അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. കണ്ണൻ നായർ ഹാജാർ ഹോ … കണ്ണേട്ടൻ ഹാജർ ഹോ ….

    ശിവൻ നായർ ഹാജർ ഹോ…

    1. Site slow ആകുമ്പോള്‍ എത്തും ??

      1. എന്തിന് സൈറ്റ് സ്ലോ ആയി എന്ന് പറയാനൊ …???

        1. Kuttane ചീത്ത വിളിക്കാന്‍ ??

          1. പാവം വല്ലാത്ത സങ്കടമുണ്ട് അല്ലെ ?

      2. അതിന് മുമ്പേ ഇത്തൂസ് വന്നു പോയല്ലോ

    2. Kannan nayar??

      1. അതെല്ലാം വരും ??

    3. ഞാൻ ഹാജർ എന്നെ വിളിച്ചിലെലും

      1. ലെ … ഈ ശുഷ്കാന്തി അവസാനം വരെ കാണണം ??

        1. ഇണ്ടാവും വന്നത് കൊറച്ചു ലേറ്റ് ആയിന്നുള്ള സങ്ങടെ ഇള്ളൂ ?

          1. അപ്പോൾപ്പിന്നെ സെറ്റ് ?

  2. കാളിദാസൻ

    ഞാനെവിടെയോ വായിച്ചിട്ടുണ്ട് ദുഃഖങ്ങൾ വരുമ്പോഴാണ് മനുഷ്യന് പ്രായം കൂടുന്നതെന്ന് .. യൗവ്വനം തീരും മുൻപേ വാർദ്ധക്യത്തിലേക്ക് എത്തിയിരുന്നു എന്റെ മനസ്സ്

    1. അങ്ങനെ ആണേൽ എന്നെ ഒക്കെ കുഴിലേക്ക് എടുക്കേണ്ട സമയം കഴിഞ്ഞു ?

      1. ഇജ്ജാതി ന്യായീകരണം ????

      2. അതിനെന്താ എന്നോട് പറഞ്ഞ പോരെ ഞാൻ സെറ്റാക്കി തരില്ലേ

        1. പ്രഭാകരാ ?

      3. കാളിദാസൻ

        നിനക്ക് ഇത്രയും ദുഃഖമോ

        1. അതൊക്കെ ഉണ്ട് ദാസേട്ട☹️

    2. അപ്പോള്‍ ഞാന്‍ ഇപ്പോഴും കൊച്ചുകുട്ടി ആണ്

      1. കാളിദാസൻ

        അതെ.. ദുഖിക്കാനും വേണം അല്പം ബുദ്ധി ?

        1. അങ്ങനെ ആണെങ്കില്‍ എനിക്ക് ബുദ്ധി venda.. എനിക്ക് സന്തോഷം മാത്രം മതി

  3. ࿇ꫝηⱥη₫࿇࿇ꫝηⱥη₫࿇August 4, 2021 at 8:27 pm
    ഇവിടെ കൂടുതൽ സ്നേഹം കൊടുത്തിട്ട് സ്ഥാനം പോകുന്ന അവസ്ഥ ആണ്?

    ഇവിടെ അങ്ങനെ വേർതിരിച്ചു നിർത്താറുണ്ടോ …???

    1. അറിയില്ല.. ഞാന്‍ അങ്ങനെ ചെയ്തിട്ടുണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല ?

    2. ࿇ꫝηⱥη₫࿇

      അയ്യോ ഇവിടത്തെ കാര്യം അല്ല ….. നിങ്ങള് തെറ്റിദ്ധരിച്ചു ??

      1. കാളിദാസൻ

        പിന്നെ ഇവിടെ ഇട്ടത് എന്തിനാ

        1. ࿇ꫝηⱥη₫࿇

          ഞാൻ ഒരു quote ഇട്ടെന്നെ ഉള്ളൂ പണ്ടും ഇടുമായിരുന്നല്ലോ.

        2. പറയണമെന്ന് തോന്നി. പറഞ്ഞു.. അത്രയേ ഉള്ളു

      2. ഇവിടുത്തെ കാര്യങ്ങൾ അല്ലെ പുള്ളേ ഇവിടെ ഡിസ്കസ് ചെയ്യുക…???

        1. നിര്‍ബന്ധം ഇല്ലല്ലോ അങ്ങനെ ആകണമെന്ന്

        2. ࿇ꫝηⱥη₫࿇

          ഇവിടത്തെ കാര്യങ്ങൽ മാത്രം ആണോ എന്നും നിങ്ങള് ഡിസ്കസ് ചെയ്യുന്നത്..???

          1. അല്ല.. സാരമില്ല.. എല്ലാം നല്ലതിന് എന്നുമാത്രം കരുതുക

  4. Alooi?

    1. haii….

      1. ഹായ് ?

    2. ഭായ് ?‍♂️

    3. കാളിദാസൻ

      ഭായ് …

  5. കാളിദാസൻ

    RajeevAugust 4, 2021 at 8:29 pm
    Vehicle mechanic എന്ന് പറഞ്ഞാല്‍ automobile alle

    അത് കൊണ്ടാണ് എടുത്ത് പറഞ്ഞത്. വെഹിക്കിൾ മെക്കാനിക്ക് അല്ല എന്ന്.

    ഇത് building mechanic വർക്കുകൾ ചെയ്യുന്ന കമ്പനിയാണ്.

    കോൺസ്ട്രക്ഷൻ മേഖലയാണ്

    1. കാളിദാസൻ

      കൺസ്ട്രക്ഷൻ

  6. കാളിദാസൻAugust 4, 2021 at 8:07 pm
    കമ്പനി ലോഗോയാ..
    ഞാൻ തന്നെ ഡിസൈൻ ചെയ്തതാ..

    നല്ലതാണോ. നന്നായിട്ടുണ്ട് ❣️❣️

    1. നല്ലതാണോ നന്നായിട്ടുണ്ട്… match aakunnillallo

      1. കാളിദാസൻ

        ??

      2. മൂപ്പാ വന്ന പാടെ എന്നെ വാരല്ലേ

        1. അവസരം നോക്കിയിരിക്കുന്ന ആളിന്റെ മുന്‍പില്‍ goalpost തുറന്നു ഇടാമോ

          1. ????

    2. ഏതാ ബ്രാൻഡ് ?

      1. Adangiyiri.. gst ezhuthiyangu തരും

        1. യ്യോ വേണ്ട.
          ഇവിടെ ഉള്ള gst യുടെ ഹാങ്ങോവർ തന്നെ ധരാളം ഉണ്ട്.

        2. അങ്ങ് പറഞ്ഞു kod ???

      2. പൊറത് പറയില്ല സീക്രെട് ആ

    3. കാളിദാസൻ

      Thank u ബ്രോ ?

  7. ࿇ꫝηⱥη₫࿇August 4, 2021 at 8:28 pm
    ഇങ്ങനെ ഒക്കെ പോകുന്നു എക്സാം ഒക്കെ വരാറായി?

    eth exam ann

    1. ࿇ꫝηⱥη₫࿇

      KEAM എക്സാം ആണ് നാളെ …… Sep 12 NEET ഉണ്ടല്ലോ?

      1. randum ezhuthunnundo

        1. ࿇ꫝηⱥη₫࿇

          Keam ഇല് Physics,Chemistry ഉണ്ടല്ലോ അപ്പോ എഴുതാം എന്ന് വെച്ചു ?

          1. appo maths ooo

          2. ࿇ꫝηⱥη₫࿇

            Maths ….. ചെറുതായിട്ട് നോക്കി …… മറ്റു രണ്ടും ആണ് main?

      2. All the ബെസ്റ്റ്.. nee പഠിച്ചു വലിയ doctor ആയിട്ട് വേണം എന്റെ പോസ്റ്റ്‌മോര്‍ട്ടം ninnekkondu ചെയ്യിക്കാന്‍

        1. ࿇ꫝηⱥη₫࿇

          Thanks?

          അങ്ങനെ ഒന്നും പറയല്ലേ ഏട്ടാ?

          1. അപ്പോള്‍ നിനക്കും വയ്യാ അല്ലെ ???

  8. പ്രേമാ മകനെ നിനക്ക് എന്ന പറ്റി..നല്ലൊരു പയ്യനായിരുന്നു..ഹാ മെന്റൽ ഡിസൂസ ആയാൽ ഒന്നും ചെയ്യാൻ പറ്റില്ല..

    1. അനുഭവമാണോ പുള്ളേ

      1. ആ ഉപ്പുപ്പാന്റെ അനുഭവം

    2. ࿇ꫝηⱥη₫࿇

      എന്തോ ….. മാറും എന്ന് പ്രതീക്ഷിക്കുന്നു ….. പ്രതീക്ഷ മാത്രം ആയി തീരുമോ എന്നും അറിയില്ല?

      1. preman oru duranthan aayi marukayano

        1. ࿇ꫝηⱥη₫࿇

          ഏയ് അങ്ങനെ ഒന്നും ഇല്ല?

      2. Phaaa… ദേ പിന്നേം തുടങ്ങി.. എന്തെല്ലാ വിശേഷങ്ങൾ

        1. ࿇ꫝηⱥη₫࿇

          ഇങ്ങനെ ഒക്കെ പോകുന്നു എക്സാം ഒക്കെ ആവാറായി അപ്പൊ അതിന്റെ തിരക്കുകൾ?
          Avideyo പ്രമുഖ്?

          1. ഇവിടെ സുഖം.. തട്ടിമുട്ടി പോണു

          2. ࿇ꫝηⱥη₫࿇

            അതെന്താ ഒരു തട്ടിമുട്ടി പോക്ക്‌ ??

  9. SHANAAugust 4, 2021 at 8:24 pm
    Ath avnte koch ella.. Avmte baaryyaude koch an ?

    daivameee…………

    1. ഇത്ത ആളാകെ മാറി

    2. എന്റെ ഇത്ത എനിക്ക് ഒരു ഭാര്യയും… അവളിൽ എൻറെ കുട്ടികളുമേ ഉണ്ടാകൂ …??

        1. ഒറ്റ ഇത്തയാണ് ??

  10. ബോർ അടിച്ചു വീട്ടിലിരിക്കുന്ന കണ്ണേട്ടൻ റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്നു ?

    1. ഇവിടെയും bore അടിക്കുന്നു kannettanu

      1. അതെന്ന പറ്റി.. അങ്ങനെ ആണെങ്കിൽ മൂപ്പനൊക്കെ എന്നെ ഇവിടം കളയേണ്ടതാണ്?

        1. അറിയില്ല

      2. അതിനും മാത്രം എന്തുണ്ടായി…???

  11. RagenduAugust 4, 2021 at 8:22 pm
    Ethayalun koypamila Ni munpe nadano njan purake und//

    ആക്കളി മാണ്ട.. ജ്ജ് മുന്നേ നടന്നോ.. ഇല്ലേ പറ്റിക്കും..

      1. താനത്ര വെടിപ്പല്ലല്ലോ??

        1. Athippol അങ്ങനെ ആണല്ലോ

  12. മനൂസ്August 4, 2021 at 8:23 pm
    പോടാ ഞാൻ നന്മയുടെ പാതയിലാണ്??

    purakott ann nadakkunnath enne ollu

    1. എടാ ഫാനെ??

      1. enthooo???

  13. എന്നാൽ പിന്നെ ഡ്യൂട്ടി മോഡ് ഓൺ ആകട്ടെ..???

    സപ്പുവിന്റെ റെക്കോർഡ് ബ്രേക്ക് ചെയ്യണം ???

    1. എന്ത് ഡ്യൂട്ടി ആണോ എന്തോ???

    2. നാറ്റ കേസ് ആകും കിളവാ,. ?

  14. RajeevRajeevAugust 4, 2021 at 8:18 pm
    ടെസ്റ്റ്ട്യൂബ് ശിശു

    annokke aa paripadi ondarunno

    1. മഹാഭാരതം കണ്ടിട്ടില്ലേ ബാഹു …??

      1. അതും കണ്ടു 102 inu നടക്കുന്ന sappunni.. vyasane എവിടുന്നു kandethumo എന്തോ

        1. ഡിഎൻഎയും ടിഷ്യൂം മതിയാകും രാജീവ് അണ്ണാ ?

          1. അതിനു പറ്റിയ ആളും വേണമല്ലോ

      2. ooho anganem nadanno romancham

  15. നൗഫു August 4, 2021 at 8:17 pm
    ഞാൻ ഓൺ റിയാദ് റോട്ടിൽ ആണ് ???

    ***
    അവിടെ അഞ്ചു റിയാലിന്റെ ആൾക്കാരെ കാത്ത് നിൽക്കായിരിക്കുമല്ലേ ??‍♂️

    1. 5 rial അവിടെ ??

      1. 5 rialinokke aalkaar kitto ?

        1. എന്നാലും എന്റെ ഇത്ത.. ???

          1. Ellavarkum ariyamallo

          2. എന്തോ എന്റെ വെള്ളം തന്നെ ഞാൻ 10 റിയാലിൽ കുറച്ചു കൊടുക്കാറില്ല…

            ഐ മീൻ കുടി വെള്ളം…

          3. എടുത്തു പറഞ്ഞതിൽ തന്നെ ഒരു കല്ലുകടി ഉണ്ടല്ലോ ?

      2. അതൊക്കെ ഉണ്ട് ?

    2. അയ്യേ അയ്യയ്യേ..

      1. ഉം ഉം..?

  16. Shiva vannal njn chodichinum enn para…inn full Njn verumbol moopar povum.. Moopar verumbol njaan povum, angne aayirunnu ?…

    Apol pinea kanaa…

    1. എവിടെ പോകുന്നു.. nilkavide

      1. Kitchnil keriyilnkl food illa… Uppante order ?

        1. അത് പൊളിച്ചു…. ?

        2. നല്ല ഉപ്പ ???

        3. അതാണ് ഉപ്പാ.. athavanam ഉപ്പാ

    2. അവിടെയും മൂപ്പന് അവഗണന.. പാവം അങ്ങേര്

      1. Moopane maathrmellelo.. Ellreyum elle ?

        1. എന്നാലും മൂപ്പനല്ലേ സീനിയോറിറ്റി?

    3. പോവണോ…. എന്നാ by… ?

  17. ࿇ꫝηⱥη₫࿇

    സ്ഥാനമില്ല എന്നറിയുമ്പോൾ അവിടെ നിന്നും മൗനമായി പിന്മാറണം…..
    ബന്ധങ്ങളിൽ നിന്നായാലും “സൗഹൃദങ്ങളിൽ” നിന്നായാലും?

    ഹലോ.

    1. ഹലോ.. ഞാൻ ഇടിച്ചു കയറും.. അവർക്കും നമ്മുടെ ഉള്ളിൽ സ്ഥാനം ഉണ്ടെല്ലോ ?

      1. ࿇ꫝηⱥη₫࿇

        താൽപര്യം ഇല്ലാത്തവരുടെ അടുത്ത് വലിഞ്ഞ് കേറി പോയിട്ട് കാര്യം ഇല്ലല്ലോ?

    2. എടാ… ദാസാ ഏതാ ഈ അലവലാതി…. ?

      1. ࿇ꫝηⱥη₫࿇

        സിദ്ധാർത്ഥ് അല്ലെ?

        1. ? ….!

          എന്തൊക്കെ ഉണ്ടെടാ വിശേഷം..

          1. ࿇ꫝηⱥη₫࿇

            ഇങ്ങനെ ഒക്കെ പോകുന്നു എക്സാം ഒക്കെ വരാറായി?

    3. എന്തുണ്ടായി രമണാ …. ദിൽസേ രോഗം പടരുന്നത് ആയിരുന്നു അല്ലെ പുള്ളേ ??

      1. ࿇ꫝηⱥη₫࿇

        അങ്ങനെ പെട്ടെന്നൊന്നും എനിക്ക് രോഗം വരില്ല?

        1. സന്തോഷം ?

    4. കൈയ്യിലിരിപ്പ് കൊണ്ട് സ്ഥാനം പോകുന്ന അവസ്ഥയും ഉണ്ട്??

      1. എന്തുപറ്റി ?

      2. ࿇ꫝηⱥη₫࿇

        ഇവിടെ കൂടുതൽ സ്നേഹം കൊടുത്തിട്ട് സ്ഥാനം പോകുന്ന അവസ്ഥ ആണ്?

        1. എന്തോന്നാടാ…. എന്തോ പറ്റി…. ?

          1. ࿇ꫝηⱥη₫࿇

            മുകളിൽ പറഞ്ഞതാ ….. വേറെ ഒന്നും ഇല്ല?

  18. മൂപ്പനും കാക്കയും സംയമനം പാലിക്കുക.. വെറുതെ പിള്ളേരെ വഴിതെറ്റിക്കരുത്??

    1. ഞങ്ങളൊക്കെ പാവങ്ങൾ ആണ് രാജാവേ ??

      1. ഇയാള് പണ്ടേ ഉടായിപ്പാണ്

    2. വഴി തെറ്റാത്ത ഒരാളെ…..??

      1. അതെ കള്ളന്മാരും അവർക്ക് കഞ്ഞി വെച്ചവരും …??

      2. പോടാ ഞാൻ നന്മയുടെ പാതയിലാണ്??

        1. അതോണ്ടായിരിക്കും എന്തോ വലിച്ചു കയറ്റി പോലീസ് സ്റ്റേഷനിൽ ചെന്നു പൊറാട്ടയും ബീഫും ഓർഡർ ചെയ്തത്…. ??

    3. ഞാനൊരു പാവം

  19. കാളിദാസൻ

    JAJAAugust 4, 2021 at 8:14 pm
    നല്ല രസമുണ്ട് …. പക്ഷെ കുറച്ചു മോഡേൺ ആക്കിക്കൂടെ ..!?

    ഇതുപോലത്തെ ഒരുപാട് ഡിസൈൻ ഉണ്ട്

    ഞാൻ തന്നെ ഒരു പഴഞ്ചൻ അല്ലേടാ.. അപ്പൊ ലോഗോയും പഴഞ്ചൻ ആയിക്കോട്ടെ എന്ന് കരുതി.

    പിന്നെ ആ ലോഗോ വെറുതെ ഡിസൈൻ ചെയ്തതല്ല.
    അതിനു പിന്നിൽ പല കാരണങ്ങളും ഉണ്ട്.

    1. വിവരിക്കുക ?

      1. കാളിദാസൻ

        Agriculture, civil, mechanical

        Agriculture
        Land scaping അടക്കം ഹൈ ടെക് ഫാർമിങ് വരെ ചെയ്യുന്നുണ്ട്.

        Civil future പ്രൊജക്റ്റ് ആണ്.
        അത് ഒരു കൊല്ലത്തിന് ശേഷമേ സ്റ്റാർട്ട് ചെയ്യുകയുള്ളു..

        Mechanical എല്ലാത്തരവും ചെയ്യും
        വെഹിക്കിൾ മെക്കാനിക്ക് അല്ലാട്ടോ..

        1. Vehicle mechanic എന്ന് പറഞ്ഞാല്‍ automobile alle

    2. ഓക്കെ ? പക്ഷെ ആദ്യം തന്നെ ഏവരുടെയും ശ്രദ്ധ പതിയുന്നത് ലോഗോയിൽ ആയിരിക്കും.. അത് കൊണ്ട് പറഞ്ഞതാണ് ?❤️

      1. കാളിദാസൻ

        ചിലപ്പോൾ മാറ്റം വന്നേക്കാം..

      1. കാളിദാസൻ

        W

    1. ࿇ꫝηⱥη₫࿇

      bc

  20. JAJAAugust 4, 2021 at 8:10 pm
    നിങ്ങൾ അല്ലെ ആ പാവം കന്യകനായ പല്ലാടദേവരെ കൊന്നത് …???

    Reply

    kanyakanaya avan engana koch undayath

    1. Paalladayo. Palvan devan

      1. bhallaladevan alle

        1. Enthenklm aayikootte?

          1. enna aayikkotte

    2. Athu ടെസ്റ്റ്ട്യൂബ് ശിശു ആയിരുന്നു

    3. Ath avnte koch ella.. Avmte baaryyaude koch an ?

  21. കാളിദാസൻ

    RajeevRajeevAugust 4, 2021 at 8:09 pm
    നിന്ന് കണ്ടുപിടിക്കാന്‍ eluppamayallo.. logo il company name ഉണ്ടല്ലോ

    രജിസ്ട്രേഷൻ ഒക്കെ കഴിഞ്ഞു വരുമ്പോഴേക്കും
    കുറച്ചു ടൈം ഒക്കെ എടുക്കും. അപ്പോഴേക്കും പലരും ഈ കാര്യം മറന്നിട്ടുണ്ടാവും.

    Nb : ആരും സ്‌ക്രീൻഷോർട് ഒന്നും എടുത്തില്ലല്ലോ അല്ലെ.. ??

    1. Sappu edthundaavum ?

      1. കാളിദാസൻ

        അരണേട സ്വഭാവമാ.. വേഗം മറന്നു പൊക്കോളും ?

  22. ഇന്ദുവെ നമുക്ക് ഒന്ന് മരംചുറ്റി പ്രണയിച്ചിട്ട് വരാടി.. കുറേ ആയില്ലേ പോയിട്ട്..??..

      1. ഇടിവെട്ട് ഏറ്റ തെങ്ങ് ?

      2. അനക്ക് ഏതാ മാണ്ടത്

        1. Ethayalun koypamila Ni munpe nadano njan purake und

          1. Pazhmaram വല്ലതും ആവും

  23. നൗഫു കിളവൻ നല്ല മൂഡിൽ ആണല്ലോ ?

    1. അമ്മിണി ചേച്ചി കഥ വായിച്ചു ഇക്കാൻറെ കഥ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു അതിനാണ് ?

Comments are closed.