അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. §hiva§hivaAugust 4, 2021 at 10:46 pm
    തനിക് ഒരു പ്രതിമ സന്തോഷത്തോടെ തന്ന് വിട്ടില്ലേ “ഹാഷിർ” അതും കൊണ്ട് പൊക്കോ
    ഞാനും പ്രമുഖയും ആണ് നെക്സ്റ്റ് പ്രൊജക്റ്റ്‌

    മനൂസേ നിങ്ങളും ആ പ്യാവം പയ്യൻസിനെ ഒഴിവാക്കാൻ കൂട്ടുനിക്കുവാണോ കഷ്ടം. ന്നാ എന്നെ വിളിക്കാൻ പാടില്ലാരുന്നോ ????

    1. പോടാ.. ഓൻ ആണ് ആകെ എനിക്കുള്ളൊരു ഫാൻ.. വിട്ട് തരില്ല?

  2. ഋഷി ഉണ്ടായിരുന്നെങ്കിൽ ഇവിടെ ഇതിനപ്പുറം നടന്നേനെ??

    1. അതെ സപ്പോർട് വന്നാൽ പൊളിക്കാം ഇവിടെ

      1. അതെങ്ങനെ അതിനിടയ്ക്ക് ഈ പിള്ളേർ കയറി തളർത്തില്ലേ..ഇവന്മാരുടെ പിഞ്ചു ഹൃദയം??

        1. അതെ ആ ഫ്ലോ പോയി ?????

  3. ༒☬SULTHAN☬༒

    പിള്ളേച്ചൻ വീണ്ടും പഴയ ഫോമിലേക്ക് തിരിച്ചെത്തിയല്ലോ ?

    1. Athara pillechan

  4. ༒☬SULTHAN☬༒

    സാദാരണ പിള്ളേച്ചന് മാത്രമേ സൈറ്റ് മാറിപോകാറുണ്ടായിരുന്നുള്ളു… ഇന്നിപ്പോ എല്ലാർക്കും കൂടെ ആയി ???

    1. ആഹ് നെന്മമരം ഇങ്ങു വാ

      1. ༒☬SULTHAN☬༒

        ?????‍♂️?‍♂️?‍♂️?‍♂️

    2. ഇതാണ് ഞങ്ങൾ

      1. കാളിദാസൻ

        അതെ.. തുണിയഴിച്ചിട്ട് തുള്ളാൻ പറഞ്ഞാൽ വേണേൽ അതും ചെയ്യും.

        1. Ni cheyum?

          1. കാളിദാസൻ

            ?

        2. നിനക്ക് എളുപ്പമാണ്.. pavadayude charadu azhichal pore6

          1. കാളിദാസൻ

            നിങ്ങക്ക് പിന്നെ അതുപോലും ഇല്ലാത്തോട് എളുപ്പമാണല്ലോ.. ??

        3. എന്തിനാടാ ഇങ്ങനെ പണി വാങ്ങുന്നെ???

        4. നിങ്ങക്ക് അറിഞ്ഞിട്ട പേരാണല്ലേ

  5. ശിവേട്ടൻ മിണ്ടാത്തത് കൊണ്ട് അങ്ങേരെ എടുത്തു കളയടി ഇന്ദൂ അടുത്ത കഥയിൽ നിന്ന്.. അനക്ക് ഇക്കാക്ക ഇല്ലേ??

    1. ༒☬SULTHAN☬༒

      ആഹാ bst ആളാണ് ?

      1. നീ കൊളമാക്കുമോ?

        1. ༒☬SULTHAN☬༒

          കൊളമാക്കും ?

    2. തനിക് ഒരു പ്രതിമ സന്തോഷത്തോടെ തന്ന് വിട്ടില്ലേ ഹാഷിർ അതും കൊണ്ട് പൊക്കോ
      ഞാനും പ്രമുഖയും ആണ് നെക്സ്റ്റ് പ്രൊജക്റ്റ്‌

      1. Mandrake എവിടെ

        1. Avante per mandrak aakiyo?

      2. Ningale anveshichathe oru kuppi pottikate?. Marketing teaminte vijayam

        1. മുന്നോട്ടു പോട്ടെ 5k എത്തിക്കണ്ടേ

          1. Ith like alla viewnu?5kyo kuranjpoyo entho?

    3. അത് വേണോ

  6. ࿇ꫝηⱥη₫࿇

    എന്താ ഇവിടെ നടക്കുന്നത് എന്നെ പോലത്തെ കുട്ടികൾക്ക് ഇവിടെ കേറാൻ പറ്റാത്ത അവസ്ഥ ആണല്ലോ????

    1. ༒☬SULTHAN☬༒

      അത് njn പറഞ്ഞതിനാണ് എല്ലാരും എന്നെ പിടിച്ചു തേഞ്ഞൊട്ടിക്കുന്നത് ?

      1. ࿇ꫝηⱥη₫࿇

        എന്നാലും സുലു മോളെ നീ ….. ശെ??

        1. ༒☬SULTHAN☬༒

          പോടീ….
          അളിയൻ തെണ്ടി…. M

        2. ༒☬SULTHAN☬༒

          പോടീ….
          അളിയൻ തെണ്ടി….

    2. ആഹ് ഒരുത്തനു അതിനുള്ള മറുപടി കൊടുത്തിട്ടുണ്ട്

      1. ࿇ꫝηⱥη₫࿇

        കണ്ടു ??

    3. ഈ കുട്ടിയല്ലേ പണ്ട് thattinpurathu ഇരുന്നു ഒളിഞ്ഞു nokkiyennu കുമ്പസാരം നടത്തിയത് ??

      1. ༒☬SULTHAN☬༒

        ?????…. കുമ്പസാരം പരസ്യം ആക്കല്ലേ ??

      2. ࿇ꫝηⱥη₫࿇

        കുമ്പസാരം പുറത്ത് പറയാൻ പാടില്ല?

    4. നീ പണ്ടേ ആളത്ര ശരിയല്ല..??

      1. ࿇ꫝηⱥη₫࿇

        ഞാൻ ഡീസന്റ് ?

  7. ഇന്നിരുന്ന് പഴയ ചില സീനുകളൊക്കെ വായിച്ചു ,,
    ,,,ഇനി വരുമ്പോ ഒരു സദ്യ ആയിരിയ്ക്കും
    ….

    1. Hiii ബ്രോ

    2. Ethana seenukal

      1. കറി വിളമ്പുന്ന സീൻ ആവും ഇനി വരുന്നത് സദ്യ എന്ന് പറഞ്ഞ കേട്ടില്ലേ
        നിങ്ങൾക് വായിക്കാനും അറിയില്ലേ

        1. athe ,,,,buffe aayirunnaal mathi

        2. Athil anganeyum oru artham undalle?

          1. എല്ലാത്തിലും ട്വിസ്റ്റ്‌ നോക്കരുത് നേരെ ചിന്തിക്കു

          2. ?? shariya ente kayilum thettund

    3. ༒☬SULTHAN☬༒

      അപ്പൊ എല്ലാർക്കും good night &sweet dreams ❤❤❤❤❤

  8. നാട്ടിലേക്കു പോകുമ്പോൾ ഒരു കുഞ്ഞു ട്രോഫി അതാണ് മൂപ്പൻ കൊണ്ട് പോരുമ്പോൾ കൊടുത്ത ടാർഗറ്റ് ???

    1. ༒☬SULTHAN☬༒

      ???….

  9. ༒☬SULTHAN☬༒

    Ingalonnum ശെരി അല്ല… പ്രായപൂർത്തി ആകാത്ത… നിഷ്കളങ്കാരായ എന്നെ പോലെ ഉള്ള pillerum ഇവിടെ undenn ഒന്ന് ഓർക്കണം he…..

    ?‍♂️?‍♂️?‍♂️?‍♂️

    1. സാരമില്ല kk ഇപ്പൊ ഹാങ്ങ്‌ ആകും ഇവിടെ കൂടാം ??

    2. എന്നിട്ട് ഇതെല്ലാം കേട്ടു കുറച്ചു നേരം കണ്ടില്ലലോ
      ചായ തുടയ്ക്കുമ്പോൾ ഉള്ള ഹരികൃഷ്ണൻസ് മമ്മൂട്ടി ഭാവം ഇട്ടു ഇരിപ്പാരുന്നല്ലോ

      1. ???????
        എന്റെ പോന്നോ

        1. അല്ല എന്നിട്ട് സുലോചനൻ ഇപ്പോൾ വല്യ നന്മമരം നമ്മളൊക്കെ മ്ലേച്ഛന്മാർ

          1. ༒☬SULTHAN☬༒

            പിള്ളേച്ചാ…..

          2. സുലു തേഞ്ഞു

          3. ༒☬SULTHAN☬༒

            തേഞ്ഞൊട്ടി ??

      2. ༒☬SULTHAN☬༒

        ഏയ്‌…. എനിക്ക് range ശോകം ആണ് റിഫ്രഷ് ആകാൻ tym edukkunnund?

        1. ആഹ് ഉവ്വെയ്

      3. Daivame???

        1. ༒☬SULTHAN☬༒

          ?‍♂️?‍♂️?‍♂️?‍♂️

    3. Nishkalangan ആണോ.. ഭാഗ്യം..
      അപ്പോള്‍ ഒന്നും manassilavillallo

    4. പോയിരുന്നു കളിക്കേടാ?

      1. കഴിഞ്ഞപ്പോൾ ആണ് വന്നത് ?????

      2. എന്ത് ??

        1. അല്ല കളി ?‍♂️?‍♂️?‍♂️?‍♂️?‍♂️

  10. കാളിദാസൻ

    തറവാട്ടിലേക്ക് ഓടാൻ നിൽക്കുന്ന കെളവന് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു.

    Naughty America..
    No Buddy no buddy..
    That’s better.. ???

    ഞാൻ odi ?‍♀️?‍♀️?‍♀️?‍♀️

    1. ഇതൊക്കെ bore ആണ്..originality ഇല്ല ??

      1. ഒറിജിനലെ താങ്ങൂ കള്ള കിളവൻ ??

        1. ഇനി athupore എനിക്ക്

      2. കാളിദാസൻ

        എന്നാൽ ഹോം തീയറ്ററിൽ കുത്തി കേൾക്കു..

        നല്ല വോളിയത്തിൽ തന്നെയായിക്കോട്ടെ..
        അടുത്ത ഫ്ലാറ്റിൽ ഉള്ളവരും കേൾക്കാൻ പാകത്തിന് ?

    2. Ithoke enthan

      1. കാളിദാസൻ

        ഇതോ.. ഇത് ജാസിക് ഗിഫ്റ്റിന്റെ ആൽബം സോങ്‌സിലെ വരികൾ ആണ്

      2. കിളവന്റെ ഓരോ കുല്സിതങ്ങൾ ??????

      3. ഇത്താ ആഷ്‌ലി എന്ന് പറയുമ്പോൾ എന്താ വരുന്നത് അത് തന്നെ
        അശ്ലീലം

        1. AAA ath???

      4. ༒☬SULTHAN☬༒

        പിന്നെ… ഒന്നും അറിയാത്ത പോലെ ?‍♂️?‍♂️?‍♂️?‍♂️

    3. കാളി???

      1. കാളിദാസൻ

        ?

  11. Shivettan poyo

    1. നഹി ക്യാ ഹുവാ

      1. Onimilla mindillathond chodhichatha?

        1. മിണ്ടുന്നുണ്ടല്ലോ ?????

    2. ༒☬SULTHAN☬༒

      ഇന്ദു ഏച്ചി… സുഖല്ലേ…
      അച്ഛന്റെ വയ്യായ്ക ഒക്കെ മാറിയോ

      1. Athoke epozhe mari

  12. Paaru ki jay

    1. ആഹ് പൂമ്പാവാ ആമ്പൽ ആമ്പൽ

    2. ഇവനെ ഞാനിന്ന് ????

  13. ശോ എല്ലാരും കൂടെ ഇങ്ങനെ മൂപ്പനെ മൂപ്പിച്ചു ആവേശം കേറ്റല്ലേ.. അങ്ങേര് വല്ല കടുംകൈയ്യും ചെയ്ത് കളയും..??..

    1. ഇവിടെ aayathu കൊണ്ട് visadhamakkunilla ??

      1. അതൊക്കെ എപ്പോഴേ ചെയ്ത് ബോധിച്ചു

      2. ???നന്മയുടെ പാതയിൽ നടക്കുന്ന എന്നോടൊ ബാലാ

  14. മൂപ്പന് ഒരു കുഞ്ഞിനെ ഡെഡിക്കേറ്റ് ചെയ്യാൻ ആരുടേ എല്ലാം സമ്മതം വേണം

    1. എന്റെ ഭാര്യയുടെ സമ്മതം മാത്രം മതി

  15. RajeevAugust 4, 2021 at 10:30 pm
    ചേച്ചി എന്നെ വിടുന്നില്ല എന്ന് പറയൂ

    ഇത് വിശ്വസിക്കാത്തത് ഇവിടെ ഞാൻ മാത്രമാണോ …?

    1. റൂമിനു അകത്തേക്കു കേറ്റി വിടുന്നില്ല എന്ന് വായിക്കു മിഷ്ടർ

      1. അത് പറ ? ഇപ്പോൾ കറക്ട്…

    2. കള്ള കിളവൻ

    3. നീയാണോ 102 എന്നുപറഞ്ഞ് നടക്കുന്നത്… ഇത് ഞാന്‍ ഇന്നലെ പറഞ്ഞതുപോലെ തന്നെ നടക്കൂ

      1. 102 മക്കളുള്ള ഭവത്തിക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് പ്യാവം ശപ്പു

  16. നൈറ്റ്‌ ബാച്ച് ഓൺ ആണ് അല്ലെ ???

    1. Yep ❣️

    2. ഓഹ് അതും പറഞ്ഞു എവിടെ പോണു ഇങ്ങു പോരെ

      1. ഇവിടെ സെൻസർ ഇല്ല ??

    3. ഇത് കേട്ടാൽ തോന്നും ഇപ്പോൾ വന്ന് മലമറിക്കുമെന്നു??

      1. നമുക്ക് അങ്ങനെ സമയം ഒന്നുമില്ല ??

  17. RajeevAugust 4, 2021 at 10:20 pm
    ഇന്റര്‍നെറ്റ് ഇല്ലാത്ത ലോകത്തേക്ക് ഒരു യാത്ര… അതാണ് എന്റെ സ്വപ്നം

    അമ്മയ്ക്ക് ഒരു ഓണസമ്മാനം ആ രാജീവേട്ടൻ തന്നെയല്ലേ നിങ്ങ

    1. ༒☬SULTHAN☬༒

      Nyt ഉറങ്ങാതെ foni തോണ്ടുന്ന മുതൽ ??

      1. ട്രോൾ വായിക്കുവാണെന്ന് മാത്രം പറയല്ലെ

        1. ༒☬SULTHAN☬༒

          ഒരിക്കലുമില്ല…. Anger തറവാട്ടിൽ ആയിരിക്കും ??

    2. ഈ രക്തത്തിൽ എനിക്ക് പങ്കില്ല ??????

      1. Sappoo എഴുത് വീണ്ടും തൊടങ്ങണെ ????

    3. അതൊക്കെ പണ്ട്.. ഇപ്പോള്‍ 10 മണി maximum

      1. 10 മണി വരെ ഒണ്ടലോ

      2. ༒☬SULTHAN☬༒

        10 manikk gd nyt പറയും… എന്നിട്ട് ഇടയ്ക്കിടെ വന്നും പോയും കളിക്കും ??

      3. അന്നൊരു ചെറിയ ഉമ്മ കൊടുക്കാൻ സമ്മതിച്ചില്ല … അതിൻറെ ശാപമാണ് ഇന്ന് അനുഭവിക്കുന്നത് ??

        1. ഇതാണോ ശാപം

  18. ഇത്തിരി തിരക്കായിരുന്നു ,,
    എന്താ വിശേഷങ്ങള്‍

    1. Sugam avideyo

    2. നല്ല വിശേഷങ്ങൾ

    3. സുഖം ബ്രോ ❤❤

    4. കാളിദാസൻ

      ശിവേട്ടന് ഗർഭാ… മൂന്നാഓ മാസം ?

      1. Kaalik moolakuruvum ?

        1. പിന്നാമ്പുറം കാളി

        2. ༒☬SULTHAN☬༒

          താത്തക്ക് bgm ഇട്ട് kod lyfetta…
          (Vatt thatha)

  19. ചെക്കൻ ഉള്ളത് കൊണ്ട് മൂപ്പന്റെ പരിപ്പ് ആ കലത്തിൽ വേവാൻ സാധിക്കുന്നില്ല എന്നാണ് കിംവദന്തികൾ.. സോ ഗതകാല സ്മരണകളുടെ നല്ല ഓർമ്മകളിൽ ഊറ്റം കൊണ്ട് ശിഷ്ടകാലം ജീവിക്കുവാണെന്നു കേട്ടു..??

    1. ആവശ്യത്തിലധികം vevunnundu

      1. മൂപ്പൻ ഒരേ തീ?

        1. കത്തി കത്തി chaatamakanayi

          1. ചാരം **

    2. ഈ പറയുന്ന ചെക്കനെ വേവിക്കാൻ അറിയാമെങ്കിൽ ഇനിയും മൂപ്പൻ കലത്തിനു അടിയിൽ തീ ഇടും
      മൂപ്പൻ മാസ്സ്

      1. അല്ലപിന്നെ.. pilleru vaayichulla ariveyullu

      2. ???

    3. ചെക്കന് ഒരു വാവ അതാണ് ഓഫർ…

      1. നടന്നത് തന്നെ ? ചേച്ചി അടുപ്പിക്കുന്നില്ല …

        1. ചേച്ചി എന്നെ വിടുന്നില്ല എന്ന് പറയൂ

      2. ഒരു കാട്ടിൽ ഒരു സിംഹം മതി എന്ന് പറഞ്ഞു ചെക്കൻ ആ ഓഫർ മുളയില്ലേ നുള്ളി

        1. അവനോടു aaru അഭിപ്രായം ചോദിക്കുന്നു

          1. താൻ എന്നാടോ ഇങ്ങനെ.. അവനും വോയിസ് ഉണ്ട്??

          2. അവന് voice ഇല്ല

        2. ???ട്രാപ്പെട് മൂപ്പൻ

    4. Angane onum thalarathila

  20. Kayine pagil oru bye paraninm. Pkshe oraalm mind aakated kond…

    Veendm bye

    1. Ayyo shana povalle

      Povende…

      Ennal povaathirunaalo ??

      1. Pedippikkathe

    2. നിങ്ങള്‍ പോകുന്നത് ഞങ്ങൾക്ക് ishtamalla.. അതാണ് bye പറയാത്തത്

      1. Wow..
        ❤❤❤

        Njan marichaal enne orkunna orupaad perund enn ariyumbol oru sandoshm ?

        1. സെന്റി പറഞ്ഞു കേറാൻ ഉള്ള ശ്രമം
          നടക്കില്ല ഹ്മ്മ് വിട്ടോ

          1. Enthoru kashtaan.. Kand pidich kalanju. ??

        2. മരണം ഇവിടെ പറയേണ്ട.. എനിക്കിഷ്ടമുള്ള കാര്യമല്ല

    3. ബൈ ഇത്താ ?????

  21. മനൂസ് August 4, 2021 at 10:22 pm
    സാഹചര്യങ്ങളുടെ സമ്മർദം മൂലം

    അതെ കുറ്റബോധത്തിൽ ആണ് അവസാനിക്കുന്നത്

    1. ഒരു രണ്ട് പേജ് എഴുതുമ്പോൾ അതും പോയികിട്ടും.. പിന്നെ വീണ്ടും?

  22. NithinRajagopalAugust 4, 2021 at 10:15 pm
    അമ്മൂട്ടീ ആരാ

    ഇന്ന് രാവിലെ എനിക്ക് വന്ന ഒരു ബർത്ത് ഡേ വിഷ് വായിച്ച് ഇത്രയൊക്കെ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചില്ലെ ? ആ വിഷ് അയച്ച ആളാണ് അമ്മുവേച്ചി എന്ന അമ്മൂട്ടി എന്ന ഞങ്ങളുടെ കുട്ടേട്ടത്തി ??

  23. അതേ ഞാൻ ഒന്ന് ചോദിച്ചോട്ടെ അപരാജിതനിലെ സ്ഥാലങ്ങളൊക്കെ ഒറിജിനൽ ആണോ അതോ ഇമേജിൻ, മിഥില അറിയാം ബാക്കി ഒരുപാട് ഗൂഗിൾ ചെയ്തു no idea, അപ്പു അവിടേക്ക് നടത്തിയ യാത്രകൾ ഹാർഷേട്ടൻ എഴുതിയത് കൊണ്ട് തന്നെയാകാം വല്ലാത്തൊരു ഫീൽ ഇണ്ടാർന്നു, പേര് ഒക്കെ noted ആണ് പോകാൻ പറ്റുമെങ്കിൽ

    1. Imagine aanenn paranjitund

    2. Harshettn indaakiyathaan enn thonunu ❤

    3. അവൻ ഓരോന്ന് അടിച്ചു കെറ്റി എഴുതി വിടുന്നത് ആണ്
      ആള് കഞ്ചാവ് ആണ്

      1. ༒☬SULTHAN☬༒

        ശിവമൂലിസ് pever ?

    4. ചില സ്ഥലങ്ങൾ ചില സ്ഥലങ്ങളുടെ സാദൃശ്യം തോന്നിയിട്ടുണ്ട് … പക്ഷെ എല്ലാം ഹർഷേട്ടൻറെ ഭാവാന സൃഷ്ടികൾ മാത്രം ആണല്ലോ എന്ന് ഓർക്കുമ്പോൾ ഒരു ബിർഗ് ??

  24. മൂപ്പൻ തറവാട്ടിൽ പോയാൽ ഇന്നത്തെ അവസ്ഥ…

    എന്റെ റബ്ബേ ചേച്ചിയെ നീ തന്നെ കാക്കണേ ?

    1. ༒☬SULTHAN☬༒

      ?????

    2. Ivde kuttiklund machine ???

      1. ഉവ്വാ ലസീം ലിങ്ക് തന്ന് കഥ വായിച്ച ചേച്ചി

        1. Lasim parannju nalla vrithiyulla kadhaan enn paranitaa vayichth ??
          Njn nalla mol aan ?

        2. Atheth katha

          1. അപരാജിതൻ ?????

    3. Ipo sofayil aan pulliyude sthanam enna karakambi

    4. ചെക്കൻ നല്ല പണി കൊടുക്കും??

  25. കാളിദാസൻ

    രാശിവാ.. ബ്രിഹു..

    കൊതിക്കുന്നു ആ വാക്കുകളുടെ ഉടമയ്ക്കായ്

    1. മിണ്ടാതെ… ???

Comments are closed.