് മാത്രം ഉള്ളതാണ് ??

      2. mem onnum seythillallo

        1. Nee Bahu അല്ലേ ??

          1. ↤↤↤↤↤ ???????? ↦↦↦↦↦

            aann aa id an mod poye

          2. aan aa id aa poyee

      1. mem bahubali matte id mod poyi

        1. Id yude moodo ?… Mood okke id kum indo ?

  2. നമ്മോട് ചിരിക്കുന്നവരെല്ലാം നമ്മുടെ കൂട്ടുകാരല്ല.. ഏതവസ്ഥയിലും നമ്മെ ചിരിപ്പിക്കാൻ കൂടെ നിൽക്കുന്നവരാണ് നമ്മുടെ കൂട്ടുകാർ ??

    1. വീണ്ടും ban ആയെന്നു തോന്നുന്നു

    2. ട്വിറ്ററിൽ എല്ലാരും കൂടെ പഞ്ഞിക്കിട്ടു കാണും

      1. Poomalayittu സ്വീകരിക്കും എന്ന് കരുതി ചെന്നു.. കിട്ടിയത് ചെരുപ്പ് മാലയും

        1. ?????

          അതെ ആട്ടിൻസൂപ് പ്രതീക്ഷിച്ച ഇടത്തു നിന്ന് ആട്ടുംതുപ്പും കിട്ടി പാവത്തിന്

          1. ?????ഇത്രയും ദിവസം അവർക്ക് സ്വർഗ്ഗം ആയിരുന്നു??

          2. നമുക്ക് നരകവും ?‍♂️?‍♂️?‍♂️?‍♂️?‍♂️

    3. വീണ്ടും ബാൻ കിട്ടിയോ ??

    4. Enne pole ?

  3. ↤↤↤↤↤ ???????? ↦↦↦↦↦

    ente cmts moderationil povunnee

  4. ↤↤↤↤↤ ???????? ↦↦↦↦↦

    aarenkilum undo ibide

  5. Njan onn thinnan poyapolekkm evide motyam ente paràdooshnamaanello ?

    1. അതെന്ന്.. അല്ല എന്തായിരുന്നു കഴിക്കാന്‍

      1. എന്ത് ബ്രെഡും ജാമും.. അതേ ഓള് ഉണ്ടാകൂ ??

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          Maggie ഉണ്ടാക്കാനും അറിയാം ?

          1. ചുടു വെള്ളം ഒഴിക്കാൻ അല്ലെ ??

          2. വെള്ളം അലർജി ആണ് മിച്ചർ ??

          3. Maggie mathrmella… Omletm ariya ?

        2. ബിരിയാണി ആവും… Friday ബിരിയാണി

          1. എന്നൽ റഹ്മത്ത് ന്ന് പാർസൽ വാങ്ങിയത്

      2. Rum.. ?
        Entey veno

        1. Choodathu rum ശരിയാവില്ല.. brandy ഉണ്ട്..

          1. Kudi nirthi enn paranjit ?

          2. അത് അപ്പുറത്തെ ചേട്ടൻ അല്ലെ ??

          3. എപ്പോള്‍ പറഞ്ഞു ??

    2. പിള്ളേര് ഒന്നും ശരി അല്ല ഇത്താ ?‍♂️?‍♂️?‍♂️?‍♂️?‍♂️

      1. Motham vashalnmar… Ellathinum kaarnm aa noufukka aan ???

        1. അതെ അതെ കിസ്മത് ആള് ശെരി അല്ല

          1. Kismeeso ??

          2. ക്രിസ്മസ് ??

    3. നിന്നെ തിന്നെന്ന് കൂട്ടിയാൽ മതി..

      ഈ രക്തത്തിൽ എനിക്ക് പങ്കില്ല…???

      1. ചതി ഇത് കൊടും ചതി ☹️☹️??

        1. ഹേയ്.. കാലു വാരിയത് ആണ് ?

      2. Ivide ningl vannal enikit thaangiyite povollu… Ath kond ithnte main ningl aavm ?

  6. §hivaAugust 6, 2021 at 2:36 pm
    ഇത്താ പോയി ?????
    കൂടെ കിളവനും ?????

    പടച്ചോനെ ഞാൻ ഒരു തമാശ പറഞ്ഞതാണ്.. ഇനി ഇത് റിയൽ ആയി എഴുതേണ്ടി വരുമോ…???

    1. നിങ്ങടെ നാക്ക് കരിനാക്ക് ആന്നോ ??

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        എന്നിട്ടും മനസ്സിലായില്ലേ?

        1. ഇപ്പോ മനസ്സിലായി ??

        2. ✝️✝️✝️

      1. ഇല്ല രാജീവേട്ടൻ അങ്ങനെ വീയുന്ന ടൈപ് അല്ല ???

        1. Never .. ഒരിക്കലുമില്ല

          1. ഗുഡ് boy…

            എമറാത്തികൾ വന്നിട്ട് വീണിട്ടില്ല. ??

        2. കുട്ടേട്ടൻ ബാൻ തരത്തിരിക്കനുള്ള ഓരോരോ നമ്പറുകളെ??

          1. എനിക്ക് തന്നാൽ ഞാൻ മൂപ്പനും കൊടുകും ??

    2. Olichodaanoo ??

      Patye aalum ?

      1. ഇത്തക്ക് കിളവന്മാരെ പുച്ഛം
        കിളവൻ പഴയ റോമിയോ ആണ്

      2. എന്നാലും രാജീവേട്ടന് എന്താ കുറവ്. ഡെയിലി രണ്ടു വട്ടം കുളിക്കുന്നില്ലേ..

        1. ഇനി അതൊരു കുറവ് ആണേൽ.. ഒക്കെ ബായ് ???

        2. കുളിക്കുന്നത് തന്നെ ആണ് ഇത്തടെ കണ്ണിൽ കുറവ് ????

  7. അളിയൻ പള്ളി കഴിഞ്ഞു വന്നെന്ന് തോന്നുന്നു.. അതാ ഓടിയോ

  8. പാവം ഇത്താ പോയി
    ഇത്താ ഫാൻസ്‌ ആസ്വസ്ഥരാണ്
    കിസ്മതി മെഷീൻ മാപ്പ് പറയുക

    മപ്പായിട്ട് ഇത്ത യെ കുറിച്ച് ഒരു കഥ എഴുതിയാലേ ??

    1. Thazhe പറഞ്ഞ കഥ തന്നെ ആയിക്കോട്ടെ ????

    2. ഇത്താ പോയി ?????
      കൂടെ കിളവനും ?????

      1. ഇത്ത പോയപ്പോൾ വിഷമം??
        മൂപ്പൻ പോയപ്പോൾ സന്തോഷം ??
        കണ്ണേട്ടാ???

  9. Ok പിന്നെ കാണാം ???

    1. ഇവിടെ ഉണ്ടാരുന്നോ ?????

    2. കോവാലാ??

  10. ഞാൻ വേറെ ഒരു കഥയും എഴുതുന്നില്ല…

    ഒന്നോയികേ ???

    1. അതെത് കഥ ?

      1. നോ ???? പബ്ലിഷ്

    2. ഇപ്പോള്‍ തന്നെ എത്ര കഥ pending ആണ്

      1. ഏയ്‌… ഇവിടെ വരുന്നില്ലല്ലോ ഒന്നും..

        ഇവിടെ ഉരിയാടാതെ മാത്രം ?

        1. Sakhiye..kazhinjathano

  11. ഇത്ത… ഈ കുടുംബത്തിന്റെ നന്മ വിളക്കാണ്…

    1. കരിന്തിരി കത്തി നിൽക്കുന്ന വിളക്ക്

      1. ??? അത് സത്യം

      2. കരിക്കണ്ണ തുപ് ??

        1. ഹോ നൂൽപാലത്തിൽ ഉള്ള എഴുത് ആയി പോയി എന്തേലും മാറി പോയിരുന്നേൽ ബാൻ ആയേനെ ?????

          1. കാളിദാസൻ

            ശിവേട്ടൻ സൈറ്റ് ഇടയ്ക്കിടെ മറക്കുന്നു

          2. അതിപ്പോൾ…..

      3. പാവം ഇത്താ പോയി
        ഇത്താ ഫാൻസ്‌ ആസ്വസ്ഥരാണ്
        കിസ്മതി മെഷീൻ മാപ്പ് പറയുക

    2. ഓടിച്ചു വിട്ടിട്ട് ഇനി സോപ്പിട് ??

  12. കാളിദാസൻ

    നൗഫുAugust 6, 2021 at 2:21 pm
    Fb

    ഉഫ്.. റൈഡർ ??????️?️?️?️?️???

  13. ദശാവതാരം താത്ത പോയോ

    1. ഉവ്വാ താത്തയെ മതി ഇപ്പോള്

      1. നിങ്ങളെല്ലാം കൂടെ ആ പാവത്തിനെ odichuvittu അല്ലെ

        1. ഇത്തയ്ക് പറക്കാൻ പോണ ഒരു ഫീലിംഗ് ഉണ്ടായപ്പോൾ മുങ്ങി കാണും

        2. ഇത്ത പോയി കുട്ടേട്ടൻ slow button ഞെക്കാൻ പോകുന്നു????

    2. Ikkade kadha introduction കേട്ടപ്പോൾ തന്നെ ഒടിക്കാനും ??

      1. Angeralle എഴുതുന്നതു. Complete അടയ്ക്കുന്നതിന് മുന്‍പു വേറെ katha എഴുതി ഇടും

        1. ***Complete ആകുന്നതിനു മുന്‍പു

          1. കിസ്മതി മെഷീൻ ഒറ്റ പാർട്ട്‌ ആയി ഇട്ടാലോ

        2. അതൊരു അന്തവും കുന്തവും ഇല്ലാത്ത ഒളിച്ചോട്ടം ആകും ????

  14. Aloo…..

  15. ഷാന ഇത്തയും രാജേവേട്ടനും ഒളിച്ചോടുന്ന ഒരു കഥ എഴുതാൻ തോന്നുന്നുണ്ട്..

    ഒരു വാർദ്ധക്യ പ്രണയചരിതം…

    ഇനി 2021…

    റിയൽ ലൈഫ് സ്റ്റോറി പോലെ..???

    പക്ഷെ എവിടെ ഇടും ??

    1. ഇവിടെ ഇടന്നേ, അത് ചരിത്രമാക്കാം

      1. ഇത്തയെ കുളിപ്പിക്കാൻ കൊണ്ട് പോകുന്ന വികാര നിർഭരമായ സീൻ ഒക്കെ ഉണ്ട്‌.. വെള്ളം കണ്ടാൽ ഉള്ള പേടിയൊക്കെ മാറ്റുന്ന ???

        1. ❌️❌️❌️❌️❌️

          1. Rum ആണെങ്കിൽ thrigunan ആണ്

          2. ഇത് അതല്ല പൊന്നിത്തയെ ഒന്നും പറയണ്ടെന്നു ?????

    2. Ath വേണോ ??

      1. കിടക്കട്ടെ … ഏതായാലും അടുത്തത് ഒരു ലൈഫ് സ്റ്റോറി ആണ്..

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Waiting ??

    4. ഒരുമിച്ചു ആണോ വേറെ വേറെ ആണോ
      രാത്രി ഇത്തയെ കാത്തു നിൽകുമ്പോൾ അത് വഴി ബീവറേജ് ലോഡ് പോകുന്ന ലോറി കണ്ട് അതിന്റെ പിറക്കെ പോവുന്ന കിളവന്റെ പ്രണയചരിതം
      പ്രണയം ലഹരിയോട് മാത്രം

      1. ആ ലഹരി ഇത്ത മാറ്റി എടുക്കുന്ന കണ്ണ് നിറയുന്ന രംഗങ്ങൾ കുത്തി കേറ്റണം ???

  16. SHANAAugust 6, 2021 at 2:12 pm
    ദേശവത്താരം
    Ennavum udeshiche ?

    ഇത്താ നിങ്ങള് ഇംഗ്ലീഷ് ഇൽ എഴുതിയ മതി ??

    1. നോ.. ഇത്തയെ അപമാനിച്ചാൽ കടക്ക് പുറത്ത്…??

      1. അപമാനം അല്ല പുള്ളേ ഉപദേശം ?

  17. കാളിദാസൻ

    തൃശൂർക്കാരാ… ഞാൻ തൃശൂർ ഉണ്ടെടാ..

    1. ആനയെ എവിടേലും കൊണ്ട് തളച്ചിട്ടു ഓടി തള്ളിക്കോ മോനെ

      1. കാളിദാസൻ

        ???

    2. ഓടാൻ ഉള്ള സൂചന ആണോ ??

      1. കാളിദാസൻ

        ???

    3. ഏതോ ഒരു ലോറിയെ ഓവർടെക് ചെയ്യുന്നത് കണ്ടു ഇന്ന് ??

      1. കാളിദാസൻ

        ???

  18. എനിക്ക് ഒന്നേ പറയാൻ ഉള്ളു.. എന്റെ പേരിൽ സൈറ്റിൽ ഒരു ബോക്സ്‌.. ഇങ്ങനെ തുറൽകുമ്പോൾ ബലൂൺ ഒക്കെ പൊങ്ങി വരുന്നത് രണ്ടെണ്ണം ??

    1. ശിവമൂലി effect ??

      1. കൊടുക്കുമ്പോ ആലോചിക്കണമായിരുന്നു

        1. ഏയ് ഞാൻ അല്ല മാക്രി ആണ് ??

          1. നീയുമുണ്ട്

    2. ബലൂൺ എന്നത് എന്തിനെ സൂചിപ്പിക്കുന്നു
      ?????

      1. പൊട്ടുന്ന സാധനം എന്നായിക്കോട്ടെ ?

        1. അപ്പുറത് ആണേൽ പൊട്ടത്തത് വെച്ചുള്ള ബലൂണ് ആക്കാം അല്ലെ ?????

          1. അപ്പുറത്തെ വേണ്ട.. ഇവിടെ.. മതി ?

    3. തുറൽകുമ്പോൾ…. എന്താ ഉദേശിക്കുന്നത്

      1. ചെ ഇങ്ങേരു രാവിലെ തുടങ്ങിയോ ??

    4. Computrile game jayikumbol verunna aa saadnamo ??

      1. Wow ഇത്ത കണ്ടു പിടിച്ചു

    5. ࿇ꫝηⱥη₫࿇

      സൂക്ഷിച്ച് ഒക്കെ തുറക്കണം കേട്ടോ …. ബലൂൺ ചാടി പോകാൻ ചാൻസ് ഉണ്ട്?

      1. ടൈറ്റ് കവർ ആണെടാ കുഴപ്പമില്ല

        1. ࿇ꫝηⱥη₫࿇

          എന്നാലും പറയാൻ പറ്റില്ലല്ലോ?

          1. അക്രമം അരുത്

      2. ???

        ബലൂൺ ചാടി പോകുമോ ?

        1. ࿇ꫝηⱥη₫࿇

          ചിലത് പോകാൻ സാധ്യത ഉണ്ട്?

  19. Rajeev August 6, 2021 at 2:04 pm
    എന്റെ പേരിലും വേണം ഒന്ന്

    ഏതു പേരിൽ ഇവിടെ തന്നെ പത്തു പേരിൽ വന്നില്ലേ
    ദാസവതാരം അവാർഡ് എന്നാക്കിയാലോ

    1. Best kudiyanu ? koduka aa award ?

      1. മദ്യപാനം prolsahippikilla

        1. ?
          Nigl thanne aanoo ?
          Ee rajeevettan venda.. Payet madhi ?

          1. എന്തിന്… ഇങ്ങേര് കുളം കണ്ടാൽ ചാടും അത് പോരെ ??

      2. സ്വന്തം പേരിലെ അവാർഡ് തനിക്ക് തന്നെ കിട്ടുന്ന ആദ്യ ആളാകും മൂപ്പൻ ??

    2. അത് കാളിയുടെ peralle

      1. പക്ഷെ നിങ്ങളലെ ആശാൻ

        1. ദശാവതാരം ?‍♂️?‍♂️?‍♂️?‍♂️?‍♂️

      2. ദേശവത്താരം
        Ennavum udeshiche ?

        1. ദശാവതാരം ആണ് പൊട്ടി

        2. ഇത്ത മലയാളം ??

        3. അതും തെറ്റിച്ചു

  20. HashirHashirAugust 6, 2021 at 2:01 pm
    ഇന്നലെ രാത്രി പറഞ്ഞില്ലേ ??
    *****

    Eda പൊട്ടാ ഇന്നലെ ഞാന്‍ gnite അല്ലെ പറഞ്ഞത്

    1. Ath manasilavaanulka prym avn aayilla ?

      1. Ithaa ????

  21. ?

    1. ഗോപു മാമാാ??

    2. ഗോപാൽ ?????

      1. Noo.. g o പാല്‍

        1. കോവാൽ അല്ലെ ബെറ്റർ
          അതോ രാജാ (ഗോ) പാൽ വേണോ

          1. കോവാലന്‍ മതി

          2. ഒക്കെ ഫിക്സഡ്

    3. Gopal ashari✋

  22. §hiva§hiva August 6, 2021 at 1:57 pm
    ആഹാ വിടവാങ്ങൽ നടത്തിയിട്ടു തിരിച്ചു വന്നത് ആണോ ?????

    ആരേലും തിരിച്ചു വിളിക്കും എന്ന് പറഞ്ഞു ഇരുന്നാൽ നിന്ന് ചീയും അല്ലാതെ ആരും മൈൻഡ് പോലും ചെയ്യില്ല ?????

    Angane onnum alla bro njan ennennekkumaayi poyathallallo idakk varum?

    1. Aah ini angana para

    2. ഓഹ് സീസണൽ വിടവാങ്ങൽ

      1. Rishiyude aniyan ?

        1. രണ്ടും മുനികൾ ?????

          1. Oo…athm sheriyaanello ?

          2. Rishi means kkyil undayirunna aalano

          3. അല്ല..

          4. ഇവിടെ ഉണ്ടാരുന്നത്

          5. Enikku ariyilla tto pulliye

  23. Hai ?‍♂️

      1. ഭായ് ?‍♂️

        1. Entha ppdz

      1. ഹാഷിർ ?‍♂️

        1. ഇക്കാ fudiyo

  24. BudhnBudhnAugust 6, 2021 at 1:50 pm
    Peru maatiyathil kuzhppam illa ennanu ente oru ithu..

    Perr maatikotte… Pkshe angne aanenkil ella politiante perum maatiyt kalikarudeth aakende.. Apol ella sheriyaavollu.. ?

    1. Oru varietiku ante peru idam

      1. Oh വേണ്ട വേണ്ടത്തോണ്ട ??

      2. Nalloru ithth aan ?

    2. നല്ലോരു അഭിപ്രായം.. അങ്ങനെ ആകുമ്പോള്‍ സ്റ്റേഡിയം ഒക്കെ peru മാറ്റണം.. അങ്ങനെ എല്ലാം മാറ്റാൻ നിന്നാൽ road ഒക്കെ അത് പണിത contractors inte പേരും ഇടണം എന്നാണ് എന്റെ അഭിപ്രായം… വെറുതെ ഒരു അഭിപ്രായം…????

      1. Aww..stadium maataa…
        Pkshe road ??.. ?

        1. ഇപ്പോൾ തന്നെ ഇടറോഡിനു വരെ പേരുകൾ ഉണ്ട് ഇനിയും മാറ്റണോ

          1. തങ്കപ്പന്‍ contractor Road, sasi Road, ഷിബു road

          2. Roadinoke enthina maatunath… Ath rajuvinte thalayile budhi ?

          3. Shana Lane

            (Not line)

      2. Aadhyam ipo maatiya cricket stadium name maataanam

    3. Polititiante peril vere sports awards illallo?

      1. Awards mathrmellelo… Sports aayi bendapetta ellm maataalo… Stadium okke ilye?

        1. Stadiyam maatano

          1. Angerdenperil oru stadium ille adhyam aaa per maatanam

    4. സ്പോർട്സ് അവാർഡിൽ ഇത് മാത്രമല്ലെ ഉള്ളു പൊളിറ്റീഷ്യൻ പേരിൽ ഉണ്ടാരുന്നത്

      1. എന്റെ പേരിലും വേണം ഒന്ന്

        1. Ath പൊളിക്കും ??

        2. Paavam rajivetta..
          Awardil ninm rajeevettante peru maatiyathin ethire pradikshedikuka ???

          1. അതെന്ന്.. എന്റെ പേരില്‍ ഉണ്ടായിരുന്ന award ആയിരുന്നു

  25. RajeevRajeev August 6, 2021 at 12:41 pm
    ഞാന്‍ പോയിട്ട് ആര്‍ക്കും sangadam ഇല്ല.. ഏതോ messi പോയെന്നും പറഞ്ഞു എന്തൊരു ബഹളമാണ്

    Ennodo baala ?

      1. അജയൻ പോലെ എപ്പോഴും വിഷമം സ്ഥായി ആയ ഉള്ള ആൾ ആണെന്ന് തോന്നുന്നു

        1. രണ്ടുദിവസം മുന്‍പു ഇനി വരില്ല എന്നുപറഞ്ഞ് പോയ ആളാണോ.
          Dp കണ്ടിട്ട് orupoleyundu ???

          1. Varilla ennu paranjath ottum varilla ennalla chetta frequency kuraakkum kooduthal time ivite undavilla

          2. ആഹാ വിടവാങ്ങൽ നടത്തിയിട്ടു തിരിച്ചു വന്നത് ആണോ ?????

            ആരേലും തിരിച്ചു വിളിക്കും എന്ന് പറഞ്ഞു ഇരുന്നാൽ നിന്ന് ചീയും അല്ലാതെ ആരും മൈൻഡ് പോലും ചെയ്യില്ല ?????

          3. മൂപ്പനെ പോലെ അല്ലേ sivetta ??

          4. അധികം വരില്ല എന്ന് പറഞ്ഞു പോയി

          5. Njan എപ്പോള്‍ അങ്ങനെ ചെയതു mandrake

          6. ഇന്നലെ രാത്രി പറഞ്ഞില്ലേ ??

        2. ????? Iniyonnu nokkikke

        3. Ajayan version 2.0

          1. ഇത് സെന്റി വേർഷൻ
            അജയ് റൊമാന്റിക് വേർഷൻ 2.0 ആനന്ദ് ഉണ്ട്

Comments are closed.