അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ബാഹുബലി

    NithinRajagopalAugust 3, 2021 at 8:55 pm
    രാത്രീ ക്ലാസ്സ്‌ ഇണ്ട

    enterance coaching ee nerathann njan kanunne recorded ann eppo venamengilum kanam

      1. ബാഹുബലി

        arinjoooda +1 kazhingu +2 class thodangi but +1 exam kazhinjittilla

        1. ബെസ്റ്റ് ?????

  2. എല്ലാവർക്കും സർക്കാർ ജോലിയെന്ന മാനസികാവസ്ഥ മാറണം; ഉദ്യോ​​ഗാർത്ഥികളോട് ഹൈക്കോടതി
    August 3, 2021
    എല്ലാവർക്കും സർക്കാർ ജോലി തന്നെ വേണമെന്ന നിലപാട് കേരളത്തിൽ മാത്രമാണെന്നും യുവതീ യുവാക്കളുടെ ഈ മാനസികാവസ്ഥ മാറണമെന്നും ഹൈക്കോടതി. ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് (എൽ.ജി.എസ്.) റാങ്ക് പട്ടികയുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമർശം.
    സർക്കാർ വരുമാനത്തിന്റെ 75 ശതമാനവും ചെലവാക്കുന്നത് ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കുമാണെന്നും കേന്ദ്രസർക്കാറിന് മാത്രമാണ് നോട്ട് അച്ചടിക്കാൻ അവകാശമുള്ളതെന്നും ഹൈക്കോടതി പറഞ്ഞു. പഠിച്ചവർക്കും ആടിനെ വളർത്താമെന്നും പക്ഷേ നമ്മൾ ആരും അതിന് തയ്യാറാകില്ലെന്നും ഹൈക്കോടതി പറഞ്ഞു.

    1. ? ejjathi… I like it? lit…

    2. എല്ലാവർക്കും സർക്കാർ ജോലി തരേണ്ട, കിട്ടേണ്ടവർക്ക് കിട്ടിയൊന്ന് ഈ കോടതി നോക്കിട്ടുണ്ടോ ആരോട് പറയാൻ

  3. പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബാങ്കറപ്‌സി കോഡ് പാസാക്കി രാജ്യസഭ
    August 3, 2021

  4. സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87 ശതമാനം; 148 കൊവിഡ് മരണം
    August 3, 2021

    1. ശനിയാഴ്ചച് ലോക്ക് ഡൌൺ ഒഴിവാക്കിലോ

      1. Yes ഇനി pootanda ennu icmr ഉള്‍പ്പടെ പറഞ്ഞ്‌

  5. HaaaiiiiiaaaH

    1. ഹായ്

      1. Hello.. എന്താ പരുപാടി..

        1. ഒന്നുല്ല

          1. അത് വലിയ പരുപാടി ആയിപ്പോയി ?

          2. എത്ര വലിയ പരിപാടിയന്ന് അറിയോ

    2. മാക്രി മൂഡ് സെരിയായ

      1. ഓ..അതൊക്കെ set but exm കൊറേ ഉണ്ട്…
        അയ്ൻ്റെ ഒരു തിരക്കിൽ ആണ്

        1. നടക്കട്ടെ ?

          1. ഇല ഞാൻ ഇരിക്കുക ആണ് ?

          2. നിന്നെ ഇരുത്തേണ്ടി വരും ?

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Ooi ??‍♀️

      1. കല്ലൂ ?

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          Ooi ന്തല്ല?

      2. യചി മാമാ എന്നാ സുഖം അണോ ..?

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          സുഖം മാക്രി?

        2. യച്ചി മ്യാമാനല്ല മ്യാമി

          1. മാമൻ ആണ്…

          2. അല്ല ഞാൻ കല്ലൂ ന്നാണല്ലോ വിളിക്കുന്നെ ?

    4. ബാഹുബലി

      hellooooo

      1. ഹായ്….. ബാഹു..
        ച്ചുഗം… അല്ലെ…

        1. ബാഹുബലി

          bhayankara chugam chugam koodi irikka

          1. ? അത് അത്ര നല്ല പ്രവണത അല്ല

  6. hello hello hi hi

    1. ബാഹു സുഗലെ

      1. എവിടെർന്നു

        1. ബാഹുബലി

          classil aarunnu ippo aa onnu free ayee

          1. രാത്രീ ക്ലാസ്സ്‌ ഇണ്ട

      2. ബാഹുബലി

        pinnalle

    2. ബാഹു മ്യാമാ

      1. ബാഹുബലി

        athvenda athveendaa

        1. ??

          അന്നേ ഒന്നും ഇപ്പൊ കാണാനില്ലല്ലോ.

  7. Hlo
    Aparajithanil
    Ulla classical songs ethokke aanennu aarkkelum ariyuo
    Kanda naa muhalai orma ind
    Matte
    Krishnante song ille
    Appu krayunnath ath ethaa ariyuo?
    Evide aanennu?
    Chapter

  8. Shana ചേച്ചി വന്നില്ലല്ലോ

    1. എന്തെങ്കിലും തിരക്ക് ഉണ്ടാകും

    2. രാത്രി വന്നിട്ട് നല്ലോണം ഉള്ള സൈറ്റ് സ്ലോ എന്ന് പറഞ്ഞിട്ട് പോകും

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        ഒരു 10 മണി കഴിഞ്ഞാൽ എനിക്കും hang ആവുന്നുണ്ട് site ?

    3. വരുവായിരികും

  9. ഞാൻ കൊറച്ചു കഴിഞ്ഞ് വരാവേ, story ടൈം ?

    1. ഒക്കെ ?

  10. HashirHashirAugust 3, 2021 at 8:15 pm
    മൂപ്പരുടെ സപ്തതി കഴിഞില്ലെ അത് കൊണ്ട് പായസം ഇല്ല??

    സ്നേഹം ഉള്ളവനാണ് , 20 വർഷം കുറച്ചു …

    നവതി ആണെന്ന് പറഞ്ഞില്ലല്ലോ ??

    1. ഇന്ന് പാക്കിസ്ഥാനിൽ കണ്ണഞ്ചിപ്പോകുന്ന വെടിക്കെട്ട് ആണെന്നു കേട്ടു

      1. അതൊക്കെ ഇന്നലെ രാത്രിയിൽ തന്നെ തുടങ്ങി മാഷേ ?

      2. പക്ഷെ ഒന്നും pottunnilla

        1. ദുബായിൽ ഇരുന്നു നോക്കിയാൽ കാണില്ല കിളബാ ?

          1. എവിടെ ഇരുന്ന് നോക്കണം

          2. Dufai അല്ല മോനെ.. oman… ividirunnal kaananokke പറ്റും

          3. നിങ്ങൾ കാണാറുള്ള പടക്കങ്ങളെ കുറിച്ച്
            അല്ല അവൻ പറഞ്ഞത് ?

          4. ഞാന്‍ doore നിന്നെ kaanarullu

          5. അതിന്റ ക്ഷീണം നല്ലോണം ഉണ്ട് ?

  11. സച്ചിനും ഞാനുമൊക്കെ വേറെ ലെവൽ ആണ്

    Sp ആണേ ???

    1. അതെ ഞാൻ അതുക്കുംമേലെ 102 ??????

    2. ആ ഇന്നലത്തെ പത്രത്തിലും പറഞ്ഞിരുന്നു..

    3. Yes.. സച്ചിന്‍ high level.. ningal low level… ഞാന്‍ ultra low level

  12. ഞാൻ പിന്നെ വരാം ????

  13. Oru change venam, njan onnu maaran povane, enik ariyam ente meritum demeritum, okke shariyaavum ennu ariyam athinu njan thanne aanu work cheyyandath inyum late aayittilla, late aakkanum paadilla, ivide varumbo oru samadhanam und, so idakk varam baakki kooduthal samayam njan ente sopnatthinu vendi prayathnikkum,appo pinne kanam all is well

    1. എല്ലാം set ആകും bro ????

    2. എല്ലാ കാര്യങ്ങളും ജോറാവട്ടെ പുള്ളെ.. all d vry bst?

    3. ബ്രോ യുടെ പ്രോബ്ലം എന്ത് എന്ന് എനിക്കറിയില്ല, പക്ഷെ ഈ വാക്കുകളിൽ ഇണ്ട് എല്ലാം സെരിയാകും ??????

  14. മനൂസ്August 3, 2021 at 8:06 pm
    അതാണ് ഹീറോയിനിസം

    ഈ ഹീറോയിസതിന്നു താല്പര്മുണ്ടോ?

    1. കുറച്ച് നാൾ ആ ഹീറോയിസം കളിച്ചു പിന്നെ ഫീൽഡ് ഔട്ട് ആയി പോയതാടാ ഉവ്വെ?..ഇനിയൊരു തിരിച്ചുപോക്കിന്‌ആഗ്രഹം ഉണ്ടെങ്കിലും നല്ല അടി പേടിച്ചു വേണ്ടെന്ന് വയ്ക്കുന്നു??

        1. എന്നടി ഖാന

          1. ചപ്പാത്തി ആയിരിക്കും

  15. $łÐҤλƦ₸ҤAugust 3, 2021 at 8:11 pm
    ഇങ്ങൾക്ക് ഒരു റോൾ തന്നപ്പോ മുങ്ങി അല്ലെ….//

    ഇല്ലെടാ ഉവ്വെ.. സാഹചര്യങ്ങളുടെ സമ്മർദ്ദം ഞമ്മളെ അങ്ങനെ ആക്കിയതാണ്.. നീ റോൾ ഉഷാറാക്..ഇക്കാക്ക ഇനി മുതൽ ഇവിടൊക്കെ കാണും???

    1. Aa part വന്നിട്ട് ഒരു ആഴ്ച്ച ആയി മിസ്റ്റർ

      1. ആണോ.. വായിക്കാം.. നമുക്ക് പൊളിക്കാം മുത്തേ???

      2. എനിക്ക് ഒരു റോൾ കിട്ടുവോ, ഞാൻ എന്നും ഇവിടെ കാണും ?

  16. B’day aayitt cake or payasam onnum ille

    1. ???? inna ചോദിക്കുന്നവർക്ക് കൊടുക്കാൻ ശപ്പു മാമൻ തന്നതാ ??

      1. Shappu kelavan varatte

        1. മൂപ്പരുടെ സപ്തതി കഴിഞില്ലെ അത് കൊണ്ട് പായസം ഇല്ല??

        2. എന്റെ കൈകൊണ്ട് ഉണ്ടാക്കിയ കേക്കും, സുജി അണ്ണൻറെ ഡ്രിങ്ക്സും മതിയല്ലോ അല്ലെ പുള്ളേ ?

          1. സുജി അണ്ണൻ ആരാ

          2. കൊള്ളാം കൂട്ടത്തിലെ ഏറ്റവും തലയെടുപ്പുള്ള ഒരു സിംഹം ? ആയിരുന്നു…

          3. ഇപ്പൊ വരാറുണ്ടോ

  17. HashirAugust 3, 2021 at 8:06 pm
    മാമനും വേണം ഒരു century ????//

    എന്റെ ഒരു നാല് കഥ ഇപ്പോഴും author ലിസ്റ്റിൽ ഇല്ല.. അത് ചേർക്കാൻ പറഞ്ഞിട്ട് മൊയ്‌ലാളി നോ മൈൻഡ്..?

    1. നമുക്ക് ഫാൻസിനെ വിളിച്ച് ഒരു സമരം നടത്താം ഇളകി mariyatte ഇവിടം power കാണിക്കാം ?????

      1. വേണ്ടി വരും.. കുട്ടൻ ഞെട്ടട്ടെ അതൊക്കെ കണ്ട്?

    2. ഉള്ളത് കൂടി കളഞ്ഞിട്ട് ചവിട്ടി പുറത്താക്കേണ്ടെങ്കിൽ മിണ്ടാതെ ഇരുന്നോ.?

      1. അങ്ങനെ പേടിച്ചു മാറുന്നവനല്ല ഞമ്മള് എന്നാലും തൽക്കാലം വിട്ടേക്കുന്നു?

  18. കഴിഞ്ഞ നാലഞ്ചു ദിവസമായി നന്മയുടെ പാത വിട്ട് സഞ്ചരിക്കുക ആയിരുന്നു മൂപ്പൻ എന്ന് ഒരു കരക്കമ്പി കേൾക്കുന്നത് ശരിയാണോ സൂർത്തുക്കളെ..???

      1. അസൂയാലുക്കൾ പറഞ്ഞ് പരത്തുന്നതാല്ലെ മൂപ്പ ???

        1. അങ്ങേര് പണ്ടേ അത്ര വെടിപ്പല്ല??

      2. നിങ്ങടെ മൗനം ശരി വയ്ക്കുന്നു?

        1. മൗനം സമ്മതം ???

        2. Hey… അങ്ങനെ അല്ലല്ലോ..ആരുപറഞ്ഞു ഈ പച്ചകള്ളങ്ങള്‍

          1. മൂപ്പാ.. കെട്ടിയോളും ചെക്കനും സുഖല്ലേ..

          2. Ellavarkum സുഖം തന്നെയാണ്

    1. നന്മ ന്ന് കൊണ്ട് പുള്ള എന്താ ഉദ്ദേശിച്ചേ

      1. അതൊക്കെ ആൾക്ക് മനസ്സിലായി??

    2. ഇങ്ങൾക്ക് ഒരു റോൾ തന്നപ്പോ മുങ്ങി അല്ലെ….

  19. Hiii

  20. ഇവിടെ kingdom സീരീസ് കണ്ടവരുണ്ടോ

    1. യ… Poli ഐറ്റം ????

      1. വോക്കെ

    2. അന്നും ഇന്നും ഹവ്വാ ബീച് ഇസ്തം?

      1. മനസിലാവുന്നുണ്ട് ?????

    1. Hiii സിദ്ധു

      1. ചേച്ചി എന്താ ചെയ്യുന്നേ വർക്ക് ചെയ്യുവാനോ

        1. വീട്ടിൽ ഇരുപ്പ്.

          1. എവിടെയാ സ്ഥലം

          2. അതാണ് ഹീറോയിനിസം

          3. ഏറണാകുളം

          4. ഈ ഹീറോയിസതിന്നു താല്പര്മുണ്ടോ?

          5. ഞാൻ പാലക്കാട് ആ

  21. ഇവിടെ ? ൽ അധികം കഥകൾ എഴുതിയ നൗഫു അണ്ണൻ എന്ന നമ്മുടെ സ്വന്തം മെഷീന് അഭിനന്ദനങ്ങൾ ??????

    1. ❣️❣️❣️❣️

    2. ?? എങ്ങനെ എഴുതുന്നോ എന്തോ…. ?

        1. ഇവിടെ ഒരു part എഴുതാൻ പെടുന്ന പാടെ… ?

    3. ശരിക്കും പറഞ്ഞാല്‍ 100 ഭാഗങ്ങൾ എന്ന് parayanam

    4. ഇത് fens ന്റെ വിജയം??

      1. മാമനും വേണം ഒരു century ????

  22. Njan povanu ini varilla….

    1. എന്ത് പറ്റി bro

    2. എന്താടാ, പോവാൻ മാത്രം എന്ത് പറ്റി

    3. നിക്കേടാ ഹമുക്കെ

      1. Oru change athyavasyamanu time kittumbo vara

    4. ഇതെന്താ പെട്ടന്ന്

  23. Da shappunni

    1. ഭായ്…

Comments are closed.