അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ഇന്റര്‍നെറ്റ് ഇല്ലാത്ത ലോകത്തേക്ക് ഒരു യാത്ര… അതാണ് എന്റെ സ്വപ്നം

    1. കാളിദാസൻ

      ഒരുപാട് പിന്നിലേക്ക് സഞ്ചരിക്കണം

    2. Ithre cherupathilo ?

    3. ഓഹ് എല്ലാം ഡൌൺലോഡ് ചെയ്ത് അല്ലെ ഇനി ഇന്റർനെറ്റ്‌ ഓഫ്‌ ആക്കാല്ലോ

      1. Online streaming മാത്രം.. download ഇല്ല

        1. കാളിദാസൻ

          മ്മ്… മ്മ്.. ?
          കൊച്ചു ഗള്ളൻ

      2. കാളിദാസൻ

        അതും 4k ?

    4. Ath phonum computer oke matti vachL mathi

    5. തലയ്ക്ക് നല്ല അടി കിട്ടിയെന്ന് തോന്നുന്നു

      1. നിങ്ങള്‍ കണ്ടോ..ഒരുദിവസം

  2. Aliyan veraan time aayi..
    Bye ❤

    1. കാളിദാസൻ

      ബൈ

    2. Enod entha aarum bye parayated ?

      1. Ningal പോകുന്നത് ishtam ഇല്ലാത്തത് കൊണ്ട്

  3. SHANA August 4, 2021 at 10:16 pm

    Leav it.. Madhi… Paavalle..

    എന്നാൽ കുട്ടനെ ചീത്ത വിളിച്ചാലോ

    1. Athavumbol korvhum koodi rasmundaavum… ?

  4. നൗഫുനൗഫുAugust 4, 2021 at 10:12 pm
    തറവാട്ടിൽ കേറാത്ത ഞാൻ മാത്രം ഉള്ളു..//

    ഇയാൾക്ക് അതിനു മെഷീൻ താഴെ വച്ചിട്ട് എപ്പഴാ നേരം കിട്ടുക??

    1. തറവാട്ടിലും മെഷീൻ താഴെ വെയ്ക്കാറില്ല
      ?????

      1. അതും ?????

      2. സാഹചര്യങ്ങളുടെ സമ്മർദം മൂലം???

    2. ഉവ്വാ പണ്ട് നൈറ്റ് ക്ലാസ്സിലെ സ്ഥിരം അംഗം ആയിരുന്നു ?

      1. അത് വാലിഭ വയസ്സ്

  5. ༒☬SULTHAN☬༒

    ഓരോരുത്തർ ഓരോന്ന് പറഞ്ഞിട്ട് മൂപ്പൻ തറവാട്ടിലേക്ക് പോയി ???

    1. അത് അങ്ങനെ നടക്കും

  6. ദൈവമേ shivettan ആ ammoottiye വിളിക്കാന്‍ പോയോ.. ഒരാളെ തിരിച്ചു കൊണ്ടുവന്നത് njangal അനുഭവിക്കുന്നു..അപ്പോള്‍ ആണ് അടുത്തത്

    1. Ith kettal thanne amooti vannolm… ??

    2. അമ്മൂട്ടീ ആരാ

      1. ༒☬SULTHAN☬༒

        കുട്ടേട്ടത്തിയെ അറിയില്ലെന്നോ…..

        1. Avn newcomer aan..
          I tink ivde ipol ullthl last vannavn.. Athavum ?

          1. ആ.കഥകൾ വായിച്ചുണ്ട് എന്നല്ലാതെ എനിക്ക് വേറെ ഒന്നും അറിയില്ല

        2. എനിച് അറിയില്ല

      2. ഇന്ത കേൾവി കെട്ട മുതൽ ആൾ നീ താൻ ഉന്നെ തനിയാ ഗൗനിച്ചികിറെൻ

    3. Njan penangi poyaal ingne paranjal madhi.. Njn veen vannal kudungi enokke paranjal madi. Ath kandl ningle veendm verppikan vendi njn verum ???

    4. അമ്മൂട്ടി ബിസി ആണ് പിന്നെ വരാം എന്ന് പറഞ്ഞു

      1. Njn okke epolaan onn bc aava ?

        1. ഞങ്ങളും കൊതിക്കുന്നു

          1. Kodich avsanm poyal sangaadvm tto ?

      2. കാളിദാസൻ

        വളരെ ഉപകാരം ?

      3. ഇന്നലെ രാത്രിയിൽ പറഞ്ഞിരുന്നു എന്തൊ യാത്രയിലാണ് ബിസി ആണെന്ന് ..

    5. കാളിദാസൻ

      ഇനി സൈറ്റ് കൂടെ കൂടെ സ്ലോ ആവും

  7. Aadyokkee harshettan nalla actv aayirunnu. Nammle koode orupaad chali parayrokke undaayirunnu.. Ipol paavam… Athinum ulla avstayil ella.. ?
    Harshettan orupaad pressure koduth eyuthunath pole ipol… Pandathe pole free aayt eyuthunathaan enn thonunilla… Ellvrudeyum repeat cheythulla qsting kondaavam… ?
    Pandathe pole harshettanm ivde aa kaliyum chiriyodu koodi veraan pattayil madiyenum ❤

    1. No comments

    2. ഉള്ള ഹൈപ്പ് ഒക്കെ ഇട്ടു ഇതൊക്കെ ഉണ്ടാക്കിയത് അവൻ തന്നെ ആണ് മര്യദയ്ക്കു ഇരുന്നു എഴുതി വിട്ടാൽ പോരാരുന്നോ

      1. തെണ്ടി അളിയാ

        1. ഓഹോ വാർഡൻ വരാൻ സാധ്യതയുണ്ട് ഞാൻ മുങ്ങട്ടെ ..

      2. ??

        Leav it.. Madhi… Paavalle.. ??

  8. തറവാട്ടിൽ കേറാത്ത ഞാൻ മാത്രം ഉള്ളു..

    1. അവിടുന്ന് ഇറങ്ങാത്തത് എന്നാണ്
      ഓട്ടോ കറക്റ്റ് ചതിച്ചോ

      1. ༒☬SULTHAN☬༒

        അതാണ് ???… ഏത് നേരവും അവിടെ ആണ് വല്ലപ്പോഴും ആണ് ഇവിടെ തല കാണിക്കുന്നത് തന്നെ

    2. Avdinum erngiyaal elle veendum keraan kayolli mister ??

  9. Ha.. nostalgia.. tharavattilekku ഒന്ന് പോയാലോ

    1. ༒☬SULTHAN☬༒

      മൂപ്പോ ???

      1. ഞാന്‍ പോയി

        1. കാളിദാസൻ

          ???

    2. അവിടെ പെറ്റു കിടന്നവരും ഉണ്ടായിരുന്നു ?

      1. കാളിദാസൻ

        ഓഹോ.. അവിടെ പ്രേസവ വാർഡും ഉണ്ടോ

        1. പിന്നെ തീർച്ചയായും സംശയം വേണ്ട ?

  10. BudhnAugust 4, 2021 at 10:00 pm
    Paru ente jeevananu

    ആ വടിവാൾ എടുക്ക് …???

    1. ༒☬SULTHAN☬༒

      ???

    2. ഇവനെ ?????

    3. ༒☬SULTHAN☬༒

      എനിക്കത്തിലെ എല്ലാ ചാറക്ടർസിനെയും ഇഷ്ടം ആണ്…. അതൊക്കെ the great harshettante pever ആയോണ്ട് ആയിരിക്കാം…. എല്ലാ charactersum ഹൃദയത്തിൽ ആഴ്ന്നിറങ്ങിയത് ???…. ❤❤❤❤

      1. Thats true

  11. ༒☬SULTHAN☬༒

    Njn ഇവിടെ active ആകാൻ കാരണം ഇല്ലാത്ത മോട്ടിവേഷൻ തന്ന് എന്റെ chammalokke fb lude മാറ്റിത്തന്ന nte അളിയൻ ആനന്ദ് ആണ് ??

      1. ༒☬SULTHAN☬༒

        ????… Write us ഇൽ നിന്നെങ്ങാനും ആണ് അവന്റെ id കിട്ടിയത് ?

  12. മനൂസ്August 4, 2021 at 9:52 pm
    പാറുവിനോട് അന്നും ഇന്നും ഇഷ്ടക്കേട് തോന്നാത്ത വ്യക്തി ഞാൻ മാത്രമാണോ????

    അപ്പുനെ ഉപദ്രവിക്കുമ്പോ പാറുനെ കൊല്ലാൻ തോന്നിട്ടുണ്ട്

  13. അന്നൊക്കെ ഞാൻ ഹർഷേട്ടനെയും , ഒപ്പം ഫാൻസിനെയും കൺഫ്യൂഷൻ ചെയ്യിക്കാൻ അമ്രപാലിയെ ബൂസ്റ്റ് ചെയ്തു ടീസർ ഇടുമായിരുന്നു ??

    1. അതൊക്കെ പിന്നീട് അല്ലെ

      1. ആ …. ഒരുവിധം എല്ലാവരുംമായി അടുത്ത സമയത്ത്…

  14. കാളിദാസൻ

    §hiva§hivaAugust 4, 2021 at 9:46 pm
    അത് വാലിഭ വയസ്സിൽ പറ്റിയ തെറ്റ്
    ഇപ്പോൾ ഇവൻ കഥ ഇനി വായിക്കില്ല എന്ന് വല്ലതും പറയട്ടെ ഞാൻ അത്യന്താധുനിക തെറികൾ പറഞ്ഞു ഓടിക്കും

    ഇന്ദുവിനെ കൊണ്ട് ഇംഗ്ലീഷിൽ നാല് സ്ലോകം ചൊല്ലിക്കാo.. അതിന്റെ അർത്ഥം കണ്ടു പിടിച്ചു തളരുമ്പോൾ അവൻ നന്നായിക്കോളും..

      1. ചിരിക്കേണ്ട.. അവന്‍ പറഞ്ഞതിലും കാര്യമുണ്ട്

        1. Poye. Enik manam aavum?

      2. ༒☬SULTHAN☬༒

        ആഹാ സ്മരിച്ചപ്പോ പ്രമുഖ ethiyallo…. ഇങ്ങൾക്കും ഉണ്ടോ noti

    1. നിങ്ങൾക്ക് സപ്പോർട്ടർ എന്ന കുഞ്ഞാവയെ അറിയൂ …

      ജെഏ എന്ന സിംഹത്തെ അറിയില്ല …

      ബീജിയം ഇട് ???

      1. എന്തോന്ന് eduthittidum

        1. കെജിഎഫ് … തന്നെ ആവട്ടെ ???

      2. സിംഹത്തെ ഒന്ന് കാണാൻ പറ്റുവോ ?

        1. എന്നെ ഇതുവരെ കണ്ടിട്ടില്ലേ…

          1. ഇല്ല്യ ???

  15. JAAugust 4, 2021 at 9:51 pm
    എന്നെ ഇവിടെ ആദ്യം സപ്പോർട്ടർ ആയിരുന്നു…. എല്ലാ കഥകളും വായിച്ചു അഭിപ്രായം ആദ്യം തന്നെ നൽകിയിരുന്നു… പക്ഷെ പലരും പകുതിയിൽ നിർത്തിയിട്ട് പോകുന്നത് കൊണ്ടാണ് ഞാനും വളരെ സെലക്ടീവ് ആയത്

    എടാ ഊവേ ഞാൻ സെലക്റ്റീവ് ഒന്നുമല്ല, ഒരുപാട് ഇഷ്ട്ടത്തോടെ വായിച്ചിട്ട് സ്വൊയം വായന നിർത്തുമ്പോൾ എന്തോപോലെ വായിക്കാനും പറ്റില്ല വായിക്കാതിരുന്ന എന്തോപോലെ ഇതിന് എന്തെങ്കിലും സൊല്യൂഷൻ ഇണ്ട ആരെങ്കിലും പറഞ്ഞു തരുവോ

    1. ഇതെന്തൊരു ചോദ്യം?

      1. എട്ടോയ് കഥടെ എന്തെങ്കിലും ഒരു പോയിന്റിൽ എനിക്ക് ദാഹിക്കൂല ചെല്ലപ്പോ ഇമോഷൻസ് ആവും പിന്നേം ആ കഥകൾ അപ്ഡേറ്റസ് കാണുമ്പോ വായിക്കാൻ തോന്നും പക്ഷെ……

    2. ഞാനും അത് തന്നെയാണ് ഉദ്ദേശിച്ചത്…

      1. പക്ഷെ എല്ലാം നല്ല കഥകൾ ആണ്, അത് കൊണ്ട് മനസ് എന്തോ പോലെ ????

    3. Eh Avan katha ezhuthunavarude karyam alle paranjath?

      1. സെച്ചിയെങ്കിലും എന്നെ ഒന്ന് മനസിലാക്ക് ഞാൻ എന്ത് ചെയ്യും

  16. പാറുവിനോട് അന്നും ഇന്നും ഇഷ്ടക്കേട് തോന്നാത്ത വ്യക്തി ഞാൻ മാത്രമാണോ????

    1. ༒☬SULTHAN☬༒

      Njnum ???… Chilappo orith thonnum എന്നാലും ??

    2. പരമ പുച്ഛം ആണ് ??

    3. ഞാനും undee

    4. ഞാൻ….

      അമ്മു ഉയിർ ??

      1. ചോദ്യം sarkku നോക്കിക്കേ

        1. ༒☬SULTHAN☬༒

          On അമ്രപാലിയേ ആയിരിക്കും ഉദ്ദേശിച്ചത് ???

        2. ശ്ശേടാ ? അബദ്ധത്തിൽ ആണെങ്കിൽ പോലും അമ്മു ഉയിർ ? എന്ന് തന്നെയാണ് പറഞ്ഞത് ??

          1. ഞാന്‍ എന്ന് paranjathu എന്തിനാണ്

          2. അത് അബദ്ധത്തിൽ പറ്റിപ്പോയതാണ് … ഇഷ്ടമല്ലാത്തവർ എന്ന് തെറ്റിദ്ധരിച്ച്…

    5. Paru ente jeevananu

  17. ࿇ꫝηⱥη₫࿇

    തറവാട്ടിൽ ഞാൻ ഉണ്ടായിരുന്നു തട്ടിൻപുറത്ത് ഒക്കെ അപ്പോ ഒന്നും സംസാരിക്കാൻ തോന്നിയില്ല ചമ്മൽ ആയിരുന്നു കാരണം.അവിടെ വെച്ച് Mk yude വാളിൽ ഇന്ദു ചേച്ചിയും ആയി പരിചയപ്പെട്ടു ആദ്യം ആയിട്ട് … പിന്നെ അവിടന്ന് ഇങ്ങോട്ട് വന്നപ്പോഴും കുറെ കാലം ഉണ്ടായിരുന്നു മുകളിൽ ഇടക്ക് ചെറിയ രീതിയിൽ മെസ്സേജ് ഇടുമായിരുന്നു.തുടക്കത്തിൽ രാജീവ് ഏട്ടനും ആയിട്ട് ഒക്കെ സംസാരിച്ച് അങ്ങേർക്ക് അത് ഓർമ പോലും ഇല്ല?
    പിന്നെ ഇപ്പൊ 5-6 മാസം ആയി ഫുൾ ആക്ടീവ് ആണ്.

    1. ഇതേ നാമം ആയിരുന്നോ

      1. ࿇ꫝηⱥη₫࿇

        Anand എന്നായിരുന്നു ….. വിരാട് കോഹ്ലിയുടെ dp ആയിരുന്നു അപ്പോ?

        1. ആ dp ചെറുതായി ഒരുക്കുന്നുണ്ട്.. മറ്റൊന്നും ഓര്‍മയില്ലേ.. അന്നൊക്കെ fir aayirunnayirikum എപ്പോഴും

    2. Ellvrudeyum godfathr raju aanello…

      Enik frst day dp idal chadangil pedich poyapol enne samdanipichthil oraal raju ayirumnu ?

      1. ഞങ്ങള്ക്ക് ചിരി കഴിഞ്ഞു ടൈം കിട്ടിയില്ല സമാധാനിപ്പിക്കാൻ ?????

        1. സത്യം..ചിരി കഷ്ടപ്പെട്ട് അടക്കിപ്പിടിച്ച് ഞാനും akhilum ഒക്കെ

          1. Njn vannpol thanne ente swabvm manasilaayi lle ?

          2. ഞാന്‍ വേണ്ട എന്നൊക്കെ paranjathanu..കേട്ടില്ല

        2. Podo.. Avide aadyayt vanna oru pinjukuttiyude sangdm aarum manasilaakiyilla…. ??

          Enik satym paranal karachalokke vann… Pedichitt ??

          1. Podo raju ??

            Jeeva, rishi, sonichechi okke tattinpurath ninnm ith kand chirikeynum enn paranjj… Ayye?

          2. അവരൊക്കെ ഉണ്ടായിരുന്നോ ?

  18. Amootiye condct ullvr chodik, entha ingot veraated enn…
    Ann ee kadhayude updationte lagine kurich parnille… Athin sheshmaan aarum veraathed aayath.. May b kuttabodm kondaano?

    1. മംഗല്യം തന്തുണനാ

      1. അതൊക്കെ വെറുതെ പറയുന്നതാണ്

    2. Shivettanum ആയിട്ട് contact ഉണ്ട്

      1. അഹ് ഉവ്വാ

        1. സത്യമല്ലേ

    3. അല്ല ഓൾ കുറച്ചു ബിസി ആണ് വരും

      1. Orpp aano…
        Enik thonunilla… Eni verumenn…
        Ellrm madangi povaanello.. ?

        1. വരാതെ എവിടെ പോകാൻ

          1. Aug 29 vere elle ivde ollu … Ath kayinaal enthylm povende…
            Njn povumaayirikum…

    4. കുറ്റബോധം തൊന്നനോ അതും കുട്ടെട്ടത്തിക്ക് നോ way ??

  19. ഇവിടെ അപ്പു പാലിയത്ത് വരുന്നത് മുതലാണ് ….

    അവിടെ അപ്പു തളർന്നു കിടക്കുന്ന ലക്ഷ്മി അമ്മയെ സ്നേഹിക്കുന്നത്, കെയർ ചെയ്യുന്നത്, അവൻറെ റോയ് യുമായുള്ള സൗഹൃദം, പിന്നെ പാറുവിനെ കാണാൻ പാലിയത്തെ കാറ് പ്രതീക്ഷിച്ചു നിൽക്കുന്നത്, അവളുടെ അവജ്ഞയോടെയുള്ള നോട്ടം അപ്പു പഠിക്കാനും ആഹാരം കഴിക്കാനും കഷ്ടപ്പെടുന്നത് …

    അന്ന് മുതലേ വെറുപ്പാണ് പാറുവിനെ …

    1. എനിക്ക് അറപ്പാണ്

      1. Enikum…

        Jeevapiye ingot kond veraanulla neekm ?

        1. ആര്യതാര ???

      2. പക്ഷെ അപ്പുവിന് പാറുവിനെ ഇഷ്ട്ടാരുന്നല്ലോ ഇപ്പഴല്ലേ മാറ്റം വന്നത്

        1. അവനു പ്രാന്ത്

        2. വായിക്കുമ്പോ അപ്പുനെ ഉപദ്രവിക്കുമ്പോ പാറുനെ കൊല്ലാൻ തോന്നിരുന്നു

    2. Enikkum വെറുപ്പാണ്
      പിന്നെ അത് ഹർഷേട്ടൻ്റെ കഴിവ് കൂടിയാണ് അത്രക്ക് feel ആണ് ???

      1. ༒☬SULTHAN☬༒

        Yaya…. The great ❤❤❤

    3. Pinea enthey harshettan maatiyath ?

    4. അജയൻ കണ്ടാൽ essay ആയിട്ട് വരും

    5. I love all characters.. എല്ലാവരും harshante സൃഷ്ടികള്‍..

    6. Indu❤

      1. കണ്ണേട്ടൻ കാണേണ്ട ??

  20. കാളിദാസൻ

    §hiva§hivaAugust 4, 2021 at 9:32 pm
    JA August 4, 2021 at 9:21 pm
    അന്ന് അങ്ങനെ പോയിരുന്നെങ്കിൽ എനിക്ക് നിങ്ങളെ ആരെയും ഒരിക്കലും കിട്ടില്ലായിരുന്നു …

    പോവാൻ നിന്ന ഇവനെ തിരിച്ചു വിളിച്ചതിൽ എനിക്കും പങ്ക് ഉണ്ട്
    എല്ലാരും ക്ഷമിക്കണം

    ശിവേട്ടാ… മറ്റെന്ത് കുറ്റം ആയിരുന്നേലും ഷെമിക്കാമായിരുന്നു.
    പക്ഷെ ഇത്..
    രാജ്യ ദ്രോഹ കുറ്റത്തിന് തുല്യമായ തെറ്റാണ് നിങ്ങൾ ചെയ്തത്.
    ഈ കാര്യത്തിൽ ഇങ്ങളെ ഞാൻ സപ്പോർട്ട് ചെയ്യില്ല. കാരണം നിങ്ങൾ ചെയ്തത് വലിയ അപരാധം ആണ്. നിങ്ങൾ അതിന് ശിക്ഷ അർഹിക്കുന്നു.

    കെളവാ.. ഇങ്ങേരെ 101 ഏത്തം ഇടീച്ച് തീക്കനലിൽ നിർത്തി നിർത്തം ചെയ്ക്കൂ..

    ശേഷം ബാൻ കൊടുത്തു പറഞ്ഞു വിടു….

    1. ഇത് തല vettenda case ആണ്

      1. ༒☬SULTHAN☬༒

        അത് induechi വെട്ടും… Ingal cheyyanda ??

    2. ༒☬SULTHAN☬༒

      എന്ന് പാവം പാവാട ദാസപ്പൻ ??

    3. അത് വാലിഭ വയസ്സിൽ പറ്റിയ തെറ്റ്
      ഇപ്പോൾ ഇവൻ കഥ ഇനി വായിക്കില്ല എന്ന് വല്ലതും പറയട്ടെ ഞാൻ അത്യന്താധുനിക തെറികൾ പറഞ്ഞു ഓടിക്കും

    4. Epoyum oru 101 number indello… ?

      1. 102 അല്ലേ വേണ്ടത് ??

        1. ༒☬SULTHAN☬༒

          അത് sappunte പുള്ളേരുടെ എണ്ണം ആണ് he ??

        2. Ath 102 aayirunnu lle ?

    5. ശിവേട്ടനെ മൂന്നു നേരവും ആരതി ഉഴിയേണ്ടതാണ് ….

      നന്ദി വേണം സ്മരണ വേണം ?

      1. മുളയിലേ നുള്ളേണ്ടതയിരുന്ന്??

  21. ആക്ച്വലി അപ്പുറത് ഫാമിലി തുടങ്ങിയത് സൂപ്പർ ആരുന്നു രാജീവ്‌ ഭായ് ഞാൻ വന്ന ശേഷം ആണെന്ന് തോന്നുന്നു വന്നത്.
    ഹർഷന് ചാറ്റിനു നല്ല തമാശ പോലെ റിപ്ലൈ തന്ന് അങ്ങ് എല്ലാരേയും സെറ്റ് ആക്കി

    വന്ന എല്ലാ ടീംസും സൂപ്പർ ആരുന്നു

    സപ്പു ആണ് പ്രതികരണം ചൊറിയൻ ഓരോ പാർട്ടിലും എന്തേലും വെച്ച് ഞാൻ കഥ നിർത്തുന്നു പറഞ്ഞു പോകും ചിലർ ആധുനിക തെറികൾ വിളിക്കും അപ്പോൾ ഞങ്ങൾ പാവം തോന്നി ഇവനെ പറഞ്ഞു മനസിലാക്കും.
    ഞങ്ങൾ എല്ലാം കോമഡി ആയി എടുക്കുന്നത് കണ്ടാണ് തോന്നുന്നു പിന്നെ അവനും കഥയിൽ ഇഷ്ടമല്ലാത്ത കണ്ടാലും പ്രശനം ഇല്ലാ

    1. Njn apol veraathedin enik sangdmund… Njanm veraan late aayipoyi ?

    2. ഞാനാണ് അവിടെ അവസാനം vannathu… കഥ തുടക്കം മുതലേ വായിച്ചിരുന്നു എങ്കിലും

  22. എപ്പോഴും past ആണ് miklabarkum ഇഷ്ടം.. athippol കുട്ടിക്കാലം ആയാലും അതേ.. അതെന്താ അങ്ങനെ.. ചിന്തിച്ചിട്ടുണ്ടോ ആരെങ്കിലും

    1. Ath athrollu.. Ellvrkm presentinod oru madupp aan… Future pinea nammlk ariyoolello…

      Corona maariyt onnum koodi colgil poyi padiknm… Ith orumaadiri chapad life ?

      1. എന്തൊക്കെ ആയാലും നമ്മള്‍ അന്നും പറയും പണ്ട് നല്ല രസമായിരുന്നു എന്ന്

        1. Sherikum.. ?

    2. തിരിച്ചു കിട്ടാൻ പറ്റാത്തത്തിനോടുള്ള ഒരു ഇഷ്ടം

      1. Future നമുക്ക് അറിയില്ല.. present എപ്പോഴും വെല്ലുവിളികള്‍ niranjathavum.. past എല്ലാം കഴിഞ്ഞതാണ്. അപ്പോള്‍ നല്ലതായിരുന്നു എന്ന് തോന്നും

    3. അതൊരു സൈക്കോളജിക്കൽ ഫാക്ട് ആണെന്നു തോന്നുന്നു(ചുമ്മാ തള്ള്).. സംഗതി ശരിയാണ് ..

  23. JAAugust 4, 2021 at 9:29 pm
    ഇനി ഫ്രഷ് ആയി വായിക്കാൻ നൗഫു അണ്ണനെ ഫോളോ ചെയ്യുക ? എന്നും പുതിയ കഥകൾ കിട്ടും ?

    ശപ്പു എനിക്ക് വലിയൊരു പ്രശ്നം ഇണ്ട് ഞാൻ ഇവിടെ വായിച്ചു പൊന്നിരുന്ന പല കഥകളും പാതിയിൽ നിർത്തേണ്ടി വന്നിട്ടണ്ട് കഥകളോ എഴുത്തുകാരോ മോശയിട്ടല്ല ഒരു പോയിന്റിൽ ന്റെ മൂഡ് സെരിയല്ലെങ്കി, പക്ഷെ നിർത്തിപോയിട്ട് വായിച്ചിട്ടുള്ളവയും ഇണ്ട് ?. ഞാൻ fantacy, horror, ഫിക്ഷൻ, sci-fi, thriller, ഇതൊക്കെയാ ഇത് ആരെയും മോശം ആക്കാനല്ല കൊറേ ആയിട്ട് മനസിലുള്ളതാ

    1. എന്നെ ഇവിടെ ആദ്യം സപ്പോർട്ടർ ആയിരുന്നു…. എല്ലാ കഥകളും വായിച്ചു അഭിപ്രായം ആദ്യം തന്നെ നൽകിയിരുന്നു… പക്ഷെ പലരും പകുതിയിൽ നിർത്തിയിട്ട് പോകുന്നത് കൊണ്ടാണ് ഞാനും വളരെ സെലക്ടീവ് ആയത് …

  24. RajeevAugust 4, 2021 at 9:36 pm
    ഞാന്‍ പിണങ്ങി പോയോ. ??//

    വനവാസം

    1. No comments ??

    2. ༒☬SULTHAN☬༒

      യായ അതന്നെ ???

  25. SHANASHANAAugust 4, 2021 at 9:32 pm
    Harshettan first lipi l aayirunno?..

    Reply
    HashirHashirAugust 4, 2021 at 9:32 pm
    അപ്പൊൾ അവിടെ ആണോ ആദ്യം ഇട്ടത് pl ഇൽ

    അതെ അവിടെ ഒരു 2-3 പാർട്ട് ഇട്ടിരുന്നു
    ..

    അതായിരുന്നു കൂടുതൽ ഫീൽ …..

    പിന്നെ കഥ കെകെ യിലേക്ക് മാറി ചില ചെറിയ മാറ്റങ്ങളോടെ!

    1. Ooh.. Njan ath ipolaan ariyunath ??

      1. ഫോട്ടോ ഒക്കെ അവിടെ ഉണ്ടാരുന്നു

    2. ഞാൻ തറവാട്ടിൽ വെച്ചാണ് വായിച്ചത് അതും ആദ്യ lockdown ടൈമിൽ ?

      1. ഇവിടെ അപ്പു പാലിയത്ത് വരുന്നത് മുതലാണ് ….

        അവിടെ അപ്പു തളർന്നു കിടക്കുന്ന ലക്ഷ്മി അമ്മയെ സ്നേഹിക്കുന്നത്, കെയർ ചെയ്യുന്നത്, അവൻറെ റോയ് യുമായുള്ള സൗഹൃദം, പിന്നെ പാറുവിനെ കാണാൻ പാലിയത്തെ കാറ് പ്രതീക്ഷിച്ചു നിൽക്കുന്നത്, അവളുടെ അവജ്ഞയോടെയുള്ള നോട്ടം അപ്പു പഠിക്കാനും ആഹാരം കഴിക്കാനും കഷ്ടപ്പെടുന്നത് …

    3. Lipi ഇൽ കണ്ടിട്ടാ ഞാൻ ഇങ്ങട് വന്നത്

      Lipinn പറഞ്ഞപ്പോളേക്കും മോഡറേഷൻ

      1. Enikkum കിട്ടിയിട്ടുണ്ട് ???

Comments are closed.