അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ##########August 4, 2021 at 11:14 pm

    അതും “പാതിരായ്ക്ക് സൈറ്റ് ഹാങ്ങ് ആക്കുന്ന വിരുതൻമാരിവിടെ” ഉള്ളപ്പോൾ.

    ????? ഒരു കഥക്ക് വന്ന കംമെന്റിലെ പ്രസക്ത ഭാഗം.

    ന്നാലും ഇതാരപ്പാ

    1. Ithokke evidunn pokki kond varunnu maama??

      1. ഏത് കഥയാണന്നോ, കംമെന്റർ, ഞാൻ പറയില്ല പുള്ളേ ??

        കിംവാതെന്തികൾ പരക്കുന്നു ?

        1. Njan onnum arinjilla alla aara enikk pakaram vannath puthiya assistant aayitt inn ravile paranjallo??

          1. §hivaAugust 4, 2021 at 10:46 pm
            തനിക് ഒരു പ്രതിമ സന്തോഷത്തോടെ തന്ന് വിട്ടില്ലേ “ഹാഷിർ” അതും കൊണ്ട് പൊക്കോ
            ഞാനും പ്രമുഖയും ആണ് നെക്സ്റ്റ് പ്രൊജക്റ്റ്‌

          2. Avaronnum oru bheeshaniye alla??? njan karuthi ningal kummanadich kayarikkanumenn??

  2. Idunna cmnt onnum varunnillallo ??

    1. കമന്റ്‌ ചെയ്ത് റിഫ്രഷ് ചെയ് പുള്ളേ ??? ആരാശ്വസം

      1. Ingane poyal refresh cheyth marikkum??

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          തള്ളവിരൽ തേഞ്ഞ് ??

    1. Hiii ?

      1. Entha paripadi

        1. വീട്ടിലെത്തിയിട്ടേ ഇള്ളൂ, സൈറ്റ് സ്ലോ ???? ആയത് കൊണ്ട് ഒരു anime സീരീസ് എപ്പിസോഡ് കാണുവാ

          1. ആ കൊള്ളാം. ഇന്ന് എന്താണ് ഇവിടെ ആരും ഇല്ലാത്തത്

      2. ഞാനിന്ന് റിഫ്രഷ് ചെയ്ത് മരിക്കും ??

        1. ആ റിപ്ലൈ ഒന്നും ഇടാൻ പറ്റുന്നില്ല. ഒന്നൂടെ റീഫ്രഷ് ചെയ്യുമ്പോ ആണ് കമേറ്റ് വരുന്നത്

  3. ☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻August 5, 2021 at 7:34 pm
    എല്ലാർക്കും കൂടി അങ്ങോട്ട് പോയികൂടെ എന്ന്

    സപ്പൂട്ടൻ സ്ഥലം കണ്ടുവെച്ചിട്ടുണ്ടെന്നല്ലേ പറഞ്ഞെ ഇന്നിട്ട് നോക്കാം

  4. BudhnAugust 5, 2021 at 7:25 pm
    Joli kynjo, chaya kudicho

    വീട്ടിൽ വന്നു കയറീട്ടെ ഉള്ളൂ മഴ കാരണം ലേറ്റ് ആയി

  5. Site slow aanallo ?

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      രാവിലെ മുതലേ ഇങ്ങനെ ആണ്?

      1. അവസ്ഥ ??

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          അതുകൊണ്ട് ആരും വരുന്നില്ല

          1. Aara varathath

          2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            സപ്പുവും ശിവേട്ടനും ഒക്കെ

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Hai ?

  6. Site bhyankara slow aanallo ??

    1. Aaah ????

      1. Joli okke kazhinjo ??

        1. Ya ya വീട്ടിയെത്തിയിട്ടേ ഇള്ളൂ, ഭയങ്കര മഴയാ ????

          1. Ivideyum palliyil poyappol aake nananju

    2. എനിക്ക് സൈറ്റ് ലോഡ് ആവുന്നില്ല 10 മിനുട്ടൊക്കെ എടുക്കുന്നു ?????

  7. Aarenkilum undo ivide

    1. ബുദ്ദേട്ടാ ഞാൻ ഇണ്ട്

      1. Joli kynjo, chaya kudicho

        1. എനിക്ക് സൈറ്റ് ലോഡ് ആവുന്നില്ല 10 മിനുട്ടൊക്കെ എടുക്കുന്നു ?????

          1. Enikkum angane aanu

          2. Comment itunnathinanenkil ittitt load aakumbol veendum refresh cheythal mathi enikk angane cheyyumbol seri aakunnund??

          3. സെറ്റ് ????

    2. Njan und??

  8. ##########August 4, 2021 at 11:14 pm

    അതും “പാതിരായ്ക്ക് സൈറ്റ് ഹാങ്ങ് ആക്കുന്ന വിരുതൻമാരിവിടെ” ഉള്ളപ്പോൾ.

    ????? ഒരു കഥക്ക് വന്ന കംമെന്റിലെ ചില പ്രസക്ത ഭാഗം ഞാൻ അറിയാതെ നോട്ടീസ് ചെയ്തുപോയി

  9. സൈറ്റ് പൂട്ടുവാണോ..

    1. Yes സൈറ്റ് അല്ല വാൾ

      1. അവൈലബിൾ വാളിലേക് പോവാൻ പറ്റോ

      2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        Chatroom use ചെയ്തുകൂടെ?

        1. ഇവിടെ വരുന്നതിന്റെ ഫീൽ കിട്ടുവോ ?

          1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            എല്ലാർക്കും കൂടി അങ്ങോട്ട് പോയികൂടെ എന്ന്

  10. ഞാൻ പുതിയ ഒരിടം കണ്ടെത്തിയ വിവരം സസന്തോഷം അറിയിക്കട്ടെ …!!!

    ഇനി കുട്ടേട്ടൻ പൂട്ടിയാലും …. കുഴപ്പമില്ല ?

    ഇവിടെയുള്ളവരെ അപരാജിതൻറെ വാളിൽ കാണാം ??

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ??

    2. ????

    3. ഏത് സ്ഥലം ?????

  11. ഹായ. .

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ഹലോ ഇന്ദുവേച്ചി ??‍♀️

  12. കാളിദാസൻ

    §hiva§hivaAugust 5, 2021 at 4:00 pm
    ഇവൻ ഇനി എഴുതില്ല എന്ന് പറഞ്ഞത് കൊണ്ട് മാത്രം അങ്ങേരു വേണേൽ പൂട്ടും

    ഞാൻ ഒരാൾ എഴുതില്ല എന്ന് വെച്ചാൽ. പുള്ളി പോടാ പുല്ലേ എന്ന് പറഞ് തട്ടിക്കളയും അത്.
    പക്ഷെ ഒന്നോർക്കണം. ഇവിടെ ഉള്ള ആളുകൾ ആണ് ഏറെയും ഈ സൈറ്റിൽ കഥ എഴുതുന്നത്

    1. എന്റെ കൈ വിറക്കും ??

      1. എന്നാലും കാളി യോടൊപ്പം ?

        1. കാളിദാസൻ

          ???

      2. എഴുതാൻ ഉള്ളവർ അത് യൂസ് ചെയ്യാൻ അല്ലെ ഈ സൈറ്റ്.
        സമരം നടത്തി വാൾ നിലനിർത്തണ്ട കാര്യമുണ്ടോ

    2. അതെ
      പക്ഷെ ഇവിടം എല്ലാർക്കും അങ്ങനെ കളയാൻ ബുദ്ധിമുട്ട് കാണുമോ എന്നറിയില്ലല്ലോ

      ഇവിടെ ഇപ്പോൾ ആളുകൾ അത്ര വരുന്നത് പോലുമില്ല
      പിന്നെ എന്തേലും പറഞ്ഞു ഇവിടെ കടിച്ചു തൂങ്ങി നിൽക്കണ്ടല്ലോ. പൂട്ടിയാൽ പോകാം. അപരാജിതൻ വായിക്കാൻ വേറെ സൈറ്റ് ഉണ്ടല്ലോ. ഇവിടെ നിന്ന് വായിക്കുന്നത് ഇവിടെ ഈ വാൾ ഉള്ളോണ്ട് ആണ്

      1. കാളിദാസൻ

        ഇവിടെ ഉള്ള ആളുകളെ വിട്ട് പോകുന്ന കാര്യം ഓർക്കുമ്പോൾ എന്തോ അത് ഉൾകൊള്ളാൻ കഴിയുന്നില്ല…

        ഇവിടെയുള്ള ആളുകൾ ഒക്കെയും എനിക്ക് ആരൊക്കെയോ ആണെന്ന തോന്നൽ ?

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          അതേ മുഖം ഇല്ലാത്ത കുറച്ച് എഴുത്തുകാരെയും കുറച്ച് ചെങ്ങായി മാരെയും കിട്ടി.എല്ലാരും പോയാൽ സങ്കടം ആവും.?

  13. എല്ലാരും പോയോ
    എല്ലാരും ചായ കുടിച്ചോ
    എല്ലാരും ചോറുണ്ടോ
    Pinne
    എന്തൊക്കെയോ എല്ലാരും

    1. എല്ലാരും എവിടെ പോയോ എന്തോ

      1. ഞാൻ idak വന്നപ്പോള്‍ load ആകാൻ ഭയങ്കര താമസം പിന്നെ ഞാൻ പോയി
        Workil ano shivetta

        1. ഓഫീസിൽ ആണ്
          മോർണിംഗ് ഈ പേജ് എനിക്ക് ലോഡ് ആവുന്നില്ലാരുന്നു

  14. ഉമ്മറത്ത് noufu പിന്നാമ്പുറത്ത് കാളി

  15. കാളിദാസൻ

    കൂട്ടേട്ടൻ സൈറ്റ് പൂട്ടുമോ ഇല്ലയോ എന്ന് അറിഞ്ഞിട്ട് മതി ബാക്കിയുള്ള കഥ എഴുത്ത്

    1. അല്ലെ പിന്നെ ഇയാള് കൃത്യമായി അങ്ങ് എഴുതി മറിപ്പ് ആണല്ലോ

    2. പറയുന്ന കേട്ടാല്‍ തോന്നും….. ??

      1. ഇവൻ ഇനി എഴുതില്ല എന്ന് പറഞ്ഞത് കൊണ്ട് മാത്രം അങ്ങേരു വേണേൽ പൂട്ടും

        1. അതിനു നല്ല സാധ്യതയുണ്ട്

  16. പൂട്ടിയാൽ കുട്ടേട്ടൻ (വ വള്ളി വര പൂജ്യം അറിയും )???

    1. എന്തായാലും പൂട്ടും

      1. തറവാട്ടിൽ പോകണം ??

        1. അവിടെ അപരാചിതൻ വാൾ ഇല്ലല്ലോ

  17. കുട്ടേട്ടൻ താഴിട്ടു…? ??

    1. ?????
      കുട്ടൻ താഴ് അല്ല പാഴ് മരപാഴ്

      1. Hey kannetta

        1. ഹായ് ?????

          1. Enthund…sugano..fud kaycho

          2. യെസ് സുഖം
            ഫുഡ്‌ കഴിച്ചു
            എന്താ പരിപാടി

            ബാക്കി ആരും ഇല്ലേ

          3. Verthe irikun….premettan inn xam ahn…sulu ettan enthok ppdz…vaki arem kanunila

          4. ഹാ ഓക്കേ സൈറ്റ് പ്രോബ്ലം ഉണ്ട്
            ലോഡ് ആവാൻ ബുദ്ധിമുട്ട് ആരുന്നു maybe അതാവും ആരും ഇല്ലാത്തത്

          5. Arikum….enikum enthokayo prob illath pole thonnunu

    2. Thaazit thakolum kond poyen thonunnu

  18. Arelum…inda

  19. Aarenkilum enthenkilum paranjalum…………

    1. Entha parayande

  20. Aarenkilum enthenkilum paranjalum…..

  21. Aarenkilum enthenkilum paranjalum….

  22. Vpn ഇല്ലാതെ wall load ആകുന്നില്ല

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ?

    2. Etha sim

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ഇപ്പൊ ok ആയെന്ന് തോന്നുന്നു

    4. Enik kuzhappam onnum illalo

      1. ഇപ്പൊ OK ആയി

  23. Bhrighu noone nerunnu

Comments are closed.