അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ഇന്ന് 13,984 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 15,923 പേര്‍ രോഗമുക്തി നേടി
    August 2, 2021
    കേരളത്തിൽ ഇന്ന് 13,984 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂർ 802, കാസർഗോഡ് 703, കോട്ടയം 673, തിരുവനന്തപുരം 666, ആലപ്പുഴ 659, പത്തനംതിട്ട 301, വയനാട് 263, ഇടുക്കി 196 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

  2. വീണിടത്ത് നിന്ന് വിജയത്തിലേക്ക് കുതിച്ച് സിഫാന്‍ ഹസന്‍
    August 2, 2021
    വീണിടത്ത് നിന്ന് വിജയത്തിലേക്ക് കുതിച്ചവരുടെ കഥയിൽ ഇനി നെതർലൻഡ്‌സ് അത്‌ലറ്റ് സിഫാൻ ഹസ്സന്റെ പേരും. ടോക്യോ ഒളിമ്പിക്സ് വേദിയിൽ 1500 മീറ്റർ ഹീറ്റ്‌സിൽ മത്സരിക്കുന്നതിനിടയിൽ ട്രാക്കിൽ വീണ സിഫാൻ അവിടെ നിന്ന് എഴുന്നേറ്റ് കുതിച്ചത് ഒന്നാം സ്ഥാനത്തേക്കായിരുന്നു.

  3. Hi good evening friends

      1. Dare devil aano dd

        1. ഇനി അങ്ങനെ പറയാലോ tenx

          Njan ഉദേശിച്ചത് Dan David ആണ് എന്റെ പേരിന്റെ short ?

  4. Aarullye ivde

      1. Hi thannit ooduvano

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ??‍♀️present

      1. Yechiye ingal chora kudikuvo

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          ഇല്ല ചായ കുടിക്കും?

          1. Yekshikal chaya kudikumo

          2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            പിന്നേ?…..

    2. Indalo

      1. Pubg ok kainja

    3. ഞാൻ ഇണ്ട് ?

      1. Kandilallo inn

  5. ༒☬SULTHAN☬༒

    നാളെ alleno sappunte bday ?

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      അതേ ?

    2. Yep

  6. Hi all ???

    1. ഹാഷി കുട്ടാ ???

      1. ഗോപെട്ടാ???

        1. ഏട്ടനായത്തിൽ സമാധാനം ?

  7. ഹലോ?‍♂️.

    1. ഹലോ…

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      അലോ mazood ഭായ്??‍♀️

      1. Hii കല്ലൂ ?

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          ?

  8. തൃശ്ശൂർക്കാരൻ ?

    ????

    1. മച്ചാ ?‍♂️

      1. തൃശ്ശൂർക്കാരൻ ?

        Macha❤❤❤

    2. എന്ത് പറ്റി ബ്രോ

  9. അജയ് സാർ സജീവൻ ആണല്ലേ

    1. തൃശ്ശൂർക്കാരൻ ?

      മിഷീൻ ❤?

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      എന്നും എപ്പോഴും??

  10. I saw a manja chera….it is enne kadikan vannu…i jumbed maate keri…jumbed thetti thaze venu….my cotel cheli ay…kazukan chennapo no water…..,manglish song…

    1. Wow ❤?‍♂️?‍♂️?‍♂️

      1. Ey menda menda

        1. ????

          1. Oru chuttika kituvo

          2. Dk യുടെ ആരാ നീ ?‍♂️

          3. Ath kollan alle….enik ingade pall thalli parikan ahn

          4. അച്ചോടാ നിന്റെ പല്ല് നാനും പറിക്കും ?

          5. Aha…njan oodum

      1. Thenku thenku

    2. Adipoli aayirunnu ninak nalla future und

      1. Ey ey menda menda……..

    3. Aynu chera kadikillaloe??

      1. Entammoo oru paatalle…

        1. Itho ??

  11. പ്രശസ്ത പിന്നണി ഗായിക കല്ല്യാണി മേനോന്‍ അന്തരിച്ചു
    August 2, 2021

    അലൈപായുതേ’ എന്ന ചിത്രത്തിലെ ‘അലൈപായുതേ’, കാതലന്‍ എന്ന ചിത്രത്തിലെ ‘ഇന്ദിരയോ ഇവള്‍ സുന്ദരിയോ’, വിണ്ണൈതാണ്ടി വരുവായയിലെ ‘ഓമന പെണ്ണേ’ തുടങ്ങിയവ എക്കാലത്തേയും സംഗീതാസ്വാദകരുടെ ഇഷ്ടഗാനങ്ങളാണ്. 2018 ല്‍ പുറത്തിറങ്ങിയ വിജയ് സേതുപതി സിനിമ ’96’ ലെ കാതലേ.. കാതലേയെന്ന പാട്ടാണ് ഒടുവില്‍ സിനിമയ്ക്കായി പാടിയത്.

  12. സ്വര്‍ണ്ണ മെഡല്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും തരാമോ?’ ഒളിമ്പിക്‌സ് ഒഫീഷ്യല്‍ തലകുലുക്കിയതോടെ വിജയമാഘോഷിച്ച് സ്റ്റേഡിയം; വൈറലായി വീഡിയോ
    August 2, 2021
    ഒളിമ്പിക്‌സിലെ ഹൈജമ്പ് മത്സരത്തിന്റെ ഫൈനല്‍ മത്സരത്തില്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ഏതൊരു താരവും അതിയേറെ ആഗ്രഹിക്കുന്ന സ്വര്‍ണ്ണ മെഡല്‍ എന്ന ഒറ്റ സ്വപ്നം പങ്കുവെക്കപ്പെടുന്നതിന്റെ സന്തോഷത്തിനാണ് ടോക്കിയോയിലെ ഒളിമ്പിക്‌സ് ഹൈജമ്പ് സ്റ്റേഡിയം വേദിയായത്. ഇറ്റലിയുടെ ജിയാന്മാര്‍കോ തമ്പേരിയും ഖത്തറിന്റെ മുതാസ് ഈസാ ബാര്‍ഷിമും തമ്മിലാണ് ഫൈനല്‍ മത്സരം. ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച്ചവെച്ച മത്സരം. രണ്ടു പേരും 2.37 മീറ്റര്‍ ചാടി തുല്യരായി നില്‍ക്കുന്നു. ഇരുവര്‍ക്കും മൂന്ന് വീതം അവസരങ്ങള്‍ ഒളിമ്പിക്‌സ് ഒഫിഷ്യല്‍ നല്‍കുന്നു. പക്ഷേ ആര്‍ക്കും തന്നെ തങ്ങള്‍ നേരത്തെ കുറിച്ച 2.37 മീറ്ററിന് മുകളിലേക്ക് ചാടിപറക്കാന്‍ സാധിക്കുന്നില്ല.
    അതിനിടെ അവസാന അവസരത്തിനായി ഇരുവരും ഒരുങ്ങുന്നതിനിടെ ഖത്തറിന്റെ മുതാസ് ഈസാ ഒളിമ്പിക് ഒഫിഷ്യലിനോട് ആ മിന്നും ചോദ്യം ചോദിച്ചു. ഞങ്ങള്‍ രണ്ടുപേര്‍ക്കും സ്വര്‍ണമെഡല്‍ നല്‍കാമോ? ഈസായുടെ ചോദ്യത്തിന് സന്തോഷത്തോടെ സമ്മതമാണെന്ന് ഒളിമ്പിക് ഒഫിഷ്യല്‍ അറിയിച്ചു. പിന്നാലെ ടോക്കിയോയിലെ ഒളിമ്പിക് സ്റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ വികാരനിര്‍ഭര രംഗങ്ങള്‍ക്കാണ് വേദിയായത്. ഇരുവരും പരസ്പരം നോക്കി, വാരിപുണര്‍ന്നു, ചുറ്റിലും സന്തോഷ കണ്ണീര്‍. മത്സരം വീക്ഷിച്ച മുഴുവന്‍ സ്റ്റേഡിയവും ഇരുവരുടെയും വിജയം ആഘോഷിച്ചു. ഖത്തറിന്റെയും ഇറ്റലിയുടെയും പതാകകള്‍ ഉയര്‍ത്തി പിടിച്ചു, കൈയ്യടിച്ചു

    1. Kandu adipoli aayind

    2. ഇറ്റലി കാരൻ്റെ സന്തോഷം കാണണം…
      അവന് കിടന്നും ചാടിയും… ഓടിയും ഒക്കെ…. Celebrate ചെയ്തത്…
      ❤️

    3. പൊളിച്ചു ???

  13. RagenduAugust 2, 2021 at 4:05 pm
    മേക്ക് അപ്പ് അത് എന്ത് സാധനം ആണ്?

    ഈ വർഷത്തെ തെക്കടത്തമ്മ പുരസ്കാര ഇനി ആരും പ്രതീക്ഷിക്കേണ്ട…??

      1. ഇനി പാറുവേച്ചി തട്ടിൻ പുറത്ത് നിന്നും വന്നാലേ ഒരു പ്രതീക്ഷ നൽകുന്നുള്ളൂ…

        1. അത് award നല്‍കാനായി മാത്രമല്ലേ varu

          1. വന്നിട്ട് ഇടുന്ന കമന്റ് മുക്കി അങ്ങ് പോകും

          2. അതെ ഇപ്പോൾ പഴയ ആളെ അല്ല … ???

  14. §hiva§hivaAugust 2, 2021 at 4:00 pm
    അതാണ്‌ ഞങ്ങളും ആലോചിക്കുന്നത്
    നിങ്ങളുടെ വിടവാങ്ങൽ എപ്പോഴാ
    *****
    ഒന്നും പറയാതെ ഒറ്റ പോക്കാണ്..

    1. എങ്ങോട്ടാണ്

      1. ഇന്റര്‍നെറ്റ് ഇല്ലാത്ത ഒരു ലോകത്തേക്ക്

    2. ശെ ഒരു വല്യ വിടവാങ്ങൽ പ്രസംഗം
      പിന്നെ എല്ലാരും ചുറ്റും കൂടി നിന്ന് ഒരു വിടവാങ്ങൽ ഗാനം
      ലാസ്റ്റ് അജയന്റെ ഒരു നിന്ദ പ്രസംഗം ഒക്കെ നടത്തണം
      എന്നിട്ട് പോയാൽ പോരെ

      1. അപ്പോഴേക്കും പേജുകൾ നിറയും

        1. നിറയണം സൈറ്റ് ഹാങ് ആവണം
          മൂപ്പൻ വിടവാങ്ങൽ ആണ്

          1. പൊട്ടി തെറിക്കണം.

          2. ആരാണ് പൊട്ടി ???

          3. മറ്റേ ഷാമ്പയിൻ പൊട്ടിക്കുന്നത് ആണോ
            പുള്ളിക്കാരി foreign സ്റ്റൈൽ ആണല്ലോ

    3. ഉവ്വാ! നന്ദൻ ഗുണ്ടയെ വെറുതെ അല്ല അങ്ങോട്ട് അയച്ചേക്കുന്നത് തൂക്കികൊണ്ട് ഇങ്ങ് പോരും…???

      1. ഞാന്‍ മുങ്ങും.. എന്നെ കിട്ടില്ല..
        ഇനി കിട്ടിയാലും രണ്ട് peg കൊടുത്തു ഒതുക്കും

        1. രണ്ടു പെഗ് എന്തിനു മണപ്പിക്കാനോ
          പുള്ളി 2 ലിറ്റർ കിട്ടുമെന്ന് വെച്ചാ അങ്ങോട്ട്‌ വന്നത് തന്നെ

          1. അതൊക്കെ അങ്ങേരുടെ സ്ഥിരം thallukalil ഒന്ന് മാത്രം

          2. ഇതും പറഞ്ഞു കുപ്പി വാങ്ങി കൊണ്ട് പോയി വർഷം മുഴുവൻ വെച്ച് അടിക്കാല്ലോ

        2. ഇന്നലെ കണ്ടിരുന്നോ….? എവിടെയോ നിൽപ്പുണ്ടെന്ന് ഒരു കമൻറ് കണ്ടിരുന്നു…

          1. ഇല്ല.. ഞാന്‍ ഇന്നലെ late ആയി ഇവിടെ വന്നപ്പോൾ

          2. ഓക്കെ ?

          3. കണ്ടത് കോണ്ട് ലേറ്റ് ആയി ഓൺലൈൻ നിൽകുമ്പോൾ പറഞ്ഞിരുന്നേൽ പെട്ട് പോയേനെ

          4. ഭാഗ്യം ??

  15. ഇനിയും മൂന്ന് ദിവസവും 8 മണിക്കൂറും …?

    ജന്മദിന സമ്മാനമായി എൻറെ അക്കൗണ്ട് തിരിച്ചു തന്നിരിക്കുന്നെങ്കിൽ …????

    1. പോടാ.. വീട്ടിൽ പോ…

      1. ഇങ്ങേര് ഇതെവിടുന്നു വന്നു ?

  16. RajeevAugust 2, 2021 at 3:47 pm
    ഇപ്പോള്‍ ullavaril ഭൂരിഭാഗം പേരെയും കണ്ടതാണ്

    അതെ …. വേണമെങ്കിൽ പ്രമുഖ മാത്രം ഇടട്ടെ ??

    1. പ്രമുഖ മുങ്ങി
      ഒരു ഫോട്ടോ ഇടാൻ പറഞ്ഞാൽ പത്തു ഫോട്ടോ ഇടുന്ന കപ്പിത്താനും
      ബാക്കിൽ റബ്ബർ ബാൻഡ് ഇട്ട വെപ്പ് മുടി ഇട്ട ഋഷിയും ഒക്കെ പോയി

      1. ഋഷി അണ്ണൻ എന്തിനാണ് പോയത് ?

        1. ?‍♂️?‍♂️?‍♂️?‍♂️?‍♂️
          ജീവനും എന്തിനാ പോയത് എന്ന് എനിക്കറിഞ്ഞൂടാ

          1. അതാണ് എംകെയും പോയി ? എന്തൊ സംഭവിച്ചു….

          2. ഞാന്‍ എന്താണ് പോകാത്തത് ??

          3. അതാണ്‌ ഞങ്ങളും ആലോചിക്കുന്നത്
            നിങ്ങളുടെ വിടവാങ്ങൽ എപ്പോഴാ

          4. ഇപ്പോൾ പഴയത് പോലെ ആരും പ്രസംഗം ഒന്നും നടത്തുന്നില്ല…??

          5. ഈ ഇടക്ക് ഒന്ന് വന്നുലോ

          6. ആരു ❓️❓️❓️❓️❓️

          7. വിടവാങ്ങൽ. അത് അപ്പൊ അത് അല്ലെ. മൈ മിസ്റ്റെക്

      2. പ്രമുഖ ഇനി മേക്കപ്പ് ഇടാന്‍ പോയതാണോ ??

        1. കൊച്ചുമക്കളുടെ ഫോട്ടോ ഡിപി ആയി സെറ്റ് ചെയ്യുന്നതിന് എന്തിനാണ് മേക്കപ്പ്…??? ?

        2. പുറത്ത് ഇറങ്ങിയപ്പോൾ മഴ പെയ്ത എല്ലാം ഒലിച്ചു പോയോ ?????

        3. മേക്ക് അപ്പ് അത് എന്ത് സാധനം ആണ്?

          1. Ufff കുറെ ചിരിക്കണ്ട ചേച്ചിയെ….
            Make up ഒക്കെ ധാ ഒളിച്ച് പോവുന്നു

          2. ഫുഡ്‌ കാര്യം പറഞ്ഞപ്പോൾ കൊതി ഒലിച്ചു ലിപ്സ്റ്റിക്ക് മുഖത് മറ്റേ ജോക്കർ പോലെ വര വീണപ്പോൾ മാറ്റി ഇടാൻ പോയതാ ഇത്ര ലേറ്റ് ആയത് എന്നിട്ടാണ് അങ്കം കാണിക്കുന്നത്

          3. ?? ടച്ച് അപ്പ് ആണോ ഉദ്ദേശിച്ചത്

          4. മേക്കപ്പ് അറിയില്ല, ടച്ച് അപ്പ് അറിയാം ഈജ്ജാതി ?

  17. §hiva August 2, 2021 at 3:46 pm
    ഈ വട്ടം ഫോട്ടോ ഇടൽ വേണോ
    കഴിഞ്ഞ തവണ പോലെ ആരും ഇല്ലാ
    ഫാമിലി പോലെ ഉള്ളോണ്ട് ആണ് അപ്പോൾ ഒക്കെ ഇട്ടത്
    ഇപ്പോൾ എന്തോന്ന്

    അതാണ് ഇപ്പൊ എല്ലാം മാറി അതുകൊണ്ട് പ്രേഹസനം എന്തിന് ?‍♂️?‍♂️

    1. അങ്ങനെ അല്ല എഴുതുന്നവർക്ക് പ്രോത്സാഹനം നൽകണം …. അത് വേ ഇത് റെ അല്ല …

      പിന്നെ അന്നത്തെ സാഹചര്യമല്ല ഇന്ന് ….

      1. എഴുതുന്നവർ പ്രോത്സാഹനം ??പരസ്പര വിരുദ്ധം

        സാഹചര്യം മാറി സന്ദർഭം മാറും

    2. നീയാണ് മെയിൻ പ്രഹസനമോളി
      ഫോട്ടോ ഇടാൻ പറഞ്ഞാലും ഏതേലും വിഷമം പോസിൽ നിൽക്കുന്ന ഫോട്ടം ഇടും

      1. എന്റെൽ നല്ല ഫോട്ടോ വേണ്ടേ ?‍♂️?‍♂️?‍♂️

        1. കല്യാണ വീട്ടിൽ പോയാലും മരണവീട്ടിൽ ഇടുന്ന ഭാവം കാണിച്ചു നിന്നാൽ നല്ല ഫോട്ടോ കിട്ടില്ല മിഷ്ടർ

          1. കാമുകിയുടെ കല്ല്യാണത്തിന് പോയാൽ പിന്നെ അല്ലു അർജുനനെപ്പോലെ “മൈ ലവ് ഈസ് ഗോൺ” എന്ന് പാടാൻ കഴിയുമൊ,..?

          2. ശരിയാ എന്റെ ഭാഗത്തും തെറ്റുണ്ട്
            നാട്ടിലെ പെണ്ണുങ്ങളെ മുഴുവൻ അടങ്കൽ എടുത്ത് നോക്കിയാൽ ഒറ്റ കല്യാണത്തിന് ചിരിക്കാൻ പറ്റില്ല

  18. ࿇ꫝηⱥη₫࿇

    എല്ലാര്‍ക്കും സുഖമാണ് എന്ന് വിശ്വസിക്കുന്നു?

    1. ആര് പറഞ്ഞു അങ്ങനെ വിശ്വസിക്കാൻ
      എന്റെ അവസ്ഥ സുഖകരമല്ല ?‍♂️?‍♂️

      1. ഇതിനെ എന്ത് ചെയ്യട്ടു ദൈവമെ ?‍♂️?‍♂️?‍♂️?‍♂️?‍♂️

        1. ??????മുൻധാരണ പാടില്ല ?

      2. ࿇ꫝηⱥη₫࿇

        എന്റെ വിശ്വാസം തകര്‍ത്ത നിങ്ങള്‍ക്ക് ശിക്ഷ ഉണ്ട് ?

        1. ??????

    2. Anandu മോനെ.. എന്നതാ വിശേഷങ്ങൾ

      1. ࿇ꫝηⱥη₫࿇

        വിശേഷം ഒന്നും ഇല്ല 5 ന് Keam exam ആണ് അതാ ഇങ്ങോട്ട് അധികം വരാത്തത്?

    3. നന്ദേട്ടൻ ?????

      1. ࿇ꫝηⱥη₫࿇

        Shivetta എന്തൊക്കെയാ വിശേഷം ?

        1. സുഖം ?????

    4. തീരെ ചുഗം ഇല്ലടോ… വാക്സിൻ അടിച്ച് എൻ്റെ കാറ്റ് പോയി ?

      1. Soda ozhichano അടിച്ചത്

        1. ഡ്രൈ ayirunmu ഏട്ടാ ?

      2. ࿇ꫝηⱥη₫࿇

        അടിപൊളി ഞാനും കഴിഞ്ഞ ആഴ്ച എടുത്തു ?

    5. നിൻറെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ ആമീൻ…

      1. ࿇ꫝηⱥη₫࿇

        Rakshichaal മതി halleluya stothram

  19. നാളെ സപ്പുന്റെ ഹാപ്പി ബര്ത്ഡേ ടു യു അല്ലെ ?????

    1. മറന്നിട്ടില്ല അല്ലെ ?

      1. ഇല്ലാ ?????

        1. കഴിഞ്ഞ വർഷത്തെ കാര്യം ? എല്ലാവരെയും കാണാൻ പറ്റി… ഇന്ദുവേച്ചി ഒഴികെ…

          1. ഈ വട്ടം ഫോട്ടോ ഇടൽ വേണോ
            കഴിഞ്ഞ തവണ പോലെ ആരും ഇല്ലാ
            ഫാമിലി പോലെ ഉള്ളോണ്ട് ആണ് അപ്പോൾ ഒക്കെ ഇട്ടത്
            ഇപ്പോൾ എന്തോന്ന് ?‍♂️?‍♂️?‍♂️?‍♂️?‍♂️

          2. ഇപ്പോള്‍ ullavaril ഭൂരിഭാഗം പേരെയും കണ്ടതാണ്

          3. വേണ്ട കണ്ണേട്ടാ ആരും ഇല്ലല്ലോ… ?

      1. അതെ … ഷാനു ഇത്ത ഇവിടെ വന്നിട്ട് ഇന്നേക്ക് കൃത്യം ഒരു വർഷമായി …

        എവിടെ ഇത്ത ചിലവ് ചെയ്യണം ?

        1. ഇത്താ ടൂർ പോയി
          ചിലവ് ചോദിക്കുമ്പോൾ സ്ഥിരം പോന്ന ഡെസ്റ്റിനേഷനിൽ തന്നെ

          1. മലബാറിലെ മൊല്ലാക്കയുടെ വീട്ടിലേക്ക് അല്ലെ ?

    2. ❤❤❤?

    3. തൃശ്ശൂർക്കാരൻ ?

      ഞാൻ FAM join cheythitt 1yrs ayi appo?

        1. തൃശ്ശൂർക്കാരൻ ?

          ?❤

      1. ബ്രോയും അന്നാണോ വന്നത്…? അപ്പോൾപ്പിന്നെ ചിലവുണ്ട് ??

        1. തൃശ്ശൂർക്കാരൻ ?

          ?

  20. അല്ലയോ മഹാനുഭാവനായ ദൈവമേ
    ഈയുള്ളവൻറെ പിഞ്ച് മനസ്സിനെ വേദനിപ്പിക്കുന്നവര്‍ക്കും വേദനിപ്പിക്കാന്‍ പോകുന്നവര്‍ക്കും ആദ്യം 8’ന്റെ പണിയും പിന്നാലെ 16’ന്റെ പണിയും എന്നിട്ടും രക്ഷപ്പെടുവാണെങ്കില്‍ 32’ന്റെ പണിയും കൊട്ത്ത് അവസാനം അവര്‍ക്ക് ചത്താമതീന്ന് തോന്നിപ്പിക്കണേ ??

    ഇന്ന് രാത്രി 12 മുതൽ നാളെ രാത്രി 12 വരെ ഈ പ്രാർത്ഥന നിലനിൽക്കും ജാഗ്രതൈ ??

    1. തൃശ്ശൂർക്കാരൻ ?

      ?

      1. പ്രശ്നമൊന്നുമില്ല എന്നെ പൊക്കി പറഞ്ഞാൽ മതി ?

      2. തൃശ്ശൂർക്കാരൻ ?

        ✨️

    2. ഇന്ന് രാത്രി 12 തൊട്ടു അല്ലെ അതുവരെ സമയം മതി ധാരാളം

    3. അതങ്ങ് സഹിക്കും.. എന്താ പോരെ

      1. ഇങ്ങാർക്കോക്കെ 128 വേണ്ടിവരും എന്നാണ് തോന്നുന്നത് ?

    4. അത്രേം വേണോ?

      1. ഇരിക്കട്ടെ ഒരു മുൻകരുതൽ…

    5. കോറോണയെക്കാൾ വലിയ പണിയോ….. ?

      1. ഏറക്കുറെ ?

  21. §hiva August 2, 2021 at 3:30 pm
    ഞങ്ങൾ മാർക്കറ്റിങ്ങിലേക് തിരിഞ്ഞു
    നിനക്ക് ജാഡ നമ്മൾ പറഞ്ഞാൽ കേൾക്കാൻ വയ്യ

    ആരെങ്കിലും പറഞ്ഞു ചെയ്യാൻ ഇതൊക്കെ എന്താണ് ???വായന അല്ലെ ഓരോരുത്തരുടെ താല്പര്യം അനുസരിച്ചു പോവും ❤

    1. താൻ പോടോ
      തന്റെ കുണ്ടറ അണ്ടികമ്പനി ഫാൻസ്‌ യൂണിറ്റ് ഞങ്ങൾ ബഹിഷ്കരിച്ചു

      1. തൃശ്ശൂർക്കാരൻ ?

        ??? ettoi

        1. ഹലോ ?????

          1. തൃശ്ശൂർക്കാരൻ ?

            ❤ അജയൻ തെണ്ടി പാവം അല്ലെ

          2. അജയ് പാവം ആണ് ❤❤?

          3. ഉവ്വാ

          4. സത്യം ?

          5. തൃശ്ശൂർക്കാരൻ ?

            Aane

      2. ????
        തരില്ല തരില്ല കമെന്റ് എല്ലാർക്കും തരില്ല ?????
        ഞാൻ പ്രമുഖൻ അല്ല ചില കഥകൾ മാത്രം വായിക്കുന്ന വെറും വായനക്കാരൻ പിന്നെ എന്തിന് ജാഡ ?

        1. ജാഡ തന്നെയാണ്

          1. നോ താല്പര്യ്ക്കുറവ് ആണ്

          1. ????

      3. എന്റെ മാർക്കറ്റിങ് ഹെഡ് ശിവേട്ടൻ കി ജയ്❤️??

        1. Roles കിട്ടിയില്ലെങ്കില്‍ kaanam

          1. അപ്പൊ വേറെ എന്തെങ്കിലും വിളിക്കാം?

          2. യാ യാ വാൾ പൂട്ടും വരെ കോൺട്രാക്ട് ഉണ്ട്

  22. ഒരു സംശയം ചോദിക്കട്ടെ.. ഈ നടന്നോളൂ പൊക്കോളു ഇരുന്നൊള്ളു എന്നോക്ക എഴുതുമ്പോൾ അവസാനം എത്ര ള വേണം ഒന്നോ രണ്ടോ

    1. തൃശ്ശൂർക്കാരൻ ?

      1

        1. തൃശ്ശൂർക്കാരൻ ?

          ????enich Malayalam ariyithilla njan Berthe paranjatha sry?

          1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            ഒന്ന് മതി

          2. തൃശ്ശൂർക്കാരൻ ?

            Yakshiyo??????

    2. ഒരെണ്ണം പോരെ

      1. മതിയല്ലേ.. മാറ്റുന്നുണ്ട്..രാവിലെ തൊട്ട്?.

    3. രണ്ടും use cheyam… എന്നാലും ഒന്നാണ് കൂടുതലായി ഉപയോഗിക്കുക

  23. RagenduRagenduAugust 2, 2021 at 3:23 pm
    കുട്ടേട്ടന്റെ മുഖം ഉള്ള കേക്ക്?

    അയ്യേ വൃത്തികേട് പ്രകൃതി വിരുദ്ധം എന്നാൽ എനിക്ക് വേണ്ട ?

    1. നീയിതു poottiche അടങ്ങു അല്ലെ

      1. ❤???

      2. പിള്ളേര് ശരി അല്ല അല്ലെ ഭായ് ?????

    2. നിനക്ക് മുഖം പ്രകൃതി വിരുദ്ധവും
      “ദാസ്” സന്തോഷവും ആണോ

          1. അവനോ.. അങ്ങനെ para

    3. അതിൽ എന്ത് പ്രകൃതി വിരുദ്ധം.. birthdayക്കും മറ്റും കണ്ടട്ടില്ലേ

      1. ലവൻ മറ്റെന്തോ ചിന്തിച്ചു…

      2. ലവൻ ലത് ആണ്

        1. എന്തൊക്കെ ❤

          1. നല്ലത്… അവിടയോ..

          2. ഇവിടെയും ❤

      1. ശിവേട്ടൻ….

      1. ലുട്ടൂസ്….

    1. മോനെ

      1. ഹായ്.. ചേച്ചി….

  24. ആറന്മുള valla സദ്യ.. അഷ്ടമിരോഹിണി സദ്യ ???
    Vallappaattu പാടി thuzhachilukar സാധനങ്ങള്‍ ചോദിച്ചു വാങ്ങി കഴിക്കുന്ന സദ്യ

    1. വന്നുല്ലോ

    2. നിങ്ങൾ കഴിച്ചിട്ടുണ്ടോ
      ഞാൻ ഇല്ലാ ?????

      1. ഞാൻ കഴിച്ചിട്ടുണ്ട് 40+ കൂട്ടം കറി ഒക്കെ ഉണ്ടാവും

      2. ഉണ്ടല്ലോ.. കഴിച്ചിട്ടുണ്ട്.. ചിങ്ങമാസം aayal ഇടക്കിടക്ക് കാണും വള്ളസദ്യ.. ആരുടെയെങ്കിലും vazhipadayittu

    3. അത് തന്നെ നിങ്ങളും notification system വെച്ച് അല്ലെ മൂപ്പാ

Comments are closed.