അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. Bye pinne kaaaanam

    1. Ayyyayyo athulya

      1. Ayo njan kutti pishach onnum alla

        1. Kutty alla pisach aane

          1. Naan pyavam

          2. Paavam aavan padilla kuttye

          3. Athenthe paavam aayal

          4. Paavam aavunnathinekkal nallath ichiri ahnkaram ullathu aanu, nammlu aardem sympathy aagrahikkaruth

          5. Orikalamilla…fud ok adicha

          6. Kazhichu neyo, e ide aayi nalla uzhaoopanu

          7. Kaychila…aara uzapunne

          8. Njan thanne October 23 aanu ldc ipravasyam keranam

          9. Ath sheri annitano ozapunnath

  2. Aarenkilum enthenkilum paranjalum…

    1. കുറച്ചു നേരമായി ഞാൻ ഒറ്റയ്ക്ക് സംസാരിക്കുകയാണ്….

      ഇനി കുറച്ചു നേരം ഞാൻ കേൾക്കട്ടെ നിങ്ങൾ പറഞ്ഞോളൂ…

      1. Do enikku mobile upayogam kuraykanam ennund entha vazhi, pne padikkanam ravile neratthe ezhunelkanam

        1. അത് അറിഞ്ഞാൽ പിന്നെ ഞാൻ ഇവിടെ ഉണ്ടാവില്ലല്ലോ…???

          1. Ningalk joli aayo, padikyano

          2. Student aanu …

  3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ജന്മദിനാശംസകൾ സപ്പൂ
    ??????

    1. നന്ദി സുന്ദരി ??

      യക്ഷി അല്ലെ വെറുതെ പിണക്കണ്ട ?

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        ??

  4. Happy birthday sappunni ???

    1. ഒരായിരം നന്ദി ഭായ് ❤️?

  5. Haloo?‍♂️

  6. ഹാപ്പി ബര്ത്ഡേ കുളക്കടവിലെ വീരാ ???

    1. Century എന്നാണ്

    2. നന്ദി ഇക്കാ ???

      വിഷ് ചെയ്തിട്ട് നേരെ കുളിക്കടവിലേക്ക് ഓടിയ ആ മനസ്സ് ??

  7. “വീട്ടുകാരായി കണ്ടെത്തി കെട്ടിച്ച് കൊടുത്ത ഭർത്താവ് കുട്ടികളെ ഉണ്ടാക്കിയിട്ട് കുടിച്ചു കൂത്താടി നടന്നപ്പോൾ ആ സ്ത്രീ വേറെ ഒരു പുരുഷനുമായി അടുത്തതിൽ എന്താണ് തെറ്റ്…?!”

    വല്ലാത്തൊരു ചോദ്യം ആയിപ്പോയി ? ഉത്തരം എന്ത് പറയും ??

  8. Bday ayit enth dp aan ittekunath.

    1. “വീട്ടുകാരായി കണ്ടെത്തി കെട്ടിച്ച് കൊടുത്ത ഭർത്താവ് കുട്ടികളെ ഉണ്ടാക്കിയിട്ട് കുടിച്ചു കൂത്താടി നടന്നപ്പോൾ ആ സ്ത്രീ വേറെ ഒരു പുരുഷനുമായി അടുത്തതിൽ എന്താണ് തെറ്റ്”

      ഇതൊരു ചേച്ചി ചോദിച്ചു അതിന്റെ ഷോക്ക് ആയിരുന്നു ??

  9. ഹാപ്പി birthday sappunni ?????☕☕☕???

    1. Thank-you so much kuttettan ?????

  10. §hiva§hivaAugust 3, 2021 at 12:16 pm
    ഇതൊക്കെ നി ഞങ്ങള്ക്ക് തരണം

    എന്റെ കൈകൊണ്ട് ഉണ്ടാക്കി തന്നാൽ മതിയോ…? ? കൂട്ടത്തിൽ കുടിക്കാൻ സുജീഷ് ശിവരാമൻ അണ്ണൻറെ സ്പെഷ്യൽ കലക്ക് ജ്യൂസും ???

  11. Hihihihihihohohihi

    1. ശിവമൂലി …???

  12. സഹൃദയരെ…
    ശുഭ മദ്ധ്യാഹ്നം ?

      1. ഉച്ചയ്ക്ക് വെയില് കൊണ്ടാൽ ചിലർക്ക് ഇങ്ങനെ ഉണ്ടാകും ?

    1. നന്ദി ???

      1. ഇതൊക്കെ നി ഞങ്ങള്ക്ക് തരണം

        1. ശ്ശേടാ ?

  13. Happy birthday jeenappu..may all your wish come true❤️

    1. Thank-you so much for tis sweet wishes my dear sisy …??

  14. Kannaliya jalapatava bandhisalu nee yaaru
    Nee maduva nagepaatalu khandisalu naa yaaru
    Santoshaku santapaku iralibidu onde beru
    Kangalali banda malege kode hidiva aaseye ninage
    Attubidu nanna jotege
    Nagabeda heege…
    Mugulunage eni helu
    Mugulunage eni helu

  15. Many many happie returns of the day, my dear brother sappu….. Wishing a beautiful year ahead, which also gives more happiness in your life.. ?

    U r the first brother i had got frm here… So u r always special for me…
    Also beacause of your birthday, i had got a beautiful family here… So i wont forgt ur birthdate ?

    I still remember every beautiful things happen last year… ??

    And once again.. Happie bday my vibrant lovely sweet bro… May allah grant all your wishes and desires inside your heart… Also may almighty god showers all his blessings towards you.. ☺️☺️

    1. At 12 o’clock on the same night last year, you came into my life as a
      good sweet sister??

      Congratulations to Shanu Chechi who has become our all time favorite here??

      Thank you for making my birthday so special …??

      Thanks for this valuable wishes ???

  16. ࿇ꫝηⱥη₫࿇

    Happy Birthday സപ്പു ?????✌️♥️

    1. നന്ദി ? ആനന്ദ് ???

  17. Heppy… ജന്മദിനം… സപ്പു..മാമാ??

    1. വളരെയധികം നന്ദി ???

  18. അക്കൗണ്ട് തിരികെ തന്നില്ലെങ്കിലും ട്വിറ്റർ ബലൂണുകളൊക്കെ പറത്തി വിടുന്നുണ്ട് …??????

    1. കാളിദാസൻ

      കുത്തി പൊട്ടിക്കണം മിച്ചർ…
      അങ്ങനെ പ്രേതിഷേധം അറിയിക്കണം

      1. ༒☬SULTHAN☬༒

        ????

      2. എന്നിട്ട് വേണം … ട്വിറ്ററിൽ നിന്നും പടിയടച്ച് പിണ്ഡം വെയ്ക്കാൻ ?

  19. Gud mrng….

    1. Mrng

    2. ശുഭദിനം ❤️

  20. HAPPY BIRTHDAY sappu ?

    1. Thank-you so much Ikka ???

  21. Good Morning Friend’s??

    1. Very good morning ☕

    2. Good Morning ikka

  22. Happy born day sappu etta…

    1. Thank-you so much Athu …???

  23. എനിക്ക് പകരം ആയിരം പേർ വരുമെത്രെ….. പക്ഷെ എന്റെ കുറവ് നികത്താൻ കഴിയില്ല…..

    1. ༒☬SULTHAN☬༒

      അത് സത്യം…. ആരൊക്കെ വന്നാലും സൂപ്പർമാന്റെ തട്ട് താണ് തന്നെ ഇരിക്കും ????

      1. പരസ്യപൂജ അനുവദനീയമല്ല ???

    2. Sappu കീ ജയ്

      1. കുറച്ചു ഉറക്കെ വിളിക്ക് കുട്ടേട്ടൻ ഞെട്ടി ഉണരട്ടെ…??????

        1. എന്താണ് ഇന്നത്തെ സ്പെഷ്യൽ പരിപാടീസ്

          1. രാവിലെ തന്നെ പതിവ് പോലെ തന്നെ അമ്മയുടെ ഉമ്മ കിട്ടി … പിന്നെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം അമ്മ വെച്ചിട്ടുണ്ട് അത് കഴിക്കുകയാണ് ..???

Comments are closed.