അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. സുഖത്തിനു കുറച്ചു കുറവുണ്ട്.. അത് എവിടെ കിട്ടും…

    മനൂസ് ചിഞ്ചുട്ടാ…

    1. സഹോദരസ്ഥാപനത്തില്‍ പോയാല്‍ മതി

    2. കാക്കാ വേറെ മൂടിലാണെന്നു തോന്നുന്നു??

      1. അമ്മിണി ചേച്ചിയെ ഓർമ്മ വന്നു കാണും ??????????

        1. ഇനി സെച്ചിയുടെ കാര്യം കട്ട പോക??

  2. ഇവിടെ വന്നാ കേക്ക് തിന്നാൻ കിട്ടുമെന്ന് അറിഞ്ഞു വന്നതാ.. കൊടുത്തു തുടങ്ങിയോ..

    1. ഒരു കഷ്ണം ഞാൻ താരം ബാക്കി birthdayകാരനോട് ചെയ്കണം
      ?

      1. ആ ആരെങ്കിലും തന്നാൽ മതി?

    2. നീ പ്രമുഖൻ ആണല്ലേ.. നിനക്കൊക്കെ എന്തും കിട്ടും ??

      1. ആരാ പറയുന്നേ

      2. പക്ഷേങ്കി എനിക് മെഷീൻ കിട്ടിയില്ലല്ലോ കാക്കാ?

  3. ഹൊയ്‌ പുള്ളകളെ..എല്ലാർക്കും സുഖല്ലേ..

    1. പ്രമുഗ് എവിടെർന്നു ഫോൺ റെഡിയായ,

      1. ഒരുവിധം സെറ്റ് ആക്കി എടുത്തു.. എന്നാലും ന്യൂ വാങ്ങേണ്ടി വരും.

    2. പ്രമുഖ് മാമാ??

      1. എന്തെല്ലാ പുള്ളെ

        1. സുഖം നിങ്ങൾക്കോ ??

          1. സുഖം.. ഡ്യൂട്ടി ഒന്നും മുടക്കിയില്ലല്ലോ അല്ലെ

          2. Shh മിണ്ടല്ലെ അവർക്ക് സംശയം തോന്നും ???

          3. ?????

    3. സുഖം തന്നെയാണ് പ്രമുഖാ ?

      1. Sappu.. ഹാപ്പി ജനിച്ചോസം??

        1. നന്ദി ? പ്രമുഖാ ??

    4. Evidanu mone

      1. ഇവിടെ ഉണ്ടെടാ.. അവിടെ എന്തെല്ലാ

      1. എന്നടി പരിപാടി

        1. വെറുതെ ഇരിക്കുന്നു

    5. Kelavans

      1. റോക്കി സേട്ട.. എന്തെല്ലാ

    6. പുള്ളേ ?‍♂️

      എവിടെ കുറച്ച് ആയല്ലോ കണ്ടിട്ട് ?

      1. Phn പണി ആയടാ.. ഇന്നാ ഒന്ന് സെറ്റ് ആക്കിയെ

        1. ഓഹ്

          എന്തെല്ലാം വർത്താനം

  4. HashirAugust 3, 2021 at 7:46 pm
    കുളക്കടവിൽ നിന്ന് കേട്ടതയിരികും

    അതെയല്ലോ ….? നിങ്ങൾക്ക് എങ്ങനെ മനസ്സിലായി മിസ്റ്റർ പറയണം കുരിപ്പേ ?

    1. അത് അത്…..??

      1. ആശാനും ശിഷ്യനും ?

        1. N.A.R.I മാമ

          1. ?

    2. പുറന്തനാൾ ആയത് കൊണ്ടാണോ dp ഇട്ടേ

      1. ഇന്നലെ തീരുമാനം എടുത്തിരുന്നു, ഈ പ്രാവശ്യം ഫോട്ടോ ഇടണ്ടെന്ന് …?

        1. ഇടാറുണ്ടോ

  5. Enikku enthenkilum kuzhppam undo

    1. നിനക്ക് കൊഴപ്പം ഇണ്ട്

      1. Enna athu para

        1. ഇത് തന്നെ

    2. അത് പിന്നെ ഞങ്ങൾ എങ്ങനെ പറയും

      1. Chechi chinthaa aanu eppozhum

        1. അധികം ചിന്തികണ്ട.

  6. RajeevRajeevAugust 3, 2021 at 7:45 pm
    എനിക്ക് ഈന്തപ്പഴം kazhikkanullathanu.. അതിന്റെ കൂടെ ഇതുകൂടി വേണ്ട

    ആ ഈന്തപ്പഴ കടക്കാരൻ കോടീശ്വരനാവുന്നതാണ് മിച്ചം ?

    1. Free ആണ് മോനെ

      1. പാഴ്‌സൽ ചെയ്യാൻ പറ്റുവോ

        1. Ningal ആദ്യം പ്രായപൂർത്തി ആകട്ടെ ????

          1. നീ പോടാ കൊച്ചേർക്ക

        2. പറ്റില്ല

          1. അത് എന്തെ

      2. ഷുഗർ വരുത്തതേയുള്ളൂ …. ???

        1. അങ്ങനെ sugar ഒന്നും വരില്ല

    2. ??????

    3. നാലും മൂന്നും ഏഴു ഈത്തപ്പഴം കൊണ്ട് മൂപ്പര് സലാലയിൽ 15 ഏകാർ സ്ഥലം വാങ്ങി… ???

      1. അത് ശരി അങ്ങനെ പറ ? എന്നിട്ടും പറച്ചില് ഫ്രീ ആണത്രേ ??

  7. ഹലോ ഇത് വല്ലാത്ത സുയിപ്പ് ആയെല്ലേ.. ഡ്യൂബ്ലിക്കെട്ട് അല്ല ഞാൻ എഴുതിയത് ഒറിജിനൽ ഹലോ ആണേ…???

    1. ?

    2. അസൂയ ഒട്ടും ഇല്ല അല്ലെ ?

      1. അതിന്റെ ആവശ്യം മില്ലല്ലോ ???

        1. പിന്നെ തീർച്ചയായും മെഷീൻറെ കഥകളുടെ എണ്ണം പോലും ഉണ്ടാകില്ല ? ഇവിടുത്തെ വായനക്കാരുടെ എണ്ണം ?????

    3. സെഞ്ചുറി adichallo..അഭിനന്ദനങ്ങള്‍

      1. താങ്ക്യൂ താങ്ക്യൂ..

        പക്ഷെ കണക് ശെരി അല്ല..

        എന്റെ ത് ആയി രണ്ടെണ്ണം വന്നാലേ സെഞ്ചേരി ആകു ???

        1. കിസ്മത്ത് രണ്ട് കഥ ezhuthiyittundallo

  8. ???? എല്ലാവരും ഇത് എടുത്തോളൂ

    1. എനിക്ക് ബ്ലാക് forest മതി ??

      1. ഓ വേണെകിൽ എടുത്തോണ്ട് പോ. നി പറഞ്ഞത് venamnekil രാത്രി ഏതെങ്കിലും കുറ്റി കാട്ടിൽ പോയാൽ മതി?

        1. ഓ അന്നെൽ വേണ്ട ഇത് തന്നെ മതി ??

          1. ആ അങ്ങനെ പറയണം

    2. വേണ്ട… vendathathu കൊണ്ടാണ്

      1. ഷുഗർ ആണ് അയിന്റെ ആണ്

        1. എനിക്ക് ഈന്തപ്പഴം kazhikkanullathanu.. അതിന്റെ കൂടെ ഇതുകൂടി വേണ്ട

    3. ചായ മാറ്റി പേസ്ട്രി ആയോ
      റിച്ച് റിച്ച്

      1. ഏയ് നമ്മൾ വീണ്ടും ടോപ്പിൽ എത്തി ആഘോഷം ആണ്?

        1. ഓഹ് ലങ്ങനെ ഞാൻ വിചാരിച്ചു സപ്പു ബര്ത്ഡേ ആയോണ്ട് ആണെന്ന്

          ?????

          1. അത് അവൻ അല്ലെ തരേണ്ടത്..
            വിഷോക്കേ രാവിലെ ചെയ്തു.

        2. എന്നിട്ട് marketing head inu ഇത് മാത്രമേ ഉള്ളു?

          1. അത് അത് പിന്നെ?

    4. മിച്ചർ തിന്ന് വയർ നിറഞ്ഞു…. അതോണ്ട് വേണ്ട… ?

      1. നിനക്ക് എന്നും മിച്ചർ ആണല്ലോ..വീട്ടിൽ ഇണ്ടാക്കിയോ

        1. വാങ്ങി… ?മിച്ചർ is my fav

    5. സ്നേഹത്തോടെ തരുമ്പോ എങ്ങനെ വേണ്ടാന്നു പറയാ

    6. ഇതിൻറെ കൂടെ കുടിക്കാൻ സുജി അണ്ണൻറെ ഡ്രിങ്ക്സും വേണം ??

  9. “വീട്ടുകാരായി കണ്ടെത്തി കെട്ടിച്ച് കൊടുത്ത ഭർത്താവ് കുട്ടികളെ ഉണ്ടാക്കിയിട്ട് കുടിച്ചു കൂത്താടി നടന്നപ്പോൾ ആ സ്ത്രീ വേറെ ഒരു പുരുഷനുമായി അടുത്തതിൽ എന്താണ് തെറ്റ്…?!”

    ആർക്കെങ്കിലും ഇതിന് ഒരു ഉത്തരം പറയാമോ…???

    1. ഓരോർത്തർക് ഓരോ ഇഷ്ടങ്ങൾ അതിനു നമ്മൾ എന്ത് പറയാൻ ആണ്

    2. ഒരു തെറ്റുമില്ല

    3. നിനക്ക് മാത്രം എവിടുന്നു ഇങ്ങനത്തെ ചോദ്യങ്ങൾ കിട്ടുന്നത്
      ട്വിറ്റർ ഓക്കേ ആവുമ്പോൾ അവിടെ പോയി ചോദിക്

      1. അവിടെനിന്ന് തന്നെ ആവും അല്ലാതെ എവിടുന്ന്

        1. ഇത് ഇവൻ അപ്പുറത്തെ അയൽക്കൂട്ടം ടീംസ് പറയുന്നത് ഒളിച്ചു നിന്ന് കേട്ടത് എങ്ങാണ്ട് ആണ്

          1. കുളക്കടവിൽ നിന്ന് കേട്ടതയിരികും ??

      2. എന്തിട്ട് വേണം അടുത്ത ബൺ കിട്ടാൻ ????

    4. അതിപ്പോ അവരുടെ ഇഷ്ട്ടമല്ലേ….

    5. തെറ്റ് പറയാൻ പറ്റില്ല,ചെയുന്ന സാഹചര്യം പോലെ ഇരിക്കും

  10. ഹായ് ഹാലോ…

    1. ഹായ് സെച്ചി ?

      1. ഹായ് എന്താ വിശേഷം

        1. സുഖം ചേച്ചിക്കൊ

          1. സുഖം.ജോലി കഴിഞ്ഞോ

          2. ഇപ്പൊ എത്തിയിട്ടേ ഉള്ളൂ

    2. ഹായ് ചേച്ചി

      1. ഹായ്. എന്ത് ചെയ്യ

        1. ഒന്നുമില്ല verthe ഇരിക്കുന്നു ??

          1. പോയി കഥ എഴുതൂ ??

          2. രണ്ട് ദിവസം കഴിയട്ടെ?

  11. ??????

    1. Ivaroke aara

      1. കസിൻസാ

        1. Iratta petathavum le

          1. അതെ……

  12. Aarenkilum enik randu thallu tharumo, vazhakk paranjalum mathi

    1. അതൊന്നും നടക്കില്ല… ഇവിടെ ചളി മാത്രം

    2. ഡെയിലി ഓരോന്ന് ആണല്ലോ

      1. Siveta enne onnu sookshichu nokkikke

        1. എങ്ങനെ നോക്കിയാലും സെയിം തന്നെ

          1. Appo kuzhppam onnum illale

          2. ഇല്ലെന്നു തീർത്തു പറഞ്ഞാൽ അത് സത്യം ആണെന്ന് വിചാരിചാൽ ആ വിചാരം ശരി അല്ലെന്നു പറയേണ്ടി വരുമോ

    3. എന്താടാ മോട്ടിവേഷൻ വേണ്ടിയാണോ ?

      1. Nee veendamathum

        1. എന്ത്

      2. Juicer il ഇട്ടു അടിച്ചു kodukku.. കുറച്ചു പഞ്ചസാര കൂടുതൽ chertholu

        1. Eenthappazha juice aaano

    4. വഴക്ക് ഞാൻ പറയാം?

      1. Para chechi cheetha para

        1. അല്ല എന്ത കാര്യം

          1. Onnum nadakkunnilla padikkan patanilla so sad

        2. നിന്നെ ഇതികൂടെ വിളിച്ച സെരിയാവില്ല

  13. RajeevRajeev August 3, 2021 at 7:22 pm
    ഇവനെ പാകിസ്താനില്‍ ആരെങ്കിലും ജോലി കൊടുക്കുമോ.. പാകിസ്താന്‍ പോയിട്ട് കൊല്ലത്തിന് വെളിയില്‍ ആരെങ്കിലും അവനെ edukkumo.

    Ohhh i see

    1. നാട്ടില്‍ ivanu ആരും പെണ്ണ് കൊടുക്കില്ല.. അതുകൊണ്ട് പാകിസ്ഥാന്‍ പെണ്‍കുട്ടിയെ photo നോക്കി വെള്ളമിറക്കി ജീവിക്കുന്നു.. അതാണ് അവനും പാകിസ്താനും ആയിട്ടുള്ള ബന്ധം

      1. ഇതിനുള്ള ഉത്തരം 2035ൽ പറയാം ???

    2. അസൂയക്കാരായ പാണന്മാർ കേരളത്തിൽ പലതും പാടി നടക്കുന്നുണ്ട്…???

      1. Aambada veera sappukkutta

  14. Ɒ?ᙢ⚈Ƞ Ҡ???‐??

    രാജീവ് മാമനും പിള്ളേർക്കും സുഖമല്ലേ ?

    1. Dk enna DonKey… സുഖമല്ലേ.. എത്ര നാളായി കണ്ടിട്ട്.. വേറെ കഥ എഴുതാൻ പോകുന്നു എന്ന് കേട്ടു..

    2. രാജീവ് മാമന് ഒരു പിള്ളയേ’യുള്ളൂ …?????

  15. RajeevAugust 3, 2021 at 7:15 pm
    തീര്‍ച്ചയായും കാത്തിരിക്കണം… aparajithan complete ചെയ്യും.. December 31 inu munpayi climax ഉണ്ടാവും… ഇനിയുള്ള ഭാഗങ്ങൾ അധികം gap ഇടാതെ നൽകാൻ ആണ് plan.. അടുത്ത ഭാഗം എന്ന് എന്ന് പറഞ്ഞിട്ടില്ല..

    ഇതാണ് information

    കുട്ടേട്ടൻ പറഞ്ഞാൽ ഞങ്ങൾക്ക് വിശ്വാസമാണ്. എങ്കിലും ഒരു ചെറിയ സ്വാർത്ഥത കൊണ്ട് ചോദിക്കുവാ ഓണത്തിന് ഒരു പാർട്ട് പ്രതീക്ഷിക്കാം അല്ലേ ??

    1. ഇത് ഞാന്‍ paranjathalla.. author പറഞ്ഞതാണ്.. ഓണം, ദീപാവലി, ക്രിസ്മസ് എല്ലാം author തീരുമാനിക്കുന്നത് പോലെ

      1. ഓഥറിന് സുഖമല്ലേ ? ഇപ്പോളിങ്ങൊട്ട് കാണാനെയില്ലല്ലോ …??

        1. അതൊന്നും author അവിടെ പറഞ്ഞിട്ടില്ലല്ലോ

          1. രാജീവ് അണ്ണന് പെർസണൽ കോൺടാക്ട് ഇല്ലെ …

          2. ഇല്ല..

  16. ഒ പി ഒളശ്ശ

    ini aparaajithan novel undakumo? kaathirikkunnathil ardham undo? aarkkenkilum ariyaamenkil enthelum reply kittiyaal nannaayirunnu//

    1. 23 part le comments vayike bro

    2. നെക്സ്റ്റ് ഭാഗം എന്നാണ് എന്നറിയാൻ ലിസ്റ് പാർട്ട് നോക്കിയാൽ മതി അവിടെ ഹർഷേട്ടൻ കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നുണ്ട്

    3. തീര്‍ച്ചയായും കാത്തിരിക്കണം… aparajithan complete ചെയ്യും.. December 31 inu munpayi climax ഉണ്ടാവും… ഇനിയുള്ള ഭാഗങ്ങൾ അധികം gap ഇടാതെ നൽകാൻ ആണ് plan.. അടുത്ത ഭാഗം എന്ന് എന്ന് പറഞ്ഞിട്ടില്ല..

      ഇതാണ് information

  17. പാകിസ്താന്റെ സ്വകാര്യ അഹങ്കാരവും കുളിക്കടവിലെ കിരീടം വെച്ച രാജാവും ആയ ശപ്പുണ്ണിക്ക് പിറന്ത നാൾ വാഴ്ത്തുകൾ

    1. Athentha paakkisthan sappu Pakistan il aano

      1. പാകിസ്താന്റെ കിംഗ് മേക്കർ ആണ്

        1. Karyam para chetta

          1. ഒരു കാര്യവുമില്ല

        2. ഡോൺ ഓഫ് പാക്കിസ്ഥാൻ ???

          1. Pakistan il Aaano stay, job

          2. ഇവനെ പാകിസ്താനില്‍ ആരെങ്കിലും ജോലി കൊടുക്കുമോ.. പാകിസ്താന്‍ പോയിട്ട് കൊല്ലത്തിന് വെളിയില്‍ ആരെങ്കിലും അവനെ edukkumo

          3. വരും കാലങ്ങളിൽ പാക്കിസ്ഥാനിൽ സെറ്റിൽ ആകും… ???

      2. കേള്‍ക്കുമ്പോള്‍ അവനൊരു സുഖം

    2. ഈ ആശംസ എന്നെ വല്ലാതെ ആകർഷിച്ചു .. നന്ദി ഡിസി???

      1. താങ്ക്സ് അവിടെ നിക്കട്ടെ ചിലവെട് ചിലവെട്

        1. Avanippol സുശീലന്‍ ആവും

        2. എന്റെ കൈകൊണ്ട് ഉണ്ടാക്കിയ കേക്ക് തന്നാൽ മതിയോ…? ? കൂട്ടത്തിൽ കുടിക്കാൻ സുജീഷ് ശിവരാമൻ അണ്ണൻറെ സ്പെഷ്യൽ കലക്ക് ജ്യൂസും ???

          1. ന്തോ ആരോ എന്നെ വിളിക്കുന്നു പോയിട്ട് അടുത്ത ആഴ്ച വരാവേ

          2. അന്ത ഭയം ഇരിക്കട്ടും ????

  18. Haloo?‍♂️.

    1. ഹായ് ❤️ ഇക്ക ?

    1. ഹായ് ?

  19. സർക്കാർ ജോലിക്ക്‌ നോക്കാതെ കാനനചാലയിൽ ആടുമേക്കാൻ പോവണമെന്നാണൊ കോടതി പറയുന്നത്‌…… ?

    പാക്കിസ്ഥാനിൽ നിന്നും ചന്ദ്രിക കൂടെ ഉണ്ടെങ്കിൽ ഞാൻ അതിനും റെഡി ??

    1. Onnu thelichu para

      1. പിഎസ്‌സി റാങ്ക് ലിസ്റ്റ് നീട്ടാൻ കഴിയില്ലത്ര …

        1. Enthina neettunnath exam ezhuthanu ullavark joli vende psc listil muzhuvan pereyum niyamikkarilla, ithu aadyatthe sambhavam alla,

  20. പ്രിയനൊരാൾ ഇന്നു വന്നുവോ
    എന്റെ ജാലകത്തിലെ രാത്രിമൈന കാതിൽ മൂളിയോ

    ചാന്തു തൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ
    കാറ്റു ചിന്നിയ ചാറ്റൽമഴ ചിലങ്ക കെട്ടില്ലേ
    ശാരദേന്ദു ദൂരേ(2)
    ദീപാങ്കുരമായ് ആതിരയ്ക്കു നീ വിളക്കുള്ളിൽ വെയ്ക്കവേ
    ഘനശ്യാമയെ പോലെ ഖയാൽ പാടിയുറക്കാം
    അതു മദന മധുര ഹൃദയമുരളി ഏറ്റു പാടുമോ
    പ്രിയനൊരാൾ ഇന്നു വന്നുവോ
    എന്റെ ജാലകത്തിലെ രാത്രിമൈന കാതിൽ മൂളിയോ (ചാന്തു…)

    സ്നേഹസാന്ധ്യരാഗം (2)
    കവിൾക്കൂമ്പിലെ
    തേൻ തിരഞ്ഞിതാ വരുമാദ്യരാത്രിയിൽ
    ഹിമശയ്യയിലെന്തേ ഇതൾ പെയ്തു വസന്തം
    ഒരു പ്രണയശിശിരമുരുകി
    മനസ്സിലൊഴുകുമാദ്യമായ് (ചാന്തു…)

    പ്രിയനൊരാൾ ഇന്നു വന്നുവോ ആ..ആ…ആ

  21. എന്താണ് ഇവിടൊരു സ്മാശാന മൂകത …???
    എന്തുപറ്റി ? എല്ലാവർക്കും…!!!?

    ശുഭ സായാഹ്നം ?

    1. Evng shappunni

      1. ഭായ് ? ഇന്ന് വെടിവെപ്പ് ഇല്ലായിരുന്നൊ …???

  22. തന്റെ സമ്പത്തിൽ അല്പം
    കുറഞ്ഞാൽ ദുഃഖിക്കുന്ന മനുഷ്യൻ..!?
    തന്റെ ആയുസ്സിൽ നിന്ന് ഒരു വർഷം കുറയുമ്പോൾ കേക്ക് മുറിച്ച് ആഘോഷിക്കുന്നു…..?

    1. Pandithan???

      1. ദൈവമേ ? ഇവിടെ ആരുമില്ലല്ലോ ഒന്ന് പറഞ്ഞു ചിരിക്കാൻ ????

      2. Ith whatsapp il vannathan allathe mamnte kazhiv onnum alla???

        1. അത് തന്നെയാണ് ഞാനും പറഞ്ഞത് ?

          1. അതെയല്ലൊ ഓൾഡ് ഈസ് ഗോൾഡ്…

    1. ഹായ് ?

Comments are closed.