അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. JA August 4, 2021 at 9:21 pm
    അന്ന് അങ്ങനെ പോയിരുന്നെങ്കിൽ എനിക്ക് നിങ്ങളെ ആരെയും ഒരിക്കലും കിട്ടില്ലായിരുന്നു …

    പോവാൻ നിന്ന ഇവനെ തിരിച്ചു വിളിച്ചതിൽ എനിക്കും പങ്ക് ഉണ്ട്
    എല്ലാരും ക്ഷമിക്കണം

    1. Enth tett cheythittan.. Nammlod ith vendilaayirunnu ?

      1. അന്ന് എന്നെ ഏറ്റവും കൂടുതൽ ആക്ഷേപിച്ചത് ഇക്കയുടെ ലസിം ആയിരുന്നു ??

        1. Avn nallonm parayum… Chood aayal nalle cheeta parayum ?.. Aara enn nokoolaa…chelpol theriyum pariyum.
          Ipol maari… Njaan maati… ?

          1. എങ്ങനെ മാറ്റി

    2. ആരാണ് perfect.. അബദ്ധം ellavarkum പറ്റും.. എന്നാലും ഇത് ക്ഷമിക്കുക എന്നൊക്കെ പറഞ്ഞാല്‍

      1. Oru pankk ninglkm ille kutttetta ?

        1. Heyy.. ഇല്ല

    3. നിങ്ങൾക്ക് അങ്ങനെ തന്നെയാണ് വേണ്ടതും ????

    4. ༒☬SULTHAN☬༒

      നിങ്ങളെ പത്തൽ കൊണ്ട് അടിക്കണം…. Njn indu echinod പറയാം ??

      1. എന്തെങ്കിലും പുതുമ പറയൂ നീ… ??

    5. വേണ്ടായിരുന്നു??

      1. വിട്ട _______ ആന പിടിച്ചാലും വരില്ലെന്ന് കേട്ടിട്ടില്ലേ…

    6. ??????

  2. HashirAugust 4, 2021 at 9:26 pm
    All the best ???

    കുട്ടൂസേ എവിടെർന്നു ഇന്ന് കണ്ടില്ലലോ

    1. Koottukarante ithade kalyanam undarnnu food adich vannathe ulloo??

  3. ༒☬SULTHAN☬༒

    Njn jango… Enna പേരിൽ ഇവിടെ ഫുൾ tym karangi nadanna tym ??

    മൂപ്പൻ ഒക്കെ തട്ടിന് പുറം ആയിരുന്നു…. Palarum ചോയ്ച്ചിട്ടുണ്ട് മൂപ്പൻ ആണോ എന്ന് ?

    1. ??? jaango njan pettu

      1. എടാ അത് നീ ആയിരുന്നോ മുത്തേ ??

      2. ༒☬SULTHAN☬༒

        ഈ ഡയലോഗ് കേട്ട് മടുത്തിട്ടാണ് njn per മാറ്റിയാത് ?

    2. Moopan penangi poye timlo… Chatroom vannapolo ?

      1. ༒☬SULTHAN☬༒

        Yaya…. ദാറ്റ്‌ tym ???????

        അപ്പൊ ആണ് active aye… അത് വരെ story vayikkum പോകും എന്നർന്നു ?

      2. ഞാന്‍ പിണങ്ങി പോയോ. ??

        1. Chtroom vannapol.. Pole okke vech…chatroom jayich.. Athil pradikshedich moopan korch days vannilayirunnu ?

          1. ༒☬SULTHAN☬༒

            യായ ആ tymil ??
            DC um rivu ഒക്കെ active ആയ tym ?

    3. eekadhesham samayam eetharubnnu enn parayavo

  4. ഞാൻ വന്നിട്ട് 7,8 മാസം ആയതെ ഉള്ളൂ.. അതുവരെ സ്റ്റോറി എഴുതി ഇടൽ ആയിരുന്നു പണി.. കഥ എഴുതുന്ന ഷാനയാണ് write us ലേക്ക് നിർബന്ധിച്ചു കൊണ്ടു വരുന്നേ.. അന്ന് അപരാജിതനിൽ ആയിട്ടില്ല ചാറ്റ്..അവളെ സൈറ്റ് പരിചയപ്പെടുത്തിയത് ഞാനാണ്?..പിന്നെ ഞാൻ ഇടക്കിടെ intrest തോന്നി വന്നു.. വരുന്ന ടൈമിൽ കാർത്തി മിണ്ടുന്നതൊക്കെ ഓർമ്മയുണ്ട്..???..അവനാണ് ആദ്യമായി അടുത്തവരിൽ പ്രമുഖൻ.. താത്ത,ശിവ,അമ്മൂ ഒന്നും സജീവമല്ല..ജ്വലയൊക്കെ സജീവമായ ടൈം..ഇന്ദു, കാളി, sappu, മൂപ്പൻ,ഇവരൊക്കെ ഉണ്ട്.. അജയനൊക്കെ ഇവിടെ പൂണ്ടു വിളയാടുന്ന ടൈം..24 മണിക്കൂറും ഇതിൽ ആയിരുന്നു അവൻ?..മാരോ, ശങ്കരൻ, പാപ്പിച്ചയനോക്കെ ആയിരുന്നു അന്ന് ആക്റ്റീവ്,, രവി മാമൻ,.. നൈറ്റ് ബാച് ഫുൾ ഓണ് ആയിരുന്ന ടൈം …

    1. കാളിദാസൻ

      ????

    2. Shana entha ipop veraated?..

      Enik orma und… Njn ingot korch kaalam veraathe aayirunnu… Aa timl aan ninte entry.. Pinea kore kaalam vannapol ellareyum parijyapett… Pappy, maaran, shangarn… Angne angne ellrm… Avrum ipol poyi lle

      Karthiyumaayt njan adikam samsrichilla.. Pkshe oru day avn bus incdnt kadha paranapol.. Athn sheshmaan avne nallonm parijym aavunath… ??

      1. ആ അന്ന് നീ വല്ലപ്പോഴും വന്ന് എന്നേലും ഇൻഗ്ളീഷിൽ ഇട്ടിട്ടു ഒരു പോക്കങ് പോകും..??..ഞാൻ വരുന്ന ടൈമിൽ കാണില്ല.. but സ്റ്റോറി വായിച്ചു cmnt ഇടുന്നത് കൊണ്ട് നമുക്ക് പരസ്പരം അറിയാമായിരുന്നു.. പിന്നെയും കുറച്ചു നാൾ കഴിഞ്ഞാണ് write us ഇൽ മിണ്ടുന്നതൊക്കെ..

        ഷാന മൈഗ്രേൻ കാരണം ഫോൺ യൂസ് ചെയ്യൽ കുറച്ചു.. കാർത്തി യെ ആദ്യമായി അടുത്ത ആളായത് കൊണ്ട് ഇടയ്ക്ക് ഓർക്കും??

        1. Ooh.. Athaan lle…
          Nee shanante koode padichthanao?

          1. ഷാനയും ഞാനുമൊക്കെ ഫ്ബി യിൽ ഫ്രണ്ട്സ് ആയിരുന്നു.. അവിടെ ഞങ്ങൾ ഒരു സാഹിത്യ ഗ്രൂപ്പിൽ അഡ്മിൻ പാനലിൽ ഒരുമിച്ച് ഉണ്ടായിരുന്നു

          2. Ooh.. Velye pullikalaan lle?

          3. ഏറെക്കുറെ??

    3. ???? വായിക്കുമ്പോ തന്നെ എന്തൊരു ഫീലാ

      1. ആരുടെ ഓർമ്മകൾ ആയാലും വായിക്കുമ്പോ ഒരു സുഖമല്ലേ

        1. Ormagal ennum oru nombaram elle?

    4. ഞാൻ ലി പി മുതൽ തന്നെ ഹർഷേട്ടനെ ഫോളോ ചെയ്യുന്ന ആളാണ് പക്ഷെ ആദ്യമായി കമൻറ് ഇട്ടത് തറവാട്ടിൽ ആയിരുന്നു…

      1. Harshettan first lipi l aayirunno?..

      2. അപ്പൊൾ അവിടെ ആണോ ആദ്യം ഇട്ടത് pl ഇൽ

      3. ഞാൻ തറവാട്ടിൽ ആദ്യ പാർട്ട് മുതൽ വായിച്ചു തുടങ്ങിയതാ ഹർഷന്റെ കഥ.. but cmnt ഇവിടെയാണ് ഇട്ട് തുടങ്ങിയെ

    5. ഞാൻ നാട്ടിൽ പോയ ടൈം ആണ് വരാതെ ഇരുന്നത് പിന്നെ വന്നപ്പോൾ പ്രമുഖൻ ഒക്കെ റാഗ് ചെയ്തിട്ട് കെറ്റിയുള്ളൂ ?????

  5. JAAugust 4, 2021 at 9:17 pm
    അതൊരു വല്ലാത്ത നഷ്ടം തന്നെയാണ്…

    ഓരോ സമയം ആണ് സപ്പുവേ പല കഥകളും ഫ്രഷ്‌നെസ്സ് കൂടി വായിക്കാൻ പോലും പറ്റീല ???? വലിയ നഷ്ട്ടം അപരാജിതനും

    1. ഇനി ഫ്രഷ് ആയി വായിക്കാൻ നൗഫു അണ്ണനെ ഫോളോ ചെയ്യുക ? എന്നും പുതിയ കഥകൾ കിട്ടും ?

  6. അങ്ങനെ രാജീവേട്ടൻ ചേച്ചി യുമായ ഗുസ്തി പിടിക്കാൻ പോകുന്നു ???

    1. Ninglkm miss cheyunund lle iththane ?

  7. കാളിദാസൻ

    ദൈവം അനുഗ്രഹിച്ചാൽ ഒരു കൊല്ലത്തിന് ശേഷം ടെൻഡർ വർക്കുകൾ എടുത്ത് ചെയ്യാൻ പാകത്തിന് കമ്പനിയെ വളർത്തിഎടുക്കണo.

    ബൈത ബൈ..ഇവിടെ ആരൊക്കെയാ.. NRI അക്കൗണ്ട്സ് ഉള്ള പൈസക്കാര് ?

    1. നാലെണ്ണം ഉണ്ട്‌ ??

      1. കാളിദാസൻ

        അതിന് എന്തിനാ മോങ്ങുന്നേ..

    2. വേഗം നടക്കട്ടെ ????

      1. കാളിദാസൻ

        ?

    3. All the best ???

  8. ജോലി തിരക്ക് ആണ്. ലേറ്റ് ആകും ഫ്രീ ആവാൻ

    1. Apolekkm njn povum..
      Anyway carry on ?

    2. കാളിദാസൻ

      Okey…

    3. ടെക് കെയർ ❤️

  9. വീട്ടില്‍ ചെന്നിട്ട് kaanam

    1. ༒☬SULTHAN☬༒

      Ah

    2. വോക്കെ

    3. കാളിദാസൻ

      Bei..

    4. ഓക്കെ ?❤️

  10. Life enthiye

    1. ഇനി ഇങ്ങോട്ട് വരില്ലെന്ന് പറഞ്ഞിരുന്നു…

        1. ആ എനിക്കറിയില്ല ഒരു ദിവസം വന്നിട്ട് വരില്ലാന്ന് പറഞ്ഞു റീസൺ അറിയില്ല

    1. ༒☬SULTHAN☬༒

      മെച്ചീനെ….

  11. കാളിദാസൻAugust 4, 2021 at 9:11 pm
    സാരമില്ല ഇപ്പോഴെങ്കിലും എത്തിപ്പെടാൻ കഴിഞ്ഞല്ലോ

    ഞാൻ സങ്കടപ്പെട്ടിട്ട് ഒരു കാര്യോം ഇല്ലെന്ന് എനിക്കറിയാം ഇങ്ങോട്ട് ലേറ്റ് ആവാൻ ഞാൻ തന്നെയാ കാരണം സ്റ്റോറീസ് വായിക്കാൻ ഒരിടം എന്നല്ലാതെ കംമെന്റിങ് പോലും ഞാൻ നേരെചൊവ്വേ ചെയ്തിട്ടിലായിരുന്നു

    1. കാളിദാസൻ

      ഇപ്പൊ വരാൻ പറ്റിയില്ലേ

    2. അതൊരു വല്ലാത്ത നഷ്ടം തന്നെയാണ്…

      1. ഓരോ സമയം ആണ് സപ്പുവേ പല കഥകളും ഫ്രഷ്‌നെസ്സ് കൂടി വായിക്കാൻ പോലും പറ്റീല ???? വലിയ നഷ്ട്ടം അപരാജിതനും

    3. Aah..
      Njnokke ivde chat cheyaan vendi aan vannth thanne.. avide ninnum aan kadhakl vayikan thudangiyath…
      Aadym aparajithn maathrme ollu ?

  12. കൂട്ടത്തിലെ എൻറെ എൻട്രി ആയിരുന്നു വേറെ ലെവൽ അല്ലെ രാജീവ് അണ്ണാ ???

    1. Ormipikale

      1. മറന്നിട്ടില്ല അല്ലെ ഭായ് ?????

    2. ആ..നീ എനിക്കും munpe വന്നു ആട്ടും തുപ്പും kettavanalle

      1. ഹേയ് അല്ല രാജീവ് അണ്ണൻ അല്ലെ ? സീനിയർ…???

        1. അല്ല മോനെ.. first comment നോക്കിയാൽ ഞാന്‍ senior .. അല്ലെങ്കില്‍ നീ തന്നെ senior

          1. ഞാൻ ആദ്യമായി ഇട്ട കമന്റ് ആയിരുന്നു ? ഏറ്റവും വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്…

            അന്ന് ഹർഷാപ്പിയും കുട്ടേട്ടനും അല്ലെ രംഗം ശാന്തമാക്കിയത്…? ?

    3. Harshettane kuttam paranitelle ?

      1. Moyilaliyum aayi pinangi poyatha

        1. Eni njan kadha vayikooola enokke paranjj lle…
          Aaro kadha parayunath kettik ?

          1. അല്ലാതെ അവിടെ comments vaayichathalla അല്ലെ…??

          2. Satyaayt aaa sitl njn oru cmnt vere idaarillayiruunu.. Kadha vannal lasim enik link ayikm.. Enit vayikm.. Athra thanne…
            Avide chat cheuarund enokke lasim aan enod paranath.. Avn chat cheyarundaayirunnu pand… I tink, ninglokke verunathin munne ?

          3. അരൂപി ആയിരുന്നു ????

      2. കുറ്റം പറഞ്ഞതല്ല വിമർശനാത്മകമായി റിവ്യൂ ഇട്ട് …

        പിന്നെ ഒന്നും പറയേണ്ട കാര്യമില്ലല്ലോ ??????

        1. Ini ee kadha vayikilla enn paranj poyathaladey neey

          1. അന്ന് അങ്ങനെ പോയിരുന്നെങ്കിൽ എനിക്ക് നിങ്ങളെ ആരെയും ഒരിക്കലും കിട്ടില്ലായിരുന്നു …

  13. Shivetta നിങ്ങള്‍ എവിടെ ആണ്.. ammoottiye മടങ്ങി വരു… harshanu ജാഡ.. neelanum aadikkum അതിലും ജാഡ

    1. കാട്ട് മൂപ്പൻ വല്ല നാട്ടുക്കുട്ടത്തിനും അദ്ധ്യക്ഷത വഹിക്കാൻ പോയി കാണും ?

    2. Lilly..
      Jeeva
      Akhilum…
      Ellrkm jaada ?

      1. അതേ.. സത്യം.. ivarodonnum ഇനി കൂട്ടില്ല

        1. Jeevante vekthamaya karnm aan… Baaki ullvrm ath thanne anno… Ennan ente samshaym… Angne aanenkl njnm povum..

      2. ༒☬SULTHAN☬༒

        അഖിലേട്ടൻ lasik cheythirippan

        1. Aah pkshe.. Avn athin munne thanne ingot chat cheyyan ulla verav kurach… Pandathe akhil ingne ellayirunnu…?

  14. Njan vanna timil ivr ellavrum paryaarundaayirunnu taravad miss cheyunnu, taravaf miss cheyunnu enokke… Apol njan vijarikarundaayirunnu ivide apoyum actv aanello .. Enitum entha missing enn…
    Ipol manasilaayi… Athinte arthm…
    Putyathaayi orupaad perr vann.. Payeth pole actv aavunumnd… Pkshe aarum aarkum samamaavilla….
    Manu paranath kand… Njn ellavrodum orupole aan varthnm parayunath… Pandum ipellum okke.. Pkshe annum innum orikalum relate cheyaan kayyoola… Randum vere aan..
    Ipol adipoli.. Pandum adipoli… Pkshe randum vere vere reediyilulla adipoli aan…

    1. Thaathas

    2. നമ്മക്ക് ഇനീം അടിപൊളി ആക്കന്നെ ❣️❣️❣️❣️❣️

    3. കാളിദാസൻ

      മൊത്തത്തിൽ അടിപൊളി

    4. Malayalam please

      1. Madi aavn ?

        1. ഭാഗ്യം

      2. Athu veno

      1. Hey sugano

  15. കാളിദാസൻ

    ഞാൻ പണ്ടൊക്കെ..
    അപാരചിതൻ വാളിലെ ചാറ്റ് കണ്ടിരുന്നപ്പോൾ അവരൊക്കെ പരസ്പ്പരം അറിയുന്ന ആളുകൾ ആയിരിക്കും എന്നാണ് കരുതിയിരുന്നത്.

    അത്കൊണ്ട് എനിക്ക് കേറി ചാറ്റ് ചെയ്യാൻ ഒരു ചമ്മൽ ആയിരുന്നു. അവർ എന്നെ അഗീകരിച്ചില്ലങ്കിലോ ….
    പിന്നീട് ഇപ്പോഴോ.. ഇടയ്ക്ക് അവിടെ കഥയെ കുറിച് ചോദിക്കാൻ തുടങ്ങി. അപ്പോൾ ആരെങ്കിലും ഒക്കെ അതിന് റിപ്ലെ തരും.

    അങ്ങനെയങ്ങനെ ഒരു ദിവസം അവിടെ ഒരു മെസ്സേജ് ഇട്ടു.
    എന്നെയും നിങ്ങടെ കൂട്ടത്തിൽ കൂട്ടുമോ.. എന്നും ചോദിച്.

    അന്ന് ആദ്യമായി റിപ്ലെ തന്നത് രാജീവേട്ടൻ ആയിരുന്നു.
    അന്ന് തൊട്ട് ഞാനും അപരാചിതൻ വാളിൽ ഞാനും ഒരു അംഗമായി തുടന്നു പോരുന്നു

    1. മൂപ്പൻ ബല്യ മനസ്സിന് ഉടമയാ?

      1. സൈറ്റ് ഓണർ ഫോർ ഏ റീസൺ ???

        1. ഒന്ന് പോടെ

    2. ༒☬SULTHAN☬༒

      Njn എന്നോ അളിയൻ ആനന്ദിന്റെ മോട്ടിവേഷൻ കൊണ്ട്… എല്ലാത്തിനും keri rply koduth തുടങ്ങിയതാ ??

      1. കാളിദാസൻ

        ??

    3. ദാസേട്ടാ ഞാൻ ഇവിടെ കഥകൾ വായിക്കാൻ തുടങ്ങിയിട്ട് ഒരു വർഷം കൂടി ആയിട്ടില്ല, ചാറ്റ് റൂമിൽ കയറിയപ്പഴാ ഇങ്ങനെ ഒരിടം ഇന്ടെന്നറിഞ്ഞത് ????? ലേറ്റ് ആയതിന്റെ സങ്കടം മാത്രമേ ഇള്ളൂ

      1. കാളിദാസൻ

        സാരമില്ല ഇപ്പോഴെങ്കിലും എത്തിപ്പെടാൻ കഴിഞ്ഞല്ലോ

        1. ?????, ശെരിയ ഇപ്പോഴെങ്കിലും വന്നല്ലോ

    4. Message inu reply കൊടുത്ത le മൂപ്പന്
      പുല്ല് വേണ്ടായിരുന്നു ???

      പിന്നെ logo kand കുഴപ്പം ഇല്ല but ഒരു കമ്പനി logo എന്ന നിലയ്ക്ക് ആവറേജ് ആണ്
      ഈ വാചകങ്ങള്‍ tag line ആക്കി companyude പേരോ അല്ലെങ്കിൽ field um ആയി ബന്ധപ്പെട്ട വേറെ എന്തെങ്കിലുമോ ലോഗോ ആകുന്നത് ആണ് better

      1. കാളിദാസൻ

        ഫീൽഡും ആയി ബന്ധമുള്ള ലോഗോ തന്നെയാണ്.

        ഇത് വെറുതെ ആപ്പിൽ ചെയ്തു നോക്കിയതാണ്.

        ചിലപ്പോൾ പുറത്തു കൊടുത്തു വേറെ വരപ്പിക്കാനും ചാൻസ് ഉണ്ട്

      2. അല്ലെങ്കിൽ field um ആയി ബന്ധപ്പെട്ട വേറെ എന്തെങ്കിലുമോ ലോഗോ ആകുന്നത് ആണ് better… അതല്ലേ logo il

  16. എല്ലാവരും പോയോ ??

    1. ഞാൻ ?

    2. ༒☬SULTHAN☬༒

      ഇല്ല മിച്ചർ

    3. കാളിദാസൻ

      .ഇല്ല.

    4. Mai hoo naa

  17. Good Night ?

    1. ഇന്ന് നേരത്തെയാണല്ലോ ഇക്ക

      1. തല വേദനിക്കുന്നു,.
        ഇന്ന് നല്ല വർക്ക്‌ ഉണ്ടായിരുന്നു,. കംപ്ലീറ്റ് ആയിട്ടില്ല നാളെ പോയി ബാക്കി നോക്കണം.

        1. കാണാം good നൈറ്റ്‌ ❣️

  18. ഇന്ന് പ്രാമുഖ് ന്ന് എന്ത് പറ്റി ???

    ഞങ്ങടെ പ്രാമുഖ് ഇങ്ങനെ അല്ല ?

    1. ?? പ്രമുഖ് ഇടയ്ക് ഇങ്ങനെ ആകൂടാ.. നീലക്കുറിഞ്ഞി പോലെ അപൂർവ്വമാണ്.. അനക്ക് എന്തോ ഭാഗ്യമുണ്ടായി??

      1. ഇങ്ങനെ ആവണ്ടട്ടോ.

        മറ്റേ പ്രാമുഖ് ആ ഉഷാർ ???

    2. Pramukhan ingane തന്നെയാണ്

      1. സോറി it’s my mistake

        1. Don’t repeat this

          1. Ooo തമ്പ്രാ ???

  19. RajeevAugust 4, 2021 at 8:51 pm
    പഴയ രീതികള്‍ കാണാത്തത് കൊണ്ടാണ് അങ്ങനെ.. ശരിക്കും പറഞ്ഞാല്‍ അതൊരു വല്ലാത്ത സമയം ആയിരുന്നു.. ഇത് മോശം എന്നല്ല.. എന്നാലും

    പഴയ കാര്യങ്ങൾ എനിക്കറിയില്ല, ഇനി അറിയണ്ണമെന്ന് നിർബന്ധമില്ല, പിന്നെ ആരെങ്കിലൊക്കെ പറഞ്ഞ ?

    പക്ഷെ ഇവിടെ വരുമ്പോ മൈൻഡ് റിഫ്രഷ് ആവുന്നുണ്ട് അത് മതി എനിക്ക് ❣️❣️❣️❣️❣️???

    1. അങ്ങനെ പറഞ്ഞു അറിയിക്കേണ്ട കാര്യങ്ങൾ അല്ല..

      1. പറഞ്ഞത് വായിക്ക് മൂപ്പാ

        “പഴയ കാര്യങ്ങൾ എനിക്കറിയില്ല, ഇനി അറിയണ്ണമെന്ന് നിർബന്ധമില്ല”

  20. Low class വരുമ്പോള്‍ low ആകണം.. high class വരുമ്പോള്‍ നമ്മളും high class ആവണം.. അപ്പോള്‍ പ്രശ്നമില്ല ?‍♂️?‍♂️?‍♂️

    1. ༒☬SULTHAN☬༒

      മൂപ്പൻ varumbo എല്ലാരും തറ ആകണം ??

      1. ഞാന്‍ ഏതു class ilum mix ആകും.. അതാണ് ഞാന്‍.. ninnoduvare samsarikkunnille.. same harshan ആണെങ്കിലും samsarikunnille

        1. ༒☬SULTHAN☬༒

          അതന്നെ…. തറ ആയ ഇങ്ങളോടു njn സംസാരിക്കുന്നില്ലേ…. കൂതറ ആയ ശിവേട്ടനോടും (anger kekkanda ???)
          … അതുപോലെ ??

    2. ഇങ്ങൾക്കാ തറ ലെവൽ തന്നെയാണ് ഐശ്വര്യം മൂപ്പാ??

    3. ഒരുമാതിരി തറ പോലെ ???

      1. എന്തായാലും ഞാന്‍ super അല്ലെ.. athu മതി

  21. JAAugust 4, 2021 at 8:48 pm
    ഇതാരാണ്
    …? ഭായ് ആണോ ?

    Reply

    ithreyum popular aaya enne kanditt manasilayille

    1. വാവ് ബലി

  22. അതുകൊണ്ട് പുതിയതായി വന്നവരോട് ആരും gang രൂപീകരിക്കാതെ എല്ലാവരുമായി ഇടപെടൂ.. ഇല്ലെങ്കിൽ കുറച്ചു കഴിയുമ്പോൾ മടുപ്പ് തോന്നും..

    1. ആദ്യം നീ മരം ചുറ്റൽ നിർത്തി പോരെ

      1. അതൊന്നും നിർത്താൻ ഉദ്ദേശിക്കുന്നില്ല മോനെ??

        1. ༒☬SULTHAN☬༒

          എല്ലാം njn വെട്ടും ?

    2. ഗാങ് മായി വരുന്നവൻ ഗാങ് സ്റ്റർ..

      ഞാൻ ഒറ്റക്കായിരുന്നു… ????

      1. അപ്പോള്‍ njano

        1. കാളിദാസൻ

          അത് ഞങ്ങളോടാണോ ചോദിക്കുന്നത്

      2. കാക്കാ പുലിയല്ലേ

      3. പണി കഴിഞ്ഞോ ?

    3. കാളിദാസൻ

      Gang ആയി വന്നവർ gangster.
      ഞാൻ ഒറ്റക്കായിരുന്നു വന്നത്. Monster ?

      1. നീ ആദ്യം വന്നത് ormayundo കാളി

        1. കാളിദാസൻ

          പിന്നെ.. ആദ്യമായി ഞാൻ സംസാരിച്ചത് ഇങ്ങളോണ്ടായിരുന്നില്ലേ ?

          1. കാളിദാസൻ

            ഇങ്ങളോടായിരുന്നില്ലേ

          2. കാളിദാസൻ

            ??

    4. ???? ഗാങ് നേക്കാൾ വലുതായി അപരാജിതൻ ഫാമിലി ഇവിടെ ഇല്ലേ ❣️❣️❣️❣️❣️

    5. പഴയ രീതികള്‍ കാണാത്തത് കൊണ്ടാണ് അങ്ങനെ.. ശരിക്കും പറഞ്ഞാല്‍ അതൊരു വല്ലാത്ത സമയം ആയിരുന്നു.. ഇത് മോശം എന്നല്ല.. എന്നാലും

      1. മോശം നല്ലത് ഉദേശിച്ചില്ല പറഞ്ഞേ.. പൊതുവായ ഒരു കാര്യം പറഞ്ഞയാ.. നമുക്ക് ആയാലും അങ്ങനെ ഉണ്ടാകും.. ഞാനും ഇതിൽ പെടും..?

      2. പഴയ കാര്യങ്ങൾ എനിക്കറിയില്ല, ഇനി അറിയണ്ണമെന്ന് നിർബന്ധമില്ല, പിന്നെ ആരെങ്കിലൊക്കെ പറഞ്ഞ ?

        പക്ഷെ ഇവിടെ വരുമ്പോ മൈൻഡ് റിഫ്രഷ് ആവുന്നുണ്ട് അത് മതി എനിക്ക് ❣️❣️❣️❣️❣️???

        1. ༒☬SULTHAN☬༒

          അതിന് bst place ആണ് ??

        2. ആ നമുക്കും അത്രേ വേണ്ടൂ..??

    6. ഞങ്ങടെ പ്രാമുഖ് ഇങ്ങനെ അല്ല ?

  23. ഇവിടെ നമ്മൾ ചാറ്റ് ചെയ്ത സൗഹൃദം കൂടുമ്പോൾ ചിലരോട് മറ്റുള്ളവരെക്കാൾ കൂടുതൽ അടുപ്പം തോന്നി frnds ആകും.. അപ്പോൾ പോകെ പോകെ ആ ആളുകൾ ആക്റ്റീവ് ആകാതെ ഇരുക്കുമ്പോൾ നമുക്ക് അവിടെ വന്ന് മിണ്ടാൻ തോന്നില്ല.. bore അടിക്കും.. അതൊരു കുറ്റമായി തോന്നി പറയുന്നതല്ല.. നമ്മൾ മനുഷ്യർ അങ്ങനെയാണ്.അതും ചിലപ്പോൾ നമുക്കു മടുപ്പ് ഉണ്ടാക്കും. maximum എല്ലാവരുമായും ഇടപെടാൻ മൈൻഡ് ഉണ്ടെങ്കിൽ ആരു പോയാലും ആര് പുതിയത് വന്നാലും നമുക്ക് ആ place ഇൽ എന്നും ഒരേ intrest നിലനിൽക്കും.. എനിക്ക്‌അന്നും ഇന്നും നോ bore അടി..??.

    1. ഇക്കാര്യത്തിൽ മൂപ്പനാണ് എന്റെ ഗുരു..?

      1. ഇതാരാണ്
        …? ഭായ് ആണോ ?

      2. Hiii

      3. ???

    2. ഇവിടെന്നല്ല ജീവിതത്തിലും, നല്ല വേദാന്തം ❣️❣️❣️❣️❣️❣️

      1. അതേ.. അതാണ് എന്റെ സിദ്ധാന്തം

      2. അതേ പുള്ളെ..

    3. ࿇ꫝηⱥη₫࿇

      എന്റെ പൊന്ന് ഏട്ടാ ഞാൻ ഇവിടത്തെ കാര്യം അല്ല പറഞ്ഞത്.എനിക്കൊരു വിഷമം തോന്നി അത് ഞാൻ ഇവിടെ വന്ന് പറഞ്ഞു ഇവിടത്തെ നിങ്ങളോടുള്ള സൗഹൃദം കൊണ്ടാണ് പറഞ്ഞത് അത്രേ ഉള്ളൂ.

      1. Pramaa പൊതുവെ ഉള്ള കാര്യമേ പ്രമുഗ് പറഞ്ഞിട്ടുള്ളൂ

      2. നിന്നെ ഞാൻ മനസ്സിൽ പോലും ഉദേശിച്ചില്ലെടാ ഉവ്വെ?..നീ ഇതേവിടുന്നു വരുന്നെടാ മരഭൂതമേ??

        1. ࿇ꫝηⱥη₫࿇

          ഇൗ ഒരു സമയത്ത് അത് പറഞ്ഞത് കൊണ്ട് വന്നുപോയത?
          സിറ്റുവേഷൻ ഇതായത് കൊണ്ട് എന്തെങ്കിലും ഒക്കെ പറയും കാര്യം ആക്കണ്ട??

Comments are closed.