അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. അമ്മൂട്ടി❣️

    Supporters ആയി വന്നു, പിന്നീട് NeNa യുടെ ജീനയെ പ്രണയിച്ചു Jeen-appu(JA) എന്ന പേരിൽ സ്വയം പ്രഖ്യാപിച്ചിട്ടു, കൂടപ്പിറപ്പായ കുരുത്തക്കേട് കാട്ടി സ്വയം ബാൻ കുട്ടന്റെ കൈയ്യിൽ നിന്നും ഇരന്നു വാങ്ങി സ്വന്തം പേരുപോലും നഷ്ടമാക്കി. എന്നിട്ടും പതറാതെ അമ്രപാലിയുടെ കള്ള കാമുകൻ ആയി സ്വയം പറഞ്ഞു നടന്നപ്പോൾ, ഹർഷന്റെ തൂലികയിലൂടെ ഒരു ശപ്പുണ്ണിയായി അപരാജിതനിൽ അവതരിച്ച ഞങ്ങളുടെ സപ്പൂട്ടാ…… ,
    Belated birthday wishes❣️…..
    ആയുരാരോഗ്യവനായി ദീർഘകാലം സമാധാനത്തോടും സന്തോഷത്തോടും ജീവിക്കാൻ സർവേശ്വരൻ സഹായിക്കട്ടെ…..
    നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങൾ എത്രെയും പെട്ടെന്ന് പൂവണിയട്ടെ….

    നീ നീയായി ഇരിക്കുക എന്നും…….

    NB: ഇന്നലെ അയക്കാൻ പറ്റിയില്ല ഒരു യാത്രയിൽ ആയിരുന്നു, വന്നു കയറിയതിപ്പോളാണ്…

    സസ്നേഹം
    ❣️❣️❣️❣️

    1. ഗുഡ് മോർണിംഗ് അമ്മുവേച്ചി…?? ഒരുപാട് സന്തോഷം ?? നന്ദി ??

    2. ഇത്രയും കാര്യങ്ങൾ നടന്നിട്ടുണ്ടോ

  2. Good morning ??

    1. ഗുഡ് മോർണിംഗ് ഡിഡി… നല്ലൊരു ദിവസം ആശംസിക്കുന്നു…?

  3. Idduki’s Shalom Hills have been witnessing the bloom of blue Neelakurinji flowers recently.
    As per the officials, more than 10 ac of land have been blanketed with these rare blooms in Shalomkunnu this time. However, the hills are not open this time for tourists due to COVID-19.Strobilanthes Kunthiana, also known as Neelakurinji and Kurinji in Malayalam and Tamil, is a shrub that is found in the Shola forests of the Western Ghats in Tamil Nadu and Kerala. The Nilgiris Hills, which translates to Blue Mountains, got its name from these Neelakurinji flowers
    Neelakurinji flower blooms after 12 years in Kerala’s Idukki

  4. ആരും ഇല്ലാത്തപ്പോള്‍ സൈറ്റ് എന്താ speed

  5. Pullar ഒക്കെ നേരത്തെ ഉറങ്ങിയോ

  6. ༒☬SULTHAN☬༒

    പിള്ളേച്ചനും പടയാളികളും ഇന്ന് നേരത്തെ കൂടണഞ്ഞോ ?

    1. Site slow ആണ്..

      1. ༒☬SULTHAN☬༒

        Arelum കുട്ടേട്ടത്തിയെ ട്രോളിക്കിണ്ടാകും ?

        1. Slow ആണ് എന്ന് പറഞ്ഞോണ്ട് ഇരിക്കാതെ button മാറ്റി കുത്ത്

  7. ༒☬SULTHAN☬༒

    ഞാൻ വന്നപ്പോയെക്കും എല്ലാരും പോയ….

  8. കാളിദാസൻ

    ഗുഡ് നൈറ്റ്‌

    1. ༒☬SULTHAN☬༒

      Gud nyt mama…. ❤

  9. ༒☬SULTHAN☬༒

    മിച്ചർ kalimaman…. Kadha എവിടെ

    1. കാളിദാസൻ

      തരാടാ.. തിരക്കൊക്കെ ഒന്ന് ഒതുങ്ങട്ടെ

      1. ༒☬SULTHAN☬༒

        Ah… പറ്റുന്ന പോലെ പെട്ടന്നു താ.. എല്ലാരോടും മറന്നു പോകും

  10. സപ്പുണ്ണി ഹാപ്പി birthday….

    സപ്പു വിന്റെ ആഗ്രഹം പോലെ… ഒരു പാകിസ്താനി കുട്ടിയെ കെട്ടി അവളുടെ 102 കുട്ടികളുടെ അച്ഛനാവാൻ എല്ലാവിധ ആശംസകളും നേരുന്നു ??????❤❤?

    1. ലവ് യൂ നന്ദാപ്പീ ?? കട്ട കരിനാക്കനാണ് 99.9% ഫലിക്കാനാണ് സാധ്യത… വെറുതെ പിണക്കണ്ട ?

      1. കാളിദാസൻ

        Mmm..

    2. ༒☬SULTHAN☬༒

      ????

    3. Already 102 കുട്ടികള്‍ ഉള്ള പാകിസ്താനിലെ പെണ്‍കുട്ടിയെ കെട്ടിയിട്ട് ആ കുട്ടികളുടെ അച്ഛന്‍ ആകുക എന്നാണോ ????

      1. ༒☬SULTHAN☬༒

        ?????….. പാവം sappu…. ഇന്നെങ്കിലും അവനെ തളർത്താതിരുന്നൂടെ moopa

        1. ഇടക്ക് ഉണര്‍ന്നു നോക്കിയപ്പോൾ ഈ wishes കണ്ടു.. അപ്പോള്‍ doubt ഒന്ന് clear cheythathanu

          1. ༒☬SULTHAN☬༒

            ????… Kuttettan noti vannappo കേറിയതാണല്ലേ

      2. ??? അപമാനം

      3. 102 കുട്ടികൾ ഉള്ള പെണ്ണിനെ മാർക്കറ്റിൽ നിരത്തി നിർത്തിയേക്കുകയല്ലെ നല്ലൊരെണ്ണം നോക്കി സെലക്ട് ചെയ്യാൻ … ????

  11. വൈകിപ്പോയി… ക്ഷമിക്കുക…

    ഹാപ്പി birthday Sappu ❤️❤️❤️

    1. അത് കുഴപ്പമില്ല ഇനിയും അരമണിക്കൂർ ഉണ്ടല്ലോ…!? നന്ദി ജീവാപ്പീ ??

  12. Aloo…

    1. കാളിദാസൻ

      ലോ…..

      1. Aloo…sugamalle…

        1. കാളിദാസൻ

          സുഖമാണ് ?

          1. Njaan ipol oru kadhayude panipurayil aanu athaanu ingottu athikam varaathatu..

          2. കാളിദാസൻ

            സമയം പോലെ വരൂ.. ?

  13. സര്‍വ്വജനസമ്മതനും
    സര്‍വ്വവ്യാപിയും
    സുന്ദരസുമുഖസുഭാഷിതസുസ്മേരവദനനും
    സത്കര്‍മ്മിയും
    സാധുജനപരിപാലകനും
    സദാചാരപ്രിയനുമായ

    പ്രിയസഹോദര൯
    സപ്പുണ്ണി അഥവാ സപ്പോര്‍ട്ടര്‍ അഥവാ ജീനാപതി സഭാപതിക്ക്
    സസ്നേഹം
    ജന്മദിനാശംസകള്‍ നേരുന്നു

    എന്ന്
    ഞാനും എന്റെ കുടുംബവും

    1. കാളിദാസൻ

      ഹർഷാപ്പി.. സുഖമല്ലേ ??

    2. orennam koodi add cheyyanam thattinpurathe thorappanum aaya ?

      Happy janichosam thorappan bro ???

      Always stay happy & healthy ??

      1. കാളിദാസൻ

        ആഹാ.. പുറകെ വാർഡനും ഉണ്ടല്ലോ ??

        1. അതങ്ങനെ ആണ് വരുമ്പോ കുടുംബക്കാര് കൂട്ടത്തോടെയാ ?

          1. കാളിദാസൻ

            ???

          2. കാളിദാസൻ

            ഇവിടെ എന്താ കുടുംബസമേധം പരുപാടി വലതുo നടക്കുന്നുണ്ടോ…

          3. ഐവാ അടിപൊളി

      2. പാറുവേച്ചി വാവയ്ക്ക് സുഖമല്ലേ…? ?

    3. പാറുവേച്ചിക്കും , ഹർഷേട്ടനും , പിന്നെ ഞങ്ങളുടെ കുട്ടികുറുമ്പനും ഒരായിരം നന്ദി ??

  14. കാളിദാസൻ

    ഒരു ഡൌട്ട് ഉണ്ട്.

    കമ്പനി രജിസ്റ്റർ ചെയ്താൽ. ആ കമ്പനിക്ക് ഒരു ഓഡിറ്റർ ഉണ്ടായിരിക്കണം എന്നല്ലേ.
    അത് ഒഴിവാക്കാൻ വല്ല വഴികളും ഉണ്ടോ?

    1. LLP ആയിട്ടോ pvt ltd ആയിട്ടോ…??
      ഓഡിറ്റർ വേണം എന്ന് നിർബന്ധമില്ല പക്ഷെ റിട്ടേൺസ് ഫയൽ ചെയ്യണം… Pvt ltd ആണേൽ ഫോർമാലിലിറ്റീസ്‌ കൂടുതൽ ഉണ്ട്.

      1. കാളിദാസൻ

        Pvt ltd ആണ്

    2. Own വേണമെന്നില്ല ഏതെങ്കിലും ഔട്ട്സോഴ്സ് ഏജൻസിയെ വെച്ച റിട്ടേൺ ചെയ്ത മതി

  15. Good night all…..

    1. ഗുഡ് നൈറ്റ്‌

    2. Ippoze….ok gud ngt

    3. കാളിദാസൻ

      ഗുഡ് നൈറ്റ്‌

    1. ഹലോ ❤❤❤????

      1. Aju etta enna ond sugano

        1. സുഗമാണല്ലോ,, നിനക്കോ???
          നിന്റെ അവൻ എവിടെ

          1. Xam ok varuvalle…athond padikunnu

  16. ??സന്തോഷ ജന്മദിനം കുട്ടിക്ക്… സന്തോഷ ജന്മദിനം കുട്ടിക്ക് ???

    Sappu happy birthday ??????❤❤❤

    ഐ കനൗ ഒരുപാട് വൈകി,,സോറി ❤

    1. നന്ദി അജയ് ബ്രോ … സൈറ്റ് സ്ലോ ആണ് ???

  17. Gnite friends and kuttikals…

    1. തൃശ്ശൂർക്കാരൻ ?

      Nerathayo?

  18. തൃശ്ശൂർക്കാരൻ ?

    Hailo QLBeezzz ❤✨️

      1. തൃശ്ശൂർക്കാരൻ ?

        Ikkoos ✨️❤

    1. കാളിദാസൻ

      അലോം

      1. തൃശ്ശൂർക്കാരൻ ?

        Muthew ✨️

  19. എല്ലാവരും ഫുഡ്‌ കയ്ച്ച

    1. ബാഹുബലി

      nope

      1. എപ്പോഴാ

    2. കാളിദാസൻ

      ഇല്ല കഴിക്കണം

      1. മ്യാമാ വീട്ടിലാണോ

  20. ഇവിടെ ആരാണ് salkunanum good boi… Nishku ആയ ബാലനെ കുറിച്ച് അപവാദം പറയൂന്നേ

    ഇതിനൊക്കെ… ദൈവം ചൊതിക്കും ??

    1. ബാഹുബലി

      ??????

    2. ഏതവന്നാടാ ഈ അപവാദങ്ങൾ പറഞ്ഞു പറഞ്ഞു നടക്കുനെ

  21. ബാഹുബലി

    JaSaRAugust 3, 2021 at 9:01 pm
    ? അത് അത്ര നല്ല പ്രവണത അല്ല

    mlechan njan manasugham ann uddeshichath nee uddeshichath alla???

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ലവന്മാർ ആരും ശെരി അല്ല?

      1. ഊവ ഊവേ

      2. ബാഹുബലി

        njan ozhike

        1. ?

          1. ബാഹുബലി

            al nishku njan

      3. അതേ..എനിക്കും അങ്ങനെ തോന്നി… യക്ഷി ആണത്രേ യക്ഷി.. നിങ്ങള്‍ ഒട്ടും ശരിയല്ല

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          അയ്യോ ഞൻ ആണ് ഈ കൂട്ടത്തിൽ ഏട്ടവും പാവം?

        2. യക്ഷിക്ക് വികാരവിചാരങ്ങളിലെ ?

          1. ബാഹുബലി

            kothukinumille krimikadi

          2. നിനക്ക്കുണ്ടോ ?

          3. Kothukinum ഇനി പപ്പായ കൊടുക്കേണ്ടി വരുമോ

          4. @gopumon… എന്താണ് പറഞ്ഞത്.. നിനക്ക് kunda എന്നോ

          5. ???? നിനക്ക് ഉണ്ടോ ???

          6. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            മൂപ്പാ ക്ഷമിച്ച് കള ….അക്ഷരാഭ്യാസം തീരെ ഇല്ലാത്ത കുട്ട്യ ?

  22. കാളിദാസൻ

    .ഹായ്…

    1. ബാഹുബലി

      kaali mamaa…….

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      അലോ ദാസേട്ടൻ ??‍♀️

    3. മ്യാമായ്

  23. ബാഹുബലി

    ZAYED MAZOODZAYED MAZOODAugust 3, 2021 at 8:55 pm
    ??

    അന്നേ ഒന്നും ഇപ്പൊ കാണാനില്ലല്ലോ.

    Reply

    njan ellayidathum ond pakshe kanan aakilla njan aadrishyyaan ann

  24. ഈ വാർത്തകൾ ഒക്കെ എന്ത് ദുരന്തം ആണ്

    1. ബാഹുബലി

      verrthe alla njan varthakal onnum kanathath

    2. കൊണ്ടുവരുന്ന നീയോ ????

      1. മഹാദുരന്തം

        1. മൂപ്പാ

Comments are closed.