അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ” രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിൻ്റെ പേരുമാറ്റി.
    ധ്യാൻചന്ദ് ഖേൽരത്ന എന്നാക്കി ”

    ദൈവമേ ? ഇന്നലെ രാത്രിയിലാണ് ട്വിറ്റർ അക്കൗണ്ട് തിരികെ കിട്ടിയത് ? ലക്ഷണം കണ്ടിട്ട് ഇന്ന് തന്നെ ഒരു മാസം/നിരന്തരമായ സസ്പെൻഷൻ സാധ്യത കൂടുതലാണ് ? ദൈവമേ കൺട്രോൾ ചെയ്യാൻ ശക്തി തരണേ…???

    1. സ്പോർട്മാൻ പേരിൽ ആവട്ടെ
      എന്നാലും നീ പോയി പ്രശ്നം ഉണ്ടാക്കണ്ട അവിടെ ബാൻ ചെയ്‌താൽ പിന്നെ ഞങ്ങൾ സഹിക്കണം ഫുൾ ടൈം

      1. പ്രതികരിക്കാന്‍ poyenu തോന്നുന്നു

        1. ഓഹ് ഇപ്പോൾ ബാൻ അടിച്ചു വാങ്ങിച്ചു ഇവിടെ വന്നു വിപ്ലവം ഉണ്ടാക്കും

          1. ഇനി കിട്ടുക one month ban ആകും.. അപ്പോള്‍ അവന്‍ എന്ത് ചെയ്യും

          2. അവൻ എന്ത് ചെയ്യാൻ ഇവിടെ വന്നു മെഴുകും
            നമ്മൾ എന്ത് ചെയ്യും എന്ന് ആലോചിക്ക് ?‍♂️?‍♂️?‍♂️?‍♂️?‍♂️

          3. Kai angu eduthala

          4. Peru maatiyathil kuzhppam illa ennanu ente oru ithu

          5. നല്ല തീരുമാനം ഭായ്

    2. Poyi bun vedich varuu

  2. ഞാന്‍ പോയിട്ട് ആര്‍ക്കും sangadam ഇല്ല.. ഏതോ messi പോയെന്നും പറഞ്ഞു എന്തൊരു ബഹളമാണ്

    1. അങ്ങനെ പറ ചുമ്മാ അല്ല ഇന്നലെ സൈറ്റ് സ്ലോ ആക്കിയിട്ടത് ….

      എന്നാൽപ്പിന്നെ ആ സത്യം ഞാൻ തുറന്നു പറയട്ടെ!? ഞാൻ ഇന്നലെ മൂന്നു നേരം വീതം വിഷമിച്ചു …. സത്യം ??

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        Njn 4 നേരം വിഷമിച്ചു?

        1. ഞാൻ ഇപ്പോഴും വിഷമിക്കുന്നു

    2. Ith eppo??

      1. അങ്ങേരു ഇന്നലെ നൈറ്റ്‌ പോയി ഇതുവരെ ആരും തിരിഞ്ഞു നോക്കാത്തപ്പോൾ നാണംകെട്ടു വന്നു എന്നിട്ടാണ് ഡയലോഗ്

        1. Vida parayal msg onnum kandillalo??

          1. അങ്ങേരു ഗുഡ് നൈറ്റ്‌ പറഞ്ഞു ആണ് പോയത്

          2. വിട paranjalla gnite പറഞ്ഞാണ് പോയതു

  3. പിന്നെ വരാം

  4. മറഡോണ പോയപ്പോൾ മെസ്സി വന്നു ഇനി മെസ്സിയും പടിയിറങ്ങിയാൽ വേറെ ആരെങ്കിലും വരും ?

    #കാലംസാക്ഷി ??

      1. എന്തിന് ഔട്ട് ബാൾ പറക്കാൻ സുൽത്താനും പിള്ളേരും ഇപ്പോഴെ ഉണ്ട് ???

    1. വരും hope

      1. അതാണ്… ?❤️

    2. അര്ജന്റീനയിൽ നിന്ന് ഇപ്പോൾ അങ്ങനെ ഒരു പ്ലയെർ ഇല്ലാ ഡിബാല അവരുടെ പ്രതീക്ഷ ആരുന്നു ബട്ട്‌ അത്ര തെളിഞ്ഞടില്ല.

      ഇനി ചിലപ്പോൾ എംബാപ്പെ – ഹാലൻഡ് ആവും സൂപ്പർ സ്റ്റാർസ് ബട്ട്‌ മെസ്സി റൊണാൾഡോ ലെവൽ ഇല്ലാ ഇപ്പോൾ

      1. പക്ഷെ പോകുന്നത് confirm അല്ല എന്നും പറയുന്നു

        1. Barca ഒഫീഷ്യൽ ഇട്ടു മെസ്സി ആയി കോൺട്രാക്ട് പുതുക്കാൻ പറ്റില്ലെന്ന് ബട്ട്‌
          അതിലും ചാൻസ് ഉണ്ട് laliga പ്രസിഡന്റ്‌ ടെബാസ് പണി കൊടുത്തത് ആണ് ഒന്നുകിൽ മെസ്സി അലെൽ സൂപ്പർ ലീഗ് അങ്ങേരു വിചാരിച്ചു ഇവന്മാർ മെസ്സി മതി പറയുമെന്ന്
          ഇപ്പോൾ അങ്ങേർക്കു പണി ആയി മെസ്സി കൂടി പോയാൽ laliga viewership കുറയും അങ്ങനെ revenue പണി കിട്ടും
          ഇന്ന് അങ്ങേരുടെ പ്രെസ്സ് കോൺഫറൻസ് ഉണ്ടെന്നു തോനുന്നു അപ്പോൾ അറിയാം

      2. അതൊക്കെ കാലത്തിന്റെ കൈകളിൽ …

  5. താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
    താന്താനനുഭവിച്ചീടുകന്നേ വരൂ ….

    #അദ്ധ്യാത്മരാമായണം

    1. Karma is a bit_h

      1. ഇംഗ്ലീഷ്ക്കാരൻ …??? ??

        1. മലയാളത്തില്‍ പറഞ്ഞ അശ്ലീലം ആകും

          1. പറഞ്ഞോളൂ ഞാൻ ചെവി പൊത്തിപ്പിടിച്ചിട്ടുണ്ട് ?

  6. വെറുതെയൊരു പ്രണയത്തിൽ ഞാൻ വിശ്വസിക്കുന്നില്ല, ഇന്നിന്റെ പ്രണയത്തിലും….
    പ്രണയം ജീവിതമാകണം,
    ജീവിതം പ്രണയവും….
    അതിനു ഇരു ശരീരങ്ങളല്ല, ഇരു ഹൃദയങ്ങൾ ഒന്നിക്കണം….
    ഇരു ജീവനുകൾ ഒന്നായി പരിണമിക്കണം….
    വെളുപ്പും കറുപ്പും ഒന്നിച്ചു പ്രണയമാകണം….
    അവിടെ വിവേചനങ്ങളില്ല, വേർതിരിവില്ല….
    അതിരുകൾ പോലുമില്ല….

    ചെമ്പൻ ?

    1. Bayankara. a. Aaa

    2. ??

      Love aftr marriage is jst wow. ??

      1. എംകെ യുടെ ഫാൻസ് അസോസിയേഷൻ ???

        1. Allah…
          Mknte korch over aan… Athoke vaayicht vrde penn kettendaa ????

          Athonum ella jeevithaam ?

      2. ഞാൻ കെട്ടിയിട്ട് parayam??

        1. Avihitham ella udeshichth tto ??

  7. Good Morning ?????

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Good morning ?

    2. ഗുഡ് മോർണിംഗ് കണ്ണേട്ടാ ❤️?

      1. ☺️☺️☺️☺️☺️

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ?

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          ഇതെന്താ സംബവം ഒന്നും കാണാൻ ഇല്ലല്ലോ..comment?

          1. ചാത്തന്‍ സേവാ

          2. It’s magic യക്ഷി… ?

    1. Hi athulya kutty

      1. Hy etta entha ppdz

        1. Uzhappunnu neyo

          1. Uzappunno? Verthe

          2. Athe enthenkilum vazhi undo

    2. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

      ?? വന്ദേമാതരം ക്വിറ്റ് ഇന്ത്യാ…

      1. Paathu….

      2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        ഇതാര് മവേലിയോ ?

  8. ഇന്ന് ഓഗസ്റ്റ് 6 – ജപ്പാനിലെ ഹിരോഷിമയിൽ ലോകത്തെ ഞെട്ടിച്ചുകൊണ്ട് അണുബോംബ് വീണ ദിനം…
    *********

    ഞാന്‍ ജീവനോടെ ഉണ്ടെന്ന് അറിയിക്കുന്നു… Good morning.. Good day
    ?????

    1. കേസ് കൊടുക്കണം പിള്ളേച്ചാ ? അല്ലപ്പിന്ന ആറ്റം ബോംബ് ഇട്ടതൊന്നും ക്ഷമിക്കാൻ കഴിയില്ല ?

      സന്തോഷം ? ശുഭദിനം ??

  9. Today marks the 50th anniversary of the historic journey of Muhammad Kutty Panapparambil Ismail from ” AnubhavangalPalichakal to The Priest “. This is not just the journey of an ordinary person, but also the history of Malayalam cinema. Congrats @mammukka????????
    #50YearsOfMammoottysm

    1. ༒☬SULTHAN☬༒

      ??

    2. ❣️❣️❣️❣️❣️?????

  10. ചായ കുടിച്ചോ ?

    1. ༒☬SULTHAN☬༒

      ഇല്ല

      1. എപ്പഴാ, പല്ല് തേച്ച

        1. ༒☬SULTHAN☬༒

          അതൊക്കെ എപ്പോയെ kainj…. T കുടിച്ചില്ല എന്നെ ഉള്ളു….5.30 6മണി nte ഇടയിൽ ഉണരും ?

  11. JAAugust 6, 2021 at 8:06 am
    മഴ കണ്ട് രസിക്കുവാ …??

    വിരഹം വരുവോ ?

    1. ഞാൻ പറഞ്ഞു കഴിഞ്ഞു വിശന്നാൽ മാത്രമേ എനിക്ക് വിരഹം വരുകയുള്ളൂ …

      മഴ നോക്കി നിന്നാൽ പ്രണയമാണ് തോന്നുക …?

  12. ??”ഒരു ചെറു പുഞ്ചിരി, ഒരു ചെറിയ തലോടൽ ,ദയാപൂർണമായ ഒരു വാക്ക്, മറ്റുള്ളവരെ കേൾക്കാനുള്ള ഒരു സന്മനസ്സ്, ചെറിയ അഭിനന്ദനം, തെല്ലു കരുതൽ തുടങ്ങിയവയ്ക്കു പലരുടെയും ജീവിതത്തെ മാറ്റിമറിക്കാനുള്ള ശക്തിയുണ്ട്. നമുക്കും അതു പിന്തുടരാം….”??

    ❤️???#ശുഭദിനം ???❤️

    1. ༒☬SULTHAN☬༒

      ശുഭദിനം ❤❤

      1. ശുഭദിനം സുൽത്താനെ…

        1. ༒☬SULTHAN☬༒

          Nthan ppd sappu

          1. മഴ കണ്ട് രസിക്കുവാ …??

          2. ഇവിടേം മഴയാ

          3. എവിടെയാണ് ?

  13. ഹാ ….!!! രാവിലെ തന്നെ മഴ തുടങ്ങി ? എന്താ ഒരു ഭൃഗു…..?

    1. ༒☬SULTHAN☬༒

      ????

      1. ? എന്തുപറ്റി ഡാ നിനക്ക്…? രാവിലെ തന്നെ പൊക കൊണ്ടോ …!?

        1. ༒☬SULTHAN☬༒

          ഇല്ല ????

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ??️

      1. സുന്ദരിയ്ക്ക് മഴ ഇഷ്ടമല്ലേ…???

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          ഇവിടെ ഇന്നലെ രാത്രി തുടങ്ങി.ഭയങ്കര തണുപ്പും?

          1. ༒☬SULTHAN☬༒

            ഇവിടെയും……

            മൂടിപ്പുതച്ചു ഉറങ്ങണം he

          2. കേട്ടിട്ട് കൊതിയാവുന്നു…? എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്ലൈമെറ്റ് ആണ് ?…

  14. ശ്രീജേഷ് ❣️❣️❣️❣️❣️❣️????

    1. ഗുഡ് മോർണിംഗ് ☕??

  15. Good Morning Friend’s ?

    1. ༒☬SULTHAN☬༒

      Mrng ikka❤

    2. ഗുഡ് മോർണിംഗ് ☕?

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Good morning

  16. ഗുഡ് മോർണിംഗ് guys ❣️❣️❣️❣️

    1. Good morning brother…

      1. മോർണിംഗ് ബുദ്ധു

    2. ༒☬SULTHAN☬༒

      Mrng rajetta❤

      1. സുലു ?

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Good morning ?

      1. കല്ലൂ തണുപ്പാ ?

  17. നല്ല മഴ

    1. ༒☬SULTHAN☬༒

      ഇവിടെയും

      1. എന്താ പരുപാടി

        1. ༒☬SULTHAN☬༒

          Prathyekich ഒന്നും ഇല്ല… ?

          1. ༒☬SULTHAN☬༒

            Mecheente story vayich പിന്നെ… ഒരു രസത്തിന് വൈദേഹി വായിക്കുന്നു ?

          2. Continue continue

  18. Lionel messi leaving Barcelona

    1. ??????

      Can’t really believe thiss…

    2. ༒☬SULTHAN☬༒

      ?

    3. Barca kurach tightil aanu..

  19. RajeevAugust 5, 2021 at 10:14 pm

    Chathillengil, നാളെ wall undengil kaanam????

    കുട്ടേട്ടന്റെ ee പറച്ചിലിൽ എന്തോ ഒരു വശപിശക് ഇല്ലേ

    1. ༒☬SULTHAN☬༒

      ഇല്ലാതില്ലാതില്ല

      1. തമ്പുരാൻ ariyam അതുകൊണ്ട് ഇടക്ക് വന്നു nokuva ഇനി എങ്ങാനും pooti കെട്ടിയാലോ

  20. കാളിദാസൻകാളിദാസൻAugust 5, 2021 at 9:30 pm
    എന്തോ അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില.
    ഒമ്പതു മാസം വീട്ടുകാര് അറിയാതെ മറച്ചു വെച്ചു എന്നൊക്കെ പറഞ്ഞാൽ.

    Its impossible

    Reply

    Mumbai വരെ എന്തിനാ പോണേ ഇവിടെ കൊല്ലത്ത് ഒരു പെണ്ണ് വീട്ടുകാർ അറിയാതെ 9 മാസം. കൊണ്ട്‌ nadanalo

  21. Gud night…

  22. Hyalo..ellarm poyacha

    1. ഞാൻ മാത്രം ഉണ്ട്‌ കുട്ടി ?

      1. Naufuka…how do yo do….

Comments are closed.